സമാധാനപൂ‍‍ർവം നിലനിൽക്കേണ്ടുന്നതിൻ്റെ കടയ്ക്കൽ കത്തിവെക്കുന്ന നടപടിയാണ് | AARIF HUSAIN

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 287

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ Месяц назад +199

    ജനം TV ഭാരതത്തെ കാക്കുന്നു സംരക്ഷിക്കുന്നു അഭിമാനം ജനം TV

    • @gadizzvlogs8879
      @gadizzvlogs8879 Месяц назад +2

      😂😂😂😂

    • @MANUSHYAN714
      @MANUSHYAN714 Месяц назад +3

      ​​​@@gadizzvlogs8879vannallo, ustaadumaar maari maari panni ondaakkiya theettappanni tholichond....😂

    • @MmM010M
      @MmM010M Месяц назад +2

      😔❤️❤️🚩

    • @rasheedpulakal1099
      @rasheedpulakal1099 Месяц назад

      മലം tv

    • @leomessi-jf1hz
      @leomessi-jf1hz Месяц назад +1

      അഭിമാനം എന്ന് പറയല്ലേ ഈ വിഷയം നല്ല രീതിയിൽ ചർച്ച ചെയ്തു... ഇതിൽ ആരിഫ് ആണ് ചർച്ച കൊണ്ടുപോയത് നിങ്ങൾക്കു എതിർ അഭിപ്രായം ഉണ്ടോ..?

  • @rjindia2663
    @rjindia2663 Месяц назад +231

    ആരിഫ്ചേട്ടൻ വളരേ കൃത്യമായി സംസാരിക്കുന്നു.....

    • @augusthypk8197
      @augusthypk8197 Месяц назад +6

      😂

    • @rjindia2663
      @rjindia2663 Месяц назад +11

      സത്യമായ കാര്യങ്ങൾ വ്യക്തമായി കൃത്യമായി സംസാരിക്കുന്നു..... (കോയാകാളിങ് )അതിഗംഭീരം ആണ് 👌🏼👌🏼

    • @MANUSHYAN714
      @MANUSHYAN714 Месяц назад +5

      ​​@@augusthypk8197enthada ninte achan petta kidann tholikkaaan..

  • @anilkumarmalayath7741
    @anilkumarmalayath7741 Месяц назад +137

    ആരിഫ് ഹുസൈൻ 🙏🙏

  • @prasantnair4920
    @prasantnair4920 Месяц назад +52

    ആരിഫ് ഹുസൈൻ സർ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന മനുഷ്യൻ. 🙏🏼🙏🏼🙏🏼

  • @jayakumarpaliyath
    @jayakumarpaliyath Месяц назад +155

    വളരെ നല്ല രീതിയിൽ ചർച്ചയിൽ പങ്കെടുത്ത ആരിഫിന് ആശംസകൾ...

  • @anilkumar7213
    @anilkumar7213 Месяц назад +62

    ആരിഫ് സാർ ചോദിച്ച ചോദ്യങ്ങൾ വളരെ പ്രസക്തം ഒരു പണ്ഡിതനും ഇന്നുവരെ ഒരു അക്രമ സംഭവങ്ങളെയും അപലപിച്ചിട്ടില്ല. വളരെ കൃത്യമാണ്. മതം തല യക്ക് പിടിച്ച ജനത ഒരിയ്ക്കലും മറിച്ച് ചിന്തിക്കില്ല

    • @shajipk286
      @shajipk286 Месяц назад

      എതിർപ് പ്രകടിപ്പിച്ച്ചാൽ ഈ man, ഈമാനിൽ നിന്നും പുറത്തായാലോ... 🤔 എന്ന് ഓരോ madraasi ലെ തിലകന്മാരും വിചാരിച്ചു പേടിച്ചു വിറക്കുന്നു,, തദ്വാര സ്വർഗ്ഗവും, ഹൂറികളും, മദ്യപ്പുഴയും, നഷ്ടമായാലോ,,,, എന്നാണ് അവരുടെ ചിന്ത.(സലിംകുമാർ, ഒരു സിനിമയിൽ പറയുംപോലെ, ചിലപ്പോൾ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???

