തിരുമേനി ഒരുപാട് ദുഃഖം ആണ് പൂജയിൽ ഉൾപെടുത്തണേ അജിത് രോഹിണി മുരളിധരൻ രോഹിണി 🙏🙏🙏🙏🙏oru വീടില്ല കുറെ കടങ്ങൾ അസ്സുഖം അങ്ങനെ പോകുന്നു ജീവിതം മടുത്തു തിരുമേനി 🙏🙏🙏🙏🙏
🙏 നമസ്കാരം തിരുമേനി. എന്റെ കുടുംബത്തിലെ ദോഷങ്ങളും ദുരിതങ്ങളും മാറുന്നതിനും, എന്റെ മകന് നല്ലത് വരുവാനും അങ്ങയുടെ നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
ചെയ്യാംതിരുമേനി 🙏 ശ്യംലാൽ പുണർതം ശരണ്യ മൂലം അവന്ദിക ഉത്രിട്ടതി ആവണി ഭരണി ഞങ്ങളുടെ വീടുപണി ഒരു തടസവും കൂടാതെ നടക്കാൻ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Namaskaram Thirumeni,Sangeetha uthradam,Sarita thiruvonam,sameer thrikketta,Rajeev thiruvadira.include in your pooja.for getting good health and good.wealth.
തിരുമേനി എന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി അകമഴിഞ്ഞ് പ്രാർത്ഥിക്കണേ എന്റെ രണ്ടു മക്കൾക്കും നല്ല ഓർമ്മശക്തി ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 നന്നായി പഠിക്കുന്ന മക്കളാണ് ഇപ്പോൾ examinu പോയാൽ എല്ലാം മറന്നുപോകുന്നു ഇതുകാരണം വല്ലാത്ത വിഷമത്തിലാണ് തിരുമേനി പ്രാർത്ഥിക്കണേ. മകൻ ദേവ നന്ദു _ തൃക്കേട്ട മകൾ നിവേദ്യ _ ഉത്രാടം 🙏🏻🙏🏻🙏🏻
അനീഷ് - ഉത്രം, റാണി - വിശാഖo, ഗിരിജ - അവിട്ടം. ഞാനും റാണിയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണം സ്വാമി. ജീവിതത്തിലെ എല്ലാം തടസ്സങ്ങളും, സാമ്പത്തിക തടസ്സങ്ങളും പൂർണമായി മാറി നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി.
നമസ്കാരം തിരുമേനി 🙏നാളത്തെ പൂജയിൽ ഞങ്ങളെയു ചേർക്കണേ മോൾക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം സമാധാനം സന്തോഷം ഉണ്ടാവാൻ പാർവതി thiruvathir രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പ്രാർത്ഥിക്കണം ഒരുപാട് തവണ പറയിനുണ്ട് പ്രാർത്ഥിക്കാൻ ചേർക്കണേ 🙏🙏🙏
നമസ്കാരം തിരുമേനി 🙏തിരുമേനി പറയുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. ഞങ്ങളെക്കൂടി പൂജയിൽ ഉൾപ്പെടുത്തണേ. ഗിരിജ ചോതി, രാജൻ മകയിരം, രജിത കാർത്തിക രഞ്ജിനി തിരുവാതിര ചിന്തു രാജ് മകയിരം അഭിരാം മകയിരം അഭിനവ് മൂലം
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️
നമസ്കാരം തിരുമേനി. ബിനീഷ് ചോതി, ശ്യാമള പുരുട്ടാതി, ലക്ഷ്മി അത്തം, വിഷ്ണു ആയില്യം,Sangeetha ഉത്രാടം. സാമ്പത്തിക ബുദ്ദിമുട്ട് മാറുവാനും. കുടുബ ഭദ്രമാകനും പ്രാർത്ഥിക്കണേ.പ്രാത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി.
