Radio Mango Spotlight Ft. Dileesh Pothan with RJ Karthikk | Joji

Поделиться
HTML-код
  • Опубликовано: 18 сен 2024
  • "ഹൊററും കോമഡിയും മാസ്സും അങ്ങനെ എല്ലാ genre-ൽ ഉള്ള സിനിമകളും എനിക്ക് ചെയ്യണമെന്നുണ്ട്" - ദിലീഷ് പോത്തൻ.
    Fahadh Faasil അഭിനയിച്ച Joji -യുടെ പിന്നാമ്പുറ കഥകളും ശ്യാം പുഷ്ക്കരൻ, ഫഹദ് എന്നിവർക്കൊപ്പം വീണ്ടും വീണ്ടും വർക്ക് ചെയ്യുന്നതിന്റെ കാരണവും international artist -കളെ ഉപയോഗിച്ച് Justin Varghese തയ്യാറാക്കിയ ജോജിയുടെ background score എന്നിവയെക്കുറിച്ചും Dileesh Pothan Radio Mango Spotlight -ൽ സംസാരിക്കുന്നു.
    #RadioMango #Spotlight #DileeshPothan #OrangeIsHappiness #FahadhFaasil #ShammiThilakan #AlisterAlex #basiljoseph #bhavanastudios #JojiOnPrime #jojimovie #joji #JojiReview #JojiInterview #JustinVarghese #Malik #JOJIOriginalSoundtrack
    ► Subscribe: goo.gl/xY4tIm
    ► Visit our website:
    www.radiomango.fm
    ► Follow us on Instagram:
    / radiomango
    ► Like us on Facebook:
    / radiomango
    ► Follow us on Twitter:
    / radiomango
    Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

Комментарии • 157

  • @dalysaviour6971
    @dalysaviour6971 3 года назад +80

    ഉഗ്രൻ സിനിമ....
    അതിന്റെ end ആണ് ഏറ്റവും കിടുക്കിയത്..
    ആ കണ്ണുകൾ തുറന്നു പിടിച്ചു കൊണ്ട് വീണ്ടും സ്വയരക്ഷയ്ക്കു വേണ്ടിയുള്ള നാടകം തുടരുന്നു....😊👍

    • @adarshks0708
      @adarshks0708 3 года назад +1

      Uff🔥❤️

    • @abhijithmk698
      @abhijithmk698 3 года назад +5

      അതേ....കണ്ണുകൾ തുറന്ന് പിടിച്ചു കൊണ്ടുള്ള ആ നോട്ടം..ആണ് ജോജി യെ ഏറ്റവും ശക്തമാക്കുന്നത്

    • @dalysaviour6971
      @dalysaviour6971 3 года назад

      @@abhijithmk698 🥰👍👍

    • @akhilaanil3369
      @akhilaanil3369 3 года назад +1

      കിടിലൻ 😍😍😍

  • @saikrishnaarangath415
    @saikrishnaarangath415 3 года назад +48

    ദിലീഷ് പൊത്തന്റെ സിനിമകൾ മികവുറ്റത്തു തന്നെ.. പക്ഷെ അതിനേക്കാൾ എനിക്കിഷ്ടം അദ്ദേഹത്തിന്റെ ഇന്റർവ്യൂ കളാണ്. മേക്കിങ്ങിനെ പറ്റി ഒരുപാട് പഠിക്കാൻ യുവ ചലച്ചിത്രകാരന്മാർക്ക് ഈ അഭിമുഖങ്ങളിൽ നിന്നു സാധിക്കും. ഏറ്റവും തികവുറ്റ ഇന്റർവ്യൂ ASAP ഇന്റെ മാസ്റ്റർക്ലാസ് തന്നെ.

  • @sony1446
    @sony1446 3 года назад +14

    Mr Pothan...layering കേട്ട് വായും തുറന്ന് ഇരുന്നുപോയി..എന്തൊരു observation and understanding ആണ് ഓരോന്നിൻ്റെയും പിന്നിൽ..അതിമനോഹരം എന്ന് മാത്രേ പറയാനുള്ളൂ.❤️

