'വൈകാരിക മുദ്രാവാക്യങ്ങൾ PFI രീതിയല്ല; കുട്ടി വിളിച്ചത് ഔദ്യോഗിക മുദ്രാവാക്യമല്ല'- പോപ്പുലർ ഫ്രണ്ട്

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 444

  • @velappanganesanvelappan8788
    @velappanganesanvelappan8788 2 года назад +26

    മര്യാദ ആര് പഠിക്കും എന്ന് ഒരു പത്തു ദിവസം പാരമിലിട്ടറിയെ ഇറക്കിയാൽ മനസ്സിൽ ആകും 😌😌 ഇങ്ങനെയും കുറേ മണ്ടന്മാർ 😇😇😇

  • @ramakrishnan3332
    @ramakrishnan3332 2 года назад +146

    നിങ്ങളുടെ ഔദ്യോഗികമായ മുദ്രാവാക്യം അല്ല ആ കുട്ടിയെ കൊണ്ട് അതിന്റെ പിതാവോ മാതാവോ വിളിപ്പിച്ചത് എങ്കിൽ ആ വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിൽ നിങ്ങൾ എന്തിന് പ്രതിഷേധിക്കണം. നിങ്ങളുടെ സംഘടനയ്ക്ക് എതിരായാണ് ആ കുട്ടി മുദ്രാവാക്യം വിളിച്ചിരിക്കുന്നത് എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളാണ് ആ വ്യക്തികളെ സമൂഹത്തിനു മുൻപിൽ ഗവൺമെന്റ് മുൻപിൽ അവതരിപ്പിക്കേണ്ടത് അതുകൊണ്ട് നിങ്ങൾ കേരള പോലീസിന് പിന്തുണയ്ക്കുകയാണ് വേണ്ടത് എതിർക്കുകയല്ല വേണ്ടത്

    • @byjugypsy5482
      @byjugypsy5482 2 года назад +30

      എന്റെ ഗർഭം ഇങ്ങനെയല്ല, ഈ ഗർഭത്തിന് ഞാനല്ല ഉത്തരവാദി എന്ന് പറയാൻ പറഞ്ഞു,
      എന്ന് സമാധാനപ്രിയർ 🤪🤣

    • @onemanarmy1351
      @onemanarmy1351 2 года назад +1

      Bjp യുടെ കുല സ്ത്രീ ക്ക് നായെ നായെ പിണറായി എന്ന് മുദ്രാവാക്യം വിളിക്കാം പേശ്നമില്ല.
      സങ്കികൾക്ക് ഇവിടെ തൊപ്പി വെക്കാൻ തല കണില്ല എന്ന് പറഞ്ഞു മുദ്രാവാക്യം വിളിച്ചാലും ഒരുത്തനും ചോദിക്കില്ല കാരണം ഇത് ഇന്ത്യ അല്ലെ? 💯🙌

    • @ramakrishnan3332
      @ramakrishnan3332 2 года назад

      @@onemanarmy1351 എസ്ഡിപിഐ യുടെ ഔദ്യോഗിക വക്താവ് വന്നിരുന്നു പറയുന്നു അവരുടെ സംഘടനയ്ക്ക് വിരുദ്ധം ആയിട്ടുള്ള മുദ്രാവാക്യമാണ് അവിടെ നടന്നത് എന്ന്.. അതുകൊണ്ടാണ് സംഘടനയുടെ ഔദ്യോഗിക മുദ്രാവാക്യം അല്ലാത്തത് ആയതുകൊണ്ട് അത് സംഘടനാവിരുദ്ധ പ്രവർത്തനം ആണ്.. അങ്ങനെ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ വരെ സപ്പോർട്ട് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞത്..

    • @onemanarmy1351
      @onemanarmy1351 2 года назад +33

      @@ramakrishnan3332 bjp ഇതുപോലെയുള്ള pc യെയും വിശകലയെയും ഒക്കെ സപ്പോർട്ട് ചെയ്യുന്ന പോലെ ഈ സംഘടനയും ആ കുട്ടിയെ സപ്പോർട്ട് ചെയ്യണം അവർക്ക് ആവാമെങ്കിൽ ഇവർക്കും ആവാം

    • @sajithkumar7263
      @sajithkumar7263 2 года назад +8

      Correct 💯 point

  • @mohammedrafeeq8401
    @mohammedrafeeq8401 2 года назад +41

    ഇത്ര ചെറിയ ഒരു കുട്ടി ഇങ്ങനെ മദ്രവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നു് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ് മാറാനാവില നിങ്ങൾക്ക് തിർച്ചയായു അതിൻ്റെ ഉത്തരവാദികൾ PFil തന്നെയാണ്

    • @livechanallive4376
      @livechanallive4376 2 года назад +1

      പറച്ചിൽ കേട്ടാൽ തോന്നും ഇന്ത്യയിൽ ഇതുവരെ ആരും മുദ്രാവാക്യം തന്നെ വിളിച്ചിട്ടില്ലാ എന്ന് ഹൗ എന്തൊരു ശുഷ്കാന്തി🤧

    • @mohammedrafeeq8401
      @mohammedrafeeq8401 2 года назад +6

      ഇന്ത്യയിൽ പലരും പലതും വിളിച്ചിട്ടുണ്ട് അതിന് പരിഹാരം തിരിച്ച് വിളിക്കലാണൊ അതും ചെറിയ ഒരു കുഞ്ഞിനെ കൊണ്ട്

    • @basheertanur7727
      @basheertanur7727 2 года назад

      കയ്യും കാലും വെട്ടി പണക്കട്ടെ ചെറ്റക്ക് പാർസലയ്ക്കും RSS എന്ന് വിളിച്ചപ്പോ മഹാനവർകളെ കണ്ടില്ലല്ലോ ..

    • @najeebeloor1442
      @najeebeloor1442 2 года назад

      rss theevravadhikal cheythu koottunnathil ninnum oru kutti polum ithrayum manasilakkiyirikkunnu. Ithalle Sheri.

    • @admsmooth4442
      @admsmooth4442 2 года назад +3

      @@mohammedrafeeq8401 നിങ്ങളെ പോലുള്ള നല്ല വ്യക്തികളെ ആണ് സമൂഹത്തിനു ആവിശ്യം 👍👍
      നാല് അറബി വാക്ക് പറയുപഴേക്ക് സ്ടപിയിൽ.... ചേരുന്നവരെ എന്തിനു കൊള്ളാം.....

  • @bhaskarv9482
    @bhaskarv9482 2 года назад +25

    Rss പറഞ്ഞിട്ട് ആണോ ആ കുട്ടി അങ്ങനെ മുദ്രാവാക്യം വിളിച്ചത്.

  • @jyotznaashok2377
    @jyotznaashok2377 2 года назад +11

    സർ,
    താങ്കൾ പറഞ്ഞതുപോലെ നിസ്സാരവൽക്കരിക്കേണ്ട ഒന്നല്ല ഈ പ്രശ്നമെന്നാണ് എനിക്ക് തോന്നുന്നത് .ഒരു കൊച്ചു കുട്ടി ഇത്രയും കൃത്യതയോടെ, സ്ഫുടതയോടെ ആവേശത്തോടെ ഇങ്ങിനെ മുദ്രാവാക്യം വിളിക്കണമെങ്കിൽ അതിന് ഒരു പാട് ദിവസത്തെ പ്രയത്നമുണ്ടാവണം എന്നാണ് ഞാൻ കരുതുന്നത് .അത് മാത്രമല്ല ആ കുട്ടി പറയുന്ന മുദ്രാവാക്യങ്ങൾ എല്ലാവരും ഏറ്റു പറയുന്നുമുണ്ട്. താങ്കൾ പറയുന്നതുപോലെ ഇക്കാര്യം പോപ്പുലർ ഫ്രണ്ടിൻ്റെ അറിവോടെയല്ലെങ്കിൽ പൊതുജന സമൂഹത്തിനു പോലും ഭീതിദമായ മുദ്രാവാക്യങ്ങൾ മുഴക്കിയവരെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടതാണ്.

  • @sajesh9747399779
    @sajesh9747399779 2 года назад +20

    യോജിപ്പില്ലാത്ത മുദ്രാവാക്യം ഏറ്റ് വിളിച്ച PFI യുടെ സാമാന്യ ബുദ്ധി?