നമസ്കാരം തിരുമേനി ഒരുപാട് സങ്കടവും മനപ്രയാസവും അനുഭവിക്കുന്നു മകളുടെ രോഗമാണ് കാരണം അവളുടെ ദേഷ്യവും മാറി മാതാപിതാക്കളോടും കൂടപ്പിറപ്പോടും സ്നേഹത്തോടു കഴിയാനും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി രവീദ്രൻ തിരുവാതി സരോജിനി വിശാഖം
🙏🏾നമസ്കാരം തിരുമേനി 🙏🏾നാളത്തെ പൂജായിൽ എന്റെ കുടുംബത്തെ ഉൾപെടുത്തേനേ രാമചന്ദ്രൻ പുരാടം പ്രസന്ന രോഹിണി മക്കൾക്കു ജോലി ആയിട്ടില്ല സ്വാമി പ്രാർത്ഥിക്കണം 🙏🏾
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
ഗംഗാധരൻ പുണർതം, ദേവി ഉത്രാടം, അനശ്വര അത്തം സാമ്പത്തിക ഭദ്രതയ്ക്കും ആയുരാരോഗ്യത്തിനും രോഗശാന്തിക്കും പ്രാർത്ഥിക്കണേ തിരുമേനി
മുപ്പെട്ട് വെള്ളിയാഴ്ച്ച നാളെ സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം മൂന്ന് പേർക്കും വേണ്ടി, ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏
തിരുമേനി ഒരുപാട് ദുഃഖം ആണ് പൂജയിൽ ഉൾപെടുത്തണേ അജിത് രോഹിണി മുരളിധരൻ രോഹിണി 🙏🙏🙏🙏🙏oru വീടില്ല കുറെ കടങ്ങൾ അസ്സുഖം അങ്ങനെ പോകുന്നു ജീവിതം മടുത്തു തിരുമേനി 🙏🙏🙏🙏🙏
ശ്രുതി ചിത്തിര
ശ്രീജിത്ത് ചതയം
പൂജയിൽ ഉൾപ്പെടുത്തന്നെ
നാളത്തെ പൂജയിൽ ഉൾപെടുത്തുക
സ്മിത ചോതി
ദേവദാസ് ഉത്രം
ഗായത്രി ദാസ് മക o
രാകേഷ് അശ്വ തി ആയുസ്സിനും ആരോഗ്യംത്തിനു വേണ്ടി പ്രാർത്ഥന യിൽ ഉൾപെടുത്തുക
🙏 നമസ്കാരം തിരുമേനി. എന്റെ കുടുംബത്തിലെ ദോഷങ്ങളും ദുരിതങ്ങളും മാറുന്നതിനും, എന്റെ മകന് നല്ലത് വരുവാനും അങ്ങയുടെ നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
🙏 തിരുമേനി നാളത്തെ പൂജയിൽ ഉൾപെടുത്തണേ.. രാജൻ അനിഴം...
ഞാൻ ചെയ്യും തിരുമേനി 🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി രോഗങ്ങളും കഷ്ടപ്പാടുകളും മാറാനും മോന് ജോലി ഇത്രയും വേഗം കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി
കീർത്തി ഉത്രട്ടാതി
കിരൺ മകയിരം
രമണി ചതയം
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 നാളത്തെ പൂജയിൽഞങ്ങളെകൂടി ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
ഹരികുമാർ പൂരാടം
ഹരിത പൂയം
വിഷ്ണു ഉത്രം
ശ്രീവിദ്യ ഉത്രാടം 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽 ഇന്നലെ ഭഗവാന്റ പാതത്തിൽ അവിൽ പൊതിയും, തുളസി കതിരും വച്ചു പ്രാർത്ഥിച്ചു തിരുമേനി 🙏🏽🙏🏽🙏🏽🙏🏽
അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്, ഭഗവാൻ അനുഗ്രഹിക്കട്ടെ നന്നായി വരട്ടെ
ചെയ്യാംതിരുമേനി 🙏
ശ്യംലാൽ പുണർതം
ശരണ്യ മൂലം
അവന്ദിക ഉത്രിട്ടതി
ആവണി ഭരണി ഞങ്ങളുടെ വീടുപണി ഒരു തടസവും കൂടാതെ നടക്കാൻ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Namaskaram tirumeni 🙏 theercha ayittum e pooja cheyam 🙏
Namaskaram thirumeni Sheela Rohini nalethey pujayil ulpeduthuka 🙏🙏🙏
Namaskaram Thirumeni,Sangeetha uthradam,Sarita thiruvonam,sameer thrikketta,Rajeev thiruvadira.include in your pooja.for getting good health and good.wealth.
