ശെരിയാണ്... ചരിത്രത്തിന്റെ ഏടുകളിൽ എഴുതിച്ചേർക്കപ്പെട്ട ഒരു സ്ഥലമാണ് ശ്മശാന കോട്ട. പ്രകൃതി രമണീയമായ ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വർഷങ്ങൾക്കു മുൻപ് ഒരിക്കൽ അവിടെ പോകാനിടയായിട്ടുണ്ട്. അന്ന് വളരെയധികം പട്ടികളുടെ ശല്യം കാരണം കൂടുതലായി നടന്നു കാണാൻ സാധിച്ചില്ല. ആ ഒരു ദുഃഖം ഈ വീഡിയോയിലൂടെ പരിഹരിക്കപ്പെട്ടു. Thanks a lot രജിത് ഭായ് ❤️❤️😊😊🙏🏻🙏🏻 ഒരു കാര്യം കൂടെ ഓർമ്മപ്പെടുത്തുന്നു, ഈ കോട്ട സ്ഥിതിചെയ്യുന്നത് ഒരു മലയുടെ മുകളിലാണെന്നു പറഞ്ഞുവല്ലോ... അതിന് താഴെയായി വലിയൊരു തടാകവും അതിന്റ ഓരത്ത് കരിങ്കൽകൊണ്ട് ചുറ്റപ്പെട്ട അരയാൽമരവും കാണാം... "മണിച്ചിത്രത്താഴ്" എന്ന മലയാളത്തിലെ എക്കാലത്തെയും അനശ്വര ചലച്ചിത്രകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം തുടങ്ങുമ്പോൾ കാണിക്കുന്ന അക്ഷരശ്ലോക സദസ്സ് (താക്കോലെടുക്കാതരുണോദയത്തിൽ....( ഇന്നസെന്റ് )) ഈ ആൽത്തറ ആയിരുന്നു. പദ്മനാഭപുരം കൊട്ടാരവും കുമാരകോവിലിന്റെ പരിസരപ്രദേശങ്ങളും ആയിരുന്നു ആ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എന്നത് ഏവർക്കും അറിയാവുന്ന കാര്യം കൂടിയാണ്. ❤️😊 മരുന്നുകോട്ടയിലും ഒരിക്കൽ പോയിരുന്നു. അന്നും കോട്ട ജീർണ്ണാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സംശയമാണ്. ഇതൊക്കെ നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് വളരെ ദുഖത്തോടെ ഓർത്തുപോകുന്നു. 😞🙏🏻
ആ പാറയുടെ മുകളിൽ കണ്ടത് "Grooves" ആണ്, അവിടെ മുൻപ് ഒരു Platform ആ കാണുന്ന Grooves-ന്റെ സഹായത്താൽ ഉറപ്പിച്ചു വച്ചിരുന്നിട്ടുണ്ടാകാം...ഒരുപക്ഷെ കാവൽക്കാർക്കുള്ള കാവൽ മാടങ്ങൾ ആയിരിക്കാം.... ഇതുപോലെ ഉള്ള Grooves ശ്രീലങ്കയിൽ രാവണന്റെ കോട്ട എന്നറിയപ്പെടുന്ന സിൽഗിരിയയിലും ഉണ്ട്
വിദേശ ശക്തികളോടെതിരിട്ട് നമ്മുടെ നാടിനെ നമുക്ക് വേണ്ടി കാത്തുസൂക്ഷിച്ച നല്ലവരായ മുൻ തലമുറയെ ഓർക്കുകയാണ് വേണ്ടത്.അല്ലാതെ അവിടെയിരുന്നു മദ്യപിച്ച് ഉന്മത്തരാകാമെന്നല്ല വിചാരിക്കേണ്ടത്. ത്രിശൂർക്കാരനായ ഞാൻ വളരെ വർഷങ്ങൾക്ക് മുന്പ് തന്നെ ഉദയഗിരികോട്ടയും, ഢിലുനോയിഢും,കുടുംബവും മരണാനന്തരം അടക്കം ചെയ്യപ്പെട്ട സ്ഥലവും, ഈ മയ്യ കോട്ടയും കണ്ടിട്ടുണ്ട്. പാണ്ടിനാട്ടിൽ നിന്നുള്ള ശത്രുക്കളുടെ വരവ് ഇവിടെയിരുന്നാൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും എന്നതാണ് ഇവിടത്തെ പ്രത്യേകത. അന്നുകാലത്തെ അധികം പടയോട്ടങ്ങളും തമിഴ് നാട്ടിൽ നിന്നായിരുന്നു.
