വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി...

Поделиться
HTML-код
  • Опубликовано: 25 авг 2024
  • വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി... രുചി കിടിലൻ
    To Watch Full Episode: • Annies Kitchen | Epi :...
    #Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #RameshNarayan

Комментарии • 81

  • @user-tp8bq2so9k
    @user-tp8bq2so9k 4 месяца назад +6

    പെട്ടെന്ന് പറയുന്നു... റിപ്പീറ്റ് ചെയ്യുന്നില്ല... നന്നായിട്ടുണ്ട്... വലിയ വലിയ... പാചകക്കാർ... പറഞ്ഞുതരുന്നതിനേക്കാൾ നല്ലത് സൂപ്പർ😘❤

  • @prabhav397
    @prabhav397 2 месяца назад +3

    ആനി നന്നായിട്ട്തന്നെ അവതരിപ്പിച്ചു. ആനി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നല്ല പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.

  • @marygeorge6374
    @marygeorge6374 4 месяца назад +9

    എല്ലാം നന്നായി.എന്നാൽ ഒരുകാര്യം.ചൂട് വെള്ളത്തിൽ കോളി ഫ്ലവർ ഇട്ടാൽ പുഴു ഉണ്ടെങ്കിൽ അതവിടെ ചത്തിരിക്കും. അതിനിടയിൽ നിന്നും പുറത്തു വരാൻ ബുദ്ധിമുട്ടാണ് എന്നാൽ ഉപ്പു വെള്ളത്തിൽ ഇട്ടാൽപ്പുഴു ചാടി പുറത്തു പോകും. Ok

  • @rachelgeorge1769
    @rachelgeorge1769 5 месяцев назад +11

    Please do not discourage anyone , everyone has their own style of talking . No matter what the recipe , let us be kind and support the one who has tried their best .

  • @vijayalakshmipk5588
    @vijayalakshmipk5588 3 месяца назад +5

    1 ഗ്ലാസ്‌ അരിക്ക് ഒന്നേ മുക്കാൽ ഗ്ലാസ്‌ വെള്ളം ഒഴിക്കണം. തിളച്ചതിന് ശേഷം ഇളക്കി, തീ സിമിൽ ഇട്ടു, അടച്ചു വെച്ച് 7 മിനിറ്റ് കഴിഞ്ഞാൽ ചോറ് റെഡി

  • @rajusissy1
    @rajusissy1 3 месяца назад +1

    pure gheeyil good cholostrol aanu അതുകൊണ്ടു pedikanda

  • @johnleelacpzq6022
    @johnleelacpzq6022 5 месяцев назад +8

    Super avatharanam.adipoli.i will try to make it.thanks.

  • @prabhacnn4877
    @prabhacnn4877 5 месяцев назад +2

    ഇതിന് ഞങ്ങൾ പെരക് യന്ന് പാറയും. തേങ്ങയുടെ കൂടെ അല്പം കടുക് കൂടെ അരച്ചു ചേർക്കും. നല്ല സ്വാദാണ്

  • @abilashprabhurajm.k.
    @abilashprabhurajm.k. 5 месяцев назад +2

    Annie kutty .. .food prepare cheythu Thadi kuudumo......Lathanty. . Thrissur

  • @littleflower7403
    @littleflower7403 5 месяцев назад +7

    Very good launch❤

  • @anniejoseph8110
    @anniejoseph8110 4 месяца назад +1

    Nannerecunnu

  • @jayakumarmk2230
    @jayakumarmk2230 2 месяца назад +1

    ഈ പറഞ്ഞകൂട്ട് ബിരിയാണി സൂപ്പര്‍😊

  • @MeeraShaju
    @MeeraShaju Месяц назад

    👍👍❤

  • @flowersvideo4538
    @flowersvideo4538 5 месяцев назад +1

    നല്ല വീഡിയോ ഇഷ്ടമായി 👍👍👍👍👍

  • @jayan166
    @jayan166 3 месяца назад +1

    Excellent. Thank you ❤❤❤

  • @narayanankv8377
    @narayanankv8377 5 месяцев назад +1

    Very good . എങ്ങിനെ വേണേലും ഉണ്ടാക്കാം 'ജോർ

  • @gopinair5030
    @gopinair5030 5 месяцев назад +1

    സൂപ്പർ മോളേ ❤👍

  • @marysherin9011
    @marysherin9011 5 месяцев назад +1

    Super ❤❤❤

  • @sathyabhamama6632
    @sathyabhamama6632 5 месяцев назад +1

    Super

  • @paruskitchen5217
    @paruskitchen5217 5 месяцев назад

    Any mam please call mr balachandramenon gave a aspecial dish from ur kichen,😊🎉❤

  • @remyak6907
    @remyak6907 6 месяцев назад +5

    Adipoli recipe chechi❤

  • @minishajee7041
    @minishajee7041 5 месяцев назад

    രംഭയില ആണ് ചേർത്തത്.. നല്ല smell കിട്ടും

  • @Mammusvlogs
    @Mammusvlogs 5 месяцев назад +3

    എനിക്ക് ഇഷ്ടമാണ് ❤😅 ഞാൻ എല്ലാം ചെയ്തു എനിക്കും pls

  • @sophiageorge9754
    @sophiageorge9754 6 месяцев назад +4

    Should improve a lot.

