അപ്പമാണെന്ന് പറഞ്ഞ് മുത്തശ്ശിയെ കൊണ്ട് പിസ തീറ്റിയ ദിവ്യ വെറും രണ്ട് മാസം കൊണ്ട് പ്രഫഷണൽ ഷെഫ് ആയ കഥ!

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 397

  • @ThatGuy-my5ou
    @ThatGuy-my5ou Год назад +2100

    ഈ movie 10 കൊല്ലം മുൻപ് release ആയത എന്ന് അറിയുമ്പോൾ.........
    നമ്മൾ ഒരുപാട് വളർന്നു ലെ🥲

  • @josypj5765
    @josypj5765 9 месяцев назад +411

    DQ :നോക്കൂ നോക്കൂ എന്ന് വിളിക്കാൻ ഇയാളെന്താ നോക്കുകുത്തിയോ 😂😂

  • @jilcyeldhose8538
    @jilcyeldhose8538 Год назад +685

    നോക്കൂ നോക്കൂ ന്നു വിളിക്കാൻ ഇയാളെന്താ നോക്കുകുത്തിയോ..... 😅

  • @Ayush-en5it
    @Ayush-en5it Год назад +681

    കല്യാണത്തിൽ കണ്ട എല്ലാരേം ഓർമ ഉണ്ടോ 😂

  • @musichealing369
    @musichealing369 Год назад +2052

    ഇതുപോലെ ഇപ്പഴും ഒരു കട്ടസഹോ ചങ്കത്തി എനിക്ക് ഒണ്ട്. മറ്റുള്ളവർ എത്രയൊക്കെ തെറ്റിദ്ധരിച്ചാലും ജീവിതാന്ത്യം വരെയും നിലനിൽക്കണ A pure friendship .

    • @spetznazxt
      @spetznazxt Год назад

      മൈര്

    • @kuku1647
      @kuku1647 Год назад +40

      എനിക്കില്ല

    • @eddeddnandeddy843
      @eddeddnandeddy843 Год назад +48

      എന്നാ തെറ്റിദ്ധരിക്കാൻ അപ്പന്റെ /അമ്മയുടെ അനിയൻ /ചേട്ടൻ /അനിയത്തി /ചേച്ചി മകൾ ,മകൻ എന്നും രക്ത ബന്ധം തന്നെയാണ്

    • @musichealing369
      @musichealing369 Год назад +47

      @@eddeddnandeddy843
      ബന്ധുവല്ല...ബ്രോ...ഒരേ സ്ക്കൂളിൽ വച്ച് തുടങ്ങിയ സൗഹൃദമാ😊

    • @yesudaspk1275
      @yesudaspk1275 Год назад +11

      ഭാഗ്യവാൻ ബ്രോ 🌹🌹

  • @Rantheesy
    @Rantheesy 5 месяцев назад +148

    Best character was fafa’s
    Most likable was nivin’s
    Most impactful was dq’s
    Most relatable was nazriya’s

  • @hannahray6120
    @hannahray6120 Год назад +442

    ഈ സീനിൽ ദുൽഖർ വേരുപ്പീരാണ്. കാരണം ആ character അങ്ങാനയാണ്‌. അജു ലോകത്ത് ആകെ comfortable ആയിട്ടുള്ളത് പുള്ളിയുടെ കസിൻസ് ന്റെ കൂടെയാണ്. പിന്നീടാണ് അജു ന്റെ character develope ആകുന്നത്.
    അല്ലാതെ ദുൽഖറിന് അഭിനയിക്കാൻ അറിയാത്തത് കൊണ്ടല്ല. ഓരോ അവരാതിച്ച comments താഴെ കണ്ടത് കൊണ്ട് പറഞ്ഞതാണ്.

    • @peaceandtruth371
      @peaceandtruth371 Год назад +31

      ഈ സത്യം ദുല്ഖറിന് അറിയാമോ ?

