കറുത്തച്ചന് ഊട്ടുന്നവര് അല്ലയോ...😳

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 775

  • @sreeragssu
    @sreeragssu 2 года назад +3627

    KPAC ലളിത ചേച്ചി യുടെ narration
    👌🏻😍
    മണിച്ചിത്രതാഴ്, ആദം joan ഈ 2 പടങ്ങളിലും കഥയുടെ ഗതി മാറിയത് അതിനു ശേഷമാണ്... 🔥

    • @arunmathew5149
      @arunmathew5149 2 года назад +161

      an that daiologue ഇതൊക്കെ പണ്ടുള്ളവര്‍ പറഞ്ഞുള്ള അറിവാണെ

    • @kasinath6889
      @kasinath6889 2 года назад +20

      @@arunmathew5149 njanm aadhyam thotte sradhichu

    • @arjundnair455
      @arjundnair455 2 года назад +42

      ദ്രോണ

    • @midhundilu3464
      @midhundilu3464 2 года назад +2

      💯

    • @midhunrnath5054
      @midhunrnath5054 2 года назад +15

      @Home

  • @aadhisiva6921
    @aadhisiva6921 Год назад +592

    മണിച്ചിത്രത്താഴ്
    ആദം ജോൺ രണ്ടിലും ഏകദേശം ഒരേ സീൻ പറയുന്നത് ഒരേ ആൾ കാലം മാറി ഭാവം മാറി സാഹചര്യം മാറി എന്തൊക്കെ മാറിയിട്ടും രണ്ടിലും epic ആയ ഒരേ ഡയലോഗ്🔥🔥👌😱 ഒക്കെ പണ്ട് ഉള്ളവർ പറഞ്ഞ് കേട്ടിട്ടുള്ളതാണേ 🔥🔥👌👍🔥

    • @adithyasoman9422
      @adithyasoman9422 Год назад +22

      അതാണ് ആ കഴിവ്.... പണ്ടുള്ള മുത്തശ്ശിമാർ പറയുന്നത് പോലെ....നമ്മൾ പ്രേതത്തിനയോ പിശാചിനെയോ കണ്ടില്ലെങ്കിൽ പോലും നമ്മുടെ ഉള്ളിലേക്ക് വരുന്ന ഒരുതരം ഭീതി/ഭയപ്പാട്... അതാണ് ആ characterചെയ്ത ലളിത ചേച്ചിയുടെ വിജയം.....

  • @arunks8281
    @arunks8281 2 года назад +3020

    ലെന ചേച്ചി കാളിയന്തല എന്ന് പറഞ്ഞപ്പോ ലളിത ചേച്ചിയുടെ ഭാവം 🔥🔥🔥🥺🥺🥺

    • @Pixel_Tech
      @Pixel_Tech 2 года назад +195

      ഒറ്റ നിമിഷം കൊണ്ട്‌ മുഖഭാവവും മാറി, പടത്തിന്റെ ഗതിയും മാറി.

    • @vysakhpallathery8580
      @vysakhpallathery8580 2 года назад +78

      Polichu.🔥🔥🔥 nammal nerit avarude munpilekethiyathu pole

    • @brianangelsantos
      @brianangelsantos Год назад +27

      Uff scene 😵😵🥵🥵💀💀

    • @arunmathew5149
      @arunmathew5149 Год назад +11

      BGM also💥

    • @amal-vr4xe
      @amal-vr4xe Год назад +4

      അതെ

  • @heybeautiful2091
    @heybeautiful2091 3 года назад +4228

    KPAC lalithachechidee kadhaparayal style onnu vere thanneya endha feel

    • @arunvargis4291
      @arunvargis4291 2 года назад +32

      അതെ അതെ

    • @samlovesfood
      @samlovesfood 2 года назад +139

      manichithrathazhilum ethe reethiyila shobhanayodu thekkiniye patti parayunne...

    • @RamforDharma
      @RamforDharma 2 года назад +16

      S അല്ല A
      KPAC !!

    • @hellodubai5774
      @hellodubai5774 2 года назад +29

      മണിച്ചിത്രതാഴ് interesting.

