What if Brain replaces the Computer Processer

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - What is Organoid Intelligence (OI)?
    Biological Computation: Organoid intelligence is a cutting-edge field that aims to create biocomputers powered by lab-grown brain organoids. These organoids are miniature, simplified versions of the brain, derived from stem cells.
    Brain-Inspired Computing: OI research envisions a departure from traditional silicon-based computers. The goal is to leverage the biological strengths of brain organoids for more efficient and potentially more complex information processing.
    Harnessing the Brain's Power: Since human brains excel at learning from incomplete data and handling uncertainty, researchers hope to replicate some of these abilities in organoid-based systems.
    How Does OI Work?
    Growing Brain Organoids: Scientists carefully cultivate brain organoids by guiding the development of stem cells in a controlled laboratory environment. They can mimic specific brain regions or developmental stages.
    Interfacing with Technology: Researchers connect brain organoids to computers using brain-machine interfaces. This allows for the exchange of signals and information.
    Learning and Adaptation: Through exposure to stimuli and feedback, researchers aim to teach organoids basic tasks and observe their adaptive potential. The goal is to develop biocomputers that exhibit rudimentary learning and problem-solving skills.
    Potential Applications
    Disease Modeling and Drug Testing: OI could allow for more accurate modeling of neurological diseases (like Alzheimer's or Parkinson's), leading to better understanding and new treatment discovery.
    Enhanced Computing Power: Brain-inspired biocomputers may eventually surpass traditional computers in complex problem-solving, requiring far less energy.
    Understanding the Brain: Studying OI systems could provide deep insights into how the brain learns, develops, and functions.
    Limitations and Ethical Concerns
    Technical Challenges: Developing complex brain organoids and reliable brain-machine interfaces remains difficult.
    Unpredictability: The potential for self-learning and adaptation in OI systems raises concerns about the predictability and control of their behavior.
    Defining Consciousness: There are profound ethical issues regarding what level of complexity might make an organoid 'conscious' or 'sentient' and deserving of rights.
    Societal Impact: OI could dramatically change how we think about computation and cognition, potentially raising economic and social issues.
    Important Considerations
    Organoid Intelligence is a rapidly developing field with significant potential to transform technology and how we understand the brain. However, it's crucial to proceed with careful ethical considerations alongside scientific advancements. Continued research and open dialogue among scientists, ethicists, and the public are essential to ensure the responsible and beneficial use of this emerging technology.
    Let me know if you would like to learn more about a specific aspect of organoid intelligence!

Комментарии • 280

  • @pindropsilenc
    @pindropsilenc 7 месяцев назад +103

    ഇതൊക്കെ വിവരിക്കാൻ മോനെ കഴിവ് വേറെ വേണം ഉഫ്ഫ് ജിതിൻ IM THE LOVE DA 🎉

    • @jrstudiomalayalam
      @jrstudiomalayalam  7 месяцев назад +13

      😇😇🫶🏼

    • @kunjmon11
      @kunjmon11 7 месяцев назад +4

      മനസ്സിലാക്കാനും തലച്ചോറ് വികസിക്കാത്തവരും ഇത് പോലെ സീൽക്കരങ്ങൾ ഉണ്ടക്കിക്കോണ്ടേയിരിക്കും..
      അപ്പോൾ ഉഫ്.. ഹൂഫ്.. മൂഫ്

    • @pindropsilenc
      @pindropsilenc 7 месяцев назад +7

      @@kunjmon11 എന്തെടെ പോർക്കെ 🤬

    • @kunjmon11
      @kunjmon11 7 месяцев назад

      @@pindropsilenc അഹാ ഉഫ്ഫ് ..

    • @haridas7092
      @haridas7092 7 месяцев назад +3

      രണ്ട് കാലും ഇല്ലാത്തവൻ ഒറ്റക്കാലനെ കളിയാക്കുന്നു. 😗

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 7 месяцев назад +4

    Well done brother ❤❤❤

  • @Anvarkhanks1973
    @Anvarkhanks1973 7 месяцев назад +20

    വളരെ genuin ആയിട്ടുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുക എന്നുള്ളത് വിഷമമുള്ള കാര്യമാണ് അത് ലളിതമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുക എന്നുള്ളത് അതിലും വിഷമമുള്ള കാര്യമാണ്. അതിലും വിഷമമാണ് കൃത്യമായ ഇടവേളകളിൽ അത് ജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്നുള്ളത്... ഇത്തരത്തിൽ നിരന്തരമായി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുക എന്നുള്ളത് വളരെ വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.... എല്ലാറ്റിനും നന്ദിയുണ്ട് 🌹

  • @nexasystem
    @nexasystem 6 месяцев назад

    ബ്രെയിൻ read ചെയ്യുന്ന ഒരു ടെക്നോളജി കണ്ടെത്തിയാൽ പിന്നെ ഒരു മരിച്ച ആളുടെ ബോഡി കിട്ടിയെന്നു കരുതുക , അയാളുടെ ബ്രെയിൻ എടുത്തു പരീക്ഷണ ശാലയിൽ കൊടുത്താൽ അയാൾ എങ്ങനെ ആണ് മരിച്ചത് അയാളുടെ ആ ബ്രെയിൻ തന്നെ പറയും . ഇൻവെസ്റ്റിഗേഷൻ ഇല്ലാതെ ആകും . Super bro,,,,,very good topic....