    • @KwtKw-m7r
      @KwtKw-m7r Месяц назад +1

      Athinu kazhiyilla
      the truth.👍👌🔥

  • @tune2me66
    @tune2me66 Месяц назад +109

    Arif Sir ❤

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d Месяц назад +70

    രാജ്യതാല്പര്യങ്ങളെ പണയപ്പെടുത്തി വ്യക്തി താല്പര്യങ്ങളും, രാഷ്ട്രീയ -സമുദായിക -മത താല്പര്യങ്ങളും വളർത്തി സമ്പത്തും അധികാരവും നിലനിർത്താനും വളർത്താനും രാ ഷ്ട്രീയ കക്ഷികൾ മത്സരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥ ആണിത്.

  • @ptsp4313
    @ptsp4313 Месяц назад +76

    യഥാർത്ഥ ഭീകരവാദി ഇസ്‌ലാമാണ് എന്നുള്ള തരത്തിലുള്ള ചർച്ച ഇന്നും ലോകം ആരംഭിച്ചിട്ടില്ല....😢😢😢😢...

    • @mohammedsaidu6422
      @mohammedsaidu6422 Месяц назад +2

      അത് നമുക്ക് 2050 ൽ നടത്താം. അപ്പോഴേക്കും ഇസ്ലാം ഒന്നാം സ്ഥാനത് എത്തും

    • @shannonforarker5792
      @shannonforarker5792 Месяц назад +9

      @@mohammedsaidu6422ഞൊട്ടും . 2050 ഇൽ മിക്ക ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും അവിടത്തെ ജനങ്ങൾ തന്നെ മതം വിട്ടാൽ തലവെട്ടുന്ന നിയമം എടുത്ത് മാറ്റും . പിന്നെ സുനാമി ആയിരിക്കും 😂😂😂

    • @ptsp4313
      @ptsp4313 Месяц назад

      @@mohammedsaidu6422 ഭീകരത ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.... പാലസ്തീനിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുകയാണ്... ഇപ്പോൾ ലെബനിൽ തുടരുകയാണ്.. ഇസ്രയേലിനെ സംബന്ധിച്ച് അവരുടെ രാജ്യത്തിലെ പൗരന്മാരുടെ സുരക്ഷിതത്വം അവർക്ക് മുൻഗണന യാണ്.... നമ്മൾ എത്ര നിലവിളിച്ചിട്ടും ഒരു കാര്യവുമില്ല... ഇത്തരം അപകടം വരാതിരിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ട ത്... ഇനിയെങ്കിലും മനസ്സിലാക്കുക ഇസ്ലാം അതിൻറെ പൂർണ്ണ അർത്ഥത്തിൽ അത് വലിയൊരു ഭീകരമായ ആശയമാണ്.... മുസ്ലിം സമൂഹത്തിൽ നിങ്ങളെപ്പോലുള്ളവർ വേണം ഇത് അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ... അതിനുപകരം ഈ ഭീകരത യോടൊപ്പം സന്ധി ചെയ്യരുത്

    • @gamercom6190
      @gamercom6190 Месяц назад

      @@mohammedsaidu6422 Fastest growing❌ fastest breeding ✅

    • @Sunil-ny4ey
      @Sunil-ny4ey Месяц назад

      മുസ്ലീം മതത്തിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോയി കൊണ്ടിരിക്കുന്നു.​@@mohammedsaidu6422

  • @Vijayam9
    @Vijayam9 Месяц назад +62

    ഡോക്ടർ ആരിഫ് പറയുന്നത് വാസ്തവം

  • @rajeevanps853
    @rajeevanps853 Месяц назад +87

    ജനം ടി വി a patriotic channel. 👍

  • @hari9445
    @hari9445 Месяц назад +48

    Very true 👍

  • @mrmadhumenon
    @mrmadhumenon Месяц назад +47

    நன்றி ஆரிப் ஜி

  • @deepa6467
    @deepa6467 Месяц назад +44

    True statement

  • @vrmohanan2532
    @vrmohanan2532 Месяц назад +34

    Very very true discussion

  • @sharobkumar235
    @sharobkumar235 Месяц назад +21

    പറഞ്ഞത് 100% സത്യമാണ്

  • @ebinjoebin3188
    @ebinjoebin3188 Месяц назад +11

    ആരിഫ് bro പറയുന്നത് യഥാർഥ്യമാണ്

  • @vineethharitha1302
    @vineethharitha1302 Месяц назад +21

    Dr arif sir nde ella video um kanarundu,ningalude vakkukalum ningalude shbadhavum nerum neriyum ullathanu👍🏻👍🏻👍🏻

