അക്കരെ കൊട്ടിയൂരിൽ എങ്ങനെയാണ് തൊഴേണ്ടത്?എന്താണ് ആചാരങ്ങൾ?അറിയാം കൂടുതൽ കൊട്ടിയൂർ വിശേഷങ്ങൾ!!!

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 309

  • @sheejaramu164
    @sheejaramu164 2 года назад +27

    കൊട്ടിയൂരപ്പാ.... മഹാദേവാ... 🙏🙏🙏
    പുണ്യജന്മമാണ് മോചിതാജി....എന്നും ഉമാമഹേശ്വരാനുഗ്രമുണ്ടാകട്ടെ.. 🌹🙏🌹

  • @Katt206
    @Katt206 2 года назад +58

    എൻറെ നാടിനെ കുറിച്ച് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തന്നെ വല്ലാതെ സന്തോഷം വരുന്നു ഒരു അന്യ മതത്തിൽ ഉള്ള ആൾ ആയിട്ട് കൂടി ഇതൊക്കെ ഞങ്ങൾ കേൾക്കുന്നുണ്ട് ❣️❣️ kottiyoor

  • @nishashaju2746
    @nishashaju2746 Год назад +93

    ഒരു 15 വർഷക്കാലം മോഹിച്ചു പ്രാർത്ഥിച്ചു കാത്തിരുന്നു... ഇന്നലെ അത് ഭഗവാൻ സാധിച്ചു തന്നു 🙏❣️ ഞങ്ങൾ തൊഴാൻ നിന്ന സമയം എങ്ങു നിന്നോ ഒരു മഴ.. അപ്പോ അത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി പക്ഷേ മഴ നനഞ്ഞു തൊഴണം എന്ന് മേഡം പറഞ്ഞപ്പോ.... ഭഗവാനെ.. കൊട്ടിയൂരപ്പാ... പെരുമാളെ... 🙏🙏 മുൻജന്മ പുണ്യം ആ മണ്ണിൽ നിൽക്കാൻ പറ്റിയത് 🙏🙏🙏🙏

    • @GopinathGopi-bo5zi
      @GopinathGopi-bo5zi 7 месяцев назад +4

      Ithrayum nalloru vivaranam thannathinu abhinandhananghal

    • @sobav6039
      @sobav6039 7 месяцев назад

      നമ്മശ്ശിവായ,മുങിക്കുളിക്കണോക്ഷേത്റത്തിൽകയറാൻ

    • @sudevv6087
      @sudevv6087 7 месяцев назад

      ​@@sobav6039Yes

  • @premachandranpottekkat5335
    @premachandranpottekkat5335 2 года назад +14

    കൊട്ടിയൂർ ക്ഷേത്ര ഐതിഹ്യങൽ വളരെ വിശദമായി പറഞ്ഞു തന്നു. അവതരണം സൂപ്പർ ആയി.

  • @mesn111
    @mesn111 2 года назад +54

    വളരെ മനോഹരമായി കൊട്ടിയൂർ വൈശാഖോത്സവത്തെ കുറിച്ച് വിവരിച്ചു തന്ന മോചിതാജി ക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤

  • @sivasankardgl
    @sivasankardgl 2 года назад +31

    അക്ക ഞാൻ ശിവശങ്കർ തമിഴ്നാട്. അതിശയകരമായ കാഴ്ച സഹോദരി. അഭിനന്ദനങ്ങൾ. കൊട്ടിയൂർ സാമി ഗംഭീരം

  • @ushanair1904
    @ushanair1904 Год назад +17

    വന്നു കാണാൻ ഉള്ള ഭാഗ്യം തരണേ ഭഗവാനേ ശംഭോ മഹാദേവാ

  • @sarojinipp7208
    @sarojinipp7208 Год назад +3

    വന്നു. ഞാൻ ഭഗവാനെ വണങ്ങി രോഗിയാണ് എല്ലാം ഭേതമാക്കട്ടെ ശിവഭഗവാൻ ശക്തിസ്വരൂപിണി മാതാവ് അമ്മേ തൃപ്പാതം കുമ്പിട്ടു കൂപ്പി❤❤❤❤

  • @prasadkumar7704
    @prasadkumar7704 2 года назад +22

    എന്നെത്തെയും പോലെ ഇന്നും അതിഗംഭീര വിവരണം. നന്ദി.