  • @vipinmurali2495
    @vipinmurali2495 3 года назад +26

    ഓരോ കഥാപാത്രങ്ങൾക്കും ദിലീഷ് പോത്തൻ കൊടുക്കുന്ന ഡീറ്റയിലിങ്ങ് അപാരമാണ്. ജോജിയിൽ സുപ്രധാന വഴിത്തിരിവാകുന്ന തോട്ട സുധിയുടെ കഥാപാത്രത്തിലെക്ക് വരാം. ടാപ്പിങ്ങ് തൊഴിലാളി ആയ വെങ്ങിണിക്കയിൽ സുധീഷ് വിജയൻ(സുധിയുടെ പ്രായവും മുൻപ് തോട്ട ഇട്ട കേസിൽ അഞ്ച് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഒരു ഓൺലൈൻ വാർത്തയിലൂടെ കാണിക്കുന്നുണ്ട്. )
    തോട്ട സുധിയുടെ കണ്ണെത്തുന്ന സ്ഥലമാണ് പനച്ചേൽ കുട്ടപ്പന്റെ റബ്ബർ തോട്ടവും മീൻ കുളവും ഒക്കെ. തുടക്കത്തിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുന്ന ജോജിയോട് "കൊത്തൊന്നും ഇല്ലേ" എന്ന് ചോദിക്കുന്ന ഭാഗം ശ്രദ്ധിച്ചാൽ മതി.കുട്ടപ്പനേം കൊണ്ട് ആമ്പുലൻസ് വരുമ്പോഴും തോട്ടസുധി ഓടി വരുന്നത് കാണാം.
    ചിലരെങ്കിലും ശ്രദ്ധിച്ച് കാണണം. മരണ ചടങ്ങിന് പടക്കം നിറക്കുന്നത് തോട്ട സുധിയും കൈപ്പത്തി അറ്റുപോയ പ്രായമുള്ള ഒരാളും ചേർന്നാണ്. ഒറ്റനോട്ടത്തിൽ അത് തോട്ട സുധിയുടെ അപ്പനായ വിജയനാണെന്ന് അനുമാനിക്കാം. പണ്ട് പടക്കം നിർമ്മിക്കുമ്പോൾ അപകടം പറ്റി കൈപ്പത്തി അറ്റ് പോയതാകാം.(പടക്കം നിറച്ച കാർഡ്ബോർഡ് പെട്ടിയിൽ നോ റൂൾസ് എന്ന് എഴുതിയിട്ടുണ്ട്. ബിംഗോയുടെ പെട്ടി മനപ്പൂർവ്വം വച്ചതാണോ എന്നറിയില്ല)
    ജോജിയെപ്പറ്റി തോട്ട സുധി അപവാദം പറഞ്ഞ് നടക്കുകയാണെന്ന് പറയുമ്പോൾ ഷമ്മി തിലകന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്."മറ്റെ ടീമാ അച്ചോ ഇനി നമ്മളെന്തേലും പറഞ്ഞാ അത വേറെ കേസാകും" സുധിയുടെ ജാതി രാഷ്ട്രിയവും കൃത്യമായി അടയാളപ്പെടുത്താൻ ആ ഒറ്റ വരി മതി.
    ജോജി തല്ലാൻ വന്നപ്പോഴും "എന്നാടാ "എന്നു നിഷ്കളങ്കമായി സംസാരിച്ചാണ് സുധി വരുന്നത്. "ഞാൻ കണ്ടതല്ലേടാ "എന്ന് തുറന്ന് പറയാൻ സുധി മടിക്കുന്നുമില്ല.തോട്ടസുധി പറഞ്ഞതാണ് ജോമോന് കൂടുതൽ വിശ്വാസം തോന്നിയതും. ഓട്ടത്തിനിടെ എടുത്തോണ്ട് പോകുന്ന കൈതച്ചക്കയിൽ ഒരു തുള കാണാം. തോട്ട വെക്കാൻ തയ്യാറാക്കിവച്ചതാകാം അത്.(കുറച്ച് കാലം മുൻപ് പൈനാപ്പിൾ കഴിക്കാൻ വന്ന ആന തോട്ടപൊട്ടി മരിച്ചത് വാർത്തകളിൽ നിറഞ്ഞത് ഓർത്തുപോയി)
    വളരെ കുറച്ച് മാത്രം സ്ക്രീൻസ്പെയ്സ് ഉള്ള ഒരു കഥാപാത്രത്തിന് പോലും ഇത്രമാത്രം ക്ളാരിറ്റി നൽകുന്ന തിരക്കഥയും ആഖ്യാന രീതിയും മികച്ചതാണ്.
    ധനീഷ് ബാലനെന്ന കഥാപാത്രത്തിന്റെ ഗംഭീര തുടക്കം കൂടി ആണ് ഈ ചിത്രം.

