കളിയാക്കിയതിന് ദൈവം കൈ പിടിച്ചു പൊള്ളിച്ചു | Master Brain 2.0

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,1 тыс.

  • @anjalikrishna8080
    @anjalikrishna8080 2 года назад +280

    അവർക്കിടയിൽ നിന്ന് കൊണ്ട് അവർക്ക് പോലും മനസിലാകാതെ അവരെ ട്രോളുന്ന ചേട്ടൻ മരണ മാസാണ് 😂😂😂😂😂

    • @noufalkunnil3769
      @noufalkunnil3769 Год назад +2

      🤪🤪🤪😂😂😂😂😂😂😂

    • @Sameer-tr6zb
      @Sameer-tr6zb Год назад +1

      Sathyam

    • @imthiyaskenz472
      @imthiyaskenz472 Год назад

      😂😂😂

    • @manjushamanick6885
      @manjushamanick6885 Год назад +5

      ചേട്ടൻ oru മരണ മാസ്സും അല്ല. ആർക്കും ചെയ്യാൻ പറ്റും ഇതുപോലെ oru video. വെറുതെ പറയല്ലേ. നിങ്ങൾക് ആർക്കെങ്കിലും തീ വിഴുങ്ങണ്ട അടുത്തെങ്കിലും പോവാൻ പറ്റുമോ. സത്യത്തെ അംഗീകരിക്കേണ്ട പരിഹസിക്കാതിരുന്നുകൂടെ. നിങ്ങടെ വീട്ടിൽ ആർക്കെങ്കിലും ഇതുപോലെ oru സിദ്ധി കിട്ടിയാൽ അത് ദൈവീകം. മറ്റുള്ളവർ ആവുമ്പോൾ നുണ അഭിനയം പരിഹാസം. ഇനിയെങ്കിലും നല്ലതിനെ അംഗീകരിക്കാൻ പഠിക്ക്. മലയാളികൾ ഈശ്വരൻ നിലത്തിറങ്ങി വന്നാലും അത് വേഷം കെട്ടി വന്നതാണ് എന്ന് പറയും

    • @starkgod9683
      @starkgod9683 Год назад +3

      @@manjushamanick6885 ningalkku budhi illa alle.... 😂

  • @akkkk4362
    @akkkk4362 2 года назад +249

    ഈ തമിഴൻമാർക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു..... ഇല്ലെങ്കിൽ സേട്ടൻ ഇത് പോസ്റ്റ് ചെയ്യാൻ കാണില്ല 😂😂😂

    • @lalithaayyappan7000
      @lalithaayyappan7000 2 года назад +2

      അതെ😂😂😂😂

    • @amnubilal6813
      @amnubilal6813 2 года назад +3

      വോയ്‌സ് പിന്നെ കൊടുക്കുന്നതല്ലേ.. അവിടുന്ന് കൊടുത്താൽ തീർന്നു 😅

    • @ammusvlogg1247
      @ammusvlogg1247 2 года назад +1

      👌🤩🤩

    • @AmalaVinod
      @AmalaVinod 6 месяцев назад +1

      ​@@amnubilal6813ayaal Mike fit cheythittund..spotil vach thanne parayunnathaanu..kandal manasilaville

  • @Lyjeditz
    @Lyjeditz 2 года назад +645

    ചേട്ടന്റെ തലയ്ക്കു മിക്കവാറും തമിഴ്‌നാട്ടുകാർ തേങ്ങ ഉടയ്ക്കും.... 😂😂😂😂😂😂 അവതരണം പൊളി ആണ്... ചിരിച്ചു ഊപ്പാട് ഇളകും.... 😂😂🤣🤣 അന്യായ തൊലിക്കട്ടി തന്നെ.... 🥰🥰❤️❤️❤️

    • @sahanajamsheer9059
      @sahanajamsheer9059 2 года назад +4

      😀😀😀

    • @lalithaayyappan7000
      @lalithaayyappan7000 2 года назад +4

      😂😂😂😂

    • @archanaraj594
      @archanaraj594 2 года назад +3

      Chirich marayan onnum ullathayi enik thonniyilla... Avark avarudethaya vswasangalum acharangalum undavathille.... Athine ingane oru kaliyakkal reethiyil cheyyendiyirunnilla.... Inganoke ellarulekum ariyikunnath nalla karyam aanu.but chettante presentation kurach over aayi poyi

    • @Lyjeditz
      @Lyjeditz 2 года назад +8

      @@archanaraj594 അയാളുടെ സ്റ്റൈൽ അങ്ങനെ ആണ്.... 😂 തമിഴ്നാട്ടിൽ ആയതുകൊണ്ടാണ് നാട്ടിൽ ഇങ്ങനെ കളിയാക്കിയാൽ പിന്നെ ഇങ്ങേരെ പഞ്ഞിക്കിടും... 😂🤣 ഇങ്ങേരുടെ കളിയാക്കിയുള്ള പ്രസന്റേഷൻ ഇഷ്ട്ടം ആണ്.. സത്യത്തിൽ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾ അല്ലേ...!!! പിന്നെ വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ.... 😍

    • @sheelapk3659
      @sheelapk3659 2 года назад +3

      Seriyanu. Chettan onnu karuthi nadakkunnath nallathanu.

  • @rajeshhoora4095
    @rajeshhoora4095 2 года назад +248

    🙏🙏🙏 അവതരണം... ഇടപഴകാനുള്ള ധൈര്യം👍👍👍

  • @priyasree1528
    @priyasree1528 2 года назад +272

    ലോകം മുഴുവൻ ആൾ ദൈവങ്ങൾ... ആത്തക്ക് ഫയർ ഫോഴ്‌സിൽ ജോലി കൊടുക്കണം..... എന്ത് അഭിപ്രായം ചേട്ടായീ....

