Erumeli to Sabarimala forest route |അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിലൂടെ ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Erumeli, is a town and panchayat located in the south-eastern part of Kottayam district in Kerala state, India. Erumely is situated 49 km (30 mi) east of Kottayam town and 133 km (83 mi) north of capital city Thiruvananthapuram. It is situated on the way to Sabarimala and during pilgrimage season, Erumely and its surroundings will be crowded by devotees from different parts of Kerala as well as other states. Erumely is also renowned for its religious harmony and prosperity between Hindus and Muslims which existed from the early periods. It is a place which have strong roots in legends and myths associated with Hindu deity Ayyappa. A new airport has been proposed in Erumeli. The village is nourished by Manimala River.The Pamba River is the longest river in the Indian state of Kerala after Periyar and Bharathappuzha, and the longest river in the erstwhile former princely state of Travancore. Sabarimala temple dedicated to Lord Ayyappa is located on the banks of the river Pamba
    *
    follow me on facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#erumeli #sabarimala #pampa#kerala #keralagodsowncountry #idukki #pathanamthitta #kottayam #forestvillage

Комментарии • 243

  • @narayanan4685
    @narayanan4685 Год назад +44

    സ്വാമി ശരണം 🙏വീഡിയോ മനോഹരം വിവരണവും പമ്പയിൽ എത്തിയ സ്ഥിതിക്ക് ഗണപതി കോവിൽ വരെ പോകാമായിരുന്നു ഇപ്പോൾ പലരും പമ്പവരെ പോയിട്ട് അറിവില്ലാത്തത് പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു അതിൽ നിന്ന് വ്യത്യസ്തമായി താങ്കൾ മനസ്സിൽ ഇടംനേടി വരുന്ന വഴിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന റേഷൻ കടഉടമയ്ക്കും നാട്ടുകാരനും അഭിനന്ദനങ്ങൾ അദ്ദേഹം ഇടുക്കി ജില്ല കാണിച്ചു തന്നപ്പോൾ 1975മുതൽ അയ്യപ്പ സ്വാമിയുടെ സവിധമണയുന്ന (പോകാൻ പാടില്ലാത്ത രണ്ടോ മൂന്നോ പ്രാവശ്യം ഒഴികെ)കോഴിക്കോട് ജില്ലയിലുള്ള എനിക്ക് അതൊരു പുതിയ അറിവായി. എന്തായാലും ഇതുപോലെ വ്യക്തമായ വിവരണം നൽകി നല്ല നല്ല വീഡിയോ ചെയ്യാൻ അയ്യപ്പസ്വാമി താങ്കളെ അനുഗ്രഹിക്കട്ടെ 🙏സ്വാമി ശരണം

    • @Anooptraveldreams
      @Anooptraveldreams  Год назад +4

      Thank you 🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Год назад

      No IAS officers supported DEVOTEES of lord Ayyappa 🙏
      No IPS OFFICERS supported SABARI devotees 2017
      All of them VACCINATED against COVIL-D 19 🙏🙏 🙏
      Ayyappa 🙏🙏 Devasenapathi 🙏.... Brothers....

    • @satheeshancherthala7841
      @satheeshancherthala7841 Год назад

      Years of

  • @sasikalad2765
    @sasikalad2765 Год назад +16

    ഞാൻ ഈ മാസം ശബരിമലയിൽ പോയിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ശബരിമല ഒരു അത്ഭുതം തന്നെ 🙏🙏🙏🙏🙏

  • @RajeshKumarBhatt-bh6yl
    @RajeshKumarBhatt-bh6yl Год назад +10

    ഞാൻ പല വട്ടം ശബരിമലയ്ക്ക് പോയിട്ടുണ്ട്. എന്നാലും ആ സമയത്ത് നമുക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയാറില്ല ഇത്രയും പ്രകൃതി രമണീയമായ വീഡിയോ കാണിച്ചതിന് വളരെ നന്ദി.❤❤

  • @renjinianil7485
    @renjinianil7485 Год назад +11

    👍🏻 ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍🏻

  • @devadhersanam4720
    @devadhersanam4720 Год назад +7

    ഈ വീഡിയോക്ക് നന്ദി 🙏🙏സ്വാമി ശരണം..

