ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
നമ്മൾ മനുഷ്യർ (അറബിയിൽ ബനിആദം,ഹിന്ദിയിൽ ആദ്മി, ഇംഗ്ലീഷിൽ ഇന്ത്യൻസ് ) ഹിന്ദുകൾ ഒന്നാണ്. ഒരേ സ്ത്രീ പുരുഷ ന്മാരിൽ നിന്ന് ജനിച്ച വരാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ പടച്ച വനാണ്. എല്ലാപേരും ജീവിത ത്തിൽ ആരാധന സ്വഭാവം ഉള്ളവരാണ്. മനുഷ്യ ചരിത്രം ആദംമല, ആദം ബ്രിഡ്ജ്,-ലൂടെ രാമേശ്വരത്ത് എത്തിയ ആദം സന്തതി കൾ (കാക്ക ചരിത്രം) ഇന്ത്യ യിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ ,യെമൻ,വഴി മലബാറിൽ തിരിച്ചു എത്തി യതടക്കം നാഗരികത കൾക്കും സംസ്കാര ങ്ങൾക്കും മനുഷ്യ ഉല്പത്തി യോളം ചരിത്ര മുണ്ട്. കൂടാതെ ഇറാക്ക് ഇറാൻ വഴി ദ്രാവിഡ ആര്യ സൂഫി കൾ ഇന്ത്യയിൽ എത്തിയ സംസ്കാര ങ്ങളിൽ ആക്രമണ ങ്ങളും ഉണ്ടായി ട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം നില നിർത്താൻ ഇന്ത്യാ ക്കാരെ രാജ്യം വിഭജി ക്കുന്നതിന് മുൻപ് ചരിത്ര നിർമ്മാണം ചെയ്യുകയും വിവിധ പാർട്ടി കളും മത സംസ്കാര സംഘടന കളുമാക്കി ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തിട്ടു ള്ളവരെ ഉപയോഗിച്ച് ദുഷ് പ്രചരണ ങ്ങൾ നടപ്പാക്കി വരുന്നത് തിരിച്ച റിയണം. അരക്ഷിതാ വസ്‌ഥ സൃഷ്ടി ക്കാൻ ചരിത്ര ത്തിലില്ലാത്ത പ്രാദേശിക സംഭവ ങ്ങൾ വ്യക്തി ഗത കാര്യങ്ങളായ അസത്യ ങ്ങളാണ്. പള്ളി കളെല്ലാം വഖ്ഫ് ഭൂമിയിൽ നിർമ്മിച്ച് വീണ്ടും വഖ്ഫ് നൽകിയവ മാത്രമാണ്. അമ്പല ദേവസ്വ ഭൂമികൾ ഭരണ നിയമ സംരക്ഷണം ഉള്ളവ യുമാണ്.
കഴിഞ്ഞ കൊല്ലം കാസർകോട് പുൽക്കൂട് തകർത്തത് ആരാണ്? പാലക്കാട് ഒന്നും സംഭവിച്ചിട്ടില്ല. അവടെ കണ്ട ചില കാര്യങ്ങളെ ചോദ്യം ചെയ്തു. അത്ര മാത്രം.@@raindrops1038
നീണ്ട ഇടവേളക്ക് ശേഷം സണ്ണി സാറിന്റെ നല്ലൊരു പ്രഭാഷണം 👍🏻
Sunny sir always makes the subject very clear.. Well explained 👍👍🙏🙏
കൃത്യമായ വാക്കുകള്‍
സണ്ണി എം കപിക്കാട് ❤️
സണ്ണി സാറിന് അഭിനന്ദനങ്ങൾ സധൈര്യം സത്യം തുറന്ന് പറഞ്ഞതിൽ❤
Krithyam vyaktham sunny sir❤❤❤❤❤
You are absolutely right
Correct.representation rule is inevitable
👍👍👍👍👍👏👏❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Clear 🎉🎉
❤❤
👌
Super speech 👌
Sannry sir congratulation,
👍
ഇടതുപക്ഷം എന്നൊന്നുണ്ടോ അപ്പോൾ വലത് ഏത് Cpm RSS നോക്കാൻ വർഗീയമാണിന്ന്
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും.
ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ വരെ അതെത്തിനിൽക്കുന്നു.
അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ;
അത്ര തന്നെ.
