ജമാഅത്തേക്ക്‌ നയം മാറ്റമോ? | DEBATE WITH SMRUTHY PARUTHIKAD

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 115

  • @mastermaster6116
    @mastermaster6116 20 часов назад +49

    സംഘടനാപരമായി വർഗ്ഗീയതയോ , വംശീയതയോ , വെറുപ്പോ ഇല്ലാത്ത, യാതൊരു ക്രിമിനൽ ഇടപാടുകളിലും ഉൾപ്പെടാത്ത, ആർക്കും കൂടെ ചേർക്കാൻ പറ്റുന്ന ജമാഅതെ ഇസ്ലാമിക്കാരുടെ പിന്തുണ കിട്ടി എന്നതിലേറേ അഭിമാനകമായ മറ്റെന്തുണ്ട്...❓

    • @HamzaParambath-rj4fu
      @HamzaParambath-rj4fu 6 часов назад +1

      സത്യം

    • @hashn2338
      @hashn2338 5 часов назад

      • The assassination of Umar ibn al-Khattab (RA) and the actions of groups like Jamaat-e-Islami demonstrate how “justice” can be misused for personal or political ends.
      • The Prophet Muhammad (PBUH) warned about such tendencies in the Khawarij, who, like some modern groups, prioritize rigid interpretations and political goals over the true essence of Islam.
      • True justice, as exemplified by Umar (RA) and taught in Islam, requires balance, fairness, and adherence to authentic teachings, not manipulation for personal or ideological gain.

    • @rafeequet2745
      @rafeequet2745 5 часов назад +1

      ജമാഅത്തിന് വർഗീയതയില്ല എന്ന കളവ് പറയരുത്. RSS ൻ്റെ മുസ്ലിം പതിപ്പായ സംഘടനയാണ് ജമാഅത്ത്. ജമാഅത്തിൻ്റെ സ്ഥാനപക ആദർശം പഠിക്ക്

    • @manushyan1000
      @manushyan1000 5 часов назад

      ​@@hashn2338"groups like jamaate islami" was there jamaath on that period? Interesting 🤣🤣

    • @manushyan1000
      @manushyan1000 5 часов назад +1

      ​​@@rafeequet2745'സ്ഥാനപക' ആശയം അങ്ങോട്ട് പറഞ്ഞു കൊടുക്ക് അണ്ണാ എല്ലാവരും അറിയട്ടെ 🤣🤣🤣

  • @rishuntelokam
    @rishuntelokam 19 часов назад +22

    മത രാഷ്ട്ര വാദം തള്ളിപ്പറഞ്ഞു എന്നല്ല അങ്ങിനെ ഒരു വാദം തന്നെ ഇല്ല

  • @usamaabdulrazak7530
    @usamaabdulrazak7530 17 часов назад +22

    ജമാഅത്തിന്റെ ഓരോ നേതാക്കളും കിടിലൻ ആണ്. ചുരുങ്ങിയ സമയം കൊണ്ട് കൃത്യവും വ്യക്തവും ആത്മവിശ്വാസവുമുള്ള സംസാരം. ജമാഅത്തെ ഇസ്ലാമിയുടെ ബേസ് മൗദൂദി അല്ല. ഇസ്ലാമാണ്

    • @sreekumarkunjan-j8r
      @sreekumarkunjan-j8r 8 часов назад

      ആ base ആണ് പ്രശ്നം

    • @rafeequet2745
      @rafeequet2745 5 часов назад

      വൈരുദ്ധ്യങ്ങൾ നിറഞ്ഞ കാളമൂത്ര മറുപടി കൊടുക്കാൻ ഉഷാറാണ്.