  • @bunnyworld29
    @bunnyworld29 7 месяцев назад +3

    Amazing!!!...ee brain nu other dimensions ne identify cheyyan ( using mathematical theories) sadhichengil🤩👌

  • @DrMGLazarus
    @DrMGLazarus 7 месяцев назад +2

    Very informative; thank you so much!

  • @manoj6966
    @manoj6966 7 месяцев назад +13

    നമ്മുടെ Brain ൽ Data storage നെയും Speed നെയും കുറയ്ക്കുന്നതായ എന്തോ ഒരു Resistance ഉണ്ട്. അതായത് 50 HP പമ്പിന് അര ഇഞ്ച് suction pipe കൊടുക്കുന്ന പോലെ .... ആ Resistance Brake ചെയ്യാനായാൽ മനുഷ്യനെ തോൽപ്പിയ്ക്കാൻ ഒരു സൂപ്പർ computer നും കഴിയില്ല....
    അതുപോലെത്തന്നെ നമ്മുടെ അവയവങ്ങളുടെ സ്പ്പീഡിനും ഒരു പാട് limitations ഉണ്ട്.. അതും മറികടക്കുന്നായാൽ മനുഷ്യൻ പിന്നെ വേറെ ലെവലാവും....

  • @YobelMoto
    @YobelMoto 6 месяцев назад

    Amazing content with your perfect presentation, hats off.

  • @suhailsudheer353
    @suhailsudheer353 7 месяцев назад +5

    ട്യൂൺ കുറച്ചാൽ കൊള്ളാമായിരുന്നു❤❤❤

  • @Kartsur-vu6ef
    @Kartsur-vu6ef 6 месяцев назад +3

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് വളരെ വിചിത്രമായ ഒരു വീഡിയോ കാണാനിടയായി
    ഒരു പാമ്പിൻ്റെ തല ഒറ്റ വെട്ടിന് വേർപെടുത്തി .
    തല വായ് തുറന്ന് അങ്ങനെ ഇരിക്കുന്നു.
    ഉടൽ വേദന മൂലം നിലത്ത് തല്ലി തല്ലി ഏകദേശം 15 സെക്കൻ്റ് കൊണ്ട് അതിൻ്റെ വാൽ ഭാഗം തലയുടെ അടുത്തെത്തി .
    വായ അതിൻ്റെ മേൽ മുട്ടിയതും പെട്ടന്ന് വേർപെട്ട സ്വന്തം ശരീരത്തിൽ ഒറ്റ കടി.
    വേഗത കുറഞ്ഞ് വന്ന ശരീരത്തിൻ്റെ പിടച്ചിൽ അസഹ്യമായ വേദന മൂലം പെട്ടന്ന് വേഗത്തിലായി.
    ഇതിൽ നിന്ന് ഉടലിന് വേദന അറിയാൻ തലയുടെ (തലച്ചോറിൻ്റെ) ആവശ്യമില്ലെന്നല്ലെ തെളിയുന്നത്
    ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു
    ശത്രുവാണെന്ന് കരുതി കടിച്ചെങ്കിലും തലയില്ലാതെ ഉടലിന് വേദന അറിയാൻ കഴിയുന്ന തെങ്ങിനെയെന്ന് ഗവേഷണം നടത്തേണ്ടതല്ലെ ?

    • @jayeshkasaragod
      @jayeshkasaragod Месяц назад

      മസ്സിൽ മെമ്മറി കാരണം ആണ് അങ്ങനെ ചെയ്യുന്നത്, ഇതിനെ കുറിച്ച് ഫുള്ള് വീഡിയോ ഉണ്ട് യൂട്യൂബിൽ തന്നെ 🙏🏻

  • @preejacb9230
    @preejacb9230 6 месяцев назад

    That was such an interesting topic❗✨Got some real knowledge about the latest world.The way of presenting the video is simply outstanding brother🪩

  • @as_win005
    @as_win005 7 месяцев назад

    Hello JR bro❤
    Last lekk video thee 🔥
    Chinthippich pokunna video 😌🙌🏻

    • @as_win005
      @as_win005 7 месяцев назад

      Bro.. Video kanan ithiri late avunnunde😅
      Ennalum okke detail ayi kanum😇❤️

  • @praphulkumar6461
    @praphulkumar6461 7 месяцев назад +2

    ഭാവിയിൽ എയ്ൻസ്റ്റീൻ ഇന്റെ ബ്രെയിനിൽ കാമാൻഡ് കൾ കൊടുത്തു ഡാറ്റാ പ്രോസാസ് ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ തുടക്കം ആയിരിക്കും

