Annorikkal | Memories of Shankar | Manorama News

Поделиться
HTML-код
  • Опубликовано: 27 ноя 2016
  • Annorikkal | Memories of Shankar
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 248

  • @haleemamohamed7546
    @haleemamohamed7546 4 года назад +81

    ഞാൻ ആഗ്രഹിച്ചിരിന്ന ഒരു പ്രോഗ്റാമായിരുന്നു ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് ഒരു ജാടയും ഇല്ലാത്ത നല്ല ഒരു നടൻ അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല സമംസാരവും ടിസിപ്പ്ളീനും ഒക്കെ ശങ്കർ നല്ല ഒരു നടനാണ് നല്ലത് വരട്ടെ

    • @sobhanair6403
      @sobhanair6403 4 года назад +2

      നമ്മുടെ ഹീറോ...still

    • @girijanair348
      @girijanair348 4 года назад +2

      Sobha Nair Theerchayayum! Romantic Hero of 1980’s. Shankar received an award for his role in the hit Tamil Movie, Oru Thali Ragam, first movie. That movie ran in theaters more than 365 days. Shankar acted in various roles, a very good actor.

    • @madhukumarerumad8316
      @madhukumarerumad8316 4 года назад

      Abhinayam enthennariyatha ahangari.

    • @Aadhivlogs
      @Aadhivlogs 3 года назад

      Yes

    • @sathyadassathyadas7783
      @sathyadassathyadas7783 3 года назад +1

      Annum shankar thanne hero
      Innum shankar vannal
      Hero thanne nichayam
      shankar fans

  • @jomythomas3183
    @jomythomas3183 5 лет назад +67

    നല്ല മനുഷ്യൻ' ഇനിയും നല്ല അവസരങ്ങൾ ഇശ്വരാനുഗ്രഹത്താൽ ലഭിക്കട്ടെ.

    • @rajuk.m497
      @rajuk.m497 3 года назад +1

      സൗന്ദര്യം ഉണ്ട്
      അഭിനയം അത്ര പോര

  • @user-eb6zi5rs1q
    @user-eb6zi5rs1q 4 года назад +34

    ശ്രീ ശങ്കർ നല്ല ഒരു Film Star ആണ് . എനിക്ക് തോന്നുന്നു ശ്രീ പ്രേംനസീർ നു ശേഷം മലയാള സിനിമയിൽ ഇത്രയും ശാന്ത സ്വഭാവമുള്ള നടൻ ശ്രീ ശങ്കർ തന്നെയാണ്. എം.ജി.ശ്രീകുമാർ ന്റെ ശബ്ദവും Mega Star രജനികാന്ത് ന്റെ ലൂക്കും. keep it up . God will Bless You !!! അവസരങ്ങൾ വരും.

  • @venugopalkochi5335
    @venugopalkochi5335 5 лет назад +22

    ഒരു തിരിച്ചു വരവ് ഉണ്ടാകണം ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭയാണ് താങ്കൾ ഒരു കലാകാരന് മാറി നിൽക്കാൻ ആവില്ല താങ്കൾക്ക് മടങ്ങി വരിക എന്നത് നിസാരമാണ് ശക്തി ഉള്ള ബന്ധങ്ങൾ അതിന് തുണയാകട്ടെ

  • @aswathysush2187
    @aswathysush2187 4 года назад +67

    ഇപ്പോഴും എന്തൊരു സുന്ദരനാ എന്റെ ടീനേജിംല സൂപ്പർ ഹീറോ ആയിരുന്ന ഇനിയും ശക്തനായി തിരിച്ചുവരണം

  • @marykutty5728
    @marykutty5728 6 лет назад +62

    ശങ്കർ ചേട്ടൻ എത്ര സുന്ദരന ഇപ്പോഴും, ആ മുഖത്ത് എന്ത്‌ നിഷ്കളങ്കതയാ

  • @SureshKumar-kq8gt
    @SureshKumar-kq8gt 4 года назад +22

    എന്റെ ആദ്യത്തെ ഹീറോ ആയിരുന്നു, ഒരുപാട് ഇഷ്ടം ആയിരുന്നു, ശങ്കറിന്റെ ഓരോ പടവും പരാജയം ഏറ്റുവാങ്ങുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു, പിന്നെ പിന്നെ മോഹൻലാൽ മനസ്സിൽ കയറി, എന്നാലും താങ്കൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു

