എല്ലാവർക്കും നമസ്കാരം 🙏... 100 k Request 😊..... ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ?? കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
👍👍 താങ്കളുടെ അർപ്പണബോധത്തിൽ വളരെയധികം സന്തോഷമുണ്ട് viewer'ട ന്റെ അഭിപ്രായം ഉൾക്കൊണ്ട് ശ്രദ്ധയോടെ ചെയ്യാൻ തുടങ്ങിയപ്പോൾ വീഡിയോ മനോഹരമായി .വീടുവയ്ക്കുന്നവർക്ക് ഒക്കെ നല്ല ഉപകാരപ്രദമാണ് എല്ലാ കാര്യങ്ങളും ലളിതമായി പറയുന്നതിൽ വളരെയധികം നന്ദിയുണ്ട് കേട്ടോ .. 😀😀
I was planning to make new home and was searching for Nano white kitchen counter top..very helpful video...congrats Ajay for your dedication..keep going👍👍 ..
Sir, Could you please add English subtitles.. i wasn't able to understand fully.. could you please answer if it is scratch proof? and if it is recommended for kitchen counter top ?
@@DrInterior Do you need skilled workers for nano white tiles, since it's hard to chop & mold? If so, what will be the labour cost? Also what is the current material cost?
One frank question, based on our type of cooking especially using all masalas on daily use, naturally, the white will gradually start to stain. maybe not in a year but in a few years. but using dark granite this can be minimized isn't that true. It is good for its looks but another 4 to 5 year this will have a stained look. what is your personal take on that.
Nano white costly anegilum nalloru product anennu thonnnunnu kitchen topil granite Idan ayirunnu udeshichirunnath Eni enthayalum ithidam thanks for the information chetta😊
Nano white vs granite vs tiles for counter tops. Pros and cons for each. Available thickness - more than 17 available with any other company? Scratch, stain, heat resistance, water absorption, strength, joint type - epoxy clear or color?, there was a comment that over the period joints tend to become dark. Appreciate if you can advise on this.
@@DrInterior Do you need skilled workers for nano white tiles, since it's hard to chop & mold? If so, what will be the labour cost? Also what is the current material cost?
Oru aagraham und nano white use cheyth flooring cheytha oru house onnu kaanikkamo review 2nd interior engane okke cheyyam new concepts bed arraignment wall il photos aa oru aesthetics angane okke cheyth poorthiyaakkiya house reviews okke cheyyamo? I do love to watch that kinda videos i donno about the practicality! So please consider this as a suggestion thanks and most of your videos are good. As a man who likes construction field I'm really like your videos
ഫുൾ ബോഡി വെട്രി ഫീൾഡ് ടൈൽ സെമിയും ആൽഫും ഡിജിറ്റൽ ബോഡികൾ വരുന്നതിന് മുമ്പേ ലഭ്യമായതാണ് ലാഭത്തിന് വേണ്ടി അത് പിൻവലിഞ്ഞ് ഇപ്പോൾ വീണ്ടും വരുന്നു എന്ന് മാത്രം എന്തായാലും അവതരണം നന്നായിട്ടുണ്ട്
താങ്കളുടെ ക്യാമറമാന്റെ പ്രകടനം കുറച്ചുകൂടി കാര്യക്ഷമമാകണം...... ചെറിയ സാധനങ്ങൾ കാണിക്കുമ്പോൾ, അത് നല്ല രീതിയിൽ ഫോക്കസ് ചെയ്ത് വലുപത്തിൽ കാണിക്കുക....... എങ്കിൽ മാത്രമേ പ്രേക്ഷകർക്ക് സംഗതി മനസിലാകുകയുള്ളൂ...... 🆗
ഒടുക്കത്തെ വില. പെട്രോളിയം ഉൽപ്പന്നമായ ആയതുകൊണ്ട് സിമൻറ് പിടിക്കില്ല. , * കിച്ചണിൽ സ്ലാബും വാർത്ത് മുകളിൽ ഗ്രാനൈറ്റ് ഇട്ടാൽ. ലോങ്ങ് ലൈഫ് , സൂപ്പർ സ്ട്രോങ്ങ് ആയിരിക്കും. 😃
നിങ്ങൾ ഒരു product നെ കുറിച്ച് പരിചയപ്പെടുത്തുമ്പോൾ altleast ആ product ന്റെ specifucations propper ആയിട്ട് തന്നെ വിശദീകരിക്കാൻ കഴിയുന്ന ഒരാളെ കൊണ്ട് ചെയ്യിക്കുക. അല്ലാതെ കടയുടെ ഉടമസ്ഥനെ കൊണ്ടോ അവിടുത്തെ മാനേജരെ കൊണ്ടോ വെറുതെ ഒരു ഒഴുക്കോട് കൂടിയുള്ള ഈ പരിപാടി അവരുടെ ബിസിനസ്സിനെ മാത്രമേ പ്രയോജന പ്പെടുകയുള്ളൂ...
