Poomukham Social Centre
Poomukham Social Centre
  • Видео 8
  • Просмотров 14 213

Видео

Speach Sunil P Ilayidam 2024
Просмотров 3,1 тыс.2 месяца назад
ഗാന്ധിയുടെ സമകാലികത ഗാന്ധിജയന്തി പ്രഭാഷണം @ പൂമുഖം സാംസ്കാരിക നിലയം - 2024 ഒക്ടോബർ 2
മണ്ണുമാന്തിയന്ത്രം ലോറിയിൽ നിന്നിറക്കുന്ന വിധം. കടപ്പാട്: രഞ്ജിത്#9847405723 #jcb #hitachi #kochanur
Просмотров 2,3 тыс.Год назад
മണ്ണുമാന്തിയന്ത്രം ലോറിയിൽ നിന്നിറക്കുന്ന വിധം. കടപ്പാട്: രഞ്ജിത്#9847405723 #jcb #hitachi #kochanur
മക്കളുടെ വലിയ വിജയങ്ങളോ പരാജയങ്ങളോ ഇഷ്ടമല്ല - വി കെ ശ്രീരാമൻ
Просмотров 403Год назад
വടുതല സ്കൂളിൽ വെച്ച് വി കെ ശ്രീരാമൻ ചെയ്ത ഹൃദയസ്പർശിയായ ഒരു ലഘു പ്രഭാഷണം. #vksreeraman #vaduthala #schoolreunion #school #trend #speech #actor #writer #kunnamkulam #kkm #reunion #results #education #lifestyle
പഴയ രീതിയിലൊരു കല്ല്യാണം
Просмотров 5 тыс.Год назад
കോളാമ്പി സ്പീക്കറ് കെട്ടി, ഈന്തോല, സാരി, കുലച്ചവാഴ മുതലായ പഴയ രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഒരു കല്ല്യാണം. ക്യാമറ, ആശയം - അഷ്റഫ് പേങ്ങാട്ടയിൽ നരേഷൻ, എഡിറ്റിംഗ് - ഫിദ അഷ്റഫ് സംഘാടനം - മുഹമ്മദാലി എടക്കര കൊച്ചനൂwarത്താനം. #kerala #kochanur #marriage #inspiration #oldfashioned #കോളാമ്പി സ്‌പീക്കർ#ഈന്ത്#ഓല#കൊച്ചനൂർ#കരിച്ചാൽ#സാരി speaker #maapilapaat #india #indian #youtube #indianmarrige #old #oldisgold...
വാനോളം വളർന്ന ഒരാൾ.ഡോ എം എ അബ്ദുവിന്റെ ജീവിത യാത്രകൾ. സംവിധാനം വി കെ ശ്രീരാമൻ.
Просмотров 3,2 тыс.2 года назад
ഡോക്ടർ മംഗലത്തയിൽ അലി (എം എ ) അബ്ദു അന്താരാഷ്ട്ര പ്രശസ്തനായ ബഹിരാകാശ ശാസ്ത്രജ്ഞൻ. ജനിച്ചു വളർന്നത് വടക്കേകാട് പഞ്ചായത്തിലെ കൊച്ചനൂര്. പ്രസിദ്ധ അറബിക്ക് പണ്ഡിതനും കവിയുമായിരുന്ന കൊച്ചനൂർ അലി മൗലവിയുടെ മകൻ. സ്കൂൾ: കൊച്ചനൂർ, പെങ്ങാമുക്ക്, തൊഴിയൂർ. BSc & MSc ഫിസിക്സ് : മഹരാജാസ് കോളെജ്, എറണാങ്കുളം. PhD: ഫിസിക്കൽ റിസർച്ച് ലബോറട്ടറി, അഹമ്മദാബാദ് (1967) മുൻ ISRO ചെയർമാൻ Dr കസ്തൂരി രംഗൻ അന്നവിടെ സഹപാഠിയ...

