Sankar Exclusive Interview | 80കളിലെ സൂപ്പർ ഹീറോ,തനിക്ക് സംഭവിച്ചതെന്തെന്ന് തുറന്ന് പറഞ്ഞ് നടൻ ശങ്കർ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 80കളിലെ സൂപ്പർ ഹീറോ,തനിക്ക് സംഭവിച്ചതെന്തെന്ന് തുറന്ന് പറഞ്ഞ് നടൻ ശങ്കർ
    #ActorSankar #MalayalamActor #ZeeMalayalamNews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMala...
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/...
    Telegram ☛ t.me/ZEEMalaya...

Комментарии • 422

  • @ZeeMalayalamNews
    @ZeeMalayalamNews  2 года назад +17

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 года назад +129

    ഒരു കാലഘട്ടത്തിന്റെ മാത്രം അല്ല. എന്നും എന്റെ സ്റ്റാർ ശങ്കർ സാർ ആണ്.

  • @arunkumarc5619
    @arunkumarc5619 2 года назад +119

    ശങ്കർ സാർ വീണ്ടും അഭിനയിക്കണം. ഞങ്ങളൊക്കെ സന്തോഷത്തോടെ കാത്തിരിക്കുന്നു. ഇന്നും മനസ്സിൽ ഒരു hero യെ ഉള്ളു. അത് താങ്കളാണ്. നിഷ്കളങ്കമായ മനസ്സിനുടമ. 👌🏻👍🏻

  • @AbdulMajeed-zt8of
    @AbdulMajeed-zt8of 2 года назад +64

    ശങ്കർ, .. ഇതൊരു സൗന്ദര്യ പ്രതീകമാണ് അന്നും, interview ഇൽ കണ്ടപ്പോൾ അന്നത്തേക്കാൽ ഇന്നും മറ്റേതൊരു നടനേക്കാളും

  • @sudhacp2836
    @sudhacp2836 2 года назад +50

    എനിക്കിന്നും ഇഷ്ടമുള്ള നടൻ ❤❤❤🌹🌹🌹👌👌👍👍🙏🙏🙏
    എത്ര സുന്ദരനാണ് ❤❤❤

  • @sarangicreations5944
    @sarangicreations5944 2 года назад +54

    ഒരു പോസിറ്റീവ് എനർജി ഉള്ള നടനാണ് ശങ്കർ സാർ... കുട്ടിക്കാലത്തു എനിക്ക് ഏറെ ഇഷ്ടപെട്ട നടനാണ്... അദ്ദേഹത്തിന്റെ screen presence തന്നെ അപാരമാണ്... ഒരിക്കലും ആരെയും അംഗീകരിച്ചില്ലെങ്കിലും നിന്ദിക്കരുത്.. അദ്ദേഹം ഒന്നോ രണ്ടോ പടങ്ങൾ മാത്രമല്ല ഹിറ്റാക്കിയത് അങ്ങനെ ആയിരുന്നെങ്കിൽ അത് ഭാഗ്യം എന്ന് പറയാം... അദ്ദേഹം അഭിനയിച്ച ബഹുഭൂരിപക്ഷം ചിത്രങ്ങളും വൻവിജയമായിരുന്നു.. കൂടാതെ വൻ കളക്ഷനും... ശങ്കർ സാർ റൊമാന്റിക് വേഷങ്ങൾ ചെയ്തതുപോലെ character വേഷങ്ങളും നെഗറ്റീവ് റോളുകളും വളരെ നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്... ഇപ്പറഞ്ഞ മോഹൻലാൽ, മമ്മൂട്ടി ഇവരുടെയൊക്കെ ആദ്യകാല പടങ്ങൾ കണ്ടാൽ ഗോഷ്ടി കാണിക്കുകയാണെന്നെ തോന്നൂ... ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത അനുഭവസമ്പത്തും പരിശീലനവുമാണ് ഇവരെയൊക്കെ ഇന്നത്തെ മികച്ച നടന്മാരാക്കിമാറ്റിയത്... എന്നാൽ ശങ്കർ സാർ ഇടക്കാലത്തു ബിസിനസ്സിലേക്ക് തിരിഞ്ഞതും മറ്റ് ഭാഷചിത്രങ്ങൾക്ക് പ്രാധാന്യം നൽകിയതും മലയാള സിനിമയിലെ സ്വാധീനം കുറയാൻ കാരണമായി.. ശെരിക്കും പറഞ്ഞാൽ നല്ല നടനാകേണ്ട സമയമാകുന്നതിന് മുൻപ് ശങ്കർ ഫീൽഡിൽ നിന്നും പുറത്ത് പോയി... അദ്ദേഹം ഒരു നിഷ്കളങ്കനായതുകൊണ്ട് ചിലരുടെയൊക്ക പാരവയ്പ്പുകളും ഔട്ട്‌ ആകാൻ കാരണമായി... സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ ഓരോരുത്തരുടെ കുതന്ത്രങ്ങൾ മനസിലാക്കി പ്രതിരോധിക്കാനും കൂടി അറിയണം... എന്തായാലും അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകട്ടെ എല്ലാ ആശംസകളും.... 👍👍

  • @aneeshratheesh7296
    @aneeshratheesh7296 2 года назад +112

    സ്വയം തള്ളാതെ സത്യസന്ധമായി സംസാരിക്കുന്നു.പണ്ട് വലിയ ഹീറോ ആണെന്ന അഹങ്കാരം ഒട്ടുമില്ല .ഇരുത്തം വന്ന മനുഷ്യൻ 😍