ഇങ്ങനെയുള്ള product ഒരു 80% എങ്കിലും അറിയുന്ന ആളുകൾ കുറവാണല്ലോ .പിന്നെ കടയുടമ പറയുന്നപോലെ അവർ നേരിട്ട് പറയുകയല്ലേ so ഒരു trust factor. താങ്കൾ പറയുന്നപോലെ ഒരു ആളെ കിട്ടിയാൽ തീർച്ചയായും ചെയ്യാം ചെയ്യും . Thanks for ur feedback ❣️🙏
വീടു വെക്കാൻ പ്ലാനുണ്ട് .. അപ്പോൾ ഫസ്റ്റ് ഫ്ലോർ സ്ലോ പ് വാർപ്പ് ചെയ്ത് ഓട് വിരിക്കാം എന്നു കരുതിയപ്പോൾ .. ചിലർ പറഞ്ഞു .. ഫ്ലാറ്റ് റൂഫ് ചെയ്ത് മുകളിൽ ട്രസ് വർക്ക് ചെയ്യുന്നതാണ് നല്ലത് എന്ന് .... കോസ്റ്റ് ഒത്തിരി കൂടുമോ ..ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല
Sir im frm pattambi . Yutubl orupad vedios knd totally cnfusd an floorl nth venm enath. Tiles ano grante ano btr .? nalla shop parayamo near pattambi .
Granite natural granite ആണെങ്കിൽ health നോക്കെ നല്ലതാണ് അതായത് ഈ വാതം പോലുള്ള പ്രശ്നം വരില്ല but നല്ല Designs കുറവായിരിക്കും. But tile ആണെകിൽ ഒരുപാട് deaigns കിട്ടും 👍
എല്ലാവർക്കും നമസ്കാരം 🙏...
100 k Request 😊.....
ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
Good
Give away venam bro
@@harshashakeel3934 👍
@@shamila9552 👍
good ❤👍👌
👍👍 താങ്കളുടെ അർപ്പണബോധത്തിൽ വളരെയധികം സന്തോഷമുണ്ട് viewer'ട ന്റെ അഭിപ്രായം ഉൾക്കൊണ്ട് ശ്രദ്ധയോടെ ചെയ്യാൻ തുടങ്ങിയപ്പോൾ വീഡിയോ മനോഹരമായി .വീടുവയ്ക്കുന്നവർക്ക് ഒക്കെ നല്ല ഉപകാരപ്രദമാണ് എല്ലാ കാര്യങ്ങളും ലളിതമായി പറയുന്നതിൽ വളരെയധികം നന്ദിയുണ്ട് കേട്ടോ .. 😀😀
വളരെ വളരെ സന്തോഷം ഈ വാക്കുകൾക്ക് ഇനിയും , മികച്ച വീഡിയോസ് ചെയ്യാനുള്ള പ്രചോതനത്തിന് നന്ദി ❣️🙏
Dis advantage s evide?
Hello Sir. How do we remove scratches caused on the surface of nano white marble?
I was planning to make new home and was searching for Nano white kitchen counter top..very helpful video...congrats Ajay for your dedication..keep going👍👍
..