  • @ramlusedan625
    @ramlusedan625 2 года назад +85

    ❤❤❤ ബിനോയ്‌ പറഞ്ഞപോലെ വിശ്വാസങ്ങൾ നല്ലതാകട്ടെ!!! നന്മയിലേക്ക് മാത്രം... ❤️👍.. ഒപ്പന കളിച്ചിട്ടുണ്ടല്ലേ... നല്ല താളം 😃😃😃

  • @rithusajith3510
    @rithusajith3510 2 года назад +206

    ഒന്നാമത് വിഡീയോ കാണുമ്പോ ചിരി വരും... അതിന്റെ കൂടെ ഡാൻസും 😂😂

    • @yazeen7468
      @yazeen7468 2 года назад +3

      കൂട്ടത്തിൽ അവരുടെ അടുക്കൽ നിന്നുള്ള comment അടിയും... 🤣

    • @syamlijo9247
      @syamlijo9247 Год назад

      😂🐱

  • @sreelatharenju945
    @sreelatharenju945 2 года назад +145

    ചേട്ടൻ ചിരിച്ചോണ്ട് നിൽക്കുന്നത് കണ്ടപ്പോൾ പേടിതോന്നി 🤣.... അടുത്ത തേങ്ങ കൊണ്ടുള്ള അടി ചേട്ടന് കിട്ടുമല്ലോ എന്നോർത്ത്

  • @unnikrishnank7499
    @unnikrishnank7499 2 года назад +40

    തലയിൽ തേങ്ങയടിച്ച് കിളി പോയി നിക്കുമ്പോൾ ചിരിക്കണാ 😂😆😆😆😆

  • @annarahul9257
    @annarahul9257 2 года назад +69

    എന്റെ ചേട്ടാ ചിരിച്ചു മടുത്തു തീയും തടിയും കൂടി ആണ് അണ്ണാക്കിലോട്ട് ഇടിച്ചു കയറ്റുന്നത് എന്ന ഡയലോഗ് ഞാൻ കുറെ കേട്ടു 😂😂😂

  • @suryakannan2648
    @suryakannan2648 2 года назад +17

    അവരുടെ അടുത്ത് നിൽക്കുന്ന കണ്ടപ്പോൾ ഓരോ സമയവും പേടി തോന്നി... പിന്നെ ശരീരത്തിൽ കയറി യ..ഭദ്രകാളി തേങ്ങ തലയിൽ ഉടയ്ക്കുമ്പോൾ അയാളുടെ മുടി.. ചാടി പോകാതെ നോക്കുന്നുണ്ടായിരുന്നു.. എന്താലേ... താങ്ക്സ് sir🥰🥰🥰...

    • @abdulazeez4137
      @abdulazeez4137 2 года назад +1

      ആ മുടിയും തലയും ഇരുമ്പിന്റെ വിഗ്ഗാണ് എന്ന് തോന്നുന്നു അത് ആണ് ആണോ പെണ്ണാണോ എന്നൊരു സംശയവും ബാക്കി മൊത്തം ഇരുമ്പ് കൊണ്ട് പൊതിഞ്ഞ ശരീരം മുഖം പൊതിയാൻ കഴിയില്ല അതിന് മഞ്ഞളും

    • @ayippakp9774
      @ayippakp9774 2 года назад +2

      👍

  • @soumyamadhu8032
    @soumyamadhu8032 2 года назад +247

    ബിനോയ്‌ ചേട്ടാ തമിഴ് നാട്ടിൽ നിന്ന് തിരിചുവരുനിലെ 🙂ചേട്ടൻ ചേട്ടന്റെ ഉറക്കം പോലുംകളഞ്ഞിട്ട് ഇത് ഞങ്ങൾക്ക് വേണ്ടി കണികുനിലെ ചേട്ടാന് thanks🙂

    • @sreeyeshks1411
      @sreeyeshks1411 2 года назад

      Nammalkku vendiyallada pottaa.....
      Cheyyanum paisayundaakkaan vendiyaanu ith.
      Enthaayalum kaanaan rasamund.

    • @masterbrain2.0
      @masterbrain2.0  2 года назад +9

      നന്ദി സൗമ്യ

    • @johnpaul7221
      @johnpaul7221 2 года назад +1

      @@masterbrain2.0CDR xd dz ) ex

    • @zyd_ashique__
      @zyd_ashique__ 2 года назад +2

      ethra kitty chechikk 😜😂

    • @soumyamadhu8032
      @soumyamadhu8032 2 года назад

      ചേട്ടാ എന്നെ ചേച്ചി എന്ന് വിളിക്കരുത് 🙄🥺

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 года назад +253

    എന്റെ പൊന്നളിയാ ആ ഡാൻസ് പൊളിച്ചു... ഇതൊക്കെ എങ്ങനെ സാധിക്കുന്നു...... 😄😄😄😜

  • @nirmalavasu2282
    @nirmalavasu2282 2 года назад +2

    ഇങ്ങനുള്ള ആൾ ദൈവങ്ങളെ എങ്ങന തിരക്കി പിടിച്ചു പോയി വീഡിയോ ചെയ്യുന്ന മോന്റെ സംസാരം കേട്ട് ചിരിച്ചു മണ്ണു കപ്പി സൂപ്പർ ഇനിയും പ്രതീക്ഷി ന്നൂ ഇങ്ങനത്തെ വീഡിയോ

  • @akhilsreemangalam9597
    @akhilsreemangalam9597 2 года назад +4

    ചേട്ടന്റെ ഇങ്ങനത്തെ വീഡിയോസ് കൊള്ളാം. But ഒരു വലിയ സമൂഹത്തെ തന്നെ കൊള്ള നടത്തി സ്ഥാപനങ്ങളും മറ്റും നടത്തുന്ന ആൾ ദൈവങ്ങളുടെ വീഡിയോസ് കൂടി ചേട്ടൻ എന്തായാലും എടുക്കണം. അതു ചേട്ടൻ നമ്മുടെ സമൂഹത്തോട് ചെയ്യുന്ന വലിയൊരു നന്മ തന്നെയാണ്.