Комментарии

  • @alexandervd8739
    @alexandervd8739 Месяц назад

    43:08🎉45:22 Humans not progressing,not growing more human through religion 49:24🎉

  • @alexandervd8739
    @alexandervd8739 Месяц назад

    Last days of a true Mahatma,died as true Mahatma, benefiting many lives.If religion propagates,any kind of moral values, Gandhi wouldn't have killed,many more deaths to many people hitherto,still continuing in many parts of the world would not have occurred.

  • @alexandervd8739
    @alexandervd8739 Месяц назад

    Speech, spelling correction required for title.

  • @vishnusuresh2737
    @vishnusuresh2737 Месяц назад

    Adutha vedieo nannayit edukkane,ith sound valare mosamanu kelkkunnumilla manasilakunnumilla

  • @arunsreeparameswaran843
    @arunsreeparameswaran843 2 месяца назад

    Sound illathe aark kelkaan vendi aanu upload cheythekkunnath

  • @kiranj5221
    @kiranj5221 2 месяца назад

    No sound

    • @king-jl8fn
      @king-jl8fn Месяц назад

      Headset vech kekk sound und

  • @sajeesh_mali
    @sajeesh_mali 2 месяца назад

    പാർട്ടി പണി നടത്തി യോഗ്യരെ തള്ളി സർക്കാർ ജോലി വാങ്ങി പാർട്ടി പണി ചെയ്യുന്ന ഗാന്ധിയൻ

  • @stwartkeeler
    @stwartkeeler 2 месяца назад

    48.10....48..20 44.08....44..25 👍👍

  • @sarathclalr1963
    @sarathclalr1963 2 месяца назад

    No sound

  • @kadheejapv8444
    @kadheejapv8444 2 месяца назад

    Valare nalla prabhashanam🎉

  • @Anil-gp4ge
    @Anil-gp4ge 2 месяца назад

    നമ്മുടെ നിയമനങ്ങളിൽ സത്യസന്ധത പാലിക്കുക എന്നതാണ് ഗാന്ധിജിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവ്.❤️❤️🙏🙏

  • @MohammedAli-ch2cz
    @MohammedAli-ch2cz 2 месяца назад

    A real historian; excellently elaborated.

  • @manikandankb5651
    @manikandankb5651 Год назад

    വർത്തമാനകാല യാഥാർത്ഥൃങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഈ പ്രഭാഷണം നമ്മളെ ഇരുത്തി ചിന്തിപ്പിയ്ക്കുന്നതും, പുനർചിന്തനത്തിനു സമയമായെന്നു സൂചിപ്പിയ്ക്കുന്നതുമാണ്. പരസ്പരം അടുത്തറിയാത്ത ഇന്നെത്ത തലമുറ നവമാധ്യമ ലോകത്തിൻറ തണലിൽ സുഖസുഷുപ്തിയിലാണ്. അവരെ നമുക്ക് പഴയകാല നന്മകളിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിയ്ക്കാം

  • @pallikkarayilyankath8961
    @pallikkarayilyankath8961 Год назад

    ഹൃദയസ്പർശിയായ വാക്കുകൾ. സ്വാർത്ഥതയിലേക്ക് ചുരുങ്ങിപ്പോകുന്ന മനുഷ്യജീവിതങ്ങൾ സമൂഹത്തിന് ദുരന്തമായിത്തീരുന്നതിനെ സംബന്ധിച്ച ആകുലത അദ്ദേഹം പങ്ക് വെയ്ക്കുന്നു. എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടതാണ് ഈ വികാരം.

  • @moiduabdullakutty1409
    @moiduabdullakutty1409 Год назад

    സൂപ്പർ മുസ്തഫ my ബ്രോ

  • @sambhavaamiyugeyuge
    @sambhavaamiyugeyuge Год назад

    അടിപൊളി😀

  • @sakeenak9966
    @sakeenak9966 Год назад

    👍👍👏👏

  • @noushadnoushad6273
    @noushadnoushad6273 Год назад

    അനേഷിച്ചു കണ്ടു പിടിച്ചു മുസ്തഫ ക. ഇതാണ് വേണ്ടതും പ്രാവർത്തിക മാകേണ്ടതും. ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @zeezootech819
    @zeezootech819 Год назад