  • @vinodkumarsankar3044
    @vinodkumarsankar3044 Месяц назад +22

    Jaihind.❤❤❤❤❤❤❤

  • @sandeepplazhy4368
    @sandeepplazhy4368 Месяц назад +30

    Arif Hussain ❤❤❤❤❤

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ Месяц назад +107

    എൻ്റെ കൂടപ്പഠിച്ച മുസ്ളിം സുഹൃത്തുക്കൾ എൻ്റ കൂടെ അന്തി ഉറങ്ങി ഒരു പാത്രത്തീന്ന് വാരിക്കഴിച്ചവർ എനിക്ക് ഒരു പ്രതിസന്തി വന്നാൽ ഉദ: ഒരു വാഹന്ന തട്ടൽ ചെറിയ കാര്യം എൻ്റെ ഭാകത്തെ കുറ്റമല്ല പക്ഷേ അവരുടെ ആൽക്കാർ ജില്ല പോലും വേറേയാണ് അ കണ്ടു നിന്ന എൻ്റെ ആ മുസ്ലിം സുകൃത്തുക്കൾ എനിക്കു പിന്തുണ നൽകില്ലന്ന് മാത്രമല്ല കണ്ടഭാവം നടിക്കില്ല ) അതാണവർ അനുഭവം ഗുരു ഇവരുടെ ഈ മനോഭാഭം മാറില്ല

    • @jayakumarpaliyath
      @jayakumarpaliyath Месяц назад +1

      ഒരു പ്രതിസന്ധി
      എൻ്റെ ഭാഗത്തെ..😅

    • @pradeepak1784
      @pradeepak1784 Месяц назад +5

      😂😂😂അതാണ്

    • @myvoice8497
      @myvoice8497 Месяц назад

      അത് നുണ

    • @babubabuk1554
      @babubabuk1554 Месяц назад

      ഇവരുടെ മത ഭ്രാന്ത് കാരണം പലയിടത്തും മുസ്ലീമല്ലാത്ത വരെ കൂട്ടം കൂടി ആക്രമിക്കുന്ന രീതിയാണ് പ്രത്യേകിച്ച് കൂടുതൽ മുസ്ലീങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ.. വാഹനങ്ങൾ നടുറോഡിൽ നിർത്തിയിടുക, തുടങ്ങിയ രീതികൾ,... ഇവിടെ റോഡിൽ വാഹനം മുട്ടുകയോ ഉരയുകയോ ചെയ്താൽ ആദ്യം ഇവർ പേര് ചോദിക്കുംമുസ്ലീം അല്ലെങ്കിൽ പരമാവധി തലക്ക്ക് വയ്ക്കും.... ചെലപ്പോ രണ്ടു കിട്ടും...

    • @babubabuk1554
      @babubabuk1554 Месяц назад

      ഹിന്ദുക്കൾ ഹിന്ദുക്കൾക്ക് പിന്തുണ നൽകുന്നില്ല..... കാക്കകൾ അങ്ങനെല്ല ആദ്യം പേര് ചോദിക്കും പിന്നെ ഞമ്മ ഒന്നാകും

  • @SK-sz8ms
    @SK-sz8ms Месяц назад +27

    ആരിഫ് bro❤️😍

  • @bennykochappan7772
    @bennykochappan7772 Месяц назад

    ജനം Tv. സൂപ്പർ 👍ആരിഫ് ഹുസൈൻ സാർ അടിപൊളി നല്ല അറിവുള്ള വെക്തി👍👍👍👍👍👍💪

  • @MovieSports
    @MovieSports Месяц назад

    ഈ വീഡിയോ share ചെയ്യും

  • @manojkallickal9441
    @manojkallickal9441 Месяц назад +20

    Arif is correct.

