അടുക്കളയുടെ ഈ ഭാഗത്ത് സ്ത്രീകൾ ഒരു കുപ്പിയിൽ മണിപ്ലാന്റ് വെക്കൂ,സമ്പത്ത് പനപോലെ വളരും,വീട് രക്ഷപെടും

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 65

  • @sanalbiju4513
    @sanalbiju4513 Месяц назад +25

    വീട് വാർപ്പ് കഴിഞ്ഞു ബാക്കി പണിയും കൂടി പെട്ടെന്ന് തീർന്നു കിട്ടാൻ പ്രാർത്ഥിക്കണം ലൈഫ് മിഷന്റെ പൈസയും കൂടി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണം മകന്റെ പഠന തടസ്സം മാറി നല്ല മാർക്ക് വാങ്ങാനും ജോലിയിൽ തടസ്സങ്ങൾ മാറാനും പ്രാർത്ഥിക്കണം ബിജു ഉത്രാടം വന്ദന അത്തം മകൻ സനൽ പൂരാടം

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  Месяц назад +2

      മൂന്ന് പേർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജാ വേളയിൽ, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @sudharmanivenugopal2985
      @sudharmanivenugopal2985 Месяц назад

      Very valuable information 🙏🏼🙏🏼🙏🏼

    • @Vijayalakshmi-lw2re
      @Vijayalakshmi-lw2re Месяц назад +1

      Iswara Kashtam thanne.

    • @SobhaMurali-l9h
      @SobhaMurali-l9h Месяц назад +1

      എന്റെ മകൾക്ക് ഒരു വീടു വയ്ക്കാൻ പ്രാർത്ഥിക്കണ തിരുമേനി അമൃത കാർത്തിക

    • @tharapanicker4759
      @tharapanicker4759 Месяц назад

      Ennalu paranju pradhana vathilinu eru vashathum veccan palappozhum palathanallo parayunne

  • @SujathaVenugopal-l4f
    @SujathaVenugopal-l4f Месяц назад +9

    തിരുമേനി നമസ്തേ. തിരുമേനി പറഞ്ഞ പ്രകാരം കന്നിമൂലയിൽ കുറേ തുളസിച്ചെടി ഉണ്ടായിരുന്നു എല്ലാം പറിച്ചുമാറ്റി തിരുമേനി. ഇനിയൊരു ചുവന്ന തെങ്ങ് തൈ നടാൻ പോകുന്നു. പറഞ്ഞു തന്നതിന് നന്ദി🙏🙏🙏

  • @Skvlogs369-m7k
    @Skvlogs369-m7k День назад

    Shop il evide veykkam ennu parayamo

  • @OMANAMG-md5mf
    @OMANAMG-md5mf Месяц назад +17

    ഞാൻ നാലാമത്തെ മണിപ്ലാന്റ് ഈ പറഞ്ഞ സ്ഥലത്തു തന്നെയാണ് വച്ചിട്ടുള്ളത് എന്നിട്ടും ഞങ്ങൾക്കു കടം കൂടി കൂടി വരുന്നതേ ഉള്ളൂ അടയ്ക്കാൻ പോലും ഒരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയാണുള്ളത്.. ഇങ്ങനെ ഓരോരുത്തരും പറയുന്നത് കേട്ട് അതുപോലെ ചെയ്യും. അതുകൊണ്ട് കടങ്ങൾ കൂടുന്നതല്ലാതെ ഒന്നും കുറയുന്നില്ല തിരുമേനി .

    • @sobhanadrayur4586
      @sobhanadrayur4586 21 день назад +1

      വരുമാന൦'''വ൪ദധിപ്പിയ്ക്കുക
      വീട്ടിൽഎല്ലാവരു൦''ചേ൪ന്ന്
      we'have'....good''health''wealth
      &peace. ..Thank'u'universe
      Be''happy.....അനുഭവ൦

  • @MamzKerala
    @MamzKerala 16 дней назад +2

    അംഗനവാടിയിലെ ഒരു ഇൻറർവ്യൂ ഉണ്ട് ചൊവ്വാഴ്ച , ആ ജോലി എനിക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.... നാള നാള് തിരുവോണം ആണ് പ്രാർത്ഥിക്കണേ തിരുമേനി