  • @adarshadarsh9426
    @adarshadarsh9426 Год назад +40

    ഒരു ക്ഷേത്രത്തിലും പോയാൽ കിട്ടാത്ത എന്തോ ഒരു അനുഭൂതിയാണ് കൊട്ടിയൂരിൽ
    I Feel awesome
    Om namah shivaya🙏

  • @shylajasatheeshan4212
    @shylajasatheeshan4212 7 месяцев назад +20

    കൊട്ടിയൂരപ്പനും രാജരാജേശ്വരനും നമ്മുടെ നാടിൻ്റെ രക്ഷകൻ🙏🙏🙏❤️

  • @vineetha2702
    @vineetha2702 Год назад +24

    എന്റെ നാടിനെ കുറിച്ച് പറയുമ്പോൾ എന്തിലതാ സന്തോഷം.......... തൊട്ടപ്പുറത്താണ് njan പഠിച്ച കൊട്ടിയൂർ ഹയർ secondary സ്കൂൾ...

  • @devakiamma7761
    @devakiamma7761 Год назад +6

    എന്നെങ്കിലും ഒന്നു പോയി കാണുവാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു കൊട്ടിയൂരപ്പൻ സഹായിക്കട്ടെ ❤❤❤❤

  • @sandhyank79
    @sandhyank79 2 года назад +12

    കൊട്ടിയൂർ പെരുമാൾ ശരണം. ചേച്ചീ നല്ല അവതരണം. 2022 ജൂൺ മാസം 6 ആം തിയതി മകം നാളിൽ ഉച്ചവരെ മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളൂ. ശേഷം നിഗൂഢമായ കലം പൂജയാണ്.

  • @hareeshkn083
    @hareeshkn083 2 года назад +16

    മനോഹരമായ അവതരണം ചേച്ചി. ഈ വർഷം കൊട്ടിയൂരിൽ പോകാൻ എനിക്കും കഴിഞ്ഞു 🙏🙏🙏

    • @jayavm3037
      @jayavm3037 2 года назад

      26th May enikkum pokan sadhichu

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 года назад +9

    നന്നായി explain ചെയ്തു. ഈ കഴിവ് മഹാദേവൻ തുടർന്നും തരട്ടേ.

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 года назад +5

    മോജിതജി. എത്ര ഭംഗിയായി വിവരിച്ചുതന്നു കൊട്ടിയൂരപ്പൻ എല്ലാവരേം കാക്കട്ടെ

  • @innaindira3432
    @innaindira3432 Год назад +3

    Maam, valare nannayi avatharippichu.. Ente swontham jenma shtalam.. Enikkariyarha kaaryangalpolum kottiyoor kshetrathe patti paranhu... Thank you somuch for all the good informations.. Om Namah Shivaya🙏🙏🙏

  • @anandamv2955
    @anandamv2955 2 года назад +32

    Mojithaji,,,എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു : ഒന്നുകൂടി കൊട്ടിയൂർ എത്തി🙏🙏🙏

  • @sabusabukt4912
    @sabusabukt4912 2 года назад +3

    മനോഹരം ചേച്ചി ഒന്നു വന്നു കാണാൻ ഭഗവാന്റെ അനുഗ്രഹം ഊണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @jyothyasha3902
    @jyothyasha3902 2 года назад +28

    കൊട്ടിയൂരപ്പാ ഇങനെയെങ്കിലും കാണാനുള്ള ഭാഗ്യം ഉണ്ടായാല്ലോ
    ഓം നമ: ശിവായ🙏🙏🙏🙏🙏

  • @jitheeshchathoth
    @jitheeshchathoth Год назад +17

    ഇന്നും അത്ഭുതമായി തോന്നുന്നത് എന്തെന്നാൽ കൊട്ടിയൂരിൽ ഈ ഉത്സവനാളുകളിൽ ലോഡ് കണക്കിന് വിറകുകൾ കത്തിക്കുന്നു എന്നാലും അതിന്റെ ചാരം അവിടെ കാണാൻ കഴിയില്ല. ആ ചാരം കിലോമീറ്ററുകൾക്ക് അപ്പുറം തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ അടുപ്പിൽ പ്രത്യക്ഷപ്പെടുന്നു.

