ഇന്ത്യയിലെ ഒരു കോടതിയും ഒരു ജഡ്ജിയും സ്വന്തം മകൾക്ക് ഇങ്ങനെ സംഭവിച്ചതിന്റെ വിധി പറഞ്ഞിട്ടില്ല.. അങ്ങനെ ആയിരുന്നെങ്കിൽ ഒന്നല്ല ഒരു നുറു തവണ തൂക്കി കൊല്ലാൻ വിധിച്ചേനെ...... Most epic goosebump scene.....
A big salute to Salim Kumar......i nearly cried....even though it's a film it's still the truth...and he put the act so well that it felt very real....and it is real...
ഇതുപോലെ ആണത്തത്തോടെ ചങ്കൂറ്റത്തോടെ ചോദ്യങ്ങൾ ചോദിക്കുന്ന 10വക്കീലന്മാർ ഉണ്ടെങ്കിൽ അവർക്കൊപ്പം ഈ നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കും. പക്ഷെ എന്തു ചെയ്യാം ജീവനിൽ കൊതിയുള്ള ആരും ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയില്ലല്ലോ. നീതിമാന്മാർ എവിടെ പോയി? ആർക്കാണ് നീതി ലഭിക്കുന്നത്? കോടതിയെ വരെ ചൊല്പടിക്കു നിറുത്തുന്ന ഭരണസംവിധാനത്തെ പൊളിച്ചെഴുതാൻ ആരും മുന്നിട്ട് ഇറങ്ങില്ലല്ലോ.
പറയാൻ എനിക്ക് വാക്കുകൾ ഇല്ല ഗംഭീരപെർഫോമൻസ് സലിം ചേട്ടൻ അഭിനന്ദനങ്ങൾ, ആദ്യമൊക്കെ മമ്മൂട്ടി, ശ്രീനിവാസൻ ചിത്രം (ലാസ്റ്റ് ഡയലോഗ് സീൻ )എനിക്ക് വളരെ പോസിറ്റീവ് എനർജി കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ രാവിലെ സലിം ചേട്ടന്റെ പെർഫോമൻസ് ആണ് എന്റെ പോസിറ്റീവ് എനർജി M
Enth karyathin😂 Indian judiciaryil oru kozhapavum illa aalukalude mindin aan preshnam ee parayunna sadacharam onnum Indian judiciaryil illa suruthe...pinne engane oke niyamam undakiyalum loop holes aalkar kand pidikum....paripvada undakunna lakhavathil judiciary system matanam ennoke bro parayunna kekumbo aan comedy 😂
salims, make up, his attire, a senior man and his way of body chemistry and lawyers accent and😮 12:19 talk, all worked well, suits the job, good luck..
ഒരുപാടു പ്രാവശ്യം കണ്ട സീനാണ്... പക്ഷെ ഇപ്പോഴും മടുക്കുന്നില്ല,.... നമ്മുടെ നാട്ടിൽ ഇതുപോലെ നിയമം കൊണ്ടുവരാൻ നട്ടെല്ലുള്ള തച്ചോളികൾ ഉണ്ടോ? ഒരു നിയമം ഉണ്ടാക്കാൻ കഴിവില്ലാത്ത തച്ചോളികളെ നമ്മുടെ കൂട്ടത്തിൽ ഉള്ളു.. അത് ഏതു പാർട്ടി ആയാലും ശെരി...തന്തക്കു പിറന്ന ഒരു തച്ചോളികളും ഉണ്ടാകാതില്ല ഒരു പാർട്ടിയിലും.... കേരളം ഇങ്ങനെയാ 😢
എത്ര അർത്ഥവത്തമുള്ള ചോദ്യം? ഒന്നിനും ഉത്തരമില്ലാത്ത ഒരു judicial സംവിധാനം. Shame..... Shame...... തെളിവ് കിട്ടിയാൽ എല്ലാം ok ആയി. പലപ്പോഴും നമ്മുടെ കാതുകൾ കൊണ്ടും കണ്ണുകൾ കൊണ്ടും കേൾക്കുന്നതും കാണുന്നതും എല്ലാം സത്യമാകണമെന്നില്ല സുഹൃത്തുക്കളെ.തെറ്റാണു ഇവിടുത്തെ വ്യെവസ്‌ഥിതി. അപരാധി പുറത്തും നിരപരാധി അകത്തുമാകുന്ന ശിക്ഷാ രീതികൾ ആണിവിടെ. കോടതികൾ തനി നോക്ക് കുത്തികളാണ്. ന്യായം വിധിക്കുന്ന ജഡ്ജ് വരെ കൈകൂലി വേടിക്കുന്നു.
