Actor Shankar Latest Interview | പൃഥ്വിരാജിനെക്കുറിച്ചു പഴയകാല സൂപ്പർസ്റ്റാർ ശങ്കർ പറഞ്ഞത് കേട്ടോ

Поделиться
HTML-код
  • Опубликовано: 9 апр 2021
  • Actor Shankar Latest Interview Part 01: • Actor Shankar Latest I...
    Actor Shankar Latest Interview Part 02 : • Actor Shankar Intervie...
    Shankar Panicker is an film actor and director, in Malayalam films. In the early 1980s, he was a most prominent romantic lead actor of Malayalam cinema. Galatta Cinema magazine described him as the "True romantic hero of Mollywood" in their special edition on 100 years of Indian cinema.
    Hi I'm Rajesh Chakkiar! This is my official RUclips channel where you can see the world through My Eyes. Watch, Enjoy, Share, Like, Comment and Subscribe to My channel for more Videos.
    Subscribe Now : bit.ly/36nPyLI​​​​​​​​​​
    *** Follow us on ***
    Facebook 🔸bit.ly/3cpPSNJ​​​​​​​​​​
    Gmail 🔸walkwithchakkiar@gmail.com
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video
    . TURN ON THE BELL ICON on the channel! 🔔
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - - - - - - - - - - - - - -- - - - - - - - -- - - - - - -
    #WalkWithChakkiar​​​​​​​​​​ #ShankarInterview​​​​ #ChakkiarVlogs​​​​​​​​​​
    || ANTI-PIRACY WARNING ||
    This content is Copyrighted to Walk With Chakkiar. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    ©Walk With Chakkiar
  • РазвлеченияРазвлечения

Комментарии • 730

  • @WalkWithChakkiar
    @WalkWithChakkiar  3 года назад +30

    Please Watch !
    Actor Shankar Latest Interview Part 01:ruclips.net/video/W96UvDW_sjo/видео.html
    Actor Shankar Latest Interview Part 02 : ruclips.net/video/-BUoipuN-xg/видео.html

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад +5

      തല കന മില്ലാത്തൊരു നല്ല ഫ്രണ്ട്‌സ് ഷിപ്പിനുടമ, യാദൃശ്ചിതമായ, കണ്ടപ്പോഴും, നിങ്ങള്, ഭക്ഷണം, കഴിച്ചോ...? അല്പം.. കഴിച്ചാലോ.. എന്ന് ചോദിച്ചൊരു... നല്ല സുഹൃത്ത്‌...!!!!! കുടുംബ സുഹൃത്ത്‌...!!!!!!🌹🌹🌹👏👏👏👌👌👌🙏🙏🙏❤❤❤👍👍👍💞💞💞💕💕💕😆😆😆😍😍😍🤩🤩🤩💯% സ്പെഷ്യൽ!!!❤❤❤❤❤❤❤❤എത്ര കാലം കഴിഞ്ഞാലും, ORKAPEDUM🌹🌹🌹

    • @rajeerajappan2984
      @rajeerajappan2984 3 года назад +2

      @@krishnankuttynairkrishnan7622 a

    • @evaplayz9620
      @evaplayz9620 3 года назад +2

      Hridayam alla thurakkunnath. Manass aanu thurakkunnath

    • @onfyyzxh7446
      @onfyyzxh7446 3 года назад +2

      MG yudey sound

    • @kamalamenon1157
      @kamalamenon1157 3 года назад

      O

  • @kslekha9442
    @kslekha9442 2 года назад +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഹീറോ ശങ്കർ sir വീണ്ടും അഭിനയ്ക്കണം

  • @ajayankp9686
    @ajayankp9686 3 года назад +7

    നേരെ വാ നേരെ പോ- ഈ സിസ്റ്റം ഇന്നും പാലിക്കുന്ന സിനിമ നടൻമാരിൽ ഒരാളാണ് ശങ്കരേട്ടൻ - താങ്കൾ പറഞ്ഞതുപോലെ എൻ്റെ കൗമാരങ്ങളിൽ മാത്രമല്ല. ഇപ്പോഴും ശങ്കർ എന്ന നടനെ സ്നേഹിക്കുന്നു - എന്നും

  • @sreekumarc9500
    @sreekumarc9500 3 года назад +294

    ജാടയില്ലാത്ത നല്ല മനുഷ്യൻ സംസാരം കെട്ടാലറിയാം നെറികെട്ട മലയാളസിനിമ അദ്ദേഹത്തേയ് മറന്നാലും ഞങ്ങൾ കുറച്ചുപേര് മറക്കില്ല