  • @Kishocrisilma
    @Kishocrisilma 2 года назад +67

    നിങ്ങൾക്ക് പ്രത്യേക തരത്തിലുള്ള ഒരു കഴിവാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി വീഡിയോ എടുക്കുന്നത്. അഭിനന്ദനങ്ങൾ. 👌👌👌👌👌🤝🤝🤝
    .

  • @prasadklrprasadklr6445
    @prasadklrprasadklr6445 2 года назад +228

    എങ്ങനെ സാധിക്കുന്നു ചേട്ടാ ഇങ്ങനെ അവതരണം ചെയ്യാൻ എന്തായാലും ചേട്ടൻ പൊളിയാണ് 😃😃😃👍👍👍👍👍🙏🙏🙏🙏

  • @Arun-dt5cy
    @Arun-dt5cy Год назад +1

    Super ചേട്ടാ.. ആദ്യമായിട്ടാണ് channel കാണുന്നത്.. സൂപ്പർ എന്തായാലും... നിങ്ങൾക്ക് ഒരു സല്യൂട്ട്...

  • @babyk8088
    @babyk8088 2 года назад +296

    എല്ലായിടത്തും ഇവർക്കു അവഗണനയല്ലേ കിട്ടുന്നെ, ഇവിടെ അവർ സന്തോഷിക്കട്ടെ 🙏

    • @lovedrop1433
      @lovedrop1433 2 года назад +13

      അത് സത്യം ആണ് പറഞ്ഞത്. അവിടെ എങ്കിലും angigarikatte

    • @lissylissy2203
      @lissylissy2203 2 года назад +4

      Seryannu

    • @nazermk6189
      @nazermk6189 2 года назад +1

      👍👍👍👍

    • @anandamnair9954
      @anandamnair9954 2 года назад +2

      Oru sthreeyekkondu ingane okke cheyyikkunne shariyano. Pavam manushyaruthanneyalle ivarum.Kandaswadikkathe nirthalakkan shramikku.

    • @suhail1486
      @suhail1486 2 года назад +4

      Ice cream thinnunna poleya kayikkunnathu oru preshnavumilla😂😂

  • @immanuvel4572
    @immanuvel4572 2 года назад +35

    അവരുടെ വൈകാരികവും, ജീവശാസ്ത്രപരവും, ആയ സംതൃപ്തി ചിലപ്പോൾ ആ മുറിവ് ഏൽക്കുമ്പോൾ ഉള്ള വേദനയിലൂടെ ലഭിക്കുമായിരിക്കാം നിന്നെയും എന്നെയും സകല സൃഷ്ട്ടിയെയും തെറ്റുകൾ ഇല്ലാതെ സൃഷ്ട്ടിച്ച സൃഷ്ടവിന് നന്ദി പറയാൻ സമയം കണ്ടെത്തണം ഭിന്നലിങ്കക്കാരെ കളിയാക്കുവാൻ ഇറങ്ങും മുൻപ്, എന്ന് കരുതി സ്വന്തം ശരീരത്തിൽ മുറിവ് ഉണ്ടാക്കണം എന്നോ രതീ വൈകൃതങ്ങളിൽ സന്തോഷം കണ്ടെത്തണം എന്നോ അല്ല ഭിന്ന ലിങ്കക്കാർ പ്രതേക കാറ്റഗറി ആണ് അവർ ലൈംഗികപരമായി വൈകൃതങ്ങളിൽ നശിച്ചു വലിയ പാപികളും, രോഗികളും ആവുന്നതിലും എത്രയോ മെച്ചം ആണ് ഇവർ കാണിച്ച ഈ സൈക്കോസിസിന്റെ വിവിധ വേര്യന്ദരങ്ങൾ

    • @sonarintu8146
      @sonarintu8146 2 года назад

      Yes

    • @reghunathanmk8720
      @reghunathanmk8720 2 года назад +1

      സൈക്കോസിസ് ഉള്ളവരുടെ തലയൊട്ടി ഇരുമ്പ് ആണോ തീ അവർക്ക് വെള്ളമായി അനുഭവപ്പെടുമോ!

    • @starmagiccartoons8036
      @starmagiccartoons8036 Год назад

      Podo ooolatharam parayate. Bart kanikunnatano menma. Avark end വൈകല്യം.

    • @vijayan455
      @vijayan455 5 месяцев назад

      തവള നെയ്യ് പുരട്ടിയാൽ തീവെക്കുന്ന ഭാഗം പൊള്ളുകയില്ലെന്ന് കേട്ടിട്ടുണ്ട് അങ്ങനെ ചെയ്തതാവാം എന്ന് കരുതുന്നു.

  • @artlove1538
    @artlove1538 2 года назад +9

    ദേയിവമേ ഇത് വയല്ലേ കമ്പിവെച്ച് വെല്ലോം ഉണ്ടാക്കിയതാണോ അവതരണം സൂപ്പർ പിന്നെ കുമ്മി അടിച്ചതും അടിപൊളി, ഇതൊക്കെ കേട്ട് കേൾവി പോലും ഇല്ലാത്ത കുമ്മി അടി ആ ഒരു ഡയലോഗ് അടിപൊളി.. ഒക്കെ ഒരു വിശ്വാസങ്ങൾ എന്തായാലും ഇങ്ങനെ ഒക്കെ ഉള്ളിടം തപ്പി കണ്ടു പിടിച്ചു വീഡിയോ ഇടുന്നുണ്ടല്ലോ നമ്മൾ പ്രേഷകരിലേക്ക് എത്തിക്കുന്നുണ്ടല്ലോ.. 😍

  • @amalbhanu9084
    @amalbhanu9084 2 года назад +7

    എന്റെ പൊന്നോ.. Bro ഈ ഒരു ഒറ്റ വീഡിയോ കണ്ടതോടെ ഞാൻ subscribe ചെയ്യുന്നു bro.... നിങ്ങ വേറെ ലെവൽ ആണ് 🙏🙏🙏

  • @obyrenjith3577
    @obyrenjith3577 2 года назад +70

    കൃഷ്ണനും രാധാമാരും കളിക്കുന്നത് പോലെ തോന്നി 😂😂😂ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂