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ടത് കോടതി സീൻ മുതൽ ആണ് കേരളത്തിലെ പെൺകുട്ടികൾ ഇനി ഇങ്ങനെ അനുഭവിക്കരുത് അനുഭവിച്ചൽ കോടതിയിൽ നിന്ന് കിട്ടുന്ന ശിക്ഷ കഴിഞ്ഞു വരുന്നവന്റെ ജനനേന്ദ്ര്യയം മുറിച്ചു മറ്റുള്ളവർക്ക് ഒരു അടയാളം ആവണം , അമ്മുമ്മ,അമ്മ, കൂടപ്പിറപ്പ്, ഏടത്തി അമ്മ, അനിയന്റെ ഭാര്യ, മകൾ, ഇതൊക്കെ കഴിഞ്ഞാൽ ബാക്കി എല്ലാ പെണ്ണുങ്ങളും ഒന്നാണോ അങ്ങനെ ചിന്തിക്കുന്നവന്റെ ഇതല്ലാതെ എന്ത് അരക്കണം
സിനിമയല്ല ഇത് നേരിൽ കണ്ട അനുഭവം... കോടതി പറയുന്നു എന്തിനും തെളിവ് വേണമെന്ന്......... അപ്പൊ മാറ്റേണ്ടത് കോടതിയുടെ ലക്ഷ്യ ബോധമില്ലായ്മയാണോ അതോ??? നിയമങ്ങളിൽ പ്രതി ചേർക്കപെട്ടവന്റെ... ചേർക്കപ്പെട്ടവളുടെ ..... സത്യാവസ്ഥയാണോ.. എന്തായാലും കോടതിക്ക് വേണ്ടത് evidence.... അത് എങ്ങിനെയും ഏതു രീതിയിലും ഉണ്ടാക്കാം
സലിം ചേട്ടന് ഇത്രെയും ഗംഭീരമായ റോളുകൾ ചെയ്‌യാം എന്ന് തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
Athe pandae ariyam bro
ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ്-ഉം സംസ്ഥാന അവാർഡ് -ഉം നേടിയ ആൾക്ക് ഈ റോൾ മോശമാക്കിയാലല്ലേ അശ്ചര്യപ്പെടാനുള്ളു. ..😊
@@SujithKali-vl8jv aw
@@SujithKali-vl8jv hu hu
👍🏻vbbbv
എത്ര കണ്ടാലും മതി വരാത്ത സലിം കുമാർ
സീനാണു
മീശമാധവനിലെ സലിംകുമാർ കഥാപാത്രമായ വക്കീലും ഈ മൂവിയിലെ കഥാപാത്രമായ വക്കീലും വലിയ വ്യത്യാസം തകർത്തഭിനയിച്ചു സൂപ്പർ സലിം ഏട്ടന് അഭിനന്ദനങ്ങൾ
ഇന്ത്യയിലെ ഒരു കോടതിയും ഒരു ജഡ്ജിയും സ്വന്തം മകൾക്ക് ഇങ്ങനെ സംഭവിച്ചതിന്റെ വിധി പറഞ്ഞിട്ടില്ല.. അങ്ങനെ ആയിരുന്നെങ്കിൽ ഒന്നല്ല ഒരു നുറു തവണ തൂക്കി കൊല്ലാൻ വിധിച്ചേനെ......
