ഇന്ന് കുചേല ദിനം, കുടിലും കൊട്ടാരമാകും ഇന്ന് രാത്രി തീരും മുൻപ് ഈ 3 ലക്ഷണങ്ങളിൽ ഒന്ന് വീട്ടിൽ കണ്ടാൽ

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 661

  • @DEAVANROCKZZZ
    @DEAVANROCKZZZ 12 часов назад +4

    എനിക്ക് ഇന്ന് എപ്ലോയ്മെന്റ് ജോലിക്ക് അപ്പോയമെന്റ് ലെറ്റർ വന്നു

    • @infinitestories3221
      @infinitestories3221  12 часов назад +1

      ഭഗവാനേ 🙏 ഒരുപാട് സന്തോഷം, ആശംസകൾ 🌺

  • @PriyaP-c7r
    @PriyaP-c7r 20 часов назад +15

    ❤️❤️സത്യം ഇന്ന് ഉപ്പന്റെ ശബ്ദം കേട്ടു ഗരുഡനെ കണ്ടു❤️❤️ മയിൽ വീട്ടിൽ വന്നു ❤️❤️നാരായണ ❤️❤️കാക്ക വന്നു ഭക്ഷണം കഴിച്ചു ❤️❤️

  • @asokamrutham2552
    @asokamrutham2552 10 часов назад +1

    തിരുമേനിഎന്റെ മകന് ജോലി കിട്ടുവാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ അമർനാഥ് അശോകൻ 4:26 നക്ഷത്രം തൃക്കേട്ട 🙏🙏

  • @sivapriyabenoy4359
    @sivapriyabenoy4359 22 часа назад +2

    ഹരേ കൃഷ്ണ, രാതേശ്യാം 🙏🙏തിരുമേനി അങ്ങു ഇന്നലെ പറഞ്ഞ 5 കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു നന്ദി 🙏🙏

  • @chithrasheeja655
    @chithrasheeja655 18 часов назад +3

    Chithrambika ചിത്തിര
    മനോഹരൻ പൂരം
    ഗൗരി മനോഹരൻ
    പൂരാടം
    തിരുമേനി ഭഗവാൻ ദാനമായി തന്ന ജീവിതമാണ് ഞങ്ങളുടേത് ഈ കുചേല ദിനത്തിൽ ഭഗവാന്റെ ഒരു പ്രത്യേക ഇടപെടൽ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി ❤❤🙏സർവ്വം കൃഷ്ണാർപ്പണം 🙏🙏

    • @infinitestories3221
      @infinitestories3221  17 часов назад +1

      നാരായണാ 🙏 അറിഞ്ഞതിൽ സന്തോഷം madam, ഭഗവാൻ അനുഗ്രഹിക്കട്ടെ നന്ദി 🙏🌸

  • @padmakumari3882
    @padmakumari3882 5 часов назад

    നമസ്കാരം തിരുമേനീ....🙏.... അങ്ങയുടെ വീഡിയോ കണ്ടപ്പോൾ, കേട്ടപ്പോൾ, വലിയ സന്തോഷവും, അത്ഭുതവും തോന്നുന്നു. കാരണം, അതിൽ പറഞ്ഞ 4 നല്ല ലക്ഷണങ്ങൾ ഇന്നു ഞാൻ കണ്ടു. വീടിനു അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൈകിട്ട് പോയിരുന്നു. അവിൽ കിഴി, വെണ്ണ, തുളസി മാല എന്നിവ സമർപ്പിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുമ്പോൾ, പ്രത്യേക കാരണം ഇല്ലാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.... ഭാഗവാനു നേദിച്ച അവിലും, വെണ്ണയും പ്രസാദമായി കിട്ടി. വീട്ടിലും, കണ്ണന് അവിൽ കിഴിയും, പഴവും, കൽകണ്ടവും സമർപ്പിച്ചു. 5 തിരിയിട്ട് നിലവിളക്കു തെളിയിച്ചു പ്രാർത്ഥിച്ചു. തിരുമേനി പറഞ്ഞതുപോലെ, നല്ല തെളിമയോടെ, ഉയരത്തിൽ തിരികൾ കത്തുന്നുണ്ടായിരുന്നു. പിന്നെ, ഏറ്റവും അത്ഭുതം തോന്നിയത്, തിരുമേനി പറഞ്ഞതുപോലെ, പതിവില്ലാതെ ഒരു ചകോരപക്ഷി രാവിലെ വീടിനു മുൻപിൽ വന്നു ശബ്ദം ഉണ്ടാക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ, വീടിനു മുകളിലൂടെ പറന്നു പോയി. കൂടാതെ കാക്ക ഉച്ച സമയത്തു വീടിനു മുൻപിൽ വന്നു ഉച്ചത്തിൽ കരഞ്ഞു, പതിവുപോലെ ചോറ് കൊടുത്തു. മുഴുവൻ കഴിച്ചു സന്തോഷത്തോടെ മടങ്ങി. ഇങ്ങനെ നല്ല അനുഭവങ്ങൾ ഉണ്ടായ ഒരു ദിവസമായിരുന്നു ഇന്നു. ഒരുപാട് ദുരിതം നിറഞ്ഞതാണ് എന്റെ ഈ ജീവിതം. ഇനിയെങ്കിലും നന്മ ഉണ്ടാകുമോ? അറിയില്ല... ഭഗവാൻ അനുഗ്രഹിക്കുമായിരിക്കും. അല്ലേ, തിരുമേനീ.... എന്തായാലും, അങ്ങയോടു ഒരുപാടു നന്ദിയുണ്ട്.... 🙏....