    • @SurajInd89
      @SurajInd89 3 года назад +28

      അഭിനയിക്കാൻ അറിയില്ല എന്നതൊഴിച്ചാൽ വേറെ പ്രശ്നമൊന്നുമില്ല 😅

    • @BrokenHeart22554
      @BrokenHeart22554 3 года назад +7

      @@SurajInd89 പോടെയ്

    • @BrokenHeart22554
      @BrokenHeart22554 3 года назад +1

      Correct

    • @akhildas-cy8kc
      @akhildas-cy8kc 3 года назад +7

      ആ കാലങ്ങളിൽ ജാഡ ഉണ്ടായിരുന്നു

    • @sunilap6192
      @sunilap6192 3 года назад

      @@SurajInd89 കറക്റ്റ്

  • @bazighaa
    @bazighaa 3 года назад +34

    ആരെയും കുറ്റം പറയുന്നില്ല, പരാതികളില്ല. എന്തൊരു പോസിറ്റീവ് thinking ഉള്ള ആളാണ്. Very nice personality. ❤️🙂

  • @smithakrishnan1882
    @smithakrishnan1882 3 года назад +222

    ഇപ്പോഴും നല്ല സുന്ദരൻ തന്നെ

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 года назад +107

    വളരെ നല്ല മനുഷ്യൻ ഇപ്പോഴും ചെറുപ്പം നല്ല ശബ്ദം ശബ്ദവും സംസാരവും കേക്കുമ്പോൾ അറിയാം നല്ല മനസ്സിനുടമ

  • @omanarajan9701
    @omanarajan9701 3 года назад +31

    സുന്ദരൻ തന്നെയാണ് ഇപ്പോഴും ശങ്കർ

  • @maths6525
    @maths6525 3 года назад +7

    മറ്റു നടന്മാരുടെ സ്വഭാവവും രീതിയും ശരിയായ രീതിയിൽ ശങ്കർ പറഞ്ഞിരിക്കുന്നു.. ആരും ഇങ്ങനെ സത്യ സന്ധമായി വേറെ ആരും പറഞ്ഞു കണ്ടില്ല.മറ്റു നടന്മാർക്ക് കൊടുക്കേണ്ട ബഹുമാനവും നമ്മുടെ കൈയ്യിൽ നിന്നും വാങ്ങിച്ച് അവർക്ക് കൊടുക്കും...എന്ത് positive energy..

  • @rhlcdreams
    @rhlcdreams 3 года назад +76

    ശങ്കർസാറിനെ ഇനിയും ഒരുപാട് സിനിമകളിൽ കാണാൻ ആഗ്രഹിക്കുന്നു ...

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 года назад +157

    എത്ര നല്ല മനുഷ്യൻ ആരെയും കുറ്റം പറയാതെ പിന്നെ എല്ലാം ഒരു ലക്ക്

    • @ebrahemv
      @ebrahemv 3 года назад +7

      അതെ ആരേയും കുറ്റപ്പെടുത്താത്ത നല്ല മനുഷ്യൻ

    • @thomasmathew6350
      @thomasmathew6350 3 года назад +3

      Pavam ,abinayam poor

    • @MrTuser6363
      @MrTuser6363 3 года назад +2

      An actor with dubbed voice would not survive much. Another example was Rahman.

  • @sureshrajan9306
    @sureshrajan9306 3 года назад +77

    ശങ്കർ എന്ന നടനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം അദ്ദേഹം ഇത്ര സിമ്പിൾ ആണ് അദ്ദേഹത്തിന് ഇനിയും നല്ല ക്യാരക്ടർ കിട്ടട്ടെ

  • @rasheedk2936
    @rasheedk2936 3 года назад +94

    ഞാൻ സിനിമ കാണാൻ തുടങ്ങിയത് 1982ലാണ് ആ കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ കോളേജ് കുമാരികളുടെ ഇഷ്ട നടൻ ശങ്കർ പൂർണിമജയറാം ശങ്കർ അംബിക ശങ്കർ മേനക അന്നത്തെ ഇഷ്ട ജോഡികൾ

    • @chandu4419
      @chandu4419 3 года назад +5

      അന്നത്തെ കാലത്ത് പെൺകുട്ടികളുടെ ഹിറോ?

    • @ravisharavi6153
      @ravisharavi6153 13 дней назад

      Correct
      I like Shankar-poornima & ambika jodi 101%

  • @vinods320
    @vinods320 3 года назад +138

    പൃഥ്വിരാജ്..... സ്വന്തം പ്രവചനങ്ങൾക്ക് ഒപ്പം എത്തിച്ചേർന്ന് എവരേയും അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്‌ത ഒരേയൊരു നടൻ. ✍️

    • @DWARAKA555
      @DWARAKA555 2 года назад +3

      അഭിനയിക്കാൻ അറിയില്ല എന്ന് മാത്രം 😁😁😁

    • @vinods320
      @vinods320 2 года назад +1

      @@DWARAKA555
      ഉവ്വോ...?
      കേരള --തമിഴ്നാട് ഗവണ്മെന്റ് മികച്ച നടൻ /വില്ലൻ അവാർഡ് നൽകി ആദരിക്കപ്പെട്ട വ്യക്തിയാണ് ശ്രീ പൃഥ്വിരാജ്.