    • @zainachu719
      @zainachu719 2 года назад +1

      പണക്കാട്ടേക്ക് പാർസൽ ആക്കും എന്ന് പറഞ്ഞത് രാമന്റെ ലിംഗം ആണോ

    • @Ragor7777
      @Ragor7777 2 года назад +5

      @@zainachu719 🕋🐷

    • @ydzy3267
      @ydzy3267 2 года назад

      @@zainachu719 സുഹൃത്തേ ഞാൻ ഒരു മുസ്ലീമാണ് മറ്റു മതത്തിലുള്ള ദൈവങ്ങളെ കുറിച്ച് മോശമായിട്ട് പറയരുത് അവരെന്തു പിഴച്ചു ആർഎസ്എസിനെ കുറ്റം പറഞ്ഞാൽ പ്രശ്നമില്ല

    • @zainachu719
      @zainachu719 2 года назад

      ippo thalklam enikk mathethran aavan thalparyam illaa

    • @zainachu719
      @zainachu719 2 года назад

       bjpye ethirkkenda hindukkal avarkkethire mounam palikkunnath enth kond keralathil ulla hindukkale sahayichittallathe innu vare muslingal upadravichittundo ??

  • @pauloli4341
    @pauloli4341 2 года назад +29

    ഞാൻ ആ മുദ്രാവാക്യം വിളി ഒറിജിനൽ ഒന്നു കൂടി കേട്ടുനോക്കി, അതിൽ ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ പറയുന്നേയില്ല, മറിച്ചു ആർഎസ്എസ് എന്ന് പേരെടുത്ത് പറയുന്നുമുണ്ട്. ആർഎസ്എസ്കാരെ ആരെങ്കിലും ചവിട്ടിക്കൂട്ടുമെന്ന് പറഞ്ഞാൽ ഞാൻ അതിൽ ഒരു തെറ്റും കാണുന്നില്ല. മുമ്പേ ചെയ്യേണ്ട കാര്യമായിരുന്നു അന്ന് അതിന് ആളുണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ മറ്റൊരു സിംഗപ്പൂർ ആവുമായിരുന്നു.

    • @ashraffyousaf4624
      @ashraffyousaf4624 2 года назад +3

      ഇതാണ് കുഴപ്പം 70 കൊല്ലം rss ന് ഇവിടെ മേൽവിലാസം ഉണ്ടാക്കാൻ കഴിഞ്ഞില്ല, ഇപ്പോൾ അവർക്ക് എളുപ്പത്തിൽ ഇവര് ഉണ്ടാക്കി കൊടുക്കും

    • @cksanthoshkumar7790
      @cksanthoshkumar7790 2 года назад +7

      RSS നു അല്ല കോയ കാഫിർ കൂട്ടായ്മയ്ക്കാ

    • @The.last-lucifer99
      @The.last-lucifer99 2 года назад +13

      Paul oli ഉസ്താദിനോട് പറയണം ചെവിയിൽ ഒക്കെ ഓയിൽ അടിച്ചു ഒഴിക്കരുത് എന്ന്

    • @sejal1099
      @sejal1099 2 года назад

      ഹിന്ദുക്കൾ കുന്തിരിക്കം vaggarilla.

    • @vinoyraveendhran4842
      @vinoyraveendhran4842 2 года назад +6

      തന്റെ ബുന്ദി വിമാനം ആണല്ലോ 😏😏😏😏

  • @nikhilmr369
    @nikhilmr369 2 года назад +2

    എല്ലാവരും കശ്മീർ ഫയൽ കാണുക.

  • @padmakumar8565
    @padmakumar8565 2 года назад +25

    ചെയ്തത് ചെറ്റത്തരം, എന്നിട്ട് ന്യായീകരിക്കാൻ ഒരു നാണവും ഇല്ല.

    • @abdhulrahman3435
      @abdhulrahman3435 2 года назад +1

      ശാഖയിൽ തെമ്മാടിത്തരം

    • @gadhuam5218
      @gadhuam5218 2 года назад

      shakhayil nadakunnad

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 2 года назад

      ശാഖയിൽ നടക്കുന്ന ചെറ്റത്തരം കൂടി പറ ..... കേൾക്കട്ടെ ....

    • @vinoyraveendhran4842
      @vinoyraveendhran4842 2 года назад

      @@abdhulrahman3435 രാജ്യത്ത് പാവങ്ങളെ ബോംബ് വച്ചു കൊല്ലുന്നില്ല അഹമ്മദാബാദ് സ്ഫോടനം മറക്കാൻ പറ്റോ 😔😔😔😔 ബലിക്കാക്ക

    • @najeebeloor1442
      @najeebeloor1442 2 года назад

      rss theevravadhikal cheythu koottunnathil ninnum oru kutti polum ithrayum manasilakkiyirikkunnu. Ithalle Sheri.

  • @Smpk12
    @Smpk12 2 года назад +25

    Every place on thjs earth is peaceful until the Peace-community🤲🏻 arived their.

    • @hubaib5640
      @hubaib5640 2 года назад +2

      Ee comment ningalkk whatsApp forward aayi kittunnathaano.. Elladuthum poyi postan ethryaa kooli..? 🤣🤣

    • @MoonKnight354
      @MoonKnight354 2 года назад +2

      @@hubaib5640 this was the best reply u can come with? 🤣🤣🤣🤣

  • @muhammadjeelani2116
    @muhammadjeelani2116 2 года назад +34

    ഇത് കേഡർ പാർട്ടിയല്ല, കേട് പാർട്ടിയാണ് സമുദായത്തിനും നാടിനും.......

  • @sucod6269
    @sucod6269 2 года назад +12

    ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി.

    • @nationalist6045
      @nationalist6045 2 года назад +1

      പച്ചകള്ളം എല്ലാം മുൻകൂട്ടി തയ്യാർ ആക്കിയത്

    • @saleeksanu8565
      @saleeksanu8565 2 года назад

      Rss alla athinu educated proffecer anu,valare clarify anu samsaram ,allathe mandatharam vilambunna sangikal alla

    • @sucod6269
      @sucod6269 2 года назад

      @@saleeksanu8565 ഓ ഞമ്മള് വലിയ പഠിപ്പിസ്റ്റ്. അത് കൊണ്ട് ആണലോ ഒരു പെൺകുട്ടികളെയും സ്റ്റേജിൽ കയറ്റാത്തത്. എനിച് പോടെ.

    • @sucod6269
      @sucod6269 2 года назад

      @@saleeksanu8565 എടൊ എത്ര പഠിച്ചിട്ടും കാര്യം ഇല്ല സാമാന്യം വിവരം വേണം. മദ്രസ്ടെ വിവരമുണ്ടെങ്കിൽ അവൻ എത്ര പഠിച്ചിട്ടും കാര്യം ഇല്ല എന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു.

  • @sanojcssanoj340
    @sanojcssanoj340 2 года назад +28

    ഇതൊന്നും ഞങ്ങളുടെ രീതി അല്ല.
    വിപരീത ദിശകളിൽ കയ്യും കാലും വെട്ടുന്നതാണ് ഞങ്ങളുടെ ശരിയായ രീതി.

    • @noufalnoufal8521
      @noufalnoufal8521 2 года назад +4

      എന്നിട്ട് ഇവിടെ മുസ്ലിംകൾ എത്ര വിപരീത ദിശയിൽ വെട്ടിയത് നീ കണ്ടു? 🤔

    • @baburaj3985
      @baburaj3985 2 года назад +1

      🙏വോ ഇതൊക്ക എന്തര്, ഇതു വെറും ചീനപടക്കം, നിലവറയിലുള്ളത് ഡയാനമിറ്റ്, തക്കസമയത്ത്പുറത്തെത്താം

    • @ajmalshaji252
      @ajmalshaji252 2 года назад +1

      ഒരു ദിശയിൽ മാത്രം വെട്ടാമെന്നാ വിചാരിച്ച അത് എല്ലാ കാലവും നടക്കില്ല ക്ഷമക്ക് ഒരു പരിധി ഉണ്ട് അത് കഴിഞ്ഞാൽ പ്രതിരോധം .

    • @zainachu719
      @zainachu719 2 года назад +2

      @@baburaj3985 ലിംഗന്മാർ ഇറങ്ങുമോ 😂parvvathi സേന പൂറന്മാർ ഇറങ്ങുമോ 😂😂

    • @AbdulRasheed-lq3td
      @AbdulRasheed-lq3td 2 года назад +2

      സനോജ : ഇന്ത്യയിൽ ഏകദേശം ആയിരത്തോളം വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ആരായിരറന്നു ടd pl ആണോ ഗാന്ധിജിയ കൊന്നത് SdpI ആണോ

  • @achayaayoon793
    @achayaayoon793 2 года назад +1

    കൂട്ടി തൊട്ടിലിൽ ങ്ങാ ങ്ങാ പറഞ്ഞതാണെന്ന് സുടാപ്പി..