  • @sreerajbhasuran1998
    @sreerajbhasuran1998 Год назад +14

    കഴിഞ്ഞ മണ്ഡലകാലം രണ്ടു മാസം ഫുൾ അയ്യപ്പൻ്റെ മണ്ണിൽ സേവനം ചെയ്യാൻ കഴിഞ്ഞു...
    പമ്പാഗണപതിക്കൊപ്പം അയ്യപ്പസുപ്രഭാതം കേട്ടുണരുന്ന പുലരികളും ഹരിവരാസനം കേട്ടുറങ്ങിയ രാത്രികളും...
    Blessed momentzzz❤
    Thanx for the vdeo dear brthrrr❤

  • @lyssajaison8520
    @lyssajaison8520 Год назад +5

    ❤ വളരെ സന്തോഷം കണ്ടതിൽ

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Год назад +7

    Alangad..... Thiruvalluvar.....Nadungalloor...
    Rishi Naga kulam 🙏🙏🙏
    AMBAla Puzha......P AMBA 🙏❤️
    Nil Akka Kal(stone)....😢😢😢
    Kaala hatti...(Yama hatya)
    SABARI 🙏❤️
    NEELI❤️🙏
    GOURI 🙏🙏❤️

  • @SaranyaSaranya-xi1xt
    @SaranyaSaranya-xi1xt Год назад +3

    ഞങ്ങടെ സ്ഥലങ്ങളൊക്കെഇതിലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰

  • @harishashetty5297
    @harishashetty5297 Год назад +2

    Happy

  • @1_വിശാഖ്
    @1_വിശാഖ് Год назад +11

    സ്വാമി ശരണം... അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @bhadraprasad566
    @bhadraprasad566 Год назад +13

    സ്വാമി ശരണം 🙏🏻🙏🏻😔

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 месяцев назад +1

    സ്വാമി ശരണം. എരുമേലി എന്റെ ജന്മ ദേശം ആണ്. ഈ വീഡിയോ വളരെ മനോഹരം. താങ്ക് യു ഡിയർ. 🙏🏻👍🏻🌹♥️

  • @kumbidimon
    @kumbidimon Год назад +9

    Swamiye saranam ayyappa. Drone shoot is excellent. Your presentation was simply amazing and interesting. 👋👍 Keep it up bro.

  • @unnik.j.2061
    @unnik.j.2061 Год назад +7

    ❤❤💚💚💙💙💛💛🧡🧡💔💔🤎🤎💜💜💗💗💖💖💟💟🤍🤍💕💕💝💝💘💘❣❣💞💞💓💓അയ്യപ്പനോടു൦ ❤❤ശബരിമല യോടു൦ അന്നു ഇന്നും ഇനി എന്നു൦ ഇഷ്ടം മാത്രം.... 💚💚💙💙💛💛🧡🧡💜💜💗💗💖💖💟💟💔💔🤎🤎🤍🤍💕💕💝💝💘💘❣❣💞💞💓💓❤❤

  • @ajithsivan4112
    @ajithsivan4112 Год назад +3

    Cheta, സൂപ്പർ

  • @ShibulalShibulal-ky9mj
    @ShibulalShibulal-ky9mj Год назад +2

    Sooper video .bro.

  • @sheelamohan4389
    @sheelamohan4389 Год назад +3

    നന്ദി നന്ദി നന്ദി

  • @emcdmx8058
    @emcdmx8058 Год назад +2

    Swamiye SaranamAyyappa......really nice video and your explanations
    were really good!!!!!!

  • @sreejeshellath
    @sreejeshellath Год назад +2

    Entha oru bangi ,eniyum neraye video vide, one month oru vattam matrame free aku appol motham kandu theerkum, thanks anoop.