    • @truth3957
      @truth3957 Год назад

      @@DWARAKA555 ninte bootham profile ulla aaale kandaaal thanne ariyaam

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +7

    അവതാരകൻ സൂപ്പർ ജയേട്ടനെ കുറിച്ച് ചോദിച്ചു നന്ദി സാർ മഹാ നടൻ ജയൻ സാർ നേ ഓർത്തതിന് ജയേട്ടനെ കുറച്ചു ഇ നടൻ പറഞ്ഞു ല്ല ലോകം ഉള്ള കാലം ജയേട്ടൻ ജനങ്ങൾ മറക്കാൻ കഴിയില്ല താങ്ക്സ് സാർ

  • @vijuvareed9136
    @vijuvareed9136 3 года назад +6

    ഒരു കാലത്ത് എന്റെയൊക്കെ ഹീറോ ആയിരുന്നു.
    ഇന്നും ആ ഹീറോ ലൈനിൽ ഉള്ള നടൻ..ശങ്കർ

  • @jinn1435
    @jinn1435 3 года назад +198

    ആരെയും കുറ്റപ്പെടുത്താതെ ഉള്ള ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ തോന്നുന്നു..എന്റെ അമ്മയുടെ ഇഷ്ട്ട നാടൻ ആണ് ശങ്കർ sir...

    • @WalkWithChakkiar
      @WalkWithChakkiar  3 года назад +2

      Thank u

    • @jinn1435
      @jinn1435 3 года назад +2

      @@dhanyanair6462 yes

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 года назад +7

      അന്നത്തെ കാലത്തെ എല്ലാവരുടെ yum ഇഷ്ഠനടൻ .... Ente അമ്മയുടെയും... അച്ഛൻ്റെയും.... ഇഷ്ട നടൻ ...

    • @royjoy6168
      @royjoy6168 3 года назад +2

      നല്ല അവതരണം👍🙏

    • @royjoy6168
      @royjoy6168 3 года назад +5

      ശങ്കർ സർ ഇന്നും ഹീറോ ലുക്ക് തന്നെ👍👍

  • @najeeb3
    @najeeb3 3 года назад +48

    സംസാരത്തിൽ നേരുള്ള നല്ല മനുഷ്യൻ, അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ പോലെയല്ല നല്ല പക്വത.

  • @muhammedshameem.k8266
    @muhammedshameem.k8266 2 года назад +2

    പറയാനും വയ്യ പറയാതിരിക്കാനും വയ്യ..... action റോൾ 👍

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 3 года назад +84

    നല്ല സ്വഭാവം ഉള്ള നടൻ അഹം ഭാവ വും ജാടയും ഇല്ല ഇദ്ദേഹം ത്തിന്റെ പടത്തിലെ പാട്ടു കൾ ഇന്നും മധുരം നിറഞ്ഞ പാട്ടു കൾ ആണ്

  • @MUJIBMSALY
    @MUJIBMSALY 3 года назад +21

    ശെരിക്കും ഇത്രയും സിംപിൾ ആയൊരു ആക്ടറെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. ❤❤❤

  • @ramadasap9797
    @ramadasap9797 3 года назад +10

    ഇൻ്റർവ്യൂ വളരെ നന്നായി എൻ്റെ വളരെ ഇഷ്ടപ്പെട്ട നടനാണ് ശങ്കർ സാർ'ഒരു തലൈ രാഗം ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ് ' അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @siddeek27
    @siddeek27 3 года назад +150

    മമ്മൂട്ടി ക് വയസ്സ്‌ കാണുന്നില്ല എന്ന് പറയുന്നവർ ശങ്കറിന്റെ youngness എന്തു കൊണ്ട് കാണുന്നില്ല🤔

    • @piousjohn404
      @piousjohn404 3 года назад +18

      പുള്ളി മമ്മൂട്ടിയേക്കാൾ ഒത്തിരി ചെറുപ്പം തോന്നും

    • @grapemediamalayalam5609
      @grapemediamalayalam5609 3 года назад +12

      @@piousjohn404 ശങ്കറിന് വയസ്സ് 60. മമ്മുക്ക 70

    • @minirobin6561
      @minirobin6561 3 года назад +9

      Shankernu vendathra avasaramonnum koduthilla nalla nadanayirunnu enickorupadishtam ippozhum young

    • @AnilKumar-cb3df
      @AnilKumar-cb3df 3 года назад +3

      സത്യം

    • @dinkan9550
      @dinkan9550 3 года назад +4

      @@minirobin6561 പരിമിതികൾ ഉള്ള നടനാണ്

  • @d4manfilmclub
    @d4manfilmclub 3 года назад +90

    നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും പ്രിയപ്പെട്ട ശങ്കരേട്ടൻ വളരെ സ്നേഹം തോന്നുന്ന മിതത്വം ഉള്ള ഒരു നല്ല നടനാണ് വീണ്ടും മലയാളം സിനിമയിൽ അവസരങ്ങൾ കിട്ടണം എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @piousjohn404
    @piousjohn404 3 года назад +62

    ശങ്കറിനെപ്പോലെ തന്നെ കഴിവുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ രണ്ടു പേരാണ് റഹ്മാനും വിനീതും മൂവരും ഇപ്പളും എന്റെ ഇഷ്ടതാരങ്ങളാണ്

    • @sunithasnambiarb2015
      @sunithasnambiarb2015 3 года назад +2

      Sathyam

    • @abhijithmk698
      @abhijithmk698 3 года назад +3

      വിനീത് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു നടൻ ആണ്.