  • @Kunji797
    @Kunji797 23 часа назад +2

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️

  • @sarithamp8559
    @sarithamp8559 9 часов назад

    നമസ്തേ തിരുമേനി താങ്കൾ പറഞ്ഞതുപോലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്തു ഭഗവാന് അവിൽ നിവേദിച്ചു, 'വീട്ടിൽ രണ്ടു നേരവും വിളക്കു കൊളുത്തി പ്രാർത്ഥിച്ചു എല്ലാ നന്നായി വരും എന്നു വിചാരിക്കുന്നു🙏

  • @SreeVidya-m9m
    @SreeVidya-m9m 18 часов назад +2

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ സാധിച്ചു 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  17 часов назад

      ഹരേ കൃഷ്ണ 🕉❤️ ഒത്തിരി സന്തോഷം madam

  • @aswathyv8513
    @aswathyv8513 22 часа назад +5

    രാവിലെ അമ്പലത്തിൽ പോയി തൊഴുതു. മനസ്സിൽ നല്ല സന്തോഷം തോന്നി. ഇപ്പോ ഈ വീഡിയോ കണ്ടു, അപ്പോൾ തന്നെ വാതിൽ തുറന്നു മുറ്റത്തേക്ക് നോക്കി. സ്ഥിരം വരുന്ന ചെമ്പോത്തിനേം കണ്ടു. നല്ല സന്തോഷം ഉണ്ട്

  • @Padmakumari-c2s
    @Padmakumari-c2s 22 часа назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ഇന്ന് ഉപ്പൻ പക്ഷി വന്നിരുന്നു 🙏🏻🙏🏻

  • @shaimashaima7579
    @shaimashaima7579 22 часа назад +3

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് കുറച്ച് സ്വർണ്ണം പണയത്തിലുണ്ട് അതൊക്കെ എടുക്കാൻ കഴിയട്ടെ നമ്മളെ കുടുംബത്തെയും അങ്ങയുടെ തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണം
    സുരേഷ് കുമാർ ഭരണി
    സുലോചന തൃക്കേട്ട
    ഷൈമ ഉത്രട്ടാതി
    കാവ്യാമകം
    നവ്യാ തൃക്കേട്ട
    ഭവ്യഭരണി
    ആദിത്യൻ ഉത്രാടം
    വിപിൻ ഭരണി 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @JayaKishore-r7m
    @JayaKishore-r7m 20 часов назад +3

    എൻ്റെ ഭഗവാനേ കൃഷ്ണാ നമ്സ്കാരം തിരുമേനി ഇന്ന് എൻ്റെ വീട്ടിൽ ഉപ്പൻ വന്നു അത് എന്തോ കൊത്തിയെടുത്ത് അടുത്ത വീടിൻ്റെ മതിലിൽ പോയിരുന്ന് എന്നെ നോക്കി എന്നിട്ട് അത് പറന്നു പോയി ഇപ്പോൾ ഇത് കേട്ടപ്പോൾ ഭഗവാനേ സന്തോഷംഹരേ കൃഷ്ണാ🙏🏾

  • @SeenaPrince-d5r
    @SeenaPrince-d5r 11 часов назад

    നമസ്കാരം തിരുമേനി 🙏🙏🙏ഇന്ന് ഉപ്പൻ വന്നു. കാക്ക വന്നിരുന്നു. ശബ്ദം ഉണ്ടാക്കി ഞാൻ അവിൽ ഇട്ടുകൊടുത്തു.. അതു കഴിച്ചു.. ഈ വീഡിയോ കേട്ടപ്പോൾ മനസിന്‌ ഒരുപാട് സന്തോഷം ആയി തിരുമേനി 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 19 часов назад +2

    നമസ്കാരം തിരുമേനി 🙏🙏🙏സ്നേഹത്തോടെ കുജേല ദിന ആശംസകൾ നേരുന്നു തിരുമേനി 🙏🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 21 час назад +2

    നമസ്തേ തിരുമേനി ഇന്ന് രാവിലെ വിലക്ക് കൊളുത്തി അവൽ കിഴി samarppichappol ഉള്ളിൻ്റെ ഉള്ളിൽ നിന്നും ഭഗവനോടുള്ള സ്നേഹത്താലും,നന്ദിയാലും ഒരുപാട് സങ്കടം വന്നു തിരുമേനി പറഞ്ഞതുപോലെ കണ്ണിൽ നിന്നും കുടുകുടെ കണ്ണീർ വന്നു,ഭഗവാനെ എല്ലാം അവിടത്തെ കൃപ ❤️🙂🙏🙏🙏🙏🙏 തിരുമേനി അങ്ങേക്കും ഒരുപാട് നന്ദി ❤️🙂🙏🙏🙏

  • @rajeshkk3662
    @rajeshkk3662 20 часов назад +4

    ഞാൻ ഇന്ന് എഴുന്നേറ്റു പുറത്ത് ഇറങ്ങിയപ്പോ കണ്ടത് ഉപ്പനെ ആണ് 😍🙏

  • @Praveena-cp7wy
    @Praveena-cp7wy 11 часов назад

    നമസ്തേ തിരുമേനി പറഞ്ഞതുപോലെ അവിൽ കിഴി സമർപ്പിച്ചു 🙏🏻

  • @SathiyanV-o4z
    @SathiyanV-o4z 13 часов назад +1

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ ചിലകാര്യങ്ങൾ എനിക്ക് ഇന്നു സംഭവിച്ചു തിരുമേനി പറയുന്ന എല്ലാ കാര്യങ്ങളും വളരെ സത്യമായിട്ടുളള കാര്യമാണ്