  • @dreamlandrealestatekochi9236
    @dreamlandrealestatekochi9236 3 года назад +20

    അതെ ...
    ഇരകളും Jojiയും തമ്മിൽ രാപകൽ വ്യത്യാസം ഉണ്ട് ....
    എനിക്ക് മനസ്സിലാകുന്നില്ല പിന്നെ എന്ത് കൊണ്ടാണ് ആളുകൾ Jojiയെ ഇരകളുമായിട്ട് Compare ചെയ്യുന്നതെന്ന് !!
    എന്തയാലും
    Joji is best... 😍😍

    • @ryanxavier9242
      @ryanxavier9242 3 года назад +2

      Rubber estate... 😁

    • @dreamlandrealestatekochi9236
      @dreamlandrealestatekochi9236 3 года назад

      @@ryanxavier9242
      വേണോ Estate ..., ? കോട്ടയത്തുണ്ട് തരാം ...😇😍

    • @Akshayjs1
      @Akshayjs1 3 года назад +3

      പുതിയ ആളുകളോടുള്ള ചൊരുക്ക്

    • @anusha9518
      @anusha9518 3 года назад +1

      രണ്ടും വത്യസ്ത മാണ്.

    • @_illuminandi
      @_illuminandi 3 года назад +11

      ഏകദേശം ഒരേ exposure ആണ് ബേബിക്കും ജോജിക്കും കിട്ടുന്നത്..
      ഏറ്റവും ഇളയ ആൾ.. Engineering drop out..ഒട്ടുപാലിനുണ്ടായവനെ എന്നുള്ള വിമർശനങ്ങൾ ..Etc
      എനിക് വ്യത്യാസം തോന്നിയത് രണ്ടു പേരുടെയും personality difference മാത്രം ആണ്..Baby was more bold and courageous while joji was a coward..
      Baby യെ വിഷമിപ്പിച്ചത് വീട്ടുകാർ തമ്മിൽ ഉള്ള സ്നേഹക്കുറവായിരുന്നെങ്കിൽ ജോജിയെ സംബന്ധിച്ച് തനിക്കു ഒന്നും ആവാൻ പറ്റാത്തതിൽ ഉള്ള frustration ആണ്..അതിന് കാരണം ആയി ജോജി ചൂണ്ടികാണിക്കുന്നത് വീട്ടിൽ തനിക്ക് കിട്ടിയിരുന്ന പുല്ല് വിലയും..
      But final outcomes randu cinemayude yum same aanu..
      Both turned into monsters..

  • @rachelgreene4831
    @rachelgreene4831 3 года назад +5

    Cinemaye bias ille snehikunavark Irakal aayulla samyam kandilla ennu nadikan pattilla.. ithippo ellarum angeekarikkan madikunath dileesh pothan, shyam and fahad already celebrated ayath kond aanu..
    Oru maryada enna nilayil oru inspiration ennu enkilum acknowledge cheyam joji team inu. The person who created Irakal is still alive man!

  • @ashaletha6140
    @ashaletha6140 3 года назад +11

    You are really a great Director , the way You entrust Kuttappan to self train the Jump. Each scene is well planned . Even Gireesh n Thotta Shaji have strong Character sketch.

  • @pepconnecting...
    @pepconnecting... 3 года назад +67

    ദിലീഷ് pothetta നിങ്ങൾ ആണ് ഇപ്പൊ ende DP😜😍😍

  • @jimmyonline333
    @jimmyonline333 3 года назад +3

    Very nice interview, good questions and answers. Really enjoyed it.

  • @jk8776
    @jk8776 3 года назад +15

    Padam kandappo joli case orma vannu...another master piece 💥

    • @shavarma2352
      @shavarma2352 3 года назад

      Joli case oke masterpiece ennu engane thangalke villikan patumenne enik ariyila

    • @manukrishna2845
      @manukrishna2845 3 года назад +1

      @@shavarma2352 jojiye kuricha paranjath 😂😂😂

    • @shavarma2352
      @shavarma2352 3 года назад

      @@manukrishna2845 😂 😂 😂

  • @KumarSangeeth19
    @KumarSangeeth19 3 года назад +1

    ഇത് ഒരു അതിമനോഹരമായ പടമാണ്. ഒരു വലിയ നിലയിൽ നിൽക്കുന്ന സിനിമ. ഒന്നാംതരം ഡയറക്ഷൻ. ജോജി ആയി ഫസൽ ശരിക്കും ജീവിച്ചു. മാത്രമല്ല എല്ലാ നടന്മാരും നടികളും അതിഗംഭീരം. ഒരു ഓസ്‌കർ നിലവാരമുള്ള പടം. ശ്രീ പോത്തൻ എല്ലാ അഭിനന്ദനങ്ങളും. 🙏🙏