Most epic goosebump scene.....
Yes
@@MrShayilkumarHhhhhhhg6hhhh67
👏👏👏
എത്ര തവണ കണ്ടാലും മതി വരാത്ത സീൻ സലിംകുമാർ എന്ന കോമഡി അഭിനേതാവ് ഇത്ര നല്ല റോളും അഭിനയിക്കാനും കഴിയുമെന്ന് തെളിയിച്ചു.... അഭിനന്ദനങ്ങൾ..❤❤❤🌷🌷🌷🌷🌷🌷❤❤❤❤❤
ഞാൻ ഈ സീൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല❤സലിം കുമാറിന് ഈ അഡ്വക്കേറ്റ് വേഷം ചേരുന്നു ഈ ഒരു സീൻ 💥തകർത്ത് അഭിനയിച്ച സീൻ😊
ഗംഭീര പ്രകടനം സലിം കുമാർ.
ഈ സിനിമ ടീവി യിൽ വന്നപ്പോൾ ആണ് ആദ്യമായി കണ്ടത് സലിം കുമാറിന്റെ പെർഫോമൻസ് very interesting extra positive energy,
A big salute to Salim Kumar......i nearly cried....even though it's a film it's still the truth...and he put the act so well that it felt very real....and it is real...
Salimettan സിനിമയിൽ എത്തിയത് ഈ കതപാത്രത്തിനെ വേണ്ടി ആണ്, തീ 💥💥💥💥💥
ഇതുപോലെ ആണത്തത്തോടെ ചങ്കൂറ്റത്തോടെ ചോദ്യങ്ങൾ ചോദിക്കുന്ന 10വക്കീലന്മാർ ഉണ്ടെങ്കിൽ അവർക്കൊപ്പം ഈ നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കും. പക്ഷെ എന്തു ചെയ്യാം ജീവനിൽ കൊതിയുള്ള ആരും ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയില്ലല്ലോ. നീതിമാന്മാർ എവിടെ പോയി? ആർക്കാണ് നീതി ലഭിക്കുന്നത്? കോടതിയെ വരെ ചൊല്പടിക്കു നിറുത്തുന്ന ഭരണസംവിധാനത്തെ പൊളിച്ചെഴുതാൻ ആരും മുന്നിട്ട് ഇറങ്ങില്ലല്ലോ.
ഉണ്ടല്ലോ?
ആളൂർ വക്കീൽ
സലിം കുമാർ സൂപ്പർ അഭിനയം 👌
പറയാൻ എനിക്ക് വാക്കുകൾ ഇല്ല ഗംഭീരപെർഫോമൻസ് സലിം ചേട്ടൻ അഭിനന്ദനങ്ങൾ, ആദ്യമൊക്കെ മമ്മൂട്ടി, ശ്രീനിവാസൻ ചിത്രം (ലാസ്റ്റ് ഡയലോഗ് സീൻ )എനിക്ക് വളരെ പോസിറ്റീവ് എനർജി കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ രാവിലെ സലിം ചേട്ടന്റെ പെർഫോമൻസ് ആണ് എന്റെ പോസിറ്റീവ് എനർജി
M
ഗംഭീരം എന്നാൽ ചെറുതായി പോകും salim kumar🔥🔥🔥🔥
നല്ലൊരു നടനേ ഹാസ്യ കഥാപാത്രം ചെയ്യാൻ കഴിയൂ...