    • @infinitestories3221
      @infinitestories3221  13 часов назад

      അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്

  • @jayagouri6294
    @jayagouri6294 10 часов назад

    നമസ്കാരം തിരുമേനി 🙏അങ്ങു പറഞ്ഞതുപോലെ ഭാഗവാന് അവിൽകിഴിയും തുളസിയും അർപ്പിച്ചു. മക്കൾ അടുത്തില്ല അവർക്കുവേണ്ടി നാണയം ഉഴിഞ്ഞുവച്ചു സന്ദനഗോപാലമന്ത്രം ചൊല്ലി. ആർദ്ര -തിരുവാതിര, അക്ഷയ് -മകീരം, വിഷ്ണു -അശ്വതി. പൂജയിൽ ഉൾപ്പെടുത്തണേ 🙏എന്റെ കൂട്ടുകാരിയുടെ ഭഗവാന്റെ ഭക്തിഗാനം കേട്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. സർവ്വം കൃഷ്ണർപ്പണമസ്തു 🙏

    • @thankamanim6871
      @thankamanim6871 8 часов назад

      Hare rama ravile narayana chollubol oru majakili vannu,pattannu parannu poy. Nallathano thirumani.

  • @girijakarunakaran2870
    @girijakarunakaran2870 12 часов назад

    ചെമ്പോതിൻ്റെ sound ketti, ambalatil പോയപ്പോൾ മനസ്സ് vibrate ചെയ്തു,കാക്ക ഒന്നല്ല കുറെ കാക്ക വന്നു ചോറ് 2 ടൈംസ് കൊടുത്തുസന്ധൃക്ക് നിലവിളക്ക് തിരി ഉയർന്നു കത്തി,ഹരേ കൃഷ്ണ,കൃഷ്ണ guruvayoorappa 🙏🙏❤️❤️😍😍💕💕

  • @chinchuchinchu5559
    @chinchuchinchu5559 День назад +3

    ഓം നമോ നാരായണ 🙏
    ചിഞ്ചു അനിഴം
    ഗീത അവിട്ടം
    കണ്ണൻ ഉത്രാടം
    ഉണ്ണി ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @deepthypradeep1225
    @deepthypradeep1225 13 часов назад

    നമസ്കാരം തിരുമേനി
    ഇന്ന് രാവിലെ വീട്ടിൽ മതിലിൽ ഒരു മയിൽ വന്നിരുന്നു. കണി കണ്ടത് മയിലിനെയാണ്. സന്ധ്യക്ക് അടുക്കള വാതിലിനരികിൽ ചകോര പക്ഷിയേയും കണ്ടു. വളരെ സന്തോഷം .അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു.
    ഓം നമോം നാരായണായ .
    ഓം നമോം ഭഗവതേ വാസുദേവായ🙏🙏🙏

  • @sionsion3095
    @sionsion3095 13 часов назад

    Namaskaram Tirumeni 🙏🙏
    Ravile muthal Chakoram pakshikal varikayum ,Chilakukayum ellam Cheyithu Thirumeni.. Bhagavante Anugraham njangalude Kudililum niraye undayi ..🥀♥️Krishna Guruvayoorappa ♥️🥀🙏🙏

  • @renukhareghunath8911
    @renukhareghunath8911 10 часов назад

    Thirumeni paranjthupole. Innu uppan karayunnathum kettu, randu moonnu kakka vanu virunnu vilichu ente veedinte vaathilil vannuu irunnu Njan bhakshanam koduthu athu. Kazhichu, vilakkinu nalla deepanaalam undaayi, sugandham anubhavppettu, Thirumeni paranjthupole aval kizhi, thulasdimala, thevan, ivarai nnedichu 🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 21 час назад +1

    നമസ്കാരം തിരുമേനി.ഇന്നലെ പറഞ്ഞപ്രകാരം നാലെന്നും ചെയ്യുവാൻ സാധിച്ചു.ചെടികൾ വയ്ക്കുവാൻ സാധിചില്ല.പറഞ്ഞപ്രകാരം ഒരു കുടം വെള്ളം വച്ചു.പൂജാമുറിയിൽ വിളക്ക് വച്ചു തൊഴുബോൾ ഒരു ഗരുഡൻ റെ ശബ്ദത്തെ കേൾക്കുവാൻ ഇടയായി തിരുമേനി.അതുപോലെ നാരായണ ജെപിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നുംധാര ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടആയിരുന്നു.ഈവിഡിയോ കണ്ടുകൊണ്ടിരുന്നപ്പോഴായിരുന്നു തിരുമേനി ഈ ലക്ഷണങ്ങളെ പറ്റി പറഞ്ഞതു.എല്ലാം കൃഷ്ണർപ്പന്നമസ്‌തു.നന്ദി 🙏🙏🙏.ഓം നമോ നാരായണായ🙏🙏🙏.ഒരായിരും നന്ദി തിരുമേനി.🙏🙏🙏.