    • @vinayakv8514
      @vinayakv8514 2 года назад +7

      KPAC.... Kerala PSC alla

  • @jayK914
    @jayK914 8 месяцев назад +252

    ഈ കഥ പറയാൻ ഉള്ള കഴിവ് തന്നെയാണ് ഭ്രമയുഗത്തിൽ സിദ്ധാർതിലും കണ്ടത് ❤️

  • @dulkifilypk3191
    @dulkifilypk3191 2 года назад +2839

    അത് വരെ ഇത് എന്ത്‌ പടം എന്നും പറഞ്ഞു ഉറങ്ങിയവരെ സീറ്റിൽ നിന്നും ഒന്ന് നേരെ ഇരുത്തി ത്രില്ല് aduppichu engage ആക്കിയ സീൻ 💥എന്റെ പൊന്നോ തീയേറ്റർ എക്സ്പീരിയൻസ് 💥💥💥💥

  • @GauravAparna
    @GauravAparna Год назад +1056

    "ഒക്കെ പണ്ടൊള്ളോരു പറഞ്ഞ് കേട്ടിട്ടുള്ളതാണേ.."
    Same dialogue as in Manichithrathazhu narration scene! 😎

    • @RANJU707
      @RANJU707 9 месяцев назад

      Randum randu bhaavangal

  • @മാവില
    @മാവില 8 месяцев назад +31

    ഈ പടം കണ്ടതിനു ശേഷം ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ ഉണ്ടയാ ഫീൽ... രോമാഞ്ചം തന്നെ

    • @ShaluSaiju-n5f
      @ShaluSaiju-n5f 3 дня назад

      Yess.... എന്താലെ... ഇതൊക്കെ സത്യാവോ 🤔

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 2 года назад +1050

    Unexpected ആയിട്ട്‌ ഈ സീൻ തീയേറ്റർ സ്ക്രീനിൽ വന്നപ്പോ വന്ന ഒരു ഫീൽ..എന്റെ പൊന്നേ.. 🥶🥶🥶

  • @maleficent1178
    @maleficent1178 2 года назад +1082

    This scene has a separate fan base

    • @ajwin_johnson
      @ajwin_johnson 2 года назад +7

      🖤

    • @deepthijacob5347
      @deepthijacob5347 2 года назад +18

      @@ajwin_johnson karuthachante allalo alle 😂😂

    • @ajwin_johnson
      @ajwin_johnson 2 года назад +1

      @@deepthijacob5347 eh njnooo 🥲

    • @rahulthoppil1261
      @rahulthoppil1261 2 года назад +2

      Really 👍👍👍

    • @Abhi-rg2wb
      @Abhi-rg2wb 2 года назад +1

      satyam ee scene kaaranam njan pala tavana njan ee film kanditund

  • @mrzero71796
    @mrzero71796 2 года назад +1530

    മണിച്ചിത്രതാഴിലും ഇത് പോലെ തന്നെ ഒരു സീൻ ഉണ്ട് kpacലളിത തെക്കിനിയെ പറ്റി പറയുമ്പോൾ.....💥😵

    • @ramyachithra6
      @ramyachithra6 2 года назад +30

      Dronayilum und

    • @Pixel_Tech
      @Pixel_Tech 2 года назад

      തെക്കിനിയിലിട്ട്‌ വെട്ടി കൊന്ന് കളഞ്ഞെന്നേ...

    • @sijo5486
      @sijo5486 2 года назад +31

      Home movie le കഥ പറച്ചിൽ

    • @hasnakthasnakt281
      @hasnakthasnakt281 2 года назад +6

      Sathyam 💯

    • @brianangelsantos
      @brianangelsantos Год назад

      Verthe ingane peduppikathe 😵😭😭😭💀

  • @priyap.v2301
    @priyap.v2301 Год назад +166

    Prithvi Naren combo... athu eppozhum another level feel aanu...

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 месяцев назад +4

      Naren നെ clean shave ലുക്കിൽ കാണാൻ നല്ല രസമാണ് 👍

    • @d.k.s.b.a8587
      @d.k.s.b.a8587 5 месяцев назад +4

      Robinhood pole alle.....