  • @siddiq746
    @siddiq746 2 года назад +38

    അതിന് വരുന്ന അണികളെ മാന്യതയും അച്ചടക്കവും പഠിപ്പിണം ഇത് ഒരു മാതിരി പേ പിടിച്ച പട്ടികളെ പോലെ അഴിച്ചുവിടേണ്ടതല്ല നിങ്ങളെ കൊണ്ട് മുസ്ലിം കൾക്ക് അപമാനം അല്ലാതെ അഭിമാനം ഇല്ല 🙏

    • @naumannunaumannul6686
      @naumannunaumannul6686 2 года назад +1

      Niggalku manyatha avidae kittum Eni 2, 3,varsham kayinjhal eppoyulla avastha ayirikilla keralathil niggalku anubavappeduka. Niggalku aanukalika samoohika avastha paksham charathae mereekshichal thannae kanavunnathane. Ee oru casil thannae athra vagathil oru vibagathinathirae niyamam nadakunnu, annal maru vibagathintae oru casum shariyaya reethiyilalla nadakunnilla allankil maruvibakathae sapport cheyyunna oru vyvasthithiyanu nilavil ullathu. Shariyaya oru niyama samvidhanamane keralathil ullathenkil egganae oru vibagam matoru vibagathinathirae ellatha aropanaggal unnayikumbol thannae athinu thadayidamayirunnu. Niyama vyvastha shariyallankil oru vibagam anthankilumokay parayum athukalkunna mattullavar athinu marupadi kodukum, agganayokae thannae. Athayalum eppoyulla ee parshuality nammalae avidae kontathikum annarkariyam. Athayalum keralathil sourya jeevitham nashtamakunna karyathil gov.. Polisinum nalla pankundanna karyathil tharkam Vanda.

    • @sebastianpp6087
      @sebastianpp6087 2 года назад +2

      താങ്കളുടെ നിരീക്ഷണമാണ് കറക്ട്.
      അണികള്‍ക്ക് ആവേശമാവാം അത് അതിര് കടക്കാതെ സൂക്ഷിക്കേണ്ടത് നേതാക്കളുടെ കടമയാണ് അല്ലെങ്കില്‍ അത് എല്ലാവര്‍ക്കും നാണക്കേടാവും..
      ഉദാഹരണത്തിന് പൂഞ്ഞാറിലെ ജോര്‍ജ്ജെന്ന പൊട്ടന്‍ ബിഷപ്പിനെ ന്യായീകരിക്കാന്‍ കന്യാസ്ത്രീക്ക് എതിര്‍ നിലപാട് എടുക്കുമ്പോള്‍ ക്രിസ്ത്യന്‍ സമൂഹം അടക്കമാണ് നാണം കെടുന്നത്

    • @abdhulrahman3435
      @abdhulrahman3435 2 года назад +3

      ഇത് സാറമ്മാർ ശാഖയിൽ കൂടി ഒന്ന് പറഞ്ഞ് കൊടുക്കണ

    • @siddiq746
      @siddiq746 2 года назад +2

      @@abdhulrahman3435 അവർ ചെയ്യുമ്പോലെ ചെയ്യാൻ അല്ല കുട്ടി നമ്മുടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്

    • @majidaf443
      @majidaf443 2 года назад

      ഇവരുടെ കാര്യം മുസ്ലിം മിനെ കൂട്ടി പറയല്ലേ മുസ്ലിം മിനു ഇവരെ ആവശ്യമില്ല. പക്ഷെ ഇവർക്ക് മുസ്ലിം മിനെ വേണം. അതു മുതലെടുപ്പിന്. Sdpi&Rss കേരളത്തിനു അപകടമാണ്. ഇ വർ പറയുന്നേതു പോലെ ആണ് പ്രവർത്തനം എങ്കിൽ? ഇവർ ഉത്തെരെന്തയിൽ ആണ് പ്രവർത്തിക്കേണ്ടത്. ഒരു കുഴപ്പമില്ലത്ത കേരളത്തിൽ ഇവർ എന്തിനു? അപ്പോൾ നാടു നശിപ്പിച്ചു മുതലെടുകലാ ണ് ഇവരുടെ ലക്ഷ്യം.

  • @BJ-vl1ur
    @BJ-vl1ur 2 года назад +10

    നമ്മുടെ കുട്ടി മുത്ത് നാളത്തെ തീവ്രവാദി😁

  • @santhoshks9310
    @santhoshks9310 2 года назад +4

    അകത്തു പോകും എന്ന് ഉറപ്പായപ്പോൾ കാലുമാറിയിട്ട് ഒരു കാര്യമില്ല

  • @aryan5593
    @aryan5593 2 года назад +4

    Wake up call for Malyali Hindus

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 2 года назад +13

    പ്രത്യക്ഷമായല്ല പരോക്ഷമായിപ്പോലും ന്യായികരിക്കാൻ കഴിയാത്ത കാര്യമാണത് എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന ഈ രീതി അപകടമാണ്

  • @salinynair9514
    @salinynair9514 2 года назад +4

    ഇതിലും നല്ലത് നമ്മുടെ ജഗതി ചേട്ടൻ പറഞ്ഞത് പോലെ ഇതു എന്റെ ഗർഭം അല്ലാ.... എന്റെ ഗർഭം ഇങ്ങനെ അല്ലാ എന്ന് കരഞ്ഞാൽ പോരെ

  • @vijayanvk8518
    @vijayanvk8518 2 года назад +5

    കേൾക്കുന്നവർക്ക് വിവരമില്ലെന് കരുതരുത്
    കുട്ടിയെ പഠിപ്പിച്ചു വിട്ടിട്ട് വന്നു ചിലക്കുണ്

  • @THAbdu
    @THAbdu 2 года назад +3

    ഇവരുടെ ആലപ്പുഴ റാലിയിൽ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ആ മുദ്രാവാക്യം വിളിക്കുന്ന കുട്ടി ധരിച്ചിരിക്കുന്ന യുണിഫോം അടക്കമുള്ള എല്ലാ ചമയങ്ങളും കൂടാതെ കുട്ടിയെ Train ചെയ്തെടുത്ത മുദ്രാവാക്യം വിളികളും ഏറ്റുവിളിക്കാൻ കൂടിയ "സംഘവും" ഇത് കാണുമ്പോൾ തന്നെ മലയാളിക്ക് മനസ്സിലാകും.

  • @petsworld0965
    @petsworld0965 2 года назад +8

    Rss bjp മുസ്ലിം എന്തു തെമ്മാടിത്തരം പറയാം മുസ്ലിം സത്രമാണോ എല്ലാർക്കും മേക്കിട്ടു കേറാൻ തലശേരി rss എന്തു തമ്മാടിത്തരം പറഞ്ഞെ ഒരു കുട്ടി പറയുമ്പോളേക് ഇവനൊക്കെ ചൂട് വന്നേ
    ബിജെപി വിഡിയോ എഡിറ്റ്‌ ചെയ്‌തുകണ്

    • @bluemoonjoice7783
      @bluemoonjoice7783 2 года назад +3

      ശെരിയാണ് ഇക്കാ, ആ കുട്ടിക്ക് ശബ്ദം കൊടുത്തത് ഏതോ മിമിക്രിക്കാരനാണ് 😁😁 സമ്മതിക്കരുത് ഇക്കാ സമ്മതിക്കരുത് ഇതുനമ്മൾക്ക് നേരിടണം 😁😁

    • @petsworld0965
      @petsworld0965 2 года назад

      @@bluemoonjoice7783 ninte സപ്പോർട്ട് എനിക്ക് ആവശ്യം ഇല്ല

    • @sivaprasanth2493
      @sivaprasanth2493 2 года назад

      @@bluemoonjoice7783 ithu njan allaaa🤣🤣🤣

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +2

    നിങ്ങളുടെ ഈ നീക്കം ഏതായാലും നല്ലതിനല്ല. എന്ന് മനസ്സിലാക്കിക്കൊള്ളു ഗോവിന്ദൻമാസ്റ്റർ മുന്നേ പറഞ്ഞിട്ടുണ്ട് ഭൂരിപക്ഷ വർഗീയത ഇളക്കി വിടുകയാണെങ്കിൽ. അത് നിങ്ങൾ അടുത്താൽ എന്നല്ല. ഒരാൾക്കും പിടിച്ചു നിർത്താൻ പറ്റില്ല. ആയതിനാൽ നിങ്ങളാണ് സംയമനം പാലിക്കേണ്ടത്. 🙏. നിങ്ങൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ നിയമപരമായി അത്തരം നിയമങ്ങളെ നവീകരിച്ച നിയമ സംവിധാനങ്ങളെ പോലീസിനെ നവീകരിക്കാനുള്ള ശ്രമങ്ങൾ സമരങ്ങൾ പ്രക്ഷോഭങ്ങൾ അതാണ് നടത്തേണ്ടത് അല്ലാതെ പബ്ലിക്കിൽ വിളിച്ചിട്ട് അല്ല. 🙏

    • @ajmalshaji252
      @ajmalshaji252 2 года назад +2

      ഭൂരിപക്ഷ വർഗീയത ആവാം അവർ അടിച്ചാലും കൊന്നാലും സഹിക്കണ്ണം എന്നാണോ?
      അത് നടക്കില്ല എല്ലാവരും മനുഷ്യർ ആണ് എല്ലാവരുടെയും വേദന ഒരുപോലെയാണ് ഏതെങ്കിലും മതത്തിൽ ജനിച്ചു പോയി എന്നുള്ള അവരുടെ കുറ്റമല്ല അള മുട്ടിയാൽ ചേരയും കടിക്കും എന്നാണ്.