  • @saradaharidas6758
    @saradaharidas6758 17 часов назад +1

    ഹരേ കൃഷ്ണ കാക്ക വന്നു ഭക്ഷണം കൊടുത്തു 🙏നമസ്കാരം തിരുമേനി ❤️🙏

  • @PraseethaKannan-q2j
    @PraseethaKannan-q2j 19 часов назад

    ഹരേ കൃഷ്ണ ❤️🙏കുജേല ദിനാശംസകൾ ❤️🙏🙏🙏🙏🙏പറഞ്ഞത് സത്യം തന്നെ രണ്ടു കാര്യങ്ങൾ നടന്നു 🙏ഭഗവാന്റെ അനുഗ്രഹം തന്നെ ആണ് 🙏

    • @infinitestories3221
      @infinitestories3221  17 часов назад

      ആശംസകൾ 🙏 സന്തോഷം ഹരേ കൃഷ്ണ ❤️

  • @indhupulathindhupulath5087
    @indhupulathindhupulath5087 11 часов назад

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ . ഹരേഹരേ..' അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nithinvimalkumar9913
    @nithinvimalkumar9913 13 часов назад +3

    🙏
    നമസ്കാരം തിരുമേനി ഇന്ന് വൈകിട്ട് ആറുമണിക്ക് എന്റെ വീട്ടിൽ ഉപ്പനെ കണ്ടു വീട്ടുമുറ്റത്തും ചെറിയ വേപ്പിൽ മരക്കൊമ്പുകളിലും അവിടുന്ന് മുറ്റത്ത് നടന്നു ഭഗവാന്റെ അനുഗ്രഹം ഉണ്ടെന്ന് മനസ്സിലായി വളരെയേറെ സന്തോഷമായി🙏🙏🙏

  • @SajithaMc-f5y
    @SajithaMc-f5y День назад

    നമസ്കാരം തിരുമേനി🙏🙏🙏 ശ്രീരാഗ് ഉത്രാടം, ശ്രീജിത്ത് ചോതി, നിത ചോതി. ദീർഘായുസ്സും, ആയുരാരോഗ്യ വും ലഭിക്കണേ നല്ലൊരു േജാലിലഭിക്കണേ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടത്തണേ ഓം നമോ നാരായണായ.🙏🙏🙏🙏🙏

  • @shajinasreejith
    @shajinasreejith 11 часов назад

    Namaskaram Thirumeni 🙏 May God bless all 🙏♥️🌹

  • @LathaSanthosh-qy3lb
    @LathaSanthosh-qy3lb 17 часов назад +1

    നമസ്കാരം തിരുമേനി 🙏🙏🙏 ഇന്ന് വീട്ടിൽ ഉപ്പൻ വന്നു. ഈ വീട്ടിൽ താമസിച്ചിട്ട് ആദ്യമായി കണ്ടു 🙏🙏🙏🙏🙏

  • @sobhababu4678
    @sobhababu4678 9 часов назад

    ഇന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു.അവിൽ നിവേദ്യം കൊണ്ടു വന്നു.
    താങ്കൾ പറഞ്ഞതിൽ രണ്ടെണ്ണം അനുവഭ ത്തിൽ വന്നു. നിലവിളക്കിൻ്റെ തിരിനാളം ഉയർന്നു തെളിഞ്ഞു കത്തുന്നത് ശ്രദ്ധയിൽ പെട്ടു .കൂടാതെ സന്തോഷ വാർത്ത കേൾക്കാനും സാധിച്ചു.

  • @girijasomasundaran6348
    @girijasomasundaran6348 17 часов назад +1

    Hare Krishna sarvam shree krishnarpanamasthu Radhe Radhe shyam ❤❤❤
    Innu virunnu vilikunnundu❤❤❤

  • @CRSKurup
    @CRSKurup 17 часов назад +2

    നമസ്തേ... എല്ലാ സജ്ജനങ്ങൾക്കും നന്മകൾ മാത്രം നേരുന്നു.."🙏

  • @aswathyachu386
    @aswathyachu386 17 часов назад +1

    Ariyathae tears vararund ❤, thank you

  • @rahulbabi4014
    @rahulbabi4014 19 часов назад +1

    നമസ്കാരം തിരുമേനി സന്ധ്യക്ക് വിളക്ക് വിഗ്രഹവും വെച്ച് പ്രാർത്ഥിക്കുന്നുണ്ട് തിരുമേനിയോടൊപ്പം രണ്ടു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാഹുൽ അവിട്ടം രോഹിത് അത്തം

    • @infinitestories3221
      @infinitestories3221  17 часов назад

      നന്നായി വരും എല്ലാം ഞാനും രണ്ടാൾക്കും വേണ്ടി വൈകിട്ട് പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്

  • @shylajamanikandan9883
    @shylajamanikandan9883 14 часов назад

    Manikandan Poororuttathi
    Shylaja Bharani
    Maneesh Avittam
    Manya utradam
    Pettamma utraytathi
    ഞങ്ങൾക്ക് വേണ്ടി നന്നായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reshugiri6613
    @reshugiri6613 22 часа назад

    🙏🏻തിരുമേനി... അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്തു.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻

  • @appukichu8470
    @appukichu8470 День назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സ്വന്തമായി വീട്.
    ജിഷ പൂയം. ജോലി കിട്ടാൻ.
    മക്കൾ. അലൻ രോഹിണി. അമൽ പൂരാടം പരീക്ഷ വിജയം..
    ഞങ്ങളുടെ കുടുംബത്തിന് സന്തോഷം.. സമാദാനം.. ശാന്തി.. കുടുംബ ഐക്യം.. സമ്പത്.. എന്നിവ ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @ajithachandran1380
    @ajithachandran1380 22 часа назад +1

    🙏🏻.ഇന്ന് രാവിലെ സിറ്റഔട്ടിൽ വന്നു തിരുമേനി ഈ വിഡോകണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം മായി🙏🏻🙏🏻🙏🏻

