ഇങ്ങനെ ഒരു അഭിമുഖം ചെയ്തതിനു നന്ദി. പലരും പറഞ്ഞതുപോലെ ആവശ്യമില്ലാത്ത ശബ്ദശല്യങ്ങൾ ഒഴിവാക്കാമായിരുന്നു. ശങ്കർസാറിനെ ഇപ്പോഴും ഇഷ്ടപെടുന്ന ലക്ഷകണക്കിന് ആളുകൾ ഉണ്ട്. ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടിയിൽനിന്നും, മുകേഷ് പറഞ്ഞതുപോലെ, അദ്ദേഹം വളരെ നിഷ്കളങ്കനായ മനുഷ്യനാണെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ പുതിയ സിനിമക്കും, അദ്ദേഹത്തിനും എല്ലാ വിജയാശംസകളും നേരുന്നു.
അത് താങ്കൾക്ക് ആ.. കാലഘട്ടവും, കഥാപാത്രങ്ങളും ഒക്കെ ആയിട്ടല്ല ഇഷ്ട്ടം കൊണ്ടാണ്, പക്ഷേ ഇപ്പോഴത്തെ ഓഡിയൻസ് കൂടുതലും ന്യൂ ജെൻ അല്ലേ, അവർക്ക് അത് കണക്ട് ആകുകയില്ലാ, എന്ന് തന്നെയുമല്ല, പടം പൊട്ടുപോകുവാനും കാരണമാകും..
എനിക്ക് ശങ്കറിനെ ഭയങ്കര ഇഷ്ടാണ് ഇപ്പോഴും എല്ലാ filmsum കാണും ആ സമയത്തൊന്നും ഞാൻ ജനിച്ചിട്ടും കൂടിയില്ല എന്നാലും ശങ്കറിന്റെ മൂവി ഭയങ്കര ഇഷ്ടാണ് മുത്തോട് മുത്ത് അടിപൊളി സിനിമ ,പിന്നെ ഒന്നിങ്ങു വന്നെങ്കിൽ എന്ന ഫിലിമിൽ ഒരു പാവം charecter ആണ് ഹോ എന്തൊരു ലൂക്കാണ് epozhum
ബോംബയിൽ 1983-84 കാലത്തു ഞാൻ ജോലി ചെയ്തിട്ടുണ്ട്. അന്ന് ആ കമ്പനിയുടെ ഉടമസ്ഥർ കുറ്റിപ്പുറത്തുള്ള ഒരാളും , മറ്റെയാൾ ഒരു ഗുജറാത്തി എഞ്ചിനീയറും ആയിരുന്നു. സത്യത്തിൽ ഡിഗ്രിയ്ക്ക് പഠിയ്ക്കാൻ ആണ് അന്നവിടെ ഉള്ള അമ്മാവന്റെ കൂടെ പോയത്. എനിക്ക് ജോലിയോട് താല്പര്യം തോന്നി അങ്ങനെ ഈ കമ്പനിയിൽ വന്നു. അതിനിടെ മലയാളി പാർട്ണറുടെ ചെറിയ അനിയൻ വെക്കേഷന് നാട്ടിൽ നിന്നും ബോംബെയിൽ വന്നിരുന്നു. പേർ ഓർക്കുന്നില്ല. അന്ന് അദ്ദേഹം പറഞ്ഞിരുന്നു ശങ്കർ സാർ ഇവരുടെ ഓഫീസിൽ 79നു മുമ്പ് ജോലി ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം. ജയൻ സാറിന്റെ മരണശേഷവും അദ്ദേഹത്തിന്റെ കുറച്ചു സിനിമകൾ കൂടി റിലീസ് ചെയ്തു വലിയ ഹിറ്റുകൾ ആയ കാലം. അന്നാണ് മലയാള സിനിമയ്ക്ക് ഒരു പുതുമ പകർന്നു" മഞ്ഞിൽ വിരിഞ്ഞ പൂക്കൾ " റിലീസ് ആയത്. വ്യത്യസ്തമായ ഒരു ലൗ സ്റ്റോറി, പാട്ടുകൾ, ലോക്കേഷൻ, പുതുമുഖ നടീ, നടന്മാർ,ഡയറക്ടർ, മ്യൂസിക് ഡയറക്ടർ മറ്റെന്തെക്കെയോ പുതുമകളുമായി ഈ സിനിമ വൻ ഹിറ്റായിയല്ലോ. അതൊക്ക ഒരു ചരിത്രം. ഏതായാലും ശങ്കർ സാർ ജോലി ചെയ്ത ഓഫീസിൽ ജോലി ചെയ്യാൻ എനിക്ക് അധികം പറ്റിയില്ല. ഞാൻ പിന്നീട് വിദേശത്തു പോയി... എല്ലാം മധുരിയ്ക്കുന്ന ഓർമ്മകൾ 🌹🌹🌹