    • @rajeshpr467
      @rajeshpr467 Год назад +1

      😂😂

    • @vimalal8664
      @vimalal8664 7 месяцев назад +2

      തളിപ്പറമ്പ് രാജരാജക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞു 🙏

    • @mckck338
      @mckck338 6 месяцев назад

      അതാരെങ്കിലും മാറ്റുന്നുണ്ടാവും

  • @ravipalolli1498
    @ravipalolli1498 Год назад +2

    ചേച്ചി സൂപ്പർ, കൊട്ടിയൂരപ്പൻ, കാത്തുകൊള്ളട്ടെ, ഓം നമഃശിവായ

  • @abindas512
    @abindas512 2 года назад +10

    ഞായറാഴ്ച ഭഗവത് സന്നിധിയിൽ എത്താൻ കഴിഞ്ഞു🙏🙏🙏മഴയും കൊണ്ട് ഭഗവാനെ തൊഴാൻ സാധിച്ചു,വാളറയിലെ പള്ളിവാളുകൾ കണ്ടപ്പോൾ പ്രത്യേക ഊർജ്ജം അനുഭവിക്കാൻ കഴിഞ്ഞു🙏🙏🙏
    ഓം നമഃ ശിവായ🙏🙏🙏
    ഓം മഹാദേവ്യൈ നമഃ🙏🙏🙏

    • @MokshaYatras
      @MokshaYatras  2 года назад +1

      Dear Abin Das,Thanks for sharing your experience. Pranamam...

    • @XD123kkk
      @XD123kkk 2 года назад

      Bhagyamullavar... 🙏

    • @abindas512
      @abindas512 2 года назад

      @@XD123kkk ഓം നമഃ ശിവായ🙏

  • @hariprasad391
    @hariprasad391 2 года назад +12

    കൊട്ടിയൂരപ്പാ ശരണം 🙏🙏☘️☘️🌹🌹❤️❤️

  • @remadevi8826
    @remadevi8826 7 месяцев назад +2

    വന്നു കണ്ട് അനുഗ്രഹം വാങ്ങാൻ അഗ്രെഹം ഒരുപാടുണ്ട്, സാധിച്ചുതരണേ ഭഗവാനെ.. 🙏🙏🙏🙏

  • @bijus3043
    @bijus3043 Год назад +3

    ഹൃദ്യവുംമനോഹരവുമായ അവതരണം. അഭിനന്ദനങ്ങൾ

  • @sasidharank7212
    @sasidharank7212 2 года назад +3

    വളരെ നന്ദി അറിവ് പകർന്നു നൽകിയതിന്

  • @midhunkumark9961
    @midhunkumark9961 Год назад +1

    നന്ദി അറിവുകൾ പകർന്ന് തന്നതിന് 🙏 അവിടെ എത്തിച്ചേരാനുള്ള യാത്രാമാർഗവും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു . വാഹന സൗകര്യം🙏 ഓം നമശിവായ

  • @MohananKk-kp7pd
    @MohananKk-kp7pd Год назад +3

    കൊട്ടിയുരപ്പ കാത്തോളിനെ
    മനോഹരമായി സഹോദരിയുടെ വിവരണവും

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +6

    നല്ല വീഡിയോ നല്ല അവതരണം
    Thank you very much

    • @MokshaYatras
      @MokshaYatras  2 года назад

      Thanks Gangaharanji, Will try to maintain the quality as expected. Thanks for your blessings!!!

