LOKANARKAVU TEMPLE Vadakara | ലോകനാർകാവ് ക്ഷേത്രം വടകര | ആരും പറയാത്ത ചരിത്രത്തിലൂടെ ഒരു യാത്ര |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #lokanarkau #vadakara #kavilamma
    ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ലോകനാർകാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.
    ലോകനാർകാവ് ഭഗവതി ക്ഷേത്രം 02.jpg
    ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. ദുർഗ്ഗാ ദേവിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്.
    ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.
    Lokanarkavu Temple is an ancient Hindu temple situated in Memunda 4 km from Vatakara, in Kozhikode District, North Malabar region of Kerala state of south India. Lokanarkavu is a short form of Lokamalayarkavu which means lokam (world) made of mala (mountain), aaru (river) and kavu (grove). The closest railway station is at Vatakara, which is 5 km from temple. The nearest airport is Kannur airport which is 54 km away.
    Pooram is the important festival here and it is conducted with great pomp and show. The week-long festival begins with Kodiyettam (flag hoisting) and concludes with Arattu. The temple dedicated to goddess Durga has great historical importance as Thacholi Othenan, the legendary martial hero of Kerala, used to worship here every day.
    #vadakara # vatakara #lokanarkavu #thacholi #othenan #kalari #lokanarkaav #kalaripayattu
    #ലോകനാർകാവ് ഭഗവതി ക്ഷേത്രം #padmasree #thacholi_manikoth
    #വടകര
    #കടത്തനാട്
    lokanarakavu temple
    1500 years old temple
    best temple in vadakara
    best temple in kozhikode
    ലോകനാർകാവ്
    ലോകനാർകാവ് ക്ഷേത്രം വടകര
    thacholi othenan
    kavilamma
    lokanarkavilamma
    memunda
    vadakara
    temple in vadakara
    historic place in kerala
    historic place in calicut
    historic place in kozhikode
    ചരിത്ര സ്ഥലം
    ചരിത്രപ്രധാനമായ സ്ഥലം
    വടക്കൻപാട്ട്
    വടക്കൻ വീരഗാഥ
    vadakkan patt
    vadakkkan veeragadha
    paithruka kalari
    kalari acharyan
    famous temple
    temple in kerala
    kadathanad
    kalaripayatttu
    kalarippayattu
    martial art
    thacholi othenan history

Комментарии • 43

  • @anirudhsr6333
    @anirudhsr6333 2 месяца назад +2

    Ente ponn amma

  • @rageshragesh4812
    @rageshragesh4812 3 года назад +26

    എന്റെ നാട് ..എന്റെ കാവിലമ്മ ..

  • @sivaramank5811
    @sivaramank5811 3 года назад +5

    കുറേകാലത്തെ ആഗ്രഹമായിരുന്നു ഇവിടം സന്ദര്ശിക്കണമെന്നു. സാധിച്ചില്ല. ഇന്ന് ഈ വീഡിയോ വഴി കണ്ടു. Thank you. ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം കുറച്ചുകൂടി വിശദമാക്കാമായിരുന്നു.

  • @rajanko2721
    @rajanko2721 3 года назад +10

    തച്ചോളി ഒതേന൯ എന്ന സിനിമ കണ്ടാല് കുറെ ഒക്കെ ഈ ക്ഷേത്രം കാണാം

  • @rajeshpayyadi1774
    @rajeshpayyadi1774 3 года назад +13

    പഴമയുടെ പെരുമ കാണികയുന്ന ഈ വീഡിയോ പുതിയ തല മുറകയ്ക് ഒരു മുതൽ കൂട്ടാവട്ടെ...