    • @d.k.s.b.a8587
      @d.k.s.b.a8587 5 месяцев назад +3

      Classmates too...

  • @arjundnair455
    @arjundnair455 2 года назад +1234

    കഥ പറഞ്ഞ് പേടിപ്പിക്കാൻ ലളിതാമ്മയ്ക്ക് ഒരു പ്രത്യേക കഴിവാണ്. മണിച്ചിത്രത്താഴ്, ദ്രോണ ഒക്കെ...

  • @premkiran8137
    @premkiran8137 2 года назад +678

    Art of story telling KPAC lailitha ❤️

  • @rahulvm2582
    @rahulvm2582 Год назад +181

    കഥ പറഞ്ഞു പേടിപ്പിക്കാനും thrill അടിപ്പിക്കാനും
    Kpac lalitha ചേച്ചി കഴിഞ്ഞേ വേറെ ആരും ഉളളൂ 👍👍

  • @Jashin89
    @Jashin89 2 года назад +191

    Lalitha chechi is vere level in narrating ghost stories.

  • @saranyas4867
    @saranyas4867 2 года назад +786

    ഈ ഫിലിമിൽ ആകെ ഇഷ്ടം ആയ സീൻ ഇത്‌ ആയിരുന്നു ❤❤ലളിത ചേച്ചി യുടെ ആ ചോദ്യം kaaliyanthala കിഴക്കോ. ❤❤

    • @tharagupthan
      @tharagupthan 2 года назад +13

      exactly i also like it

    • @shinybinu6154
      @shinybinu6154 2 года назад +10

      Satyam bakki kathayokke thattikoottu..

    • @akhilnadh.m4697
      @akhilnadh.m4697 Год назад +7

      @@shinybinu6154 kadha oke nallathanu but making kurach koodi nallathakamarunnu

    • @shinybinu6154
      @shinybinu6154 Год назад

      @@akhilnadh.m4697 oru logic um iillatha katha..

    • @nh4iii_
      @nh4iii_ Год назад +12

      @@shinybinu6154 logic enna word nte അർത്ഥം onn Padichit varunnath nallathaa!🙌🏻

  • @hairlossvlogs-8622
    @hairlossvlogs-8622 Год назад +86

    Hollywoodil kitumo a spine chilling expression.. Legend❤

  • @Abhi36949
    @Abhi36949 4 месяца назад +43

    3:43 ഒക്കെ പണ്ട് ഉള്ളവർ പറഞ്ഞു കേട്ടിട്ട് ഒള്ളത് ആണ്.... മണിച്ചിത്രതാഴ് same ❤️

  • @friendship5803
    @friendship5803 2 года назад +351

    Oru second il Kpac lalitha face expressions changed ❤

    • @ArunP-io4vt
      @ArunP-io4vt 11 месяцев назад +3

      Best actress India has ever seen

  • @arjunkannadath1996
    @arjunkannadath1996 8 месяцев назад +75

    Francis ittikora vayichavar undo?

  • @REDDEVIL80able
    @REDDEVIL80able 2 года назад +169

    KPAC Lalitha, master of story telling.... and this scene have a separate Fan Base

  • @dukemax8994
    @dukemax8994 8 месяцев назад +3

    Uff..Lalithamma’s voice modulation is just out of the world…best dubbing in Indian cinema, and the expression change on the face, acting..❤

  • @farry.
    @farry. 2 года назад +153

    That's a very interesting plot, about Karuthachanoottu, the satan worshipping, the narration of KPAC Lalitha takes you to next level. You may read Francis Itty Cora
    Novel by T. D. Ramakrishnan & Manjaveyil Maranangal by Benyamin to read more on this.

    • @shahmathahir8555
      @shahmathahir8555 Год назад +1

      Hey would you happen to know if there is any other books or films mention these kinda rituals?