    • @vandhanakrishnan9772
      @vandhanakrishnan9772 4 года назад +2

      എന്തു കൊണ്ട് താങ്കൾ അവസരങ്ങൾ കൊടുത്തില്ല

    • @aneeshratheesh7296
      @aneeshratheesh7296 4 года назад +1

      Same

    • @kmjoy396
      @kmjoy396 4 года назад +2

      ചെറുപ്പത്തിൽ ശങ്കറിന്റെ ഹെയർ സ്റ്റൈൽ ഞാൻ ഉപയോഗിച്ചിരുന്നു

    • @blackcats192
      @blackcats192 3 года назад +1

      Orginal producer sureshkumarano anganeyenkil shankarin adutha padathil oru sahanadante rolenkilum kodukku..

  • @bineeshattingal1706
    @bineeshattingal1706 4 года назад +117

    മോഹൻ ലാലും പ്രിയദർശനും കളിച്ച കളിയിൽ ഈ സുന്ദരനായായ പാവം മനഷ്യസ്നേഹിയായ ഈ മഹാനടൻ കുഴിയിൽ വീണു

    • @bindaasbanda8134
      @bindaasbanda8134 4 года назад +21

      nthonnu kali bro
      cinema field competitive aanu
      avide kayivum pinne nala bhagyavum ullavar pidichu kerum
      shankar nala nadan thanne..pakshe lalinde range illa....lalinde kayivu annathe kalathu pulli kaychavecha puthamayulla abhinayavum avatharanavum aanu...lalinde mumbil undaayiruna vallya tharanagal superstarukkalude abhinayathil oru natakiyatha undayirrunu...lalettande abhinayam natural aayirunu
      shankarinnu abhinayathil ee oru puthuma illayirunu
      janagal aanu elathinde vidhi ezhuthunna
      manjil virinja ppokallile villain narendrane avar veruthu....pakshe naddodikattile vijayaneyum chitrathile vishnuveyum ..his highness abdulla pinne sphatiktthile aadu thomayyeyum
      devasaruthile mangalasheri neelakantaney ellam.avar nenjilleti aaradichu....lal enna nadande range manasilakkan ee padam dharalam....pinneyum undu parayan....
      shankar oru romantic imagil type cast aayi..pathuke athu illandu aayi
      mohanlalum mammotiyudeyum munnil pidichi nilkaan pattila...pinne avare marikaddakan pattunilenkilum avarude oppathinu oppam povvan bhagyavum tunachila....
      so totally unfortunate...

    • @bindaasbanda8134
      @bindaasbanda8134 4 года назад +6

      cinema fieldil agrahicha uyarangal thandaan paatilenkilum ...he seems.to be good person...

    • @muthapanmaya5918
      @muthapanmaya5918 4 года назад +13

      നിനക്ക് വട്ടാണല്ലേ കഴിവുണ്ടെങ്കിൽ മാത്രമേ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ

    • @muthapanmaya5918
      @muthapanmaya5918 4 года назад +12

      സ്വന്തമായി ശബ്ദം പോലും ഇല്ലാത്ത ഒരു നടനാണ് ശങ്കർ റഹ്മാനും അങ്ങനെതന്നെ അതുകൊണ്ടാണ് രണ്ടാളും പുറത്തു നിൽക്കേണ്ടി വന്നത്

    • @aryacpillai2005
      @aryacpillai2005 4 года назад +8

      Allathe Mohanlalnolam kazhivillathath kondalla alle??? Grow up asooya kond nadannitt karyamilla

  • @edwintombaby1300
    @edwintombaby1300 5 лет назад +27

    തിരിച്ചു വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @minivictor8004
    @minivictor8004 2 года назад +3

    സങ്കർചേട്ടനും മേനകയും തമ്മിൽ അഭിനയിച്ച സിനിമകൾ പോലെ തന്നെയാണ് അതിലെ എല്ലാം പാട്ടുകളും ഹിറ്റാണ്