  • @grudgex.
    @grudgex. 3 года назад +8

    Dileesh pothan 🔥
    Fahad 🔥
    The new combo coming

  • @muhammadk6027
    @muhammadk6027 3 года назад +26

    Dileesh pothan is an inspiration 🔥

  • @Arjun-bu3dp
    @Arjun-bu3dp 3 года назад +17

    Macbeth ന്റെ adaptation എന്നു പറയുന്നതിലും നല്ലത് ഇരകൾ നിന്നും inspired ആയി ചെയ്തു എന്നു പറയുന്നതാവും... ജോജി യിൽ അടിമുടി ഇരകൾ സിനിമയുടെ സ്വാധീനം ഉണ്ടെന്നത് പകൽ പോലെ വ്യക്തം ആണു. So നിഷേധിക്കുന്നതിലും നല്ലത് അത് acknowledge ചെയുന്നതവും

    • @rachelgreene4831
      @rachelgreene4831 3 года назад

      Very true..

    • @jijunarayanan1
      @jijunarayanan1 3 года назад +2

      പക്ഷേ മിണ്ടാൻ വയ്യ, മൊത്തം ഫാൻസ്‌ ആണ്. നമ്മളത് പറഞ്ഞാൽ നമ്മളെ പഞ്ഞിക്കിടും. ചില കഥാപാത്രങ്ങളിലും സംഭവങ്ങളിലും ഉള്ള വ്യത്യാസം ഒഴിച്ച് വേറെ ഒരു വ്യത്യാസവും കാണാനില്ല. (പിന്നെ എല്ലാം ഒരു പോലെ വരാൻ ജോജി റീമേക്ക് അല്ലല്ലോ ). ഡയലോഗുകൾ പോലും അതിലെ പോലെയുണ്ട്. കുട്ടപ്പൻ ജോജിയെ നോക്കി പറയുന്നില്ലേ "റബ്ബർ പാലിലുണ്ടായവനെ എന്ന് ", അതുപോലെ ഇരകളിലെ അപ്പനും പറയുന്നു "ഇവൻ എനിക്കുണ്ടായത് തന്നെയോ എന്ന് ". പോത്തൻ brilliant ആണ്, പക്ഷേ ഇങ്ങിനെയൊക്കെ ചെയ്തിട്ട്, അതിനെ വേറൊരു രീതിയിൽ വളച്ചൊടിച്ചത് മോശമായി.

  • @coolempethy100
    @coolempethy100 3 года назад +21

    Dileesh is a master of casting director

  • @supersmart671
    @supersmart671 3 года назад +9

    Good interview

  • @thameemsthoughts4504
    @thameemsthoughts4504 3 года назад +5

    Irakal is more similar to Shakespeare's KING LEAR than Macbeth..🤔
    Iyobinte pusthakam was adaptation of KING LEAR.. 🔥

  • @dulquersalmaan11
    @dulquersalmaan11 3 года назад +10

    ചാക്ക് ഓഫ് എക്സ്പെക്റ്റേഷൻ 😁

  • @ahammedshadin6950
    @ahammedshadin6950 3 года назад +3

    തൊപ്പി എനിക്ക് ഇഷ്ട്ടപെട്ടു

  • @thesun8382
    @thesun8382 3 года назад +1

    Dileesh pothan real updated man in 2021 generations

  • @sangeethasumamg
    @sangeethasumamg 3 года назад +2

    Brilliant movie 5/5.❤️

  • @jalseenamubarak5013
    @jalseenamubarak5013 3 года назад

    Varshaghal munne pothettante interview kand fan ayi anne urappa iyal oru nadakk povulann ann urappichu

  • @arancarnivora5087
    @arancarnivora5087 3 года назад +8

    Oru Pacha 🌲🌿🍀🍀🍃🍏movie😃

  • @aj9969
    @aj9969 3 года назад +7

    Irakal was a commentary about a man who raised his sons to be criminals in pursuit of money.. absolutely no connection with joji..