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +8

    കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏

  • @RemaHariRema-sv4hy
    @RemaHariRema-sv4hy Месяц назад +1

    ❤Remany pooyam. Husband Harikumar visakam jolikku pokan manasil thonnan prarthikkane thirumeni❤

  • @muraleedharank6074
    @muraleedharank6074 Месяц назад +1

    🎉🎉🙏നമസ്കാരം Thirumani🎉🙏🎉

  • @DhanyakrisnaNair
    @DhanyakrisnaNair 5 дней назад

    വാടക വിട്ടിൽ പറ്റുമോ

  • @MohananMs-cg2fo
    @MohananMs-cg2fo 21 день назад

    Namaskaram thirumeni kadam kodutha rupayum gold um thirichi kittuvan prathikane thirumeni Mohanan punrartham. Makal. Mruthula karthika joly kittuvanum prarthikane

  • @SujathaVenugopal-l4f
    @SujathaVenugopal-l4f Месяц назад +4

    തിരുമേനി നമുക്ക് കുറച്ച് സ്ഥലം കൊടുക്കാനുണ്ട്. അത് പെട്ടെന്ന് കൊടുക്കുവാൻ ഒന്ന് പൂജയിൽ പ്രാർത്ഥിക്കണേ. അമ്പലത്തിൽ എന്തെങ്കിലും വഴിപാട് ചെയ്യണമോ. എങ്കിൽ ഒന്ന് പറഞ്ഞു തരണേ തിരുമേനി. 🙏🙏

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu Месяц назад +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിൽ ചേർക്കണെ അനിൽ - അശ്വതി സന്ധ്യ - ഉത്രം ആരോമൽ- കാർത്തിക

  • @babyabdon3131
    @babyabdon3131 Месяц назад

    We are staying in Flat How we will keep in the Entrance, in & out light ON ❤

  • @reethavalsalan9885
    @reethavalsalan9885 Месяц назад +2

    Thank u thirumeni❤️🙏🌹

  • @VinithaShaji-px3vm
    @VinithaShaji-px3vm Месяц назад +6

    ജനൽ തെക്ക് വശം ആണ് അതിന് കുഴപ്പം ഉണ്ടോ

  • @ajithavijayakumar411
    @ajithavijayakumar411 Месяц назад +4

    അനുപമ ചതയം,ആരോഗ്യം,വരുമാനം.പ്രതീഷ്,പൂയം, ആരോഗ്യം, കുടുംബംഭദ്രത.വിജയകുമാർ ആയില്യം, ആരോഗ്യം സാമ്പത്തിക വളർച്ച.അജിത, അശ്വതി,ആരോഗ്യം, സാമ്പത്തിക ം..

  • @beenavijayan4739
    @beenavijayan4739 Месяц назад

    നമസ്കാരം തിരുമേനി.. 🙏
    പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ..
    വിജയൻ പൂരുരുട്ടാതി, ബീന ഉത്രം, അയന രേവതി ❤️🙏

  • @ajithavijayakumar411
    @ajithavijayakumar411 Месяц назад +2

    നീൽ മാധവ് അത്തം,ആയുർ ആരോഗ്യ സൗഖ്യം.വിദ്യ

  • @hidhamolraseena
    @hidhamolraseena Месяц назад +2

    Tku.

  • @silpakrishnan3028
    @silpakrishnan3028 Месяц назад +2

    ശാന്ത, തിരുവാതിര, ശാന്തി കൃഷ്ണൻ, പുരാടം, ശില്പ കൃഷ്ണൻ, ആയില്യം, ജോലി വിവാഹം നടക്കാൻ pradhikkanam തിരുമേനി 🙏

  • @raseena2365
    @raseena2365 Месяц назад +2

    ഷോപ്പിൽ എങ്ങനെയാണ് വെക്കുക

  • @Manjumadhav-b9s
    @Manjumadhav-b9s Месяц назад +1

    Manju chathayam. Yuvaraj moolam. Manjesh chathayam. Sumangaladevi rohini pujail ulpeduthane tirumeni

  • @Gita-b1v
    @Gita-b1v 17 дней назад

    തിരുമേനി നമസ്തേ. 🙏🙏🙏.

