4 essential tips before buying granite for kitchen slab

Поделиться
HTML-код
  • Опубликовано: 19 окт 2024
  • 4 essential tips before buying granite for kitchen slab
    നമ്മുടെ എല്ലാരുടെയും വീട്ടിലെ ഒരു പ്രധാനപെട്ട ഒരു area ആണ് kitchen അതിൽ ഏറ്റവും കൂടുതൽ, ദിവസവും നിന്ന് ജോലി ചെയ്യുന്ന സ്ഥലമാണ് kitchen സ്ലാബ്, പലപ്പോഴും അവിടെ ഗ്രാനൈറ്റ് വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ ഗ്രാനൈറ്റ് വാങ്ങിച്ചത് കൊണ്ട് പല പ്രശ്നങ്ങളും വന്നിട്ട് ഉണ്ടാകും, ഇങ്ങനെ പുതിയതായി kitchen സ്ലാബിന് ഗ്രാനൈറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കണ്ട 4 കാര്യങ്ങളെ കുറിച് ആണ് ഈ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ വ്യക്തമായി കണ്ട് മനസിലാക്കി kitchen സ്ലാബ് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ഭാവിയിൽ ഒരു പ്രശ്നങ്ങൾ കൂടാതെ കിടക്കും,
    ഇങ്ങനത്തെ പുത്തൻ അറിവുകൾ അറിയാനായി എന്റെ പ്രിയ കൂട്ടുകാർ എല്ലാരും എന്റെ ചാനൽ subscribe ചെയ്തു support ചെയ്യണേ.😍
    #tileshop #vitrifiedtiles #tileshop #ceramic #matttiles #tiling #antiskid #woodentiles #epoxy #kerala #pathanamthitta #tips #tipsandtricks #tipsandtrick #pavintraders #granite #graniteslabs #flooring #kitchendesign #kitchen #kitchenhacks #homedecor #homedesign #construction #flooring #marbles #marblevideo #bathroomdesign #explained #design #tiles #tilingwork
    For enquiries:- 919539327441, 917306520889
    Shop address/ sales enquiries:-
    Pavin Traders, Chittoor jn, main road, konni, pathanamthitta, 689691

Комментарии • 5

  • @mginitha399
    @mginitha399 2 дня назад

    Very useful tips 🎉

  • @ranjiranju982
    @ranjiranju982 4 месяца назад +1

    Very useful video brother

  • @ginithafelix3132
    @ginithafelix3132 5 месяцев назад

    Very useful tips... thank you so much...🎉

  • @Pk-rk2ie
    @Pk-rk2ie 4 месяца назад

    Slabil water stain povan enthengilim tips undo

  • @ruskinthomasmattathil9270
    @ruskinthomasmattathil9270 4 месяца назад

    ഇപ്പോൾ മനസ്സിലായി... എന്തു കൊണ്ടാണ് എന്റെ വീടിന്റെ ഗ്രാനൈറ്റ് പൊടിഞ്ഞു പോയത്...