പോത്തിനെ കൊണ്ടുവരാൻ 50 ലക്ഷത്തിന്റെ വണ്ടി വാങ്ങി പക്ഷെ നമ്പർ വെളിയിൽ കാണിച്ചാൽ പണി കിട്ടും

Поделиться
HTML-код
  • Опубликовано: 6 май 2024
  • #buffalofarming #murrah
    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
  • ЖивотныеЖивотные

Комментарии • 91

  • @SAFVANCHERUKUNNAN
    @SAFVANCHERUKUNNAN 2 месяца назад +15

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ നീ നിൻറെ ബിസിനസിലേക്ക് ശ്രദ്ധിക്കൂ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @shinopchacko3759
    @shinopchacko3759 2 месяца назад +6

    ഈ വണ്ടിയുടെ ഫുള്‍ സി സി തീര്‍ന്ന് ഒരു കൊല്ലം ഓടി തീര്‍ന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റി ആലോചിച്ചാല്‍ മതി....

  • @user-40001
    @user-40001 2 месяца назад +5

    ചെക്കൻ ഒരു തായാളിയാ

  • @Understand491
    @Understand491 Месяц назад

    👌

  • @Surendran_
    @Surendran_ 2 месяца назад +13

    പോത്തായാലും ജീവിയാണ്.വേണ്ടത്ര വെൻ്റിലേറ്റർ ഇല്ല.ചൂട് കുറയ്കാനുള്ള സംവിധാനം ഇല്ല.

    • @kmupeter7355
      @kmupeter7355 2 месяца назад

      Kendratthilekke vilichu paranje ac fit cheyyikkanam😅

    • @kmupeter7355
      @kmupeter7355 2 месяца назад

      Jai pothu pitha😂😂

    • @devassymt5504
      @devassymt5504 2 месяца назад +1

      മുകളിൽ തുറന്ന് കാണിച്ചത് കണ്ടില്ലേ

    • @Nitinmithirmala
      @Nitinmithirmala 2 месяца назад

      ​@@kmupeter7355സുഹുർത്തേ ലൈവ് സ്റ്റോക് ക്യാരിയറായി രജിസ്റ്റർ ചെയ്യണം വണ്ടി . നിയമം നിഷ്കർഷിക്കും പോലെ റമ്പർ മാറ്റ് , എൂക്ക് എന്നിവയൊക്കെ വേണം ഇത് ലീഗൽ അല്ല ഈ 32 ft MXL ആയിട്ടാണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്

    • @Nitinmithirmala
      @Nitinmithirmala 2 месяца назад

      ​@@devassymt5504അതൊന്നും പോര സെഡിൽ ഇത്ര ഫീറ്റൽ ഓപ്പണിങ്ങ് വേണം.

  • @abhilashabhilash2886
    @abhilashabhilash2886 2 месяца назад +2

    Air circulation but not also

  • @shanu.p.aliyar5371
    @shanu.p.aliyar5371 2 месяца назад +11

    മാഷാ അള്ളാ പടച്ചോനേ കാത്തോളിീ 😅... എന്നാണല്ലോ ജിബിൻ കുട്ടാ ബണ്ടിടെ ഫ്രണ്ടിൽ എഴുതിയിരിക്കുന്നത്... നിനക്ക് കിട്ടും

    • @cherpunkalmurahfarms4537
      @cherpunkalmurahfarms4537 Месяц назад

      Bro ഡ്രൈവർമാർ ചെയ്തതാണ് മാഷാ അല്ലാഹ് എന്ന് അവർ അല്ലെ ഈ വണ്ടി കൂടുതൽ ഉപയോഗിക്കുന്നത്

  • @rajeeshvrr2181
    @rajeeshvrr2181 2 месяца назад +5

    ഓപ്പൺ ആയി കൊണ്ട് വരൂ കെട്ടി അടക്കാതെ മൃഗ dr വരെ ഇത് പറയുണ്ട്

  • @ninnuninnu8519
    @ninnuninnu8519 2 месяца назад +1

    ❤❤❤

  • @shanif4332
    @shanif4332 2 месяца назад +1

    Njn kottayam pala cherapunkal ninnum poth vaangichu
    A very badd experience 🤦
    aarum poy pedaruth 🙏

  • @shanif4332
    @shanif4332 2 месяца назад

    Bro keralathil orupaad nalla murrah sorry orginal murrah farms ond pinna nthina bro veendum ivanta farmil poy vlog cheyyunad🙏

  • @ismailkismail2378
    @ismailkismail2378 2 месяца назад +2

    Jibin nee uzarangalil eathatte ❤❤❤

  • @villageskarikku7894
    @villageskarikku7894 Месяц назад +1

    ഇവർക്കൊന്നും ഒരുകാലത്തും ബിസിനസ് നടത്തിയിട്ട് ലാഭമുണ്ട് എന്ന് പറയുന്ന ഒരു കാലവും ഉണ്ടാവില്ല

  • @user-hx3ns9rc5e
    @user-hx3ns9rc5e 2 месяца назад +1

    4:59
    4:52
    Vehicle number e time mill kanam pattum

  • @user-sr6vd2nc6k
    @user-sr6vd2nc6k 2 месяца назад +13

    നല്ല അഭിനയം 😂

  • @anuanuu9743
    @anuanuu9743 2 месяца назад +1

  • @sanjeevdaniel5464
    @sanjeevdaniel5464 Месяц назад +1

    സ്വന്തം കുഴി തോണ്ടുന്നതാണോ അതോ ഇൻഷുറൻസ് ഉദ്ദേശിച്ചോ? 🤔🤔🤔

  • @Rajesh-il5fd
    @Rajesh-il5fd 2 месяца назад +4

    പോത്തിനെ. കൊണ്ടുവരാൻ. നിയമങ്ങൾ. അനുസരിച്ചാണോ. നിങ്ങൾ. കൊണ്ട്‌. വരുന്നത്.