  • @krishnamp2521
    @krishnamp2521 Месяц назад +27

    Isriel നെ കാര്യങ്ങൾ ധരിപ്പിക്കുക.. അതൊക്ക ഈ നശിച്ച വർഗ്ഗത്തിനെ ഒതുക്കാൻ നടക്കുള്ളു

  • @rajeshachary9366
    @rajeshachary9366 Месяц назад +9

    ആരിഫ് ❤️

  • @Games_vlogs_world
    @Games_vlogs_world Месяц назад +4

    ഡോ ആരിഫ് ഹുസൈൻ mass

  • @lebinjoseph1076
    @lebinjoseph1076 Месяц назад

    ആരീഫ് സാറിന് ബിഗ് സല്യൂട്ട്❤

  • @Zeus535zeus
    @Zeus535zeus Месяц назад +15

    Arif Bhai crystal clear as always❤

  • @PraveenValsala
    @PraveenValsala Месяц назад +16

    👍👍

  • @sasidharannair6291
    @sasidharannair6291 Месяц назад

    Dr Ariff sir paranjath 100% seriyanu 👍🏻👍🏻👍🏻👍🏻🙏🏻

  • @IndiraP-wc8kc
    @IndiraP-wc8kc Месяц назад

    Very good Arifsir❤❤❤❤🎉🎉🎉

  • @shahidafridi7365
    @shahidafridi7365 Месяц назад +8

    Janam❤

  • @Dayana-uu3su
    @Dayana-uu3su Месяц назад +2

    great Arif ,,,,, എത്ര കൃത്യമായി പറയുന്നു.

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Месяц назад +1

    ആരിഫ്‌ സാർ, പറയുന്നത് സത്യം...👌👌👌👌

  • @PratheepNair-fn2lg
    @PratheepNair-fn2lg Месяц назад +3

    ആരിഫ് സർ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @babyem8795
    @babyem8795 Месяц назад

    ജനം ടി വി ക്ക് നന്ദി ഒരു അടിപൊളി ചർച്ച

  • @gireeshr.s2089
    @gireeshr.s2089 Месяц назад +12

    🙏🙏🙏

  • @sasidharannair6291
    @sasidharannair6291 Месяц назад

    The correct news Janam TV big salute 👍🏻👍🏻👍🏻❤❤❤🙏🏻

  • @VinodT-ig4mp
    @VinodT-ig4mp Месяц назад +15

    CPM ആണ് കേരളത്തിൽ ഭീകരതയെ പോറ്റി വളർത്തിയത്. CPM നെ സംരക്ഷിക്കുന്നതോ BJP യും.

    • @sanjeevn4515
      @sanjeevn4515 Месяц назад +1

      Pakistan കൊടുത്തത് ബിജെപി ആണോടെ

    • @vijayank7949
      @vijayank7949 Месяц назад

      Congress aanu ellaa bheekaravaadavum
      valarthiyathu.No1 rajyadrohi party.

  • @olive7254
    @olive7254 Месяц назад +1

    Thanks for bringing Arif Sir. He's a modern day reformer.

  • @vinayank2871
    @vinayank2871 Месяц назад +36

    ഭാരത ത്തിൽ മുസ്ലിം ങൾ ക് എൻത് അവകാശം ആണ് ഉള്ളത്.ഭാഗിച് കൊടുത്ത സ്ഥലത്ത് പേകാതെ ഇവിടെ കിടന്ന് അവകാശം പറയുന്നത് തന്നെ ചെറ്റ തതരം തന്നെ യാണ്.സതൃതതിൽ ഒരു voting rights അടക്കം ഒരു അവകാശവും കൊടുക്കാൻ പാടില്ല

    • @DreamTeam.trolls
      @DreamTeam.trolls Месяц назад

      എല്ലാവർക്കും ഉള്ള അവകാശം. അതിൽകൂടുതൽ ഒന്നുമില്ല.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад

      കേരളത്തിൽ pfi കുഴപ്പമാണ് എന്നുപറഞ്ഞപ്പോൾ rss കുഴപ്പമില്ലേ എന്ന് ചോദിച്ചു pfi നിരോധിച്ചു ഇപ്പോൾ rss നു എന്ത് കുഴപ്പമാണ് ഉള്ളത്

    • @Sunil-ny4ey
      @Sunil-ny4ey Месяц назад +1

      ​@@DreamTeam.trollsമുസ്ലീംനിയമം വേറെയാണ്.

    • @amalm4092
      @amalm4092 Месяц назад +1

      ​@@JayaprasadV-ns3pjആർഎസ്എസ് ആണ് ഹിന്ദുത്വ വർഗീയ തെമ്മാടിത്തരം വളർത്തുന്നത്. ആർഎസ്എസിനെയും പി എഫ് ഐ യും ഒരു നൂലിൽ കെട്ടാം. രണ്ടും വർഗീയ സംഘടനകൾ ആണ്.