  • @vijayanmullappally1713
    @vijayanmullappally1713 Год назад +2

    കാവിൽ വാഴുന്നമ്മ പര ദേവത ഇപ്പോൾ എനിക്ക് തുണച്ചീടണം 🙏🙏🙏

  • @vvs681
    @vvs681 3 года назад +1

    Amme anugrahikkane 🙏🙏🙏🙏🪔

  • @ashrafcp8605
    @ashrafcp8605 3 года назад +4

    Prim nezeer sir pala cinemayilum parayounna looganaar kaavilammayaanu sathiam sathiam sathiam

  • @leenadas3477
    @leenadas3477 Год назад +1

    🙏🙏

  • @harikumar8064
    @harikumar8064 3 года назад +1

    Amme narayana 🙏

  • @baijukfy701
    @baijukfy701 3 года назад +2

    Ente nadu 🙏🙏🙏

  • @shainilakshman
    @shainilakshman 3 года назад +2

    Ks
    Kshetratinte ithyhyamkoodutal ullkollikanamairunu

  • @danielmanishakthi5177
    @danielmanishakthi5177 2 года назад +1

    ☆▪" Nammude Naadu"~"Nammude Kavilamma"▪☆

  • @praseethapk9701
    @praseethapk9701 3 года назад +2

    Supper

  • @midhun5156
    @midhun5156 3 года назад +4

    Dayavu cheyth Devasswam board nu vittu kodukkaruthu

  • @sujanagokulsujana4372
    @sujanagokulsujana4372 3 года назад +2

    👍🙏🙏

  • @sajikurian1090
    @sajikurian1090 3 года назад +2

    🙏🙏🙏🙏🙏🙏🙏

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 года назад +2

    Namasty Mochida

  • @sasidemo2370
    @sasidemo2370 Год назад

    🙆‍♂️🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @sreekanthkm399
    @sreekanthkm399 3 года назад +2

    കാവിലമ്മ ആയിരിയ്ക്കില്ലേ ആദ്യത്തെ പ്രതിഷ്ഠ.... സംശയമാണ് പറഞ്ഞു തരുമോ

    • @keerthanan370
      @keerthanan370 3 года назад

      Yes kavilamma

    • @rajeshpannicode6978
      @rajeshpannicode6978 Год назад

      താഴെയുള്ള ശിവക്ഷേത്രം ദേവീക്ഷേത്രത്തേക്കാൾ പഴക്കമുണ്ട് എന്നാണ് പറയുന്നത്

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 3 года назад +3

    ഇവിടെ ഷൂട്ട്‌ ചെയ്യാൻ അപേക്ഷ കൊടുക്കണോ

    • @ConnectDigitalMedia
      @ConnectDigitalMedia  3 года назад +1

      വേണം 👍

    • @vijayakumari3230
      @vijayakumari3230 3 года назад +1

      ചരിത്ര സ്മാരകങ്ങൾ

    • @vijayakumari3230
      @vijayakumari3230 3 года назад +1

      പഴയ വീരനായകൻമ്മാരെ ഓർമ്മവന്നു

  • @hitheshyogi3630
    @hitheshyogi3630 2 года назад +1

    ജ്ഞങ്ങളുടെ നാട്ടിലെ ഒരു മുഖ്യക്ഷേത്രം

  • @polachantc3628
    @polachantc3628 3 года назад +1

    നസീറിന്റെ അമ്പലമാണ്. ഞാനും അവിടെ പോയിട്ടുണ്ട്

    • @sreekanthkm399
      @sreekanthkm399 3 года назад +1

      നസീറിന്റെ അമ്പലമോ.. അതെന്താ

    • @nivedappu8363
      @nivedappu8363 3 года назад +1

      താൻ എന്ത് തേങ്ങയ പറയുന്നത് 😝😂

    • @lineeshr9854
      @lineeshr9854 3 года назад

      @@nivedappu8363 😂😂

    • @MotorEngineKL56
      @MotorEngineKL56 3 года назад +1

      എന്റെ ലോക നാർ കാവിലമ്മയാണെ.... ഇത് ഷത്യം.... ഇത് ഷത്യം..... ഇത് ഷത്യം എന്നാണല്ലോ നസീർ പറയാറുള്ളത്😂

  • @sulthan3386
    @sulthan3386 3 года назад +2

    കണക്കപിള്ളയുടെ തപ്പി തടഞ്ഞു ഐതിഹ്യം പറച്ചിൽ വിഡിയോ യുടെ സുഖം കളഞ്ഞു

  • @ananthakrishnana5351
    @ananthakrishnana5351 Год назад +1

    🙏🙏🙏