  • @saudaanver6912
    @saudaanver6912 3 года назад +5

    ഒരുപാട് ഇഷ്ടമാണ് - നല്ല നടനാണ് തിരിച്ച് വരവ് പ്രതിക്ഷിക്കുന്നു

  • @maninair609
    @maninair609 4 года назад +11

    ചെറുപ്പത്തിൽ എന്റെ ഇഷ്ടനായകൻ

    • @girijanair348
      @girijanair348 4 года назад +2

      Mani Nair Enteyum, ennum njan Sankar/Menaka movies watch cheyyum. Pavam manusyan, friends cheated him no doubt

    • @maninair609
      @maninair609 4 года назад +1

      @@girijanair348 അതെയോ. കഷ്ടം.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 года назад +11

    സൂപ്പർസ്റ്റാറായിരുന്നു ശങ്കർനല്ലനടൻസുന്ദരൻ

  • @thomasaji2323
    @thomasaji2323 5 лет назад +18

    Really innocent.....You have a special place in our heart Sir..💐💐💐

  • @geoekmgmail
    @geoekmgmail 4 года назад +10

    Great man really more than an actor

  • @azeez6069
    @azeez6069 Год назад +2

    മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നായകാ ശരത്കാലസന്ധ്യയിൽ കുളിർ തൂകി തിരിച്ചു വരു ശങ്കറേട്ടാ

  • @manojdrumsmanoj3926
    @manojdrumsmanoj3926 3 года назад +4

    നല്ലൊരു നടൻ
    ഒതുക്കികളഞ്ഞു
    വലിയ വിഷമമുണ്ട് ശങ്കറേട്ടാ
    തീർച്ചയായും തിരിച്ചുവരും
    God bless

  • @jeffeena
    @jeffeena 4 года назад +7

    simple and elegant handsome actor. all the best

  • @k.mjoymon3995
    @k.mjoymon3995 4 года назад +4

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sherinmathew6742
    @sherinmathew6742 6 лет назад +10

    I like too much sanker sir moves ellam very good.all moves njan kanum

  • @rajeshchalippadam308
    @rajeshchalippadam308 4 года назад +31

    കഥാപാത്രങ്ങൾ ടൈപ്പ് ചെയ്യപ്പെട്ടു
    സ്വന്തം ശബ്ദം ഉപയോഗിച്ചില്ല ഡബ്ബിങ് ആർട്ടിസ്റ്റിനെ നിയോഗിച്ചു
    അതാണ് ഔട്ട്‌ ആവാനുള്ള പ്രധാന കാരണം
    നല്ലൊരു വ്യക്തി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @user-jg7xn4ce5h
    @user-jg7xn4ce5h 5 лет назад +34

    ശങ്കർ ചേട്ടൻ താങ്കളെ ഒന്നു നേരിൽ കാണാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചു...... താങ്ങൾ ഇപ്പഴും സുന്ദരനാണ്......

    • @aswinshaju8096
      @aswinshaju8096 5 лет назад +1

      ദാസൻ ദാസൻ ദാസൻ like.
      ,

    • @sindhuseetha285
      @sindhuseetha285 5 лет назад +1

      എനിക്കും ആഗ്രഹം ഒണ്ട്..

  • @arunvlogmalayalam2572
    @arunvlogmalayalam2572 4 года назад +13

    ശങ്കറിന്റെ സൗണ്ടും, എംജി ശ്രീകുമാറിനെ സൗണ്ട് ഒരുപോലെ തന്നെ.

  • @kochumonvarghese6598
    @kochumonvarghese6598 4 года назад +6

    Nice to watch him again

  • @rajeshkumar4579
    @rajeshkumar4579 6 лет назад +14

    Love toooooooooooooooooooooooooooo you..

  • @latheefpappinippara4965
    @latheefpappinippara4965 4 года назад +7

    വില്ലനായി വന്ന ലാൽ സൂപ്പർസ്റ്റാറായി ..നായകനായി വന്ന ശങ്കർ ..പഴയ വില്ലൻ പിന്നീട് നായകനായി അഭിനയിച്ച സിനിമയിൽ വില്ലനായി ..ഇതാണ് സിനിമാലോകം ........