  • @joyfrancis1860
    @joyfrancis1860 Месяц назад +1

    Dr. Arif Hussain ❤🔥🔥

  • @RajendraNanu-k7z
    @RajendraNanu-k7z Месяц назад +7

    👍👌🌹

  • @ajigeorge9688
    @ajigeorge9688 26 дней назад

    റിപ്പോർട്ട് NIA

  • @girijapm8993
    @girijapm8993 Месяц назад +1

    ആരിഫ് ഹുസൈൻ.വളരെ കൃത്യ മായ. വിശ കലനം

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Месяц назад

    Arif ur sincerity 👍👍👍👍👍👍👍👍👍🙏🌹

  • @workingman8632
    @workingman8632 Месяц назад +2

    അരീഫ് ഇക്കാ നിങ്ങൾ മാസ് ആണ്

  • @shakeelpkm
    @shakeelpkm Месяц назад +29

    ഇസ്ലാമിനെ മനസ്സിലാക്കിയവർക്കു അത്ഭുതം തോന്നില്ല (എണ്ണം കൂടിയാൽ ഇവരെല്ലാവരും ഇസ്ലാമിക രാജ്യത്തിനു പ്രവർത്തിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടൂ..). ഇത് അങ്ങിനെ അല്ല ഇസ്ലാമോഫോബിയ ആണ്, വളരെ ചെറിയൊരു ന്യൂന പക്ഷം അല്ലെ എന്ന് പറഞ്ഞു വരുന്ന ഇടതു, കോൺഗ്രസ് രാഷ്ട്രീയ കക്ഷികളിലെ ആളുകൾ ആണ് ഇതിനെല്ലാം വളം വെച്ച് കൊടുക്കുന്നത്.

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j Месяц назад

      എടോ കണ്ടും കൊണ്ടും പഠിച്ചില്ലേ ഇനി ഇസ്ലാമിന് ഈ രാജ്യത്തെ വിട്ടുകൊട് അവർ ഭരിച്ച് കാണിച്ച് തരൂ പണ്ട് മുകളന്മാർ വന്നതുകൊണ്ടല്ലേ ഇപ്പോഴും നമ്മളെല്ലാം നെഞ്ചുവിരിച്ച് നടക്കണം അല്ലെങ്കിൽ തണ്ടാൻ പറയാൻ എന്നൊക്കെ പറഞ്ഞ് ഇപ്പോഴും നമ്മൾ കാട്ടും തുപ്പും കൊണ്ട് കിടക്കണ്ടേ ഗതികേട് ഉണ്ടായേനെ അതുകൊണ്ട് കുറച്ചുനാളെങ്കിലും അവർ ഭരിക്കട്ടെ ലോകത്തിന്റെ മുന്നിൽ ഇന്ത്യക്കൊരു വില ഉണ്ടാകട്ടെ

    • @Simbathelionking-so1xp
      @Simbathelionking-so1xp Месяц назад

      ​@@MuhammedismailIsmail-x9jആ.. ബെസ്റ്റ് കോയ 😂

  • @krishnankumar6559
    @krishnankumar6559 Месяц назад +7

    ❤❤❤

  • @jacobpoulose5276
    @jacobpoulose5276 Месяц назад +1

    Arif Hussain well said ..🌹👍

  • @gps7598
    @gps7598 Месяц назад

    ആരിഫ്.....❤❤❤❤😊

  • @SujaRamesh-gv9co
    @SujaRamesh-gv9co Месяц назад +7

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +5

    മതം വിടുന്നത് ഒഴിച്ച്, ബാക്കി എന്ത് കുറ്റം ചെയ്താലും പടച്ചവൻ പൊറുത്ത് തരും.(അതാണ് ഞങ്ങ മതം വിടുന്നവൻ്റെ വീട്ടിൽ ചോയിക്കാൻ പോവുന്നത്)

