ഈ നാളുകാർ 2025 പുതുവർഷത്തിൽ എപ്പോഴെങ്കിലും ചോറ്റാനിക്കര പോകണേ, ഭഗവതി കാത്തിരിക്കും, പോയാൽ രക്ഷപെടും

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 129

  • @CocoPalace-k2j
    @CocoPalace-k2j День назад +5

    ഓം ഹ്രീം നമശിവായ ഓം ലക്ഷ്മി നാരായണായ നമ എന്റെ പൊന്നുതമ്പുരാട്ടി ലോകമാതാവേ മഹാമായേ ഈ അടിയനെയും കുടുംബത്തെയും കാത്തുകൊള്ളേണമേ അമ്മയുടെ തിരുനടയിൽ എത്തി കൊള്ളാം അമ്മയുടെ അനുഗ്രഹം എന്നിൽ എന്നും എപ്പോഴും എപ്പോഴും ഉണ്ട് എനിക്ക് ഉറപ്പാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salini.s.vikraman
    @salini.s.vikraman День назад +3

    ❤️❤️നമസ്കാരം തിരുമേനി❤️❤️🙏🙏🙏 അങ്ങയുടെ നാവു പൊ ന്നാകട്ടെ ഈ പറഞ്ഞതിൽ 5 നാളുകൾ എന്റെ വീട്ടിൽ ഉണ്ട് ആയില്യം, പൂയം, വിശാഖം, അനിഴം, ചതയം. നല്ല അറിവുകൾക്ക് നന്ദി തിരുമേനി. എന്തായാലും ഞാനും എന്റെ കുടുംബവും പോകും. കഴിഞ്ഞ വർഷം ഗുരുവായൂർ പോകുന്ന വീഡിയോ കണ്ടായിരുന്നു. അത് പോലെ പോയി നല്ല ഉയർച്ചയുണ്ടായി തിരുമേനി ❤️❤️❤️🙏🙏👍

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 2 дня назад +2

    Thanks thirumeni
    Nice information
    Ellavarku Nallathu varatte
    Amme Saranam Devi Saranam
    Shreem Shreem Shreem
    Thank you so much
    God bless all
    Vishakam .
    I wish you a Happy Xmas and a Happy New Year!!!

  • @remanair4569
    @remanair4569 День назад +2

    Prashant Chothi Pranav Pooradam Gowri utradathi Health and wealth 🙏

  • @IniyaSreekutty
    @IniyaSreekutty 2 дня назад +2

    വളരെ അധികം നന്ദി തിരുമേനി എന്റെ നാൾ മൂലം ആണ് കുറച്ച് .ദിവസമായി ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ പോകണം എന്ന് വിചാരിച്ചിട്ട് മറ്റന്നാൾ പോകണo എന്ന് ആഗ്രഹിക്കുന്നു ദേവി എന്റെ ആഗ്രഹം നടത്തി തരട്ടെ നാളെ നാണയക്കിഴി കെട്ടിയാൽ കുഴപ്പമില്ലല്ലോ തിരുമേനി നന്ദി

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  2 дня назад

      കുഴപ്പമില്ല, കെട്ടിക്കൊള്ളൂ 🙏 ഭഗവതി അനുഗ്രഹിക്കട്ടെ

    • @IniyaSreekutty
      @IniyaSreekutty 2 дня назад

      നന്ദി തിരുമേനി

  • @girijamohan2194
    @girijamohan2194 День назад +1

    Amme narayana devi narayana🙏🙏🙏🙏🙏🙏🙏🙏✍✍✍✍✍

  • @SujathaVenugopal-l4f
    @SujathaVenugopal-l4f 18 часов назад

    നമസ്തേ തിരുമേനി. തിരുമേനി പറഞ്ഞതിൽ അഞ്ചു നക്ഷത്രം എന്റെ വീട്ടിൽ ഉണ്ട്.തീർച്ചയായും ഞങ്ങൾ നാണയക്കിഴിയുമായി അമ്മയെ കാണാൻ പോകും.തിരുമേനി നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി നന്ദി 🙏🙏🙏

  • @lilalila4912
    @lilalila4912 2 дня назад +1

    നമസ്കാരം തിരുമേനി ഈ വർഷം കഴിയുന്നതിനു മുൻപ് തടസങ്ങൾ ൺ
    മാറി നാട്ടിൽ എത്തി അമ്മയുടെ തിരുഃനടയിൽ എത്താൻ 5 വർഷമായി എന്റെ മോനെ കണ്ടിട്ട്
    അമ്മേ നാരായണ