  • @Henry-xk4hu
    @Henry-xk4hu 2 месяца назад +8

    ഇഷ്‌ട നടൻ, സ്റ്റൈലിഷ് നടൻ അഹങ്കാരം ഒട്ടുമില്ലാത്ത സൂപ്പർ നടൻ. ഇന്നും ഇദ്ദേഹത്തിന്റെ hair style ആവർത്തികുന്നു. 🌹

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 года назад +38

    എന്തൊരു വിനയത്തം സൗധര്യത്തിന് പോലും ഇപ്പഴും ഒരു കുറവും ഇല്ല 👍♥️

  • @NavasIndia
    @NavasIndia 2 года назад +39

    യുവത്വം ഇപ്പോഴും ബാക്കിയുണ്ട് ♥️

  • @jabiralithangal8301
    @jabiralithangal8301 2 года назад +25

    അഹങ്കാരം തീരെ തൊട്ടുതീണ്ടാത്ത ഒരു മഹൽ വ്യക്തിത്വം 🌹🌹🌹🌹

  • @abhinandkrishnan7118
    @abhinandkrishnan7118 2 года назад +57

    നിഷ്കളങ്കമായ മനസ്സിന് ഉടമ.... ഇനിയും മുൻനിരയിൽ വരാൻ കഴിവുള്ള നടൻ....

  • @salesofficeralappuzha1152
    @salesofficeralappuzha1152 2 года назад +56

    ശങ്കർ ഒരു വൻ വിജയം ഉണ്ടാകട്ടെ

  • @jacobmathew3950
    @jacobmathew3950 2 года назад +59

    മനസ്സിൽ അന്നും ഇന്നും താങ്കൾ മാത്രം ....The romantic hero .🙏

    • @AYUSH-kw1be
      @AYUSH-kw1be 2 года назад +2

      തള്ളി അങ്ങ് മറിക്കുവാ

    • @jacobmathew3950
      @jacobmathew3950 2 года назад +5

      @@AYUSH-kw1be തള്ളല്ല .80തു കളിലെ ടീനേജ് കാരുടെ മനസ്സിൽ നിന്നും തള്ളി മാറ്റാൻ പറ്റാത്ത ഒരു വികാരമാണ് ശങ്കർ .

    • @singwithpramod2219
      @singwithpramod2219 Год назад +1

      @@jacobmathew3950 ചേട്ടാ ശങ്കർ ഒരുകാലത്തു എങ്ങനെ യായിരുന്നു എന്നു ഇപ്പോഴത്തെ പിള്ളാർക്കറിയില്ല.... ഒരു തലൈരാഗം തമിഴിൽ ഹിറ്റ്‌ same time മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇവിടെ ഹിറ്റ്‌.... ഇത്രയും വലിയ achievement ഒരു താരത്തിനും ഉണ്ടായിട്ടില്ല....oru സിനിമ പല statt ൽ ഓടുന്നതു സാധാരണമാണ്....80 കളിൽ ശങ്കർ താമസിക്കുന്ന ഹോട്ടലിൽ അന്നത്തെ സിനിമ പ്രവർത്തകർ വന്നു അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്ന് കാശെ ടുക്കുന്നതും ഡ്രെസെടുക്കുന്നതും ഒക്കേ ശ്രീ മുകേഷ് പറഞ്ഞതോർക്കുന്നു.. അദ്ദേഹം വളരെ ഉദാ രാമതിയായിരുന്നെന്നും വളരെ പാവമായിരുന്നേനും കേട്ടിട്ടുണ്ട്.പൊന്നും വിലയുള്ള താരമായിരുന്നു ശ്രീ ശങ്കർ.ഇന്നും നാല്പതു കഴിഞ്ഞവരുടെയുള്ളിൽ അദ്ദേഹം ഹീറോ തന്നെ 🙏🙏🙏🙏🙏🙏

  • @sajeevkumars9820
    @sajeevkumars9820 2 года назад +29

    ശ്രീ ശങ്കർ ഒത്തിരി ഇഷ്ടം അഭിനയിച്ച എല്ലാം ഫിലിം വമ്പൻ ഹിറ്റാണ് ♥️♥️♥️♥️♥️♥️♥️👍👌👌👌

    • @Likethingsevertobelikeandhappy
      @Likethingsevertobelikeandhappy Год назад

      2 പടം മാത്രം ഹിറ്റ് എങ്ങിനെ നീ മറക്കും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +46

    ശങ്കർ ഇഷ്ടനടൻ, ഒരു കാലഘട്ടത്തിലെ സൂപ്പർസ്റ്റാർ. അഭിനയിച്ച ഭൂരിപക്ഷം ചിത്രങ്ങളും ഹിറ്റായിരുന്നു. ❤💕👌

  • @ArunKumar-ee3uv
    @ArunKumar-ee3uv 2 года назад +13

    ഇത്രയും ഇഷ്ടം എനിക്ക് തോന്നിയ ഒരു ആക്റ്റർ വേറെ ഇല്ല അഭിനയിച്ച സിനിമ എല്ലാം മെച്ചപ്പെട്ട രീതിയിൽ ഒരു പ്രകടനം കാഴ്ച വച്ച വ്യക്തി ആണ് ഇനിയും നല്ല സിനിമകൾ പ്രതീഷിക്കുന്നു അരുൺ കുമാർ തിരുവനന്തപുരം

    • @girijanair348
      @girijanair348 2 года назад

      A very good comment. Shankar is a very good actor and all are saying that he is an innocent man and can easily people can cheat him. Some people are saying that, that is what happened those times with Suresh Kumar, Menaka and all. Oru Thalai Ragam’s Super Hero. Very happy to hear that Shankar Sir is coming back.