  • @stranger69pereira
    @stranger69pereira 7 месяцев назад +2

    *ബ്രോ വീഡിയോസ് Skip ചെയ്യാൻ താല്പര്യമില്ല കാണാനാണ് താല്പര്യം. അതുകൊണ്ട് മാത്രം പറയുകയാണ് ഈ വൃത്തികെട്ട ബിജിഎം വീഡിയോയിൽ കുത്തി കയറ്റല്ലേ ബ്രോ* 🙏🙏🙏
    *Data എന്ന് പറയുന്നത് വളരെ തെറ്റായിയാണ് Day-Tta ഏകദേശം ഇങ്ങനെയാണ് ശരിയായി ഉച്ചരിക്കേണ്ടത്. പ്ലീസ് refer Google how to pronounce. അധ്യാപകനായ നിങ്ങൾ കൊച്ചു കൊച്ചു തെറ്റുകൾ തിരുത്താൻ തയ്യാറായാൽ വിദ്യാർത്ഥികളും , പ്രേക്ഷകരും തിരുത്തുകയും ചെയ്യും. നിങ്ങൾ തെറ്റ് ആവർത്തിച്ചാൽ അവരും തെറ്റ് പിന്തുടരും* All The Best

  • @Nikola_Tesla_369_
    @Nikola_Tesla_369_ 6 месяцев назад +1

    Sir if they have consciousness, wont they try to impose their dominance over the rest of the life forms?

  • @pranavsujith7300
    @pranavsujith7300 7 месяцев назад +19

    ഈ technology ഭാവിയിൽ വന്നാൽ AI ഒന്നുമല്ലാതാവും 🔥

    • @athul_here_
      @athul_here_ 7 месяцев назад

      💯

    • @Vks1992
      @Vks1992 7 месяцев назад +4

      Maybe it will also lead to end of human era..

    • @mewithmypen9252
      @mewithmypen9252 7 месяцев назад +3

      Ai ithuvare full potential ethitilla

    • @pranavsujith7300
      @pranavsujith7300 7 месяцев назад +1

      @@mewithmypen9252 🙄 അതെല്ലാവർക്കും അറിയാം,
      ഇനിയിപ്പോൾ ഫുൾ പൊട്ടൻഷ്യൽ വന്നാലും ഈ technology പൊട്ടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല

    •  7 месяцев назад

      ​@pranavsujith7300 nammuk eganethe technology varan help cheyan pattum❤

  • @user-fb2mw9vh4y
    @user-fb2mw9vh4y 7 месяцев назад +6

    Thanks bro ഒരുപാട് request cheytatairunnu I'm so happy bro thanks for this beautiful video❤😊

  • @AshikJacob-m1t
    @AshikJacob-m1t 6 месяцев назад

    🎉🎉🎉amazing explanation 😮❤

  • @siyadsana
    @siyadsana 7 месяцев назад

    20 k muthal njn jithine follow cheyyunnund....he is vere level🎉

  • @shanavasshanu1965
    @shanavasshanu1965 7 месяцев назад +6

    ജിതിൻ ബ്രോ. നിങ്ങൾ വേറെ ലെവൽ ആണ്.❤

  • @vimalsujathakumar7
    @vimalsujathakumar7 7 месяцев назад +12

    Super. Appreciate your effort to this video

  • @nithinms9043
    @nithinms9043 7 месяцев назад

    Bro great🔥
    Vere level topic nd video..keep going.

  • @muhammedrayif6087
    @muhammedrayif6087 7 месяцев назад

    ⚡⚡⚡⚡ epic innovation undavattey

  • @codetheworld6721
    @codetheworld6721 7 месяцев назад +9

    The more we discover, the closer we come to understanding God.

    • @TomTom-yw4pm
      @TomTom-yw4pm 7 месяцев назад +4

      That is momentarily.T Then these all are anti-God if you believe in God.

    • @nkn8432
      @nkn8432 7 месяцев назад

      😂

    • @techytravelerofficial
      @techytravelerofficial 7 месяцев назад

      😂😂😂😂

  • @fredy047
    @fredy047 7 месяцев назад

    Good information 🔥🔥

  • @TomTom-yw4pm
    @TomTom-yw4pm 7 месяцев назад +1

    Why can't we keep things simple than making ourselves so complex that there is no escape

  • @ajithdc1
    @ajithdc1 6 месяцев назад

    Super..! itinu dozhavasangalum undakille? atepatti visadekarikamo?

  • @ameen2664
    @ameen2664 7 месяцев назад

    The editor is doing great job

  • @nandhumon2377
    @nandhumon2377 7 месяцев назад

    Nice video, however things to note is..
    2:58 You must be extremely careful when you say human brain has a hexaflop capacity, it will be like comparing between color and intensity of light using units for intensity of light.
    5:03 Shakunthala devi defeated computer at that time , even your phone can do those computations in nanoseconds today.
    7:30 you cannot directly say human brain is superior than transistors using fact that alpha go trained on a huge amount of game. It is a limitation on current neural network architecture that it requires a lot of data, which cannot be used to say that organic intelligence is superior to digital. Further, a human's understanding of game just does not come from only the games he play, but also the games he simulate in mind and even the way he solve other problems help him in go, a human is comparable to a pretrained model.

  • @ALONE-zw9by
    @ALONE-zw9by 7 месяцев назад +2

    Appoo eee technology progress aayaal marikkaraaya oralude brain athile memory onnum nasikkathe oru electronic robotic body il wechaa ayaalkk pinneed jeevikkan pattille😶

  • @AbhinavAbhi-g5n
    @AbhinavAbhi-g5n 7 месяцев назад

    Super bro😊❤

  • @imagine2234
    @imagine2234 6 месяцев назад +1

    Its good that majority of the viewers do not have any idea of what you say as they just don't know. You can bluff them with any idiotic subjects which are generally far from reality. Its good human forget things rather easily.