  • @abdulmajeed9032
    @abdulmajeed9032 15 часов назад +11

    ഇസ്ലാം നീതിക്കൊപ്പം ...... എന്നും എൻ്റെ ഇഷ്ടം🤍💙🤍💙I

  • @rahi1995
    @rahi1995 17 часов назад +14

    ജമാഅത്തിന്റെ മാനേജമെന്റിലുള്ള ചാനലിൽ ജോലി ചെയ്യുമ്പോഴെങ്കിലും എന്താണ് ജമാഅത്തിന്റെ ദേശീയതയോടും മതേതരതത്തോടും ജനാതിപത്യത്തോടും ഉള്ള നിലപാട് എന്ന് പഠിക്കാനെങ്കിലും സ്‌മൃതി ശ്രമിക്കണമായിരുന്നു. എങ്കിൽ ഇപ്പോൾ ഇങ്ങിനെ ബ്ബബ്ബബ്ബ അടിക്കേണ്ടി വരില്ലായിരുന്നു.

  • @miroshkottapuram2556
    @miroshkottapuram2556 11 часов назад +8

    ശ്രുതി കുറച്ചുകൂടി പഠിച്ച് ചർച്ചയ്ക്ക് ഇരിക്കണം ചില ബബബ ഒഴുവാകാം

  • @mohamedaslam615
    @mohamedaslam615 12 часов назад +15

    ജമാഅത്തെ ഇസ്‌ലാമിക്ക് കൂടുതൽ പ്രചാരം നൽകി കൊണ്ടിരിക്കുന്ന ചാനലുകൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @rahi1995
    @rahi1995 17 часов назад +12

    ജമാഅത്തെ ഇസ്‌ലാമിക്ക് ഇങ്ങിനെ ഇസ്‌ലാമിന്റെ ആശയ സൗന്നര്യം പറയാൻ ചാനലുകളും പാർട്ടികളും അവസരം ഒരുക്കികൊടുത്താൽ, കേരളത്തിലെ അഥസ്തിത ജനാവിഭാഗങ്ങളും ദളിതുകളും ഇസ്‌ലാമിലേക്ക് ഒഴുകുമോ എന്നാണ് എന്റെ പേടി.

    • @Abdulhakeem-d9e
      @Abdulhakeem-d9e 11 часов назад +1

      മുസ്ലിം മത സംഘടനകളിൽ നിന്ന് ഒഴുക്ക് തടയിടാൻ അവർ ആദ്യം തന്നെ ആശയവിനിമയത്തിന്റെ കവാടം തന്നെ കൊട്ടിയടച്ചത് (ജമാത്തിനോട്സലാം പറയൽ ഹറാം).
      ചാനലുകാർ വിളിക്കാൻ തുടങ്ങിയാൽ ഇസ്ലാം എന്താണെന്ന് സുന്ദരമായ ഭാഷശൈലിയിൽ അവതരിപ്പിക്കും!

  • @nazrubenna6514
    @nazrubenna6514 9 часов назад +5

    T മുഹമ്മദ്‌ വേളം 👌🔥

  • @bepositive3214
    @bepositive3214 21 час назад +12

    സി.പി.എം RSS ന് വളം ഇടുന്നു. എന്ത് വർഗ്ഗീയത RSSനെ തലോടി CPM ഭരണ വിരുദ്ധ വികാരം മറച്ച് വെക്കാം എന്നുള്ളത് വ്യാമോഹമാണ്!

    • @jrdewa1233
      @jrdewa1233 18 часов назад

      നവാസ് പറഞ്ഞത് വളരെ കറക്റ്റാണ്

  • @manushyan1000
    @manushyan1000 5 часов назад +3

    ഇന്ത്യയിലെ ഒരു പക്ഷേ ഏറ്റവും ചെറിയ ഒരു ഇസ്ലാമിക സംഘടന ഇത്രയും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പ് ഒരു മുസ്ലിമിന് ആശ്രയിക്കാവുന്ന വിശ്വസിക്കാവുന്ന ഏക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി തന്നെ, അള്ളാഹു അക്ബര്‍.