  • @shreejashivprasad180
    @shreejashivprasad180 5 лет назад +10

    Shankar sir should come back stronger than before ...prayers n wishes...

  • @Nalinakshi6390
    @Nalinakshi6390 Год назад +1

    Suuuuuuuuuuper shankr interview three time wash my favorite hero nalini bangalore

  • @haleemamohamed7546
    @haleemamohamed7546 4 года назад +8

    നല്ലൊരു നടൻ

  • @anjalymohan7122
    @anjalymohan7122 3 года назад +2

    sankar....I am a real fan of s a n k a r....miss u sir

  • @johnsondcruz556
    @johnsondcruz556 5 лет назад +50

    MG ശ്രീകുമാര്‍ VOICE പോല

  • @salamsa5836
    @salamsa5836 7 лет назад +13

    oru nalla acter ane

  • @paulsontjohn
    @paulsontjohn 4 года назад +10

    ശങ്കർ പറഞ്ഞത് ആണ് ശരി എല്ലാത്തിനും ഒരു സമയം ഉണ്ട്.
    ഗുഡ് ലക്ക് ഉണ്ട് ബാഡ് ലക്ക് ഉണ്ട്..
    മോഹൻലാൽ വന്നപ്പോൾ ശങ്കർ ഔട്ട്‌ ആയി. അന്ന് കഴിവ് ഉള്ള നടനെ ആയിരുന്നു ആവിശ്യം അങ്ങനെ ലാൽ വലിയ നടൻ ആയി മാറി..

  • @supportlegalconclave4399
    @supportlegalconclave4399 2 года назад +1

    Shankar sir really I am fan sir nalina Bangalore

  • @prasndputhuki7709
    @prasndputhuki7709 6 лет назад +12

    Best acter

  • @abhijith3633
    @abhijith3633 5 лет назад +27

    ശങ്കർ സർ, ഒരു പെണ്ണിനു വേണ്ടി സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ പധവി വലിച്ചെരിഞല്ലോ
    തിരികെ വരും എന്ന പ്രതീക്ഷയോടെ

  • @ADHOLOKAM837
    @ADHOLOKAM837 4 года назад +14

    ശങ്കർ സാർ താങ്കളു കൂട്ടുകാർ നിങ്ങൾ പറഞ്ഞ ആൾക്കാർ തന്നെയാകും പക്ഷെ അവരുടെ കൂട്ടുകാൻ താങ്കളാകണമെന്നില്ല നിങ്ങൾ കാരണം രക്ഷപെട്ടവർ നിങ്ങൾക്കൊരു വിഷമകാലഘട്ടം വന്നപ്പോൾ സഹായിച്ചില്ല അതല്ലേ സത്യം നല്ല starwhal you ഉണ്ടായിരുന്ന താങ്കൾ re-entry ചെയ്ത പടം താങ്കളെ സ്നേഹിക്കുന്ന ഒരാൾക്കും ഇഷ്ടപ്പെടാത്തതായിരുന്നു എല്ലാ അർത്ഥത്തിലും താങ്കൾ നല്ല മനുഷ്യനാണ് മനസിന് നന്മയുള്ള സംവീതായകർ വിളിക്കും God bless you

    • @girijanair348
      @girijanair348 4 года назад +1

      CT THOMAS 100% correct!

    • @ADHOLOKAM837
      @ADHOLOKAM837 3 года назад +1

      @@girijanair348 താങ്ക്സ്

    • @girijanair348
      @girijanair348 3 года назад +1

      CT THOMASHopefully Sankar Sir cekebrated his 60th this month. May be he wanted to do in a quiet way. Anyway, wish him best of health and happiness always. I watch his movies very often, especially with Menaka. I like Shanjar/Menaka jodi the best.