    • @SurajInd89
      @SurajInd89 Год назад +3

      @@shahmathahir8555 Iruttil oru punyalan.. pf mathews

    • @indu2204
      @indu2204 Год назад +5

      𝔽𝕣𝕒𝕟𝕔𝕚𝕤 𝕚𝕥𝕥𝕚𝕜𝕜𝕠𝕣𝕒

    • @aromalthulasi5862
      @aromalthulasi5862 3 месяца назад

      ഇട്ടികോര 🔥

  • @sandriyaalbert9725
    @sandriyaalbert9725 2 года назад +272

    Missing this great legend now 💔lalitha chechi ❣️

  • @MerlynKJoseph
    @MerlynKJoseph Год назад +126

    ഈ type movies ചെയ്യാൻ രാജുവേട്ടൻ തന്നെ pwoli... ❤️❤️❤️❤️❤️❤️

  • @sanjeevvasudevan1413
    @sanjeevvasudevan1413 2 года назад +256

    മകന് അമ്മച്ചിയേപ്പറ്റി ഉള്ള ധാരണ ആണ് എനിക്ക് പിടിച്ചത് 😀
    ഉമ്മ ന്നു പറയുന്നേടത്ത് ഒലക്ക ന്ന് 😂😂

  • @hardybravo6258
    @hardybravo6258 2 года назад +100

    സിനിമയിലെ തന്നെ one of the best scene.. 🔥

  • @labeeluahammed85
    @labeeluahammed85 Год назад +21

    ലളിത ചേച്ചി s' narration 🥵👌🏾

  • @kailaskrish8382
    @kailaskrish8382 Год назад +29

    Lalitha chechide narration and voice modulation ❤️❤️❤️

  • @Praveen-wd6iv
    @Praveen-wd6iv 2 года назад +113

    T D രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കൊരയിൽ 18ആം കൂറ്റുകാർ എന്ന ഒരു കുടുംബത്തെ കുറിച് എഴുതിയിട്ടുണ്ട്. ഇവിടെ കറുത്തച്ഛന് ഊട്ടുകയാണെങ്കിൽ അവിടെ 'കോരക്ക് കൊടുക്കുകയാണ്'.. സമയം കിട്ടുമ്പോ വായിച്ചു നോക്കു, വായനക്കാരെ പിടിച്ചിരുത്താനുള്ള പൊടികൈ ഒക്കെ രാമകൃഷ്ണൻ എഴുതി വെച്ചിട്ടുണ്ട് 👌

    • @jikkujoshy5145
      @jikkujoshy5145 Год назад

      Evide kittum books online

    • @Praveen-wd6iv
      @Praveen-wd6iv Год назад

      @@jikkujoshy5145 storytel

    • @jacobjunior5654
      @jacobjunior5654 Год назад +3

      Also manja veyil maranangal, iruttil oru punyalan

    • @jithinsjk7327
      @jithinsjk7327 Год назад +3

      സത്യം. ഫ്രാൻസിസ് ഇട്ടിക്കോര മാരകം 🔥.

    • @anjanavasanthakumar
      @anjanavasanthakumar Год назад

      Atheyo
      Thanks for ur information
      Vaayikkam

  • @sreehari_4892
    @sreehari_4892 Год назад +52

    Her voice modulation 👌

  • @ArunBabu-u9k
    @ArunBabu-u9k 10 месяцев назад +4

    ലളിത ചേച്ചി narration 👌👌
    ആദം ജോൺ, മണിച്ചിത്രത്താഴ്, ഉറുമി ❤️❤️❤️

  • @FirstTakeFeels
    @FirstTakeFeels 10 месяцев назад +8

    Ho!!! Kaliyanthala ennu parayumbol KPAC Lalitha chechiyude oru bhaava vathyasam und... a notable one.. Athaanu avare vathyastha aakkunnathu.. innathe versil paranjal the GOAT...

  • @veerendrabahubali379
    @veerendrabahubali379 Год назад +14

    KPAC LALITHA ഡേ narrations 👌 മണിചിത്രത്താഴൊക്കെ 💥

  • @incredibleindia293
    @incredibleindia293 2 года назад +133

    Ee scene kandittu Francis Itty Kora vaayikkumbo kittunna oru thrilling feel... Uff...