    • @ajiths1348
      @ajiths1348 3 года назад +3

      Shangarum rahumanum annathe hit nadaarayirunnu yettavam kooduthal sredhikka petta nadanmarum.. pakshe orupadu Kalam nila ninnilla....

    • @divinity7851
      @divinity7851 3 года назад +1

      They're much better than sankar in talent

    • @abhijith1055
      @abhijith1055 2 года назад +1

      Vinertheattan aanu ivaril eatavum talented 😍😍😍 addehavum highly underrated aanu 💯💯💯

  • @sureshramakrishnan3163
    @sureshramakrishnan3163 3 года назад +7

    ശങ്കർ ശങ്കർ ചേട്ടനെ എത്രയോ നാൾ കൂടിയാണ് കാണുന്നത് ഒരുപാട് സന്തോഷം

  • @cheeru6457
    @cheeru6457 2 года назад +3

    Still very handsome and superb hairstyle 😍

  • @shinsmedia
    @shinsmedia 3 года назад +67

    ശങ്കർ ചേട്ടൻ മലയാള സിനിമയിലേക്ക് തിരിച്ചു വരണമെന്നുള്ളവർ ഇവിടെ Like അടിച്ചെ👍👍😊🥰

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +8

    1985 ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മണ്ണാർക്കാട് കലാവതി തിയേറ്ററിൽ നിന്ന് കണ്ട ശങ്കറിന്റെ സിനിമ ഇപ്പോളും ഓർമ്മിക്കുന്നു " മുത്തോട് മുത്ത്.. വൗ.. മനോഹരമായ ബാല്യകാല ഓർമ്മകൾ❤️

    • @nasarathullamkd4722
      @nasarathullamkd4722 3 года назад +1

      കലാവതി എപ്പോ ഉണ്ടോ. ഇല്ലല്ലോ. ഞാൻ വന്നിട്ടുണ്ട് അതിൽ സിനിമ കണ്ടിട്ടുണ്ട്..

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 3 года назад +6

    ചേട്ടാ സുഖമാണോ ശില്പ ഉള്ള സൂപ്പർസ്റ്റാർ തിരികെ വരണം പഴയ പോലെ തന്നെ😘😘😘😘🤩🤩👌👌♥️♥️

  • @nahasmj4083
    @nahasmj4083 3 года назад +8

    പണ്ട് കൂടുതൽ ഇഷ്ടംഉള്ള നടനാണ് ഇപ്പോയും ഇഷ്ടംതന്നെയ്യാന് കെട്ടോ പാവം മനുഷ്യൻ 👌👌👌

  • @girijanair348
    @girijanair348 3 года назад +37

    Shankar was 1980’s Romantic Hero, no doubt about it. Lucky to have all those good songs. “Oru Thalai Ragam” ran 390 days in Madurai. Shankar won an award for that film. Chakkiyar is a very good interviewer. 👌🏽👏

    • @prasanthvk8390
      @prasanthvk8390 3 года назад +2

      Oru thaliragam ,what a .movie anna

  • @MohammedAli-el3gi
    @MohammedAli-el3gi 3 года назад +98

    നല്ല നടൻ.. അഹങ്കാരമില്ലാത്ത..🌹🌹🌹

  • @VijayaKumar-pi8pn
    @VijayaKumar-pi8pn 2 года назад +2

    തമിഴ് ൽ ഹിറ്റ്‌ ആയെങ്കിലും മലയാളത്തെ മാത്രം സ്നേഹിച്ച അതുല്യ കലാപ്രതിഭ

  • @ebrahemv
    @ebrahemv 3 года назад +29

    ശങ്കർ സർ you are still young

  • @shinsmedia
    @shinsmedia 3 года назад +16

    എന്ത് ഭംഗിയാ കാണാൻ.. നന്മ നിറഞ്ഞ ഒരു പാവം ആക്ടർ❤️❤️

  • @joppan7830
    @joppan7830 3 года назад +10

    My favourite hero, when I was my childhood. Still my memories go back

  • @sajeevkumars9820
    @sajeevkumars9820 3 года назад +3

    ശങ്കർ sir love ♥️ഒരു പഴയ കാല നാടൻ ആണ്‌ പുള്ളിക്കാരൻ അന്നും ഇന്നും പുള്ളിക്ക് ഒരു മാറ്റവും ഇല്ല god bless 🙏