  • @azeez6069
    @azeez6069 2 года назад +8

    കൂടപ്പിറപ്പെ താങ്കളെ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു. ഞാൻ ആദ്യമായി കണ്ട സിനിമ താങ്കളുടേതാണ് . ശരത്കാല സന്ധ്യയിൽ കുളിർ തൂകി നിൽക്കാൻ താങ്കൾക്കിനിയം സാധിക്കട്ടെ

  • @kslekha9442
    @kslekha9442 2 года назад +12

    സാറിന്റെ സിനിമകൾ കാണാൻ ഇഷ്ടമാണ്. നല്ല വിനയമുള്ള ആക്ടർ ശങ്കർ sir

  • @rajeshnambronrajeshnambron786
    @rajeshnambronrajeshnambron786 2 года назад +19

    ഇത്രയും നിഷ്കളങ്കനായ ഒരു വ്യക്തിയെ കാണുന്നത് വളരെ വളരെ... വിരളമാണ്....

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 года назад +17

    I met Shankar today at a ordinary restaurant near chalakudy. Today Sunday, hotel crowded. Me along with my family was waiting for food. He was coming after having food. Nobody recognized him. He passed nearby and I said, excuse me sir. He just waved and his white Mercedes parked immediately in front of that restaurant. I had so much memories of 80s.Handsome still he is.

  • @karmiccycles8659
    @karmiccycles8659 2 года назад +40

    നല്ല ഇൻ്റർവ്യൂ .താങ്കൾ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്. ശരീരം നന്നായിട്ടുണ്ട്. സംസാരവും നന്നായിട്ടുണ്ട്

  • @remadevi195
    @remadevi195 2 года назад +15

    നല്ല സൗമ്യനായ നടനാണ്. ഒത്തിരി ഇഷ്ടം ❤️❤️❤️❤️

  • @remaniprabhakaran5179
    @remaniprabhakaran5179 2 года назад +10

    സൂപ്പർ നടൻ ഒരുകാലത്തെ ഹീറോ ഇനിയും വരണം🌹🌹

  • @thekkupant785
    @thekkupant785 2 года назад +19

    ശങ്കർ നല്ല ഒരു മനുഷ്യനാണ്. മികച്ച ഒരു അഭിനവ് ആകണമെങ്കിൽ ബോഡി ഒരു പ്രധാന ഘടകം തന്നെയാണ്. മലയാള സിനിമയിൽ ഉണ്ടായ ഏറ്റവും മികച്ച ബോഡി പെർഫെക്ഷൻ ഉള്ള നടന്മാർ സത്യൻ ജയൻ മമ്മൂട്ടി ബിജു മേനോൻ. ഇത്തരക്കാരുടെ ബോഡി ലാംഗ്വേജ് ഏതൊരു വേഷവും മികച്ച സംവിധായകരുടെ കീഴിൽ ഉജ്ജ്വലമാക്കുവാൻ സാധിക്കും

  • @baijuthottungal3696
    @baijuthottungal3696 2 года назад +15

    പ്രേംനസീറിന് ശേഷം ഞാൻ കണ്ട ഹീറോ സർ മലയാളികൾ പ്രെത്യകിച്ചും സ്ത്രീകൾ ഇഷ്ട്ട പെട്ട വേറെ ഒരു നായകൻ മലയാളത്തിൽ ഉണ്ടോ എന്ന് ഒന്ന് ചിന്തിക്കണം ♥️👍

  • @sreenathk6318
    @sreenathk6318 2 года назад +20

    അത് ഇപ്പോഴുംഅതേപോലെയുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ മുമ്പത്തേക്കാൾ

  • @jayakrishnannair6256
    @jayakrishnannair6256 2 года назад +24

    വളരെ നല്ല ഒരു മനുഷ്യൻ. 🙏

  • @manoj-u2g
    @manoj-u2g 2 года назад +9

    ശങ്കർ സർ ഇനിയും അഭിനയിക്കണം..

  • @proudtobeanindian84
    @proudtobeanindian84 2 года назад +31

    ഒരു കാലത്ത് സൂപ്പർ ഹീറോ ആയിരുന്നു. അന്ന് ശങ്കറിന്റെ ഒരു സിനിമയും ഒഴിവാക്കാറില്ലായിരുന്നു.