  • @subybijeshbijesh9786
    @subybijeshbijesh9786 2 года назад +30

    ഒരിടത്തും അംഗീകാരം ലഭിക്കാത്ത ഇവർ ഇവിടെ ദൈവം അത് സന്തോഷം തരുന്നകാര്യം.... ബിനോയ്ച്ചേട്ടന്റെ ഡാൻസ് 👌🏻👌🏻👌🏻സൂപ്പർ എല്ലാം ചെയ്യാൻ താങ്കൾ കാണിക്കുന്ന മനസ്സ് അല്ലെങ്കിൽ താങ്കളുടെ ജോലിയോടുള്ള ആത്മാർത്ഥ എനിക്ക് ഒരുപാട് ഇഷ്ടം ആണ് god bless you 🥰🥰

  • @remyarajesh5913
    @remyarajesh5913 2 года назад +61

    അമ്മ നമസ്കാരം 😄😄ബിനോയ്‌ ചേട്ടൻ rocks ❤

  • @ayoob2650
    @ayoob2650 2 года назад +26

    ദൈവമാണെന്ന് സമ്മതിപ്പിക്കാനുള്ള ഒരു കഷ്ടപ്പാട്..

  • @Beautifulmin-ds
    @Beautifulmin-ds 2 года назад +59

    എന്നടി സിരിക്കിറൻ...... അത് കേട്ടപ്പോ ചേട്ടായിടെ മുഖം.... പൊളിച്ചു 🤣🤣🤣🤣

  • @pramodkaladi719
    @pramodkaladi719 2 года назад +49

    നിങ്ങൾ പാസ്റ്റർ മാർ കൈ കൊട്ടി കളിച്ച് അസുഖം മാറ്റുന്നത് ഒന്ന് കാണിച്ചു തരാമോ

    • @masterbrain2.0
      @masterbrain2.0  2 года назад +6

      പിന്നെ എന്താ

    • @svpk6870
      @svpk6870 2 года назад

      @@masterbrain2.0 😜👌❤❤❤

    • @smithamolct7451
      @smithamolct7451 2 года назад +2

      Njaggade veedinu aduthu oru paster vannu prarthichu oru muzhaye avarkku undarunnullu athu kottayathu remove cheyythu apol parangu prarthichittu mariyathannu veendum avide thanne muzha athu keyhole cheyythu vandanathu apolum parangu keyhole surgery prarthanayude Sakthi kondanu docter sammathichethennu annitum kazhingittilla ipol mangayude athrayulla muzha veendum ithupole Ulla pastermarude purakeponavanmare ok thsllikollaam

  • @mansza_man
    @mansza_man 2 года назад +26

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അടിപൊളി. ദൈവത്തിനു നല്ല ക്ഷമ ഉണ്ടെന്നു മനസ്സിലായി.
    ഇപ്പൊൾ അവിടെ തമിഴ് നാട്ടുകാർ മാത്രമേ ഉള്ളൂ.. ഇനി ഒരു തവണ കൂടി പോകാൻ സാധിച്ചാൽ, മിക്കവാറും ഭക്തജനത്തിൽ മലയാളികളെയും കണ്ടേക്കാം.. 😅😅😅

  • @ponnusworld3289
    @ponnusworld3289 2 года назад +17

    അവതരണം ഒരു രക്ഷയും ഇല്ല 🙏🙏
    നമിച്ചു bro👍🏻🥰

  • @svpk6870
    @svpk6870 2 года назад +156

    ബിനോയ്‌ ചേട്ടാ ചിരിക്കാതെനോക്കിക്കോ അല്ലെ അടുത്ത തേങ്ങ ചേട്ടന്റ തലയിൽ അടിക്കും 😂😂😂😂😂

  • @ജാനകിമീരമീര
    @ജാനകിമീരമീര 2 года назад +6

    ഇത് പോലെ ഒരു സംഗതി കണ്ടിട്ടില്ല. പക്ഷേ അവരുടെ ഒരുപാട് നാളത്തെ ട്രെയിനിങ് ആണ് ഇങ്ങനെ ചെയ്യാൻ.അല്ലാതെ ഒരു ദൈവവും അല്ല.ഇല്ലങ്കിലും തമിഴ് നാട് ആൾ ദൈവങ്ങളുടെ കലവറ ആണ്.കേരളവും മോശം അല്ല .

  • @sarithaprajeesh8589
    @sarithaprajeesh8589 2 года назад +42

    അവതരണസിംഹമേ..... നമസ്കാരം 🥰

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 2 года назад +17

    നിങ്ങൾ ചിരിപ്പിച്ചുകൊല്ലും 🤣🤣🤣🤣അവർക്ക് മനസ്സിലാകാത്തത് ഭാഗ്യം!!!!🤣🤣🤣🤣

  • @vineeth407852
    @vineeth407852 2 года назад +11

    തലയിൽ വിഗ് ആണ് എന്ന് തോന്നുന്നു .അതാണ് ബാക്കിലൂട് പിടിച്ചിട്ട് തേങ്ങ ഉടകുന്നത് . എനിക് തോന്നുന്നത് വിഗ് ഇൻ്റെ അടിയിൽ ആയി എന്തോ ഹാർഡ് ആയ സാധനം വെച്ചിട്ടുണ്ട് നെറ്റിയിൽ അല്ല അടികുന്നത് . കറക്റ്റ് ഉച്ചിയിൽ ആണ് 🤔

  • @haseebahaseeba8105
    @haseebahaseeba8105 2 года назад +1

    Ayyo enthaayithe kanditte pediyaakunnu master braine pala manushya dhaivathineyum kaanichu thannitund ethu vallaathoru phayapeduthunna avastha sharikum thee kali . Sharikum ithinte pinnil .enthaayirikum binoybro paavam urakam ozhinju ethokke shott cheyyunne orupaad nanniyund namukarya kadhakalk vendi kaathirikunnu nomb tima thirakinidayilum njan oodivannatha loveyou master braine