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +2

      @@ajmalshaji252 അങ്ങനെ ആരും ഇവിടെ പറഞ്ഞിട്ടില്ല. നിങ്ങൾ മനസ്സിലാക്കേണ്ടത് അത് രാഷ്ട്രീയപരമായി പൊതുമണ്ഡലത്തിൽ ജൈവപരമായി നീതി പരമായി സർക്കാറുകൾ നവീകരിച്ചു കൊണ്ട് നടക്കുന്ന ഒരു പരിപാടിയാണ് അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു അല്ലെങ്കിൽ വെല്ലുവിളിച്ച് നമ്മൾ നടത്തേണ്ട ഒരു പരിപാടിയല്ല. അങ്ങനെ നിങ്ങൾ നീ വെല്ലുവിളിച്ചു നടത്തുകയാണെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഇവിടെ നടക്കും വീണ്ടും നമ്മൾ ചരിത്രം ആവർത്തിക്കും തമ്മിൽതല്ലി നമ്മൾ ഒരാൾക്കും ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ഓട്ട ഇന്ത്യാരാജ്യം മാറും

  • @satheeshsatheesh9406
    @satheeshsatheesh9406 2 года назад +1

    അങ്ങനെയെങ്കിൽ ആ വീഡിയോ കണ്ട് പ്രതികരിച്ചവരെല്ലാം RSS കാർ ആകുമോ 🤔😂

  • @VinodKumar-nx1nd
    @VinodKumar-nx1nd 2 года назад +1

    Ban PFI and send them all to Pakistan

  • @sasipaul207
    @sasipaul207 2 года назад +11

    DO NOT LISTEN TO FOOLS.

  • @shajmv5255
    @shajmv5255 2 года назад +25

    സംഘീ.. സംഘി നിന്നേയും
    കൊണ്ടേ ഞങ്ങളങ്ങ്‌ പോവൂള്ളൂ...
    RSS നെതിരെ ഇന്ന് കേരളത്തിലുടനീളം മുദ്രാവാക്യം ഉറക്കെ വിളിക്കാൻ
    തന്നെയാണ് തീരുമാനം ✊✊

    • @Smpk12
      @Smpk12 2 года назад +8

      Ohh pinnnee. Gujarathilum ninnepollullavar undaayirunu.🤲🏻🤲🏻😂😂
      Enthayaallum oru life insurance eduthu vacho. ⚰️

    • @sajirmv7399
      @sajirmv7399 2 года назад

      Rss keri undaakiya Krechu vithukalkk idhu sahikkilla

    • @Wanderlust832
      @Wanderlust832 2 года назад +9

      UP yil appiyittu.. Gujarat il thoori mezhuki... Ini keralthil nattichitte ivanmar nirthu 😂😂

    • @ykvlogs1995
      @ykvlogs1995 2 года назад

      Niyoke oombum myre baki muri andi koode pokathe nokku poora, pakistanil poy ustadinte andi oombi jeeviku kunne

    • @cksanthoshkumar7790
      @cksanthoshkumar7790 2 года назад

      ഭാരത സംഘിയെയോ കേരള സംഘിയേയോ

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +8

    ആ . കുട്ടിയെ . കൗൺസലിങ്ങിന് വിദേയമാക്കണം. ശാസ്തീ യ തെളിവെടുത്ത് കുറ്റക്കാരെ നിയമത്തിനു വിടണം.

    • @heartofgold4102
      @heartofgold4102 2 года назад

      കൂടെ PC ജോർജ്ജിനെയും.കാസ എന്ന നസ്രാണി സഘടനയെയും.കൂടാതെ പാലാ വിഴുപ്പിനെയും കൗൺസിലിംഗിന് വിതെയമാക്കണം.

    • @heartofgold4102
      @heartofgold4102 2 года назад

      കൂടെ PC ജോർജ്ജിനെയും.കാസ എന്ന നസ്രാണി സഘടനയെയും.കൂടാതെ പാലാ വിഴുപ്പിനെയും കൗൺസിലിംഗിന് വിതെയമാക്കണം.

  • @krishnaprasad1941
    @krishnaprasad1941 2 года назад +9

    എന്തോ ....
    എങ്ങനെ
    കാലൻ മുദ്രാവാക്യത്തിൻ്റെ രൂപത്തിലും വരും അല്ലേ.
    മര്യാദക്ക് മര്യാദക്ക് മര്യാദക്ക്
    ജീവിച്ചു കൂടെ സഹോദര

  • @ashraffyousaf4624
    @ashraffyousaf4624 2 года назад +15

    ഭരണഘടന അനുസരിക്കാത്ത ഇവനെ ഒന്നും പ്രവർത്തിക്കാൻ അനുവദിക്കരുത്, ഇവൻ പറയുന്നതും ഉള്ളി സുര പറയുന്നതും ഒന്നാണ്,

    • @manarhussain9803
      @manarhussain9803 2 года назад +6

      ദേശീയ മുസ്ലിം ആയിരിക്കും അല്ലേ

    • @sajirmv7399
      @sajirmv7399 2 года назад

      Ni BayGara madhedhara vaadhiy...ninja Enik munbe ariya..veedu panikk vanna Ashaaride monalle ni....enikk ariyaappa...peril Ashef Engana vannu!!!!

    • @Albinthankachan.123
      @Albinthankachan.123 2 года назад +2

      Oru foto tharumo persil vekkananu🥴

    • @livechanallive4376
      @livechanallive4376 2 года назад +1

      അവരുടെ മുദ്രാവാക്യം തന്നെ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്നാണ്
      എന്നിട്ടാ തന്റെ ഒരു ഓഞ്ഞ ബാലൻ സിംഗ് .

    • @ashraffyousaf4624
      @ashraffyousaf4624 2 года назад

      @@livechanallive4376 അതൊന്നും തനിക്ക് പറഞ്ഞാൽ മനസ്സിൽ ആവൂല, നിന്റെ ഒക്കെ വീട്ടിൽ അനാഥ ഉണ്ടാവുമ്പോൾ തിരിരിയും, ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ രസമാ

  • @remyamanuremyamanu7453
    @remyamanuremyamanu7453 2 года назад +7

    മത വിദ്വേഷം വളർത്തുന്ന ഏതു പാർട്ടി ആണെങ്കിൽ ശരി അതു മുളയിലെ നുള്ളി കളയണം അല്ലെങ്കിൽ തന്നെ ഈ നാടിന് ആപത്താണ് .തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവണം അല്ലാതെ ഇതിന് ഒരിക്കലും ന്യായീകരിക്കാൻ ശ്രമിക്കരുത്

    • @ajmalshaji252
      @ajmalshaji252 2 года назад +1

      ആർഎസ്എസ് വിദ്വേഷ പ്രസംഗം വർഷങ്ങളായി നടത്തുന്നു പലരെയും ആക്രമിക്കുന്നു കൊല്ലുന്നു ഇതൊക്കെ തടയാതെ നിങ്ങളൊക്കെ എവിടെയാണ് .