    • @Sarojini.m66
      @Sarojini.m66 Год назад

      M

  • @manichandran9784
    @manichandran9784 Год назад +4

    Explained very well 🙏

  • @renukavasunair4388
    @renukavasunair4388 Год назад +2

    Onnu varuvan anugraham tharu kottiyoorappa 🙏🙏🙏

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Год назад +2

    അക്കരെ കൊട്ടിയൂരപ്പനേ.. തൊഴുതാലേ.. ഇക്കരെ അപ്പനേ..... കാണാവൂ.... 🙏🙏🙏

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 года назад +3

    ഞാനും ഭാര്യയും ഇന്ന് പോയി ഇപ്പൊൾ വന്നതെ ഉള്ളൂ. ഹര ഹര മഹാദേവ്, ജെയ് ജെയ് മഹാദേവ്.

  • @UshaKumari-pb5wt
    @UshaKumari-pb5wt Год назад +3

    ഞാൻ പോയിട്ട് ഉണ്ട് ഓം നമശിവായ🙏🙏🙏🙏🙏🙏🙏

  • @preethipkvalsan3241
    @preethipkvalsan3241 Год назад +3

    18/6/23 ന് ഞാനും എത്തി 🎉

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 2 года назад +3

    ഞാൻ കഴിഞ്ഞ ദിവസം ഇവിടെ പോയിരുന്നു. ചേച്ചി വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു.

  • @valsalak3339
    @valsalak3339 2 года назад +2

    ശ്രീ കൊട്ടിയുരപ്പാ ശരണം 🙏🙏🙏അമ്മേ മഹാദേവിയെ ശരണം

  • @manojkrishnan6598
    @manojkrishnan6598 2 года назад +4

    ഇന്നു പോയിരുന്നു.. മഹാദേവൻ❤️സതി ദേവി .... പരിശുദ്ധ പ്രണയം🙏🙏🙏

  • @aaradhyanair8109
    @aaradhyanair8109 2 года назад +94

    കൊട്ടിയൂർ പെരുമാളേ.. വന്നു കാണാൻ അനുഗ്രഹം തരണേ..

  • @nalinick4236
    @nalinick4236 Год назад +1

    നന്ദി വിവരങ്ങൾ പറഞ്ഞു തന്നതിൽ

  • @rsradhika9967
    @rsradhika9967 7 месяцев назад +1

    26/5/24, 2 pm nu mazhanananju kondu thozhan patty....🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanilajayesh370
    @sanilajayesh370 2 года назад +8

    ഓം നമഃ ശിവായാ🙏🙏🙏

  • @sunithasukusuku3766
    @sunithasukusuku3766 2 года назад +13

    കൊട്ടിയൂർ കുളിച്ചു തൊഴാൻ പോകുമ്പോൾ പുതിയ വസ്ത്രം ധരിക്കണം പിന്നെ ഭണ്ഡാരം ചെയ്യണം അങ്ങനെ കുറച്ചു കാര്യങ്ങൾക്കുടി ഉണ്ട്

    • @syamkrishnan9256
      @syamkrishnan9256 Год назад +1

      ഭണ്ഡാരം means

    • @rajithashibu8017
      @rajithashibu8017 Год назад

      തൊഴുന്നത് ഒന്ന് വിശദമായി പറയാമോ 🙏

    • @bindurajan162
      @bindurajan162 Год назад +1

      ഒന്നു വിശദമായി പറഞ്ഞു ഞ്ഞു.. ഈറനോടെ അല്ലേ തൊഴേണ്ടത്

    • @XD123kkk
      @XD123kkk Год назад

      Uthiya vasthram eppozhum undavarila.. Mungi kulichu eeranotu kooti 🙏thozharund...

  • @ushanair1904
    @ushanair1904 Год назад +1

    കൊട്ടിയൂരപ്പാ കാത്തു രക്ഷിക്കണേ. ഓം നമശ്ശിവായ. ഹരഹര മഹാദേവാ.