  • @anandk.c1061
    @anandk.c1061 2 года назад +16

    ചിരിച്ചത് ചോദിച്ചപ്പോൾ ബിനോയ്‌ കുട്ടന്റെ മിണ്ടാട്ടം നിന്നു പോയി 🙏🙏😄😄

  • @rammohanambili
    @rammohanambili 2 года назад +12

    ബിനോയ്‌ ചേട്ടായി ,,, ചേട്ടായിടെ ചാനൽ കണ്ട അണ്ണൻമാരുടെ കയ്യിൽ കിട്ടുമ്പോളേക്കും വേഗം അവിടെ നിന്നു സ്കൂട്ട് ആയിക്കോട്ട 😂🤭😊✌️👍🏻❣️💞💕😍

  • @bijoy4254
    @bijoy4254 2 года назад +64

    തേങ്ങാ ഉടച്ചപ്പോൾ തന്നെ ആതയുടെ കിളി പോയ്‌ 😃😃😃 പിന്നെ ഒന്ന് നേരെ നിന്നത് ശിഷ്യന്മാർ താങ്ങി പിടിച്ചപ്പോൾ ആണ് 😄😄

  • @tech4sudhi837
    @tech4sudhi837 2 года назад +18

    ചേട്ടന്റെ കുമ്മിയടി പൊളിച്ചു....ചിരിച് ഒരു പരുവമായി....😂😂😁😁😁😁😂😂😂😂😁😁😂😂😂😁😁😁😁😁

  • @minimoljacob6894
    @minimoljacob6894 2 года назад +21

    ഇതെന്താ കമ്പി കൊണ്ടുണ്ടാക്കിയ വാ ആണോ. ഇതിലെ ബ്രോയുടെ ഓരോ ഡയലോഗ് കേട്ട് ഒത്തിരി ചിരിച്ചു 👍👍

  • @sivanismitha1064
    @sivanismitha1064 2 года назад +42

    എന്റെ ചേട്ടാ... അവതരണം പൊളിച്ചു.. ചിരിച്ചു ഒരു വഴിയായി... 😄😄

  • @dhanyasiby1165
    @dhanyasiby1165 2 года назад +88

    ഡാൻസ് സൂപ്പർ 🤣അവരുടെ താളവും തെറ്റിച്ചു എന്തെല്ലാം കാണണം ദൈവമേ 🙏

    • @smithasmitha4880
      @smithasmitha4880 2 года назад

      Coconut thalayil adichappol
      Semi conscious aayi

  • @reshmab2129
    @reshmab2129 2 года назад

    Chettoi...njangal allarum alla videosum kananundu ketto..chilathu vittu poyalum...kanunna tymil Allam koode orumichangu kanunnunde...lots of love from Ernakulam

  • @abhijithas1015
    @abhijithas1015 Год назад +4

    തേങ്ങ പൊട്ടിക്കുന്ന സീൻ ജെജമ്മാ...മായമ്മ..... അനുഷ്ക്കണേ ഓർമ വന്നവരുണ്ടോ?

  • @hamedyousaf2516
    @hamedyousaf2516 2 года назад +1

    വല്ലാത്തൊരു ഹൈന്ദവ ആചാരം ആൾദൈവങ്ങൾ വളരട്ടെ ജിവിക്ക ണ്ടേ

    • @lakshmilachuzzstyle
      @lakshmilachuzzstyle 2 года назад

      ഓരോ മതത്തിലും ഓരോരോ ആള് dyvagalalle സഹോദര നിങളുടെത്തിലും ഇല്ലേ ഓരോരോ കട്ടി കൂട്ടലുകൾ

  • @achukichu3984
    @achukichu3984 2 года назад +18

    വേദന കടിച്ചു പിടിച്ചു തേങ്ങ പൊട്ടിക്കുബോൾ ചിരിച്ചാൽ പിന്നെ ദേഷ്യം വരില്ലേ 🤣🤣ബിനോയ്‌ ചേട്ടാ ചിരിച്ചു ഒരു വഴിക്കായി 😅😅അവതരണം സൂപ്പർ

  • @salammampad155
    @salammampad155 2 года назад +44

    Oh കണ്ടിട്ട് തന്നെ പേടി ആവുന്നു... ഒരുപാട് അഭ്യസം കണ്ടിട്ട് ഒണ്ട്.. ഇങ്ങനെ ഒന്ന് ആദ്യം ആയിട്ട് ആണ്...ഇങ്ങനെ ഒരു ആചാരം.. ഒള്ളത് ഞങ്ങളിൽ എത്തിച്ച ചങ്ക് ബ്രോക്ക് ഇരിക്കട്ടെ.. ഒരു big saluit 💪💪

  • @mountainstory.
    @mountainstory. 2 года назад +7

    വളരെ നല്ലൊരു വിഡിയോ.. ഹോ ഓരോ വേഷപകർച്ചയിലും പുതിയ ശക്തി.. തീക്കളി തന്നെ. തേങ്ങ ഉടക്കുന്നത് കണ്ടപ്പോൾ പേടിയായി... തീ തിന്നത് ഐസ്ക്രീം പോലെ.. പെട്ടന്ന് വന്ന കോപം 👌👌👌. ഒന്നും പറയാനില്ല.. വിഡിയോ പങ്കുവച്ചതിനു ലൈക്‌ 👌👌🙏🙏

  • @anuraagini
    @anuraagini 2 года назад +6

    ഇത് തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ മണമേൽക്കുടി ബ്ളോക്കിലെ ഒരു ചെറിയ വില്ലേജ് Manthangudi യിലെ അഗ്നി കാളിയമ്മൻ കോവിലാണ്. യൂറ്റൂബിൽ ധാരാളം വീഡിയോസ് വേറേ ഉണ്ട് .