    • @Ragor7777
      @Ragor7777 2 года назад

      @@ajmalshaji252 muslims deserve RSS everywhere to keep them in control

    • @fakrupazhur2636
      @fakrupazhur2636 2 года назад

      Rss നെ എന്തെ മുളയിലേനുള്ളിക്കളയാഞ്ഞത് :

  • @justfora9274
    @justfora9274 2 года назад +1

    NIA investigation വേണം....ആ കുട്ടി brainwashed ആണ്... ആ കുട്ടിയെ എത്രയും വേഗം counsel ചെയ്തില്ലെങ്കിൽ.... ഒരു അജ്മൽ കസബ കൂടി ഉണ്ടാവും

  • @devanandkatangot2931
    @devanandkatangot2931 2 года назад +24

    നബി, തക്വിയ അനുവദിച്ചത് വെറുതെ അല്ല; അപകട ഘട്ടങ്ങളിൽ ആവോളം ഉപയോഗിക്കാനാണ്.

    • @pauloli4341
      @pauloli4341 2 года назад +9

      ലിംഗം, യോനി, ചാണകം, ഗോമൂത്രം, ഗോമാതാവ്, കാള പിതാവ് ഇതെല്ലാം അനുവദിച്ചത് രാമനാണോ?☺️☺️☺️

    • @sayyidasif9011
      @sayyidasif9011 2 года назад

      @@pauloli4341 😄

    • @najeebeloor1442
      @najeebeloor1442 2 года назад

      rss theevravadhikal cheythu koottunnathil ninnum oru kutti polum ithrayum manasilakkiyirikkunnu. Ithalle Sheri.

    • @mahithehero2856
      @mahithehero2856 2 года назад +1

      @@pauloli4341 100% ഇവന്മാർക്ക് ഈ മറുഅടിയേ ചേരു

    • @anvarkhan3879
      @anvarkhan3879 2 года назад +1

      @@pauloli4341 👍സൂപ്പർ 😂

  • @User-x9o8i
    @User-x9o8i 2 года назад +2

    പോലീസ് സേനയിലും പട്ടാളത്തിലും മുസ്ലിം ചെറുപ്പക്കാരുടെ കുറവ് നികത്തുക 👍👍👍👍

    • @jineshdamodharan6729
      @jineshdamodharan6729 2 года назад

      Athinu hindustanil ellam hindukalude
      Kayyilalle baranavum pidikande

  • @madanglescon8222
    @madanglescon8222 2 года назад +6

    Support Uniform Civil Code

  • @surendrankartha3627
    @surendrankartha3627 2 года назад +8

    Podachatta..Indiavettupoda....Chatta

  • @arifarif-ws5fu
    @arifarif-ws5fu 2 года назад

    യഥാർത്ഥത്തിൽ ഒരു മുസൽമാനും ഇങ്ങനെ പച്ചക്ക് വർഗീയത പറയാന് കഴിയില്ല ടൊ, ഞങ്ങൾ പഠിച്ച ഇസ്ലാം ഇതല്ല മോനെ, ഒരു യാർത്ത മുസൽമാന്
    SDPI ടെകൂടെ അണിനിരക്കാന് കഴിയില്ല കാക്കാ

  • @babucm3442
    @babucm3442 2 года назад +1

    ബി ജെ പി RSS ഒരു വർഗീയ പാർട്ടിയാണ് അവർ ഇന്ത്യയെ ഒരു കലാപ ഭൂമിയാക്കാൻ ശ്രമിക്കുമ്പോൾ അവർക്കെതിരെ നിങ്ങളുടെ കൂടെ നിൽക്കുന്ന ജനങ്ങളും RSS നെ നല്ല ബോധമുള്ള ജനങ്ങളുടെ സപ്പോർ ട്ടു നിങ്ങൾക്കുണ്ടാകണമെങ്കിൽ അവരെ അധനാണയത്തിൽ തിരിച്ചടിക്കാതെ പെരുമാറണം അവർക്ക് ഇന്ത്യൻ ഭരണകൂടത്തിന്റെ പിൻ തുന്ന യുണ്ടന്നുള്ള കാര്യം വിസ്മരിക്കരുത്

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 года назад

    ഇവനൊക്കെ. സംസാരിക്കാൻ അവസരം കൊടുക്കരുത്. പിസി. ജോർജ്. ശശികല. ഇവർക്കൊന്നും മീഡിയ അവസരം കൊടുക്കരുത്.. പ്ലീസ് 🙏🙏🙏🙏🙏

  • @ranjithvr1662
    @ranjithvr1662 2 года назад +8

    രണ്ടു കമ്മ്യൂണിറ്റികള്‍ക്കെതിരെ വെറുതെ ഒരു വംശഹത്യാ മുദ്രാവാക്യം വിളിച്ചതിനാണ് ബേബിച്ചേട്ടാ ഇവമ്മാരിങ്ങനെ ...!

    • @rafeek466
      @rafeek466 2 года назад

      കല്ല് വച്ച നുണ...

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    പിസിക്കെതിരെ അര വകുപ്പിട്ട് കേസെടുത്ത പോലീസ് ഒരു കുട്ടി വിളിച്ചതിനെതിരെ എട്ടു വകുപ്പിട്ടാണ് കേസെടുത്തിട്ടുള്ളത് എന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം മുസ്ലിം വിരുദ്ധതയുടെ ആഴം. ആർഎസ്എസ്നെതിരെ നിങ്ങളുടെ പോരാട്ടത്തിന് അഭിവാദ്യങ്ങൾ!👍👍👍

    • @Smpk12
      @Smpk12 2 года назад +2

      Sudapi university graduate annalee?😂😂😂🤲🏻🇵🇰🇵🇰

  • @rashkoduvally
    @rashkoduvally 2 года назад +3

    കുറച്ചു ക്വാളിറ്റി ഉണ്ടെന്നു വിചാരിച്ചിരുന്നു സുഡാപ്പികൾക്ക്‌... പക്ഷെ...

  • @antonybj526
    @antonybj526 2 года назад +7

    ആദ്യം നിങ്ങൾ മനുഷ്യനാകു എന്നിട്ട് ജനാതിപത്യത്തെ സംരഷിക്കു. നിങ്ങൾ നന്നായാൽ കേരളം നന്നായി

    • @heartofgold4102
      @heartofgold4102 2 года назад +3

      അപ്പൊ മുസ്‌ലിങ്ങൾക്കെതിരെ നിങ്ങൾ നടത്തുന്ന വർഗീയതയോ???നിങ്ങളും നന്നാവേണ്ടേ.

    • @downtoearth5443
      @downtoearth5443 2 года назад +1

      @@heartofgold4102 8 vayassukarane kond kola vili nadathiyathum pora.... Ini nyayikarikanum varuno 🤣🤣🤣
      Oru alpam ulippu... Please 😅😅

    • @heartofgold4102
      @heartofgold4102 2 года назад +2

      @@downtoearth5443 ഉളുപ്പ് നിന്റെ ആൾക്കാർക്ക് ഉണ്ടോ???.😂😂😂😂നിന്റെ ആൾകാർ വിളിച്ച കൊലവിളിക്ക് എൻഡ് നടപടി ഉണ്ടായി.എൻഡ് ശിക്ഷ കിട്ടി.വിശദമാക്കു.

    • @heartofgold4102
      @heartofgold4102 2 года назад

      @@downtoearth5443 ഇത് ഇന്ത്യയാണ് നിയമം എല്ലാവര്ക്കും ഒരുപോലെയല്ലേ???.PC ജോർജ്ജിന് എൻഡ് ശിക്ഷ കിട്ടി. പാലാ വിഴുപ്പിനോ??.കാസ എന്ന നസ്രാണികൾക്കോ.ഇവർക്കൊന്നും ശിക്ഷ എന്താ ഇല്ലാത്തത്.

    • @downtoearth5443
      @downtoearth5443 2 года назад

      @@heartofgold4102 Ente alkaro? Ath arada?.... Onu paranje... Veruthe ano ninokke eladathum ninu adichu erakuna... Oru rajyathinum nine onum venda...
      5000 il ere terrorist organizations undaki... Al Qaeda, Isis, taliban, hamas, hizbollah, Islamic jihad, lashkar e tayba, jamat ud dawa, hizb ut tahrir, indian mujahideen, simi, pfi, sdpi.... Arkelum malsarikan pattumo ithrem thendikalku Ethire.... Ethre ethre bomb blastukal, kolabhathangal, rapekal, thala vettal, kayyi vettal.... Enittum naanam ilalo maanyan chammayan...
      Samathana matham thanne 🤣🤣🤣

  • @501soap
    @501soap 2 года назад +7

    Why you are doing all violent things?Do non-violence .
    Why this Quran doesn’t teach forgiveness??