  • @UshaK-q6m
    @UshaK-q6m 19 часов назад

    നമസ്കാരം. തിരുമേനി. കുചെലദിനാശംസകൾ.നന്ദി. തിരുമേനി. ഞങ്ങൾക്ക് വേണ്ടി.പ്രാ ത്തി ക്കണേ.ഉഷ.പൂരം.ശ്രീചിത്രാ. പൂരാടം.ശ്രീജിഷ.പൂയം.ശ്രീവാത്സൻ. അവിട്ടം. ഞങ്ങളുടെ.വീ ട്ടിൽ.എന്നും കാക്ക. വരാറുണ്ട്.ഞാൻ.എന്നും.ഭ ക്ഷണം.കൊടുക്കാറുണ്ട്.അതുകാരണം.എന്റെ.കണ്ടാൽ.കരയും.നസ്ക്കാരം തിരുമേനി. ❤❤❤

  • @omanababu8637
    @omanababu8637 11 часов назад

    തിരുമേനി , ഉപ്പൻ വീട്ടിൽ വന്നു, വടക്കു വശത്തു....... ഭഗവാനേ അനുഗ്രഹിക്കനെ......... മോന് ജോലി കിട്ടാൻ പ്രാർത്ഥിക്കനെ വിവേക് ബാബു തിരുവാതിര.

  • @PrasanthiPrasanthi-cs6ne
    @PrasanthiPrasanthi-cs6ne 23 часа назад

    🙏നമസ്കാരം തിരുമേനി 🙏.
    പ്രശാന്തി അനിഴം.
    കടങ്ങൾ തീർന്നു കുടുംബ ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @ramyapm5480
    @ramyapm5480 12 часов назад

    Kodaanu kodi namaskaram therumeni.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 swami paranjae Avasana karyam eniku annu bhavam undu...INNU Vasudeva krishnan oppam undu.,.
    HARE RAMA HARE KRISHNA....
    Radhe Radhe... 🙏🙏🙏🙏🙏

  • @SherlyCk-o9b
    @SherlyCk-o9b 17 часов назад

    തിരുമേനീ ഇന്നെൻ്റെ വീട്ടിൽ ഉപ്പൻ വന്നു ഭക്ഷണം കൊത്തി തിന്നു കാക്കയും വന്നു ഭക്ഷണം കഴിച്ചു. ഇതൊക്കെ പറഞ്ഞു തന്നതിന് ഒരായിരം നന്ദി അങ്ങയെ ' ജഗദീശ്വരൻ അനുഗ്രഹിക്കട്ടേ.🙏🙏🙏

  • @veenadinesh2755
    @veenadinesh2755 21 час назад +1

    Thirumeni innu njangale thedi oru santhoshavaartha vannirikkunnu orupad santhosham aayi. Njangalkku bhagavaante Ella anugrahavum undavaan vendi prarthikkanam. Thirumeni paranjuille athu ettavum valiya bhaagyamanennu.naavu ponnayi theeratte njangalkku ini Aishwarya thinte divasangal aakatte .om namo narayana namaha

  • @Mallika-bh5el
    @Mallika-bh5el 15 часов назад +1

    🙏🏻🙏🏻🙏🏻Namskaram. Thirumeni. Om. Namasivaya. Om. Namo. Bhaghvathe. Vaasudevaya. Om. Namo. Naaraayanaaya. Om. Sree. Mahaalakshmi ye. Nama. 🙏🏻🙏🏻🙏🏻Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. Sambathika maayum. Valare. Bhudhimuttilaalanu. Thirumeni. Anghayude. Poojayil. Ulpeduthane. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p День назад +3

    Namaskaram thirumeni 🙏
    Thirumenikkum kudumbathinum
    Hrithayam niranja kujeladina ashamsakal

  • @varshavarsha3671
    @varshavarsha3671 День назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരംഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 21 час назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക അങ്ങയുടെ ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി മകൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ

  • @ragavanv9100
    @ragavanv9100 13 часов назад

    തിരുമേനി നമസ്കാരം. കുച്ചേലാദിനാശംസകൾ 🙏🙏🙏❤️

  • @jyothysankunni9950
    @jyothysankunni9950 18 часов назад

    അജീഷ് വിശാഖം ശ്രീജിത്ത് പൂരം നന്ദിത വിശാഖം അശ്വതി അശ്വതി ആരതി ഉത്രാടം വിമൽ രേവതി ശങ്കുണ്ണി ഭരണി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 സാമ്പത്തികമായും തൊഴിൽപരമായും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കണേ .... 🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തണേ

  • @SujithaManoharan-f9k
    @SujithaManoharan-f9k День назад +2

    രാവിലെ ഉപ്പന്റെ ശബ്‌ദം കേട്ടു തിരുമേനി 🙏🏻🙏🏻🙏🏻

  • @SujathaVenugopal-l4f
    @SujathaVenugopal-l4f День назад +16

    നമസ്തേ തിരുമേനി. ഇന്നലെ പറഞ്ഞ പ്രകാരം ഇന്ന് രാവിലെ തുളസി മാല ഇട്ടു. അവിലും, കൽക്കണ്ടവും ചേർത്ത് കിഴികെട്ടി ഭഗവാന്റെ മുന്നിൽ വച്ചു. അഞ്ചു തിരിയിട്ട് വിളക്ക് കത്തിച്ചു. മോന് ഒരു രൂപ നാണയം ശരീരം മൊത്തം ഒഴിഞ്ഞു വച്ചു. തിരുമേനി പറഞ്ഞ പ്രകാരം എല്ലാം ഇന്ന് രാവിലെ ചെയ്തു. നാണയം കൃഷ്ണന്റെ ക്ഷേത്രത്തിൽ രാവിലെ കൊണ്ട് കാണിക്ക വഞ്ചിയിൽ ഇടും.