  • @SREE_12346
    @SREE_12346 День назад +2

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേര ദേവായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏

  • @anithascheriyanadgp5220
    @anithascheriyanadgp5220 2 дня назад +14

    അമ്മേ അമ്മയുടെ അരികിൽ വരാൻ ആഗ്രഹം

  • @SujathaBabu-d2v
    @SujathaBabu-d2v 16 часов назад

    അമ്മ അനുഗ്രഹിച്ചാൽ അമ്മയെ കാണാൻ പോണം എന്നുണ്ട്.. പിറന്നാൾ ചതയം ദിനത്തിൽ.. 🙏

  • @rajamanid2325
    @rajamanid2325 День назад +1

    Chottanikkara ammay devisaranam🎉🎉🎉

  • @anithascheriyanadgp5220
    @anithascheriyanadgp5220 2 дня назад +2

    തിരുമേനി അനിത തിരുവാതിര
    മോനിത വിശാഖം ഞങ്ങൾക്ക് പോകാൻ ആഗ്രഹമാണ് അമ്മക്ക് അങ്ങ പറഞ്ഞപോലെ ചെയ്യാം അവിടെ ചെല്ലാൻ സാധിച്ചാൽ മതീയായിരുന്നു

  • @sstube2.067
    @sstube2.067 2 дня назад +1

    നമസ്തേ അമ്മേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്ര അജിതാ രേവതി നക്ഷത്രം

  • @harik8294
    @harik8294 День назад

    രാധാകൃഷ്ണൻ - വിശാഖം, ഹരികൃഷ്ണൻ -പുണർതം, ശ്രീപാർവതി -ഭരണി, ദേവനാരായണൻ -രോഹിണി, വത്സല -ആയില്യം, രഞ്ജിനി -ചിത്തിര, രജിത -രോഹിണി

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf День назад +1

    🌹🌹🌹🌹🌹 Pavizhamalli Poovu Choodiya Deveee Ponpoo Veyil Chilambhaninja Vaaniii🙏 Eeswariyea Shiva Shanghariyea Chottaanilkara Vaazhum Deveee 🔥 Mizhiniranju Makam Thozhunnu Deveee💥 Nervazhi Paranju Thanna Entey Bhaghavathiiiii🙏🔥💥🌹🙏🔥💥🌹🙏🔥💥🌹

  • @XavierSebatian
    @XavierSebatian День назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @ArunArun-gb4gg
    @ArunArun-gb4gg 2 дня назад +1

    അമ്മേ നാരായണി ദേവീ ശരണം രക്ഷിക്കണമേ ഭഗവതി 🙏🙏🙏🙏🙏

  • @HaridasanPc-i2u
    @HaridasanPc-i2u 15 часов назад

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️

  • @ravindranravi5571
    @ravindranravi5571 День назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
    നമസ്കാരം തിരുമേനി പ്രസന്ന മൂലം രവീന്ദ്രൻ അനിഴം വിഷ്ണു രേവതി ലാവണ്യ തിരുവേണം ഗിനു വിശാഖം വിഷ്ണു രേവതിസ്മജിരേഹിണി

  • @AnoopNair-lc7yv
    @AnoopNair-lc7yv 2 дня назад +2

    അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @subramanyansankaran3234
    @subramanyansankaran3234 19 часов назад

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @vyshakh9809
    @vyshakh9809 2 дня назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തി പ്രാർഥിക്കണം തിരുമേനി

  • @MjUnivers-xl5ty
    @MjUnivers-xl5ty 7 часов назад

    Thanku thirumeni.jenin pooyam 36 age.

  • @PRO_JOKERGAMING
    @PRO_JOKERGAMING День назад

    Thirumeni ithu njan Pooja muriyile vechu chottanikkarayileke pokan pakshe Amma vilichathe mookambikake ,kollure Amma dharshanam kitti🙏🙏🙏

  • @mohananpillai7764
    @mohananpillai7764 2 дня назад +1

    മോഹനൻ പിള്ളൈ,, കാർത്തിക 🙏🏿🙏🏿🙏🏿

  • @sreebhasreekumar1601
    @sreebhasreekumar1601 День назад

    Ee ariv paranju thannathine orupadu nanni thirumeni

  • @sreelathasreelatha2434
    @sreelathasreelatha2434 День назад

    എനിക്ക് പോകാൻ ആഗ്രഹമുണ്ട്
    ദേവി അനുഗ്രഹിക്കട്ടെ 🙏

  • @AkshayKs-rt3xf
    @AkshayKs-rt3xf День назад +1

    അമ്മേ ശരണം 🙏ദേവി ശരണം 🙏മഹാലക്ഷ്മി ശരണം 🙏

  • @asridhsivadasan406
    @asridhsivadasan406 18 часов назад

    Valare sariyanu❤

  • @SREE_12346
    @SREE_12346 День назад

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര

  • @prakashshini5594
    @prakashshini5594 День назад

    പ്രകാശൻ തൃക്കേട്ട,,,,ഞാൻ പോകുമ്പോൾ ശർക്കര നേദ്യം,,ശർക്കര സമർപ്പണം ,,ഒക്കെയാണുന്നടത്തറ്,,,,ഇനി 03,ല് ഒന്ന് തെരഞ്ഞെടുക്കാം