  • @bepositive3214
    @bepositive3214 21 час назад +7

    പിണറായി CPIM നെ യും കേരളപ്പോലീസിനെയും RSS ന് വിറ്റു !പാർട്ടി അടിമകൾക്ക് കിടന്ന് മെഴുകാൻ മാത്രമേ ഇനി പറ്റൂ! കഷ്ടം!!

  • @kannothajaleel7613
    @kannothajaleel7613 15 часов назад +4

    ജമാഅത്തിൻ്റെ അടിസ്ഥാനം കുർആനും ഹദീസും.

  • @rehmanbinhassan6892
    @rehmanbinhassan6892 15 часов назад +5

    വെറുതെയല്ല ദേശാഭിമാനി ആരും വായിക്കാത്തത്😮

  • @muhammedalipc6891
    @muhammedalipc6891 4 часа назад

    ജമാഅത്തിന് എന്നതിന് പകരം, 'ജമാഅത്തേക്ക്' എന്ന പ്രയോഗം കൗതുകകരം തന്നെ..!

  • @NoufalAbu-dv9uk
    @NoufalAbu-dv9uk 19 часов назад +4

    ജിജൊ പത്രപ്രവർത്തകാനാണ് പോലും😂😂😂 കാലണയുടെ വിവരമെങ്കിലും വേണ്ടെ..കശ്മീർ ജമാഅത്തെ ഇസ്ലാമിയും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും രണ്ടും രണ്ട് സംഘടനയാണെന്ന് പുള്ളിക്ക് അറിയില്ല.. കുൽഗാമിൻ CPM ജയിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് കശ്മീർ ജമാഅത്തിന്റെ സ്ഥാനാർത്ഥി ആയിരുന്നുവെന്നും അയാൾക്ക് അറിയില്ല..വെറും സോഷ്യൽ മീഡിയ അടിമ സഖാക്കളെ പോലെ എന്തൊക്കെയൊ പുലമ്പുന്നു😂😂😂

  • @sainulabid1553
    @sainulabid1553 8 часов назад +2

    പാവം ജിജോ
    താങ്കളെയോർത്തു സഹതപിക്കുന്നു.
    ഉത്തരം മുട്ടുമ്പോൾ ബ്ബാബ്ബ ബ്ബ പറയുന്നു സിപിഎം ആകുമ്പോൾ സാമാന്യ നഷ്ടപ്പെടുമോ....

  • @alimoosa1435
    @alimoosa1435 12 часов назад +3

    സന്ദർഭത്തിൽനിന്നും അടർത്തി മാറ്റി റിപ്പോർട്ടർ കൊടുത്ത ഹെഡ്‌ലൈൻ കണ്ടില്ലേ 😂പിന്നെ മാര്കിസ്റ്റുകാർ എത്രയോ ജീവനുകൾ എടുത്തു... ഈ പറയുന്ന വിഭാഗം ഒരു ബസിനു പോലും കല്ലെറിഞ്ഞതായിപ്പോലും അറിവിലില്ല എന്നിട്ടും തീവ്രവാദികൾആണുപോലും ഉളുപ്പില്ലേ

  • @anwersadath7076
    @anwersadath7076 17 часов назад +3

    ഒരു പത്രക്കാരൻ്റെ നിലവാരം പോലും ഇല്ലാത്ത കാര്യങ്ങൽ ആണ് ദേശാഭിമാനി ലേഖകൻ പറയുന്നത്...
    സിപിഎം ൻ്റെ പേരിൽ കുറച്ചു കൂടി നിലവാരം പുലർത്തുന്ന ആളെ വിളിച്ചുവരുത്തുന്നത് ചർച്ചയ്ക്ക് നിലവാരം പുലർത്താൻ സഹായിക്കുമായിരുന്നു.