  • @beevijanrahuman8783
    @beevijanrahuman8783 5 месяцев назад

    സൂപ്പർ അടിപൊളി

  • @muruganr6575
    @muruganr6575 2 месяца назад

    Cashnuttum. Munthiriyum. Varuthattu. Sabola vatukkunnathu. Alle. Nallathu. Sabolayide. Ruji. Cash nutsil. Varum

  • @elsammathomas804
    @elsammathomas804 4 месяца назад

    Super 😊🤙

  • @user-yi8xq9gz9k
    @user-yi8xq9gz9k 5 месяцев назад

    Super 😍😍❤😊

  • @sherlysimon4114
    @sherlysimon4114 5 месяцев назад +2

    സംസാരം കുറക്കണം

  • @chandraji372
    @chandraji372 5 месяцев назад +1

    Aa kutty parAnjad valara clear aanu nammalum vasumathy annum basumathy annum parayum chilar kuttam parayaan maathram avathaaranjal mola nannaye paranju to manassilaye eshtaye kazikkan kittillalo anna vishamam all the best

  • @Joseph-px8vd
    @Joseph-px8vd 2 месяца назад

    ആനി! 500gm അരി! ഈ തൂക്കത്തിന് വേണ്ട ചേരുവുകളും തൂക്കത്തിൽ (ഗ്രാം) പറയുക! ഞങ്ങൾക്കും രുചികരമായി പാചകം ചെയ്യാം!

  • @molammaalexander8143
    @molammaalexander8143 5 месяцев назад

    👌

  • @padmajapk4678
    @padmajapk4678 3 месяца назад

    👌👌🙏🙏

  • @user-tp8bq2so9k
    @user-tp8bq2so9k 4 месяца назад

    👍👍👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 месяца назад

    Superb , explained well

  • @gracysunny8381
    @gracysunny8381 5 месяцев назад +1

    Please buy one big 🥘

  • @themist5486
    @themist5486 5 месяцев назад

    Why don't you start a restaurant Āni?
    Restaurant chain throughout kerala

  • @annammazachariah2819
    @annammazachariah2819 2 месяца назад

    E paranjakuttu ?

  • @sumathykg4211
    @sumathykg4211 3 месяца назад

    Arochakam

  • @nesyamir4803
    @nesyamir4803 5 месяцев назад +1

    Ee paranjakoottu Pakathinoru pan edukkan ille mole..

  • @shajipeedikayil2908
    @shajipeedikayil2908 5 месяцев назад +3

    വസുമതി അത് എന്തുവാ ചാച്ചി. ബസുമതി ആണോ

  • @NandakumarJNair32
    @NandakumarJNair32 5 месяцев назад +4

    ബസ്മതി. 😃

  • @mollyjohn589
    @mollyjohn589 5 месяцев назад

    What is the English name of Remkkella. ( the last green leaf added)

    • @nisharavi2077
      @nisharavi2077 4 месяца назад

      Rambha ilaa..
      Marketil kittum...savaala vevikkumbol thanne atum koodi ittal nalla manam kittum

    • @nisharavi2077
      @nisharavi2077 4 месяца назад

      Rambha ilaa(leaves)

  • @rajusissy1
    @rajusissy1 5 месяцев назад +1

    Nayya Karachi kuttiyalum cholesterol onnum kudilla

  • @akprasad1482
    @akprasad1482 5 месяцев назад +2

    ഇത്രയും ഗീ ചേർത്താൽ ഒരു വല്ലാത്ത കുത്തൽ ആകില്ലേ? ഞങ്ങളൊക്കെ കുറച്ചു ഡാൽഡയോ വെജിറ്റബിൾ ഓയിലോ ചേർക്കും.