  • @PriyaP-c7r
    @PriyaP-c7r День назад

    🙏🏽❤️🙏🏽അമ്മേ ദേവി ഞാൻ ചിത്തിര എന്റെ മകൻ പുണർതം കാത്തോളണേ ദേവി 🙏🏽❤️🙏🏽ഒരുപാടു ദുഃഖം അനുഭവിക്കുന്നു 🙏🏽❤️🙏🏽

  • @sheeladevaki8693
    @sheeladevaki8693 День назад

    Namaskaram thirumeni 🙏🙏🙏

  • @SreedeviBalakrishnan-h6h
    @SreedeviBalakrishnan-h6h День назад

    അമ്മേ ശരണം ❤️ദേവി ശരണം 🙏🏻

  • @reshugiri6613
    @reshugiri6613 День назад

    നാട്ടിൽ പോകുമ്പോൾ ഉറപ്പായും പോകും തിരുമേനി... രശ്മി അനിഴം
    ഗിരീഷ്കുമാർ തിരുവാതിര
    ഗൗരി തൃക്കേട്ട

  • @ushakvushakv2334
    @ushakvushakv2334 День назад

    അമ്മേ എന്റെ നാൾ മകം പേര് ഉഷ ശില്പ ചോതി മകീരം സൗമ്യ സാമ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികണമേ സാമി ലോൺ അടച്ച് തിരാൻ ഒരു വഴി ഉണ്ടാകണമേ സാമി പ്രാർത്ഥിക്കണമേ

  • @ushaushasabu1376
    @ushaushasabu1376 День назад

    Pokum thirumeni 🙏🙏🙏 Usha chithira 🙏

  • @sakunthalamurali2742
    @sakunthalamurali2742 День назад

    Balamurali makam shakuntala Rohini akashraj aswathy akshaya chothi prarthikkanam thirumeni 🙏🙏🙏

  • @Fayis-x9z
    @Fayis-x9z 2 дня назад +1

    Surumi chothy febin barani. Fayis pooram

  • @rajeshthaivalath
    @rajeshthaivalath День назад

    ഉറപ്പായും പോകാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujahariharan5656
    @sujahariharan5656 2 дня назад

    നമസ്കാരം തിരുമേനി ഹരിഹരൻ രോഹിണി സുജാ കുമാരി തൃ ക്കേട്ട ശ്രീഗണേശ് തിരുവാതിര ശ്രീവിനായക് രേവതി പുജയിൽ ഉൾപ്പെടുത്ത ണേ തിരുമേനി

  • @Murali-ef3im
    @Murali-ef3im 14 часов назад

    Parvathy anizham prathibha chithira prathikanam. Thirumeni

  • @shivu4729
    @shivu4729 День назад

    അമ്മേ നാരായണ ദേവി നാരായണ ലക്‌മി നാരായണ 🙏🙏🙏

  • @extremetech9799
    @extremetech9799 День назад

    Entae makkaludae NAL ind abijith---visagham, arjun--thiruvathira thirumeni onnu prarthikkanam 🙏🙏🙏

  • @ajithsadira2337
    @ajithsadira2337 2 дня назад

    നന്ദി തിരുമേനി

  • @Sreedevi-h4e
    @Sreedevi-h4e День назад

    Chottanikkara amme Sharanam 🙏🙏🙏

  • @Nisha-xn3my
    @Nisha-xn3my 2 дня назад

    Ammayude adute pokanum Nisha thiruvathira Abhinand uthradam Anagha pooradam
    Tadasangak maran

  • @nithyanithyasumesh4076
    @nithyanithyasumesh4076 День назад

    അമ്മേ enk കാണണം. എന്റമ്മയെ

  • @saraswathyn.a6224
    @saraswathyn.a6224 День назад

    Amme narayana
    Devinarayana
    Lakshmi Narayana
    Badrenarayana
    Anugrahikkane
    Saraswathyayillyam