  • @SonatTs
    @SonatTs Месяц назад +4

    Arif ❤

  • @thomasaugustine4706
    @thomasaugustine4706 Месяц назад +1

    ആരിഫ് വളരെ കൃത്യമായി വിലയിരുത്തി കാര്യങ്ങൾ പറഞ്ഞു

  • @chippansvlog
    @chippansvlog Месяц назад

    شكرا عارف حسين

  • @sree6471
    @sree6471 Месяц назад +11

    ആരിഫ് ഹുസൈൻ ഒരേ പൊളി 👍🏻🥰

  • @TresiaKalayil
    @TresiaKalayil Месяц назад

    Good in fomation

  • @cheriyankannampuzha777
    @cheriyankannampuzha777 Месяц назад

    Best debate, very clear analysis, both right and left perished the state,

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Месяц назад

    ആരിഫ്‌ സാർ....💪💪💪💪💪💪💪💪❤❤❤❤❤❤❤

  • @RajeshPv-x7f
    @RajeshPv-x7f Месяц назад

    ആരിഫ് 👏👏

  • @sheejabalan1821
    @sheejabalan1821 Месяц назад

    👍👍👍👍👍👍👍👍👍

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Месяц назад

    Janam TV👍

  • @ragesha4003
    @ragesha4003 Месяц назад +1

    സകല PFI ക്കാരും ഇപ്പൊ SFI ആണ്.... അതാണ് ഞെട്ടിക്കുന്ന ഹൈജാക്ക്.....

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +2

    എത്ര കൃതിയമായ വിശകലനം ആരിഫ് ഹുസൈൻ 🌹🌹🌹മുസ്ലിങ്ങൾ അവരെ തന്നെ നശിപ്പിക്കുന്നു

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Месяц назад

    ആരിഫ്.....👍

  • @sreedharanSree-l4r
    @sreedharanSree-l4r Месяц назад +2

    👍

  • @PramodNanu-h1d
    @PramodNanu-h1d Месяц назад +4

    🚩🚩🚩🚩🚩🚩🚩❤️❤️❤️

  • @tomydevasya2217
    @tomydevasya2217 Месяц назад +2

    ആരീഫ് ഹുസൈൻ പറഞ്ഞത് 100% സത്യമാണ് 'എനിക്കുമുണ്ട് കുറച്ച് മുസൽമാൻമാരായ കൂട്ടുകാർ - നമ്മൾ എന്തെങ്കിലും ചോദിച്ചാൽ ന്യായികരണം കേട്ട് മടുക്കും നമ്മൾ ഇസ്ലാമിൽ കുറച്ച് പേരേ അങ്ങനെ ഉള്ളു എന്ന് പറയും എല്ലാവരും - അവരുടെ മതത്തെപ്പറ്റി അവർ പഠിക്കില്ല - ഉസ്താത് പറയുന്നതാണ് ശരി. അതിൻ്റെ ഭലമാണ് ലോകം ഇന്നനുഭവിക്കുന്നത്

  • @лекшмишибин
    @лекшмишибин Месяц назад

    Arif sir🙏

  • @neelakantans9350
    @neelakantans9350 Месяц назад

    Asif you are correct...

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs Месяц назад

    ആരീഫിക്ക ❤❤❤❤❤

  • @padmakumarvasudevan2348
    @padmakumarvasudevan2348 Месяц назад

    Arif proud of you Sir

  • @jamespaul7831
    @jamespaul7831 Месяц назад +1

    അടുത്ത മന്ത്രിസഭയിൽ മുഖ്യമന്ത്രിയാകാൻ കുപ്പായം അണിഞ്ഞിരിക്കുന്ന മുരളീധരൻ പോലും പറഞ്ഞതൊന്നും കേൾക്കണം

  • @crameshramesh9348
    @crameshramesh9348 Месяц назад

    Dr❤

  • @dileeshdileesh5717
    @dileeshdileesh5717 Месяц назад +14

    ❤❤❤ഹാരിഫ്

  • @mathewjohn4431
    @mathewjohn4431 Месяц назад

    Big salute Arif sir

  • @augusthypk8197
    @augusthypk8197 Месяц назад +7

    ഇനി അങ്ങനെ കഴിക്കരുതേ.കാരണം ഹലാൽ പ്രയോഗം.സൂക്ഷിക്കണം.

  • @sreedharanthiruvullakkavup8569
    @sreedharanthiruvullakkavup8569 Месяц назад +1

    മാറി മാറി വരുന്ന ഗവണ്മെന്റ് അല്ല ഈ ഇപ്പോഴത്തെ ഗവണ്മെന്റ്

  • @baburadhakrishnan8165
    @baburadhakrishnan8165 Месяц назад +1

    സിപിഎം ഇപ്പോൾ ഇസ്ലാമിക് പൊളിറ്റിക്സ് അടിമ സിപിഎമ്മിലെ ഹിന്ദു പ്രവർത്തകർ ബിജെപിയിലേക്ക്