  • @sainulabid1553
    @sainulabid1553 7 часов назад +1

    സിപിഎം ന് നിലവാരമുള്ള ആരെയെങ്കിലും അയക്കമായിരുന്നു.
    പാവം ഉത്തരം മുട്ടി... വെള്ളം കുടിച്ചു.... പച്ചക്കള്ളം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം മുഹമ്മദ്‌ വേളം പിടിച്ചു

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 20 часов назад +3

    ജിജോ ചോദ്യങ്ങളിൽ നിന്നും സമർഥമായി ഒഴിഞ്ഞു മാറുന്നു

  • @noushadaliknoushadalik400
    @noushadaliknoushadalik400 2 часа назад

    ജമാഅത്തിന്റെ നിലപാട് എന്തിനാ CPM നെ അറിയിക്കുന്നത് cpm കളിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്

  • @rahi1995
    @rahi1995 16 часов назад +2

    ദേശാഭിമാനിക്ക് നല്ല പത്രപ്രവർത്തകർ ഒന്നും ഇല്ലേ. ഒരു cmp കാരനെ ഇരുത്താമായിരുന്നു. ചാനലിൽ ജമാത്തിനെ നേരിടാൻ സിപിഎം ന് ഭയമാണോ

  • @Hiranews-r5q
    @Hiranews-r5q 13 часов назад

    ❤❤❤❤❤

  • @samilululalunifu
    @samilululalunifu 12 часов назад +2

    അരിയെത്ര ജിജോ ?
    പയറഞ്ഞാഴി !!

  • @shejeerkassim2723
    @shejeerkassim2723 7 часов назад

    32:18 വിശദീകരിച്ചാൽ പിന്നെ ചർച്ചക് വഴി ഇല്ലല്ലോ..😂😂

  • @Muhibbeeb
    @Muhibbeeb 7 часов назад +1

    എഴുനേറ്റു ഓടഡാ ജിജോ

  • @shukoormuringakodan7876
    @shukoormuringakodan7876 15 часов назад +1

    ചോദ്യങ്ങളിൽനിന്ന് ജിജോ തന്ത്രപരമായി എസ്‌കേപ്പ് ആവുന്നു.

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 20 часов назад +2

    ജിജോ പെട്ടു 😂😂😂

  • @shaheerp1825
    @shaheerp1825 18 часов назад +2

    ജിജോ ബാബ്ബാബ്ബാബ്.

  • @samilululalunifu
    @samilululalunifu 11 часов назад

    TM ❤❤❤

  • @rafeequet2745
    @rafeequet2745 5 часов назад

    മൗദൂദി സാഹിബിന്റെ വർഗീയ ആശയത്തെ ഇത് വരെ ജമാഅത്തുകാർ പൂർണമായി തള്ളിയിട്ടില്ല.

  • @adeebv7234
    @adeebv7234 18 часов назад +2

    സ്മൃതി വിയർത്തു 😂

  • @mohamedasrafks251
    @mohamedasrafks251 4 часа назад

    ജമാഹത്തിന്റെ നിലപാട് വ്യക്തമായി വേളം പറഞ്ഞു.. സി പി എം അധികാരരാഷ്ട്രീയത്തിന് വേണ്ടി കമ്മ്യുണിസം ബലി അർപ്പിച്ചു.. ആർ എസ് എസ് നേക്കാൾ വലിയ ഹിന്ദു ഭൂരിപക്ഷം ഭൂരിപക്ഷം പയറ്റാൻ ശ്രമിക്കുന്നു.. അപ്പോൾ തങ്ങൾ മുസ്ലിം വിരോധികളാണ് എന്ന് ഭൂരിപക്ഷത്തേ ബോധ്യ്പ്പെടുതാനുള്ള ശ്രമമാണ് ഈ അടിക്കടി നടത്തുന്ന ജമാഅത് തീവ്ര വർഗ്ഗീയ പാർട്ടിയെന്ന പ്രചരണം.. പക്ഷെ മതേതര കേരളത്തിൽ സി പി എം ന്റെ പരിപ്പ് വേകാൻ പോകുന്നില്ല.. ആ വെള്ളം പിണറായിയും സംഘികളും അങ്ങ് വാങ്ങി വെയ്ക്കുന്നതാണ് നല്ലത്.. ത്രിപുര, ബംഗാൾ അത് തന്നെയാണ് കേരളത്തിലും സംഭവിക്കുക.. ജാഗ്രത..