****
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
"ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
(കെ. അയ്യപ്പൻ(ജീവചരിത്രം)
By
എം.കെ.സാനു )
നമ്മൾ മനുഷ്യർ (അറബിയിൽ ബനിആദം,ഹിന്ദിയിൽ ആദ്മി, ഇംഗ്ലീഷിൽ ഇന്ത്യൻസ് ) ഹിന്ദുകൾ ഒന്നാണ്. ഒരേ സ്ത്രീ പുരുഷ ന്മാരിൽ നിന്ന് ജനിച്ച വരാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ പടച്ച വനാണ്. എല്ലാപേരും ജീവിത ത്തിൽ ആരാധന സ്വഭാവം ഉള്ളവരാണ്. മനുഷ്യ ചരിത്രം ആദംമല, ആദം ബ്രിഡ്ജ്,-ലൂടെ രാമേശ്വരത്ത് എത്തിയ ആദം സന്തതി കൾ (കാക്ക ചരിത്രം) ഇന്ത്യ യിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ ,യെമൻ,വഴി മലബാറിൽ തിരിച്ചു എത്തി യതടക്കം നാഗരികത കൾക്കും സംസ്കാര ങ്ങൾക്കും മനുഷ്യ ഉല്പത്തി യോളം ചരിത്ര മുണ്ട്. കൂടാതെ ഇറാക്ക് ഇറാൻ വഴി ദ്രാവിഡ ആര്യ സൂഫി കൾ ഇന്ത്യയിൽ എത്തിയ സംസ്കാര ങ്ങളിൽ ആക്രമണ ങ്ങളും ഉണ്ടായി ട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം നില നിർത്താൻ ഇന്ത്യാ ക്കാരെ രാജ്യം വിഭജി ക്കുന്നതിന് മുൻപ് ചരിത്ര നിർമ്മാണം ചെയ്യുകയും വിവിധ പാർട്ടി കളും മത സംസ്കാര സംഘടന കളുമാക്കി ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തിട്ടു ള്ളവരെ ഉപയോഗിച്ച് ദുഷ് പ്രചരണ ങ്ങൾ നടപ്പാക്കി വരുന്നത് തിരിച്ച റിയണം. അരക്ഷിതാ വസ്‌ഥ സൃഷ്ടി ക്കാൻ ചരിത്ര ത്തിലില്ലാത്ത പ്രാദേശിക സംഭവ ങ്ങൾ വ്യക്തി ഗത കാര്യങ്ങളായ അസത്യ ങ്ങളാണ്. പള്ളി കളെല്ലാം വഖ്ഫ് ഭൂമിയിൽ നിർമ്മിച്ച് വീണ്ടും വഖ്ഫ് നൽകിയവ മാത്രമാണ്. അമ്പല ദേവസ്വ ഭൂമികൾ ഭരണ നിയമ സംരക്ഷണം ഉള്ളവ യുമാണ്.
Best a preacher of hinduphobia speaking against Islamophobia. All the religion are outdated you can't blame one religion and praise another
തൊഴിലാളി പാർട്ടി.
സിപിഎം നേതാക്കളുടെ സമ്പത് ജീവിത രീതി മാത്രം നോക്കിയാൽ സംശയം തീരും.
മൂലധന ശക്തി, തൊഴിലാളി വർഗ്ഗം, വർഗ സമരം 😃😃😃😃😃😃
Hasbiyallahu wa ni'mal wakeel
ബ്രാമണർ ഒഴികെ ആരും ഹിന്ദുവല്ല എന്നാണ് ഇദ്ദേഹം പറഞ് വരണത് ആ ഹിന്ദുവല്ലത്തവരെ കൂടെ ചേർത്താൽ ഇന്ത്യ പിടിക്കാം നല്ല Idea
കൃത്യം, കണിശം
സമുദായം, അപ്രസക്തം, പ്രാചീനം.
ഈ sentence മുസ്ലിങ്ങൾ അംഗീകരിക്കുമോ ❓
Speach ഒന്ന് കൂടെ കേൾക്കൂ
🎉
Sunny sir❤
ഉള്ളത് പറയുമ്പോ തുള്ളൽ vrno
Oru Comment kandu: reject cheytha kamukiyude mukathu acid ozhikkunna manonilayil cpim.
ഫാസിസ്റ്റു എന്നോ ഇന്ത്യ യിൽ നടമാടുന്നു
Namuku swathwam paranju thamil thallam ......😂
ഇവനെ പോലുള്ള വിവര ദോഷികൾ ഉള്ളിടത്തോളം ദളിതർക്ക് ഒരു മോചനവും ഉണ്ടാവില്ല.
താനൊക്കെ ഇങ്ങെനെ ചീപ്പാകുന്നത്
എങ്ങനെ ചീപ് ആണെന്നാ?
Palakkad VHP vaka kityath pore😂😂
ദേ മറ്റൊരു vivara doshi
കഴിഞ്ഞ കൊല്ലം കാസർകോട് പുൽക്കൂട് തകർത്തത് ആരാണ്? പാലക്കാട് ഒന്നും സംഭവിച്ചിട്ടില്ല. അവടെ കണ്ട ചില കാര്യങ്ങളെ ചോദ്യം ചെയ്തു. അത്ര മാത്രം.@@raindrops1038
❤
👍👍