    • @ravisharavi6153
      @ravisharavi6153 5 дней назад

      @@girijanair348I like Poornima + ambika jodi a lottttttttttt
      Don’t want to see that pair again & again

  • @josemamachan4405
    @josemamachan4405 Год назад +1

    Very very good

  • @Justus9714
    @Justus9714 6 лет назад +13

    Shankar sir, you are always in our heart. Your fall was huge. You have to come back.

    • @girijanair348
      @girijanair348 4 года назад

      Justus Pereira True!

    • @ravisharavi6153
      @ravisharavi6153 5 дней назад

      In everybody’s life, huge falls & ups will certainly come, that’s a universal truth. Whether anybody played tricks on this poor man is not clear, but am damn sure that he can return with a bang

  • @ismailbava2582
    @ismailbava2582 5 лет назад +22

    ഇഷ്ട.. നടൻ

  • @ukn1140
    @ukn1140 3 года назад +2

    ഒരു കാലത്തെ സ്ത്രീകളുടെ സ്വപ്ന നായകൻ

  • @lawson660
    @lawson660 7 лет назад +3

    thanks

  • @jsreedharanjovel4824
    @jsreedharanjovel4824 5 лет назад +7

    Shankar grt actor supr actor come back again ur grt

  • @s.balamuralis.balamurali9847
    @s.balamuralis.balamurali9847 5 лет назад +8

    Ennum super hero

  • @sreekumara6403
    @sreekumara6403 3 года назад +3

    Sankeretta..... ഒരുപാട് വഴക്കിട്ടുണ്ട് കൂട്ടുകാരുമായി.... ഇനിയും വരണം നല്ല കഥാപാത്രങ്ങളുമായി..
    All the best....

  • @arunpaul1698
    @arunpaul1698 5 лет назад +7

    Time heals and changes everything

  • @tirucochi
    @tirucochi 3 года назад +2

    Its heart broken to even whatch a talant wasted like this.

  • @abdulrasak2369
    @abdulrasak2369 3 года назад +2

    എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഒരു നടനാണ് ശങ്കർ സാർ അദ്ദേഹം ചെയ്ത മൂവികൾ എല്ലാം തകർത്തു അഭിനയിച്ച മൂവി ആയിരുന്നു. ടീനേജ് മൂവിയിൽ സൂപ്പർഹീറോ ആയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അയാൾ സിനിമയിൽ നിന്നും അപ്രത്യക്ഷമായി ഇനിയുള്ള കാലം അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവന്നു പ്രേക്ഷകർക്ക്. നല്ലൊരു. കഥാപാത്രം. സമ്മാനിക്കട്ടെ എന്ന്. ആശിക്കുന്ന

  • @BijumathewYoutube
    @BijumathewYoutube 5 лет назад +24

    A beautiful segment on a sincere person!! The smile with gratitude on his parents' faces tell a lot about the love for their beloved son :) The best friend Suresh Kumar gets emotional! Poornima.. unforgettable and Menaka the luckiest pair for him. May God help him live long years truthfully, as a good and kind human being. 👏👏🙏

  • @simsonax3934
    @simsonax3934 4 года назад +14

    ഇന്നത്തെ എല്ലാ സൂപ്പർ സ്റ്റാറുകളും അന്ന് കളിച്ച കളികൾ . പാവം ശങ്കേഴ്‌ന് അറിയാതെ പോയി .പാവം ശങ്കർ .നിങ്ങളെ മനപ്പൂർവം ഔട്ട്‌ ആക്കാൻ കളിച്ച കളിയിൽ നിങ്ങൾ വന്നു അഭിനിയച്ച സിനിമകൾ കിഴക്കുണരും പക്ഷി . സൂഗമോ ദേവി . പിന്നെ lal ഹീറോ ആയിതന് ശേഷം abimanu അതിലും വില്ലൻ റോൾ .Un luckey man. I like shanker .Good actor .In malayalam move ......

    • @girijanair348
      @girijanair348 4 года назад +1

      Simson A X 🤙👏🤙🙏🏽

  • @thomasmathew8636
    @thomasmathew8636 6 лет назад +10

    Oh Shankar after a long long time,very happy to...hear ,to see.