❣️❣️❣️🙏
നല്ല വിഡിയോ. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
Thank u so much സുൽത്താൻ ഭായ് ❣️
Different design of stair cheyu
Yes 👍❣️
Njagala pola ullorku new ideas manisilakunna thanguluda videos kanumbol anu.. Real fan and keep up the good work.
Thanks ❣️❣️❣️
Hai, bro,,,
ഒരു കസ്റ്റമർ ചോദിക്കുന്നതു പോലെ, തോന്നുന്നു,,,,,, good performance
Thank u so much bro ❣️
Exactly nicely did it.
Plz tell more about island kitchen, it's installation procedure
Allredy one video in my channel plz watch it
@@DrInterior island kitchen
Whether it is heat resistant?
Yes 👍
പ്രേക്ഷകരുടെ എല്ലാ സംശയങ്ങളും ചേട്ടൻ ചോദിക്കുന്നത് കൊണ്ട് njgale പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരം ആണു
❣️❣️❣️🙏
Sir, Could you please add English subtitles.. i wasn't able to understand fully.. could you please answer if it is scratch proof? and if it is recommended for kitchen counter top ?
Sure madam i will do subtitles,
Nano white commonly uses in Kitchen counter top no problems.
Sure it is scratch proof.
@@DrInterior Do you need skilled workers for nano white tiles, since it's hard to chop & mold? If so, what will be the labour cost? Also what is the current material cost?
Ajay Your videos are very informative, am a regular viewer of your channel . May I know who are the Nano white G7 dealers in kochi?
Silvan tiles Muppathadam
One frank question, based on our type of cooking especially using all masalas on daily use, naturally, the white will gradually start to stain. maybe not in a year but in a few years. but using dark granite this can be minimized isn't that true. It is good for its looks but another 4 to 5 year this will have a stained look. what is your personal take on that.
🤔
I too have the same doubt? How Dr. Interior will guide us?
@@DrInterior my doubt too, please ans.
@@ebenezerjeyakumar2440 എന്താണ് doubt
@@DrInterior anil's doubt
Nano white virakaduppulla counter top il use cheidhal prashnamundo..use cheyyan pattumo
Advisable അല്ല 👍
Ariyan aagrahicha video 👍☺️☺️
👍
S
Me too
Ente veettu pani nadakkunnund Valare upakaramayi.. thanx a lot
❣️❣️❣️
Nano white costly anegilum nalloru product anennu thonnnunnu kitchen topil granite Idan ayirunnu udeshichirunnath Eni enthayalum ithidam thanks for the information chetta😊
അതെ costly ആണ് but its a quality Product 👍❣️.
Thank u
which is the best flooring material ? Please make video on artificial rains inside the house.
I think granite
All the best mate... Awesome 👍
❣️❣️❣️❣️
Nano white vs granite vs tiles for counter tops.
Pros and cons for each.
Available thickness - more than 17 available with any other company?
Scratch, stain, heat resistance, water absorption, strength, joint type - epoxy clear or color?, there was a comment that over the period joints tend to become dark.
Appreciate if you can advise on this.
Sure 👍❣️
Nd this is what I call a perfect description box. I appreciate the effort and time you took for this 👍♥
Thank u boss ❣️❣️👍🙏
@@DrInterior Do you need skilled workers for nano white tiles, since it's hard to chop & mold? If so, what will be the labour cost? Also what is the current material cost?
Nano whiteinu pakaram.. Full body white tile kitchen slab use chydal disadvantage parayamo.. Pine full body vitrified stain proof ano
വീഡിയോ ഉണ്ട് ചാനലിൽ കാണുക 👍
Really informative. Thank U
❣️❣️❣️❣️🙏
What is granite rate today? Is it costly than nanowhite? If not why shud I opt nanowhite and not granite which has similar features.