  • @sajeevnk8435
    @sajeevnk8435 2 года назад +7

    പൊള്ളത്തരം ഒട്ടുമില്ലാത്ത സങ്കർ sir..അതുപോലെ അവതിരിക.... ഒരുപാട് ഇഷ്ടമായി

  • @jinanthankappan8689
    @jinanthankappan8689 2 года назад +15

    💥💥💥🎈🎈ശങ്കർ അഭിനയിച്ച "പൂച്ച
    യ്ക്കൊരു മൂക്കുത്തി " ചിരിച്ചു ചിരിച്ചു
    മണ്ണുകപ്പുന്ന സിനിമയാണ്‌! 👍💞🙏🏼

    • @peruvalloorsreehari5481
      @peruvalloorsreehari5481 2 года назад +1

      അതൊരു നല്ല രചനയാണ്. ഒപ്പം നല്ല സംവിധാനവും

    • @Likethingsevertobelikeandhappy
      @Likethingsevertobelikeandhappy Год назад +1

      മോഹൻലാൽ കാരണം ഇവനതിൽ വേസ്റ്റ്

    • @livestream-zx8jc
      @livestream-zx8jc Год назад

      @@Likethingsevertobelikeandhappy e alde villan aya lal nayakan ayath

  • @bluemoon8634
    @bluemoon8634 2 года назад +4

    നമ്മുടെ യൌവ്വനകാലത്തുകണ്ട സിനിമകളെപ്പററി ഓ൪മ്മിക്കുമ്പോൾ, തീർച്ചയായും ശങ്കർ എന്ന നടന്റെ സൌമ്യത നിറഞ്ഞ കാമുകന്റെ മുഖം ഓടിയെത്തു൦. എൺപതുകളിലെ യുവാക്കളുടെ ഹരമായിരുന്നു ശങ്കർ.

  • @purushothamanpakkat8715
    @purushothamanpakkat8715 2 года назад +7

    1983-ൽ ബോംബെ masjid ൽ flowtech Engineering Company യുടെ industrial estate Production unit ൽ ഞാൻ ജോലി ചെയ്തിരുന്ന കാലം. അതിന്റെ ഓണർമാർ ഒരു കുറ്റിപ്പുറത്തുള്ള ഒരു മലയാളിയും, പിന്നെ ഒരു ഗുജറാത്തിയും ആയിരുന്നു. അവരുടെ പേരൊന്നും മറന്നിട്ടില്ല. ഒരു വെക്കേഷൻ സമയത്തു മലയാളി പാർട്ണറുടെ അനിയൻ ദിവസവും സൈറ്റിൽ വരുമായിരുന്നു. പേര് ഞാൻ ഓർക്കുന്നില്ല, അദ്ദേഹം അന്ന് പറഞ്ഞു ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ശങ്കർ ജീ 🙏🌹❤അവരുടെ ഈ ഓഫീസിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം... 80 കളിൽ സ്റ്റുഡന്റ് ആയിരുന്ന കാലത്തു വളരെ ഇഷ്ടം ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ എല്ലാവരെയും 🌹❤

  • @arjun4394
    @arjun4394 2 года назад +7

    തീർച്ചയായും ഇദ്ദേഹത്തെ ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്നത് മിഴിയോരം.................. . ആ പാട്ടു തന്നെ , മറക്കാന് കഴിയാത്ത ഒരു നടൻ ആണ്, അതായിരുന്നു അഭിനയം.

  • @bluemoon8634
    @bluemoon8634 2 года назад +6

    നമ്മുടെ യൌവ്വനകാലത്തുകണ്ട സിനിമകളെപ്പററി ഓ൪മ്മിക്കുമ്പോൾ, തീർച്ചയായും ശങ്കർ എന്ന നടന്റെ സൌമ്യത നിറഞ്ഞ കാമുകന്റെ മുഖം മനസ്സിൽ ഓടിയെത്തു൦. എൺപതുകളിലെ യുവാക്കളുടെ ഹരമായിരുന്നു ശങ്കർ.

  • @shajipulamanthole7418
    @shajipulamanthole7418 2 года назад +4

    എത്ര സത്യസന്ധതയോടെയാണ് ഇദ്ദേഹം സംസാരിക്കുന്നത് -.. മാതൃകാപരം

  • @iloveindia1076
    @iloveindia1076 2 года назад +7

    റൊമാന്റിക് ഹീറോ ആയി വരുന്നവർക്ക് ആ age കഴിഞ്ഞാൽ പിന്നെ മാറ്റിപ്പിടിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ രക്ഷയില്ല ജോസ്, ശങ്കർ ഇവർ ഇതിന് ഉദാഹരണം

  • @minivictor8004
    @minivictor8004 2 года назад +6

    കൊള്ളാം നല്ല ഇന്റർവ്യു ഇതു വരെ ആരും ചോദിക്കാത്ത ചോത്യങ്ങളായിരുന്നു സങ്കർ സാറിനെയും മേനക ചേച്ചിയെ കുറിച്ചുള്ള ചോത്യങ്ങൾ ചോദിച്ചത്

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +17

    ശങ്കർ❤️ വീണ്ടും സജീവമാവുന്നു സന്തോഷം. പുതിയ സംവിധായകർ ശങ്കറെ ഒഴിവാക്കരുത്

  • @loveloveshore7450
    @loveloveshore7450 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടം ആണ് ശങ്കർനെ ❤❤❤❤❤

  • @AnupTomsAlex
    @AnupTomsAlex 2 года назад +5

    മാന്യൻ.. കാണാൻ നല്ല പെർസണാലിറ്റി..നല്ല സംസാര രീതി ..👍🏻

  • @n.r.mohanan9460
    @n.r.mohanan9460 2 года назад +8

    തമിഴിൽ മോഹൻ സാർ❤️ മലയാളം ശങ്കർ സാർ ♥️രണ്ടുപേരും ഒരേ ശൈലി ശക്തമായ കഥാപാത്രം എടുക്കാൻ കഴിയില്ല ഇവർക്ക്സ്വന്തം ശബ്ദം ഇല്ലാതായിപ്പോയിഅതാണ് ശരിയായ കാരണംതിരിച്ചുവരണം സ്വന്തം ശബ്ദത്തിൽ തന്നെപ്രേക്ഷകർക്കായി❤️❤️❤️🙏