  • @anc6703
    @anc6703 3 года назад +13

    love to see you Shankar. I live in UK as well. You were our time Hero..I was studying in the college...Miss you a lot...want to see you in movies again

  • @aquesh
    @aquesh 3 года назад +40

    നായകൻ എന്നും നായകൻ തന്നെ ❤

  • @vijayalekshmi7324
    @vijayalekshmi7324 2 года назад +4

    Shankar❤❤❤❤❤❤❤

  • @sujithkumar779
    @sujithkumar779 2 года назад +4

    നല്ല മനുഷ്യൻ 🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 года назад +127

    ഞങ്ങൾ പ്രീഡിഗ്രി പഠിക്കുമ്പോ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങുന്നത് അന്ന് മോഹൻലാലിനേക്കാൾ ഇഷ്ടം ശ്രീ ശങ്കറിനോടായിരുന്നു

    • @christoalphonsejoshy
      @christoalphonsejoshy 3 года назад +6

      pinne heroda allathe villanodu aano?

    • @rasheedk2936
      @rasheedk2936 3 года назад +9

      അന്ന് മോഹൻലാലിനോട് ദേഷ്യമായിരുന്നു

    • @parasuramt6117
      @parasuramt6117 3 года назад +3

      Sharikkum? Pratap chandrane kallum?

    • @manafmanaf1607
      @manafmanaf1607 3 года назад +1

      👌👌👌👌👌

    • @Krishnakc-nd1qy
      @Krishnakc-nd1qy 3 года назад +5

      കത്തി നിൽക്കുന്ന ആ ടൈമിൽ ശങ്കറിന്റെ പടത്തിൽ വില്ലനായി എത്തിയ അഭിനയ ചക്രവർത്തിയ്ക്കു.. അഭിനയം അറിയാത്ത ഇവനെ ഫീൽഡിൽ നിന്ന് പുറത്താക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല..... ആ അഭിനയ ചക്രവർത്തി ഇപ്പോളും മലയാള സിനിമയുടെ രാജാവായി നിലകൊള്ളുന്നു

  • @ashrafabdu1631
    @ashrafabdu1631 3 года назад +16

    ഇതൊരു തിരിച്ചു വരവാകട്ടെ 🙏 നല്ല വ്യക്തിത്വം

  • @mainman9129
    @mainman9129 3 года назад +28

    There is actually an unwanted fight scene in the throughout comedy film BOEING BOEING where Shankar comes to save Mohanlal and Mukesh from goons in a bar. Now, I understood why Priyadarshan did that. To help Shankar to become an action star. To help him through the transition to action roles. It shows that how confident Mohanlal as actor and human being. He helps another hero to grow. He has no jealousy or anything. That's why they're still best friends.

  • @muhammedshameem.k8266
    @muhammedshameem.k8266 2 года назад +3

    Romantic hero ❤️😘😘😘😘

  • @Perumanian
    @Perumanian 3 года назад +6

    വളരെ നല്ല ഇന്ററിവ്യൂ ! Straight talking മനുഷ്യൻ 🙏🏾

  • @007jinish
    @007jinish 2 года назад +4

    I met him yesterday..he is so humble and great human being also he look very handsome...

  • @smithanair2297
    @smithanair2297 3 года назад +10

    Sukhamo Devi my fvrt movie …Nandan & Devi 😍👍🌈❤️ Shankar & Urvashi…many other evergreen movies too. Happy to see him here.

    • @WalkWithChakkiar
      @WalkWithChakkiar  3 года назад

      Yes... Nadan and devi... Sugamodevi kanda arakkum marakkan patillaa..

  • @moiduparambil1755
    @moiduparambil1755 3 года назад +7

    shankar is my favourite hero

  • @jeffeena
    @jeffeena 3 года назад +8

    Great personality, no ego, honest. Looking good 🌷

  • @rajah1367
    @rajah1367 3 года назад +286

    കണ്ണടച്ച് ശബ്ദം കേട്ടാൽ singer MG ശ്രീകുമാർ ആണെന്ന് തോന്നിപോകുന്നു... 😀😀😀

    • @sujeshp6800
      @sujeshp6800 3 года назад +5

      കറക്റ്റ്

    • @veerappan8600
      @veerappan8600 3 года назад +5

      സത്യം. ഞാൻ അത് കമന്റ്‌ ഇടാൻ വന്നതാരുന്നു അപ്പോഴേക്കും കമന്റ്‌ ബോക്സിൽ കണ്ടു.