    • @royjoy6168
      @royjoy6168 4 года назад

      എനിയക്ക് ഇന്നും ഏറെ ഇഷ്ടമുള്ള നടൻ.സുന്ദരനായ ചാമിങ് പേഴ്സനാലിറ്റിയുള്ള നടൻ

  • @DrSreejaIndira111
    @DrSreejaIndira111 4 года назад +3

    nice program me.....nice actor

  • @lotuskrishna
    @lotuskrishna 6 лет назад +7

    Sankar You Are Best!!

  • @hngogo9718
    @hngogo9718 3 года назад +1

    ഇനിയും ശക്തനായി തിരിച്ചുവരണം

  • @jayaramkalakkodu6839
    @jayaramkalakkodu6839 5 лет назад +8

    god bless you sr

  • @fahadyusuf5210
    @fahadyusuf5210 5 лет назад +18

    ഞാൻ ഇന്ന് കൂടി ശങ്കർ ഫിലിം കണ്ടുള്ളു... എനിക്കു ഭയങ്കര ഇഷ്ടമാണ്.. ഞാൻ ജനിക്കുന്നതിന്റെ മുന്നെ ഇറങ്ങിയ നല്ല നല്ല കഥകളുള്ള ഫിലംസ്

  • @sreelakshmynair
    @sreelakshmynair 4 года назад +2

    Such a great person 😊

  • @ajijacob6847
    @ajijacob6847 4 года назад +4

    Everlasting hero, doesn't have to be in 70mm screen.

  • @josejerome11
    @josejerome11 6 лет назад +12

    Sathya sandhanaya manushyan

  • @aayanoovideos6315
    @aayanoovideos6315 4 года назад +6

    ശങ്കറിന് ക്യാമറക്കു മുന്നിൽ face expression ഇല്ല അതാ കാര്യം.....ആ weak point മുതലാക്കി കിഴക്കുണരും പക്ഷിയിൽ അവർ കളിച്ചു അതിൽ അവർ വിജയിച്ചു...

  • @mallutornado
    @mallutornado 6 лет назад +8

    Shankar'ettan being unable to regain his superstar status is truly a case of bad luck and i am sure lots of parapani against him must have been there. But he is too gentlemanly to speak about the politics part. In terms of talent, he always had all the ingredients of a top notch hero for commercial malayalam cinema, right from the very start. We want to see good guys finish first because we are tired of seeing the rogues win everything always. Please get back to your rightful position very soon. Best of luck !!

  • @medlife9431
    @medlife9431 5 лет назад +11

    Once Shankar had a huge fan base and reputation over current super Stars. It's been wonder at those times big M's had waited for him for shooting!!
    Shankar would have been in films now when he could have dubbed his voice for movies.
    Unfortunately Rahman and Shankar went down because of their matter in dubbing!!
    He should have done movies by his own voice, may this point help some coming stars..

  • @TheSuruaka
    @TheSuruaka 3 года назад +5

    സിനിമയിൽ ഒരു കൂട്ടം പുതുമുഖങ്ങൾ വന്ന് ഉടായിപ്പ് കളികൾ കളിച് തോല്പിച് ഇല്ലാതാക്കിയത് ശങ്കർ എന്ന ഒരു പാവം നടനെയാണ്.

  • @subashkariyil9004
    @subashkariyil9004 5 лет назад +4

    Nalla oru nadan aayirunnu.enikku thonnunnu sremichaal veendum varaam.

  • @rejiphilip1296
    @rejiphilip1296 4 года назад +1

    Shantha,. . .. . ... Hi Happy Birthday to u Shankar Sir.May God Bless U and UR Family in Every Step u take in ur life.
    Wish u all the nest

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад

    Iniyum shakthamai thirichu varanam shankar ji. 👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍

  • @shajiviruthi3612
    @shajiviruthi3612 Год назад +1

    Then why mr Suresh you are not helping mr Shanker if you decide still you can give a excellent cinema to him be thankful mr Suresh and give returns to mr Shanker