Thirumeni namaskaaram ..🙏🙏🙏..ranjitha atha m..hareesh chathayam ..atharv Karthika ..poojayil ulpeduthane..🙏
ഉറപ്പായും ചെയ്യും തിരുമേനി 🙏🙏
Namaskaram nalathe poojayil ulpeduthane nirmala revathi
നാളെ വൈകിട്ട് ഉൾപ്പെടുത്താം പ്രാർത്ഥിക്കാം
tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏
Thank you 🙏
Abijith---visagham, arjun--thiruvathira, venugopal--puruytathi, sreelatha--pururuttathi thirumeniyudae poojayil ulpeduthanam 🙏🙏🙏
രാജേഷ് - ഉത്രം
അനന്തു -ചോതി
അനു - വിശാഖം
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
നാളെ ചെയ്യാം തിരുമേനി 🙏🙏🙏🙏🙏❤️🥰💖
നന്ദി madam
@@infinitestories3221 🙏🙏🙏🙏
Binesh - puram
Sreeja - Avittam
Vineesha - maham
Vincy - Thiruvonam
Angle - uthradam
Thirumeni nalethe poojayil njangaleyum ulpeduthanne 🙏🙏🙏🙏
Thirumeni kavirha thiruvonam,prarthanayil ulpeduthane 🙏🏼🙏🏼🙏🏼
kavitha ആണോ
നമസ്കാരം തിരുമേനി 🙏🙏🙏ഗുഡ്മോർണിംഗ് 💖ഷീബ തിരുവാതിര... രാജീവ് പൂരം. ..... ഷാരിക തിരുവോണം ❤️പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
Good Morning Sheeba Madam - ഞാൻ നാളെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും കുറിച്ചെടുത്തിട്ടുണ്ട്
Thirumeni Vivek vishakam
@@infinitestories3221 ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
സിന്ധു മൂലം നാളത്തെ സന്ധ്യ പൂജയിൽ ഉൾപ്പെടു ആണേ തീരുമേനി
തിരുമേനി എന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി അകമഴിഞ്ഞ് പ്രാർത്ഥിക്കണേ എന്റെ രണ്ടു മക്കൾക്കും നല്ല ഓർമ്മശക്തി ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 നന്നായി പഠിക്കുന്ന മക്കളാണ് ഇപ്പോൾ examinu പോയാൽ എല്ലാം മറന്നുപോകുന്നു ഇതുകാരണം വല്ലാത്ത വിഷമത്തിലാണ് തിരുമേനി പ്രാർത്ഥിക്കണേ. മകൻ ദേവ നന്ദു _ തൃക്കേട്ട മകൾ നിവേദ്യ _ ഉത്രാടം 🙏🏻🙏🏻🙏🏻
ഈ അറിവ് തന്നതിന് നന്ദി തിരുമേനി🙏🙏🙏🙏🙏.അനീഷ് അവിട്ടം,ഷീബ കാർത്തിക,അനാമിക രോഹിണി❤
നന്ദി 🙏❤️
അനീഷ് - ഉത്രം, റാണി - വിശാഖo, ഗിരിജ - അവിട്ടം. ഞാനും റാണിയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണം സ്വാമി. ജീവിതത്തിലെ എല്ലാം തടസ്സങ്ങളും, സാമ്പത്തിക തടസ്സങ്ങളും പൂർണമായി മാറി നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി.