  • @remanisuresh1020
    @remanisuresh1020 Месяц назад +2

    തെക്ക് കിഴക്ക് ജനൽ ഇല്ലെങ്കിൽ സാധാരണ മണിപ്ലാൻ്റ് എവിടെയാണ് വയ്ക്കേണ്ടത് തിരുമേനി മറുപടി വിശദമായി തരണേ

  • @sumam3655
    @sumam3655 Месяц назад +1

    തെക്ക് കിഴക്ക് ഭാഗത്ത് വക്കാൻ സൗകര്യം. ഇല്ല അപ്പോൾ ജനാലയിൽ വക്കാൻ പറ്റുമോ

  • @minikunjan
    @minikunjan Месяц назад +1

    തെക്ക്കിഴക്ക്മൂലയിൽവെച്ചാൽസൂര്യപ്രകാശംകിട്ടില്ലല്ലോ.അതിന്കുഴപ്പമുണ്ടോ.

  • @rejanib8641
    @rejanib8641 Месяц назад

    അമ്മേ ദേവി അനുഗ്രഹം തരണേ ❤️🙏🙏🙏

  • @Drakivines
    @Drakivines Месяц назад

    പടിഞ്ഞാറു ഭഗത്താണ് ജനൽ വക്കാൻ പറ്റുമോ

  • @mallikaraju3543
    @mallikaraju3543 Месяц назад +2

    🙏കടങ്ങൾ മാറി കിട്ടാനും ധനതടസ്സങ്ങൾ മാറികിട്ടാനും കൂടി പ്രാത്ഥിക്കണേ തിരുമേനി🙏

  • @Mallika-bh5el
    @Mallika-bh5el Месяц назад +2

    🙏🏻🙏🏻🙏🏻Namskaram. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. Anghayude. Viseshaal. Poojayil. Ulpeduthane. Thirumeni 🙏🏻Njaann. Vachittundu. Thirumeni. Janalinte. Vadakku. Bhathaanu. Vachirikunnathu

  • @midhunmadhu7337
    @midhunmadhu7337 Месяц назад +1

    നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രർത്ഥിയ്ക്കണം മീനു അനിഴം മനു ചിത്തിര മിഥുൻ ഭരണി ലിന്റു അശ്വതി

  • @sathyabhaama6154
    @sathyabhaama6154 16 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnammasoman6243
    @ponnammasoman6243 Месяц назад

    🙏👍🙏

  • @VijayaLakshmi-wx1fk
    @VijayaLakshmi-wx1fk Месяц назад

    🙏🏻🙏🏻

  • @sreelakshmiv.s6120
    @sreelakshmiv.s6120 28 дней назад +1

    നമസ്കാരം തിരുമേനി, എന്റെ അസുഖങ്ങൾ മാറാനും മോൾക്ക്‌ പഠിക്കാനും, വേണ്ടി പ്രാർത്ഥിക്കണം, അനിത കാർത്തിക, ശ്രീലക്ഷ്മി പൂരുരുട്ടതി

  • @daisymariajohn1379
    @daisymariajohn1379 Месяц назад

    Thrumeni veedunte rent polum kodukkuvan pattatha situation aanu rarthikkane Geetha Revathi

  • @akhilaakhila771
    @akhilaakhila771 Месяц назад

    ചൈനീസ് മണിപ്ലാന്റ് വെയ്കാൻ താല്പര്യം ഉണ്ട് sir പക്ഷെ അടുകളയുടെ ജനൽ വാടകോട്ട് ആണ് പ്റബ്ലം ഉണ്ടോ

  • @AnithaAnitha-mx5fh
    @AnithaAnitha-mx5fh Месяц назад +1

    തിരുമേനി എന്റെ മോളുടെ വിവാഹത്തിന് 20ലക്ഷം രൂപ വേണം കിട്ടാൻ പ്രാർത്ഥിക്കണേ

  • @aneeshatn7452
    @aneeshatn7452 Месяц назад

    🙏🙏 മൂന്നാമത്തെ ത് അങ്ങ് പറഞ്ഞ ഇടത്തിൽ തന്നെ ആണ് വെച്ചട്ടുള്ളത്, just one week ആയിട്ടുള്ളൂ