Kanyakumari was in Kerala.Then it was a place of dispute among communities who should own it.The day it was in the hands of Madras it has got the deserving place and name.VIVAKANANDA ROCK!
രഞ്ചിത്തേ , മരുന്നു കോട്ട പട്ടാളക്കാരെ ചികിൽസിക്കാനുളള സ്ഥലമല്ല മറിച്ച് പീരങ്കികൾക്കുളള വെടിമരുന്ന് തയ്യാറാക്കാനായി നിർമ്മിച്ച കോട്ടയാണ് ഒരു പക്ഷേ ഉഗ്ര സ്ഫോടനം നടന്നാൽ പദ്മനാഭപുരത്തെ ബാധിക്കരുത് എന്നതിലാണ് 60 - 70 അടി പൊക്കമുളള മലയുടെ മുകളിൽ നിർമ്മിച്ചിട്ടുളളത്.പിന്നെ രാജ്യദ്രോഹികളേ കഴുവേറ്റിയിരുന്നത് ശവക്കോട്ടയിൽ അല്ലാ, കഴി കുന്ന് എന്ന പാറയുടെ മുകളിലായിരുന്നു. വേളിമലയിലുളള സ്തൂപികാകൃതിയിലുളള ഇൗ പാറ രഞ്ചിത്തിൻെറ വീഡിയോയിൽ പല പ്രാവശ്യം വരുന്നുമുണ്ട്. ഞാനും പദ്മനാഭപുരത്തുകാരനാണ്. ഏതായാലും മലയാളികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നമ്മുടെ പാരമ്പര്യങ്ങുളുറങ്ങുന്ന നാഞ്ചിനാട്ടിലെ പലസ്ഥലങ്ങളും പരിചയപ്പെടുത്തുന്ന അനിയന് എല്ലാ ആശംസകളും നേരുന്നു
നല്ല Video ഇതിൽ താഴെ നിന്നും മുകളിൽ പോകാൻ ഉള്ള സ്ഥലം താഴെയുള്ള പെരുമാൾ കുളം ത്തി ൻ്റെ വശത്ത് കുടിയാണ്. അതുകൂടി കാണിച്ചാൽ ആൾക്കാർക്ക് സൗകര്യമായിരുന്നേനെ
ശെരിയാണ്...
ചരിത്രത്തിന്റെ ഏടുകളിൽ എഴുതിച്ചേർക്കപ്പെട്ട ഒരു സ്ഥലമാണ് ശ്മശാന കോട്ട. പ്രകൃതി രമണീയമായ ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വർഷങ്ങൾക്കു മുൻപ് ഒരിക്കൽ അവിടെ പോകാനിടയായിട്ടുണ്ട്. അന്ന് വളരെയധികം പട്ടികളുടെ ശല്യം കാരണം കൂടുതലായി നടന്നു കാണാൻ സാധിച്ചില്ല. ആ ഒരു ദുഃഖം ഈ വീഡിയോയിലൂടെ പരിഹരിക്കപ്പെട്ടു.
Thanks a lot രജിത് ഭായ് ❤️❤️😊😊🙏🏻🙏🏻
ഒരു കാര്യം കൂടെ ഓർമ്മപ്പെടുത്തുന്നു, ഈ കോട്ട സ്ഥിതിചെയ്യുന്നത് ഒരു മലയുടെ മുകളിലാണെന്നു പറഞ്ഞുവല്ലോ... അതിന് താഴെയായി വലിയൊരു തടാകവും അതിന്റ ഓരത്ത്
കരിങ്കൽകൊണ്ട് ചുറ്റപ്പെട്ട അരയാൽമരവും കാണാം...
"മണിച്ചിത്രത്താഴ്" എന്ന മലയാളത്തിലെ എക്കാലത്തെയും അനശ്വര ചലച്ചിത്രകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം തുടങ്ങുമ്പോൾ കാണിക്കുന്ന അക്ഷരശ്ലോക സദസ്സ് (താക്കോലെടുക്കാതരുണോദയത്തിൽ....( ഇന്നസെന്റ് ))
ഈ ആൽത്തറ ആയിരുന്നു. പദ്മനാഭപുരം കൊട്ടാരവും കുമാരകോവിലിന്റെ പരിസരപ്രദേശങ്ങളും ആയിരുന്നു ആ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ
എന്നത് ഏവർക്കും അറിയാവുന്ന കാര്യം കൂടിയാണ്. ❤️😊
മരുന്നുകോട്ടയിലും ഒരിക്കൽ പോയിരുന്നു. അന്നും കോട്ട ജീർണ്ണാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സംശയമാണ്.