നമ്മുടെ judiciary system പാടെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
Correct 💯
കുറച്ചധികം ജയിലുകൾ പണിയുകയും വേണം
😂😂
Enth karyathin😂 Indian judiciaryil oru kozhapavum illa aalukalude mindin aan preshnam ee parayunna sadacharam onnum Indian judiciaryil illa suruthe...pinne engane oke niyamam undakiyalum loop holes aalkar kand pidikum....paripvada undakunna lakhavathil judiciary system matanam ennoke bro parayunna kekumbo aan comedy 😂
@@Cyp-iu7rg കൃത്യമായ ശിക്ഷ കൊടുക്കാത്ത നാടാണ് നമ്മുടേത്
അസമയത് ഒരു പെൺകുട്ടി.. ഏത് സമയം ആണ് ഒരു പെൺകുട്ടിക്ക് അസമയം 🙂🔥🔥🔥🔥🔥🔥
salims, make up, his attire, a senior man and his way of body chemistry and lawyers accent and😮 12:19 talk, all worked well, suits the job, good luck..
👌👌👌👌👌സൂപ്പർ സലീം കുമാർ 👌👌👌പൊളിച്ചു 🥰🥰🥰🥰
സലിംകുമാർ ❤️❤️❤️❤️സൂപ്പർ abhinayam👍👍👍
Salim Kumar an powerful performance.
വേറെ വാക്കുകൾ ഇല്ല സലിം ചേട്ടാ ❤️❤️❤️❤️❤️സൂപ്പർ
അഭിനന്ദനങ്ങൾ സലീംചേട്ടാ ഈ ഒരു സീൻ ഒരുപാട് പ്രാവശ്യം കണ്ടു 💐💐💐
ഒരു director രണ്ട് സിനിമയിലെ രണ്ട് court scene 1. ജനഗണമന, 2.ക്യൂൻ...
👍🏻👍🏻👍🏻👍🏻
One of the best performance in malayalam cinema !! Somewat in the range of Thilakan / bharath gopi
Awesome...The dialogues, direction, acting...The subject ofcourse...
Big salute to Salim Kumar. A perfect scene.
ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങിനെ ആണ് എന്ന ആ വാക്ക് അത് ചെന്ന് തറയ്ക്കുന്നത് ഓരോ ഇന്ത്യൻ പൗരന്റെയും ആത്മാഭിമാനത്തിൽ ആണ്
3:22 starts 🔥🔥🔥🔥
ഇത് ഇന്ത്യ ആണ് 🥺ഇവിടെ ഇങ്ങനെ ആണ് 🥺
Bro egane ettal Copy right kittulle
Plz reply
ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് 👏🏻
സലിം കുമാർ ഗംഭീരമായി
ഇതിൽ സലിം കുമാറിന്റെ കഥാപാത്രത്തിന്റെ പേര് മുകുന്ദൻ !!! മീശ മാധവനിലെ മുകുന്ദൻ ഉണ്ണി
ഏക്സ്പീരിയൻസ് മൂത്തത് ആണോ എന്ന് ഒരു സംശയം ?