  • @Aig_Vlogs
    @Aig_Vlogs 7 месяцев назад +3

    ഒരു നല്ല സിനിമയ്ക്കുള്ള വകയുണ്ട് 😌

  • @anandg6163
    @anandg6163 6 месяцев назад

    What are your primary sources of this kinds of new informations? Plz share.

  • @spyderman9615
    @spyderman9615 7 месяцев назад +2

    ഒരു പക്ഷെ നമ്മൾ മരിച്ചാൽ brain dead ആയാൽ ഇത് വച്ചു മരണത്തെ തടയാൻ അല്ലെങ്കിൽ മരണം ഇല്ലാതെ ആവാൻ സാധിക്കത്തിലേ??

    • @jrstudiomalayalam
      @jrstudiomalayalam  7 месяцев назад

      No. Namuk process cheyane brain pattu. Bakki. Feelings oke body receptors tharuna an

  • @kumaranr5281
    @kumaranr5281 6 месяцев назад

    Good👍👍

  • @Yourfriend-xh9mi
    @Yourfriend-xh9mi 7 месяцев назад +1

    ഒരു മനുഷ്യ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് എത്രയാണ് ?

    • @ENR00007
      @ENR00007 7 месяцев назад

      ഉത്പാധിപ്പിക്കുന്നത് അപ്പൊ തന്നെ ഉപയോഗിക്കുന്നത് കൊണ്ട് അറിയാൻ പറ്റില്ല

  • @MAJESTY10101
    @MAJESTY10101 7 месяцев назад +2

    Technologyയുടെ ഓരോ വളർച്ചയേ 😮

  • @sharonshanto
    @sharonshanto 7 месяцев назад +1

    Nice video

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 7 месяцев назад +2

    In future where human cognition could complement artificial systems, leading to breakthroughs in solving complex problems, enhancing learning and memory, and creating more intuitive human-machine interfaces.

  • @Hemaldalemusic
    @Hemaldalemusic 7 месяцев назад +1

    Oru 1 Year age ulla kutti onnum orthirikkila, kutti valarnu valuthakumbzhanu pathiye ellam orkunnathum , self adaptation undavunnathu. Like that brain cells valarthumbozhum athu marannu povum patiye patiye athineyum train cheypichu kondvannal valiya mattam kanan sadhikkum!

  • @Gnomon01666
    @Gnomon01666 5 месяцев назад

    Organoid intelligence
    OI❤

  • @baslialjoy
    @baslialjoy 7 месяцев назад

    Please make a video about the recent failure of the moon landings and it's cause ❤

  • @jishnu5846
    @jishnu5846 6 месяцев назад

    ബ്രെയിൻ ബ്രയിനിനെ തന്നെ നിയന്ത്രിച്ചു, ചിന്തിച്ചു,ചിന്തിപ്പിച്ചു മുന്നോട്ട് പോയി കൊണ്ടേ ഇരിക്കുന്നു. അതിൽ ഞാൻ എന്ന ഒരു ബോധം നമുക്ക് ഉണ്ടല്ലോ.. അതും ബ്രെയിൻ തന്നെയാണല്ലോ. ശരിക്കും എന്താണ് ഇവിടെ സംഭവിക്കുന്നത്. ഈ comment ഇടുന്നതും ബ്രെയിൻ തന്നെയാണല്ലോ. അപ്പോൾ ശരിക്കും ഞാൻ ഇല്ലേ..😢😁

  • @nithinsuresh3371
    @nithinsuresh3371 7 месяцев назад +1

    Bhaviyil manushyanu maranam illathe aakum. Puthiya body undakki eduth athilek nammude consciousness transfer cheyyan pattunnath chinthich nokkikke 😮

  • @sameerk
    @sameerk 6 месяцев назад +1

    മനുഷ്യൻ മനുഷ്യനെ ഉണ്ടാക്കുന്ന കാലം വിദൂരമല്ല

  • @1331Chattambi
    @1331Chattambi 7 месяцев назад +4

    കേട്ടിട്ട് തല കറങ്ങി പോയി, Excellent information my dear ❤

  • @sealink-p4i
    @sealink-p4i 7 месяцев назад +1

    ബ്രെയിൻ ഇപ്പോൾ ഉത്ര മനോഹരമായി പ്രവർത്തിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്

  • @cnmtechs8370
    @cnmtechs8370 7 месяцев назад +1

    Ennittum mandanmaraya manushyar parayunnu dhaivamillanu. Ithrem efficiency ulla oru creation thane undayi enn vishwasikkunnathinekkal valiya oru mandtharam vere illa.