  • @sudharanpkd3679
    @sudharanpkd3679 7 месяцев назад

    മനസിലാകുംവിധം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വളരെസന്തോഷം 🙏❤️❤️❤️❤️ഞാൻ സുരേന്ദ്രൻ പൂന്താനം

  • @SheebaCK-r6n
    @SheebaCK-r6n 7 месяцев назад

    എന്റെ പെരുമേ ളെ എന്റെ മക്കളെയും എന്റെ അമ്മയും കൈവിട്ടുകളെ എന്റെ കാര്യം വേഗം സാധിച്ചു തരണേ ദാം നു ശിവായ. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നു ശിവായ

  • @aswin3641
    @aswin3641 2 года назад +7

    മാലൂർ പടി പെരുമാൾ, തൊടീകളത്ത്‌ പെരുമാൾ, ശേഷം കൊട്ടിയൂർ പെരുമാൾ. ഓം നമശിവായ

  • @girijasuresh6362
    @girijasuresh6362 Год назад

    Kottiyoor permale vannu kandu thozhan valiya aagrahamund🙏marikunnathinu munpu ee aagraham sadichu tharane ente kottiyoorappaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @panchajanyam2477
    @panchajanyam2477 2 года назад +19

    കൊട്ടിയൂർ പെരുമാളെ ശരണം🙏

  • @arjunkrishna4182
    @arjunkrishna4182 6 месяцев назад

    ഓം നമശിവായ കൊട്ടിയൂരപ്പാ കാത്തുകൊള്ളണേ 🙏❤❤🙏

  • @sreekaladevi8281
    @sreekaladevi8281 2 года назад +2

    ഓം കൊട്ടിയൂരപ്പ ശരണം 🙏🙏🙏🌹🌹🙏🙏🙏

  • @RajaniSasi-k8u
    @RajaniSasi-k8u 7 месяцев назад

    പോണുന്ന് നല്ല ആ cഗഹംണ്ട് ഭഗവാൻ സഹായിക്കും

  • @pgspadashalapgs5453
    @pgspadashalapgs5453 2 года назад +3

    ഗംഭീര അവതരണം ❤️

  • @sabithadas8898
    @sabithadas8898 2 года назад +2

    പുതിയ അറിവു തന്ന മുക്തയ്കു നമസ്കാരം 🙏

  • @urumipparambil
    @urumipparambil 7 месяцев назад +1

    കഴിഞ്ഞ വർഷം കൊട്ടിയൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അവിടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതി ഉണ്ട്. വർഷത്തിൽ ഒരു മാസം മാത്രം ദർശനത്തിന് അവസരം ഒരുക്കുന്നത് കൊണ്ടാകാം. ക്ഷേത്ര ഭാരവാഹികൾ കൂടി ആലോചിച്ച് ഉചിതമായ പരിഹാരം ഉണ്ടാക്കിയാൽ നന്നായിരുന്നു. ഹിൽ ടൂറിസ്സത്തിൻ്റെ ഒരു നല്ല സാധ്യത അവിടെ ഉണ്ട്. അനാവശ്യ വികസനം ഒഴിവാക്കി അവിടത്തെ പ്രകൃതി അതുപോലെ തന്നെ നിലനിർത്തി കൊണ്ടു വേണം അവിടെ കാര്യങ്ങള് നിർവഹിക്കാൻ എന്ന് അപേക്ഷ.