  • @jijopalakkad3627
    @jijopalakkad3627 2 года назад +61

    ഡാൻസ് മാസ്മരികം ആയി ചേട്ടാ 🤩🤩😁😁

  • @shybinjoy9882
    @shybinjoy9882 2 года назад +1

    14:26 Right side thenga nokike adhu paguthi pottichu vechekunnadhaanu😝

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 года назад +9

    ഇതെവിടെ ചേട്ടാ സ്ഥിരം ഡയലോഗ് ഞാൻ പറയുന്നില്ല. തമിഴ് അറിയാമെങ്കിലും ഇങ്ങനുള്ളിടത് അത് പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത് അല്ലേൽ ചേട്ടന് അടിയുടെ പെരുന്നാൾ അരിക്കും 😄😄😄 കാരണം ഇതിൽ അവിടുള്ളവർ അന്തമായി വിശ്വസിക്കുന്നുണ്ട്. ചേട്ടന്റെ അവിടെ നിന്നുള്ള ഡയലോഗ് കേട്ടപ്പോൾ മോഹൻലാലിന്റെ വിഷ്ണുലോകം എന്നാ flm ആണ് ഓർമവന്നത് സംഭവനകൾ കൂമ്പരമാകുമ്പോൾ പരിപാടിക്കൾ ഗംഭീരമാകും 😄😄😄👍👍

  • @lakshmink2431
    @lakshmink2431 2 года назад +29

    അവരുടെ കൂടെ dance കളിച് അവരുടെ താളം തെറ്റിച്ചല്ലോ ചേട്ടാ 😂😂 സമ്മതിച്ചു. എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നു 😂😂😂

  • @sachuachusachuachu6239
    @sachuachusachuachu6239 2 года назад +13

    ചേട്ടന്റെ അവതരണം സൂപ്പർ കാണുന്നത്തിലും കേൾക്കുബോഴാ ചിരി വരുന്നത്

  • @suryasreejith3055
    @suryasreejith3055 2 года назад +3

    ചിരിക്കക്കൂടാത്...
    എന്റെ chettoooiiii ഇങ്ങൾടെ ധൈര്യം അപാരം....വേഗം ഓടിക്കോ ഇല്ലെങ്കി തലയിൽ തേങ്ങ അടിച്ചുടക്കും 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @Anusum-thumbisum-
    @Anusum-thumbisum- 2 года назад +62

    അവർ തേങ്ങാ അടിച്ചു തല വേദന എടുത്തു കിളി പോയി നിന്നപ്പോൾ പിന്നെ ചിരിച്ചാൽ ദേഷ്യം വരില്ലേ എന്നാലും ചേട്ടായി ഇടക്ക് ഉള്ള കമന്റ് അത് പൊളിക്കുന്നു ഉണ്ട് 🤭

    • @kunjolsanu4356
      @kunjolsanu4356 2 года назад +2

      😂😂😂😂😂😂

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 2 года назад +1

      Thumbi ♥️

    • @shibukpkp8597
      @shibukpkp8597 2 года назад +2

      😂😂😂ശരിയാ,,, വേദന കടിച്ചു പിടിച്ചു നില്കുമ്പോഴാ അവരുടെ ഒരു ചിരി 😂

  • @user-ln9u
    @user-ln9u 2 года назад

    ആ കുമ്മിയടി പാട്ടിന്റെ tune കേരളത്തിലെവിടെയോ കേട്ടിട്ടുള്ളതു പോലെ തോന്നുന്നു.
    സൈക്കിൾ യജ്ഞം കിടു
    വിഗ്ഗിനുള്ളിലെ ഇരുമ്പ് കവചം
    തലയിൽ ചേർത്ത് പിടിക്കുന്ന ട്രിക്ക് കിടിലോൽ കിടു

  • @bijoy4254
    @bijoy4254 2 года назад +10

    ഉള്ളിന്റെ ഉള്ളിലെ ആ ആന്തൽ ഇത് വരെയും മാറിയിട്ടില്ല എന്ന് സ്വന്തം ആത്ത 😄😄😄😄....
    മച്ചാൻ പുലി ആണ് 💖💖💖💖

  • @sarathsarathlal9562
    @sarathsarathlal9562 2 года назад +2

    ഇങ്ങനെ ചെന്ന് ഇടിച്ചു കയറി ആരെങ്കിലും പിടിച്ചു കെട്ടിയിടോ 😁😁😁കൊള്ളാം 👍👍

  • @faihan4211
    @faihan4211 2 года назад +35

    അണ്ണാ തീ കത്തിക്കുന്ന ആ തടി ശ്രെദ്ധിക്കുക അപ്പൊ ടെക്‌നിക് പിടി കിട്ടും കൂടെ കൂടെ അകത്തു പോകുന്നത് കാലിൽ മരുന്ന് പുരട്ടാൻ ആണ്. മുടി വിഗ് ആണ് അതിൽ ഉള്ളിൽ എന്തോ ട്രിക്ക് ഉണ്ട് 😄😄🙏

    • @vcrktm4975
      @vcrktm4975 2 года назад +8

      കറക്ട് .... മുടിക്കകത്ത് ഹെൽമെറ്റ് അതാ ഇത്ര സൗണ്ട് ...

    • @vcrktm4975
      @vcrktm4975 2 года назад

      പക്ഷേ തീ അണ്ണാക്കിൽ തള്ളിയതോ ?

    • @manikandanclassic4634
      @manikandanclassic4634 2 года назад +6

      appo vayakkullil enthanavo

    • @sujeshsurabhi4071
      @sujeshsurabhi4071 2 года назад +3

      വായ ക്കുള്ളിൽ എന്താണാവോ... 😁😁😁

    • @Riyaskka126
      @Riyaskka126 2 года назад

      എന്തോ ട്രിക്ക് അല്ല

  • @rajankollampara9700
    @rajankollampara9700 Год назад

    അമ്മയുടെആൾദൈവം ഡിസ്കോ ഡാൻസ് തീയിൽ ചവിട്ടിയുള്ള ബ്രേക്ക് ഡാൻസ് സൂപ്പർ.ചേട്ടൻറെഅവതരണവുംഒപ്പനയും സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു.