    • @Washingmachine38326
      @Washingmachine38326 6 месяцев назад

      See ethu typical fine tuning argument aanu. Ethokke atheists already debunk cheythittullathanu.
      First of all ethoru appeal to ignorance fallacy aanu. Ethrem efficiency ulla oru brain naturally undagilla ennu science parayunundo? Illa, in fact given enough time complexity can occur naturally through evolution by natural selection.
      Ee brain enthu fragile aanennu Vella bhothavumumlndo? Braininu rogangal varam
      Daivathinu jeevan srishtikkanamengil brain ellatheyum shrishtikkam Karanam deivam sarvashakthan aanu. Atoms light years akaleyaanengil polum bhoomi solar system thinte habitable zonil allengil polum avide jeevan ulpathikkan deivathinu kazhiyum Karanam daivam sarva shakthan aanu allathe ethupple life supporting conditions undel maathrame life undaku ennilla. Daivathinu limitations illa pakshe thaan evide daivam undennu kaanikkan daivathinte limitations eduthu kaanikunnu.

    • @Ajiljith
      @Ajiljith 6 месяцев назад

      Dhaivam undenkil ath kooduthal paradoxukal creat cheyyuve olluu...
      Ithrem efficient aya brain creat cheytha dhaivathine aaru creat cheythu enna question exists!!!!
      So I don't think that there's a creator

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад

    Ai ആയാലും സ്വയം ചിന്തിക്കാൻ കയ്യില്ല....അതിന് കൊടുക്കുന്ന കമാൻഡ് അനുസരിച്ച് അല്ലാതെ......എല്ലാം മനുഷ്യ നിർമിത്തം ആണ്.

  • @moomoo9143
    @moomoo9143 6 месяцев назад

    ഹാവൂ... നുമ്മ മലയാളികൾ പൊളിയാട്ടാ....
    ഇത്രേം ഭയങ്കരശക്തമായ ബ്രയിനിനെ മ്മള് ചീളായി 52 വെട്ടുവെട്ടി, കൊട്ടേൽ വാരി മുറ്റത്തെറിയുന്ന ടീംസാണ് മാഷേ.... 💪🏽💪🏽💪🏽
    പ്പൊ നമ്മളാരാ....!!നമ്മളാരാ....!!നമ്മളാരാന്ന്..?!!!! 💪🏽💪🏽

  • @abdulsanal2456
    @abdulsanal2456 6 месяцев назад

    Broo, enik Oru doubt, human brains polle oru brain create cheythaal, Human brain kurachu old aayaal, its diminish the power of memory, pinne entha use ullath,

  • @mr.k-vlogs
    @mr.k-vlogs 6 месяцев назад

    Woow👏🤯👌

  • @jollythomasthomas7405
    @jollythomasthomas7405 7 месяцев назад +2

    You tubil വീഡിയോ ചെയുന്ന നിങ്ങൾ എല്ലാം എന്താ ബ്ലാക്ക് കളർ ഡ്രസ്സ്‌ ധരിക്കുന്നത്?

  • @Sherinantony157
    @Sherinantony157 6 месяцев назад

    യുഎഇയിൽ ഡ്രൈവർ ഇല്ലാതെ ബസ്സുകൾ ഓടുന്നു, നാളെ സൂപ്പർമാർക്കറ്റിലും മരുന്നുകൾ ഇവരെ ആശ്രയിക്കാം, നാളെ ബാങ്കുകളിൽ നമ്മെ സ്വാഗതം ചെയ്യുന്നത് യുവർ ആയിരിക്കാം, ടീച്ചിങ്ങിലും ഇവർ മുൻപന്തിയിൽ ആയിരിക്കും, മനുഷ്യരെ മണ്ടന്മാരാക്കി ഇവർ നാളെ ഭരിക്കും നമ്മൾ വീട്ടിലിരിക്കും

  • @arjunct10
    @arjunct10 6 месяцев назад

    Next Hollywood movie loading...
    Director Shankar says Hi....👍

  • @GiriVV-nx1yx
    @GiriVV-nx1yx 7 месяцев назад +2

    വെരി വെരി ഇന്റെരെസ്റ്റിംഗ്. താങ്ക്സ് ബ്രോ.

  • @vj2590
    @vj2590 6 месяцев назад

    19:14 നമ്മൾ എന്ന ബോധം ശരീരത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു...brain അതിൻ്റെ control center... പിന്നെ ഈ intelligence ബ്രൈനിലൂടെ work ചെയ്യുന്നു എന്ന് പറയാം... യഥാർത്ഥ ബോധം എവിടെ നിന്നു വരുന്നു എന്നത് ഒരു വലിയ ചോദ്യം തന്നെ...

  • @jithprince733
    @jithprince733 7 месяцев назад +1

    ബ്രോ അതിൽ നിന്നും ഫർമസ് ചെയ്യുന്നത് എന്നാണോ അതോ ഹാർമസ് എന്നാണോ മറുപടി തന്നാൽ വളരെ സന്തോഷം