  • @Vinussharan
    @Vinussharan Год назад

    കൊട്ടിയൂരപ്പ കാത്തുകൊള്ളണമേ ഞങ്ങൾക്കും വരാനുള്ള ഭാഗ്യം തരണേ 🙏🙏🙏

  • @anithams3433
    @anithams3433 2 года назад +3

    ഓം നമ: ശിവായ പെരുമാളെ 🙏🙏🙏

  • @adhirajesh
    @adhirajesh 7 месяцев назад

    ഞങ്ങളും ഭഗവാനെ തൊഴാൻ പോയിരുന്നു ഒരു പാട് ആശിച്ച കാര്യം പെരുമാൾ നടത്തിത്തന്നു 🙏🙏🙏

  • @lalithatv6940
    @lalithatv6940 2 года назад

    മോജിതാ നല്ല വിവരണം

  • @RoamingFree1974
    @RoamingFree1974 Год назад +1

    Super Explanation mam

  • @mohananthythodan1923
    @mohananthythodan1923 2 года назад +2

    മഹാദേവാ കാത്തു രക്ഷിക്കണെ

  • @gopika212
    @gopika212 2 года назад +2

    Chechi 💓🚩🎈🧡💓🚩🎈
    Thank you forever

  • @SushamSushama
    @SushamSushama 7 месяцев назад

    Valare nanni ithonnum ariyillarnnu

  • @varshavarsha3671
    @varshavarsha3671 2 года назад +1

    ഓo നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️കാത്തുരക്ഷിക്കണം

  • @premakrishnan8339
    @premakrishnan8339 2 года назад +5

    നമഃശ്ശിവായ 🙏🙏🙏🙏

  • @sethubai1491
    @sethubai1491 7 месяцев назад

    വിവരണം നന്നായി അമ്പലത്തിൽ പോയപോലെതോന്നുന്നു 🙏🙏🙏🙏

  • @mymusicstudio6628
    @mymusicstudio6628 7 месяцев назад

    എന്റെ ഭഗവാനെ ഇത്തവണ വന്ന് തൊഴാൻ സാധിക്കണേ

  • @abhijithkrishna.m9688
    @abhijithkrishna.m9688 Год назад +2

    Om Namam Shivaya😍😍😍

  • @manichandran9784
    @manichandran9784 Год назад

    Kottiyuor Perumal kodi namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @XD123kkk
    @XD123kkk 2 года назад +1

    June 6 nu shtreekal purathu... Pinne sthreekalk praveshanam illas ennu tjonnunmu.

  • @lailava6172
    @lailava6172 Год назад

    ഓം നമശിവായ. ഭഗവാന്റെ സന്നി ന്ധിയിൽ എന്താൻ കഴിയണമെ. !🙏🙏🙏

  • @pradeepkb359
    @pradeepkb359 2 года назад

    ഹായ് ചേച്ചി ശബരിയുടെ കൂട്ടുകാരനാണ് ഞാൻ പറശ്ശിനിക്കടവിൽ നമ്മൾ കണ്ടിരുന്നു

  • @sujatharugminiamma6771
    @sujatharugminiamma6771 Год назад

    നല്ല വിശദീകരണം❤️❤️❤️❤️🙏🙏🙏🙏🙏

  • @lishasreekumar3063
    @lishasreekumar3063 2 года назад +3

    🙏ഓം നമഃ ശിവായ 🙏

  • @marathsivadasansivadasan
    @marathsivadasansivadasan Год назад +5

    കൊട്ടിയൂർ പെരുമാളിന്റെ കഥകൾ കേട്ടിട്ടുണ്ട് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ തൊഴാനും സാധിച്ചു എന്നാൽ കൊട്ടിയൂർ ഉത്സവം മനസ്സിൽ ഒരു മോഹം ആണ് ഭഗവാനേ എന്നാണ് ഈ കടങ്ങൾ എല്ലാം വീട്ടി സമാധാനമായി ഭഗവാനേ തൊഴാൻ സാധിക്കുക ശ്രീ മഹാദേവ

    • @MokshaYatras
      @MokshaYatras  Год назад

      എല്ലാം നടക്കും

    • @XD123kkk
      @XD123kkk Год назад +1

      👍sadhukkumarakatteee.... 🙏

  • @padmanabhanpotty7069
    @padmanabhanpotty7069 2 года назад

    Mojitha g pradhaana yaagaagnikundamaanu ammarakkal..avidekaanu sathi deviyude thidambu