  • @Sree_lakshmi783
    @Sree_lakshmi783 Год назад +4

    Swami sharanam🙏🙏🙏

  • @thaneeshvenisha6158
    @thaneeshvenisha6158 Год назад +2

    Ayyappa

  • @sahajshetty3374
    @sahajshetty3374 Год назад +1

    Adipoli chetta.Oru nalle video.Informative.Swami Sharanam

  • @HfH-ko4qe
    @HfH-ko4qe Год назад +2

    B🙏🙏🙏🙏🙏

  • @agritricks1615
    @agritricks1615 Год назад +7

    സ്വാമി ശരണം.... അടുത്ത മണ്ഡലത്തിൽ പോവണം

    • @agritricks1615
      @agritricks1615 7 месяцев назад

      വീണ്ടും അടുത്ത മണ്ഡലക്കാലത്തേക്ക് ഉള്ള കാത്തിരിപ്പ്...

  • @sajeeshkumar2624
    @sajeeshkumar2624 Год назад +6

    ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏

  • @sadeeptheertha7512
    @sadeeptheertha7512 Год назад +2

    Gud sound😊

  • @vineethavs2376
    @vineethavs2376 Год назад +2

    Voice ❤‍🔥

  • @vinayagaviewsaii2803
    @vinayagaviewsaii2803 Год назад +5

    My favourite Kerala ❤❤❤

  • @sobinsobi8959
    @sobinsobi8959 Год назад +3

    Swami saranam

  • @abhishek6975
    @abhishek6975 Год назад +7

    Shabarimala is heaven on the earth i am from Karnataka

  • @Venugopol-b2t
    @Venugopol-b2t Год назад +3

    സൂപ്പർ..

  • @malluhub6863
    @malluhub6863 Год назад +1

    Nice❤

  • @petersunil4903
    @petersunil4903 Год назад +3

    ❤🙏❤🔥🔥🔥🔥🔥🔥🔥 Om shree ponayappa Sharanam 🌺🙏♥️

  • @JinuJinesh-ln9bn
    @JinuJinesh-ln9bn Год назад +2

    SWAMI.SARANAM.🙏🙏🙏

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf Год назад +5

    Swami saranam 🙏🙏🙏

  • @sanojrock7021
    @sanojrock7021 Год назад +2

    Good

  • @suneshkumar1275
    @suneshkumar1275 Год назад +4

    ശരണം അയ്യപ്പാ.. 🙏

  • @ashokpr6429
    @ashokpr6429 10 месяцев назад +1

    സൂപ്പർ വീഡിയോ ❤️

  • @santhosh83271
    @santhosh83271 Год назад +2

    🙏swami sharanam

  • @sudhisudheer5697
    @sudhisudheer5697 Год назад +5

    സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏

  • @rjiosasi6779
    @rjiosasi6779 Год назад +3

    Super❤

  • @aravindsally121
    @aravindsally121 Год назад +1

    Swamiye sharanamayyappa❤

  • @sumaavb8618
    @sumaavb8618 Год назад +4

    Swameye saranam Ayyapa 🙏🙏

  • @yadukrishnao.m7779
    @yadukrishnao.m7779 3 месяца назад +1

    Swami saranam ayyappa🙏🙏

  • @manu-dk6dv
    @manu-dk6dv Год назад +1

    നല്ല വീഡിയോ 👍🏼

  • @PrabhuPp-p9n
    @PrabhuPp-p9n Год назад +2

    സ്വാമി ശരണം 🙏🙏

  • @indirabaimr6787
    @indirabaimr6787 9 месяцев назад +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🏽