  • @explor_e
    @explor_e 7 месяцев назад

    Good

  • @jeffinjames6790
    @jeffinjames6790 6 месяцев назад

    😮🔥

  • @stranger69pereira
    @stranger69pereira 7 месяцев назад

    *ബ്രോ വീഡിയോസ് Skip ചെയ്യാൻ താല്പര്യമില്ല കാണാനാണ് താല്പര്യം. അതുകൊണ്ട് മാത്രം പറയുകയാണ് ഈ വൃത്തികെട്ട ബിജിഎം വീഡിയോയിൽ കുത്തി കയറ്റല്ലേ ബ്രോ* 🙏🙏🙏
    *Data പറയുന്നത് വളരെ തെറ്റായിയാണ് Day-Tta ഏകദേശം ഇങ്ങനെയാണ് ശരിയായി ഉച്ചരിക്കേണ്ടത്. പ്ലീസ് refer Google how to pronounce. അധ്യാപകനായ നിങ്ങൾ തിരുത്താൻ തയ്യാറായാൽ വിദ്യാർത്ഥികളും തിരുത്തുകയും ചെയ്യും. നിങ്ങൾ തെറ്റ് ആവർത്തിച്ചാൽ അവരും തെറ്റ് പിന്തുടരും*

  • @アキル
    @アキル 7 месяцев назад +1

  • @Socrates___
    @Socrates___ 6 месяцев назад

    ഇത്ര ഒക്കെ മനുഷ്യന് സർവൈവ് ചെയ്യാൻ ബ്രെയിൻ എപ്പോ ഉണ്ടായി🤔

  • @manazkajay8806
    @manazkajay8806 Месяц назад

    7:46 megawatt kanakin power edukkan GPU ohh ath eth GPU
    Rtx6090 Vella ayyirikum parayan pattathila

  • @jeesonjames3298
    @jeesonjames3298 8 дней назад

    പക്ഷേ ആ ബ്രെയിൻ സെൽസ് സ്വയം ചിന്തിച്ചു തുടങ്ങില്ലേ വികാരങ്ങൾ വിചാരങ്ങൾ അതിന് ഉണ്ടാകില്ലേ സെമെനിൽ നിന്നാണല്ലോ എടുക്കുന്നെ ഫുൾ പാർട്ടും അല്ല ബ്രെയിൻ സെൽസ് മാത്രം എല്ലാം അടങ്ങി ഇരിക്കുന്നത് ബ്രെയിനിൽ ആണല്ലോ സ്വാഭാവികം ആയും അതിന് വിവേചന ബുദ്ധി വരില്ലേ സെൽസ് വളരുന്നെന്റെ അനുസരിച്ചു എല്ലാം തിരിച്ചറിയാനും കഴിയില്ലേ ഇൻപുട് output ഒക്കെ കൊടുക്കുബോ pain എന്ന ഫീൽ അതിനു വരില്ലേ ഒന്ന് ചിന്തിച്ചു നോക്കിയാൽ ഭൂമിയിൽ പിറക്കാൻ ഇരിക്കുന്ന ഒരു മനുഷ്യന്റെ തലചോർ മാത്രം എടുക്കുന്നു മനുഷ്യൻ ന്റെ എല്ലാം നിയത്രിക്കുന്നത് തലച്ചോറ് ആണല്ലോ അപ്പോൾ
    എക്സ്പിരിമെന്റിനായി ഉപയോഗിക്കുന്ന ആ തലച്ചോറ് മാത്രം ഉള്ള സെല്ലിൽ ഫീലിംഗ്സ് ഉണ്ടാകില്ലേ ഔട്ട്‌ put വഴി അത് മനസ്സിലാക്കാൻ കഴിഞ്ഞാൽ ok ആകും

  • @sachinvs5757
    @sachinvs5757 7 месяцев назад

    How artificial intelligence works? Enna science4mass inte video kke oru replay ..... video itta polle inde

  • @omanakuttanomji6118
    @omanakuttanomji6118 4 месяца назад

    അപ്പോൾ മനുഷ്യ സഹജമായ വികാര വിക്ഷോഭങ്ങൾ ഒക്കെ 🤔

  • @nimisadanandan5925
    @nimisadanandan5925 7 месяцев назад +2

    Ai വളർന്നു വന്നാൽ എന്ത് സംഭവിക്കും എന്നുള്ളതല്ല ഇത്രെയൊക്കെ capacity ഉള്ള ഈ brain already ഉണ്ടായിട്ടും ലൈഫിൽ ഒരു idea യും കിട്ടുന്നില്ല......... Brainu എങ്ങനെ work ചെയ്യണമെന്ന് സ്വയം അറിയാൻ സാധിക്കുന്നില്ല... AI വന്നാൽ ഒരുപക്ഷെ അതിനു ഒരു clarity ഉണ്ടാവും

  • @ameen2664
    @ameen2664 7 месяцев назад

    1:05 feels horrible and dystopian

  • @vishalhridhay1709
    @vishalhridhay1709 3 месяца назад

    brain ഒരുപാട് വർഷം കൊണ്ട് രൂപപ്പെട്ടു വന്നതാണ്.... ai just തുടങ്ങിയതേ ഉള്ളൂ വെറും 100 വർഷം കൊണ്ടു തന്നെ നമുക്ക് ചിന്തിക്കാൻ ഉള്ള കപ്പാസിറ്റിക്കും എത്രയോ മുകളിൽ എത്തും...
    തലച്ചോർ ഒന്നും അല്ല... ai ക്കു മുൻപിൽ. അത് റോബോട്ടിക് കൂടി ആകുമ്പോൾ വളരെ advanced ആയ ഒരു അന്യഗ്രഹ ജീവിയെ പോലെ ആകും... അതിന് മുന്നിൽ നമ്മൾ തറയിൽ കിടന്നു പിടയുന്ന പുഴു.
    ഓർഗാനിക് elements കൊണ്ടു ഉണ്ടാകുന്ന inteligent നെ കാൽ metel കൊണ്ടുള്ള ai ആണ്