  • @shanif4332
    @shanif4332 2 месяца назад +1

    Haryana murrah poth rajasthanil ninnano load kettan lorry varunnath 😂😂

  • @armaanannu8674
    @armaanannu8674 Месяц назад

    കേരളം വിട്ടുകഴിഞ്ഞാൽ പോത്തുകൾ തന്നെ ബാപ്പ പോത്തുകളോട് വേദം ഓതിയിട്ട് കാര്യമുണ്ടോ

  • @pradeepkumar-qd6nl
    @pradeepkumar-qd6nl Месяц назад

    മുൻവശത്തു കെട്ടിയിരിക്കുന്ന കയറുകൾ അഴിച്ചുമാറ്റുക, nvd പിടിച്ചു എന്ന് വിഷമിച്ചിട്ടു കാര്യമില്ല.

  • @ismailkismail2378
    @ismailkismail2378 2 месяца назад +1

    Nallavannam adwanichaal eandum neadaam allaade kashttapeatt naattugaare nannaakanda aavishyam illha kamantil muzuvan aaraante chilavil kaziunna moyandugal 😂😂

  • @vandimachan
    @vandimachan 2 месяца назад +3

    Bagaragal enthada puchamm avante oru andi

    • @Sajimukhathala
      @Sajimukhathala 2 месяца назад +1

      ബജ്രംഗദൾ ജയ്ശ്രീറാം വിളിച്ചാൽ ആളുകൾ ഓടും. അത്രക്ക് ഹൈന്ദവ തീവ്രവാദികൾ ആണ്.

    • @Sajimukhathala
      @Sajimukhathala 2 месяца назад +1

      മൃഗീയ സ്വഭാവമാണ്. ബജ്രം വിളിക്കുന്നത് രാമനെ. പ്രവർത്തിരാവണൻറെയും

    • @Narrator842
      @Narrator842 Месяц назад

      Pucham annu ne poi beef kazhikada

  • @sattarkhan8562
    @sattarkhan8562 2 месяца назад +1

    Ithinte front lude orikalum road cross cheyarudh. Driverk kannan pattila

  • @usharushar9264
    @usharushar9264 2 месяца назад

    Ac ആക്

  • @user-qs8yv6dw8l
    @user-qs8yv6dw8l 2 месяца назад +6

    തള്ളുനതിന് ഒരു അതിരുഇല്ലാടെ 😂😂😂😂

  • @user-vc9tr5gd4x
    @user-vc9tr5gd4x 2 месяца назад

    Karshakare pattichundaki

  • @user-qu5po9lf8f
    @user-qu5po9lf8f 2 месяца назад

    എന്തിനാണ് അകത്തു മണ്ണ് ??

  • @PushpavathiKG-gf3hr
    @PushpavathiKG-gf3hr 2 месяца назад +2

    50 lachamm .. ee sadanathinu...
    Chaise 40 lachamoo
    Onnu poda kope

    • @Nitinmithirmala
      @Nitinmithirmala 2 месяца назад +1

      33 lakh akum bro bs 6 chaissis ,body 4.20 registration and tax TN il anel 80000 RS insurance 80000

  • @ajeeshandavan6769
    @ajeeshandavan6769 2 месяца назад +3

    പറ്റിച്ചു ഉണ്ടാകുകയാണ് നില നിൽപ്പ് ഉണ്ടാവില്ല

  • @Mahi-ot2lk
    @Mahi-ot2lk 2 месяца назад +3

    പോത്തിന്റെ കൂടെ കണ്ടായ്നർ ബർത്തിൽ കിടക്കുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല.

    • @SyamsVlog
      @SyamsVlog  2 месяца назад

      👍

    • @devassymt5504
      @devassymt5504 2 месяца назад

      ജീവിക്കാൻ വേണ്ടി മനുഷ്യർ എന്തെല്ലാം വേഷം കെട്ടുന്നു

  • @kvtech324
    @kvtech324 2 месяца назад

    Mehathab.......1/2 you 1/2

  • @madhumadhuk4960
    @madhumadhuk4960 2 месяца назад +18

    കർഷകന് പറ്റിച്ച് ്് മുതലുണ്ഡാ ക്കി

    • @amalsaju7924
      @amalsaju7924 2 месяца назад

      😂

    • @SyamsVlog
      @SyamsVlog  2 месяца назад +2

      ഓഹോ

    • @ashiqueash6950
      @ashiqueash6950 2 месяца назад +12

      എങ്ങിനെ മനസ്സ് വരുന്നു ഇത്തരം കമെന്റ് ചെയ്യുവാൻ.
      ഒരാളും നന്നാവുന്നത് പറ്റുന്നില്ലെ???
      മനസ്സ് നന്നാവട്ടെ..

    • @user-kz4pe5zw4v
      @user-kz4pe5zw4v 2 месяца назад +7

      അത് അവന്റ കഴിവ്,, അതിനു ni കെടന്നു മോങ്ങിട്ടു എന്ത് കാര്യം 🤣,,

    • @sahadsageer122
      @sahadsageer122 2 месяца назад

      Nthada syame ni ente comment deletr chythe nalla adipoli aaayit number kaaanam sookshich nokya