Namaskaram Thirumeny, poojayil makal Shalimol karthika jobnu vendi
Prarhikanam ❤❤❤❤❤🎉
Nale ulppeduthi prarthikkam
നമസ്കാരം തിരുമേനി 🙏നാളത്തെ പൂജയിൽ ഞങ്ങളെയു ചേർക്കണേ മോൾക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം സമാധാനം സന്തോഷം ഉണ്ടാവാൻ പാർവതി thiruvathir രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പ്രാർത്ഥിക്കണം ഒരുപാട് തവണ പറയിനുണ്ട് പ്രാർത്ഥിക്കാൻ ചേർക്കണേ 🙏🙏🙏
മോഹനൻ. അനിഴം, സരസമ്മ. വിശാഖം, അനീഷ്. ചിത്തിര, മഞ്ജു പൂരുരുട്ടാതി, ആര്യ. ഉത്രാടം.. തിരുമേനി ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
Namaskaram thirumeni 🙏 Ramyakrishna - Aswathy sinesh Raj- Pooruttathi, Adharv -pooram, Midhun Raj -Thiruvonam
🙏 തീരുമേനി എന്റമകൾക്ക് ഒരു ജോലിക്കായി ശ്രമിക്കുന്നുസുജ ആയില്യം, മകൻ ദേവദാസൻ ഉത്രം പത്തിൽ എഴുതാൻ പോകുന്നു മകനുവേണ്ടി പ്രാർത്ഥിക്കണെ 🙏🙏🙏🙏
സുഭാഷ് -പുണർതം
നിഷ -മൂലം
ഹരിനന്ദൻ -അശ്വതി
ചന്ദന -ഭരണി
🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
നമസ്തേ തിരുമേനി ജഗദമ്മ പുണർതം ബൈജു തിരുവോണം. ഡാലിയ മകം ഷൈജു ഉത്രാടം🙏🙏🙏🙏🙏
നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി.
പ്രസാദ്.. മകീര്യം
സജിനി.. മൂലം
ശിഖപ്രസാദ്... തിരുവാതിര
ശിവപ്രസാദ്... മൂലം 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏തിരുമേനി പറയുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. ഞങ്ങളെക്കൂടി പൂജയിൽ ഉൾപ്പെടുത്തണേ. ഗിരിജ ചോതി, രാജൻ മകയിരം, രജിത കാർത്തിക രഞ്ജിനി തിരുവാതിര ചിന്തു രാജ് മകയിരം അഭിരാം മകയിരം അഭിനവ് മൂലം
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽
സരോജിനി ഭരണി
വിബിൻകുമാർ ചതയം
ജിബിൻ... ആയില്യം
ഷിജി പൂരുരുട്ടതി
നിജി . ചോതി
നിതാര തിരുവോണം
പ്രാർത്ഥയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ദേവി ശരണം
Nalathe poojayil ulpeduthane thirumeni swayamprabha ayilyam ashitha pooram asish chothi 🙏🙏🙏
Njan kuricheduthittund nale ulppeduthi prarthikkam
Namaskaram thirumeni
Sachin thriketta, Sreebha revathi, shobha karthika nalathe poojayil
Ulpeduthi Prarthikane thirumeni
Njan ezhuthi eduthittund naale sandhyakk prarthikkamm
Thirumeni nnik vendiyum pray cheyane.aswathi- chathayam, challenge karthika, vikramadithyan rohini, Meena thiruvonam,akash pooram 🙏
Namaskaram Thirumeni Jalaja pooyam ente makane nallajolikittan vendiyum ayurarogyasouhyathinum Adarsh Utrattathi Arya Utrattathi Nalethepoojayil ulpeduthene Thirumeni
Namaskaram thirumeni 🙏🙏 Mukundhan uthrattathy, baby aayillam, athidhi thiruvathira, mubith Deva moolam, njangale nalathe Poojayil ulpeduthi prarthikane thirumeni 🙏🙏🙏 kuttikalkku vendi prarthikane thirumeni 🙏🙏
Bichu pururuttathy prarthikkane thirumeni🙏
Namaskaram thirumeni paranjadhupole ellam cheyyunnund rogadhuridhathal maranum sambathika bhudhimuttu maranum prarthikkane thirumeni nalathe poojayil ulpeduthane preethi thiruvonam
Aswathy pooruruttathy Aparna pooyam Pranav Visakham Girija Atham
Sreejith pooradam,rekha avittam,anika punartham,anushka uthrattathy
നന്ദി...!