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +12

    മലയാളസിനിമയിൽ ഏറ്റവും നല്ല natural മുടിയുള്ള actorsil ഒരാൾ.. 80s il hippie stylil he looked cool

  • @bindhumurali3571
    @bindhumurali3571 2 года назад +22

    ശങ്കർ. നന്നായി സംസാരിച്ചു.. 👍

  • @ajithknair5
    @ajithknair5 2 года назад +2

    വരു നഷ്ടപ്പെടുത്തിയ ആ പഴയ സ്ഥാനം ഒരു ഹീറോയെ പോലെ തിരിച്ചു പിടിക്കു താങ്കളുടെ അഭിനയ ശൈലിയിലുള്ള പടങ്ങളാണ് ഇപ്പോൾ മലയാളത്തിൽ ചിത്രീകരിക്കുന്നത്

  • @pavamcruel
    @pavamcruel Год назад +8

    ഒട്ടും ജാടയില്ലാതെ സംസാരിക്കുന്ന പഴയ super സ്റ്റാർ...

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +11

    യമഹ രാജദൂദ് ബൈക്ക് കാണുമ്പോൾ ഇദ്ദേഹത്തെ ഓർമ്മ വരുന്നവരുണ്ടോ.....
    Campus hero...

  • @BGP0469
    @BGP0469 2 года назад +6

    ഇഷ്ട നടൻ 👍👍

  • @anildajohnson7580
    @anildajohnson7580 2 года назад +14

    സൂപ്പർ ഹീറോ

  • @peruvalloorsreehari5481
    @peruvalloorsreehari5481 2 года назад +42

    ഇന്നത്തെ സിനിമാ രീതികൾ നോക്കുമ്പോൾ ശങ്കർ സാറിന് ഒരു കാസ് മേറ്റ്സ് നായകനാവാൻ ഇപ്പോഴും 100 ശതമാനം യോഗ്യതയുണ്ട്. ജനം സ്വീകരിക്കുകയും ചെയ്യും. നല്ലൊരു തീമിന് നായകന്റെ പേരുപോലും വെയ്ക്കാതെ ഒരു ചുള്ളൻ മേക്കോവറിൽ നാലിടിയും പാട്ടും കൂത്തുമൊക്കെ നാലു പ്രാവശ്യം അഭ്യസിച്ചു ചെയ്താൽ മതി. ബാക്കിയൊക്കെ സാങ്കേതികത ചെയ്തോളും. ശങ്കറിന്റെ കോളേജ് ഹീറോയും റഹ്മാന്റെ കൗമാരപ്രണയവുമെല്ലാം സൂപ്പർ ഹിറ്റു തന്നെയാണ്. ശങ്കർ സാറിനെ ഒന്നു പൊടി തട്ടിയെടുത്താൽ മതി. ഇന്നും ക്യൂട്ടല്ലേ.....🙏.

    • @vinodkonchath4923
      @vinodkonchath4923 2 года назад +2

      Yes

    • @jtsays1003
      @jtsays1003 2 года назад

      Pinne ivide irangumna cinimaklil 10% polum success avunilla,chumma ooronnu ezhuthi vidaruthe

    • @peruvalloorsreehari5481
      @peruvalloorsreehari5481 2 года назад

      @@jtsays1003 സ്റ്റാറെന്ന നിലയിൽ ടോവിനോ സെലക്ടീവാണ്. ശങ്കർ സാറിന്റെ പടങ്ങളുടെ റേഞ്ചുള്ള രീതിയാണ് ടോവിനോയ്ക്ക് , അത്തരം പടങ്ങൾ തണുപ്പൻ മട്ടിലായാലും പാലം കടക്കും. സിനിമയ്ക്ക് സ്പെഷ്യൽ ക്ലാസുകളില്ലാത്ത സമയത്ത് സിനിമേടെ പിന്നാലെ നടന്നതാ. അതുകൊണ്ട് കുറിച്ചതാണേ..''🙏 ഒന്ന് ക്ഷമിച്ചോളീൻ !

    • @jtsays1003
      @jtsays1003 2 года назад +1

      @@peruvalloorsreehari5481 annathe kaalamalla innu,ningalekkal ee karyathil experience n knowledge ulla adhehathinu innu star aakan pattathath innu situation full mariyakondanu

    • @peruvalloorsreehari5481
      @peruvalloorsreehari5481 2 года назад

      @@jtsays1003 Kamalhasan സർ വിജയിക്കുന്നത് പ്രായത്തിന് അതീതനായിത്തന്നെയാണ്. ഇന്ന് സാങ്കേതികതയിൽ കരുതൽ ശ്രദ്ധിക്കണം

  • @lalkrishna451
    @lalkrishna451 Год назад +5

    ഒരു മേഖലയിൽ നിലനിന്നു പോകണമെങ്കിൽ ഒരു മനുഷ്യൻ ഇത്രയും നിഷ്കളങ്കൻ ആവരുത് എന്ന് മുകേഷ് ശങ്കറിനെ പറ്റിപറഞ്ഞപ്പോൾ പറഞ്ഞിട്ടുണ്ട്.