  • @tsb9188
    @tsb9188 2 года назад +27

    അൽപ്പം കഷ്ട പ്പാടുള്ള ദൈവം
    ( നിങ്ങളുടെ റിപ്പോർട്ടിങ് അഭിനന്ദന മർഹിക്കുന്നു, അവതരണം നന്നായി ) ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ " പണം മുടക്കാതെ "

    • @jayarajanvr1315
      @jayarajanvr1315 2 года назад

      ഇത് കേരളത്തിലും ചെയുന്നുണ്ട് തമിഴ് വം ശ് ജർ ആയ ഹിന്ദു മത്വിശ്വസികൾ ഉള്ള സ്ഥലങ്ങളിൽ അവരുടെ കോവിലിൽ എ ല്ലാ വർഷവും ഇത് ചെയുന്നുണ്ട്

  • @petsupdate8855
    @petsupdate8855 2 года назад

    Chettan yodhayile jagathide avasta akuvo

  • @prajithaajay2439
    @prajithaajay2439 2 года назад +18

    Master ബ്രൈനിൽ പല ആൾദൈവങ്ങളെയും കണ്ടൂ കുറേ ചിരിക്കുമായിരുന്നു പക്ഷേ ഇത് ഭയങ്കര അവർ തീയിൽ ആരദുകയയിരുന്ന് അതുപോലെ തലയിൽ തേങ്ങ അടിച്ചു പൊ ട്ടിക്കുന്നത് അവിശ്വ സനീയം,🤔

  • @kamaluck7957
    @kamaluck7957 2 года назад

    Ith evideya sthalam

  • @hizana6587
    @hizana6587 2 года назад +4

    Chetta be safe......surakshithamaayi thirich varuuu🥰

    • @ajmalnish1524
      @ajmalnish1524 2 года назад

      ആത്തയുടെ അനുഗരഹം ഉണ്ട് പിന്നെ ന്ത

  • @sreelekhanambootiri6465
    @sreelekhanambootiri6465 2 года назад

    ചേട്ടാ ലൊക്കേഷൻ കൂടി ഒന്ന് പറയണേ..... വീഡിയോസ് എല്ലാം സൂപ്പർ.. ആണ്...

  • @veenap2589
    @veenap2589 2 года назад +20

    അയ്യോ ഞങ്ങടെ ബിനോയ് ചേട്ടനെ ഡാൻസ് കാര് പെണ്ണുങ്ങൾ കൊണ്ട് പോയി തിരുവാതിര പഠിപ്പിക്കാൻ 🤣🤣🤣

  • @Bineeshputhumana79
    @Bineeshputhumana79 2 года назад

    Thamil naattil avideya ithu

  • @HARIHARAN.A
    @HARIHARAN.A 2 года назад +4

    സൂപ്പർ വീഡിയോ.... 👌👌👌ചേട്ടന്റെ കുമ്മി.. 😄😄😄🤭🤭

  • @shasingam9016
    @shasingam9016 2 года назад

    Binoy chetta ningale sammadhikkanam ningalude vidio youde. Peru enthanu

  • @sudheeshsudhi4342
    @sudheeshsudhi4342 2 года назад +5

    അവതരണം അടിപൊളി ♥️♥️♥️

  • @fazifaz3853
    @fazifaz3853 2 года назад

    Ethe correct evide an place tamil nattil??

  • @shamonshamon2683
    @shamonshamon2683 2 года назад +6

    അവിടെ സ്ഥിരം കൂടാൻ മേലായിരുന്നോ നല്ലപോലെ കൈ കൊട്ടി കളിക്കുന്നുണ്ട് 😄😄🤪🤪😜

  • @manumohan7282
    @manumohan7282 2 года назад +2

    എന്തൊക്കെ അന്ധവിശ്വാസങ്ങളാണ്. സത്യത്തിൽ ഇവർ ദൈവമാണെന്ന് തെളിയിക്കണമെങ്കിൽ ഇങ്ങനെയുള്ള വിഡ്ഢിത്തരങ്ങൾ കാണിക്കരുത്.ടിക്കറ്റ് വച്ചുള്ള മാജിക് ഷോ പോലെയുണ്ട് കാണാൻ കുറെ ആൾക്കാരും...3:57 അവർ എന്ത് കാണിച്ചാലും ആശാൻ ആ കൂടെ കൂടിയ്ക്കോണം😄😄😄😄😄
    ഇതൊക്കെ പോയി കണ്ടു പിടിക്കുന്ന നിങ്ങളെ സമ്മതിക്കണം 👌ഞാൻ എല്ലാ പ്രാവശ്യവും കമന്റ്‌ ബോക്സിൽ ഇടാറുള്ള അതേ വാക്കുതന്നെ, നിങ്ങൾ പോളിയാണ് ആണ് ആശാനേ ❤

  • @silbichinnu2512
    @silbichinnu2512 2 года назад +8

    😂😂ചേട്ടാ ഒരു രക്ഷയും ഇല്ല 😂😂😂😄സൂപ്പർ അവതരണം 👍🏻👍🏻👍🏻ഒപ്പന കലക്കി 👍🏻👍🏻👍🏻❤

  • @abbaskb8941
    @abbaskb8941 2 года назад

    Ithu . Evideyanu.sthalam

  • @nikhilnikhi1479
    @nikhilnikhi1479 2 года назад +14

    ഡാൻസ് ഇഷ്ട്ടായിട്ടോ ഇപ്പോൾ തന്നെ എത്ര ദൈവം ആയി 🤭നമ്മുടെ കേരളത്തിൽ അവതരണം 👌👌👌🙏🙏🙏

  • @nishajayan6674
    @nishajayan6674 2 года назад

    Avatharanam super.njan kandathil vachu adipoli .chetta njan namichu.all the best

  • @realmediamalayalam9218
    @realmediamalayalam9218 2 года назад +10

    ചേട്ടൻ സൂപ്പർ പോയപ്പോൾ വിഷമം ആയി സൂപ്പർ ചാനൽ

  • @ArjunA-nj4hg
    @ArjunA-nj4hg Год назад

    Chetta thamil naattile oru thoppi nammalinte oru vlog cheyyumo

  • @mini-ii9gq
    @mini-ii9gq 2 года назад +6

    മാസ്റ്റർ ന്റെ നോട്ടം നിൽപ് എല്ലാം പേടിച്ചപോലെ ഉണ്ടല്ലോ 😂😂😂😂😂.. കേരളത്തിൽ വരുന്നില്ലേ... ഓരോ വീഡിയോ യും.... സൂപ്പർ 😍😍😍😍