  • @anjujolly8203
    @anjujolly8203 3 года назад +6

    Thazhe Kanda oru comment reply anu ethu.. chatha padam ennal enthanu... ororutharkum oro taste alle... pinne angane nokuanel Hollywood il kooduthalum chatha padam anu.. avarokke ennanu cinema edukan padikuka 😝

    • @seekzugzwangful
      @seekzugzwangful 3 года назад +4

      നായിക ഇല്ല, ഐറ്റം നമ്പർ ഇല്ല, കോമഡി ഇല്ല എന്നൊക്കെ പറയുന്നവർക്ക് ... എല്ലാ സിനിമയ്ക്കും അതിന്റേതായ grammar ഉണ്ടെന്ന് ഒന്ന് ചിന്തിച്ചാൽ മനസ്സിലാക്കാം.. ജോജി നല്ല ഡ്രാമ ഉള്ള effective ആയൊരു tragedy ആയിട്ടാണ് എനിക്ക് തോന്നിയത്.. ഫ്രഷ് ആയിട്ടു ഒരു സാധനവും ഇഷ്ടപ്പെടാത്തത് സെറ്റ് ആയിരിക്കുന്ന ഒരു മനോഭാവം ആണ്, മടി ആണ്.. വേറൊന്നും അല്ല..

    • @akhil__dev
      @akhil__dev 3 года назад +3

      കുറേ പേർക്ക് ഇടിച്ചാൽ പറന്നു പോകണം.. കളർഫുൾ ഡാൻസ് വേണം..
      ആയിക്കോട്ടെ.. അതിന് ബാക്കി പടങ്ങളെ പുച്ഛിക്കുന്നത് എന്തിനാണോ എന്തോ..

  • @nishaletha8646
    @nishaletha8646 3 года назад +1

    Dileesh pothen 👍🏽👍🏽👍🏽

  • @sabinsabin1700
    @sabinsabin1700 3 года назад +1

    Super filim

  • @gireeshnarayanan5941
    @gireeshnarayanan5941 3 года назад +1

    കാർത്തിക് ഒരുപാട് സന്തോഷം ഉണ്ട് എങ്ങനെ ഒരു മേഖലയിൽ ഉയർന്ന നിലയിൽ കാണാൻ കഴിഞ്ഞതിൽ ഒരു സുഹൃത്ത് എന്ന നിലയിൽ.

  • @sabukp6278
    @sabukp6278 3 года назад +2

    Irakal aanu correct veruthe macbeth ne koottupidikkano

  • @hp1802
    @hp1802 3 года назад

    Good interview! Good questions bro❤

  • @ASARD2024
    @ASARD2024 3 года назад +1

    music AR Rahman നെ കൊണ്ട് ചെയ്യിപ്പിക്കാമായിരുന്നു

  • @akhilaanil3369
    @akhilaanil3369 3 года назад +1

    ഫഹദ് ❤❤❤

  • @nelsonmandela9780
    @nelsonmandela9780 3 года назад

    Please interview shyam pushkaran

  • @ashik561
    @ashik561 3 года назад +1

    Dileeshe padam okke adipoli ahnu

  • @abhijithmk698
    @abhijithmk698 3 года назад +10

    ജോജി എന്ന സിനിമയുമായി ബന്ധപ്പെട്ട് പലരുടെയും ഇന്റർവ്യൂ യുട്യൂബിൽ കണ്ടു.ഒരാൾ ഒഴിച്ച്. ഷമ്മി തിലകൻ എന്ന നടൻ.അദ്ദേഹം ഇന്റർവ്യൂ കൊടുക്കാത്ത ആൾ ഒന്നും അല്ല.അപ്പൊ പിന്നെ മനസിലാക്കേണ്ടത് ആ പേരിന്റെ അറ്റത്ത് ചേർക്കപ്പെട്ട "തിലകൻ" എന്ന പേരിനോടുള്ള നെറികെട്ട നന്ദി ഇല്ലായ്മയും ചീഞ്ഞു നാറിയ പൊളിറ്റിക്സം ഇപ്പോഴും ഈ സിനിമയിൽ സജീവമായി തുടരുന്നു എന്നാണ്.അത് വച്ചു പുലര്ത്തുന്ന കാലത്തോളം ഈ മലയാള സിനിമ ഇൻഡസ്ട്രി വെറും നട്ടെല്ലില്ലാത്ത ജീവ ചവം ആണ്