Thank you
Ramesh Uthradam. Sumadevi Uthratadhi ..Mahalekshmi poojayil Ulpeduthane Thirumeni.
Aparna m കൃഷ്ണ, മുരളി പുണർതം, ഗോപിക പൂയം, പാറുക്കുട്ടി അത്തം, abhilash ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏
Anupriya punartham. Tanmaya
Chothi. Prarthikane. Thirumeni
Namaste Thirumeni,Orupad nandi,Sreedevi : pooram,Vighnesh : Utheadam poojayill ulppeduthane,Mon degree final year student aanu,nannayi padhikkanum,exam nallareethiyill padhikkanum,nalloru job kittanum prardhikkane,varumanam kuravayathukond padhichu job kittunnathu mathrame vazhiyullu, periods aayathukond,nalathe pooja xheiyyan pattilla,Prardhikkane❤️🙏🙏🙏🙏🙏
Jithin pooradam, sheela തിരുവാതിര, എല്ലാം കടം തീർത്തു കിട്ടാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️
ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും
Viijish,,, atham തിരുമേനി ഞങ്ങൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി. ബിനീഷ് ചോതി, ശ്യാമള പുരുട്ടാതി, ലക്ഷ്മി അത്തം, വിഷ്ണു ആയില്യം,Sangeetha ഉത്രാടം. സാമ്പത്തിക ബുദ്ദിമുട്ട് മാറുവാനും. കുടുബ ഭദ്രമാകനും പ്രാർത്ഥിക്കണേ.പ്രാത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി.
സന്ധ്യാ പൂജയിൽ നാളെ ഞാൻ പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
തിരുമേനി നമസ്കാരം ഉഷ കാർത്തിക അഭിജിത് പുരുരുട്ടാതി കടം രോഗം മകന്റെ കല്യാണം നടക്കാനും പ്രാർത്ഥിക്കണേ
🙏ചെയ്യാം തിരുമേനീ🙏
ഓം ശ്രീം മഹാ ലക്ഷ്മിയെ നമഃ
അമ്മേ ശരണം 🙏 നന്ദി
നമസ്കാരം തിരുമേനി ഒരുപാട് സങ്കടവും മനപ്രയാസവും അനുഭവിക്കുന്നു മകളുടെ രോഗമാണ് കാരണം അവളുടെ ദേഷ്യവും മാറി മാതാപിതാക്കളോടും കൂടപ്പിറപ്പോടും സ്നേഹത്തോടു കഴിയാനും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
രവീദ്രൻ തിരുവാതി
സരോജിനി വിശാഖം
ഞാൻ നാളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
Namaskatam thirumeni.. Nalethe poojayil ulpeduthy prarthikene Subhash chothy sreelatha chithira anju thiruvonam yuvan bharani.... ❤❤
prarthikkaam nale sandhyakk poojayil
Thanku thirumeni... ❤
Santhosh.p, Thiruvonam, financial abundance.