Nano white is too costly, ഗ്രാനൈറ്റ് റേറ്റ് starting from 100 rs
Your videos are so informative... Thank You :)
Thank u❣️
Cocktail varatha kitchen kabord addane nallathe
അങ്ങനെ ഒന്നില്ല
Hi brother good informative video's. Nammukke ferrocement vavhu cupboard undakkiya kitchen modular kitchen set-up akkan pattumo (ferro cement slabill doors and trays set cheyan pattumo) onnu paranjutharamo
ഉറപ്പായും സാധിക്കും 👍❣️
@@DrInterior thankyou
Oru aagraham und nano white use cheyth flooring cheytha oru house onnu kaanikkamo review 2nd interior engane okke cheyyam new concepts bed arraignment wall il photos aa oru aesthetics angane okke cheyth poorthiyaakkiya house reviews okke cheyyamo? I do love to watch that kinda videos i donno about the practicality! So please consider this as a suggestion thanks and most of your videos are good. As a man who likes construction field I'm really like your videos
തീർച്ചയായും എനിക്കും ആഗ്രഹമുണ്ട് നമുക്ക് ചെയ്യാം ❣️❣️👍
Please do a video comparing Marble and Tiles for flooring including finacncial, durability and health...
Sure ❤❤👍👍
Namaskkaram chetta
Veedine kurichulla orupadu videos kandittundenkilum valare vyakthamaya arivukal kittithudangiyathu ee channel il mathramanu.
oru doubts um bakki nilkkathe
clear aayi explain cheyyunnu.
oru padu thanks thudarnnum ithe poleyulla videos cheyyan
daivam anugrahikkatte
I started house construction .i need to know which size and which type of tile is best for sitout,kitchen,bathroom,hall and bedrooms.
Sitout - ഗ്രാനൈറ്റ് / മാർബിൾ
Bathroom & hall : ടൈൽസ്
കിച്ചൻ top : ഗ്രാനൈറ്റ് / നാനോ
Interior sitoutilum tile ital entha problm?
Vetrified tilesil which is better option,gvt,double charged,full body vetrified .which is more better
@@DrInterior i plan to buy 50 rs sq feet tiles.maximum 60
ee showroom ful kanikumo tile granite etc
Which one is better for kitchen counter top
Nano white G5/G7
Or
Quartz
Please advise
Nano G7
Thank you for your valuable information...
Thank u👍
Ithu vellapokkam ulla stalathu cheyan pattumo? Bhithiku cheyan pattumo
വെള്ളപ്പൊക്കം പ്രശ്നമല്ല, but wall ന് ചെയ്യാൻ പറ്റില്ല
As usual... Truly informative... I'm closely following all your videos❤️
Thank u so much ❣️
Can it fix on the marble counter top
No
സൂപ്പർ, അതുപോലെ ഇന്റർലോക് മഡ് ബ്രിക്കിന്റെ / ട്രേസ് വർക്കിൽ നാടൻ ഓട്, സിറാമിക് ഓട് എന്നിവയുടെയുടെയും ഒന്ന് വീഡിയോ ചെയ്യുമോ
തീർച്ചയായും. Interesting subject ആണ് 👍
Sir..ith kannur evdnklm available ano
Sorry ഇപ്പോൾ എവിടെ കിട്ടുമെന്ന് അറിയില്ല 🙏
Sir regular aayit using area upayogikkaamoo
ചെയ്യാം ❣️👍
Use full
👍👍
Ethile (,dril hole) chayyamo odayyumo ,and this mattiriyal wall le fight chayyamo (thannel)slip kududal anno?
ഇത് കിച്ചണിൽ ആണ് advisable
എന്റെ വീട്ടിൽ kitchen കൗണ്ടർ top nano വൈറ്റ് ആണ് 3വർഷമായി ഇപ്പോഴും പുതിയത് പോലിരിക്കുന്നു ഗുഡ് product
👍❣️
Sqrft ethra aayi
rate parayu sheeja
Sir white colour full body vertifd tile kitchen couter topil use cheythaal stain free aahno? Nano whiteil paranja merits okkeithilum indo?