  • @user-fb2mw9vh4y
    @user-fb2mw9vh4y 7 месяцев назад +1

    Thanks bro ഒരുപാട് request cheytatairunnu I'm so happy bro thanks for this beautiful video

  • @intruder-me5qr
    @intruder-me5qr 6 месяцев назад

    So we are developing cyborg.
    Enikku ROBOCOP movie aanu ithu kettappo ente manasilekku varunnathu.
    AI+CYBORG+MACHIN = DANGER

  • @jishnu5846
    @jishnu5846 6 месяцев назад

    ശരിക്കും ചിന്തിച്ചാൽ ഭ്രാന്ത്‌ ആയി പോകും.. നമ്മളുടെ തലച്ചോർ ഉപയോഗിച്ചാണ് എല്ലാ കണ്ടുപിടിച്ചതും കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നതും.. എന്നാൽ നമ്മൾ കണ്ടു പിടിച്ച നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഫോൺ, കാർ,electricity ഇതെല്ലാം നമ്മൾ കണ്ട് പിടിച്ചിട്ട് ഉണ്ടെങ്കിൽ ഈ ഭൂമിയിൽ നിന്ന് തന്നെ എടുത്ത പല materials കൊണ്ട് ആണെന്നും എല്ലാവർക്കും അറിയാം. അതായത് എല്ലാം ഇവിടെ ഉണ്ടായിരുന്നു. ചെരേണ്ട രീതിയിൽ എല്ലാത്തിനെയും ചേർത്ത് എടുത്താൽ മാത്രം മതിയായിരുന്നു.. ബുദ്ധി ഉപയോഗിച്ചു പലതും കണ്ടു പിടിച്ചെന്ന് നമ്മൾക്ക് അറിയാമെങ്കിലും... അതിനുള്ള മെറ്റീരിയൽ ഇവിടെ തന്നെ ഉണ്ടെങ്കിലേ ഇതെല്ലാം സാധ്യമാകുകയും ഉള്ളു.. ചുരുക്കി പറഞ്ഞാൽ ഇവിടെ എന്താണ് സംഭവിക്കുന്നത്. എന്ന് ഒരു പിടിയും ഇല്ല..

  • @Jurozaiten
    @Jurozaiten 7 месяцев назад +7

    Phylosophy getting tangled in the fabric of Science.

  • @moomoo9143
    @moomoo9143 6 месяцев назад

    Too powerful and very disturbing science 😩

  • @Rajeshunni403
    @Rajeshunni403 7 месяцев назад +3

    very informative video thanks bro❤️👍🥰👌

  • @shijuzamb8355
    @shijuzamb8355 7 месяцев назад +2

    A great topic from jr studio. Super jithin bro, 🔥🔥👍

  • @jitheshvr7145
    @jitheshvr7145 7 месяцев назад +1

    ഇങ്ങനെ ചെയ്താൽ ഈ ബ്രെയിൻ cell conscious ആവില്ലേ അപോ അത് എങ്ങനെ use ചെയ്യും അത് ഒരു പേഴ്സൺ ആവില്ലേ ,ഇത് ai എ ക്കാൾ far dangerous alle 🤔

  • @pamaran916
    @pamaran916 7 месяцев назад +1

    തലച്ചോർ വെറും ഗെയിം കളിക്കൽ മാത്രം മതി എന്ന് കരുതുന്നവർ😂😂

  • @anaz4v
    @anaz4v 4 месяца назад +1

    AI - Allah's Intelligence

  • @DavoodShefeer
    @DavoodShefeer 6 месяцев назад

    Angane oru Chodyame Thonniyittilla Bro

  • @rishakeralam
    @rishakeralam 7 месяцев назад

    Bro jr studios എന്നാ പെരുമാറ്റി GK MASTER എന്നാ ആകാമായിരുന്നു

  • @srudik4463
    @srudik4463 7 месяцев назад +1

    Nammude intelligence improve cheyyan onnum discover cheythille ithuvarre 😅

  • @arjunutech
    @arjunutech 6 месяцев назад

    Enikk ethra brain power undennoo ente thoughts ethra right aanenno enikk urappilla but...Even Albert Eientien had his weaknesses. Human brain unlike computer works in a specific way. Like Albert Einstein, who is capable of having visions of formulas is a complete failure in Comman human social tasks and remembering his own home address. Please correct me if I am wrong. Shakuntala devik ithupole socially or family level skills ethenkilum weak aanon enikkum ariyillaaa... Bro actually enikk kuree doubts and....about theories...Ippo Ulla AIs like chat GPT, Gemini Advancef, Copilot ellam ente questions il fail aan. My point is that Human brain if shines on one particular topic will find difficult to appeal in other points. AI angane alla....But Human brain replicate cheith AI develop cheithal it's a different story. It's still AI
    Also about this video topic. Nammide brain 2500TB capacity und. But it depends. Comparatively nammude Eye power in the sense of Camra sensors and dynamic range has much more dynamic range Than most powerful camras ever invented. That means nammal kaanunna oro imageum athra memory aville edukkunnath. 🤔🤔 technically oru photo 67MB aanenkil 32.78 million photos aavum 2500TBil. Out brain athra image data maathram allallo store cheiyunnath. Isn't that why we forget what's not important to us. Our brain tends to remember things that are most important and relevant to us. And for this topic, e oru project 100percent failure avum. Its another dead end in science like the multi dimension theory. Multi demntion theory paryumpo time shouldn't be considers as a seperate dimention beacuse time exists in all dimention. Please Correct me if I am wrong. Enikk ithokke ishdamaaa and I love your videos and appreciate your efforts.