    • @SangeethaPrasad-o5f
      @SangeethaPrasad-o5f 19 часов назад +1

      ❤Hare krishna Prasad puradam sangeethaprsad avittam Varun prasad Rohini vighnesh prasad chothi prathikkane Thirumeni kucheladinaasumsakal❤

    • @sreedevipk7721
      @sreedevipk7721 15 часов назад

      🙏🙏🙏

    • @parimalasreenivasan3764
      @parimalasreenivasan3764 13 часов назад

      Harekrishna
      Veettiluppanteshabdamkettu
      Kakkayumvannu

  • @ShyniST-xw1zh
    @ShyniST-xw1zh 21 час назад

    വിനോദ് -പൂയം
    വിസ്മയ -രേവതി
    വൈഗ -തൃക്കേട്ട
    ഷൈനി -അത്തം ആയുസിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rajangirijaGirija
    @rajangirijaGirija 21 час назад

    നമസ്കാരം തിരുമേനി 🙏ഇന്നലെ പറഞ്ഞതുപോലെ എല്ലാം ചെയ്തു 🙏

  • @balachandran4603
    @balachandran4603 14 часов назад

    നമസ്കാരം 🙏🏻🙏🏻🙏🏻 എന്റെ വീട്ടിൽ ഉപ്പൻ വന്നു 🌹

  • @seenahari6809
    @seenahari6809 23 часа назад

    നമസ്കാരം തിരുമേനി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
    ഹരിദാസ് മകയിര്യം
    സീന അത്തം
    ആദർശ് ആയില്ല്യം
    അഞ്ജലി തിരുവോണം ഞങ്ങൾ പുറനാട്ടിൽ ആണ് അങ്ങയുടെ വീഡിയോ കേൾക്കാറുണ്ട് താങ്കൾക്കും കുടുംബത്തിനു നന്മകൾ നേരുന്നു. ഓം നമോ നാരായണായ നമ:

  • @parvathyparvathy7608
    @parvathyparvathy7608 21 час назад

    നമസ്കാരം തിരുമേനി 🙏വളരെ കഷ്‌ടപ്പാടാണ് തിരുമേനി കടങ്ങൾ കൊട് ഇരിക്കാൻ പറ്റില്ല പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി പാർവതി തിരുവാതിര രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പ്രാർത്ഥിക്കണേ 🙏🙏🙏

  • @KrishnajaPraveen
    @KrishnajaPraveen 15 часов назад +2

    ഇന്ന് വീട്ടിൽ മയിൽ വന്നിട്ടുണ്ടായിരുന്നു. പശുവിനെയും കണ്ടു.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽

    • @infinitestories3221
      @infinitestories3221  13 часов назад

      നല്ലത് തന്നെ നന്നായി വരട്ടെ

  • @seenaab7722
    @seenaab7722 11 часов назад

    തിരുമേനി ജി... നിലവിളക്കിന്റെ തിരി ഉയർന്നു കത്തുന്നുണ്ടായിരുന്നു 🙏... Njn.. നോക്കിനിന്നു 🙏.... പിന്നെ കാക്ക വന്നു സന്ധ്യ ക്കു വെള്ളം കുടിച്ചു പറന്നുപോയി 🙏

  • @sukumargopal6575
    @sukumargopal6575 18 часов назад +1

    Thirumeni namaskaram. Angu paranjapolay kannu niranju bhakthiyal. Kaakka vannu. Makan abroad il ninnum adutha maasam varum yennu raviley phone chaithappol paranju. Yippol Varum yennum pratheekshichirunnilla. Thirumeni paranjathu sathyam aanu.❤ bhagavanum angekkum kodi namaskaram. ,❤

    • @infinitestories3221
      @infinitestories3221  18 часов назад

      നമസ്കാരം 🙏 അറിഞ്ഞതിൽ അതിയായ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ 🌸🌼

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 21 час назад

    🙏🏻thirumeni🙏🏻പറഞ്ഞതുപോലെ
    അവിൽ നിവേദിച്ചു
    കൃഷ്ണനുതുളസിവെച്ചു
    പൂജയിലുള്പെടുത്തണേ
    ശ്രീജ. ഭരണി
    സുഭദ്ര. Moolam

  • @MiniMol-b9p
    @MiniMol-b9p 12 часов назад

    തിരുമേനി അങ്ങ് പറഞ്ഞതു പോലെ ഉപ്പൻ എൻറെ വീട്ടിൽ രാവിലെ വന്നിരുന്നു.

  • @pushpalatham.v5961
    @pushpalatham.v5961 21 час назад

    അടുക്കള ഭാഗത്ത്‌ കാക്ക രാവിലെ തന്നെ വന്നു, ശബ്ദം ഉണ്ടാക്കി.❤❤

  • @BinduRG
    @BinduRG 17 часов назад

    ലക്ഷ്മി പ്രിയ പൂരാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @leelanair6431
    @leelanair6431 16 часов назад

    Hare Krishna Guruvayurappa Saranam ❤ Om Namo Bhagavade Vasudevaya ❤Om Namo Narayanaya ❤

  • @BinduRG
    @BinduRG 18 часов назад

    തിരുമേനി പ്രാർത്ഥിക്കണേ ഭാഗ്യംവരൻ
    ജിനുജയൻ ചോതി ജയകുമാർ അനിഴം
    ബിന്ദു പൂയം 🙏🙏🙏🙏🙏❤️❤️