    • @Adamhavvua123
      @Adamhavvua123 Год назад +18

      Fahad cheyta caracter cheyyan nikarinte മുട്ടിടികും 😂😂

    • @Levi_Ackerman11
      @Levi_Ackerman11 Год назад +22

      ​@@Adamhavvua123 Even nivinte role cheyyuvo
      😂

    • @farhanDeen24434
      @farhanDeen24434 Год назад +21

      @@Adamhavvua123 അത് ചെയ്യും 😊 പിന്നെ ദുല്ഖറിന്റെ റോൾ ഇ പറഞ്ഞ ആള് ഇത്തിരി വിയർക്കും

    • @Adamhavvua123
      @Adamhavvua123 Год назад +3

      @@farhanDeen24434 abinayite veripiche vechekuvanalo ennite😂😂

  • @divineinspiration6426
    @divineinspiration6426 Год назад +553

    Ella characters um equally important aaya movie........story, screenplay, direction.... everything was awesome 😻

  • @najunajuuz2589
    @najunajuuz2589 Год назад +100

    Dq Naz Nivin ⭐️🥰🤩🤩
    Super combo💫💫❤️❤️ ivar onnichulla film iniyum venm ennullavar ⭐️⭐️🤩🤩

  • @vijay-vx9hh
    @vijay-vx9hh Год назад +306

    കൂട്ടത്തിലെ എന്റർടൈൻമെന്റ് കുട്ടേട്ടൻ തന്നെ

    • @JishadMajeed
      @JishadMajeed Год назад +3

      Kopp aanu😂😂

    • @richajibu6870
      @richajibu6870 Год назад +30

      ​@@JishadMajeedonly for u😂
      Nivin was best in this movie everyone knows that too

    • @JishadMajeed
      @JishadMajeed Год назад

      @@richajibu6870 🤮🤮🤣🤣shikandi roll anu nivin 🤮🤮🤣

    • @najadschannel7343
      @najadschannel7343 6 месяцев назад +22

      ​@@JishadMajeedhe acted his role perfectly he kept this movie more entertaining

    • @PranavMBME
      @PranavMBME 4 месяца назад +1

      Dq aanu kalla 9 🌈 kundan​@@JishadMajeed

  • @rafinazar163
    @rafinazar163 Год назад +361

    ഇത് ഒരു ഒന്നൊന്നര പടം ആണ് 🔥🔥😍

  • @nasselavp8258
    @nasselavp8258 Год назад +145

    Enikk ee cinemayil etavum eshtamaayayh cousins relationship aane.enganeyayirikkanam.what a lovely relation.

  • @anjuanj8460
    @anjuanj8460 Год назад +206

    Nivin pauly is in a break...he will comeback with awesome roles...

  • @jkvlogs9980
    @jkvlogs9980 Год назад +204

    *Its 2022 December . 8 വർഷങ്ങൾ പോയതറിഞ്ഞില്ല.* 🙁

    • @jokeey3
      @jokeey3 Год назад +1

      സത്യം

    • @jafarkhans
      @jafarkhans Год назад +5

      Yes anikk 25 aayenn anikk eppazhum vishwasikan patunillaa🫤🥺

    • @ajithant88
      @ajithant88 Год назад

      @@jafarkhans enikku anne 25 vayassundu 😆

    • @jafarkhans
      @jafarkhans Год назад

      @@ajithant88 kaalam poya pokke🥺

    • @jkvlogs9980
      @jkvlogs9980 Год назад

      @@jafarkhans enikkum 25😆

  • @thisismetim1833
    @thisismetim1833 Год назад +588

    Will anyone accept me, that Kuttan is the soul of this movie 💝

    • @hannahray6120
      @hannahray6120 Год назад +49

      I rewatch this movie only for kuttan’s story line

    • @artistte
      @artistte Год назад +90

      Everyone has their own Character...! Kuttan was the narrator. Also his character is Humorous and Innocent which is more attractive

    • @avinbiju
      @avinbiju Год назад +3

      Like appukuttan

    • @SI_Mariyama_Thomas
      @SI_Mariyama_Thomas Год назад +16

      Kuttan was the best. And a character all of us could relate too. Aju just felt unreal. Like very artificially made to impress people. Divya was very real. But not someone we see all the time. Like before marriage part she was not common type of girl we usually see. While after marriage we see she faces a lot of problems we see so many times but go unnoticed. But I love their interactions. And I loved Nivin Pauly's acting. He's a good actor. Just wish he was given more screen time