  • @MajeedMuthalamada
    @MajeedMuthalamada Месяц назад

    ഞാൻ. സീരിയൽ കാണാത്ത ഒരു ആളാണ്.1992to.2015 വരെ...സൗദിഅറേബ്യ.. ആയിരുന്നു.... ഞാൻ... ശങ്കർ സാറിന്റെ.. മഞ്ഞുപോലെ... സീരിയൽ ഫുൾ. ആയി കണ്ടിട്ടുണ്ട്....

  • @sukumarymk794
    @sukumarymk794 Месяц назад

    എന്റെ കുട്ടികാലത്തെ ഹീറോ ശങ്കർ ചേട്ടൻ. ഇന്നും എന്നും ശങ്കർ സർ തന്നെ സൂപ്പർസ്റ്റാർ

  • @GirishKumar-et9wv
    @GirishKumar-et9wv 2 года назад +10

    ശങ്കർ സിനിമകൾ നോക്കിയാൽ അദ്ദേഹം എപ്പോഴും റൊമാന്റിക് ഹീറോ എന്ന ലെവലിൽ മാത്രമാണ് കുടുതലും കൈകാര്യം ചെയ്തിരുന്നത്. വ്യത്യസ്ഥ മായിട്ടുള്ള വേഷങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടില്ല.......... മോഹൻലാലിന്റ വിജയം അതായിരുന്നു...

  • @Latestmedia-11
    @Latestmedia-11 2 года назад +6

    അടിപൊളി ഹീറോ 👍

  • @Binduachu-uz7ho
    @Binduachu-uz7ho Месяц назад

    ഞങ്ങളുടെ കാലത്തെ ഹീറോ ആണ് കാര്യം മമ്മുട്ടി മോഹൻലാൽ..... എല്ലാവരും ഉണ്ടെങ്കിലും ശങ്കർ ഞങ്ങളുടെ മനസിലെ ഹീറോ 💞💞💞💞ഭയങ്കര ഇഷ്ട്ടമാണ് സത്യം 🥰🥰🥰👌👌👌

  • @m4music503
    @m4music503 2 года назад +6

    Dear sankar...comeback....with extra strength.....waiting....!!!!

  • @cybertaiga9534
    @cybertaiga9534 2 года назад +5

    Shankar ettan is a very gentle soul and a calm person. It's rare to come across people like this. My best wishes to him. I have grown up watching his and Lalettan's films.

  • @rrautocraft6308
    @rrautocraft6308 2 года назад +5

    Mg ശ്രീകുമാർ ന്റെ സൗണ്ട് പോലെ തന്നെ 😊

  • @darulfalah1122
    @darulfalah1122 2 года назад +27

    നല്ല നടനാണ് ശങ്കർ 🌹

    • @outspoken87
      @outspoken87 2 года назад +1

      നല്ല നടൻ അല്ല

  • @t.k.anikumar2638
    @t.k.anikumar2638 8 месяцев назад

    അന്നും, ഇന്നും, മലയാള ത്തിലെ Ever green romantic Hero. മലയാളത്തിലും, തമിഴിലും ഒരേ സമയം സൂപ്പർ ഹിറ്റുകൾ 1വർഷം വരെ തിയറ്റുറുകളിൽ സിനിമ നിറഞ്ഞോടിയ നടന പ്രതിഭ. ദൈവം അനുഗ്രഹിക്കട്ട.

  • @salutekumarkt5055
    @salutekumarkt5055 2 года назад +4

    ഒതുക്കൽ എന്ന് മലയാളത്തിൽ പറയും ആ നല്ല സിനിമ ക്കാലം തിരിച്ചു വരണം pls 🙏

    • @vinodkonchath4923
      @vinodkonchath4923 2 года назад

      അതെ ഒതുക്കിയത് തന്നെ ശങ്കർ നായകനായി നല്ല ഒരു സിനിമ ഉണ്ടാകട്ടെ

  • @chandrankkb5476
    @chandrankkb5476 2 года назад +9

    കലയായിമാത്രം സിനിമയെ ആരും കാണുന്നില്ല കച്ചവടം കൂടി കണ്ടീട്ടല്ലേ വൻ തുകമുടക്കുന്നത് , അവിടെ കഴിവുള്ളവന് ചിലരുടെ കുബുദ്ധിക്ക്മുന്നിൽ കീഴടങ്ങേണ്ടിവരും , നമ്മുടെ സിനിമ ലോകത്തു അങ്ങിനെ ചിലർ ഇടിച്ചുകേറിനിൽപ്പുണ്ട് , ശങ്കർ എന്ന നടൻ ആ കോലാഹലത്തിൽ നിന്ന് മാറിനിന്നു , ആയിരം സിനിമകളിൽകൂടി നേടേണ്ട വിജയം അദ്ദേഹത്തിനു തുടക്കത്തിൽ തന്നെ കിട്ടി ശാന്തനായി തട്ടകം വിടാതെ നിൽക്കുന്നു പ്രേക്ഷകർക്ക് പ്രധീക്ഷനല്കികൊണ്ട് 🙏

  • @shrpzhithr3531
    @shrpzhithr3531 2 года назад +5

    പാവം നല്ല മനുഷ്യൻ..
    അഹങ്കാരം ഒട്ടും ഇല്ലാത്ത നല്ല മനുഷ്യൻ..

