JANAM DEBATE | പിണറായിക്ക് PR ഏജൻസി..? | FULL PART
HTML-код
- Опубликовано: 4 окт 2024
- വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
അൻവർ ഈ പ്രശ്നം ഞായറാഴ്ച പരാതി പറഞ്ഞില്ലെങ്കിൽ ഈ പ്രശ്നം ഇപ്പോൾ ചർച്ചയില്ലാതെപോകുമായിരുന്നു
കേരള എഡിഷനിൽ ഈ ഇൻ്റർവ്യൂ കൊടുക്കാതിരുന്നാൽ മതിയായിരുന്നു ഒരു പ്രശ്നവൂം ഉണ്ടാവില്ല ഉദ്ദേശം നടക്കുകയും ചെയ്യുമായിരു ന്നു.അഡീഷണലായി ചേർത്തതെങ്കിലും ഒഴിവാക്കാമായിരുന്നു.
ഇംഗ്ലീഷും ഹിന്ദിയും നല്ല രീതിയിൽ അറിയില്ലാത്ത ഒരാൾക്ക് P. R. എന്നോരാൾ കൂടെ വേണം.
സാമുദായിക സൗഹാർദ്ദം ഇടത് പക്ഷത്തിൻ്റെ കുത്തകയാണൊ.
നാട്ടുകാരുടെ പൈസ എടുത്ത് pr ഏജൻസിക്കൂ കൊടുത്ത് ഇമേജ് ഉണ്ടാക്കുന്നു
21അല്ല 29ന് ആണ് വീണ്ടും ഡേറ്റ് തെറ്റിപറയല്ലേശ്രീജിത്തേ
അൻവർ ഈ പ്രശ്നം ഞായറാഴ്ച പരാതി പറഞ്ഞില്ലെങ്കിൽ ഈ പ്രശ്നം ഇപ്പോൾ ചർച്ചയില്ലാതെപോകുമായിരുന്നുപിറ്റേന്ന് ഇല്ലാ അതിൻ്റെ അടുത്തദിവസംആണ് വിശധീകരണം വന്നത്
Good Homework sreejith.. U said the truth, why CPM ruinining the state of kerala? capsules, Askar please update That Bus status,which traveled across....can u share in public domain current photo of that Bus.?
മോദിജി pR ഏജൻസി വച്ചുള്ള വിലയിരുത്തൽ ആണോ വേണ്ടത്.?? കറക്റ്റ് ആയി evaluate ചെയ്യണം അർഹടാ ഇല്ലാത്തതു കിട്ടുമ്പോഴുള്ള ഗതി. കൊറോണ നമ്പർ 1 ആയതു ഓർമ ഉണ്ട്.
ഏറ്റവും കൂടുതല്‍ ഇരട്ട പേരുകള്‍ സ്വന്തമാക്കിയ മുഖ്യമന്ത്രി പുതിയ പേര് PR വിജയൻ
This is not a productive discussion and waste of time. Janam channel should not promote Pinu and and his PR🙄
മേയറും ഭർത്താവും കാണിച്ച തെമ്മാടിത്തരത്തിന് ഒരു പാവം താൽകാലിക ജോലിചെയ്ത കെഎസ്ആർടിസി ഡ്രൈവർ വഴിയാധാരമായി
😂 PR വിജയൻ 😂
PinaRayi വിജയൻ 👍
നമസ്കാരം സർ
ബ്രിട്ടാസ്സ് കേന്ദ്രത്തിൽ മത മഹാ സമ്മേളനത്തിന് പോയത് കൊണ്ട PR ഏജൻസിക്ക് പോയത്.😂😂
P R Vijayn۔۔۔Pina Rayi Vijayan 😊
പി ആർ വേണ്ട ആവശ്യമില്ലാ എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. തിരുത്തിയത് അൻവർ 32മണിക്കുറിന്ശേഷംപരാതി ഉന്നയിച്ചശേഷമാണ്.
T G sir superrrrrrrr
Fight