    • @blessonphilip001
      @blessonphilip001 Год назад

      Kooppanu, Ithu Ajuvinteyum Seirayudeyum story aanu ❤️

  • @diyasajid6169
    @diyasajid6169 Год назад +334

    2:09 dq's laugh😂💥

    • @ananyaasokan5146
      @ananyaasokan5146 Год назад +22

      Ath kettitta kooduthal chirichath🤣🤣🤣

    • @preethakj
      @preethakj 6 месяцев назад +7

      Yeah🤣

  • @ppunais86
    @ppunais86 Год назад +289

    അല്ലെങ്കിലും mango ജ്യൂസ് വിട്ടൊരു കളി അന്നും ഇന്നും പേണ്ണുങ്ങൾക്കില്ല

    • @meee2023
      @meee2023 Год назад +17

      Enk ആപ്പിൾ ishtam

    • @ragymolcr1365
      @ragymolcr1365 Год назад +16

      Nop only orenge juice 🍹

    • @ppunais86
      @ppunais86 Год назад +7

      @@meee2023 അങ്ങനെ അതും ഇല്ലാണ്ടാക്കി

    • @Anjana344
      @Anjana344 Год назад +1

      Noooooo

    • @Abdsret
      @Abdsret Год назад +1

      Greesha juice

  • @vvskuttanzzz
    @vvskuttanzzz 4 месяца назад +10

    ഈ gang എല്ലാരുടി ഒരു വരവൂടി വന്നിരുന്നേൽ 🥰
    10 വർഷം 🥹🤌🏻

  • @115mohan
    @115mohan Год назад +44

    I never saw true actors who gives life to Charector in movie... Thanks RUclips... I'm Happy 😊

  • @arunsukumaran5543
    @arunsukumaran5543 Год назад +196

    Cousins ....old days missing every thing

  • @najeebrahman4762
    @najeebrahman4762 Год назад +43

    നോക്കൂ നോക്കൂ ന്ന് പറയാൻ ഇയാളെന്താ നോക്കു കുത്തിയോ 😅😅😅

  • @najadrasheed2197
    @najadrasheed2197 Год назад +35

    Cinemade ormakal azhavirakkan vendi comment box thornna njn kandath nalla adipoli fan fight. 🥲

  • @paints-vz4fm
    @paints-vz4fm Год назад +18

    ഇതിൽ Dq ഉപയോഗിക്കുന്ന RAJDOOT YAMAHA ഒരു രക്ഷയുമില്ല

  • @Pranav_Koliyedath
    @Pranav_Koliyedath Год назад +19

    ലെ കോവിന്ദൻ ജി : അപ്പത്തെ പറ്റി പറയരുത്..... അത് ഞങ്ങളുടെ അഭിമാനം ആണ് 😂

  • @arpoint2467
    @arpoint2467 Год назад +142

    FaFa - DQ- Nivin❤️

  • @anooppraju7733
    @anooppraju7733 Год назад +292

    കുറച്ചു വർഷം മുൻപ് കണ്ടപ്പോൾ DQ വിന്റെ CHARACTER നോട്‌ ഇഷ്ടം തോന്നി. പക്ഷെ ഇന്ന് കാണുമ്പോൾ അർജുൻ, ദാസ്സിനെ മനഃപൂർവം ഇറിറ്റേറ്റ് ചെയ്യുന്ന പോലെ തോന്നുന്നു. അയാളുടെ സ്പേസ് ബഹുമാണിക്കാത്ത ഒരാളെ പോലെ. ഓവർ - ഷോ ഓഫ്‌ ഗുയ്...!!

  • @albinsunny6595
    @albinsunny6595 Год назад +11

    Eastern പ്രൊമോഷൻ നോട്ട് ചെയ്തവർ നീലം മുക്കുക

  • @SI_Mariyama_Thomas
    @SI_Mariyama_Thomas Год назад +55

    Kuttan was the best. And a character all of us could relate too. Aju just felt unreal. Like very artificially made to impress people. Divya was very real. But not someone we see all the time. Like before marriage part she was not common type of girl we usually see. While after marriage we see she faces a lot of problems we see so many times but go unnoticed. But I love their interactions. And I loved Nivin Pauly's acting. He's a good actor. Just wish he was given more screen time.
    And somewhere I felt kodt of the good scenes was given to Dq. Aju character is so cool and everything. But also all the great scenes were given to dq alone. But Still Nivin Pauly got an award for his acting. Now that's something else