    • @pesplay7580
      @pesplay7580 2 года назад +1

      Pls don't compare sudapi with Islam

    • @Meghmalhar.
      @Meghmalhar. 2 года назад

      Becoz , God doesn't like forgiveness 😎

  • @shajubalan5355
    @shajubalan5355 2 года назад

    സെക്കുലറിൻ്റെ അർത്ഥം ആദ്യം പാർട്ടി അണികളെ പറഞ്ഞ് മനസ്സിലാക്കുക പാർട്ടി നേതൃത്വത്തിന് അർത്ഥമറിയാമെങ്കിൽ

  • @renjitrajk3863
    @renjitrajk3863 2 года назад

    INDIAN ഭരണ ഘടനക്ക് അനുസരിച്ചു ജീവിക്കു PFI ക്കാര. ചോറ് ഇവിടെയും കൂറു പാകിസ്താനിലും ആയതാണ് നിങ്ങളുടെ കുഴപ്പം

  • @sudheerrahim1964
    @sudheerrahim1964 2 года назад +3

    R S S ന് എതിരെ വിളിച്ചതിലാണ് നോവുന്നതെങ്കിൽ ഇനിയും വിളിച്ചുകൊണ്ടേ ഇരിക്കുക..

    • @Smpk12
      @Smpk12 2 года назад

      Ashooddaaa

    • @3xpl0i79
      @3xpl0i79 2 года назад +3

      You guys just increased the support of bjp in kerala 🥴

  • @ajithbasker9212
    @ajithbasker9212 2 года назад

    ബാബറി... ഓർമ്മ... ഉണ്ട്..അതുപോലെ..32%...ഇവിടെ.. ഇത്തരം... കാര്യങ്ങൾ..ഒതുക്കാൻ...സാധിക്കും..അതിലേക്കു...ഭുരിപക്ഷത്തെ...എത്തി ക്കാതിരിക്കുക.മതേതര സംവിധാനം.. ഊട്ടി ഉറപ്പിക്കാം.ആ..കുട്ടി ഭീകരന്റെ..ഫോട്ടോ വച്ച പോസ്റ്റർ എങ്ങിനെ ഉണ്ടായി.ഇതിനു മുന്നും...ഈ.കുഞ്ഞു റാസ്കൽ...മുദ്രാവാക്യം..വിളിച്ചിരുന്നു.തെളിവുണ്ട്.നിസ്സാര വൽകരിക്കെ ണ്ട.

  • @middlepath1388
    @middlepath1388 2 года назад +1

    Sound low

  • @sameervm5699
    @sameervm5699 2 года назад

    ഇവര് സമ്മേളനം നടത്തി കുടുങ്ങി

  • @kuttuskuttusk7878
    @kuttuskuttusk7878 2 года назад

    Mr... നിങ്ങൾ പറഞ്ഞത് കേരള സമൂഹം വിശ്വസിക്കും എന്ന് നിങ്ങൾ കരുതരുത്.... ബുദ്ധിയും വിവരവും ഉള്ള ആരും വിശ്വസിക്കില്ല.... നിങ്ങളെ എല്ലാം സപ്പോർട്ട് ചെയുന്ന മണ്ടന്മാർ വിശ്വസിക്കും.... ഇത് പോലെ ഞായം...
    ഞായം 1, ഈ മുദ്രാവാക്യം ആയി ഞമ്മക്ക് ബന്ധം ഇല്ല... സംഘടനക് ബന്ധം ഇല്ല... ഞമ്മള് എഴുതി കൊടുത്തത് അല്ല....
    അപ്പോൾ നിങ്ങളോട് പറയാൻ ഉള്ളത്...
    അങ്ങനെ എങ്കിൽ ഈ മുദ്രാവാക്യം വിഷയം അങ്ങ് തള്ളി കളയണം... ഇത് വിളിച്ച അവരെ പാർട്ടി നിന്ന് പുറത്ത് ആകണം..... പ്രശ്നം solv...
    But നിങ്ങൾ എന്താ ചെയ്തത്.... ഇത് ചെയ്ത അവരെ സപ്പോർട്ട് ചെയുന്നു..... കേസ് എടുത്തപ്പോൾ അതിന് എതിരെ വന്നു....
    So... അപ്പോൾ തന്നെ മനസ്സിൽ ആയി നിങ്ങളുടെ പാർട്ടിക് ഈ വിഷയത്തിൽ ഉള്ള പങ്ക്...
    2 ഞായം....
    ഇത് rss ന് നേരെ ഉള്ള മുദ്രാവാക്യം ആണ് എന്ന്..
    അപ്പോൾ മുദ്രാവാക്യം എന്താ...കൊലവിളി എന്താ...
    അരിയും മലരും കുന്തിരിക്കം വാങ്ങി വച്ചോളു.... വന്നു നിങ്ങളുടെ കാലൻമാർ....
    ഇത് രണ്ട് മത വിഭാഗത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ ഉപയോഗികുന്ന വസ്തുകൾ ആണ്... അത് എല്ലാവർക്കും അറിയാം....
    ഇനി കാര്യത്തിൽ വരാം....
    Rss കാർക് എന്തിനാ കുന്തിരിക....???
    അപ്പോ തന്നെ നിങ്ങൾ ആരെ ആണ് ഉദ്ദേശിച്ചത് എന്ന് എല്ലാവർക്കും മനസ്സിൽ ആയി....
    ഇനി rss ന് എതിരെ ഉള്ള കൊലവിളി എന്ന് ആണ് എങ്കിൽ തന്നെ.....
    നിങ്ങൾ എന്തിനാ ഈ പരിപാടി കൊണ്ട് ഉദ്ദേശിച്ചത്....
    ഇന്ത്യൻ റിപ്പബ്ലിക്..... ജനാധിപത്യ....
    അപ്പോ ഈ കൊലവിളി rss കാർക് നേരെ നടത്തി ആയാലും.... നിങ്ങളുടെ പരിവാടി മൂല്യതതായി എന്ന് അല്ലെ....?
    ഇന്ത്യൻ റിപ്പബ്ലിക്.... ജനാധിപത്യ....
    .. എതിർ പാർട്ടികാരെ അടിച്ചു കൊന്ന് കളയുന്നത്, ഭീഷണി etc ഇത് എല്ലാം ജനാധിപത്യ പരമായ കാര്യങ്ങൾ ആണോ.... ഇത് ജനാധിപത്യ മൂല്യ ആണോ...?
    അതിന്റെ പേര് ആണ് ഫാസിസം....
    So.... നിങ്ങളുടെ ഈ വാദവും വില പോകില്ല....
    ജനാധിപത്യ മൂല്യ എന്ത് എന്ന് അറിയാതെ നിങ്ങളും നിങ്ങളുടെ പാർട്ടിയും ഇന്ത്യൻ റിപ്പബ്ലിക് എന്ന് എല്ലാം പറഞ്ഞു പരിവാടി നടത്തിയത്....
    🤣😂😂😂😂😂

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 2 года назад +2

    മുസ്ലിംങ്ങൾ ചെറിയ തെറ്റു ചെയ്താൽ പോലും നിയമം കടുപ്പിക്കന്നത് നമ്മുടെ നിയമത്തെത്തന്നെ നിന്ദിക്കലാണ്

  • @ummercherukad7345
    @ummercherukad7345 2 года назад +6

    ഇവരെ തെറ്റിധരിക്കരുതേ വാർത്ത വിശകലനം കേട്ടാൽ ഇവർ പച്ചപാവങ്ങളാണ് വെറുതെ അവന്മാരെ ബുദ്ധിമുട്ടിക്കണോ

    • @cksanthoshkumar7790
      @cksanthoshkumar7790 2 года назад +1

      ശരിയാ ടോൾ കൊടുക്കാതെ പോയ പാവങ്ങൾ !

    • @gadhuam5218
      @gadhuam5218 2 года назад +1

      shari sir

  • @muhamedrafeeque9012
    @muhamedrafeeque9012 2 года назад +1

    ഒലക്ക ന്യായം

  • @satheeshsatheesh9406
    @satheeshsatheesh9406 2 года назад

    ആളുകളുടെ ഉള്ളിലിരിപ്പ് എല്ലാവർക്കും മനസ്സിലായി 😆

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад

    ഏതായാലും തിരുത്തിക്കാൻ ആർക്കും തോന്നിയില്ലല്ലോ

  • @donalrd797
    @donalrd797 2 года назад +1

    ഏതു പൊട്ടന്മാരെ ബോധവത്കരിക്കാനാണ് ഈ പത്രാസമ്മേളനം

  • @Anandhu600
    @Anandhu600 2 года назад +14

    Poda maira

    • @razakabdul5263
      @razakabdul5263 2 года назад +3

      അച്ഛനല്ല ഇത്

    • @whiteneedle1242
      @whiteneedle1242 2 года назад +1

      Culture el aanu kaaryam

    • @kmd2433
      @kmd2433 2 года назад +1

      Ammeya ano

    • @Smpk12
      @Smpk12 2 года назад +2

      @@razakabdul5263 ninte thandha pinnee araa?