  • @myworld-hu3zu
    @myworld-hu3zu День назад

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @chandinishylendran4704
    @chandinishylendran4704 День назад

    അമ്മേ എനിക്കും അമ്മയുടെ അടുത്ത് വരാൻ..ആഗ്രഹം

  • @asharahi8086
    @asharahi8086 День назад

    Amme. Narayana
    Namaskaram. Thirumani
    Asha. Pooyam. Rahi. Pooram
    Prarthikane. Thirumani

  • @leelasankar830
    @leelasankar830 День назад

    അമമേ
    നാരായണദേവീനാരായണലഷമീനാരായണഭദരേനാരായണ ഓം

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw 2 дня назад

    അമ്മേ ശരണം 🙏

  • @SobhanaKumariP
    @SobhanaKumariP День назад

    Njan 5 months munne chottNikara templel poyirunnu

  • @sindhuammu1514
    @sindhuammu1514 2 дня назад

    Amme mahamaaye kaatholne 🙏🙏🙏🙏 sindhu thiru vaathira sunilkumar moolam praarthikane thirumeni🙏🙏🙏🙏

  • @ranjithacv6609
    @ranjithacv6609 День назад

    Amme sharanam Devi sharnam

  • @vivekccckk3844
    @vivekccckk3844 2 дня назад

    Amme narayana Devi narayana Lakshmi Narayana 🙏🙏🙏

  • @ShijinaSajith-m4q
    @ShijinaSajith-m4q 2 дня назад

    Amme saranam dhevi saranam
    Shijina rohini hasband sajith rohini prarthikane thirumeni poojayil ulpeduthane thirumeni

  • @santhasasi6948
    @santhasasi6948 13 часов назад

    ശാന്ത രേവതി ശരത് മൂലം

  • @BeenaBeenaKK
    @BeenaBeenaKK День назад

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @jsdragen123
    @jsdragen123 2 дня назад

    സന്തോഷ്‌ പൂരം

  • @sharwinshajith1969
    @sharwinshajith1969 2 дня назад

    🙏🙏🙏അമ്മേ

  • @nishaasanthosh1923
    @nishaasanthosh1923 2 дня назад

    ഈ സൗണ്ട് നല്ല പരിചയം ❤❤❤❤infinite ചാനൽ ഉള്ള തിരുമേനി അല്ലേ ❤❤y❤❤❤

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  День назад +2

      അതെ പുതിയ ചാനൽ ആണ്

    • @nishaasanthosh1923
      @nishaasanthosh1923 День назад

      @SreeMahalakshmiDarshanam ok സബ്സ്ക്രൈബ് ചെയ്തിരുന്നു

  • @manipp8545
    @manipp8545 2 дня назад

    അമ്മേ നാരായണ

  • @santhisanthi-jb8lm
    @santhisanthi-jb8lm День назад

    Amedavisaranam

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 дня назад

    അമ്മേ ശരണം ദേവീ ശരണം 🙏🏼🙏🏼🙏🏼

    • @valsalam4605
      @valsalam4605 2 дня назад

      അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏

    • @valsalam4605
      @valsalam4605 2 дня назад

      രോഹിണി 🙏🙏അമ്മേ എന്റെ മോനും ഭർത്താവിനും അവിടെ എത്താൻ സാധിച്ചു തരണേ 🙏🙏🙏

  • @vichithraprabeesh2540
    @vichithraprabeesh2540 19 часов назад

    Thirumeni eppo avide chottanikkarayil dharashanam elle

  • @sajeevtn4266
    @sajeevtn4266 22 часа назад

    ദേവി ശരണം 21 ആണോ 11ആണോ ഒന്ന് വ്യക്തമാക്കണേ അമ്മേ ശരണം

  • @PrathibaDas-bd8yk
    @PrathibaDas-bd8yk 2 дня назад

    അമ്മേ നാരായണ ദേവി നാരായണ

  • @prokallan-pt8cj
    @prokallan-pt8cj 2 дня назад

    അശോകൻ ആയില്യം🙏🏻🙏🏻🙏🏻

  • @adithyankrishnan-nt7vw
    @adithyankrishnan-nt7vw День назад

    Amme 🙏🙏🙏

  • @udayanviji9770
    @udayanviji9770 11 часов назад

    2024 തീരുന്നതിനു മുൻപാണോ അതോ 2025 തീരുന്നതിനു മുൻപാണോ പോകേണ്ടത്?