  • @sindhuvenugopal2365
    @sindhuvenugopal2365 10 часов назад

    അമ്പലത്തിൽ പോയി പ്രാർത്ഥിച്ചപ്പോ കരഞ്ഞു പോയി. പ്രാർത്ഥിക്കുമ്പോൾ ഒന്നും പറയാതെ ഭഗവാനെ നോക്കി നിന്ന് പോയി. മനസില് വല്ലാത്ത സങ്കടം. കരഞ്ഞു പോയി. അതുപോലെ കുറെ കാലമായി കിട്ടാൻ ഇരുന്ന ക്യാഷ് ഇന്ന് കിട്ടി 🙏🙏🙏

  • @chandana-nm7py
    @chandana-nm7py 18 часов назад

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  18 часов назад

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @Kashinadhan-q9w
    @Kashinadhan-q9w 10 часов назад

    നമസ്ക്കാരം തിരുമേനി .എന്നുംരാവിലെ കാക്ക വീട്ടിൽ വരാറുണ്ട് അവർക്ക് എന്നും ഭക്ഷണം കൊടുത്തുണ്ട്. തിണ്ണയിൽ കയറിയാണ് മിക്ക ദിവസവും വരാറുള്ളത്. ഇന്ന് വൈകുന്നേരം ഭഗാവാന്റ് അവിൽ കിഴി സമർപ്പിത് . നെയ്യ് വിളക്കത്തിച്ചുംഒപ്പം ഭദ്രദീപവും തെളിച്ചും ഞാൻ അറിയാതെ എന്റെ തൊണ്ട ഇടറി കണ്ണു നിറഞ്ഞു എന്റെ കൃഷ്ണ എന്ന് എന്റെ മനസ് മന്ത്രിച്ചും . ഭദ്രദീപം തെളിഞ് കത്തിയിരുന്നു. ഹരേ കൃഷ്ണ രാധേശ്യം.

  • @homechannel7279
    @homechannel7279 11 часов назад

    ഹരേ കൃഷ്ണ 🙏🙏ഇത് വരെയും നടക്കാതിരുന്ന ഒരു കാര്യം, 2വർഷമായി ആഗ്രഹിച്ച കാര്യം അതിന് ഒരു ശുഭ സൂചന ഇന്ന് കിട്ടി. ഉറപ്പായിട്ടില്ല. എന്നാലും നമുക്ക് സന്തോഷിക്കാൻ, അല്ലെങ്കിൽ മനസ്സിന് ഒരു സമാധാനം കിട്ടാൻ പോകുന്നു എന്ന ഒരു തോന്നൽ. പ്രാർത്ഥിക്കണേ തിരുമേനി

  • @chinnusree9334
    @chinnusree9334 12 часов назад

    Innu ravile thane padikan irunepol uppante shabdam kelkikayum.. ezunett chenn kaanukayum cheythu... Kaaka virunn vlichuu.. orupaad santhosham thirumeni.. aviduthe praarthana undakane... Sunday oru pareeksha und..
    Sreelakshmi Thiruvonam praarthanayi ulpeduthumoo
    Ambalathil poi aval samarpichu.. anugraham undakene

  • @sujithajayakumar892
    @sujithajayakumar892 17 часов назад

    😌🙏Ravile chakora pakshiye kandu THIRUMENI 😌🙏🙏🙏🙏🙏💖😌🙏

  • @LakshmiKrishnakumarLachukutty
    @LakshmiKrishnakumarLachukutty 12 часов назад

    Thirumeni.paranja pole..enn enik oru manas nirachu santhosam aan.... Njn ennale oru cheriya samrambam thudangi..onnum kainittam kittillaa..enale full day oru business nadanillaa, pakshe enn njn ravile Sree Vigneswarneum Sreekrishna Bhagavaneyum .prarthich erikumpol aan.... enik ente aadhyathe varumanam kitti... Valare manas kondu santhosam thoni. Ente kannu niranju...rendu Bhagavanodum njn oripad nanni paranju... Enik ariyam ente Bhagavan ente kude ond enn... Om GanGanapathaye Namah : 🙏🌹✨❤ Ente Krishna Guruvayurappa.. Om Namo Narayanaya Namah: 🙏🌹✨❤

  • @sreejapksreejapk5620
    @sreejapksreejapk5620 13 часов назад

    🙏ചകോരതെ ഇന്ന് ഇണ്ണകളെ കണ്ടു തീരുമേനി. 🙏🙏🙏🙏🙏

    • @sreejapksreejapk5620
      @sreejapksreejapk5620 13 часов назад

      പ്രാർത്ഥനയിൽ ഉൾപ്പടെത്തിനെ തീരുമേനി. ശ്രീജ തൃകേട്ടാ, ആദിത്യ മൂലം.

  • @omanaramesh4755
    @omanaramesh4755 18 часов назад

    ഉപ്പൻ രാവിലെ വന്നു 🙏🏼🙏🏼നാരായണ,,,, 🙏🏼🙏🏼🙏🏼🙏🏼ഭഗവാനെ എല്ലാവർക്കും നല്ലതു നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @LeelaK-z7u
    @LeelaK-z7u 23 часа назад

    🙏നമസ്കാരം തിരുമേനി... ഉപ്പനെ കണ്ടു, കാക്ക വന്നു ഭക്ഷണം കൊടുത്തു.