  • @jsreedharanjovel4824
    @jsreedharanjovel4824 6 лет назад +3

    Manjil virinja pookal thott shankar mikacha nadan ayirunnu dharalam chithramgalil abineyichu wonderful actor so many film hit maker shankerinte eduthu parayathakka film kura unde paranjalum theerilla jose okk nalla nadan mare ayirunnu innu avarku avasaram koduthalum avar abineyikum they have many fans

  • @vijayalakshmiv1191
    @vijayalakshmiv1191 5 лет назад +14

    Our kalathu thankallude aaradhika ayirunnu njan

    • @abyp1883
      @abyp1883 5 лет назад +1

      haha. nice to know. Mizhiyoram and nanaja neriya patturumal....ethra pravsyam kettu, ipolum kelkarundo. I've heard about his unbelievable fans anathe kalathu. i wonder athengane ayirunu annu aa timil ennu.

    • @realbaiju78
      @realbaiju78 4 года назад +1

      അതെന്താ ഇപ്പൊ ഇല്ലേ

    • @ravisharavi6153
      @ravisharavi6153 5 дней назад

      @@abyp1883my favourite song is Sreelathikakal thaliranijulayave, ufffffffffffff what a song❤❤❤❤❤❤❤❤❤❤

  • @shajiviruthi3612
    @shajiviruthi3612 Год назад +1

    He’s innocent he doesn’t know the cruces and tricks and group isomer of cinema poor man let him come with a great role may God bless you abundantly 🙏

    • @ravisharavi6153
      @ravisharavi6153 5 дней назад

      Exactly may god bless him with abundant characters

  • @sajithomas8742
    @sajithomas8742 4 года назад +9

    I don’t know why malayali friends not giving chance for him?

  • @noordeenabdulkareem8384
    @noordeenabdulkareem8384 4 года назад +5

    ഹായ് ശങ്കർ അഭിനയിച്ച ഇത് എന്റ നീതി ഇ ഫിലീം കിട്ടാൻ വല്ല മാർഗവും ഇൻണ്ടോ

  • @GayathriDevi-qc1rk
    @GayathriDevi-qc1rk 3 года назад +1

    Love you hero

  • @bindus9481
    @bindus9481 5 лет назад +3

    Ente eshta nayakan

  • @lajcreation6292
    @lajcreation6292 4 года назад +6

    19:07 mammoottikka

  • @krishnanr9151
    @krishnanr9151 4 года назад +2

    I miss you Sanker chetta pls come back

  • @prakashps7007
    @prakashps7007 4 года назад +1

    Grate

  • @bharathbharath5663
    @bharathbharath5663 3 месяца назад

    ஒரு தலை ராகம் சங்கர் சார் மலையாளம் படம் விரும்பி பார்ப்பேன் 💐

  • @nandakrishna2489
    @nandakrishna2489 4 года назад +2

    Ennum njan ettavum kooduthal kanunna films aanu Shankar_Menaka,,, Jayaram_Parvathy moviessss,,, orupadishtamullaa nadan aanu shankar

  • @entertainmentbox7180
    @entertainmentbox7180 4 года назад +3

    *m.g ശ്രീകുമാർ ന്റെ voice ആണ് ശങ്കറിന്*

  • @sajithrindran963
    @sajithrindran963 2 года назад +1

    സുരേഷ് ഗോപിസാർ തിരിച്ചു വന്നു കാവലായ് ശങ്കർ സാർ വൻശക്തിയോടാ തിരിച്ചു വരും, നല്ല മനുഷ്യൻ

  • @mukesh7918
    @mukesh7918 5 лет назад +9

    Ethra sundaran aayirunnu thaangal. Chilappol, sathya santhatha koodipoyit aanennu thonnunnu purathupoyath.

    • @ravisharavi6153
      @ravisharavi6153 5 дней назад

      Athe, I too thought the same
      Sathya sandathatha koodi poyalum prashnama, same thing happened to rahman also

  • @rejiphilip1296
    @rejiphilip1296 4 года назад +1

    He's a down to earth actor

  • @vakkutty8220
    @vakkutty8220 3 года назад +1

    Sankar, pls try to come back...