❤ ശങ്കർ ട്ടാ . ചേട്ടന്റെ പടം കണ്ണാൻ . വളരെ മോഹമാണ്. മഞ്ഞിൽ വിരിഞ്ഞ പുക്കളിലും . അമ്മ . യാണല്ലോ ഓർമ്മകൾ - മത്തിൽ വിരിഞ്ഞ പൂക്കൾ - മുതൽ ചേട്ടാ ന്റെ ആരാധകനാണ് c
Dear Sankar sir, Hopes u will get back soon with powerfull charectors in whole film industry. Not only in malaualam. because u are deserving that. all the very best.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുത്തോട് മുത്ത് ഒന്നിങ്ങു vannenkil സുഖമോദേവി സന്ധ്യക്ക് വിരിഞ്ഞ പൂവ് പറയാനും വയ്യ പറയാതിരിക്കാനും വയ്യ ഒരു നോക്ക് കാണാൻ വീണ്ടും ചലിക്കുന്ന ചക്രം
ഇങ്ങനെ ഒരു അഭിമുഖം ചെയ്തതിനു നന്ദി. പലരും പറഞ്ഞതുപോലെ ആവശ്യമില്ലാത്ത ശബ്ദശല്യങ്ങൾ ഒഴിവാക്കാമായിരുന്നു. ശങ്കർസാറിനെ ഇപ്പോഴും ഇഷ്ടപെടുന്ന ലക്ഷകണക്കിന് ആളുകൾ ഉണ്ട്. ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടിയിൽനിന്നും, മുകേഷ് പറഞ്ഞതുപോലെ, അദ്ദേഹം വളരെ നിഷ്കളങ്കനായ മനുഷ്യനാണെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ പുതിയ സിനിമക്കും, അദ്ദേഹത്തിനും എല്ലാ വിജയാശംസകളും നേരുന്നു.
മേനകയും ശങ്കറും നല്ലൊരു ജോഡികളാണ് ,ഇവരെ ഫിലിം കണ്ടിരിക്കാൻ തന്നെ നല്ല രസാണ്
മനസ്സിൽ കളഗ്ഗം ഇല്ലാത്ത നല്ലൊരു മുൻ നായകനടൻ 🌹🌹🌹🌹🌹🌹
ഇദ്ദേഹം ഇപ്പോളും നല്ല ഗ്ലാമർ ആണ്. ഹെയർ പൊളി ആണ്
ഇദ്ദേഹത്തെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ അത്രയ്ക്ക് ഇഷ്ടമാണ്❤️ ദൈവത്തെ പോലെ t🙏
ശങ്കർ മേനക സൂപ്പർ ജോഡി കൾ തിരിച്ചു കൊണ്ടു വരു സിനിമയിലൂടെ ഇവരുടെ സിനിമ കാണാൻ കൊതിയാക്കുന്നു എനിക്ക് ഏറ്റവും ഇഷ്ട പെട്ട ജോഡികൾ
No need
അത് താങ്കൾക്ക് ആ.. കാലഘട്ടവും, കഥാപാത്രങ്ങളും ഒക്കെ ആയിട്ടല്ല ഇഷ്ട്ടം കൊണ്ടാണ്, പക്ഷേ ഇപ്പോഴത്തെ ഓഡിയൻസ് കൂടുതലും ന്യൂ ജെൻ അല്ലേ, അവർക്ക് അത് കണക്ട് ആകുകയില്ലാ, എന്ന് തന്നെയുമല്ല, പടം പൊട്ടുപോകുവാനും കാരണമാകും..