വീഡിയോ ഇട്ടിട്ടുണ്ട് nano white & full body vetrified comparison കാണുമല്ലോ 👍❤
Sir, 1000 squad feet veed granate vankan aakadhasham ethra roopayakum.?? Pls replay🙏
Granite 120 രൂപ മുതൽ കിട്ടും നല്ല granite അത് വച് കണക്കാക്കിയാൽ മതി 👍
Kitchen use cheythal ithin enthenkil kara pattiyal povumo
Yes, കറ പറ്റിയാൽ പോകും 👍
പെർഫെക്ട് ok👍👍
😄❤👍
വളരെ സന്തോഷം. കിച്ചൻ വർക്ക് നടന്നോണ്ടിരിക്കുകയാണ്. ഇതിനെ പറ്റി പരിചയപ്പെടുത്തി തന്നതിൽ സന്തോഷം
Thank u ❣️👍
@@DrInterior അപ്പൊ ഇത് സാദാ ഗ്രാനൈറ്റ് ഒക്കെ വെക്കുന്നത് പോലെ അല്ലെ വെക്കൽ. കിച്ചണിൽ തട്ടിന് വെക്കാൻ ആണ്.
@@zahramol1660 അതെ സാദാ granite പോലെ തന്നെ but ചെയ്യുമ്പോൾ ശ്രെദ്ധിക്കുക എന്ന് പണി ചെയ്യുന്നവരോട് പറയുക 👍ok
ഫുൾ ബോഡി വെട്രി ഫീൾഡ് ടൈൽ സെമിയും ആൽഫും ഡിജിറ്റൽ ബോഡികൾ വരുന്നതിന് മുമ്പേ ലഭ്യമായതാണ് ലാഭത്തിന് വേണ്ടി അത് പിൻവലിഞ്ഞ് ഇപ്പോൾ വീണ്ടും വരുന്നു എന്ന് മാത്രം
എന്തായാലും അവതരണം നന്നായിട്ടുണ്ട്
@@muhammadalikollarathikkel116 ❣️🙏
Sq ft aano rs 400/ nano whitinu, nano white cheytha kitchen ന്റെ വീഡിയോ kanikkamo
ഇതിന് മുൻപ് ഓപ്പൺ കിച്ചണിന്റെ വീഡിയോ ഉണ്ട് കാണുമല്ലോ 👍❣️
Which colour is good for living area and bed room , is whitish colour or dark colour
വൈറ്റിഷ് കളർ ആണ് എന്നാണ് എന്റെ അഭിപ്രായം ❣️
Informative.....ക്യാഷ് ഉള്ളവർക്ക് ചെയ്യാം....കോസ്റ്ലി ആണ്.....kitchen top ഗ്രാനൈറ്റ് തന്നെയാണ് കോസ്റ്റ് effecive😊
തീർച്ചയായും അതെ 👍
Nano white G7 koode 3D black wallil ഇട്ടാൽ എങ്ങനെ ഉണ്ടാകും...pls suggest
Good
Nano white 7 =150/- alle
Ethu sq. Feet price ?
150 ? എവിടെയാണത് ?
ഇത് sqft rate ആണ് 👍
Ethraya square feet rate?
@@banaseeri2182 450 rs
L
Daily use കിച്ചനിൽ എത്രമാത്രം നല്ലതാണ് ഈ product ഒരു മറുപടി നൽകണേ വീടുപണി നടക്കുന്നു
കുഴപ്പമില്ല 7 th സീരിസ് നാനോ, hotels ഒക്കെ ഉപയോഗിക്കുന്നുണ്ട് ❣️
Yanikkum veedupani nadakkunnudu Thankyu sir
@@rasanadiya1086 👍
Njan anyeshicha question
Modular kitchen cheyda shesham adil koodudal weight vechaaal potti pookaan chance undooo?