  • @SarikaShenoy
    @SarikaShenoy Месяц назад

    4എണ്ണം വച്ചാൽ കുഴപ്പമുണ്ടോ, ഈവെനിംഗ് വച്ചാൽ മതിയോ, കറ്റാർവാഴ ചെടി വടക്കു കിഴക്കെ മൂലയിൽ വയ്ക്കാമോ adukkalaykkullil

  • @sabithasureshe.v2605
    @sabithasureshe.v2605 Месяц назад

    🙏thirumeni ashams Pooyam Adharsh Chatayam 🙏

    • @sabithasureshe.v2605
      @sabithasureshe.v2605 Месяц назад

      നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ

  • @jayalekshmis9110
    @jayalekshmis9110 Месяц назад

    മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @hidakitchen9345
    @hidakitchen9345 Месяц назад

    🎉🎉🎉

  • @ajithachandran1380
    @ajithachandran1380 28 дней назад

    പ്രമോദ്🙏🏻 പുണർതം🙏🏻 അത പ്രമോദ്🙏🏻 പൂരാടം🙏🏻ത്രീ ർ ത്ഥ പ്രമോദ്🙏🏻 പൂരം🙏🏻ത്ര നാഥ്🙏🏻 അവിട്ടം🙏🏻ത്രി ശാൻ🙏🏻 അത്തം🙏🏻 നമസ്തേ തിരുമേനി

  • @Bindhu-o8d
    @Bindhu-o8d 9 дней назад

    Jannal padinjaru anu

  • @ajithavijayakumar411
    @ajithavijayakumar411 Месяц назад +3

    അജിത് മകം, ആരോഗ്യം സാമ്പത്തിക വളർച്ച.
    രക്നം, ചിത്തിര, ആരോഗ്യം സാമ്പത്തിക ം,

  • @anithaP-dd7uf
    @anithaP-dd7uf Месяц назад

    Anithavisahkm

  • @jayakrishna6070
    @jayakrishna6070 Месяц назад

    Vidditham koodathal paranju pattikkaruthu

  • @AshaSasikumar-x9d
    @AshaSasikumar-x9d Месяц назад

    ഇവീട് ന് കടം ഉണ്ട് വീട് vekkanam തടസ്കൽമടികിട്ടുവന്നതുചെയ്യണംതീരുമാനി paranjtharanam

  • @Annie-pr7rz
    @Annie-pr7rz Месяц назад

    അടുക്കളയുടെ തെക്ക് കിഴക്ക് മൂലയിൽ ഒരു ചട്ടിയിൽ വച്ചിട്ടുണ്ട്തിരുമേനിഅത് എൻറെ ചുമരിൽ പറ്റിപ്പിടിച്ചു കയറുന്നുണ്ട് കുഴപ്പമുണ്ടകയറുന്നുണ്ട്തിരുമേനി

  • @sheelavidyadharan8485
    @sheelavidyadharan8485 Месяц назад +1

    തേക്ക് കിഴക് മൂല്യിൽ മനി പ്ലാന്റ് വാക്ബിട്ടുണ്ട് ഒരു ഗുണവും ഇല്ല ഭഗവാൻ തീരുമാനിച്ചത് നടക്കും

  • @smithapk9021
    @smithapk9021 Месяц назад

    എന്റെ മോൾക്ക് എത്രയും വേഗം ഗൾഫിലൊരു ജോലി കിട്ടാൻ prarthikkane

  • @sreejaramesan2258
    @sreejaramesan2258 Месяц назад +2

    ഒന്ന് പോയെ എന്നാൽ എല്ലാവര്ക്കും ഇങ്ങനെ പോരെ

  • @mdasp7641
    @mdasp7641 Месяц назад

    Don't agree with this
    Not advised to keep plants in
    Kitchen
    Insects..worms etc.will surely glue to plants

  • @Ksukumaran-v6b
    @Ksukumaran-v6b Месяц назад +1

    😂😂😂😂

  • @nandinimuraleedharan3309
    @nandinimuraleedharan3309 Месяц назад

    🙏🙏🙏