    • @unniyettan_2255
      @unniyettan_2255 2 года назад

      Yes അഹങ്കാരം ഇല്ല അതോടൊപ്പം അഭിനയവും ഇല്ല acting updated Alla പാവം

  • @varghesethomas1518
    @varghesethomas1518 2 года назад +8

    മലയാള സിനിമയിലെ കാപട്യം മില്ലാത്ത ചുരുക്കം നടന്മാരിൽ ഏറ്റവും നല്ല വൻ

  • @jamalmm2888
    @jamalmm2888 Месяц назад

    ശങ്കർ സർ അഭിനയിച്ച പടങ്ങളിലെ പാട്ടുകൾ ഇന്നും സൂപ്പർ ഹിറ്റ് ആണ്. ദേവതാരു പൂത്തു ,ശരത് കാലസന്ധ്യ .....

  • @ammuaadi4204
    @ammuaadi4204 2 года назад +4

    ❤️❤️❤️❤️ഒരുപാട് ഇഷ്ടം

    • @Likethingsevertobelikeandhappy
      @Likethingsevertobelikeandhappy Год назад

      സ്വന്തം മക്കളെ സ്നേഹിക്ക് ഇയാൾ കുശുമ്പൻ നടൻ

    • @ammuaadi4204
      @ammuaadi4204 Год назад

      @@Likethingsevertobelikeandhappy 👍👍👍👍

  • @sasikumarkumar9064
    @sasikumarkumar9064 Месяц назад

    ഒരുകാലത്ത് supper star ആയിരന്നിട്ട്പോലും ഒരു ജാഡയുമില്ലാത്തനടൻ ഇന്നും ധാരാളം ആരാധകരുണ്ട് അവസരങ്ങൾ ഉണ്ടാകട്ടെ!

  • @siddiqedv04
    @siddiqedv04 2 года назад +2

    A good personality ...Humanity person Mr. Shanker sir...Good interview

  • @udayakumarma6087
    @udayakumarma6087 2 года назад +19

    90കൾക്ക് ശേഷം സിനിമ മാഫിയകളുടെ കൈകളിലായി . ഫാൻസും , നിക്കറുമൊക്കെയായി ഗുണ്ടായിസം, മയക്കുമരുന്ന്, അധോലോകം അങ്ങനെ ശിനി മ ഇന്ന് എന്തെന്നു തന്നെ വ്യക്തമല്ല.

    • @livestream-zx8jc
      @livestream-zx8jc Год назад +1

      85 thotte pokka

    • @JonathanFlex2
      @JonathanFlex2 Год назад

      ​@@livestream-zx8jcഅതുകൊണ്ട് 85 മുതൽക്കേ മലയാളത്തിൽ നല്ല സിനിമകൾ വന്നു തുടങ്ങി... 😆

  • @jayakumargangadharan8171
    @jayakumargangadharan8171 Год назад +1

    ശങ്കരും മേനകയും അത് 🙏🙏🙏വേറെ ലെവല്‍. ❤️❤️❤️❤️❤️❤️❤️ അതാണ് സത്യം. 👍

  • @georgejoseph2918
    @georgejoseph2918 2 месяца назад +1

    ശങ്കറിന് ഇപ്പോഴാണ് കൂടുതൽ റൊമാൻ്റിക് ഭാവം.

  • @basheermohemmed3420
    @basheermohemmed3420 2 года назад +6

    അതിരാത്രത്തിലെ അഭിനയം മനസ്സിൽ തങ്ങി നിൽക്കുന്നു

  • @sob237
    @sob237 2 года назад +2

    Sangar എന്നും ഇഷ്ടം 😍😍😍തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿😍😍😍

  • @Nalinakshi6390
    @Nalinakshi6390 2 года назад +5

    Interview shankr is amazing atcor iam very happy nalini karanataka banglore

  • @naseerv
    @naseerv Год назад +3

    Shankar super

  • @vujaybabu
    @vujaybabu 2 года назад +8

    So nice to watch Shankar's interview. Such a matured and down to earth person who knows cinema very well.

  • @bharathbharath5663
    @bharathbharath5663 Год назад +4

    ஷங்கர் எனக்குப் பிடித்த நடிகர்

    • @ABHlSHEK
      @ABHlSHEK 4 месяца назад +1

      oru thalai raagam hero

  • @sau.jiddha
    @sau.jiddha Месяц назад

    എല്ലാവരും കൂടി ഒരുപാട് ബുദ്ധിമുട്ടി ചവിട്ടി താഴ്ത്തിയ നടനാണ്).ഇദ്ദേഹം തിരിച്ചു വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട് ❤❤
    ❤ദൈവം അനുഗ്രഹിക്കട്ടെ

  • @umaparameswaran7108
    @umaparameswaran7108 2 года назад +2

    ശങ്കർ സർ ഇനിയും അഭിനയിക്കണം, ഞങ്ങളുടെ ആഗ്രഹം anu

  • @lechunarayan
    @lechunarayan 2 года назад +14

    ശങ്കർ വലിയ ഒരു തരാം ആയി മാറിയിരുന്നു 80 മുതൽ 90 വരെ 100 മൂവികൾ ചെയ്‌തിരുന്നു 75 പ്രസന്റ് മൂവിയും വിജയിച്ചിരുന്നു പിന്നീട് താഴേക്ക് പോയി സ്വന്തമായി ശബ്ദം നല്കാൻ പറ്റാത്തത് വലിയ തിരിച്ചടി ആയി

    • @revanth3508
      @revanth3508 2 года назад +1

      Adheham Tamil cinemayil swantham voice thanneyanu upayogichath

  • @Shaji_karickal
    @Shaji_karickal 2 месяца назад

    ശങ്കരേട്ടൻ എന്റെ ഇപ്പോഴും ഹീറോ

  • @niranjanmenan944
    @niranjanmenan944 2 года назад +47

    ഇദ്ദേഹത്തിന് അങ്ങനെ വയസ്സ് ഒന്നും തോന്നുന്നില്ല.

