@@deepakss4431 why women feel scared like that is the question ❓if nothing wrong happened to anyone at any time of the day they would have felt safe.when it feels unsafe, anyone will be doubtful about every single thing happening around them.
@@mystiq4597 Are you trying to say they are replying like that because they are scared???? Scared of what??? Actually men are scared when accidentally call someone at odd times, because even an unintentional call is enough to label them as pervert....😵💫
@@deepakss4431 what not to be scared in a country where not just women even children are getting gang raped , forced to parade naked , molested in bus,streets,train even in temples.
ഇതു പോലെയുള്ള വക്കീൽ ആണ് കേരളത്തിലെ സാധാരണ ( പാവപ്പെട്ട കുടുമ്പങ്ങൾക്ക് നീതി നടപ്പിലാക്കി കൊടുക്കുന്നത് ) ഇത് എല്ലാ വക്കീൽസാറുമ്മാരും കാണുമെന്നു് ആഗ്രഹിക്കുന്നു കണ്ടില്ലെങ്കിൽ കാണണം
ഇത്തരം വക്കീലുമാരെ താങ്കൾ ഒരിക്കലും കോടതിയിൽ കാണില്ല ബ്രോ... കാണുമ്പോൾ ഇവിടെ 500 ക്ലർക്കിന് 300 എന്ന് പറഞ്ഞൂ... കേസ് അടുത്ത അവധിക്കു എന്ന് വെക്കണം എന്ന് പറയാൻ വേറെ അവധി മേടിച്ചു തന്നു ഇലാസ്റ്റിക് പോലെ കേസ് നീട്ടി തരുന്ന കുറേ കോട്ടിട്ട തെണ്ടികളെ മാത്രമേ താങ്കൾ കാണുകയുള്ളു... അതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ പല പ്രശ്നങ്ങളിൽ ഒരെണ്ണവും... എത്തിക്സ് എന്നത് അടുത്തുള്ള പുഴയിൽ ഒഴുക്കി കളഞ്ഞാന് ഇവന്മാർ നിയമ പുസ്തകം കയ്യിൽ എടുക്കുന്നത്.. You may think that this statement is a prajudisti , absurd and tottally fabricated ആകാം എന്ന്... അതാണ് യാഥാർഥ്യം.... 😏
എവിടന്ന് വകീലന്മാർക് നീതിയല്ല ഫീസ് ആണ് വേണ്ടത് . അതിന് എന്ത് ചെറ്റത്തരവും കള്ളവും അവർ ഉണ്ടാകും. ഒരു സിനിമ സീൻ ആണ് പറയേണ്ടതെങ്കിൽ സൗദി വെള്ളക്ക എന്ന സിനിമ ഉദാഹരണം ആണ്. റിയൽ ലൈഫ് കഴുകന്മാർ
മലയാളികളെ ഒന്നടങ്കം കോരി തരിപ്പിച്ച രണ്ടു കോടതി സീനുകൾ ആണ് janaganamana യിൽ പ്രിത്വിരാജ്ന്റെ ലാസ്റ്റ് സീനും അത് പോലെ qienn ലാസ്റ്റ് സലീമേട്ടന്റെ സീനും ഒരേ പൊളി
ഒരു സിനിമാ നടന് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒറിജിനൽ ആക്കി റിയാലിറ്റിയിൽ അഭിനയിപപിചച് ഫലിപ്പിക്കാൻ കഴിവുള്ള ജീവിച്ചിരിക്കുന്ന ഒരേ ഒരു നടൻ......👍👍 സലിം കുമാർ// താങ്കൾ മലയാളികളായ ഞങ്ങളെ ചിരിപ്പിക്കുക മാത്രമല്ല,,,കരയിപപികകുകയും കൂടി ആണ് 😟☹️😥😢🙏🙏
Suraj venjarammud and Salim Kumar have proved that they can act in serious roles so brilliantly .Think it is time they don't accept silly comedy roles and accept only such serious roles in future.Only then their real talent will come out . Salim Kumar in this film.and Suraj in kuttanpillayude sivaratri were both brilliant and people loved them
സലീം ഏട്ടൻ ചിരിക്കാൻ മാത്രം അല്ല വേണമെങ്കിൽ നമ്മളെ കരയിപ്പിക്കാനും രോമാഞ്ചം അടിപ്പിക്കാനും കഴിയുന്ന ഒരു അസാധരണ നടൻ ❤ ❤❤ #fan
വളരെ വളരെ correct
ethre time kandalum mathy aakatha oru goosebumps scene..
Le salimettan :-എന്താണീ അസാധാരണം 😹
😂😂@@Jishnu999
Yes👍
അസമയത് ഒരു പെൺകുട്ടി.....ഏതാണ് ആ സമയം????....... What a relevant question... 🔥🔥🔥
ചില പെണ്ണുങ്ങളെ ഫോൺ വിളിച്ചാലോ msg ചെയ്താലോ kelkarille...