  • @jsdragen123
    @jsdragen123 День назад +1

    പ്രേം ആയില്യം

  • @Sobhana-yi2fh
    @Sobhana-yi2fh День назад

    ❤❤❤❤

  • @MeenaNm-ns6go
    @MeenaNm-ns6go 17 часов назад

    2 കീഴി കെട്ടിയ പട്ട് എന്ത് ചെയ്യണം എന്നു പറഞ്ഞില്ല

  • @omanaasokan5346
    @omanaasokan5346 2 дня назад

    Ame saranam 🙏🙏🙏🙏

  • @extremetech9799
    @extremetech9799 День назад

    🙏🙏🙏

  • @sheeladevadas9480
    @sheeladevadas9480 День назад

    punàrtham rohini എ

  • @rajagopal6320
    @rajagopal6320 День назад

    🙏🙏🙏🙏🙏

  • @vidhyat801
    @vidhyat801 2 дня назад

    Thirumeni de vaaku n naavu ponavate😢ndha enu ariyila oru 2 dhivasam aayitu thonunu onu Chotanikara poi oru kuridhiku kodukanam enu inu njn um ente husband um koode samsarikayirunu onu Chotanikara poi varam enu 😢pakshe inu video kandapo ndha parayende enu eniki ariyila 😢pakshe njngade manasil Ula kaaryam cheriya kaaryam ala adhu nadanu kitadhe modangi modangi povugayanu adhu onu nadanu kitan vendi ini cheyan vere onum ila 😢😢😢😢😢😢😢😢eniki oru vazhi kaanichu tharanam thirumeni 😢😢😢😢😢😢😢idhu verudhe parayunadhu ala ente kanuneer thira thira nu ozhigi kondu aanu njn idhu parayunadhu eniki ndha cheyende nu oru ethum pidiyum ila 😢😢😢😢😢😢

  • @easwaryc7564
    @easwaryc7564 11 часов назад

    Naveen Attam

  • @ShijiGopan
    @ShijiGopan 2 дня назад

    അമ്മേ ദേവി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @sreemohankumar4718
    @sreemohankumar4718 2 дня назад

    Mohan kumar pooyam

  • @darmajan
    @darmajan День назад

    sivaprasad (puradam)manasamadanam ) no.

  • @sheebav2713
    @sheebav2713 2 дня назад

    👍

  • @meenakumaripn8117
    @meenakumaripn8117 2 дня назад

    Ente makan evideyillallo thirumeni

  • @jsdragen123
    @jsdragen123 2 дня назад

    ഇന്ദിരാ attaom

  • @bhagytv1983
    @bhagytv1983 2 дня назад

    ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

  • @jyotithomas209
    @jyotithomas209 2 дня назад

    Aamme Narayana

  • @remavinod4029
    @remavinod4029 2 дня назад

    11ആണോ 21ആണോ തിരുമേനി 🙏

  • @jsdragen123
    @jsdragen123 2 дня назад

    Jatin ഭരണി

  • @RameshRamesh-sy5tm
    @RameshRamesh-sy5tm День назад

    ചോറ്റാനിക്കര ക്ഷേത്രത്തിനകത്തുനിന്ന്മാത്രംമാലകൾവാങ്ങുക പുറത്തുനിന്ന് വാങ്ങുന്ന മാലകൾ അവിടെ നടയ്ക്കൽ എടുക്കില്ല.ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

  • @Nisha-xn3my
    @Nisha-xn3my 2 дня назад

    Ammayude qdute b

  • @vyshakm2821
    @vyshakm2821 8 часов назад

    അല്ല പൂരുരുട്ടാത്തി കാരെ ഒന്നും ആർക്കും വേണ്ടേ? ഗതി കേടിലാ അതാ പണം ഇല്ലാ കൂട്ടുകാർ ഇല്ലാ കടവും കടത്തിൽ മേൽ കടവും. കൂടെ ദുരിതവും. നശിച്ച നാൾ. ഒരു ഗതിയും പിടിക്കുന്നില്ല.

  • @__love._.birds__
    @__love._.birds__ 2 дня назад

    ചോറ്റാനിക്കര എന്റെ അമ്മ ഇരിക്കുന്ന വീടാണ്‌ ❤❤❤എനിക്ക് അമ്മേ കാണാൻ അമ്മക്ക് എന്നെ കാണാൻ തോന്നിയ ഓടി എത്തും ❤എന്റെ ചങ്ക് ആണ് 😘😘😘🙏

    • @valsalam4605
      @valsalam4605 2 дня назад

      തിരുമേനി യുടെ നാവു പോന്നാകട്ടെ 🙏🙏

  • @KamalamVkm
    @KamalamVkm День назад

    Ammesaranam.🙏🙏🙏

  • @jsdragen123
    @jsdragen123 2 дня назад

    Asha മൂലം