  • @thewierd_thewonderful996
    @thewierd_thewonderful996 Год назад +45

    Ethra pravashyam kandallum oru fresh feeling indu 😍

  • @appuII
    @appuII Год назад +188

    All time fav movie with fav actors 🥰🥰🥰🥰🥰🥰🥰🥰

  • @jesnak1011
    @jesnak1011 Год назад +54

    നോക്കൂ നോക്കൂ എന്ന് വിളിക്കാൻ ഇയാളാരു നോക്കൂകുതിയോ..😂

  • @hareeshap5621
    @hareeshap5621 Год назад +58

    0:27 Thug life 😎😎😎

  • @splashyrainbow9939
    @splashyrainbow9939 Год назад +180

    Dq the prince of mollywood 🔥🔥

  • @hidayathklp3400
    @hidayathklp3400 Год назад +92

    Premam kazhinju nivin ee character cheyyan kanicha manass

  • @karthikanair5162
    @karthikanair5162 4 месяца назад +9

    Can't believe that this same guy played Ranganna and Shammi. Such a versatile actor. 😁😁😁

  • @nykk812
    @nykk812 Год назад +13

    Sathyam paranja ithu kanumbo oru penninte koode jeevicha oruthanu vendi jeevitham kalanja oru potti pennayi matrame nasriyye kanan pattunnullu......bharyaye cousinspolum kettipidikkunnathu ishtamalla ivanu kanda pennungalde koode kedakkam athu normalize cheyyam

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 Год назад +22

    എന്റെ രണ്ടാം ക്ലാസ്സിന്റെ Summer vaccation ഇൽ ഇറങ്ങിയ movie ആണ് ഇത് now I'm in 11th standard എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോകുന്നേ

    • @amarnath18i41
      @amarnath18i41 4 месяца назад

      Njan 5 th ilum. Ayin enn choikallu

  • @jm-lx4kt
    @jm-lx4kt Год назад +368

    The emotion of dq while explaining about Family, I felt eyes dropping 😢. It could says his pain

    • @theabovementioned5923
      @theabovementioned5923 Год назад +16

      but attitude he showned before that is pathetic
      its like വായേല് കോൽ ഇട്ട് കുത്തി പണി വാങ്ങൽ

    • @nocloutchasersundermywatch
      @nocloutchasersundermywatch Год назад

      Damn bro eyes dropped 😔

  • @philomenaledger8573
    @philomenaledger8573 Год назад +16

    My three fav actors,DulquerFahad n Nazriya

  • @utubevishnu1189
    @utubevishnu1189 9 месяцев назад +5

    ഈ സിനിമ ഇറങ്ങി തുടങ്ങിയപ്പോൾ എൻ്റെ തലയിൽ കഷണ്ടി തെളിഞ്ഞു തുടങ്ങിയില്ല.

  • @safarullasafarulla7530
    @safarullasafarulla7530 Год назад +45

    ഫഹദ് എന്നാ 💕ഭിനയം 👍🏿

  • @overtherainbow12345
    @overtherainbow12345 5 месяцев назад +4

    So what happ to Nivin & Fahad/Nazriya after this movie? Haven't seen them interact much or support each other on Social Media after Bangalore Days.

  • @najilasathar3500
    @najilasathar3500 Год назад +25

    നോക്കുകുത്തി 🤭😂

  • @user-cg9fy1fn6j
    @user-cg9fy1fn6j Год назад +36

    I am a telugu person. We love this movie👏👏

    • @pournami5036
      @pournami5036 Год назад +3

      Do u understand malayalam?

    • @anandhu1339
      @anandhu1339 11 месяцев назад

      ​@@pournami5036subtitle

  • @MidhunSony
    @MidhunSony 22 дня назад +1

    Eee film pand kandappol. Njan dq eshttayee eppol fafa yudee bagath ninn chindhikkumbol dq ntaa chevikkal adich pottikkan thonnii 🙂🙂