    • @rinjojosey3385
      @rinjojosey3385 2 года назад +6

      Thats true

    • @abhin6787
      @abhin6787 2 года назад +4

      Sathyam

    • @Yaks_hA
      @Yaks_hA 2 года назад

      Yes🥶😵‍💫

    • @shamilabijoybijoy6200
      @shamilabijoybijoy6200 2 года назад +19

      ബെന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങളും ഇത് പോലെ ഒരു ഫീൽ തരും

    • @vineethasv1415
      @vineethasv1415 2 года назад +6

      സത്യത്തിൽ ഫ്രാൻസിസ് ഇട്ടിക്കോര വായിച്ച അത്രേ ത്രില്ല് ഈ സിനിമ കണ്ടപ്പോൾ എനിയ്ക്ക് തൊന്നീല്ല

  • @arunnair8870
    @arunnair8870 Год назад +78

    ഈ സീൻ കാണുമ്പോ ശ്രീ TD രാമകൃഷ്ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഓർമ്മവരും. യാദൃശ്ചികം എന്ന് വിശ്വസികാം. കുന്നംകുളത്ത് ജീവിച്ചിരുന്ന കോര അപ്പാപ്പന്റെ ജീവിതവും പിന്തുടർച്ചയും ആണ് കഥ. കാളിന്തലക്കൽ മാറി "പതിനെട്ടാം കുറ്റുകാർ " എന്നാകും.. സിനിമയും അതേപോലെ പുസ്തകവും നല്ലതാണ്.....

  • @siyadumaiba4079
    @siyadumaiba4079 6 месяцев назад +14

    നരേൻ ഇതിൽ നായകനെക്കാൾ സ്കോർ ചെയ്തത് 👍👍👍

  • @Shibu198
    @Shibu198 2 года назад +82

    തീരാ നഷ്ട്ടം ആദരാജ്ഞലികൾ ലളിത ചേച്ചി

  • @donaldp3128
    @donaldp3128 3 года назад +285

    പ്രിയപ്പെട്ട #Jeethujoseph #ജിത്തു ജോസഫിനോട് ,താങ്കൾ ഇതേ മോഡൽ ഒരു പടം ചെയ്യണം ,എല്ലാം ഡീറ്റൈൽഡ് ആയിരിക്കണം , പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും .അഭ്യര്ഥനയോടെ ഒരു ആരാധകൻ .

  • @aminazainulabid4834
    @aminazainulabid4834 2 года назад +43

    ലളിത ചേച്ചിയുടെ ആ പറച്ചിലും ബിജിഎം കൂടെ ഓഹ് എന്തൊരു പൊളിയായിരുന്നു

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 года назад +112

    padam vere level aya scene with bgm🙂☺☺☺

  • @lalkrrishnaajith6922
    @lalkrrishnaajith6922 Год назад +14

    Lalitha chechide narration kett interest aayi vayicha book "Francis ittikkora" 🔥

  • @AmalKK
    @AmalKK 11 месяцев назад +4

    3:09 Lalithamma just nailed it❤❤

  • @thasleemsharafudheen
    @thasleemsharafudheen Год назад +19

    Malayalam cinema ൽ. ഇത്ര നന്നായി ഒരു കഥ. Narrate. ചെയ്യാൻ. വേറെ ആരും. ഇല്ല

  • @deepakiyyani
    @deepakiyyani 2 года назад +337

    ഇതിന്റെ ക്ലൈമാക്സ്‌ ഒഴിച്ച് ബാക്കി ഡയറക്ഷൻ പാർട്ട്‌ സൂപ്പർ ആണ്, clima😁ഒന്നുകൂടി പൊലിപ്പിക്കാമായിരുന്നു, വെറും fightil ഒതുക്കി