    • @tomz_poems
      @tomz_poems 3 года назад +4

      മനോജ്.കെ.ജയന്റെ ഒരു രൂപാസാമ്യവും

    • @rajah1367
      @rajah1367 3 года назад +3

      @@tomz_poems no.. dressing style only

    • @vinodkonchath4923
      @vinodkonchath4923 3 года назад

      അതെ

  • @akpamal9492
    @akpamal9492 3 года назад +11

    ശങ്കർ ന്റെ ലുക്ക്‌ പൊളി ❤

  • @mrraashdanyal
    @mrraashdanyal 3 года назад +162

    നല്ല അവസരം കിട്ടിയിരുന്നെങ്കിൽ മമ്മുട്ടി, ലാലേട്ടൻ, എന്നിവരുടെ കൂടെ സിംഹസനത്തിൽ ഇരിക്കേണ്ടിയിരുന്ന മൊതല് 😊

    • @santhip7611
      @santhip7611 3 года назад +1

      L

    • @imoutspoken6728
      @imoutspoken6728 3 года назад +28

      ഒപ്പം അഭിനയം ഒന്നൂടെ മികച്ചത് ആയിരുന്നെങ്കിൽ 😊👍

    • @mrraashdanyal
      @mrraashdanyal 3 года назад +9

      @Rengi das പണ്ടത്തെ ഇദ്ദേഹത്തിന്റെ പടങ്ങൾ ഒന്ന് കാണ് സഹോദര

    • @AnupTomsAlex
      @AnupTomsAlex 3 года назад +12

      ആയ കാലത്ത് ഇദ്ദേഹം അങ്ങനെ തന്നാരുന്നു! എത്ര ഹിറ്റ് പടം ഉള്ള കക്ഷി ആണെന്നറിയാമോ.. ശങ്കര്‍ എന്ന പേര് മാത്രം മതിയാരുന്നു പടം വിറ്റു പോകാന്‍!

    • @manoj8496
      @manoj8496 3 года назад +8

      @@imoutspoken6728 നല്ല ക്വാളിറ്റി അഭിനയവും പുള്ളിക്ക് വശമുണ്ട്

  • @dealinfluence9722
    @dealinfluence9722 3 года назад +17

    Shankyyy broo fans💪🏻

  • @gopinathannair9157
    @gopinathannair9157 3 года назад +102

    ഒരു കാലത്തെ ഏറ്റവും വിലപിടിപ്പുള്ള താരം... ഒറേറ്റൈപ് സിനിമ നൽകി .. ഔട്ട്‌ ആയിപ്പോയി പാവം.. കൊടുക്കണം അവസരങ്ങൾ അദ്ദേഹത്തിന്റെ പ്രായം അനുസരിച്ചുള്ള കഥാപാത്രങ്ങൾ....

  • @naseerv9123
    @naseerv9123 3 года назад +13

    Shakar You are great

  • @sheetalnair4057
    @sheetalnair4057 3 года назад +10

    Wow he still looks classy .👌

  • @muhammedshameem.k8266
    @muhammedshameem.k8266 2 года назад +1

    സുഖമോ ദേവി.... wow❤️❤️😍😘

  • @vavaashrafkottakal8866
    @vavaashrafkottakal8866 3 года назад +16

    Really I liked this interview he asked many questions,what we wished,and definitely Shankar sir my favourite hero always.

  • @sunithaiyer9154
    @sunithaiyer9154 3 года назад +6

    Oru negative comments um vaangatha great persinality. We respect you shanker chetta... We wish again we could watch one nice movie of yous in this 60th age as a younger hero😍🌹🌹🌹❤️❤️❤️❤️❤️❤️

  • @rasheedk2936
    @rasheedk2936 3 года назад +14

    ശങ്കർ ആ കാലത്ത് ഒരേ ടൈപ്പ് വേഷങ്ങൾ മാത്രം ചെയ്തു റൊമാന്റിക് വേഷങ്ങൾ പിന്നീട് 1983ൽ പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലൂടെ റഹ്‌മാന്റെ വരവോട് കൂടിയാണ് ശങ്കറിന്ന് സിനിമകൾ കുറഞ്ഞത് കൂടെവിടെ എന്ന സിനിമ ശ്രദ്ധിക്കപ്പെടുകയും റഹ്‌മാന്ന് ആ വർഷത്തെ സഹനടനുള്ള അവാർഡ് കിട്ടുകയും ചെയ്തു ശങ്കർ ചെയ്തിരുന്ന റൊമാന്റിക് വേഷങ്ങൾ പിന്നീട് റഹ്‌മാൻ ചെയ്യാൻ തുടങ്ങി കാണാമറയത്ത് ഇവിടെ തുടങ്ങുന്നു തമ്മിൽ തമ്മിൽ ഉപഹാരം അങ്ങനെ ഒരുപാട് സിനിമകൾ അതോടെ ശങ്കർ പതുക്കെ മലയാള സിനിമയിൽ നിന്നും ഔട്ടായി

    • @rudypunkass2939
      @rudypunkass2939 3 года назад +2

      അതാണ് വാസ്തവം .. പിന്നെ ജയറാം വന്നപ്പോൾ റഹ്മാൻ ഔട്ടായി

    • @BobanMG
      @BobanMG 3 года назад +1

      ദിലീപ് വന്നപ്പോൾ ജയറാം ഔട്ട്‌

    • @faizafami6619
      @faizafami6619 3 года назад +1

      In this interview he already explained why he go backwards.