  • @meenugeorge2967
    @meenugeorge2967 Год назад +58

    Slice was my fav tooo❤

  • @PASTrickz
    @PASTrickz Год назад +49

    അടിപൊളി പടം 🤩🤩🤩

  • @aparna3846
    @aparna3846 Год назад +5

    മാങ്ങാ പുളിശ്ശേരി ക്യാബേജ് ഒരു കോമ്പിനേഷൻ അല്ല

  • @anuvmk7027
    @anuvmk7027 Год назад +33

    Kuttan is the favorite of the movie 😌❤️

  • @anasas5863
    @anasas5863 Год назад +28

    2023 le kanunna arum ille😍

  • @abhinavkrishna2342
    @abhinavkrishna2342 6 месяцев назад +4

    Cute kuttan ❤😅

  • @mra2534
    @mra2534 Год назад +17

    Eastern നാരങ്ങ അച്ചാർ . നല്ലതാണ് 🙂

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад +38

    4:13 😂😂😂😂😂

  • @RasikT-e2b
    @RasikT-e2b Год назад +6

    ബാംഗ്ലൂർ ഡെയ്സ് (2014) ♥️

  • @HamsaKrishna
    @HamsaKrishna Год назад +2

    Nam Anna tammandru aaginda illi vargu yavattu tappagi nadkondilla hula suriyutte avra baiyalli duddigoskara nalge yakda madkondu sullu boglidre,Nan heliddu Nan nidde madvaga negative energy Nan baiyalli kettadagi matadtittu,aaga Nam Anna Jana yella nange ketta hudgi ankondidru,matte Nan batte hair yella tagondu vashikarna madsi Nam Anna ge aa villain Nam relatives kaiyalli kottu mutton sambar ge haksi tinsidru,adakke Anna nange negative aagi black magic madsi tagondu bandu maneli idtidda,matte nange yake hag nidde madvaga matadtidde Andre avru negetive energy na Nan dehada olage bittu matte black magic madsidru aaga negetive energy Nan nidde madovaga kettadagi matadtidvu aaga avrella Nan mele sullu apvada horsidru, yakandre nan Hindu anta Hindu hudgi cheep anta torsoke sullanna create madidru,matte nange kuntan mele feel ankondu aadre Nange yara melu yava feelu irlila eglu aste,past life nalli Nan mele hege apvada horsidru anta adanna helidre ilde iro sullu boglukondu nange negetive aagi asayah vagi gossip madidira holsu Nan yakda dallu illa duddigoskara Nim poorti deha holsu madkondu sullu boglitira thu

  • @jishnuraj9019
    @jishnuraj9019 6 месяцев назад +5

    അഞ്ജലി മേനോൻ ന്റെ കാരീറിൽ ബെസ്റ്റ് മൂവി ബാംഗ്ളൂർ ഡേയ്‌സ് എന്റെ fev listil rendamathe movie❤😍👌

  • @arnoldjoy3640
    @arnoldjoy3640 Год назад +29

    Nivin❤

  • @xa-12dash69
    @xa-12dash69 3 месяца назад +1

    A film that had DQ, Nivin Pauli, FaFa, Nazriya and Anjali... ❤

  • @meghasundar9785
    @meghasundar9785 Год назад +11

    Inn asianet movies il indayirunnu

  • @norvaljoseph9852
    @norvaljoseph9852 6 месяцев назад +5

    nivin mannarism 🔥

  • @vijishviju
    @vijishviju Год назад +11

    Dq 👑 prince

  • @jayakrishnan1997
    @jayakrishnan1997 Год назад +14

    Ente plus two samayam❤️❤️❤️🥰🥰🥰

  • @Manoj4-v5y
    @Manoj4-v5y 2 дня назад

    Bharyaye cousin polum kettipidikkunnathu ishtamalla..swantham kandapennungale kettimarinju kazhinju nalloru pennine kettam

  • @SMahendra-v3m
    @SMahendra-v3m 6 месяцев назад +4

    Kuttaettan 😍

  • @noneedofname
    @noneedofname Год назад +5

    Isn't this dinner scene? (Or lunch scene, as per thumbnail)