    • @Smpk12
      @Smpk12 2 года назад +3

      @@whiteneedle1242 njamante "KALCHORE" anu nalath. Le?

  • @thevoiceofjustice7081
    @thevoiceofjustice7081 2 года назад +2

    Sdpi💕💕❤️‍🔥pfi love you💚💚💚the national movement

    • @3xpl0i79
      @3xpl0i79 2 года назад +1

      Now that you guys divided yourself, its easier than ever for bjp to win in kerala.

    • @shebingeorge4482
      @shebingeorge4482 2 года назад +4

      Pakistan aano thantey nation tuluka🤣🤣

  • @baburaj800
    @baburaj800 2 года назад +2

    മുസ്‌ലീമിനെ അറിയാൻ മുഹമ്മദിന്റെ ഖുറാനിലെ സൂറ -9:5വായിയ്ക്കുക.

  • @post4158
    @post4158 2 года назад +2

    save the republic 😂😂😂😂😂😂

  • @jithujithu8391
    @jithujithu8391 2 года назад

    WAKE UP PEOPLE, WAKE UP AND THINK

  • @shihabazhar3626
    @shihabazhar3626 2 года назад

    വിദ്വേഷമുദ്രവാക്ക്യം വിളിച്ച കുട്ടി ആനപ്പുറത്താണെങ്കിൽ അറസ്റ്റ് പൊളിയായേനെ 😅

  • @najah2827
    @najah2827 2 года назад +2

    കുട്ടി മുദ്രവാക്യം വിളിച്ചത് ആദ്യവരികൾ ഇങ്ങനെ RSS സംഖികളെ എന്നാണ് ഇതാണ് സത്യം എടിറ്റ് ചെയ്യുകയാണ് ചെയ്തത്

    • @admsmooth4442
      @admsmooth4442 2 года назад +1

      വിഡിയോ കുഴിക്ക് കാലുവെച്ച erikkana വല്യപ്പാ അടക്കം kandannu😂... ഇത് പഴേകലല്ല.... അപ്പൊ അപ്പൊ കിട്ടും....

  • @nayakmn4156
    @nayakmn4156 2 года назад

    ഈ നാരിക് ഇത്തരം പറയ ൻ ഊളുപ് ഇല്ലലൈ

  • @ekspandirikkara6350
    @ekspandirikkara6350 2 года назад +1

    നിങ്ങളുടെ സാമ്മേളനത്തിന്റെ സംഘടനവും ജന പങ്കാളിത്തവും അൽഭുതപ്പെടുത്തുന്നതായിരുന്നു.ശക്തമായ കേഡർ സംവിധാനമുള്ള നിങ്ങളുടെ സംഘടനയുടെ പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യത്തിൻറെ ഉത്തരവാദിത്വംനിങ്ങൾക്ക് തന്നെയാണ്.RSS വിരിച്ച വലയിൽ ശരിക്കും നിങ്ങളാണ് വീണത്.Rss ഇത്തരംസംഭവങ്ങൾ മുതലെടുക്കുമെന്ന് കൃത്യമായി അറിയുന്ന നിങ്ങൾക്ക് ജാഗ്രത കുറഞ്ഞു പോയി.
    മുദ്രാവാക്യം Rssന് എതിരേആണ്.പക്ഷേ..കുട്ടിയെക്കൊണ്ട് അത് വിളിപ്പിക്കരുതായിരുന്നു...

    • @ydzy3267
      @ydzy3267 2 года назад

      സഹോദരാ കറക്റ്റ് ആണ് പറഞ്ഞത്

  • @josephmj7814
    @josephmj7814 2 года назад +3

    Pavam onnum arnjilla nabi thirumeniyude arulapadukal sneham samathanam

  • @iittlerose5903
    @iittlerose5903 2 года назад

    ഇതൊക്കെതന്നെയാണ് Rss ഉം പറയുന്നത്. ഇത് ഞങ്ങളുടെ മുത്രി വാക്യമല്ല.

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 2 года назад

    Ban RSS & PFI

  • @vijuvareed9136
    @vijuvareed9136 2 года назад

    വളർന്നു വരുന്ന ഒരുയുവ സമൂഹത്തെ ഇത്തരത്തിൽവളർത്തി വലുതാക്കി യെടുക്കുന്ന ഈ രീതി രാജ്യത്തിന് ഭീഷണി തന്നെയാണ്. നിങ്ങൾ പറയുന്നത്രേം നിസ്സാരമല്ല ഈ പ്രശ്നം. നിസ്സാര വൽക്കാരിക്കയും വേണ്ട.കേൾക്കുന്ന ജനങ്ങൾ നിങ്ങളെ പോലെ പൊട്ടന്മാരാണെന്ന വിചാരവും വേണ്ട. ആ കുട്ടി വിളിച്ച മുദ്രാവാക്യം ഏറ്റു വിളിച്ച ആ ജനസമൂഹം ഈ നാടിന്റെ സ്വസ്ഥതയാണ് സമാധാനമാണ് ഇല്ലാതാക്കുന്നത്.ഇവിടെ ആരും മുസ്ലീങ്ങൾക്കെതിരല്ല.ഹിന്ദുക്കൾക്കെതിരല്ല.ക്രിസ്ത്യാനിക്കെതിരല്ല. എല്ലാവരും ഒന്നായിരുന്നു ഇതുവരെ അതിനെ വർഗീയമായി തരംതിരിച്ച് ഇത്തരത്തിൽ ആക്കിയത് സ്ഥാപിത താൽപര്യങ്ങൾ ഉള്ള മത വർഗീയത പറയുന്നവർത്തന്നെ. ദയവായി ഈ നാടിനെ വെട്ടിമുറിക്കല്ലേ. കുട്ടികളെ അവരെ സ്നേഹിക്കാൻ പഠിപ്പിക്കു. അവർ വളരട്ടെ സ്നേഹത്തോടെ സാഹോദര്യത്തോടെ. ഓണവും ക്രിസ്മസും ബക്രീതും എല്ലാം ഒന്നിച്ചാഘോഷിക്കട്ടെ...

  • @subishpalolliyil6058
    @subishpalolliyil6058 2 года назад

    ഇങ്ങനത്തെ മുദ്രാവാക്യം വിളിച്ചാൽ ഇനി എവിടേയും നടത്തേണ്ടി വരില്ല... Rss കാര് ചെയുന്ന അതേ പ്രവർത്തി നിങ്ങളും ചെയിതാൽ ഇതാണ് നിങ്ങൾക്കും അവർക്കും വെത്യാസം....

  • @shahjikhamas8097
    @shahjikhamas8097 2 года назад

    ഈ കുട്ടി ചെഗുത്താൻ വലുധായി വന്നാൽ സർവനാശം. എഴുന്നേറ്റ് പോടേ .

    • @ydzy3267
      @ydzy3267 2 года назад

      അതായത് ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന പ്രായത്തിൽ ഒരുപാട് സമരം ഞാനും ചെയ്തിട്ടുണ്ട് നിങ്ങൾ ചെയ്തിട്ടുണ്ടാകും അതിലൊക്കെ നമ്മൾ വിളിച്ച മുദ്രാവാക്യം ഒന്നോർത്തു നോക്കൂ പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും ഒക്കെ എല്ലാ വിദ്യാർത്ഥി സംഘടനകളും പറഞ്ഞിട്ടുണ്ട് ആ ടൈമിൽ പറഞ്ഞവരൊക്കെ നിങ്ങൾ പറഞ്ഞപോലെ ചെകുത്താൻമാർ ആയിരുന്നോ വലുതായപ്പോൾ

    • @ydzy3267
      @ydzy3267 2 года назад

      ഇന്ന് ഞാൻ ആ കുട്ടി പറഞ്ഞത് ന്യായീകരിച്ച് പറയല്ലേ ട്ടോ ചെയ്തത് തെറ്റാണ് അത് ഈ പറയുന്ന ഏതു പാർട്ടിക്കാർ ആയിരുന്നാലും ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന നമ്മള് കേരളത്തിലാണ് മോശം ഇവിടെ നല്ല ഇന്ത്യൻ തന്നെ ഒരു പ്രശ്നവുമില്ലാതെ ഒരു മതത്തിന്റെ പേരും പറയാതെ എല്ലാവരും ഒത്തൊരുമയോടെ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു (ഞാനൊരു സിനിമയിലെ ഡയലോഗ് കടമെടുക്കുക) അയാൾ വരുന്നതിനു മുൻപ് മോദി അധികാരത്തിൽ വരുന്നതിനു മുൻപ് സമാധാനത്തോടെ ജീവിച്ച ഇന്ത്യയിൽ മതത്തിന്റെ പേരിൽ തമ്മിലടി തുടങ്ങി

  • @achuachu6098
    @achuachu6098 2 года назад +1

    വിശൃസിച്ചു😇.....അ ആ ഇ ഈ

  • @sugathanpg5757
    @sugathanpg5757 2 года назад +4

    ഒരിടത്ത്ആവർത്തിക്കുമെന്നുംമറ്റൊരിടത്ത്അറിഞ്ഞില്ലെന്നുംപറയുന്നു.താങ്കൾക്ക് തന്നെ നിശ്ചയമില്ല താങ്കൾ എങ്ങോട്ടാണ് പോകുന്നതെന്ന് . കഷ്ടo.