  • @akshaypramesh11
    @akshaypramesh11 Год назад +4

    Super exploring ❤❤

  • @meenusreejith9872
    @meenusreejith9872 Год назад +2

    Powli Eatta ❤️🥰

  • @nikhilthomas-rn5py
    @nikhilthomas-rn5py Год назад +3

    Swamiye saranam Ayyappa

  • @kuttykutty7513
    @kuttykutty7513 Год назад +1

    Video super

  • @SunilThomas-yl3mh
    @SunilThomas-yl3mh Год назад +1

    Vedeos ellam. Super

  • @vishnuvlogzzz6196
    @vishnuvlogzzz6196 Год назад +4

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🥰🥰❤️❤️

  • @bibinm.p1130
    @bibinm.p1130 Год назад +1

    Valllathoru feel❤❤

  • @SachuSSmile
    @SachuSSmile Год назад +3

    സ്വാമിയേ ശരണമയ്യപ്പാ 🙏❤️🙏🪔🔯🔯🕉️🔯🕉️🕉️🕉️🕉️🔯🔯🕉️🙏🙏🙏❤️❤️❤️

  • @ganeshganapathy1329
    @ganeshganapathy1329 Год назад +1

    Swamisaranam ❤

  • @ArunPakru-vy3fc
    @ArunPakru-vy3fc Год назад +2

    സ്വാമിയേ ശരണം അയ്യപ്പ ❤️

  • @Rajankn-rv9ln
    @Rajankn-rv9ln Год назад +3

    Verygood, you are hansome, please try film field

  • @arunramesh384
    @arunramesh384 Год назад +1

    അടിപ്പൊളിയായി എടുത്ത വീഡിയോ

  • @LifeOfAkshayaArun
    @LifeOfAkshayaArun Год назад +1

    Adipoli 😍

  • @MobileK-eu6kw
    @MobileK-eu6kw 2 месяца назад +1

    👍🥰 വീഡിയോ നന്നായിട്ടുണ്ട് 👍🥰🫂

  • @techtravellingnandakumar6169
    @techtravellingnandakumar6169 Год назад +2

    Nice

  • @keerikadan2.0
    @keerikadan2.0 Год назад +16

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад +2

    ഇന്നലെ ആദ്യമായി ശബരിമലയിൽ പോയി🙏

  • @sagarpp7039
    @sagarpp7039 Год назад +2

    Adutha month enthayalum pokooo

  • @rajkumar-nl2pi
    @rajkumar-nl2pi Год назад +4

    ஓம் சுவாமியே சரணம் ஐயப்பா

  • @kuttankuttan7772
    @kuttankuttan7772 Год назад +2

    സ്വാമി ശരണം,

  • @Raja-wk7wk
    @Raja-wk7wk Год назад +1

    🙏🙏🙏🙏🙏🙏TN Tirupur

  • @SajeerRs
    @SajeerRs Год назад +2

    Ayyappanum vaadakakkaar kollllaaaaam.....elllarum onnnaanu....H,M,C........

  • @manojk.scasanova4385
    @manojk.scasanova4385 Год назад +1

    സോമിയേ ശരണം അയ്യ പപ്പാ 🙏🙏🙏

  • @Rahul-ib2yl
    @Rahul-ib2yl Год назад +2

    Kanana patha eppozhan thurakkunnath?for devotees...

  • @varunrajm5290
    @varunrajm5290 Год назад +3

    ❤❤❤ swamy ayyappa ❤bro nalla avatharanam season allathappol pamba ganapathi kovilil thozhuvan pattumo

  • @leelakkuttyramakrishnan9651
    @leelakkuttyramakrishnan9651 4 месяца назад +1

    പി ഡി യോ അടിപൊളി

    • @Anooptraveldreams
      @Anooptraveldreams  3 месяца назад

      @@leelakkuttyramakrishnan9651 thank you 😍🥰

  • @Aju-v9p
    @Aju-v9p Год назад +2

    🙏🙏🙏🙏❤

  • @madanarajancm8031
    @madanarajancm8031 Год назад +4

    അയ്യപ്പ സ്വാമിയുമായി രക്തബന്ധം ഉള്ള ഒരു ജനതയുണ്ട്. ആ ബന്ധങ്ങൾ വിളിച്ചോതുന്ന ഒരു വീഡിയോ ചെയ്യാമോ???