  • @junaidhjunu2984
    @junaidhjunu2984 3 месяца назад +1

    നോക്കൂ 😂😂

  • @farsanathasneem1363
    @farsanathasneem1363 Год назад +11

    Dq❤️‍🔥nazriya🥰

  • @vishnuraj7627
    @vishnuraj7627 Год назад +5

    1.28 achar scene😔

  • @mirshakingini6277
    @mirshakingini6277 Год назад +13

    DQ 💕

  • @Vincentgmz7903
    @Vincentgmz7903 Год назад +73

    ഇത്രക്കും നാടകീയമായി സംഭാഷണം പറഞ്ഞു അഭിനയിക്കുന്ന ഒരു നടി വേറെയില്ല

    • @akshay4848
      @akshay4848 Год назад +13

      ഇങ്കനെ ഉള്ള പെണ്ണ്ങ്കൾ റിയൽ ലൈഫിൽ ഉണ്ട് ഞാൻ കണ്ടത് ആണ് എന്റെ എളേമയുടെ മോൾ

    • @sidharths_i_d6215
      @sidharths_i_d6215 Год назад +13

      But ee padathil ekadesham inghne aan full
      Charector

    • @Akhilamammookka369_30
      @Akhilamammookka369_30 8 месяцев назад +2

      ആർമി ഇളകും 😂

  • @k.mohamadalikalthil8314
    @k.mohamadalikalthil8314 9 дней назад

    Really one best movie.... ❤ that movie was friendship👭👬

  • @wazeem9916
    @wazeem9916 4 месяца назад +2

    Rangaa😆🔥

  • @emyoommen8661
    @emyoommen8661 Год назад +12

    Super movie!!

  • @pasupuletibhavani6473
    @pasupuletibhavani6473 Год назад +3

    Fantastic movie why can't dubbing in telugu

  • @JerinJacob-vx4gt
    @JerinJacob-vx4gt 24 дня назад

    Jodi team ithupoloru muvie eniyum varanan banglore days2

  • @js-yf9ig
    @js-yf9ig Год назад +16

    Dq smile 😘

  • @Abdsret
    @Abdsret Год назад +79

    Dulquer the prince of mollywood

  • @PrinceDasilboy
    @PrinceDasilboy Год назад +5

    ee padam 2 vattam theatre nnu kanda njan

  • @dattatreyadinda
    @dattatreyadinda 4 месяца назад +1

    After Aavesham here....

  • @jomonjose3546
    @jomonjose3546 6 месяцев назад +6

    ദുൽഖറിന്റെ ചെവികുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നി , waste character ever

  • @ruksidaansarsajana4813
    @ruksidaansarsajana4813 9 месяцев назад +2

    Story like BTS FF

  • @meguanand
    @meguanand 3 месяца назад

    Y should fafa be so hard on dq unnecessarily

  • @entefishfarmkl3156
    @entefishfarmkl3156 Год назад +23

    Dq♥️♥️

  • @aswinmenon3626
    @aswinmenon3626 5 месяцев назад

    It is Dark already but she ask her husband to drop them in the evening

  • @RESTINPIEACE
    @RESTINPIEACE 5 месяцев назад +1

    Rangan chettan🤍

  • @sachinpangottu
    @sachinpangottu Год назад +18

    ❤❤😍

  • @entertainmentchannel-vv2jw
    @entertainmentchannel-vv2jw 5 месяцев назад

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് സീതാരാമത്തിലെ ഒരു യുഗ......

  • @nasselavp8258
    @nasselavp8258 Год назад +2

    Ethra vattam kanduu ennariyilla

  • @SaneNarayana-np8vu
    @SaneNarayana-np8vu Год назад +2

    E movie Telugu dubbing Leda

  • @SreedaviShyam
    @SreedaviShyam 6 месяцев назад +2

    Dq❤️❤️❤️❤️❤️you

  • @achuzlechuzzz6921
    @achuzlechuzzz6921 Год назад +2

    Enik ethupole oru katta chunk ella😅

  • @chithrac9554
    @chithrac9554 Год назад +4

    Im cried 😢

  • @bijikala7949
    @bijikala7949 5 месяцев назад +2

    Kunju❤

  • @fevinantony6986
    @fevinantony6986 Год назад +25

    Dq chori aanallo

    • @nns132
      @nns132 5 месяцев назад +1

      that's insecurity about his parents..dq has done justice to his character

  • @chithrac9554
    @chithrac9554 Год назад +4

    4:27

  • @SARAVANAKUMAR-mh3ru
    @SARAVANAKUMAR-mh3ru Год назад +4

    Movie name,,tamil dubbed iruka??

  • @muhdzidan2645
    @muhdzidan2645 Год назад +11

    Kutteettan😂❤

  • @amaan6403
    @amaan6403 Год назад +6

    Dq❤️nasriya 🥰😍🥰❤️❤️

  • @shameelshazz6819
    @shameelshazz6819 Год назад +10

    ❤️

  • @yogeshn5348
    @yogeshn5348 9 месяцев назад +2

    4 legends❤❤️‍🔥