🙏 തിരുമേനീ
ഷാനവാസ് രേവതീ
ബീന മകീര്യം
ഗോകുൽ ചതയം
ഗോപിക തിരുവാതിര
പ്രാർത്ഥനയിലും പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി❤❤
ഞാൻ എഴുതി എടുത്തിട്ടുണ്ട് നാളെ സന്ധ്യാ പൂജാ വേളയിൽ പ്രാര്ഥിക്കുന്നതാണ്
Sreeja thiruvonam, sooraj thiruvonam, ramdas makam, ambika moolam
🙏🙏 സുനിത തൃകെട്ട രാധാകൃഷ്ണൻ ചോതി അഞ്ചുകൃഷ്ണ മകീര്യം ധ്യാൻകൃഷ്ണ വിശാഗം അയാൻഷ് പൂയം പ്രവീൺ ചോദി പൂജയിലുള്പെടുത പ്രാർത്ഥിക്കണേ തിരുമേനി സുനിത പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണേ thirumeni 🙏🙏🙏
അമ്മേ അഷ്ടലക്ഷ്മി കുബേരയ നമഃ 🙏🏻🙏🏻🙏🏻
Bhagavathi sharanam 🙏🏻
തിരുമേനി പ്രാർത്ഥിക്കണേ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ചെയ്യാം മുടക്കങ്ങൾ ഒന്നും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കണേ 🙏
Raji. Pooradam Nalathe poojayil ulpeduthane Thirumeni 🙏🙏🙏 Reply tharane Thirumeni 🙏
Rahul chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🙏🙏🙏🙏🙏 t
നാളെ സന്ധ്യക്ക് മഹാലക്ഷ്മി പൂജാവേളയിൽ ഞാൻ ഈ കാര്യം ചൊല്ലി പറഞ്ഞ് പരാർത്ഥിക്കാം
നമസ്തേ തിരുമേനി 🙏🏻നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ. സുരേഷ് കുമാർ ഭരണി. രജനി. വിശാഖം. ആര്യ. അത്തം. അർച്ചന. മകീരം. ആർദ്ര. അനിഴം
Poojayil ulpeduthane thirumeni
നാരായണ കുട്ടി ഉത്രാടം ലീത പൂയം അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏
നമസ്കാരം തിരുമേനി🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ സോമൻ പൂരൻ സുലോചന ഉത്രാടം സംഗീത അവിട്ടം😢
നാളെ വൈകിട്ടത്തെ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം madam
ശ്രീലത ആയില്യം ( കടം തീരാനും ആരോഗ്യത്തിനും പ്രാർത്ഥിക്കണേ)
ശ്രീരാജി പൂരം(നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ)
നമസ്തേ തിരുമേനി 🙏🏻 നാളത്തെ പൂജയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. രാജു.. ചതയം, സുജാത.. മകം, അലൻ.. രോഹിണി, അർച്ചന.. അത്തം, അമിത്.. പൂരുരൂട്ടാതി, അശ്വതി.. ഭരണി.. 🙏🏻🙏🏻🙏🏻
നമസ്കാരം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട് പ്രാർത്ഥിക്കാം നാളെ
Namaskaram thirumeni
നമസ്കാരം 🙏
Anlruth avittam, vilasini avittam, bindu chathayam a hirami attam, abhinav chothi
ഹരി ചോതി, രേഷ്മ തിരുവാതിര,നന്ദന അവിട്ടം, നിരഞ്ജന തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
നാലുപേർക്കും വേണ്ടി പ്രാര്ഥിക്കുന്നതാണ് നാളെ പൂജാവേളയിൽ
സിദ്ധാർത്ഥൻ പൂരം...... സുധ... പൂരം ... മനു.... ചോതി : മാല : ചതയം..... മിഥുൻ..... രേവതി..... ആതിര .....തിരുവാതിര.... വാമികമനു..... ആയില്യം.... തിരുമേനി പൂജയിൽ ഉൾപ്പെടുത്തണെ.
ഓം ഗം ഗണപതായേ നമഃ ഓം നമഃ ശിവായ മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷
അമ്മേ ശരണം 🙏🕉❤️
Thirumeni...jeevithathil kashtam mathrame ullu .
Ente molude vivaham nadakkan prarthikkane .
Aswathy aswathy
തിരുമേനി നാളത്തെ പൂജയിൽ എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണേ
ജഗദീഷ് - വിശാഖം, സൗമ്യ - ഉത്രാടം ശ്രീയ -മകം, മൃദുൽ - ചിത്തിര ഭർത്താവിന്റെ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
സന്ധ്യാ പൂജാ വേളയിൽ നാളെ ഞാൻ പ്രാർത്ഥിക്കുന്നതാണ്
തിരുമേനി നാളത്തെ മഹാലക്ഷ്മി പൂജയിൽ എൻ്റെ കുടുംബത്തെയും ഉൾപെടുത്തണേ....... സുബ്ര ഹ്മണ്യൻ - ഉത്രാടം....... ഷീബ _ രേവതി ........ ശ്രീരാഗ് - ഉത്രം
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം നാളെ സന്ധ്യക്ക്
Deepa,moolam🙏🙏🙏
Rajan revathi
Savithri uthradam
Devi bharani
സര്‍വ്വ ഐശ്വര്യം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ
Namaskaram Thirumeni
Radha Krishnan Pooram, Padma Uthradam, Amrutha Revathy, Arjun Pooradam.