    • @Music.rootofficial
      @Music.rootofficial 2 года назад +78

      ഇയാൾ എടുക്കുന്ന പടത്തിൽ പോലിപ്പിക്ക് ഇത് എന്തായാലും എടുത്ത് പോയില്ലെ😁😂 😝

    • @ajeebabanu6619
      @ajeebabanu6619 2 года назад +14

      @@Music.rootofficial ath polich😂

    • @sujithsuku3657
      @sujithsuku3657 2 года назад +1

      കഷ്ടം തന്നെ 😏

    • @kavya123-f40
      @kavya123-f40 2 года назад

      @@Music.rootofficial 🤣🤣🤣👍👍

    • @messileo1628
      @messileo1628 2 года назад +4

      @@Music.rootofficial emotional damage 😹🔥

  • @mamithafanboy5701
    @mamithafanboy5701 Год назад +12

    1:35 bgm 🔥🔥

  • @sujithns3536
    @sujithns3536 Год назад +34

    ലളിത ചേച്ചിയുടെ വിവരണവും ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം ഈ സീൻ തിയേറ്ററിൽ കണ്ടപ്പോൾ ഭയാനകം ആയിരുന്നു ഞാൻ കണ്ടത് തൃശ്ശൂർ സപ്ന
    AURO 11.1 3d സൗണ്ട് ആയിരുന്നു തിയേറ്ററിൽ സൗണ്ട് സിസ്റ്റം

  • @naaaz373
    @naaaz373 Год назад +19

    Storytelling of Lalitha Chechi ❤

  • @mathewvarghese6256
    @mathewvarghese6256 20 дней назад

    ഈ ഒരൊറ്റ സീൻ മതി. ലളിത ചേച്ചിയുടെ അഭിനയ മികവ്. എല്ലാവരിലും ഭീതി ഉണർത്താൻ, പറ്റിയ ഡയലോഗ്

  • @leegeorge9766
    @leegeorge9766 2 года назад +310

    കഥ പറയാൻ kpac ലളിത ചേച്ചി കഴിഞ്ഞേ വേറെ ആരും ഉള്ളു. ചില വച്ചരധന ഒക്കെ ഉള്ള തറവാട. ഡയലോഗ് ഓർമ വന്നു 😀😀

    • @yasarali45
      @yasarali45 2 года назад +4

      ശരി ആണ്.. നുണ പറയുന്നവരെ.... 😁😁😁😁

  • @kk12345-z
    @kk12345-z Год назад +7

    KPAC ലളിത ചേച്ചി... 👌👌👌👌👌

  • @nevinjohn
    @nevinjohn 10 месяцев назад +2

    മതിലുകൾ, മണിച്ചിത്രത്താഴും, ഇതും...
    ❤ കെപിഎസി ലളിത ❤

  • @Lakshmeeeee
    @Lakshmeeeee Год назад +10

    - 3:42 similar dailogue in manichithrathaazh

  • @shilupg
    @shilupg 2 года назад +59

    Lalitha style is same as our grand parents speaks

  • @fahmida1861
    @fahmida1861 2 года назад +101

    കഥ പറയാൻ ലളിത ചേച്ചി ഉഫ്...❤️

  • @mohammedhisham4642
    @mohammedhisham4642 Год назад +8

    Lalitha Chechidae ah presentation enthu Rasam annu kanan Cinema ennu thonnilla Life annu ennu thonnum Really missing the Legend 😢

  • @basihthaha3567
    @basihthaha3567 7 месяцев назад +5

    @3:43 ഒക്കെ പണ്ടുള്ളവർ പറഞ്ഞു കെട്ടിട്ടുള്ളതാണേ. Same dialogue in മണിച്ചിത്രത്താഴ് 😅

  • @Rnt33980
    @Rnt33980 4 месяца назад +6

    2:13 puulu ethuu verumboo kalangg peruthh 🫡

  • @mervingibson6555
    @mervingibson6555 2 года назад +41

    ഈ കറുത്തച്ഛൻ വിഷയം 'ഫ്രാൻസിസ് ഇട്ടിക്കൊരയിൽ' നിന്നും ചൂണ്ടിയതാണ്.

    • @9775-SS
      @9775-SS 10 месяцев назад +2

      Exactly
      ഇട്ടിക്കോര പാപ്പൻ... From കുന്നംകുളം.. 👍

  • @DhanushS.Suresh
    @DhanushS.Suresh Месяц назад +1

    KPAC Lalitha Chechi narration💎🔥

  • @മണ്ണാർക്കാട്ടുക്കാരൻKL50

    യഹോവ സാക്ഷികളെ പറ്റിയുള്ള വിവരമറിഞ്ഞ് ഇത് കാണാൻ വന്നവരുണ്ടോ..