  • @binuben1235
    @binuben1235 20 часов назад

    നമസ്തേ തിരുമേനി 🙏,
    ജയകുമാർ -ഉത്രം, ആർഷ -ഉത്രം, ഇതൾ ധാര-ഉത്രം, ബിനുബെൻ - വിശാഖം,, നിതിൻ -മൂലം, എന്റെ വീട്ടിൽ ഉപ്പനും, കക്കയും വന്നു 🙏

  • @priyaudayan5518
    @priyaudayan5518 18 часов назад +3

    ഉപ്പന്‍ സ്ഥിരമായി വരുന്നുണ്ട്

  • @MiniKanathil
    @MiniKanathil 14 часов назад

    തിരുമേനി നമസ്കാരം ഞാൻ വളരെ കഷ്ടത്തിൽ ആണ് ഒന്ന് പ്രാർഥി ക്കണേ തിരുമേനി 🙏🙏🙏നാൾ മകയിരം ആണ്

  • @UshaLakshman-tj4qx
    @UshaLakshman-tj4qx 21 час назад

    Usha revathi, padmavathy pooyyam thirumene prarthikkane hare krishna ♥️♥️♥️🙏🙏🙏

  • @rajanianishkumar3438
    @rajanianishkumar3438 13 часов назад

    സന്ധ്യക്ക്‌ വിളക്ക് വയ്ക്കുമ്പോൾ ഉപ്പന്റെ ശബ്ദം കേൾക്കും.... നിത്യവും അങ്ങനെ ആണ് ❤❤❤

  • @sumareghunath2573
    @sumareghunath2573 23 часа назад

    നമസ്കാരം തിരുമേനി 🙏. സുമ ചിത്തിര അനന്തു വിശാഖം. പൂജയിൽ ഉൾപ്പെടുത്തണേ

  • @nirmalavijayan9259
    @nirmalavijayan9259 16 часов назад

    കൃഷ്ണ ഗുരുവായൂരപ്പാ
    ഇന്ന് സന്തോഷകരമായ ഒരു കാര്യം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായി

  • @jijisuresh6946
    @jijisuresh6946 11 часов назад

    മോൾക്ക് ഇന്ന് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു യൂണിവേഴ്സിറ്റി തലത്തിൽ തീരുമേനി.വളരെ സന്തോഷം.ഹരേ കൃഷ്ണ 🙏

  • @preethybose2195
    @preethybose2195 19 часов назад

    Preethy -pooruruttathy Gopika-revathy Nivedya -vishakam Sobha-Anizham Surendran-aswathy praseeda -pooram Aji-uthram Nachiket-atham priya -pooruruttathy Dhwani-anizham Tony -chathayam 🙏🙏🙏🙏🙏🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw День назад +1

    നമസ്കാരം തിരുമേനി 🙏
    എല്ലാവർക്കും കുചേലദിനാശംസകൾ 😊

  • @DHANYASHIJU-g1f
    @DHANYASHIJU-g1f День назад +1

    Ohm namo bhagavathe vasudevaya
    Ente kudumbathinu iswaryam undakan prarthikkane thirumeni
    Dhanya -uthrattathi
    Shiju -thiruvonam
    Lakshwin krishna -chathayam

  • @sudhinidra
    @sudhinidra 10 часов назад

    Swomiji innoru albhudham nadannu.... Oru uppan (chempoth) veedinte ullil kayary. Adyamayittanu ingane oru sambavam, samayam 5 mani evening... Kucheladhinam anennu ariyillayirunnu but wife yutub nokkiyappol anu innathe special day manasilayath. Uppan Thirupathi bhagavante photoyilum parannu irunnu.... 🙏🙏

  • @vyshakh9809
    @vyshakh9809 11 часов назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @leelamani1356
    @leelamani1356 День назад

    ലീലാമണി ഉത്രം 🙏🏻 അനന്ദു ചതയം രാധാകൃഷ്ണൻ ഭരണി 🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏🏻

  • @padmaradhakrishnan5222
    @padmaradhakrishnan5222 21 час назад

    Thank you Thirumeni
    Radha Krishnan Pooram, Padma Uthradam, Amrutha Revathy, Arjun Pooradam

  • @rajunarajuna3589
    @rajunarajuna3589 17 часов назад

    Rajuna moolam,Vishnu sagar chithira,Baiju chithira,Theertha Lakshmi rohini,vishnu aswathi njangalku vendi prarthikane thirumeni 🙏🙏🙏🙏

  • @HafsathHafsa-r1j
    @HafsathHafsa-r1j 22 часа назад +1

    നമസ്കാരം തിരുമേനി ഇന്നലെ പറഞ്ഞപോലെ അഞ്ചു തിരിയിട്ടു വിളക്കും കൊളുത്തി അവിലും കൽക്കണ്ടവും കിഴി കെട്ടി ഭഗവാന് സമർപ്പിച്ചു തുളസി കതിരും ചാർത്തി മകനെ ഒരുരൂപ നാണയം ഉഴിഞ്ഞു നിറകുടം കാണിച്ചു കുറച്ചു കഴിഞ്ഞപ്പോൾ കാക്ക വന്നു കരയുന്നു അടുക്കള വശത്തു ചോറും വെള്ളവും വച്ചു കൊടുത്തു കഴിക്കുകയും ചെയ്തു 🙏🙏🙏പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @remanair5363
    @remanair5363 20 часов назад

    Aval nivedichu.Angayude prarthanayil enneyum ulpeduthane. Rema- revathy,Radhakrishnan- utradam, Revathi-choti, Kiran- pooram, Akash- rohini, Ashwathy- vishakham ,Akhil- Anizham

  • @SreekkumariMadhavan
    @SreekkumariMadhavan 12 часов назад

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞ പോലെ തുളസി മാലയും അവിലും ഭാഗവാന് സമർപ്പിച്ചു

  • @seethalsoori
    @seethalsoori 23 часа назад

    ഹരേ കൃഷ്ണാ🙏🪷🙏
    ശീതൾ പൂയം പ്രാർത്ഥിയ്ക്കണേ തിരുമേനീ🙏