    • @ASARD2024
      @ASARD2024 3 года назад

      correct

    • @vishnumohan6984
      @vishnumohan6984 3 года назад

      എന്റെ പൊന്ന് ചേട്ടാ ഈ യൂട്യൂബ് ചാനലുകൾക്ക് തിലകൻ എന്ന നടനോട് എന്താണ് പ്രശനം ഇന്റർവ്യൂ നടത്താതെ ഇരിക്കാൻ?? വെറുതെ ഒരു ഉറപ്പും ഇല്ലാത്ത കാര്യം വെറുതെ അടിച്ചു വിടുന്നത് എന്തിനാണ്

    • @abhijithmk698
      @abhijithmk698 3 года назад

      @@vishnumohan6984 എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത്.അല്ലെങ്കിൽ നിങ്ങൾ തന്നെ പറയൂ...ജോജി എന്ന സിനിമയുമായി ബന്ധപ്പെട്ട സകലരെയും ഇന്റർവ്യൂ കാണാൻ കഴിയും.ഷമ്മി തിലകൻ എന്ന നടൻ ഒഴിച്ചു.അങ്ങനെ നോക്കി കാണല്ലേ...ഇങ്ങനെ നോക്കി കാണല്ലേ എന്നൊക്കെ പറഞ്ഞു സ്മൂത്ത് ആയിട്ട് ഒഴിഞ്ഞു മാറാൻ ആർക്കും പറ്റും.പിന്നെ ഞാൻ എല്ലാവരുടെ കാര്യത്തിലും ഈ അഭിപ്രായം പറയുന്നില്ല.തിലകൻ എന്ന നടനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവർക്കും അറിയാം. അദ്ദേഹം മരിച്ചു കഴിഞ്ഞു ഒരു tribute വീഡിയോ അല്ലെങ്കിൽ ഓർമ്മപ്പൂക്ക ൾ അർപ്പിച്ചു കൊണ്ട് ഒരു വാചകം.അങ്ങനെ എന്തെങ്കിലും ഇവിടുത്തെ പ്രമുഖ യുട്യൂബ് ചാനലുകൾ ചെയ്തിട്ടുണ്ടോ...എന്റെ അറിവിൽ ഞാൻ കണ്ടിട്ടില്ല. അത് അവരുടെ ഇഷ്ടമല്ലേ എന്നായിരിക്കും താങ്കളുടെ അടുത്ത ചോദ്യം. ശരിയാണ് എല്ലാതും അവരവരുടെ ഇഷ്ടമാണ്.തിലകൻ ചേട്ടനെ വിലക്കാൻ ശ്രമിച്ചതും ചിലരുടെ ഒക്കെ ഇഷ്ടമാണ്.എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്.അതാണ് സത്യം എന്നു ഞാൻ വാദിക്കുന്നില്ല.എന്റെ തോന്നൽ ആണ്.അല്ല എല്ലാം നോർമൽ ആണ് ഒന്നിനും ഒരു പ്രശ്നവും ഇല്ല എന്ന് കാണാൻ ആണ് താങ്കൾക്ക് താല്പര്യം എങ്കിൽ അങ്ങനെ കണ്ടോളൂ...പക്ഷെ എന്റെ അഭിപ്രായം ഞാൻ പറയും.

    • @vishnumohan6984
      @vishnumohan6984 3 года назад

      @@abhijithmk698 യു ട്യൂബ് ചാനലുകൾക്ക് എന്താണ് തിലകനോട് പ്രശനം എന്നൊന്ന് പറഞ്ഞു തരു ദയവായി.. ഒട്ടേറെ യു ട്യൂബ് ചാനലുകൾ ഇവിടെയുണ്ട് നിങ്ങൾ പറയുന്ന സൂപ്പെർ താരങ്ങളെ വിമർശിക്കുന്ന ചാനലുകളും ഉണ്ട് പക്ഷെ ഒന്നിൽ പോലും ഷമ്മി തിലകൻ വന്നു ഞാൻ കണ്ടിട്ടില്ല അത് അയാളുടെ താല്പര്യം ആണ് അയാളുടെ തീരുമാനം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.. അങ്ങനെ ആണെന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയില്ല അല്ല എന്നു നിങ്ങൾക്ക് തീർത്തു പറയാൻ കഴിയുമോ അങ്ങനെ കഴിയണം എങ്കിൽ നിങ്ങൾ ഷമ്മി തിലകൻ ആയിരിക്കണം.. മറ്റുള്ളവരെ വിമർശിച്ചു കുറ്റപ്പെടുത്തി പറയുബോ തെളിവ് സഹിതം ഉറപ്പുള്ള കാര്യം പറയാൻ ശ്രമിക്കു ദയവായി

    • @abhijithmk698
      @abhijithmk698 3 года назад

      @@vishnumohan6984ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.അതിന് ജ്ജ് എന്തിനാ കരയുന്നത്...