  • @ummerkoya169
    @ummerkoya169 2 года назад

    നിങ്ങൾ മുസ്‌ലിങ്ങളുടേ രക്ഷകരായി വരണ്ടാ. നിങ്ങളുടെ പ്രവർത്തിയേ ഹിന്ദു മുസ്‌ലിം സ്പർധ വർദ്ധിപ്പിക്കാനാണ് ഈ കുരിശ് യുദ്ധക്കാർ ക്രൂരമായി ദുരുപയോഗം ചെയ്യുന്നത്. ഓന്ത് ജോർജും അതാണ് ചെയ്തത്. ഇസ്ലാം അങ്ങേയറ്റം സംയമനം പാലിക്കാനാണ് കൽപിക്കുന്നത്. നിങ്ങൾക്ക് ആളാവാനും ആരേയോ വളർത്താനും വേണ്ടിയാണ് ഈ ഇസ്ലാമിക വിരുദ്ധ പ്രവർത്തി ചെയ്ത് ദുഷ്ട്ടശക്തികൾ ക്ക് ഇസ്ലാമിനേ താറടിക്കാൻ മരുന്നിട്ട് കൊടുക്കുന്നത്. ഹിന്ദുക്കളിൽ മഹാ ഭൂരിപക്ഷവും നല്ലവരാണ്. മോശമായ വരേ അവർ തന്നേ കൈകാര്യം ചെയ്യും. നിങ്ങൾ മിനക്കെടേണ്ടാ. പണവും മറ്റും വാങ്ങിയോ അല്ലാതേയോ കുരിശ് യുദ്ധക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിന്ന് പകരം അവറ്റകളുടേ നീക്കങ്ങളേ ജാഗ്രതയോടെ നോക്കി കാണുക.

  • @chandrank9031
    @chandrank9031 2 года назад +1

    കുട്ടിക്ക് അങ്ങനെ വിളിക്കാമോ.?

    • @zainachu719
      @zainachu719 2 года назад

      പിണറായിയെ ഒരു കുട്ടി തെറി വിളിക്കുന്നുണ്ട് 😂😂😂ഞമ്മന്റെ ആളാ

    • @sivaprasanth2493
      @sivaprasanth2493 2 года назад

      @@zainachu719 🤣🤣🤣

  • @nogaleby
    @nogaleby 2 года назад +1

    I don't understand what this man is saying... But I can understand their intention that is to apply the principles of their ancestors..... to Frighten the community and rule. over. But I think they are misjudging the nation. 🤔🤔🤔🤔

    • @hubaib5640
      @hubaib5640 2 года назад

      Don't understand the heck you're saying. Principles of ancestors and frighten the community and rule! Is it even beating around the bush? 😄

    • @nogaleby
      @nogaleby 2 года назад

      @@hubaib5640 of course you can't acknowledge the hidden agenda behind the power show off thru rally and anti hindu /christian slogans.
      Coz either your brain is whitewashed in madarsas or u know exactly wat I mean!

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 года назад

    ആ മുദ്രാവാക്യം നിങ്ങൾ തള്ളിപ്പറയാത്തതെന്ത്.ഇന്ത്യൻ താലിബാൻ. വഴിയടയാളങ്ങൾ വായിച്ചാൽ നിങ്ങളുടെ താല്പര്യം വ്യക്തമാകും.

  • @rian768
    @rian768 2 года назад

    പറഞ്ഞു വെളുപ്പിച്ചാൽ വെളുക്കുമോ? RSS ന്റെ ലക്ഷ്യം നിങ്ങളുടെയും ലക്ഷ്യം എങ്കിൽ പ്രശ്നം ഒന്നുമില്ല. അധികം എങ്ങും പോവേണ്ട. നിങ്ങളുടെ മാനിഫെസ്റ്റോ കാശ്മീരുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുക. Rss വിരിച്ച വലയിൽ വീഴാൻ നിങ്ങൾ ഉണ്ണാക്കൻ മാരാണോ? ആണെങ്കിൽ അത് തന്നേ തെറ്റായ പ്രത്യയ ശാസ്ത്രം കൊണ്ടു നടക്കുന്നവർ നിങ്ങൾ എന്ന് സ്വയം ബോധ്യപ്പെടുക.

  • @sureshanchil5637
    @sureshanchil5637 2 года назад

    മുസ്ലിം സംഘടനകൾഎല്ലാംകൂടികേരളത്തിലുംബിജെപീയെവളർത്തിയെടൂത്തെസമ്മതിക്കുകയുള്ളുഎന്നുതോന്നുന്നൂ

  • @noobiepmp1998
    @noobiepmp1998 2 года назад +1

    കുട്ടിക്ക് ദൈവ വിളി വന്നത് ആകും....ഒന്ന് പോടെയ്....

  • @samueljohn3220
    @samueljohn3220 2 года назад

    Thakiya കേരള താലിബാൻ ആയി

  • @begooddogood9794
    @begooddogood9794 2 года назад

    കുട്ടി വിളിച്ചത് ഏറ്റുവിളിച്ച തിനെ പ്പറ്റി എന്തു പറയുന്നു.

  • @samueljohn3220
    @samueljohn3220 2 года назад

    തകിയ്യ by താലിബാൻ- കേരള ബ്രാഞ്ച്

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 2 года назад

    RSS = SDPI

  • @harikrishnans2044
    @harikrishnans2044 2 года назад +1

    Kallam parayunnavarkku narakathil enthaa punishment

  • @thevoiceofjustice7081
    @thevoiceofjustice7081 2 года назад

    Cpim afraid of muslim votes 😂😂🤣🤣

  • @Smpk12
    @Smpk12 2 года назад +1

    Ashoddaaaa. Nyaayikarannam kollaaaam . 😂😂🤲🏻🤲🏻😂😂

  • @achurambabu6694
    @achurambabu6694 2 года назад

    CEO of media one 😂😂

  • @stonner117
    @stonner117 2 года назад

    ulaka

  • @manucnair4579
    @manucnair4579 2 года назад +1

    Thettam one chanal

    • @trueraja
      @trueraja 2 года назад

      Come with real name you

  • @anvarkhan3879
    @anvarkhan3879 2 года назад +1

    ❤️💚👍ജയ് pfi 👍❤️💚

  • @padminirajan9983
    @padminirajan9983 Год назад +1

    KUTTI VILICHATHA MADRASA N PADIPICHA VACHAN N ELLARKUM MANASILAVUM KOYaaaa

  • @mohammedyasiryasir6079
    @mohammedyasiryasir6079 2 года назад

    ഉത്തരം ✅️

  • @zenarcdesign4825
    @zenarcdesign4825 2 года назад

    Social media Vannatharijo 😂

  • @manucnair4579
    @manucnair4579 2 года назад +1

    Thettam tv

  • @ni2says
    @ni2says 2 года назад

    And raga was blabbering about polarization. How the people cannot be polarized when one community is there to kill every other person? Since Christians where also included in this death treat that's why this became a headline, otherwise if it is only Hindus then everyone would be relaxed and there won't be any outrage. And this sir is so dishonest that he thinks that islamism has lived in peace throughout its history and all the problem is because of rss.

  • @rajiraji1981
    @rajiraji1981 2 года назад +1

    Janagall. Viddikal. Alla

  • @viky2786
    @viky2786 2 года назад

    Rss 🤣 what the hell is pfi of rss if wrong i will say one thing you will never win not in past not in future