1980’s Hero. Still he is a hero. An innocent man and so God will help him always. 👌🏽👍🏻🙏🏾
എനിക്ക് ശങ്കറിനെ ഭയങ്കര ഇഷ്ടാണ്
ഇപ്പോഴും എല്ലാ filmsum കാണും
ആ സമയത്തൊന്നും ഞാൻ ജനിച്ചിട്ടും കൂടിയില്ല എന്നാലും ശങ്കറിന്റെ മൂവി ഭയങ്കര ഇഷ്ടാണ്
മുത്തോട് മുത്ത് അടിപൊളി സിനിമ ,പിന്നെ ഒന്നിങ്ങു വന്നെങ്കിൽ എന്ന ഫിലിമിൽ ഒരു പാവം charecter ആണ്
ഹോ എന്തൊരു ലൂക്കാണ് epozhum
ശങ്കർ എന്ന നടനെ പരിചയപ്പെടുത്തി അതിൽ വളരെ അധികം സന്തോഷം 👌👌👌👌
എന്റെ - ഇഷ്റ്റ- താരം - ശങ്കർ
തിരിച്ച് വരും ശങ്കർ
വളരേ നല്ല മനുഷ്യൻ 🙏
😘😘😘🥰🥰🥰❤❤❤
കഴിഞ്ഞമാസം ഞാൻ ഒറ്റപ്പാലത്തു വെച്ചു ശങ്കറിനെ കണ്ടിരുന്നു. ഒരുമിച്ചു photo എടുത്തു. ഇത്ര ലളിതമായ ഒരു നടനെ ആദ്യമായി ഞാൻ കാണുകയാണ്.
Pradeep k,s . Black നിറം അന്നേ
ബോംബയിൽ 1983-84 കാലത്തു ഞാൻ ജോലി ചെയ്തിട്ടുണ്ട്. അന്ന് ആ കമ്പനിയുടെ ഉടമസ്ഥർ കുറ്റിപ്പുറത്തുള്ള ഒരാളും , മറ്റെയാൾ ഒരു ഗുജറാത്തി എഞ്ചിനീയറും ആയിരുന്നു. സത്യത്തിൽ ഡിഗ്രിയ്ക്ക് പഠിയ്ക്കാൻ ആണ് അന്നവിടെ ഉള്ള അമ്മാവന്റെ കൂടെ പോയത്. എനിക്ക് ജോലിയോട് താല്പര്യം തോന്നി അങ്ങനെ ഈ കമ്പനിയിൽ വന്നു. അതിനിടെ മലയാളി പാർട്ണറുടെ ചെറിയ അനിയൻ വെക്കേഷന് നാട്ടിൽ നിന്നും ബോംബെയിൽ വന്നിരുന്നു. പേർ ഓർക്കുന്നില്ല. അന്ന് അദ്ദേഹം പറഞ്ഞിരുന്നു ശങ്കർ സാർ ഇവരുടെ ഓഫീസിൽ 79നു മുമ്പ് ജോലി ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം. ജയൻ സാറിന്റെ മരണശേഷവും അദ്ദേഹത്തിന്റെ കുറച്ചു സിനിമകൾ കൂടി റിലീസ് ചെയ്തു വലിയ ഹിറ്റുകൾ ആയ കാലം. അന്നാണ് മലയാള സിനിമയ്ക്ക് ഒരു പുതുമ പകർന്നു" മഞ്ഞിൽ വിരിഞ്ഞ പൂക്കൾ " റിലീസ് ആയത്. വ്യത്യസ്തമായ ഒരു ലൗ സ്റ്റോറി, പാട്ടുകൾ, ലോക്കേഷൻ, പുതുമുഖ നടീ, നടന്മാർ,ഡയറക്ടർ, മ്യൂസിക് ഡയറക്ടർ മറ്റെന്തെക്കെയോ പുതുമകളുമായി ഈ സിനിമ വൻ ഹിറ്റായിയല്ലോ. അതൊക്ക ഒരു ചരിത്രം. ഏതായാലും ശങ്കർ സാർ ജോലി ചെയ്ത ഓഫീസിൽ ജോലി ചെയ്യാൻ എനിക്ക് അധികം പറ്റിയില്ല. ഞാൻ പിന്നീട് വിദേശത്തു പോയി... എല്ലാം മധുരിയ്ക്കുന്ന ഓർമ്മകൾ 🌹🌹🌹
അന്ന്... പെട്ടനെ സപ്പോർട്ട്. ചെയ്തു ഈ മഹാൻ വന്നപ്പോൾ തോന്നിയ സംശയം... ഇത് യാഥാർഥ്യം ആയി.. പേട്ടന്റെ ബിനാമി... ഏതായാലും.. മുൻകൂർ ആയി.. ആദരാഞ്ജലികൾ 🙏🙏🙏
അന്നത്തെ കോളേജ് കുമാരികളുടെ ഹരമായിരുന്ന ശങ്കർ...ഒരു പാവം രാജകുമാരൻ 🥰🥰
അന്നത്തെ മാത്രല്ല ,ഇപ്പോഴും ഹീറോ ആണ്