  • @noufalnoufal5108
    @noufalnoufal5108 Месяц назад

    ആരിഫ് ഏട്ടാ നേതാവേ ധീരതയോടെ കുരച്ചോളൂ
    യൂട്യൂബ് വരുമാനം പിന്നാലെ
    ജനം ടിവിയുടെ ഡൊണേഷൻ പിന്നാലെ

  • @leninmd6694
    @leninmd6694 Месяц назад

    Super 💯 super

  • @neokochi2787
    @neokochi2787 Месяц назад +3

    മുസ്ലിം ബ്രദർഹുഡ്, ഹമാസ്, ഹിസ് ബോൾ ഇല്ല പോലെ ആവേണ്ട സംഘടനയായിരുന്നു ഞമ്മന്റെ പാപ്പുലർ ബ്രെൻഡ് എന്നാൽ അമിത് ഷായും ഡോവലും കൂടി ചുരുട്ടി കൂട്ടി കളഞ്ഞു

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc Месяц назад +3

    Dr ആരിഫ് ഹുസൈൻ പറഞ്ഞേ കറക്ട് ആണ്

  • @ചട്ടമ്പിസ്വാമികൾ

    ശരിയായ യുക്തിവാദി ആരീഫ്

  • @VinashKk
    @VinashKk Месяц назад

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @omanakuttankk1361
    @omanakuttankk1361 Месяц назад

    Arif.husain❤❤❤

  • @കൈലാസ്നായർ
    @കൈലാസ്നായർ Месяц назад +4

    Exactly

  • @suseelanmadhavan5302
    @suseelanmadhavan5302 Месяц назад +2

    എന്റെ ഒരു സുഹൃത്ത് കോഴിക്കോട്കാരൻ ഉസ്മാൻ 8 വർഷം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരേ റൂമിൽ താമസിച്ച് ഒരുമിച്ച് സൗദിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നു ഇപ്പോൾ ജീച്ചിരിപ്പില്ല മരണപെട്ടു പൊയി സാതുമനുഷ്യൻ പക്ഷേ പലപ്രാവശ്യം നമ്മൾ വാഗ്ദങളിൽ ഇടപെട്ടു ന്പോൾ എന്ന തട്ടണമോ? എന്ന് കേട്ടാൽ ഒന്നും മിണ്ടാതെ മൗനമാവും(തീവൃവാദം)

  • @chithrausha2665
    @chithrausha2665 Месяц назад

    Aarif ❤

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ Месяц назад +4

    Skn ഉം PP കാക്ക കോയയും കൂടി ഇനി ലേബോനോൻ ഇൽ ഗർഭിണികളെ തപ്പാൻ pokum🤓🤓🤓

  • @edwin1041
    @edwin1041 Месяц назад

    Arif is very capable by exposing religions. Actually gods are with states and not with any religion, if a state is good then no religions necessary!!

  • @gregoryantony4226
    @gregoryantony4226 Месяц назад

    This is a truth.

  • @gireeshv.k1498
    @gireeshv.k1498 Месяц назад +1

    തൃശൂർ എടിഎം കവർച്ച... ഹരിയാനയിലെ "നൂഹ്" സ്വദേശി പിടിയിൽ.
    നൂഹ് എന്ന പേര് ഹരിയാനയിൽ നിന്ന് മാറ്റണം.

  • @vijaykalarickal8431
    @vijaykalarickal8431 Месяц назад

    Ooooooh

  • @sudhakarankb2643
    @sudhakarankb2643 Месяц назад +3

    pFI വെട്ടുന്ന മുസ്‌ലും ഇരിക്കുന്ന കൊമ്പുകൾ

  • @jishnut.r.6597
    @jishnut.r.6597 Месяц назад

    Janam tv is the best nationalistic channel in kerala.

    • @ajmalajuap3338
      @ajmalajuap3338 Месяц назад

      കോമഡി ഓഫ് ദി ഇയര്‍😂😂

    • @jishnut.r.6597
      @jishnut.r.6597 Месяц назад

      @@ajmalajuap3338 media one is the best jihadi channel of the country 😆 murikoya😂😂

  • @sreenivasankn6913
    @sreenivasankn6913 Месяц назад +1

    ഞങ്ങൾക്ക്, അഖണ്ണതാ, ഇതൊന്നും ഞങ്ങൾക്ക് വിഷയമല്ല, താത്കാലിക ലാഭത്തിനു വോട്ടാണ്... രാജ്യം രണ്ടാമത്....