  • @Jikki-oz2vk
    @Jikki-oz2vk 4 года назад +4

    He is so simple n down to earth

  • @vinayanp8869
    @vinayanp8869 5 лет назад +9

    Sankarineyum Menakayeyum thalasseryil vachu 1983 il njan kandirikkunnu.......super jodi aa 2 perum.

    • @ravisharavi6153
      @ravisharavi6153 5 дней назад

      But I like poornima + ambika jodi with him a lottttttt

  • @KhaderKumblaVlog
    @KhaderKumblaVlog 3 года назад +1

    എംജി ശ്രീകുമാറിന്‍െറ ശബ്ദ സാമ്യമാണ് ശങ്കരേട്ടന്. ഒരുപാടിഷ്ടം

  • @paruskitchen5217
    @paruskitchen5217 3 года назад

    Congratulations Sankerji

  • @remyadev9016
    @remyadev9016 4 года назад

    ശങ്കര്‍ 😍❤️💕

  • @akhilsudhinam
    @akhilsudhinam 4 года назад +13

    ഇദ്ദേഹത്തിന്റെ ഹെയർ സൂപ്പർ ആണ്

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 года назад +2

      ഹെയർ മാത്രമല്ല
      Sankar സാറിന് വളരെ നല്ല
      മനസ്സ് ഉണ്ട്..
      നല്ല ശബ്ദം
      നല്ല വ്യക്തി
      സിംപിൾ മാൻ..
      കേരള ജനങ്ങൾ എന്നും
      ഇൗ മനുഷ്യനെ സ്നേഹിക്കും..

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 года назад

      ഹായ് പ്രജിതാ
      ഞാൻ കാണുന്ന എല്ലാ പ്രോഗ്രാമിലും കുട്ടിയുടെ
      കമന്റ് കാണാറുണ്ട്..
      നാട്ടിൽ എവിടെയാ?

    • @ravisharavi6153
      @ravisharavi6153 5 дней назад

      @@velukkudichansvlogvelukkud4356pinnalle

  • @rathakrishnan7894
    @rathakrishnan7894 6 лет назад +6

    Superhero

  • @SubhaLakshmi-zn6tq
    @SubhaLakshmi-zn6tq 9 месяцев назад

    Eniyum abinayikkanam 💞🙏

  • @moideendilse4435
    @moideendilse4435 3 года назад +1

    💙

  • @noushadkk7089
    @noushadkk7089 4 года назад +7

    ശങ്കർ സ്വന്തം സൗണ്ട് അല്ല സിനിമയിൽ കൊടുത്തത് അത് കൊണ്ട് അവസരം കുറഞ്ഞു മലയാളം സിനിമയിൽ വേറെ ആൾ ഡബ്ബ് ചെയ്താൽ പിടിച്ചു നിൽക്കാൻ പ്രയാസം.

    • @girijanair348
      @girijanair348 4 года назад

      VIVA REVALUATION Who said so? People?

    • @girijanair348
      @girijanair348 4 года назад

      VIVA REVALUATION Yes, Thrissur, Kerala

  • @jomythomas3183
    @jomythomas3183 3 года назад +1

    ഇഷ്ട നടൻ

  • @geethahareendran3003
    @geethahareendran3003 3 года назад +1

    🙏🙏🙏

  • @fahadyusuf5210
    @fahadyusuf5210 5 лет назад +10

    തൃശ്ശൂർ കേച്ചേരി ആണോ ജനിച്ചത്

  • @jafarpt3160
    @jafarpt3160 3 года назад +3

    Our.pavam.manushion.god.blesseyu

    • @scarletmonsoon
      @scarletmonsoon 3 года назад

      I felt the same too, feel so sad especially when his parents all speak, that poor mom had tears in her eyes. He somehow reminds me or Prem Nazir

    • @ravisharavi6153
      @ravisharavi6153 5 дней назад

      @@scarletmonsoonvery much true

  • @mehrajkattedi4525
    @mehrajkattedi4525 7 лет назад +13

    shankar jee ippozum hair stile sukshikunundello adhinde rahasiam andhanu.

  • @jdeep0709
    @jdeep0709 6 лет назад +8

    a severely underutilised actor...the main problem with him was his failure to do self marketing..which mamukka and lalettan are very good at