ഓർമകളിൽ സൂപ്പർ hit ആവട്ടെ
ശങ്കർ sir തിരിച്ചു വരും
80 supper star 🌟Shankar sr
❤ ശങ്കർ ട്ടാ . ചേട്ടന്റെ പടം കണ്ണാൻ . വളരെ മോഹമാണ്. മഞ്ഞിൽ വിരിഞ്ഞ പുക്കളിലും . അമ്മ . യാണല്ലോ ഓർമ്മകൾ - മത്തിൽ വിരിഞ്ഞ പൂക്കൾ - മുതൽ ചേട്ടാ ന്റെ ആരാധകനാണ് c
You are interviewing and broadcasting a very senior actor , please avoid the sounds with name , we all know him
Huge respect for him 🙏
Please avoid unnecessary bgm when you interview a senior actor 😡
My favourite actor
നല്ല മനുഷ്യൻ
തുറന്ന് പറയുന്ന നല്ല മനുഷ്യൻ
പച്ചയായ മനുഷ്യൻ യാതൊരു ഈഗോയും ഇല്ലാതെ പരിഭവം ഇല്ലാത്ത മനുഷ്യൻ ഇഷ്ടം ആണ്
ശങ്കർ. Hi. ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്
Sankar my everytime hero. All the best for the new film. 👍🏻
മമ്മുക്കാ ലാലേട്ടൻ ശങ്കർ ഏട്ടൻ
My favourite hero sakar sir
എംജി ശ്രീ കുമാറിന്റെ വോയിസ് ആണ് ശങ്കറിന്
GOOD PERSON 🥰
വളരെ നല്ല നിഷ്ക്കളങ്കനായ മനുഷ്യനല്ല - താരം - തന്നെയാണ്
അത് പുള്ളി അഭിനയിച്ചു തെളിയിച്ചിട്ടുമുണ്ട്
മനുഷ്യൻ മാത്രമല്ല എന്നു തിരുത്തി വായിക്കണം
Dear Sankar sir, Hopes u will get back soon with powerfull charectors in whole film industry. Not only in malaualam. because u are deserving that. all the very best.
Nalloru manushyan ....No jaada ❤️🙏
ഇവിടം സെർഗ്ഗമാണ് അഭിമന്യൂ കാസനോവാ മുത്തോടു മുത്ത്
Shankar great Waiting for your New film
ശങ്കർ❤
Shankar sir Ishtam. Always my favourite actor.
Shankar sir nnu ipozhthe new generation filmsill othiri roles kittayte
Surprise to see you shankarji, welcome
ஷங்கர் 🙏 அண்ணா 🙏 ஒரு நல்ல 🙏 மனிதன் 🙏
A very nice human being!
Shankr interview very happy all the dest nalini bangalore
Shankar sir 👍
Clean interview
തിരിച്ച് വരും സർ
മുഖം കണ്ടാൽ അറിയാം മനസ്സിന്റെ നൻമ
സങ്കറിന് ഒരേ തരം കഥ പത്രമായതുകൊണ്ട ആണ് അവസരം കുറഞ്ഞത്
mg Sreekumar nte sound pole undu kurachu
നല്ല intervw
Serious role cheyan pattiya one talented actor
ഇടക്കിടക്കുള്ള ആ അരോചക മ്യൂസിക് ഒഴിച്ചാൽ ബാക്കി കൊള്ളാം . നെയിം കാർഡ് കാണിച്ചാൽ പോരെ ? എന്തിനാ ഇടയ്ക്കിടയ്ക്ക് മ്യൂസിക് ? വല്ലാതെ അരോചകമായി തോനുന്നു .