  • @Job-zq1ou
    @Job-zq1ou 3 года назад

    Pramayam same aanu.pinne remake allannu parayam

  • @jobinjoseph5205
    @jobinjoseph5205 3 года назад +1

    Pothe, nee poliyada.

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 3 года назад +2

    Super movie

  • @harikrishnanrvndrn
    @harikrishnanrvndrn 3 года назад

    Joji title font is same as that of joker movie

  • @97456066
    @97456066 3 года назад +5

    ജോജി 2 ഉണ്ടേൽ കൊള്ളായിരുന്നു

  • @sayid7528
    @sayid7528 3 года назад +1

    👏🏼👏🏼👏🏼👏🏼😻

  • @RameshK-ze3xy
    @RameshK-ze3xy 3 года назад

    വീണിടത്തു കിടന്നു ഉരുളാതെ മക്കളെ ഇതു ഇരകൾ എന്ന സിനിമയുടെ കഥ യല്ല എന്നു പൊട്ടൻ മാർ മാത്രമേ പറയു ഇവർ വിചാരിച്ചത് ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചു പോയിരിക്കും എന്നുള്ള തോന്നലിലായിരിക്കും രണ്ടു പേരും പറയുന്നതേ എന്നിട്ടോ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എല്ലാം ഷേക്സ്പിയർ എന്നൊക്കെ പറഞ്ഞു പോഷകത്തരം എന്നല്ലാതെ വേറൊന്നും ഇതിനുത്തരം ഇല്ല അവർ അവരുടെ മറുപടിയോടെ മുന്നോട്ടു പോകട്ടെ

  • @ashinm3618
    @ashinm3618 3 года назад

    14:38

  • @pappanganga8230
    @pappanganga8230 3 года назад

    But both are randum equal ore same anu

  • @creativej5387
    @creativej5387 3 года назад +6

    Pandu cinemakarku idukki vendarunnu .OTTAPALAM MATHIYARUNNU

  • @gladysjaison4035
    @gladysjaison4035 3 года назад +7

    Sahal ikkene kondvaranam... Plzz..😭

  • @TheGeorgeous
    @TheGeorgeous 3 года назад

    Looks like Chris Gayle

  • @shyamandtechnology
    @shyamandtechnology 3 года назад +1

    റബര് തോട്ടവും കാടും മാത്രമല്ല ഇരകളുടെ 90 ശതമാനം കോപ്പി ആണ് ജോജി.. Just Thoughts എന്ന ചാനെൽ കണ്ടു നോക്ക്

  • @verminds
    @verminds 3 года назад +18

    പുതിയ കുപ്പി പഴയ വീഞ്ഞ് .. 87ൽ ഇറങ്ങിയ "ഇരകൾ"" എടുത്തു അങ്ങോട്ടും ഇങ്ങോട്ടു ഇട്ട് , കുറച്ചൊക്കെ മാറ്റം വരുത്തിയ നല്ല ഒരു സിനിമ ജോജി. മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം ബാബുരാജിൻ്റെ മാത്രം. ഫഹദ് കൊള്ളാം., അപ്പൻ കൊള്ളാം....

    • @paulatreides6218
      @paulatreides6218 3 года назад +16

      നീ ഇരകളും കണ്ടിട്ടില്ല ജോജിയും കണ്ടിട്ടില്ല...റബ്ബര്‍ക്കാടും ക്രിസ്ത്യന്‍ കുടുംബവും കണ്ടാല്‍ അത് ഇരകളാകുവോ..?
      എന്ത് സിമിലാരിറ്റിയാണ് നീ കണ്ടത്..? പറ..കേള്‍ക്കട്ടെ..
      റബ്ബര്‍ക്കാടെന്നൊന്നും പറഞ്ഞേക്കല്ലേ..