  • @SHAKIAAN
    @SHAKIAAN 4 часа назад

    സ്മൃതി ചർച്ചക്ക് വരുമ്പോൾ കുറച്ചെങ്കിലും പഠിച്ചു വരണം...

  • @Noorah_nazar
    @Noorah_nazar 19 часов назад +1

    Navas very good

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 6 часов назад

    PK നവാസ്👍🏼👍🏼👍🏼👍🏼

  • @abdulazizshamsudeen
    @abdulazizshamsudeen 7 часов назад

    മൗദൂദിയുടെ കൃതികൾ വായിച്ചിട്ട് അഭിപ്രായം പറയരുത്. ഇത് ഇന്ത്യൻ ജമാതെ ഇസ്ലാമിയാണ്. മൗദൂദി പാകിസ്ഥാൻ ജമാ അതെ ഇസ്ലാമിയാണ്. സ്ഥാപകൻ അദ്ദേഹമാണെങ്കിലും ഇന്ത്യൻ സാഹചര്യമാനുസരിച്ചു നയ നിലപാടുകളിൽ മാറ്റമുണ്ട്.അതിന്റെ ഭരണ ഘടനയിൽ അതെല്ലാം ഉണ്ട്..
    ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇരു സമസ്തകളും മുജാഹിദ്കളും രാഷ്ട്രീയ പാർട്ടികളും പണ്ട് മുതലേ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

  • @abubackerpm7893
    @abubackerpm7893 7 часов назад

    മോഹൻ ഭഗവതി ന മാറാമെങ്കിൽ, മൗദൂദിയെ വിട്ട് ജമാഅത്ത് ഇസ്ലാമികും മാറാം അതിനെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത് 🌹

  • @munnukattil
    @munnukattil 3 часа назад

    ശ്രുതി അനാവശ്യ വൈകാരികത കാണിക്കുന്നതായി ഫീൽ ചെയ്യുന്നു പിന്നെ ആരോപിതർക്ക് കൃത്യമായ സമയം നൽകുന്നില്ല എന്ന്‌ മാത്രമല്ല പറഞ്ഞു തുടങ്ങുമ്പോഴേ ഇടപെടുന്നു .ജമാഅത്തെ ഇസ്ലാമിയുടെ (ഇസ്ലാമിന്റെ ) വിഷയങ്ങൾ മനസ്സിലാക്കാനുള്ള പ്രയാസം മനസ്സിലാക്കാം എന്നാൽ വിശദീകരിക്കാൻ അവസരം നൽകുന്നതിലൂടെ അത്‌ പരിഹരിക്കപ്പെടും എന്ന്‌ മനസ്സിലാക്കണം . മിനിമം രഞ്ജിത്തും ജമാഅത് അമീറുമായുള്ള ഇന്റർവ്യൂ എങ്കിലും ക്ലിയർ ആയി വാച്ച് ചെയ്യാനും മനസ്സിലാക്കാനും ശ്രമിക്കണം .

  • @hashn2338
    @hashn2338 5 часов назад +1

    • The assassination of Umar ibn al-Khattab (RA) and the actions of groups like Jamaat-e-Islami demonstrate how “justice” can be misused for personal or political ends.
    • The Prophet Muhammad (PBUH) warned about such tendencies in the Khawarij, who, like some modern groups, prioritize rigid interpretations and political goals over the true essence of Islam.
    • True justice, as exemplified by Umar (RA) and taught in Islam, requires balance, fairness, and adherence to authentic teachings, not manipulation for personal or ideological gain.

  • @samilululalunifu
    @samilululalunifu 12 часов назад +1

    ദേശാഭിമാനി ക്കാരൻ ബബ്ബ ബ്ബ....