എന്തിനാ അസമയത്ത് വിളിച്ചത്/msg ചെയ്തത് എന്ന്....
😅
അത് തന്നെയാണ് അസമയം
@@deepakss4431 why women feel scared like that is the question ❓if nothing wrong happened to anyone at any time of the day they would have felt safe.when it feels unsafe, anyone will be doubtful about every single thing happening around them.
@@mystiq4597
Are you trying to say they are replying like that because they are scared???? Scared of what???
Actually men are scared when accidentally call someone at odd times, because even an unintentional call is enough to label them as pervert....😵💫
@@deepakss4431 there are bad people in all genders
@@deepakss4431 what not to be scared in a country where not just women even children are getting gang raped , forced to parade naked , molested in bus,streets,train even in temples.
ചോദ്യചെയ്യപ്പെടേണ്ടത് കോടതി ആണെങ്കിൽ ചോദ്യം ചെയ്യുക തന്നെ ചെയ്യും കാരണം കോടതിയേക്കാൾ വലുതാണ് സത്യം 🔥
ജനഗണമന യിലെ ലാസ്റ്റ് minutes കോടതി സീൻ🔥 and queen
Movie ile കോടതി സീൻ 🔥
ജനഗണമന യിലെ സീൻ ഓവർ ആക്ടിങ് അല്ലെ?
@@nithin84 agne parayan pattila ,becz prithviraj nte past story yile deshym koode a courtil varubol serikkum atrke thanne thilakkanam
@@midfielder-u1v true🔥
Ithu onnum alla orginal kodathi..
@Nithin Thulasi rajappan pattna pole cheyyunnathin pakaram kayyin itt over aaki Kittya paisak kooduthal Pani edthu 😁
അസമയത്തു ഒരു പെൺകുട്ടി
ഏതാണ് ആ സമയം goosebumps
💪💪💪💪
Meeshamadhavan ile Adv. Mukundan Unni senior lawyer aayappol 😄😄
He is an actor
Ninak patuoo
Q
@@aneeshsahadevan5835 ' -െriro Fi
😊😊😊😊
ഇതു പോലെയുള്ള വക്കീൽ ആണ് കേരളത്തിലെ സാധാരണ ( പാവപ്പെട്ട കുടുമ്പങ്ങൾക്ക് നീതി നടപ്പിലാക്കി കൊടുക്കുന്നത് ) ഇത് എല്ലാ വക്കീൽസാറുമ്മാരും കാണുമെന്നു് ആഗ്രഹിക്കുന്നു കണ്ടില്ലെങ്കിൽ കാണണം
ഇത്തരം വക്കീലുമാരെ താങ്കൾ ഒരിക്കലും കോടതിയിൽ കാണില്ല ബ്രോ... കാണുമ്പോൾ ഇവിടെ 500 ക്ലർക്കിന് 300 എന്ന് പറഞ്ഞൂ... കേസ് അടുത്ത അവധിക്കു എന്ന് വെക്കണം എന്ന് പറയാൻ വേറെ അവധി മേടിച്ചു തന്നു ഇലാസ്റ്റിക് പോലെ കേസ് നീട്ടി തരുന്ന കുറേ കോട്ടിട്ട തെണ്ടികളെ മാത്രമേ താങ്കൾ കാണുകയുള്ളു... അതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ പല പ്രശ്നങ്ങളിൽ ഒരെണ്ണവും... എത്തിക്സ് എന്നത് അടുത്തുള്ള പുഴയിൽ ഒഴുക്കി കളഞ്ഞാന് ഇവന്മാർ നിയമ പുസ്തകം കയ്യിൽ എടുക്കുന്നത്.. You may think that this statement is a prajudisti , absurd and tottally fabricated ആകാം എന്ന്... അതാണ് യാഥാർഥ്യം.... 😏
വെറും സിനിമയാണ്
ജീവിതം അല്ല
UNTALLO AL-----ALOOR
അതേ athanu aaghraham❤❤❤❤❤❤❤
എവിടന്ന് വകീലന്മാർക് നീതിയല്ല ഫീസ് ആണ് വേണ്ടത് . അതിന് എന്ത് ചെറ്റത്തരവും കള്ളവും അവർ ഉണ്ടാകും. ഒരു സിനിമ സീൻ ആണ് പറയേണ്ടതെങ്കിൽ സൗദി വെള്ളക്ക എന്ന സിനിമ ഉദാഹരണം ആണ്. റിയൽ ലൈഫ് കഴുകന്മാർ
മലയാളികളെ ഒന്നടങ്കം കോരി തരിപ്പിച്ച രണ്ടു കോടതി സീനുകൾ ആണ് janaganamana യിൽ പ്രിത്വിരാജ്ന്റെ ലാസ്റ്റ് സീനും അത് പോലെ qienn ലാസ്റ്റ് സലീമേട്ടന്റെ സീനും ഒരേ പൊളി
The director is the same in both movies.