ഇല്ലാ,
,ചോദിക്കുന്ന ചേട്ടൻ ന് പറയുന്ന ആളേക്കാൾ കൂടുതൽ. അറിയാം എന്ന് തോന്നിപ്പിക്കുന്നൂ
❣️😊🙏
Thrissur manu shop evide aane plz reply
Plz google 👍
താങ്കളുടെ ക്യാമറമാന്റെ പ്രകടനം കുറച്ചുകൂടി കാര്യക്ഷമമാകണം...... ചെറിയ സാധനങ്ങൾ കാണിക്കുമ്പോൾ, അത് നല്ല രീതിയിൽ ഫോക്കസ് ചെയ്ത് വലുപത്തിൽ കാണിക്കുക....... എങ്കിൽ മാത്രമേ പ്രേക്ഷകർക്ക് സംഗതി മനസിലാകുകയുള്ളൂ...... 🆗
ക്യാമറമാൻ ഇല്ലാതിരുന്ന ഒരു വീഡിയോ 😊. Tripodil ഇട്ട് ചെയ്യേണ്ട ചില അവസരങ്ങളിൽ വരുന്ന പ്രശ്നങ്ങൾ . ക്ഷമിക്കുക 🙏❣️
Content എങ്ങനെ ഉണ്ട് ?
Bhaai...Corten steelnepatti oru video pradheekshikkunnu...
❣️❣️❣️👍തീർച്ചയായും
Ithu cemeteryil kallarakku ittittundu kure pottal undayi ketto.. 6 years munp ittathannu 2 nano white marble eduthu ..
അതെ അല്ലെ ok, thanks for the information 👍
Hii sir, your all videos good. pu paint kurichu oru video cheyumo kitchen cupboard use cheyunathine kurichu pls....
തീർച്ചയായും 👍❣️
സ്റ്റെയർകെയ്സിൽ ഉപയോഗിക്കാൻ നാനോവെെറ്റ് ആണോ ഗ്രാനെെറ്റ് ആണോ നല്ലത്,ഇതിൻ്റെ വില വ്യത്യാസം എത്ര വരും
Use lapotra granites for staircase. It's cheaper and more comfortable than others.
Nano white pedikkathe edukkan pattuna shop thrissur or palakkad ethegillum parayamo sir..
Manu granite tsr 👍
@@DrInterior g7 thane kittumallo
@@dhaneshpr5432 yes 👍
Square feet rate ano paranjath?
ആണോ
അതെ ❣️👍
@@DrInterior thank you🌹🌹
Sir nano white 7 the series um nalla quality granites kittunna shopinte name onnu paragu tharamo🙏🙏🙏
എവിടെ ആണ് സ്ഥലം
@@DrInterior thanks to reply. Ernakulam edappally sir.
@@smithamenon6827 അപ്പോൾ silvan ടൈൽസ് മുപ്പത്തടം പോകുക അവിടെ ഉണ്ട്
@@DrInterior thanks sir🥰🙏🙏
ഒടുക്കത്തെ വില. പെട്രോളിയം ഉൽപ്പന്നമായ ആയതുകൊണ്ട് സിമൻറ് പിടിക്കില്ല.
, * കിച്ചണിൽ സ്ലാബും വാർത്ത് മുകളിൽ ഗ്രാനൈറ്റ് ഇട്ടാൽ. ലോങ്ങ് ലൈഫ് , സൂപ്പർ സ്ട്രോങ്ങ് ആയിരിക്കും. 😃
😊👍❣️
തീർച്ചയായും
Multi wood ഇട്ട് ഗ്രാനൈറ്റ് ഇട്ടാൽ മതി
@@moseskp1780 we have just done it in our new home
Oru samsayam doubli thikness ottikubol seim colur kituna mettiryal eantalum undo
Call
നിങ്ങൾ ഒരു product നെ കുറിച്ച് പരിചയപ്പെടുത്തുമ്പോൾ altleast ആ product ന്റെ specifucations propper ആയിട്ട് തന്നെ വിശദീകരിക്കാൻ കഴിയുന്ന ഒരാളെ കൊണ്ട് ചെയ്യിക്കുക. അല്ലാതെ കടയുടെ ഉടമസ്ഥനെ കൊണ്ടോ അവിടുത്തെ മാനേജരെ കൊണ്ടോ വെറുതെ ഒരു ഒഴുക്കോട് കൂടിയുള്ള ഈ പരിപാടി അവരുടെ ബിസിനസ്സിനെ മാത്രമേ പ്രയോജന പ്പെടുകയുള്ളൂ...