    • @masterbrain2.0
      @masterbrain2.0  2 года назад

      😄😄😄ഓക്കേ മിനി

  • @sajitharajesh4710
    @sajitharajesh4710 2 года назад +2

    അത്ഭുതമായിരിക്കുന്നു , കൈകൊട്ടികളി സൂപ്പറായിട്ടുണ്ട്🌷🌷

  • @PABLO-cp3tt
    @PABLO-cp3tt 2 года назад +26

    ആ ആൾ ദൈവം വിചാരിച്ചാൽ തേങ്ങ തലയിൽ അടിച്ചു കൊണ്ടുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കാൻ സാധിക്കും 😂

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 2 года назад +1

    വിറക് കൊള്ളി കടിക്കുവാരുന്നോ.. Njan കരുതി കരിമ്പ് തിന്നുവാണെന്ന് 😏🤦🏼‍♀️

  • @jithincv2771
    @jithincv2771 2 года назад +7

    എന്റ ദിവമേ സാധാരണ ഒരു ആളെ കൊണ്ട് ഇത് ചെയാൻ പറ്റില്ല ദൈവ ശക്തി ഉണ്ട് ഇവര്ക്കു ഉറപ്പ് ആണ് 👏👏👏👏

  • @neenapriya1350
    @neenapriya1350 Год назад

    Notification vannapo oodi vannatha😷 bino chetta ❤frm kozhikod

  • @surendranbhamini6065
    @surendranbhamini6065 2 года назад +14

    I am watching your most of the time
    You're traveling so many places in Tamil nadu and other south Indian places.. This is my opinion that you have to learn tamil, Telugu, Kannada and hindi language as well😊Immediately ❤️

    • @മലയാളി-റ8ഴ
      @മലയാളി-റ8ഴ 2 года назад

      Yes മലയാളം മാത്രം പറയുന്നത് ഒരു പോരായ്മയാണ്. തമിഴ് പഠിക്കണം... urgently

  • @rahulrk4601
    @rahulrk4601 6 месяцев назад

    10:48😂 allengilum aarum chirichu pogum ende binoy anna

  • @shaijuorshai3487
    @shaijuorshai3487 2 года назад +8

    കള്ളമായാലും സത്യമായാലും സാധാരണ ആളെ പോലെ അല്ല.അവർക്കു എന്തൊക്കെയോ കഴിവുകൾ ഉണ്ട്...

    • @adhithyaathi9449
      @adhithyaathi9449 2 года назад

      സത്യത്തിൽ അവരു പൂർണ്ണ ബോധത്തിൽ അല്ല ഉള്ളത്. എൻ്റെ കുടുംബത്തിൽ ഇങ്ങനെ വിശ്വാസിയായ ഒരമ്മ നാഗം കേറിയെന്ന് പറഞ്ഞ് ഇഴയുന്ന കണ്ടിട്ടുണ്ട് കുടുംബക്ഷേത്രത്തിൽ ഉത്സവത്തിന്. ആ വിശ്വാസത്തിൻ്റെ ആധിക്യത്തിൽ ഉപബോധമനസ്സ് ചെയ്യിപ്പിക്കുന്നതാ.

  • @abdulhakkim7394
    @abdulhakkim7394 2 года назад +1

    എന്റെ പൊന്നു ചേട്ടാ തമിഴന്മാർ കേറി കുമ്മിയടിക്കാതെ നോക്കണേ ... നിങ്ങ പൊളിയാണ് 👍💐🤝

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +7

    കിടിലം ആൾദൈവം
    bro അഭിനന്ദനങ്ങൾ

  • @anjuarun9392
    @anjuarun9392 2 года назад

    Chettan last avde thanne kooduvo....

  • @nizar3292
    @nizar3292 2 года назад +3

    സൂപ്പർ കോമഡി,,കളിയാക്കുന്നതാണെന്ന് അവർക്ക് മനസ്സിലാവാത്തത് പോലെയുള്ള അവതരണം കൊള്ളാം കലക്കി

  • @josechristy153
    @josechristy153 2 года назад +5

    ഞാനും ഫ്രണ്ട്സും 12.05 timeil ഫ്രണ്ട്‌സ് സിനിമയിൽ ജനാർദ്ദനൻറെ തലയിൽ പെയിന്റ് പൊടി വീഴുമ്പോൾ എല്ലാവരും ചിരിക്കുന്ന പോലെ ആയേനെ 😂😂😂

  • @jibuk1294
    @jibuk1294 2 года назад

    നിങ്ങളുടെ ഈ സംസാരം അടിപൊളി ആണ് ചിരിക്കാത്തവരും ചിരിച്ചു പോകും സൂപ്പർ 💐💐

  • @valsalamohan4254
    @valsalamohan4254 2 года назад +5

    ആത്ത ബിനോയ് സാറിന്റെ തല തല്ലിപൊളിയ്ക്കാഞ്ഞതു ഭാഗ്യം .🤣🤣

  • @vaishnavs4926
    @vaishnavs4926 Год назад

    എജ്ജാതി ധൈര്യം അണ്ണാ നമിച്ചു🔥interesting videos😂

  • @sathyanpg6677
    @sathyanpg6677 2 года назад +5

    അവതാരങ്ങൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ അവതാങ്ങളെ തേടിയുള്ള
    അവസാനമില്ലാത്ത യാത്ര