  • @rajendranb8462
    @rajendranb8462 6 месяцев назад

  • @jessysvideo6764
    @jessysvideo6764 5 месяцев назад +2

    Vasumathi alla, Bhaasumathi

  • @reginaxavier9940
    @reginaxavier9940 5 месяцев назад +2

    Eepranga pole😅

  • @omankuttan8497
    @omankuttan8497 5 месяцев назад +4

    ഇത്രെയും പറഞ്ഞു ആൾക്കാരെ
    എന്തിനാ ഇത്രെയും ബോർ അടിപ്പിക്കുന് തു

  • @jasiyageorge1296
    @jasiyageorge1296 4 месяца назад

    Eethentha parayunne

  • @saramottyalex8515
    @saramottyalex8515 5 месяцев назад

    First put beens

  • @sisilya4942
    @sisilya4942 3 месяца назад +1

    ഇത്രയും നീട്ടേണ്ട കാര്യമുണ്ടോ?

  • @leenaantony1962
    @leenaantony1962 5 месяцев назад +2

    വസുമതി 😆😆

  • @lissyelan2829
    @lissyelan2829 5 месяцев назад

    E parajakoot avarthana virasadha😂

  • @sunilajohn9523
    @sunilajohn9523 5 месяцев назад +3

    മോശം അവതരണം.....

  • @ajithakumari8688
    @ajithakumari8688 5 месяцев назад +3

    Over samasram

  • @susymargaret2402
    @susymargaret2402 5 месяцев назад

    വെള്ളത്തിന് അളവില്ലേ?

  • @sumathykg4211
    @sumathykg4211 3 месяца назад

    Samsaramkurakkam.
    14:47

  • @alamelumohan2148
    @alamelumohan2148 6 месяцев назад

    Image of Rasela leaf for Biriyani

  • @sajithanr8694
    @sajithanr8694 5 месяцев назад

    ❤❤❤

  • @philiposekp007
    @philiposekp007 5 месяцев назад +1

    I had stop seeing, because bored with her loose talk

  • @josephandrews2248
    @josephandrews2248 5 месяцев назад +1

    Very bad and sweet

  • @InduManikandan-ms8dz
    @InduManikandan-ms8dz 5 месяцев назад +1

    Malayalam samsarikkan orupadu budhimuttunnu

  • @sobhaneelakantan568
    @sobhaneelakantan568 5 месяцев назад +3

    Pronounce the rice property not vasumathi it is basumathi rice please madam.Too much talking talk little do the work corr6

  • @Ammu-gm8ze
    @Ammu-gm8ze 5 месяцев назад +3

    Boring വിരുന്നുകാർ വരുമ്പോൾ ഇത് ഉണ്ടാക്കരുത് അവർ പിന്നെ വരില്ല ഒരുപാട് സമയം boring

  • @gopalakrishnanpillai6543
    @gopalakrishnanpillai6543 5 месяцев назад +45

    നിങ്ങൾ ക്രമം ആയി പറയുന്നില്ല. നിങ്ങൾ പറയുന്നത് പോലെ എഴുതി എടുക്കാൻ സാധിക്കുമോ. ഓർഡർ ആയി പറഞ്ഞു തരിക. ഇങ്ങനെ പറഞ്ഞാൽ തെറ്റി പോകും. വിവരണം ശരിയല്ല. നിങ്ങൾ പറഞ്ഞപോലെ എഴുതി എടുത്താൽ ഇത് ഉണ്ടാക്കാൻ പറ്റില്ല

    • @user-gr5vq9sl6b
      @user-gr5vq9sl6b 5 месяцев назад +4

      Enthina ezuthunny kettal manazilakum 😊

    • @user-qm4mo5mn8t
      @user-qm4mo5mn8t 4 месяца назад +1

      What are u talking don't easy recipe how can may write
      .🤦😒

    • @Diya1_630
      @Diya1_630 Месяц назад

      J55648i87

  • @user-eu9iw1tj3k
    @user-eu9iw1tj3k Месяц назад

    ഇത് എന്തൊരു പറച്ചിലാണ്? ഞങ്ങൾ LKG പിള്ളാരാണോ? പറയുന്നതിന് അടുക്കും ചിട്ടയുമില്ല

  • @MalathiDevi-zt9pr
    @MalathiDevi-zt9pr 3 месяца назад +1

    Boring talk

  • @sherlysimon4114
    @sherlysimon4114 5 месяцев назад +1

    Boring

  • @mollyvijayan8765
    @mollyvijayan8765 5 месяцев назад +2

    Nalla bore your cooking program stop. Please chanel head

  • @Sivadasan..
    @Sivadasan.. 2 месяца назад

    മലയാലം കൊരച്ചു കൊരച്ചു അരിഞ്ഞു എണ്ണയിൽ വഴ്റ്റി ഇട്ടോളൂ...

  • @meediyaworld5108
    @meediyaworld5108 6 месяцев назад +4

    പോയി പണി നോക്ക്

  • @shajikkoodathingal3138
    @shajikkoodathingal3138 5 месяцев назад

    Super