  • @Fazilabi
    @Fazilabi 6 месяцев назад

    ഞാൻ ചോദിക്കണം എന്നു കരുതിയ ചോദ്യം മുന്നേ പറഞ്ഞു 😍😍😍😍

  • @HishamLa-lx9ef
    @HishamLa-lx9ef 7 месяцев назад +1

    🔥❤❤❤❤

  • @asishpeter5045
    @asishpeter5045 7 месяцев назад +7

    Always coming up with amazing contents

  • @janishanair5657
    @janishanair5657 7 месяцев назад +1

    Thank you for this wonderful content ❤❤

  • @Jimmy-w9w
    @Jimmy-w9w 7 месяцев назад

    8:04 മിനിറ്റിലും 8:11 മിനിറ്റിലും ഡാറ്റസെന്ററിനെ ഡാറ്റബേസ് എന്നാണ് പറഞ്ഞിരിക്കുന്നത്. കറക്റ്റ് ചെയ്‌താൽ കേൾക്കുന്നവർക്ക് കൺഫ്യൂഷൻ ഇല്ലാതെ മനസ്സിലാക്കുവാൻ ഉപകാരമായിരിക്കും.

  • @sarathpk299
    @sarathpk299 6 месяцев назад

    As usual as expected from you...

  • @think_free-
    @think_free- 7 месяцев назад

    നാളെകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാണ്ട ആവശ്യമുണ്ടാവില്ല .
    മനുഷ്യൻ ഒരു പണിയും ഇല്ലാതെ സ്വയം വെറുത്ത് ഡിപ്രഷനടിച്ച് നടക്കുന്ന കാലം വരാം .

    • @ENR00007
      @ENR00007 7 месяцев назад

      Ayinu AI സമ്മതിക്കില്ല

  • @sanarchvizart8226
    @sanarchvizart8226 7 месяцев назад

    ഒരു വലിയ brain എന്നതിൽ കുറെ മണ്ടത്തരം ഉണ്ട് , അത് മനുഷ്യന് വഴിയേ മനസിലാവും .

  • @sunnyahmed5935
    @sunnyahmed5935 6 месяцев назад

    plz someone tells me what he wants to say ? i do not understand Tamil.

  • @Muhammad-0854
    @Muhammad-0854 7 месяцев назад

    VANTABLACK നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @OppenChad
    @OppenChad 7 месяцев назад

    That's basically creating Matrix. Those brains must achieve consciousness way faster than AI

  • @muhammedaliikbal3236
    @muhammedaliikbal3236 7 месяцев назад

    AI ക്ക് മുന്നിൽ തല കുനിക്കേണ്ടിവരുന്ന മനുഷ്യബുദ്ധിയും സർഗ്ഗാത്മകതയും ഒരു നീറ്റലായിരുന്നു. മനുഷ്യ മസ്തിഷ്‌കം അവയേക്കാൾ എത്രയോ മികച്ചതാണെന്ന് കേൾക്കുന്നത് തന്നെ ഒരാശ്വാസമാണ്. കൃത്രിമമായ മനുഷ്യമസ്തിഷ്ക്കവും സാദാ മനുഷ്യനെ വെല്ലുവിളിക്കുന്നതാണെന്ന് തിരിച്ചറിയുമ്പോഴും ഈ പഠനം എന്നെ ആഹ്ളാദിപ്പിക്കുന്നു . ഈ പഠനമേഖലയിലും AI ഉപയോഗിക്കപ്പെടും എന്നത് ഉറപ്പുള്ള കാര്യമാണ്. മനുഷ്യനെ ഉപയോഗിച്ച് നിർമ്മിക്കപ്പെടുകയും മനുഷ്യനെ വെല്ലുവിളിക്കുകയും ചെയ്ത AI .AI ഉപയോഗിച്ച് OI നിർമ്മിക്കപ്പെടുകയും അത് AI യുടെത്തന്നെ അന്ത്യം കുറിക്കുകയും ചെയ്യുന്നത് ഒരു മധുര പ്രതികാരം തന്നെ.

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 7 месяцев назад +2

    ഇങ്ങനെ പോയാൽ നമുക്ക് ഒരു മനുഷ്യനെ വരെ സൃഷ്ടിക്കാം

  • @pratheeshp5151
    @pratheeshp5151 7 месяцев назад

    But manushyante bhudhi complex aanu. Thettukal varam.

  • @adios6016
    @adios6016 6 месяцев назад

    Consciousness is beyond brain