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
മുത്തോട് മുത്ത്
ഒന്നിങ്ങു vannenkil
സുഖമോദേവി
സന്ധ്യക്ക് വിരിഞ്ഞ പൂവ്
പറയാനും വയ്യ പറയാതിരിക്കാനും വയ്യ
ഒരു നോക്ക് കാണാൻ
വീണ്ടും ചലിക്കുന്ന ചക്രം
ശങ്കർ sir 🙏♥️🥰🥰🥰🥰👍
ചാനലിന്റെ ലോഗോ കാണിക്കുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് സൂപ്പർ. ഇന്റർവ്യൂവിൽ ഫുൾ ഇടാത്തത് ഒരു പോരായ്മ ആയി തോന്നി. അടുത്തതിൽ പ്രേതീക്ഷിക്കുന്നു.
😂
ഇടക്ക് കേറിവരുന്ന മ്യൂസിക് വളരെ മോശം ആയി..... ശബ്ദം കേൾക്കുന്നില്ല
There is phone rings came in your interview, that's not good, always keep silent your or there phone, thanks
Sanger sir 🙏🙏🙏🙏🙏🙏🙏🙏🙏🙏
Myfavoriteactor
Shankar,sir,enta.name.Washington..enick.ningaluda.cinimayil.abhinaickan.oru.avasaram.tharumo?
Very irritating music in between.
Good 👍🏻👍🏻🌹🌹❤
🙏🙏🙏
K. മധുവിന്റെ പടം ഏതാണ്
Shankar....fazil.move...varrumo
നല്ല സ്വഭാവത്തിൻ്റെ ഉടു
"കളങ്കം " 🎉🎉🎉
💕💕💕💕💕💕
Please check your body language and mannerisms
നിഷ്കളങ്കത കൂടി പോയി അത് പാരയായി
Washington.H.Idinjar.,Tvm.district.
🥰
Avadharakan mothathil kannubbol kalabavan shajon poola thonnunnu😂😂😂😂😂❤❤❤❤❤❤❤🇦🇪🇦🇪🇦🇪🇦🇪
ശങ്കർ അഭിനയിച്ച ആദ്യ സിനിമ ശരപഞ്ജരം പകരക്കാരൻ ഇല്ലാത്ത നടൻ ജയന്റെ സിനിമയിൽ. സംസാരത്തിനിടയ്ക്ക് എന്തിനാ കൊഞ്ഞനം കുത്തുന്ന ഒരു സൗണ്ട് ഇട്ടേക്കുന്നത്
പയ്യൻസ് ഫിലിം ഇതുപോലെ യാ
ആരാടോ ഇടക്ക് അലാറം സൗണ്ട് ബാക്ക് ഗ്രൗണ്ടിൽ ഇടുന്നത്
Nokia ഫോൺ 😒
Menakaye kettathathu kondu aval rakshapettu allenkil enthu munthiya abhinayamanu sankarintethu Lalettanodonnu tharathamyam cheyyan onnumilla
M
Acting flop aanenkil out aakum
േ
കള്ളം പറയല്ലേ. അതിന് മുൻപ് 78ലോ 79 ലോ ശരപഞ്ജരത്തിൽ ഒരു ചെറിയ റോളിലുണ്ട്. അതോർമ്മയില്ലാഞ്ഞിട്ടാണോ
ഇതേ ലെവലിൽ ആയിരുന്നു കുഞ്ചാക്കോ ബോബനും ഫീൽഡ് ഔട്ട് ന്റെ വക്കിൽ ആയിരുന്നു.. രണ്ടാമത്തെ വരവിൽ ചാക്കോച്ചൻ കാലത്തിനു അനുസരിച്ചു മാറി
നിന്റെ വീട് ചാലിശ്ശേരി ആണോ മൂസക്കയുടെ മോൻ ആണോ
My favorite actor
Very good actor 👍💗