    • @sidharth9450
      @sidharth9450 3 года назад +1

      @@paulatreides6218 avan ore kindim areela ,aa characters nne patti parayan kanda thanne ariyam

    • @jimshadtheboss
      @jimshadtheboss 3 года назад +3

      Yes almost ഇരകൾ

    • @verminds
      @verminds 3 года назад +6

      @@sidharth9450 എന്തോന്നാടേ, എൻ്റെ അഭിപ്രയം പറയാൻ പറ്റില്ലേ? ഈ ഇരകൾ തീയേറ്ററിൽ പോയി കണ്ടതാണ് ഞാൻ. 87ൽ. നീയൊന്നും അന്ന് ജനിച്ചിട്ടുണ്ടാവില്ല. ഇരകളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നന്നായി ജോജിയിൽ കാണിച്ചു എന്നാണ് പറഞ്ഞത്.

    • @akhilam7159
      @akhilam7159 3 года назад +3

      Correct 👍

  • @nisraftp575
    @nisraftp575 3 года назад

    Abrid shine💖
    nd
    Dileesh pothan💖

  • @JFACTSJinujoseph
    @JFACTSJinujoseph 3 года назад

    Mm

  • @indianindian8045
    @indianindian8045 3 года назад +4

    Era classic & joji is a copycat of it....real genuine genius KG George

    • @akhil__dev
      @akhil__dev 3 года назад +1

      It's Irakal, not Era. And Joji isn't a copycat.

    • @ryanxavier9242
      @ryanxavier9242 3 года назад +1

      Kg George sir is a legend... ❤️

  • @sandraraveendran9223
    @sandraraveendran9223 3 года назад +6

    SaHal Abdul samad nte interview venam plzz Karthik Etta🙏🙏🙏🙏🙏

  • @abhijithmk698
    @abhijithmk698 3 года назад

    ജയരാജ് സംവിധാനം ചെയ്ത വീരം ആണ് അല്പം കൂടി മാക്ബത്ത്

  • @007indiaclassifieds2
    @007indiaclassifieds2 3 года назад +1

    Joji is very below average movie ..
    Need big critics to these people ..
    Fahad waste time for it ..

  • @pharikrishna5309
    @pharikrishna5309 3 года назад +3

    Joji genuine ആണോ?

    • @Sky-oi9my
      @Sky-oi9my 3 года назад +2

      മ്മ്മ്.... എന്നെപോലെ

    • @aadam803
      @aadam803 3 года назад +2

      @@Sky-oi9my എങ്കിൽ നിങ്ങൾ നിങ്ങളെ തന്നെ വിലയിരുത്തി മാറാൻ ശ്രമിക്കു

    • @Sky-oi9my
      @Sky-oi9my 3 года назад +1

      @@aadam803 😊

  • @Mrpavanayi
    @Mrpavanayi 3 года назад

    ഇരകൾ കണ്ടൂ,അത് നേരത്തെ കണ്ടിരുന്നെങ്കൽ ജോജി കാണുന്നത് ഒഴിവാക്കി വേറെ പടം കണ്ടേനെ,മഗ്ബത്തിനെയും shakshsphere നെയും ഇതിലേക്ക് valichizhakkendaayirunnu.kg George 👌👌👌.ivide നിങ്ങളുടെ മറ്റു രണ്ടു പടങ്ങളെ തിരസ്കരിക്കുന്നില്ല,but ഇത് മോശമായിപ്പോയി.this movie is inspired from the movie ഇരകൾ.sure

    • @shahidareekode1307
      @shahidareekode1307 3 года назад

      എന്തോന്ന് ഇരകൾ ചെങ്ങായി..
      ആ പടം എവടെ നിക്കുന്നു ഈ പടം എവടെ നിക്കുന്നു.. രാവും പകലും തമ്മിലുള്ള വെത്യാസമാ രണ്ടും തമ്മിൽ..

    • @amaljose1704
      @amaljose1704 3 года назад

      These two are totally similar stories with very different characters. Verthe kuttam parayaan aanel Vietnam colonim avatarum same aarunnallo

  • @basilkbenny8876
    @basilkbenny8876 3 года назад

    SAVE KTU STUDENTS CANCEL KTU EXAMS

  • @sabarikannan5059
    @sabarikannan5059 3 года назад

    😈

  • @santoshnair8470
    @santoshnair8470 3 года назад +1

    Enne poole film istapedathavarundo guyz

  • @sony1446
    @sony1446 3 года назад +6

    Mr Pothan...layering കേട്ട് വായും തുറന്ന് ഇരുന്നുപോയി..എന്തൊരു observation and understanding ആണ് ഓരോന്നിൻ്റെയും പിന്നിൽ..അതിമനോഹരം എന്ന് മാത്രേ പറയാനുള്ളൂ.❤️