ഇതൊക്കെ നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് വളരെ ദുഖത്തോടെ ഓർത്തുപോകുന്നു. 😞🙏🏻
വടക്കൻ കേരളത്തിലുള്ളവർക്ക് പുതിയ അറിവാണ്... അഭിനന്ദനങ്ങൾ
മുറ്റത്തെ മുല്ലയുടെ വാസന നുകരാൻ താങ്കളുടെ വീഡിയോ വേണ്ടിവന്നു....
Super avatharanum❤🌹❤🌹❤
A great one as usual. I like your advice to the people who makes it dirty there.👌🏽👍🏻
ഹായ്, രഞ്ജിത്ത്ചേട്ടാ, തമിഴ്നാട്ടിൽ, ഇതുപോലൊരു, കോട്ടയും, മാടൻകോവിലും, ഉണ്ടന്ന്, ഈ, വീഡിയോ, കണ്ടപ്പോൾ, ആണ്, അറിയാൻ, കഴിഞ്ഞത്,
ഇനിയും ഇതുപോലെ ഒരുപാട് കോവിലും കോട്ടകളും അവിടെ ഉണ്ട്
Velutampi delavayude veedu kanaan kazhinjathil santhosham,hestoric knowledge ariyan ee chanal valare upakarikkunnu,God bless you
Pever Guyzzz👇👇👏💔💔👇👇👍
ആ പാറയുടെ മുകളിൽ കണ്ടത് "Grooves" ആണ്, അവിടെ മുൻപ് ഒരു Platform ആ കാണുന്ന Grooves-ന്റെ സഹായത്താൽ ഉറപ്പിച്ചു വച്ചിരുന്നിട്ടുണ്ടാകാം...ഒരുപക്ഷെ കാവൽക്കാർക്കുള്ള കാവൽ മാടങ്ങൾ ആയിരിക്കാം.... ഇതുപോലെ ഉള്ള Grooves ശ്രീലങ്കയിൽ രാവണന്റെ കോട്ട എന്നറിയപ്പെടുന്ന സിൽഗിരിയയിലും ഉണ്ട്
വിദേശ ശക്തികളോടെതിരിട്ട് നമ്മുടെ നാടിനെ നമുക്ക് വേണ്ടി കാത്തുസൂക്ഷിച്ച നല്ലവരായ മുൻ തലമുറയെ ഓർക്കുകയാണ് വേണ്ടത്.അല്ലാതെ അവിടെയിരുന്നു മദ്യപിച്ച് ഉന്മത്തരാകാമെന്നല്ല വിചാരിക്കേണ്ടത്.
ത്രിശൂർക്കാരനായ ഞാൻ വളരെ വർഷങ്ങൾക്ക് മുന്പ് തന്നെ ഉദയഗിരികോട്ടയും, ഢിലുനോയിഢും,കുടുംബവും മരണാനന്തരം അടക്കം ചെയ്യപ്പെട്ട സ്ഥലവും, ഈ മയ്യ കോട്ടയും കണ്ടിട്ടുണ്ട്. പാണ്ടിനാട്ടിൽ നിന്നുള്ള ശത്രുക്കളുടെ വരവ് ഇവിടെയിരുന്നാൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും എന്നതാണ് ഇവിടത്തെ പ്രത്യേകത. അന്നുകാലത്തെ അധികം പടയോട്ടങ്ങളും തമിഴ് നാട്ടിൽ നിന്നായിരുന്നു.
Travancore capital city padamanabhapuram
Thanks a lot for this great episode
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു ഇതാണ്
നല്ല വിവരണം,,, oru samsyavum baki vechilla,,,, 👌👌👍
Nannayitund renjith.. Njan share cheythu fb yil
Well done👍🔥
Good,
great effort, subscribed thsnk u
Ariyatha our sthalam kudi kanan kazhinju tku
നല്ല വിവരണം, congrats
👌👌👌
ഉദയഗിരി കോട്ടയിലെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ ചരിത്രം അറിഞ്ഞത് ഇപ്പോഴാണ് 🙏🏻
Kanyakumari was in Kerala.Then it was a place of dispute among communities who should own it.The day it was in the hands of Madras it has got the deserving place and name.VIVAKANANDA ROCK!