ഇങ്ങനെയുള്ള product ഒരു 80% എങ്കിലും അറിയുന്ന ആളുകൾ കുറവാണല്ലോ .പിന്നെ കടയുടമ പറയുന്നപോലെ അവർ നേരിട്ട് പറയുകയല്ലേ so ഒരു trust factor. താങ്കൾ പറയുന്നപോലെ ഒരു ആളെ കിട്ടിയാൽ തീർച്ചയായും ചെയ്യാം ചെയ്യും . Thanks for ur feedback ❣️🙏
Enkil thankal oru video idu..nannaytu explain chythu ullathu
@@Aaru2310 😊
Granite& marbles ne kurichu oru video cheyyamo
Marble ചെയ്തിട്ടുണ്ട് 👍
ഞാൻ എന്റെ വീട്ടില്‍ നിലത്ത് വിവരിച്ചത് സാധ ടൈല്‍ ആണ് അത് thudachal ചീത്ത small വരുന്നു എന്തെങ്കിലും പോംവഴി ഉണ്ടോ
Vetrified or ceramic ഏതാണ് 👍
തുടക്കാതിരുന്നാൽ മതി 😄😄
@@thomasthoman9160 😀bro 😂
നല്ല മണമുള്ള floor cleaner use ചെയ്യുക
@@sreesreepositivevibes5102 👍
Kindly tell which tile is best for flooring
Sqft rate ethra
@@manojvijayan3688 1965 single storey house
ടൈൽസ് നോക്കു . പിന്നെ ചെയ്യുമ്പോൾ epoxy ചെയ്ത് ചെയൂ 👍
@@DrInterior epoxy ettu cheyyumbol cash ethra kooduthal aakum
@@jobingeorge3585 വളരെ ചിലവ് കുറവാണ് 👍
സുരേഷ് അളിയോ 😍😍😍
❣️
Nano white
Is the rate said is per squire metre
Sqft 👍
നിങ്ങൾ ok എന്നു പറയുന്നത് പൂർണമായി ഒഴിവാക്കല്ലേ അതല്ലേ രസം 😍😃
😂😂😂❣️❣️❣️❣️
Roud thooninulla round shapeilulla tiles undoo
ഇല്ലാ റൗണ്ട് ആക്കി എടുക്കണം
സ്ക്യർഫിറ്റ് 450 ആണോ
അതെ 👍
Don't go for nano white , it's not stain free and scratch free. I m already got trapped with 100 sqft.planning to replace with granite.
എന്നാണ് എടുത്തത്, ഏത് ജനറേഷൻ ആണ് ?
Anikum same stain pidikund
Hello sir ente kitchen slab 20 sqt ind appol ethu nano white slab aanu use aakktadh.
👍👍👍
മനസിലായില്ല എന്താണ് 🤔
@@DrInterior kitchen slab 20×2 sqft aanu. Appol ethu size nano aanu vestige illathe crct aayi kittuka
കുറച്ച് ഉപയോഗിച്ചു കഴിയുമ്പോൾ കളർ മങ്ങുമെന്ന് പറയുന്നത് ശരിയാണോ ?
7 th G കുഴപ്പമില്ല ❣️👍
നാനോ 7th series വെച്ചടെത്തു gas അടുപ്പ് ഉപയോഗിക്കാമോ?
ഇല്ല
Modular കിച്ചണിൽ gas stove അല്ലെ ഉപയോഗിക്കുന്നത്
thanks,quartz countertopsinte video cheyya
ചെയ്യാം 👍
@@DrInterior thanks
Is nano white a tile or marble???
രണ്ടും അല്ല
@@DrInterior Then??
@@nnsn7201 engineerd stone aan
@@DrInterior Okay..Thanks
Kitchen shulff cheyyan which material is best
Of course plywood തന്നെ 👍
Nano white modular kitchen idumbol cut chyyunnna bhagathu mattoru shade varumoo ....kitchen cabinate nu eathanu nallla nano white use chyyunnath
Nano g7 ആണേൽ വരില്ല
Can you please suggest a shop near kayamkulam.