  • @Kottayam14
    @Kottayam14 3 года назад +6

    മനോഹരം. പുതിയ പുതിയ മലയാള സിനിമാരംഗത്തേക്ക് കടന്നു വരു മലയാള പഴയകാല നായകാ.

  • @UC-Jf_YAvw4Apbz-SAVM3p2A
    @UC-Jf_YAvw4Apbz-SAVM3p2A 2 года назад +2

    never felt him good looking as young, he is more handsome after aging 🥰

  • @ulhasgopinath324
    @ulhasgopinath324 3 года назад +10

    Very genuine.. A thorough gentle man..

  • @navasffight3119
    @navasffight3119 3 года назад +10

    ശങ്കറിനെയും മോഹൻലാലിനെയും വെച്ച് ഈ കാലത്ത് ഒരു മാസ്സ് സിനിമ നിർമിച്ചാലോ പൊളിക്കും

  • @muraleedharan.p9799
    @muraleedharan.p9799 3 года назад +34

    A great hero. Still he is young, looking smart.

    • @roselinerose3171
      @roselinerose3171 3 года назад

      Shankar sir is a great actor
      He is very handsome hero..
      I like shankar sir
      God bless...
      Oru thalai Raagam
      One of the best movie..👍👍👍

    • @lathikanagarajan7896
      @lathikanagarajan7896 3 года назад

      Mammoottikum mohanlalinum munpe super star aayirunnu

    • @lathikanagarajan7896
      @lathikanagarajan7896 3 года назад

      Othiri ishttamayi

    • @patriclall7631
      @patriclall7631 3 года назад

      ശങ്കർ വളരെ loving ആയ ഒരു മനുഷ്യൻ ആണ്. 1986..87 ൽ എന്റെ ചെന്നൈ യിലെ വീട്ടിൽ vannitudu.. സോ humble പേഴ്സൻ. Our ഫാമിലി persons everyone likes him... Hope shankar remember...Us.

  • @sumeshcherupuzha6906
    @sumeshcherupuzha6906 3 года назад +6

    സൂപ്പർ സ്റ്റാർ... ❤❤

  • @rameshtt4458
    @rameshtt4458 3 года назад +4

    Sankar,simple and humble..

  • @manojmanojarayoor9450
    @manojmanojarayoor9450 3 года назад +5

    നല്ല നടൻ.. നല്ല ഉയർച്ചയിൽ വരും വീണ്ടും..🌹

  • @sureshsemow909
    @sureshsemow909 3 года назад +7

    ഞങ്ങളുടെ ശങ്കിലേ കരാളായിരുന്നു ശങ്കരേട്ടൻ

  • @VinodKumar-iu9jv
    @VinodKumar-iu9jv 3 года назад +10

    HE IS STILL MAINTAINING THAT PROFILE AND BODY LANGUAGE. WHICH IS GREAT FOR SUCH AN ACTOR

  • @mm2k2uk
    @mm2k2uk 3 года назад +6

    All the best sankar 👍
    Very good interview 👏
    Nalla roles veendum veedum kittate ...

  • @bazighaa
    @bazighaa 3 года назад +2

    Sankarettanu veendum avasaram kodutha rajuvettanu oru big salute. 😊

  • @premjipanikar270
    @premjipanikar270 3 года назад +14

    Rajesh you done a fentastic interview , i always searching this man , he is good and a nice person, he has to start again his carrier, I am waiting , no , we are waiting for him in different role.

  • @gopalakrishnanc4586
    @gopalakrishnanc4586 3 года назад +8

    വലിയഭാഗ്യമാണ് തമിഴ്ലും മലയാളത്തിലും വമ്പൻഹിറ്റ് ഹിറ്റ്കളുടെ സമയത്താണ് പിൻവാഗിയട്

  • @cybertaiga9534
    @cybertaiga9534 3 года назад +10

    Very simple and lovely personality. Glad to see Shankar ettan here and sharing his memories from the early days to his present day ventures. I literally grew up watching his and Lalettan's films. May he always remain joyful and youthful. :-)

  • @pukrajesh
    @pukrajesh 3 года назад +8

    My childhood superstar...

  • @jayarajpv1939
    @jayarajpv1939 3 года назад +6

    വളരെ സത്യസന്ധമായ മറുപടികൾ.. 🥰🥰

  • @atulonerocker
    @atulonerocker 3 года назад +3

    He looks so much better that what he used to few years ago. I think he can make a good come back.

  • @anilkumar-tc3en
    @anilkumar-tc3en 2 года назад +3

    അന്നും ഇന്നും ശങ്കറിൻ്റെ മുഖത്തിന് ഒരു മാറ്റവും ഇല്ല.
    കഴിഞ്ഞ കാലത്തിൻ്റെ പ്രണയ നായകൻ. താരജാഡകളില്ലാത്ത നടൻ

  • @sacredbell2007
    @sacredbell2007 3 года назад +9

    വളരെ നല്ല ക്വാളിറ്റി വീഡിയോ, മലയാളികൾ കാണാനും കേൾക്കാനും ആഗ്രഹിച്ച താരം. ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തുടർച്ചയായി ഇതുപോലെ ഉള്ള മുഖ്യധാരയിൽ ഇല്ലാത്ത താരങ്ങളുമായി exclusive ഇന്റർവ്യൂകൾ പോസ്റ്റ് ചെയ്യുക.