  • @sreevidayakumar3841
    @sreevidayakumar3841 Год назад

    Kottiyurappa sharanam❤❤🙏🙏🙏🙏

  • @seemag5914
    @seemag5914 2 года назад +4

    ശംഭോ മഹാദേവ 🙏🙏

  • @radharamankutty1847
    @radharamankutty1847 Год назад

    🙏 പെരുമാൾ കാണാനുള്ള ഭാഗ്യം കിട്ടി

  • @happy2video
    @happy2video 2 года назад

    🙏🏿🙏🏿 harigovindha
    English subtitles ഇടണേ 🙏🏿

  • @sujathareghu2362
    @sujathareghu2362 Год назад

    Kottiyur bhagavane avide vannu kanan enne anugrahikkename

  • @gurumukesh7194
    @gurumukesh7194 Год назад

    Darshanam Thiraku kuravulla samayam eppoza

  • @shyamalatv7326
    @shyamalatv7326 2 года назад +2

    Arivu paranju thannathinu thanks

  • @indiraep6618
    @indiraep6618 2 года назад +2

    പത്തു ഇരുപത് വർഷ ങ്ങൾക് ശേഷം എനിക്കും ഈ വർഷം പെരുമാൾ കാണാൻ സാധിച്ചു.എന്റെ അനുജത്തി യുടെ സഹായത്തോടെ അവിടെ എത്താൻ പറ്റി. ഓം നമശിവായ.

  • @gopika212
    @gopika212 2 года назад

    Chechi chechi chechi chechi 💓💓💓💓💓💓🥰💗💗💗
    Thank you
    Super performance

  • @kalyanielankom5853
    @kalyanielankom5853 Год назад

    Kotteyoor perumale, sharanam

  • @SushamSushama
    @SushamSushama 7 месяцев назад

    Thanks 🙏 sahodhari daivom rakshikette itrem share cheyuunnathini

  • @vijiramdas7283
    @vijiramdas7283 Год назад

    ഓം നമഃ ശിവായ 🙏🙏🙏🙏🙏 രക്ഷിക്കണേ

  • @ushamaniea4482
    @ushamaniea4482 6 месяцев назад

    ശംഭോ മഹാദേവ വന്നു കാണാൻ ഭാഗ്യം തരണേ 🙏🏾🙏🏾

  • @DevadasDev-l2w
    @DevadasDev-l2w 6 месяцев назад

    ഭഗവാനെ കാണാൻ ഒരു അനുഗ്രഹം തരണേ ഓം നമശിവായ

  • @rekhaanil1793
    @rekhaanil1793 7 месяцев назад

    Enikkum Bhagavane kanan bhagyam kitty sambho Mahadeva

  • @surabhinair5242
    @surabhinair5242 2 года назад +2

    നമശിവായ 🙏🙏🙏

  • @suseeladevinr
    @suseeladevinr 2 года назад

    വളരെ നന്നായിട്ടുണ്ട്.

  • @geetharadhakrishnan4098
    @geetharadhakrishnan4098 2 года назад +2

    Aum Namasivaya Namasivaya Namasivaya Namasivaya Namasivaya Namasivaya

  • @vineetha.v2226
    @vineetha.v2226 2 года назад

    ഓം ശങ്കരനാരായണ സ്വാമിയേ നമഃ

  • @sreekumaranm1983
    @sreekumaranm1983 2 года назад +3

    കൊട്ടിയൂർ തീർത്ഥാടനം ഒക്കെ മാറി ഇപ്പോൾ വെറും കാഴ്ചക്കാർ മാത്രമായി ചുരുങ്ങുന്നു. ഒന്ന് കുളിക്കാനോ "ഗോവിന്ദാ ഹരി ഗോവിന്ദാ" എന്ന് ജപിക്കാനോ ആർക്കും താല്പര്യമില്ല. 😌

  • @induanil6303
    @induanil6303 2 года назад

    ഓം നമശ്ശിവായ തമ്പുരാനേ കാത്ത് കൊള്ളേണമേ

  • @geetharadhakrishnan4098
    @geetharadhakrishnan4098 2 года назад +3

    🙏🙏🙏🙏🙏🙏