  • @syamsyam9959
    @syamsyam9959 Год назад +1

    Attathodu ❤

  • @renjithkumar.grenjith6140
    @renjithkumar.grenjith6140 Год назад +3

    സ്വാമി ശരണം

  • @aleesaaneesh9019
    @aleesaaneesh9019 Год назад +2

    🎉😊

  • @Beksyvinu99
    @Beksyvinu99 Год назад +2

    🥰🥰

  • @ashleshaanoop6891
    @ashleshaanoop6891 Год назад +2

    👌👌

  • @arunbpillai
    @arunbpillai 3 месяца назад

    Normal day poyal...Pamba ganapathy kovil വരെ പോകാന്‍ പറ്റുമോ..എന്തെങ്കിലും permitto matto veno?

  • @reshmapappan4720
    @reshmapappan4720 Год назад +4

    🙏🙏🙏🙏

  • @ajimontrap3277
    @ajimontrap3277 Год назад +2

    😊😊😊😊😊❤️👍......

  • @geethupratheesh8999
    @geethupratheesh8999 Год назад +2

    👍🏻👍🏻👍🏻

  • @shajiks8796
    @shajiks8796 Год назад +2

    എരുമേലിക്ക് കടക്കുന്ന ആ കവാടമായ പാലം

    • @Anooptraveldreams
      @Anooptraveldreams  Год назад

      മണിമല ആറ്‌ ആണ് കെട്ടോ പറഞ്ഞത് മാറി പോയതാ 😍

  • @renjin756
    @renjin756 Год назад +2

    🙏🏼❤🙏🏼

  • @Mr-Man-U
    @Mr-Man-U 7 месяцев назад +1

    Brother, I am requesting you .. Please release same video in Telugu voice over..

  • @rajeshpv1965
    @rajeshpv1965 Год назад +1

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്🧡💙🤎🤎🖤💚💛💛💛💛🤎❤️💚🖤🤎💙🧡💙

  • @Sreekumar-xd8rq
    @Sreekumar-xd8rq Год назад +1

    Ayyapannarude cheru vahanagal pamba vare vidanam.parking nilakkal.

  • @TechnofreakzbyMidhun
    @TechnofreakzbyMidhun Год назад +2

    ❤️❤️❤️

  • @ambilyambily5433
    @ambilyambily5433 11 месяцев назад +1

    സൂപ്പർ വൈന്റ്അപ് വല്ലാത്തതായി പോയി 😂

  • @sreenivasansree417
    @sreenivasansree417 Год назад +3

    👏🙏🙏🙏🙏🙏

  • @bodhisathvan2086
    @bodhisathvan2086 Год назад +1

    എരുമേലി ശബരിമല ഫോറെസ്റ്റ് റൂട്ട് ഇതാണോ... അത് കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം വഴിയാണ്...

  • @ajitc8803
    @ajitc8803 Год назад +1

    💞💞💞💞💞

  • @vimalrathod2985
    @vimalrathod2985 Год назад +3

    Please make english or hindi ❤

    • @Anooptraveldreams
      @Anooptraveldreams  Год назад

      Will try to put subtitles bro thank you for watching my video 😍🥰

  • @thetraveladdict9938
    @thetraveladdict9938 Год назад +1

    bike kayatti vidumo

  • @JIJUTELESCOPE
    @JIJUTELESCOPE Год назад +1

    എരുമേലിയിൽ ഉള്ളത് മീനച്ചിൽ ആറ് അല്ല. മണിമലയാർ ആണ്.

  • @santhoshng1803
    @santhoshng1803 Год назад +3

    സാമിശരണം സൂപർ വീഡിയോ കോളളാം കൂടുകാരാ. പുളി കതോടീനന്നേരെ ശബരി മലയിൽ പോയി കോളളാം.

  • @ArunKumar-rw6jv
    @ArunKumar-rw6jv Год назад +1

    സീസൺ അല്ലാത്തപ്പോൾ പമ്പ വരെ വാഹനം കടത്തി വിടുമോ