  • @kaleshkumarammoos6414
    @kaleshkumarammoos6414 3 года назад +22

    ഒരുക്കാലത്തെ എൻെറ ഇഷ്ട നടൻ .. പിന്നെയാണ് ലാലേട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്

  • @sumodsunny
    @sumodsunny 3 года назад +6

    one of my fave actors since childhood...cant believe 135 dislikes...gud interview...hope he acts in more movies with mohanlal

  • @adhiparayil
    @adhiparayil 2 года назад +4

    ഭ്രമം കണ്ട് വന്നവർ ഉണ്ടോ..

  • @Gkm-
    @Gkm- 3 года назад +6

    പുളളി നല്ല ചെറുപ്പം നല്ല രീതിയിൽ ചിട്ടയായ ജീവിതം നയിക്കുന്നുണ്ടാവണം

  • @ameerchathalloor5895
    @ameerchathalloor5895 3 года назад +1

    ശരിയാണ് ഇദ്ദേഹത്തെ അന്ന് കാണുന്ന പോലെ തന്നെ ഇപ്പോഴും ഉണ്ട്

  • @user-rk9uh9pw6u
    @user-rk9uh9pw6u 3 года назад +13

    ❤ ശങ്കർ

  • @unnikrishnapillai2644
    @unnikrishnapillai2644 3 года назад +54

    പുതിയ പടം കിട്ടാൻ പ്രാർത്ഥിക്കുന്നു 👍👍👍👍👍

    • @abz9635
      @abz9635 3 года назад +3

      Mohanlalinte barrozil ond

    • @abhijith2482
      @abhijith2482 3 года назад +1

      @@abz9635 Nannayi ❤

  • @sumeeshkumar1842
    @sumeeshkumar1842 3 года назад +2

    ALWAYS SUPER STAR⭐️

  • @baskcy2502
    @baskcy2502 3 года назад +21

    Only """" A ROMANTIC HERO""""for Ever Ever....

  • @divz-26
    @divz-26 3 года назад +1

    സുഖമോദേവി ,നന്ദൻ ♥

  • @bhagyaraj1509
    @bhagyaraj1509 3 года назад +20

    ലാലേട്ടൻ നേക്കാൾ വലിയ നടൻ ആയിരുന്നു അന്ന് 😊

  • @pranilkv810
    @pranilkv810 3 года назад +28

    MG ശ്രീകുമാർ സർ ന്റെ ശബ്‍ദം....

  • @muhammedkk507
    @muhammedkk507 3 года назад +5

    ഈ ലൂക്കിൽ ഹീറോ ആയി ഫിലിം വരണം

  • @baskcy2502
    @baskcy2502 3 года назад +4

    My favourite HERO.. ☺

  • @ksramachandran7185
    @ksramachandran7185 3 года назад

    ശങ്കർ ചെറുപ്പം തന്നെ ഇപ്പോഴും.👌

  • @t.thoppil862
    @t.thoppil862 3 года назад +2

    My evertime fav hero.. humble and simple.. Shankar. Love him

  • @Nalinakshi6390
    @Nalinakshi6390 2 года назад +1

    Interviewed very good atcor very happy handsome hero shankr nalini bongalore

  • @peruvalloorsreehari5481
    @peruvalloorsreehari5481 Год назад

    നല്ല ഇന്റർവ്യൂ ! തിരക്കുപിടിച്ച വ്യക്തിത്വങ്ങൾക്ക് സഹായിക്കാനും നിയന്ത്രിക്കാനും കൂടെ നിൽക്കാനും മനസ്സറിയുന്ന ഒരാൾ വേണം. അഭിനേതാവിനെ കാത്തുസൂക്ഷിക്കുന്ന ഒരു പലക ! ആന്റണി സാറിനെപ്പോലെ ! വിശ്വാസ്യതയുള്ള ഒരുറപ്പ്.! അതില്ലാത്തിടത്ത് മഹത് വ്യക്തിത്വത്തെ രൂപവൽക്കരിക്കാൻ ഒരു കലാകാരന് ഒറ്റക്ക് കഴിയില്ല ! അത് ശങ്കർ സാറിന് നല്ല പോലെ മനസിലായിട്ടുണ്ടെന്നാണ് മറുപടിയിൽ നിന്നും തോന്നുന്നത്. ശരീരത്തിനെ മെയ് വഴക്കി ഒന്നൂടെ ശ്രമിച്ചാൽ ഒരങ്കത്തിനു കൂടെ ബാല്യമുണ്ട് ലാൽ സാറിനേക്കാൾ ....🙏