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 3 дня назад

    സിനിമയുടെ mood മാറ്റിയ scene 🤌🏻🥵

  • @nikhilupendran8675
    @nikhilupendran8675 2 года назад +33

    Manichithrathaazhu lum ithaa feel❤️❤️❤️❤️kpac lalitha chechi❤️❤️❤️

  • @Muthupandi6633-i5h
    @Muthupandi6633-i5h Год назад +13

    Theatre poyi kanda padam ❤️❤️❤️

  • @ishaqharshak
    @ishaqharshak Год назад +27

    Padam poliyaan vendethra vijayam ayilla😢. Nalla story ayirunnu 👌

    • @mikkel449
      @mikkel449 Год назад +3

      Nalla making jinu Abraham nalla director 🔥

  • @binuvarghese490
    @binuvarghese490 2 года назад +24

    ലളിത ചേച്ചി narration🔥❤️

  • @athiunnimediacuts3846
    @athiunnimediacuts3846 2 года назад +36

    That Narretion🔥

  • @nandhugopakumar2753
    @nandhugopakumar2753 Год назад +22

    തീയെറ്ററിൽ ഇത്‌ കണ്ട്‌ ത്രില്ലടിച്ചു പോയി 😍

  • @Anjananethra
    @Anjananethra Год назад +10

    T. D രാമകൃഷ്ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൽ പറയുന്ന കാര്യങ്ങളാണിതെല്ലാം.

    • @Vpr2255
      @Vpr2255 Год назад

      Novel or real story?

    • @creeder99
      @creeder99 Год назад

      ​@@Vpr2255it's a fictional one if you're interested in these kind of dark things just read it it's rollercoaster ride,even mamooty introduced the book in a video

    • @Anjananethra
      @Anjananethra 6 месяцев назад

      ​@@Vpr2255,പുസ്‌തകത്തിൽ ഒരു മിത്തായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്,, യഥാർത്ഥത്തിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ല,,

  • @Amaldev-l8o
    @Amaldev-l8o Год назад +32

    ഒരു അടിപൊളി മിസ്റ്ററി സിനിമയായിരുന്നു,പക്ഷേ ഒരാവശ്യവും ഇല്ലാതെ ഒരു തോലിഞ്ഞ ബാക്ക്സ്റ്റോറിയും ലൗട്രാകും എടുത്തിട്ട് കൊളമാക്കി.

  • @Sanjay___sanju1234
    @Sanjay___sanju1234 11 месяцев назад +3

    The magical voice kpac lalithamma... 😍❤️

  • @PAPA_DJ
    @PAPA_DJ 2 года назад +96

    ഈ സിനിമയിൽ കൊള്ളാവുന്ന ഒരു scene, ഇത് scene കഴിഞ്ഞാൽ അപ്പോ പടം മാറ്റും

    • @akashmp009
      @akashmp009 2 года назад +2

      Which movie

    • @__Aashiq__
      @__Aashiq__ 2 года назад

      @@akashmp009 Adam John

    • @PAPA_DJ
      @PAPA_DJ 2 года назад +1

      @@akashmp009 adam joan

    • @reyanaalu
      @reyanaalu Год назад +6

      Ee movie full kananum adipoli aanallo, enik bayankara ishtam aanu, oru mysterious, curiosity um okke aanu

    • @arunks2187
      @arunks2187 Год назад

      Nice movie analo full theatre il irunane kande

  • @sreejithv498
    @sreejithv498 Год назад +11

    What a narration...Lalithechi❤

  • @shyamakrishnakumar
    @shyamakrishnakumar 6 месяцев назад +1

    മണിച്ചിത്രത്താഴ് 🔥 ദ്രോണാ 🔥 ആദം ജോൺ........ ലളിതാമ്മ👍🏼👍🏼🔥🔥🔥🔥🔥🔥🔥🔥

  • @raj66729
    @raj66729 9 дней назад

    നിങ്ങൾ എത്രപേർ ശ്രദ്ധിച്ചുകാണും എന്നറിയില്ല ഈ horror, action, thriller, movies ഒക്കെ built up നു ഒരു കുറവും ഉണ്ടാവില്ല പക്ഷെ അവസാനം ഒരു നോർമൽ villianism n climax 🙏🏼🙏🏼🙏🏼🙏🏼