    സൂപ്പർ

  • @sreemathia5125
    @sreemathia5125 Год назад

    👍👍👍

  • @najeebaabbas7846
    @najeebaabbas7846 Год назад

    അടിപൊളി

  • @fathimasaifathimasai3217
    @fathimasaifathimasai3217 Год назад

    Super 🥰

  • @fathimmavakkayil309
    @fathimmavakkayil309 Год назад

    good presentasion

  • @siddhiquesiddhique7728
    @siddhiquesiddhique7728 Год назад

    ഈന്ത് ചങ്ങരംകുളം എന്നെ അനേഷിച്ചാൽ മതിയായിരുന്നു ?

  • @Petsmemoo
    @Petsmemoo Год назад

    🖤

  • @Nottt.minxj_
    @Nottt.minxj_ Год назад

    ❤️

  • @naju1446
    @naju1446 Год назад

    🤩🤩🤩

  • @afiirashh1195
    @afiirashh1195 Год назад

    👌👌👌

  • @ismailkonganoor6301
    @ismailkonganoor6301 Год назад

    Old is gold💕🥰

  • @faihamusthafa8955
    @faihamusthafa8955 Год назад

    Nice💖💖

  • @MANSOORAM-cp6ek
    @MANSOORAM-cp6ek Год назад

    Nice presentation

  • @yahiyamnk6849
    @yahiyamnk6849 Год назад

    അടിപൊളി 👍👍👍

  • @RealTasteHunter
    @RealTasteHunter Год назад

    Great job ❤

  • @saifudheenchirakkal9244
    @saifudheenchirakkal9244 2 года назад

    കേരള സർക്കാർ വല്ലതും കൊടുത്ത് ആദരിച്ചിട്ടിട്ടുണ്ടോ ?

  • @saifudheenchirakkal9244
    @saifudheenchirakkal9244 2 года назад

    കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു . ഇതിന്റെ അടുത്ത ഭാഗങ്ങൾ ഉണ്ടാവില്ലേ .....? തീർച്ചയായും വേണം പ്രതീക്ഷിക്കുന്നു .

  • @kc.alavikuttykormath8444
    @kc.alavikuttykormath8444 2 года назад

    അറിവുകളുടെ,വെളിച്ചം... ഭംഗി തരുന്ന, അവതരണം...

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 года назад

    Great

  • @mohiyudeen100
    @mohiyudeen100 2 года назад

    👍👍

  • @hafa_villa
    @hafa_villa 2 года назад

    Great personality

  • @fazilmusthafa542
    @fazilmusthafa542 2 года назад

    💯💯💯

  • @labeebtheruvath
    @labeebtheruvath 2 года назад

    👍

  • @asmausman8990
    @asmausman8990 2 года назад

    Super 🌹

  • @UsmanPallikkarayil
    @UsmanPallikkarayil 2 года назад

    വിശ്വത്തോളം വളർന്ന ഗവേഷകൻ. സമൂഹത്തിന് ഗുണകരമായ വിധത്തിൽ ജീവിക്കണമെന്ന സന്ദേശം. ദൃഡനിശ്ചയവും ലക്ഷ്യബോധവും ആ ദിശയിലുള്ള പരിശ്രമങ്ങളും പാഴാവുകയില്ലെന്നതിൻ്റെ ഉദാഹരണം കൂടിയാണദ്ദേഹം. ബന്ധുവും നാട്ടുകാരനുമെന്ന നിലയിൽ അഭിമാനം കൊള്ളുന്നു. നല്ലൊരു ഡോക്കുമെൻ്ററി. നന്ദി.

  • @sheeja3284
    @sheeja3284 2 года назад

    👍🏽👍🏽👍🏽🌹🌹ജീവിതം അടയാളപ്പെടുത്തുന്നവർ 👌👌 നല്ലൊരു അവതരണം 🌷🌷👍🏽👍🏽

  • @rafeekselect9221
    @rafeekselect9221 2 года назад

    വളരെ നല്ല അവതരണം..😍👍