Orma marbles 👍
Very informative videos...first floor slop roof with roofing tile....flat roof with truss work roof....flat roof which is a better
ഒരു കൺഫ്യൂഷൻ എനിക്ക് അങ്ങോട്ട് മനസിലായില്ല, ഒന്നുകൂടി വ്യക്തമാക്കാമോ ?
വീടു വെക്കാൻ പ്ലാനുണ്ട് .. അപ്പോൾ ഫസ്റ്റ് ഫ്ലോർ സ്ലോ പ് വാർപ്പ് ചെയ്ത് ഓട് വിരിക്കാം എന്നു കരുതിയപ്പോൾ .. ചിലർ പറഞ്ഞു .. ഫ്ലാറ്റ് റൂഫ് ചെയ്ത് മുകളിൽ ട്രസ് വർക്ക് ചെയ്യുന്നതാണ് നല്ലത് എന്ന് .... കോസ്റ്റ് ഒത്തിരി കൂടുമോ ..ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല
Sir im frm pattambi . Yutubl orupad vedios knd totally cnfusd an floorl nth venm enath. Tiles ano grante ano btr .? nalla shop parayamo near pattambi .
Granite natural granite ആണെങ്കിൽ health നോക്കെ നല്ലതാണ് അതായത് ഈ വാതം പോലുള്ള പ്രശ്നം വരില്ല but നല്ല Designs കുറവായിരിക്കും. But tile ആണെകിൽ ഒരുപാട് deaigns കിട്ടും 👍
Rate.we can use as flooring
Rate വീഡിയോയിൽ ഉണ്ട്,
Flooring ൽ ഇടാം ,
Is it available as customer's size ? than 10 x 5 as mentioned in video.
ഇല്ല 8× 4 only
Good informations.
Brother ente veedu vachittu 2 varsham ayiii, veedinte chumarinte adi vasham varunnna bhagangal polli ilakunnathinu pariharam enthelum undengil onnu parayename please..
പ്ലാസ്റ്ററിങ് correct ആകാത്തത് കൊണ്ടാണ്. Next time പെയിന്റ് ചെയ്യുമ്പോൾ നൈസ് ആയിട്ട് പുട്ടി കൊടുത്ത് ചെയ്യുക 👍
Nano white top vach dining table 8 chair ulla dining table cheyumbo ethra rate varum?
ചെയ്യാം rate depends ആണ്
നാനോ വൈറ്റ് ഡൈനിങ് ടേബിൾ ടോപ്പ് ആയി use ചെയ്യാമോ
Cheyyam 👍
Please tell cost also
വീഡിയോ മുഴുവൻ കാണുക എന്നിട്ട് കമന്റ്, നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കിട്ടും 👍
Sit outil ithu koduthal nannayirikumo
ഇല്ലാ
Kitchen tiles clean ayi maintain cheyyan glass ottikunnath okke kettitundu.. athine kurachu video cheyyamo..price and advantages..vere methods okke
Sure 👍❣️
Does kota stone(with epoxy) is used as kitchen counter top and dining top ???
ചെയ്യാം but അറിയാവുന്നുവർ ചെയ്യണം 👍
@@DrInterior ok thanks a lot
@@shabeenamullath9984 👍
@nano white kitchntop use cheydal turmtric colour oke kara pidikkumo
Yes👍
Cooking kazhinja udene paathrm nano white table ill vekaan patuo? Choodu paathrm vechaal pottipogumo?
ഇല്ല problem ഒന്നും വരാത്തത് ആണ് ഇപ്പോളത്തെ 7 ത് g
Helo bro ithintte black available anno
Black full body vetrified ഉണ്ട് 👍
@@DrInterior thanks bro ❤️ athu kitchen slabayi use cheyyan pattuvo?? Vetrified tiles?
@@aadhimon6163 പറ്റും 👍
sir,what is ur opinion about granite galaxy for floor..can you suggest a shop where we get the original galaxy granite slabs