  • @Abhi36949
    @Abhi36949 4 месяца назад +2

    ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ് = ലളിത ചേച്ചി ❤️🔥

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 2 года назад +25

    The best and engaged scene n this movie ♥️🔥

  • @manojdevam613
    @manojdevam613 Год назад +7

    Underated film😮

  • @tonyissac7126
    @tonyissac7126 2 года назад +112

    പ്രിത്വി-നരെയ്ൻ കോമ്പോ 🔥

  • @serahann1627
    @serahann1627 2 года назад +111

    Ammachi rocks🔥🔥🔥🔥

  • @aswathiapz
    @aswathiapz 2 года назад +28

    KPAC സൗണ്ട് മോഡുലേഷൻ 🔥

  • @anuansar100
    @anuansar100 3 месяца назад

    2:11 expression & BGM 🔥🔥🔥🔥

  • @lamsubinsulaiman
    @lamsubinsulaiman Год назад +19

    സീൻ ഹോറർ ആക്കിയത് ലളിത ചേച്ചിയുടെ ആ ഡയലോഗ് chenging ആണ്

  • @vaisakhkumarpoonattil8794
    @vaisakhkumarpoonattil8794 2 месяца назад

    Lalitha chechi just elevated the scene with her expression. The most interesting scene of this movie

  • @zaimohamed7029
    @zaimohamed7029 2 года назад +38

    Nte mone Bgm😍

  • @milusalu6981
    @milusalu6981 2 года назад +26

    Remembering KPAC Lalitha chechi again 😥....Miss u so much!!!

  • @akashanil4629
    @akashanil4629 2 года назад +11

    Her acting is next level

  • @agneshbabu7423
    @agneshbabu7423 Год назад +4

    One of the understand movies in malayalam

  • @afna5635
    @afna5635 10 месяцев назад +2

    *Francis ittikora..... 🥶😵onnu vaych nokkiii💥*

  • @Mpboyspune
    @Mpboyspune 6 месяцев назад +1

    The movie peaked here🔥🔥🔥

  • @JagathKMadhavam
    @JagathKMadhavam 23 дня назад

    ഇവിടന്നങ്ങോട്ട് കഥ വേറെ ലെവൽ

  • @eldhosealias1850
    @eldhosealias1850 2 года назад +31

    പെണ്ണക്കര ക്ക് അടുത്താണ് ഇപ്പൊ നര ബലി നടന്ന ഇലന്തൂർ.. ലാലേട്ടന്റെ ജന്മ സ്ഥലം...

    • @DAKSHINA4pscupdates
      @DAKSHINA4pscupdates Год назад +1

      Pathanamthitta ano.atho .ethokke ullathano

    • @jithinsjk7327
      @jithinsjk7327 Год назад +2

      ​@@DAKSHINA4pscupdates yes, pathanamthitta

    • @ajok9418
      @ajok9418 Год назад

      പെണ്ണുക്കര പത്തനംതിട്ട യ്ക്കടുത്തുള്ള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ പെട്ട സ്ഥലം ആണ്.

  • @ARJUN44.0
    @ARJUN44.0 Год назад +6

    ലളിത ചേച്ചി 👏👏👏
    💐💐💐💐

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Год назад +4

    2:12😮

  • @vimalgangadharan3506
    @vimalgangadharan3506 6 месяцев назад +1

    Excellent background score🔥🔥🔥🔥

  • @swfh3542
    @swfh3542 Год назад +16

    One of the best darkest scene in the movie...🤫

  • @sajaddmm6761
    @sajaddmm6761 2 года назад +37

    Mind blowing scene

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 2 года назад +16

    പ്രണാമം ലളിതാമ്മ 💔

  • @Son-n6m
    @Son-n6m 9 месяцев назад +2

    This movie 🔥🔥🔥