ദൃശ്യം also
@@jyothigk3497really? Whose that?
@@fidaabdullah2573 Dijo Jose Antony
@@fidaabdullah2573 Dijo Jose Antony
Ee scene eyuthiya script writerk oru kayyadi👏
ആ last ഡയലോഗ് പൊളിച്ചു 👍🔥🔥🔥🔥🔥🔥🔥
Last scene ൽ കണ്ട ഡയലോഗ് കൊണ്ട് എങ്ങെനെ case ജയിക്കും? വാക്കിൽ കേറി പിടിക്കുവല്ലേ ചെയ്തത്?
Athey polichu...😊
സലിം കുമാറേട്ടെൻ അടിപൊളിയാണ് 👍👍👍👍👍
സലീമേട്ടന് അവാർഡ് കൊടുക്കേണ്ട ഒരു മൂവി
Respected to all part of this movie and Salimkumar Sir you perfectly did ur scenes in this movie and u r also a great actor
വ്യാജ വാർത്തയും പരദൂഷണവും മാത്രം പറയാൻ നാവ് വളയ്ക്കുന്ന നമ്മുടെ സമൂഹത്തിൽ ഇങ്ങനെ കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.... 🥺😢😔
ഏതാ അഭിനയം 🥺❤️
Salim kumar court scenes super 🥰🥰🥰
Very talented gentleman with a humble attitude
Late aayi vannalum Salim ettan courtil polichu adakki
Yes ❤
Mr salim an excellent under rated actor
Underated actor ningalk all mari
Lol he is a legend not an underrated actor. Mr Tamizhyan ningalk aal maari ennu tonnunu
Dheseeya puraskaaram nediya actor aanu
Underrated ? 🥴
Bruh.. For the word 'Underrated' If you put space in between two words 'Under rated' means low rated or performed below average.
ക്വീൻ ❤️❤️ജനഗണമന ക്ലൈമാക്സ് 👌👌
ലെ. ഹരിശ്രീ അശോകൻ..അപ്പോ ശരിക്കും വകീലാണല്ലെ😂
എന്താ പെർഫോമൻസ്. നമ്മുടെ നാട്ടിലെ വാക്കിലന്മാർ ഇതുപോലെ ആയിരുന്നുവെങ്കിൽ........
ജഡ്ജ് അടിച്ചു വെളിയിൽ ഇറക്കിയനെ 🤣
എത്ര വേണമെങ്കിലും ടേക്ക് എടുക്കാമല്ലോ.. നമ്മുടെ വക്കീലന്മാർ അഭിനയിക്കുകയല്ല ജീവിതമാണ്.. സിനിമയല്ല തെറ്റ് പറ്റിയാൽ ടേക്ക് എടുക്കാൻ..
വക്കീലന്മാരും നന്നായിട്ട് കാര്യമില്ല...
വിധി പറയാൻ ഇരിക്കുന്നവർ നന്നാവണം സത്യമേ ജയതേ...
കാണാനൊരു ലുക്കില്ലന്നെ ഉള്ളു.. വലിയ ബുദ്ധിയാ..!
ഒരു സിനിമാ നടന് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒറിജിനൽ ആക്കി റിയാലിറ്റിയിൽ അഭിനയിപപിചച് ഫലിപ്പിക്കാൻ കഴിവുള്ള ജീവിച്ചിരിക്കുന്ന ഒരേ ഒരു നടൻ......👍👍 സലിം കുമാർ// താങ്കൾ മലയാളികളായ ഞങ്ങളെ ചിരിപ്പിക്കുക മാത്രമല്ല,,,കരയിപപികകുകയും കൂടി ആണ് 😟☹️😥😢🙏🙏
🙏🙏🙏🙏🙏🙏🙏🙏
Queenile ee sceneum ath pole jana gana manayile last court scenem level aan romanjam ❤️🔥
അസ്സമയം എന്നാൽ ഇതാണ് ആ സമയം?