  • @Muhibbeeb
    @Muhibbeeb 7 часов назад

    ബ ബ ബ ജിജോ

  • @muhammedashraf6217
    @muhammedashraf6217 9 часов назад

    സംഘപരിവാറിനെ
    കപട മതേതര ഭാവത്തിൽ നന്നായി സഹായിക്കുന്നതാര്?

  • @shereef6749
    @shereef6749 19 часов назад

    തോൽവിക്ക് മറ്റെന്തോ കാരണങ്ങൾ പറയുകയാണ് cpm

  • @muhammedashraf6217
    @muhammedashraf6217 8 часов назад

    CPM ന് ആഗോള പശ്ചാത്തലമില്ലേ?

  • @aseemmp
    @aseemmp 6 часов назад

    Smruthy you need to do some home
    Work . പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയിപ്പിക്കുന്നതെന്തിനാണ്

  • @sainulabid1553
    @sainulabid1553 11 часов назад

    അല്ല ജിജോ താങ്കൾ എന്തൊക്കെയാണ് പറയുന്നത്?
    സിപിഎം നെ പിന്തുണക്കുമ്പോൾ ജമാ അത് നിലവാരമുള്ള നിലപാടുമുള്ള നല്ല പ്രസ്ഥാനം..
    സാഹചര്യത്തിന്റെ വിളിക്കുത്തരം നൽകി ഇന്ത്യ സഖ്യത്തിന്റെ കൂടെ നിന്നപ്പോൾ വർഗീയം....

  • @ChackochanMathai-l3q
    @ChackochanMathai-l3q 21 час назад +1

    സ്മൃതിശൻ്റ് വല്ലാത്ത ഒരു കരച്ചിൽ

  • @haneefmarthya1456
    @haneefmarthya1456 18 часов назад

    ജിജോ ദേശാഭിമാനിയിൽ എന്താണ്😂😂

  • @UsmanF-gm9ud
    @UsmanF-gm9ud 12 часов назад

    ജമാഅത്തേ ഇസ്ലാമി പിരിച്ചു വിട്ടാൽ പ്രശ്നം തീരും

  • @nautykids6882
    @nautykids6882 11 часов назад

    പേര് ചെരിഞ്ഞ ജമാഅത്ത്

  • @rafeequet2745
    @rafeequet2745 4 часа назад

    മുഹമ്മദ് വേളം നിങ്ങൾ നിങ്ങളുടെ ആദർശം ഉള്ളിൽ വെച്ച് പുറത്തേക്ക് മറ്റൊന്ന് പറയുന്നു. അതാണ് നിങ്ങളുടെ സംഘടന കപട നാടകം കളിക്കുന്നവരാണെന്ന് ഞങ്ങൾ മുസ്ലിംകൾ പറയുന്നത്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെ പിന്തുണച്ചതിൻ്റെ പേരിൽ ഞങ്ങളെ നാമമാത്ര മുസ്ലിംകളാക്കാൻ നിങ്ങൾ വളർന്നിട്ടില്ല ( നിങ്ങളുടെ ഉള്ളിലുള്ള ജനാധിപത്യവിരുദ്ധതയും വർഗീയതയും തേട്ടി വരുകയാണ്)... നിങ്ങൾ ജമാഅത്തുകാർ സ്വയം വിളിച്ചാൽ മതി ആ പേര്.

  • @baijumandad2638
    @baijumandad2638 12 часов назад

    Lokam muzhuvan Islam akunnathuvare ningal yudham cheyyanam.. Ithezhuthiya book eethanu suhruthe?..