🥰🥰🥰👌👌👌
രഞ്ചിത്തേ , മരുന്നു കോട്ട പട്ടാളക്കാരെ ചികിൽസിക്കാനുളള സ്ഥലമല്ല മറിച്ച് പീരങ്കികൾക്കുളള വെടിമരുന്ന് തയ്യാറാക്കാനായി നിർമ്മിച്ച കോട്ടയാണ്
ഒരു പക്ഷേ ഉഗ്ര സ്ഫോടനം നടന്നാൽ പദ്മനാഭപുരത്തെ ബാധിക്കരുത് എന്നതിലാണ് 60 - 70 അടി പൊക്കമുളള മലയുടെ മുകളിൽ നിർമ്മിച്ചിട്ടുളളത്.പിന്നെ രാജ്യദ്രോഹികളേ കഴുവേറ്റിയിരുന്നത് ശവക്കോട്ടയിൽ അല്ലാ, കഴി കുന്ന് എന്ന പാറയുടെ മുകളിലായിരുന്നു.
വേളിമലയിലുളള സ്തൂപികാകൃതിയിലുളള ഇൗ പാറ രഞ്ചിത്തിൻെറ വീഡിയോയിൽ പല പ്രാവശ്യം വരുന്നുമുണ്ട്. ഞാനും പദ്മനാഭപുരത്തുകാരനാണ്.
ഏതായാലും മലയാളികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നമ്മുടെ പാരമ്പര്യങ്ങുളുറങ്ങുന്ന നാഞ്ചിനാട്ടിലെ പലസ്ഥലങ്ങളും പരിചയപ്പെടുത്തുന്ന അനിയന് എല്ലാ ആശംസകളും നേരുന്നു
സ്വാമിയാർ മഠത്തിൽ വാൾ വച്ച് ഘോഷം എന്നുപറയുന്ന ഒരു ക്ഷേത്രമുണ്ട് അതിനെക്കുറിച്ച് പറയണം
പദ്മനാഭപുരം പാലസ് വീഡിയോ ചെയ്യുമോ?
സൂപ്പർ വീഡിയോ ആണ് മുത്തേ 🇮🇳
സർക്കാരിന്റെ ശ്രദ്ധ വേണം അല്ലെങ്കിൽ നല്ല സംഘടനകൾ മുന്നോട്ടു വരണം കന്യാകുമാരി ജില്ലയിലെ ഉറങ്ങുന്ന ചരിത്രം ഉണരട്ടേ ഇനിയെങ്കിലും 🙏🙏🙏
Great Renjith🌹
അഭിനന്ദനീയം
👌👌👍❤️
സൂപ്പർ വീഡിയോ 🌹🙏🙏🙏🙏
👌👌👌👌👌
Super bro
Sorry to see these all not are maintained...Happy to see your effort on identifying places like this with hostorical narration
👍❤️🙏
PrakruthiRamaneeyam .EndhuBhangiya Kanan. Nammude RajaBharanam Ethra Dhanyamayirunnu.
നല്ല Video ഇതിൽ താഴെ നിന്നും മുകളിൽ പോകാൻ ഉള്ള സ്ഥലം താഴെയുള്ള പെരുമാൾ കുളം ത്തി ൻ്റെ വശത്ത് കുടിയാണ്. അതുകൂടി കാണിച്ചാൽ ആൾക്കാർക്ക് സൗകര്യമായിരുന്നേനെ
👍🥰
🙏🙏🙏
🤗😍
Sound പോരാ. നല്ലൊരു മൈക്ക് വാങ്ങി ഉപയോഗിക്കണം. Plz
Txz for information
Very good
Nalloru video tto mone...
👍👍
മദ്യപാൻമാർ അവിടെ നിന്നും ഒഴിഞ്ഞു പോകട്ടെ. താങ്കളുടെ ബോധവത്കരണം നന്നായി
College povumpo interesting ayai nokkunna oru place anu but innum povan pattidilla
👍👍👍👍👍
Good
ഇവിടെ നിന്ന് നോക്കിയാൽ കുളച്ചൽ fort കാണാം എന്ന് കേട്ടിട്ടുണ്ട് ശെരിയാണോ bro
Renovate cheyyuka
Ettu.veetil.pilllamara.konnathu.ivdanu
Mahatha oru charithraseshippu
ഇതു തന്നെയാണോ വട്ടക്കോട്ട ?
Alla-vatta kotta near Kanyakumari
പൊട്ടിക്കാൻ ശ്രമിച്ചവർ ആരാണെന്ന് പറയേണ്ട ല്ലോ?
🙏
Very good
🙏🙏🙏🙏