Writter + Salim kumar👍🏻
What an actor .. romancham enokke paranjal engane ulla scenes aanu..Saleem Kumar ❤
ലെ മുകുന്ദൻ ഉണ്ണി : വക്കീല കാണാൻ ഒരു look ഇലേന്നൊള്ളു ദേ കോട്ട് ഒക്കെ ഉണ്ട്
😂😂😂😂
തീപ്പൊരി സീൻ 👌👌👌
Wonderful
ഞാൻ ഇടക്കിടക്കു കാണുന്ന സീൻ
Excellent actor❤❤
Salim Kumar 💯🔥🔥🔥
ഏത് സമയം ആണ് അസമയം??? 🔥🔥🔥
👏👏
Yes
Yoo....poli....🔥🔥🔥
നേര്
ജനഗണ മന
ക്യൂൻ
ന്നാ താൻ കേസ് കൊട്
🔥🔥🔥
E scene anu film main soul🔥
Happy birthday
Ethaanu asamayam
Vikram mass entry in verya level in semma double role 😂😂😂😂❤❤❤❤🎉🎉🎉
ഏതു സമയമാണ് ഒരു പെൺകുട്ടിക്ക് അസമയം.ഞാൻ കേട്ടതിൽ ഏറ്റവും മൂർച്ചയുള്ള വാക്ക്
Salute to the writer
മീശമാധവനിലെ അഡ്വക്കറ്റ് 😮..
Salim Kumar ... One of the greatest actors that the Malayalam film Industry has ever seen 💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏
പൃഥ്വിയുട നാടക ഡയലോഗ് നേക്കാൾ കൊള്ളാം ഇങ്ങേരുടെ ഡയലോഗ് ഡെലിവറി.....
അതു് സത്യം പൃത്ഥിയുടെ ഡയലോഗ് പലപ്പോഴും അരോചകമായിരുന്നു.
🤭🤭🤭
True
Rajappan popular front kodtha cash in nanni kanichathanu
Excellent actor...❤❤❤❤
Salim kumaretta ningal aalu oru kola mass aanu
അസമയം. ഏതാണ് ആ അസമയം❤
കലക്കി...
wow the best mass scene of salim Kumar's career
Brillient acting Salim sir👍
Salim ettan poliii
Chiyaan Vikram mass entry in verya level in semma 🦶👣
An actor with a gem acting
Kaaloor = aalooor
Movie name
Queen
....early morning poyal kuttam....morning poyaal kuttam...noon poyaal kuttam....evening poyaal kuttam...night poyaal kuttam..... single living & legally divorce aaya aalkaar veettil inside irunnal.......family kondupokumnath engane????ea criticise chaiyyunnavar okke varumo??????? Its movie........but reality ithu thanne aanu
സലീമേട്ടൻ പൊളിച്ചു 💯💯👏👏👏👏
Sethurama Iyyar polum virachittudavum. Great salimkumar.
Saleemetta🔥
Samleem🙄
@@irfanap1175 sorry sis😀
@@irfanap1175 eeh?🤌
@@irfanap1175 Saleem 🤌
Aaloourinte dup kaloooru anooo
My fav movie
POLICHU
Best sence in the movie
👌🏻
Advocate Mukundan Unni in Multiverse! 😅
Romanchification ☹️👍🏻🔥🔥🔥
Suraj venjarammud and Salim Kumar have proved that they can act in serious roles so brilliantly .Think it is time they don't accept silly comedy roles and accept only such serious roles in future.Only then their real talent will come out . Salim Kumar in this film.and Suraj in kuttanpillayude sivaratri were both brilliant and people loved them
Movie name enthaa bro
Queen
Rip sraddha💔
Super secens
ശരിക്കും വകീൽ ആണ് അല്ലെ 😄😄😄
സുപ്പെർ actor
ഏത് ഫിലിം.ആണ്
queen
പൊളി സാധനം ❤❤
Which a movie..?
Queen
SALim Kumar Best ❤🎉😂
Ettoralum 👏adichu pona scn 🔥
justice for 💛KBFC💙❗️❗️❗️❗️❓️
എന്തിന്
Kallur.. Allur😬
Saleem kumar good 👍
Surgical criminals good substitution for doctors who don't have ethics
Movi name
Queén
🔥🔥🔥
Which flim
Queen
very intellengt Seen
എന്താണ് ഈ അസാതാരണം ⚡
Wow this is called script
Move?
Queen
Salimkumar ningal ee cinemayiloode prekshakarkku aavesham varikkorikoduthu
Queen
ഇതേതാ മൂവി Plse
Queen
2023 lum Chinnuvine kanunnavar undo
❤
♥️💥
Seen❤️
romanjam vannu njan eneet ninnu klaap cheythu❤
Maathavum pithaavum parayunna oru samayamundi makkalki athaani assamayam
Ankuttikalkk aano pen kuttikalkk aano ath ellarkm badhakam aano??? Kuttikkal nu parayumbo 18 vasayyin thazhe / 20 vayass angane ethu category il aayitt varum??
ഈ മാതാവും പിതാവും ആൺകുട്ടികളെ മര്യാദക്ക് വളർത്തിയാൽ പോരെ
Ithe maathaapithaakkal avaravarude aanmakkale mariyadhaykk valarthiyal eth samayath venelum penkuttikalkko aankuttikalkko purath irangi nadakkaam
അതാണ്...,....കോടതിയെക്കാൾ. വലുതാണ്. സത്യം