നമസ്കാരം 🙏 ഞാൻ പ്രാർത്ഥിക്കാം നാളെ
Aneesh - karthika
Joli sambhatham aya thadasangal maranum ,salary pending ullathe kittanum vendi prarthikkane thirumany. Angayude prarthana yil njangaleyum ulpeduthane thirumany🙏🙏🙏
Njan prarthanayil nale sandhyakk ulppedutham
@ 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി പ്രദീപ് ആയില്യം ബിന്ദു ചിത്തിര പ്രബിൻ തിരുവാതിര അർച്ചന പുരാടം പ്രാർത്ഥിക്കണം 🙏🙏🙏
നമസ്കാരം തിരുമേനി രേണുക കാർത്തിക ആദർശ് മകം തടസങ്ങൾ പൂർണമായും മാറാൻ അങ്ങ് പ്രാർത്ഥിക്കണേ ❤️🙏🙏🙏
രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് നാളെ
Sibin. Punartham. Sambhathika puroghathiy Unda vanam. 🕉️🕉️🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏
തിരുമേനി ഞങളുടെ കാര്യം കൂടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
അപർണ പൂരം, ആതിര അനിഴം
Namaskaram thirumeni. Makkalkvedhiparthikanam abhilash uthradam job visa vekam kittanum.arya makam vekam Pcod maranparthikanam
🙏🏾നമസ്കാരം തിരുമേനി 🙏🏾നാളത്തെ പൂജായിൽ എന്റെ കുടുംബത്തെ ഉൾപെടുത്തേനേ രാമചന്ദ്രൻ പുരാടം പ്രസന്ന രോഹിണി മക്കൾക്കു ജോലി ആയിട്ടില്ല സ്വാമി പ്രാർത്ഥിക്കണം 🙏🏾
ചെയ്യാം സ്വാമി🙏
അമ്മേ ശരണം 🙏 നന്ദി 🌺
Namaskaram thirumeni ente monu vendi parthikkane 🙏🙏 visa pettannu varuvan amal punartham ennale nammal fagavante mumpilvacha avalkizhiyum thilasi poovum entha cheyendathu thirumeni
നമസ്കാരം തിരുമേനി 🙏🏻🙏🏻
Rajesh= അത്തം
subitha= രോഹിണി
Akshaya= തൃക്കേട്ട
Ananya = അത്തം
അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻
ഞാൻ നാളെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും കുറിച്ചെടുത്തിട്ടുണ്ട്
അക്ഷയ്. ഉത്രാടം Ajay ആയില്യം Anagh അത്തം ദീർക്കയുസിനും സമ്പത്തികത്തിനും വേണ്ടി
Ente makan unnikrishnan pooyam gulf IL sariyaya jolikku thadasangal mattitharan prarthikkane thirumeni
തിരുമേനി നമസ്തേ. 🙏🙏🙏
നമസ്കാരം ഗീത madam
വിനോദ് പൂയം, ഷിനിജ ചതയം, നേഹൽ മൂലം, നവൽ ചതയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
നമസ്കാരം സന്ധ്യ madam 🙏 ഞാൻ നാളെ പ്രാർത്ഥിക്കാം, കുറിച്ച് വെച്ചു
Praseeja thiruvathira
Ajith pooradam
Akash chathayam
Lakshmanan vishakam
Manju anizham
Mridula revathi
Midhun uthram
Prarthikkanam
നവനീഷ് ഉത്രം
കവിത തിരുവോണം
Sayandh. പൂയം
ശ്രീഹരി പുരാടം