😊😊
ഈ സിനിമ സലിം ചേട്ടൻ കൊണ്ട് പോയി
Salim kumar perfection of the perfect ❤😊😊
സലിം സാർ അങ്ങയ്ക്ക് നമസ്കാരം
Ethanu aa samayam🔥🔥🔥🔥
സലീമേട്ടൻ പൊളിച്ചടക്കി 👌👌👌💯💯👏👏👏
Salim Kumar pollichadakkiya scene 👌👌👌🎊🎊🎊🎊
Saleem kumar polichu ❤❤❤❤
👌👌👌 അഭിനയം സലീം സാർ
"എപ്പോഴാണ് പെൺകുട്ടിക്ക് അസമയം "😑🫥
നമ്മളാ കട്ടെ ഇത്തരം ഡയലോഗ്കൾ കേട്ട് ആത്മ സംതൃപ്തി അടയാൻ വിധിക്കപ്പെട്ടവരും
മീശമാധവനിലെ അതേ advocate ന്റെ dialog ഓര്മ വരുന്നു കാണാന് ഒരു ലുക്ക് ഇല്ലന്നെ ഉള്ളു ഒടുക്കത്തെ ബുദ്ധിയാ
Super script super dialogue thanks being inspiration🎉🎉🎉🎉🎉❤😊😊😊
സിനിമയുടെ പേര് പ്ലീസ്
Queens
Ith direct cheytha aal vere level aanu
ഒരുപാടു പ്രാവശ്യം കണ്ട സീനാണ്... പക്ഷെ ഇപ്പോഴും മടുക്കുന്നില്ല,.... നമ്മുടെ നാട്ടിൽ ഇതുപോലെ നിയമം കൊണ്ടുവരാൻ നട്ടെല്ലുള്ള തച്ചോളികൾ ഉണ്ടോ? ഒരു നിയമം ഉണ്ടാക്കാൻ കഴിവില്ലാത്ത തച്ചോളികളെ നമ്മുടെ കൂട്ടത്തിൽ ഉള്ളു.. അത് ഏതു പാർട്ടി ആയാലും ശെരി...തന്തക്കു പിറന്ന ഒരു തച്ചോളികളും ഉണ്ടാകാതില്ല ഒരു പാർട്ടിയിലും.... കേരളം ഇങ്ങനെയാ 😢
സലിം കുമാറിനെ വെറും കോമെഡിയൻ ആക്കി മാറ്റരുത് ഈ വകീൽ വേഷം അസാധ്യം നല്ല അഭിനയം
എത്ര അർത്ഥവത്തമുള്ള ചോദ്യം? ഒന്നിനും ഉത്തരമില്ലാത്ത ഒരു judicial സംവിധാനം. Shame..... Shame...... തെളിവ് കിട്ടിയാൽ എല്ലാം ok ആയി. പലപ്പോഴും നമ്മുടെ കാതുകൾ കൊണ്ടും കണ്ണുകൾ കൊണ്ടും കേൾക്കുന്നതും കാണുന്നതും എല്ലാം സത്യമാകണമെന്നില്ല സുഹൃത്തുക്കളെ.തെറ്റാണു ഇവിടുത്തെ വ്യെവസ്‌ഥിതി. അപരാധി പുറത്തും നിരപരാധി അകത്തുമാകുന്ന ശിക്ഷാ രീതികൾ ആണിവിടെ. കോടതികൾ തനി നോക്ക് കുത്തികളാണ്. ന്യായം വിധിക്കുന്ന ജഡ്ജ് വരെ കൈകൂലി വേടിക്കുന്നു.
Salimkumar...wonderful actor.
സിനിമ ഏതാ
😮amazing❤🎉🎉
മീശ മാധവനിലെ junior adv മുകുന്ദൻ ഉണ്ണി സുപ്രീം കോർട്ട് lawyer aayapol❤❤❤ goosebumps
10:12 "ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയാണ്" എന്ന് പറഞ്ഞിരുന്നു എങ്കിൽ സിനിമ റിലീസ് ആകില്ലായിരുന്നു.
കേരളത്തില് മാത്രം ആയി ഒരു നിയമം ഇല്ല, ഒരു രാജ്യത്തിന്റെ നിയമം ആണ് അത് പോലും അറിയില്ലേ നിങ്ങള്‍ക്ക്......
