മക്കളുടെ വലിയ വിജയങ്ങളോ പരാജയങ്ങളോ ഇഷ്ടമല്ല - വി കെ ശ്രീരാമൻ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2

  • @manikandankb5651
    @manikandankb5651 Год назад +1

    വർത്തമാനകാല യാഥാർത്ഥൃങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഈ പ്രഭാഷണം നമ്മളെ ഇരുത്തി ചിന്തിപ്പിയ്ക്കുന്നതും, പുനർചിന്തനത്തിനു സമയമായെന്നു സൂചിപ്പിയ്ക്കുന്നതുമാണ്. പരസ്പരം അടുത്തറിയാത്ത ഇന്നെത്ത തലമുറ നവമാധ്യമ ലോകത്തിൻറ തണലിൽ സുഖസുഷുപ്തിയിലാണ്. അവരെ നമുക്ക് പഴയകാല നന്മകളിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിയ്ക്കാം

  • @pallikkarayilyankath8961
    @pallikkarayilyankath8961 Год назад +1

    ഹൃദയസ്പർശിയായ വാക്കുകൾ.
    സ്വാർത്ഥതയിലേക്ക് ചുരുങ്ങിപ്പോകുന്ന മനുഷ്യജീവിതങ്ങൾ സമൂഹത്തിന് ദുരന്തമായിത്തീരുന്നതിനെ സംബന്ധിച്ച ആകുലത അദ്ദേഹം പങ്ക് വെയ്ക്കുന്നു. എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടതാണ് ഈ വികാരം.