  • @rishuntelokam
    @rishuntelokam 19 часов назад

    ഇയാളൊക്കെ പത്ര പ്രവർത്തനം നടത്തിയാൽ എങ്ങിനെയുണ്ടാവും 😄😄😄

  • @abubakers.m9903
    @abubakers.m9903 21 час назад +3

    ജമ്മു കാഷ്മീർ ജമാഅത് ഇസ്ലാമി വേറെ ഇന്ത്യൻ ജമാഅതു ഇസ്ലാമി വേറെ. വേറെ വേറെ നിലപാടുകൾ ഒരു സഘടനയെ കുറിച്ച് പഠിച്ചിട്ടു വാ സംസാരിക്കാൻ

  • @anverm.a5310
    @anverm.a5310 11 часов назад

    Ippol cpim nu keralathil jamath islamiyude pindhunayilla ethaanu ee vivadhagalkkokke kaaranam

  • @libalways
    @libalways 19 часов назад

    സ്‌മൃതി may needed To up your research time before such a watched prime time shows,there was lots of relevant issues you could bring up about ജമാതി Islam yet she chose the govt job issue but why 😂

  • @mckjed155
    @mckjed155 22 часа назад

    Channalukarkariyamallo sathyavastha pazhayakala edukal purathedukkuka

  • @msajidvp5428
    @msajidvp5428 17 часов назад

    it is better to study islamic politcal theory and what policy should taken when living as minority , when living as majority , even when in majority how to deal others .......( nowdays all these are gimmicks of kerlala communists because of fear of next election becuase worst goverance .....to please some people to get votes ...it is better to have guts to debate political theory of communism vs political theory of islam )

  • @anwarsadikh9904
    @anwarsadikh9904 19 часов назад

    അവതാരകൻ അരുൺ വേണമായിരുന്നു

  • @sunildhethu9849
    @sunildhethu9849 Час назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @asrbekarybnr2757
    @asrbekarybnr2757 17 часов назад

    Jijokku ulupum chamalum unnich vannu evidennu vanneda... Evan

  • @faisymanavam6774
    @faisymanavam6774 19 часов назад

    മൗദൂദികള്‍ ശെരിക്കും പെട്ടു..😅 സിപിഎം അവരുടെ തൊലിയുരിച്ചു കേരളീയ സമൂഹത്തിനു മുന്നില്‍ നിര്‍ത്തി.
    ഇപ്പോള്‍ കിടന്നു മെഴുകുന്നു.

    • @misfareverest
      @misfareverest 19 часов назад +4

      😂😂😂😂 ചിരിപ്പിക്കാതെ പോടെയ്.

    • @ansariayoli3030
      @ansariayoli3030 18 часов назад

      😂😂

    • @NawabRocks-yi5un
      @NawabRocks-yi5un 18 часов назад

      പോടാ നാറി. വർഗീയ വാദി. വംസീയ വാദി

    • @ansariayoli3030
      @ansariayoli3030 18 часов назад

      ഈ ചർച്ച കണ്ട ഏത് പൊട്ടന്മാർക്കും മനസ്സിലാകും ആരാണ് പെട്ടന്നതെന്ന് 😂

    • @shameerkb8378
      @shameerkb8378 18 часов назад

      ആളുകളെ കൊന്ന് തലയോട്ടികളുടെ തൊലിയുരിക്കുന്ന CPMൻ്റെ സർട്ടിഫിക്കറ്റ്,തലയുള്ള മനുഷ്യൻമാരോട് സംസാരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ട

  • @abdulmajeed9032
    @abdulmajeed9032 15 часов назад +1

    ഇസ്ലാം നീതിക്കൊപ്പം ...... എന്നും എൻ്റെ ഇഷ്ടം🤍💙🤍💙I

  • @abdulmajeed9032
    @abdulmajeed9032 15 часов назад

    ഇസ്ലാം നീതിക്കൊപ്പം ...... എന്നും എൻ്റെ ഇഷ്ടം🤍💙🤍💙I

  • @abdulmajeed9032
    @abdulmajeed9032 15 часов назад

    ഇസ്ലാം നീതിക്കൊപ്പം ...... എന്നും എൻ്റെ ഇഷ്ടം🤍💙🤍💙I