ഏതാണ് ഈ ചിത്രം ഒന്ന് പറഞ്ഞു തരുമോ 😅🎉😢
Queens
എത്ര കണ്ടാലും മതി വരില്ല ഈ സീൻ
Actor Salim Kumar is the real superstar
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ടത് കോടതി സീൻ മുതൽ ആണ്
കേരളത്തിലെ പെൺകുട്ടികൾ ഇനി ഇങ്ങനെ അനുഭവിക്കരുത് അനുഭവിച്ചൽ
കോടതിയിൽ നിന്ന് കിട്ടുന്ന ശിക്ഷ കഴിഞ്ഞു വരുന്നവന്റെ ജനനേന്ദ്ര്യയം മുറിച്ചു മറ്റുള്ളവർക്ക് ഒരു അടയാളം ആവണം
, അമ്മുമ്മ,അമ്മ, കൂടപ്പിറപ്പ്, ഏടത്തി അമ്മ, അനിയന്റെ ഭാര്യ, മകൾ,
ഇതൊക്കെ കഴിഞ്ഞാൽ ബാക്കി എല്ലാ പെണ്ണുങ്ങളും ഒന്നാണോ
അങ്ങനെ ചിന്തിക്കുന്നവന്റെ ഇതല്ലാതെ എന്ത് അരക്കണം
ഈ പടത്തിന്റെ പേര്
Queen
ഏതാ ഫിലിം
Vakil veshangal elam histroic ann😘
സലീം കുമാർ ജീവിച്ചു!!🥹🔥
Salim kumar ❤🎉
Super performance salim sir
❤Salim chetan
Actual state of the Indian judiciary now😂
സൂപ്പർ ❤❤
Mr s Kumar super I am watching this movie 6 time super❤
അസമയം എന്നത് ഒരു കോടതി തീരുമാനിച്ച് പറയേണ്ടതല്ല, അത് മനുഷ്യന്റെ സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കേണ്ടതാണ് 🫵🫵🫵
Advocate mukundanunni reloaded❤❤
Movie name
ക്വീൻ
Queen
Vendaka aksharathil ezhuthiyittille 🥴
ho..gambheera abhinayam athilupari shabdham sambhashanam👍👏👏👏👏👏
Ufff🔥
സലിം ചേട്ടൻ. 👍👍👏👏
എന്നാണ് നമ്മടെ സമൂഹം മാറുക..??
Old wine came of age and aged good
സിനിമയിൽ ഇതൊക്കെ സർവ്വസാധാരണം...
കാണികൾക്ക് രോമാഞ്ചം ഉണ്ടാക്കാൻ ഇതൊക്കെ മതി
Saleemkumar the Great...
സലികുമാർ അസ്സൽ വക്കീൽ
സിനിമയല്ല ഇത് നേരിൽ കണ്ട അനുഭവം... കോടതി പറയുന്നു എന്തിനും തെളിവ് വേണമെന്ന്......... അപ്പൊ മാറ്റേണ്ടത് കോടതിയുടെ ലക്ഷ്യ ബോധമില്ലായ്മയാണോ അതോ??? നിയമങ്ങളിൽ പ്രതി ചേർക്കപെട്ടവന്റെ... ചേർക്കപ്പെട്ടവളുടെ ..... സത്യാവസ്ഥയാണോ.. എന്തായാലും കോടതിക്ക് വേണ്ടത് evidence.... അത് എങ്ങിനെയും ഏതു രീതിയിലും ഉണ്ടാക്കാം
❤❤❤👏👏👏💪
2023 il kannunavrondo❤
2k24
He is a National Award Winner for best Actor🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Salim kalakki. 👍
Salim Ettan🎉🎉 Fire role 🎉🎉 Asamayam ethaanu asadharanam😂😂 eppolaanu e naatil penkuttik asamayam
Saleem ikkaah🔥🔥🔥🔥🔥
Movie anenkilum......chinthikenda karym
100%
10:13 superrr
Meeshamaadavande Advocate ithraykum ushaaaraayirunnno???😄😄😄
🔥🔥🙏
Super👍❤
സൂപ്പർ
👌👌👌👌👌👌👌👌👌👌👌
Saleem Kumar sir ur fire
All such melodrama happen in cinema and in reality, courts fail to deliver justice
സൂപ്പർ പെർഫോമൻസ്
Where disison
Yes....nalla samayam eath..???
Cheetha samayam eath???...aarkku okke nalla asamayam pokaam???? Aarkku okke cheetha samayam pokaam????