    • @sreenathk6318
      @sreenathk6318 2 года назад +12

      അത് ഇപ്പോഴുംഅതേപോലെയുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ മുമ്പത്തേക്കാൾ

  • @vavaashrafkottakal8866
    @vavaashrafkottakal8866 2 года назад +3

    My evergreen hero Shankar sir,am very happy to see your coming back,

  • @anilkumarcs6495
    @anilkumarcs6495 2 года назад +19

    എം ജി ശ്രീകുമാറിന്റെ ശബ്ദവുമായി സാമ്യം തോന്നുന്നു

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 года назад

      sathyam.....video kaanaathe audio maathram kettaal M G Sreekumar samsaarikkunnathaye thonnoo...

  • @rajeshnambronrajeshnambron786
    @rajeshnambronrajeshnambron786 2 года назад +12

    ഇത്രയും നിഷ്കളങ്കനായ ഒരു വ്യക്തി ഉണ്ടോ എന്ന് സംശയമാണ്.... ഇതു തന്നെയായിരിക്കാം ഇദ്ദേഹത്തിന് ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ കഴിയാതിരുന്നതും......

    • @sekhar9422
      @sekhar9422 2 года назад +1

      ഒന്നുമല്ലാതായി പ്പോയി അതാണ് ഈ നിഷ്കളങ്കത അല്ലെങ്കി കാണാമായിരുന്നു

    • @sujithpillai1554
      @sujithpillai1554 2 года назад

      @@sekhar9422 How you know that ? Do u know him personally? He is already a well settled business man in UK. Acting is his passion. Onnumillatha alalla

  • @etechworld3163
    @etechworld3163 2 года назад +4

    ഇന്നും ചെറുപ്പം🥰🥰🥰🥰

    • @thahirch9302
      @thahirch9302 2 года назад

      U thano cheruppam😆😆😆

  • @bharathbharath5663
    @bharathbharath5663 Год назад +4

    சங்கர் சார் ஊரு எந்த ஊர் தெரியவில்லை தெரிஞ்சா என் குடும்பத்தில் என் மனைவியின் குழந்தைகள் எல்லோரும் வந்து பார்த்தோம் எங்கள் குழந்தைக்கு மிகப் பிடித்த நடிகர் ஷங்கர் சார் நன்றி சார் 🙏🙏🙏

  • @gopakumarcpillai4950
    @gopakumarcpillai4950 2 года назад +6

    super star അന്നും ഇന്നും എന്നും സൂപ്പർസ്റ്റാർ ശങ്കർ സാർ തന്നെ ആരൊക്കെ ചതിച്ചാലും ദൈവം ചതിക്കാതിരുന്നാൽ മതി അദ്ദേഹത്തിന്റെ ദീർഘായുസ്സും ആയുരാരോഗ്യവും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ശങ്കർ സാർ മഹാത്ഭുതം തന്നെ

  • @rajeevanpp8854
    @rajeevanpp8854 2 года назад +2

    സൂപ്പർ....... ശങ്കർ സർ....👍

  • @baburajbg8875
    @baburajbg8875 2 года назад +1

    നല്ല ❤️✅️ അവതാരിക ❤️❤️✅️✅️

  • @jasmink9424
    @jasmink9424 2 года назад +2

    ശങ്കർ സർ കണ്ട പോൾ മേനക ഓർമ്മ വരുന്നു ത്

  • @viewfinder5682
    @viewfinder5682 2 года назад +3

    Shanky.... You....

  • @sajithrindran963
    @sajithrindran963 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤പൂർവ്വാതികം ശക്തിയോടെ തിരികെ വരു സാർ

  • @muraliponnu9970
    @muraliponnu9970 4 месяца назад

    ശങ്കർ sir ഞാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ്‌ sir..

  • @anjuklm2anjooos183
    @anjuklm2anjooos183 2 года назад +12

    സൂപ്പർ സ്റ്റാർ ശങ്കർ 👌👌👍👍👍😍

  • @abdulgafoor633
    @abdulgafoor633 2 года назад +3

    Such a humble person. Wish you all the best 👍

  • @BinduM-dc5ic
    @BinduM-dc5ic 2 месяца назад

    ഇപ്പോഴും ഇഷ്ടംപോലെ തലമുടി. ലാലിന് വിഗ്.

  • @XCommunist
    @XCommunist Месяц назад

    ഇദ്ദേഹത്തിന്റെ പഴയ പടങ്ങൾ നല്ല രസം ആയിരുന്നു. പൂച്ചക്കൊരു മുക്കുത്തി ആണ് ഏറ്റവും ഇഷ്ട്ടപ്പെട്ട പടം