സാറും കോടതിയെ സുയിപ്പ് ആക്കുകയാണോ...

Поделиться
HTML-код
  • Опубликовано: 9 июн 2023
  • സാറും കോടതിയെ സുയിപ്പ് ആക്കുകയാണോ...
    Nna Than Case Kodu || Today at 7 pm || Asianet Movies
    #NnaThanCaseKodu #KunchackoBoban #GayathrieShanker #BasilJoseph #AsianetMovies
  • РазвлеченияРазвлечения

Комментарии • 96

  • @user-gr8gm2tj7e
    @user-gr8gm2tj7e 9 месяцев назад +819

    ജഡ്ജിയുടെ പെർഫോമൻസ് എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല.❤

    • @sfk909
      @sfk909 7 месяцев назад +4

    • @MohammedFawaz988
      @MohammedFawaz988 6 месяцев назад +2

      Yes

    • @melvin8488
      @melvin8488 3 месяца назад +1

      Sathyam❤

    • @rafinesi840
      @rafinesi840 3 месяца назад

      ❤🔥

    • @nishthar
      @nishthar 2 месяца назад

      കോപ്പി ആണ്.. ജോളി llb എന്ന സിനിമ കാണുക

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS 7 месяцев назад +397

    ഈ scene Judge കൊണ്ട് പോയി 😁🔥👌🏻👌🏻

    • @Anna-io1pb
      @Anna-io1pb 5 месяцев назад +14

      Full cinemaye pulli kondupoyi😂

    • @slap.
      @slap. 5 месяцев назад +2

      ​@@Anna-io1pbpinnalla sett padam

  • @jabirjabi1309
    @jabirjabi1309 4 месяца назад +95

    അറസ്റ്റ് ചെയ്ത് ഹാജരാക്കെടോ...ഇഷ്യൂ വാറണ്ട് ...എന്ന് പറയുമ്പോ ഉള്ളിൽന്ന് ഒരു സാനം വരാണ്ട്....😮

  • @shahad-pj3ff
    @shahad-pj3ff 9 месяцев назад +242

    "Arrest ചെയ്ത് ഹാജറാകഡോ.... " ആഹ് രോമാഞ്ചം ഇത് ജീവിതത്തിലും നടക്കാവുന്നതാണ് ചിലരെങ്കിലും നിയമത്തിന്നും വ്യവസ്ഥകൾക്കും മുകളിലാണെന്നു പലരും അംഗീകരിച്ചു കൊടുക്കുന്നുണ്ട്

  • @thukaramashetty1155
    @thukaramashetty1155 9 месяцев назад +413

    ഈ പുതുമുഖം നടനായ ജഡ്ജ് ഇന്നെ വരെ മലയാളത്തിൽ അഭിനയിച്ച എല്ലാ സ്വഭാവ നടന്മാരെ ക്കാൾ ഒരു പടി മേലെ തന്നെ

  • @VishNu-iz7yp
    @VishNu-iz7yp Год назад +146

    4:35 തൊട്ട് വേറെ levl performance🔥🔥🔥🔥🔥

  • @kvsurdas
    @kvsurdas 4 месяца назад +108

    ജഡ്ജി...! ഹോ...ഇനി ഇത് പോലൊരു ജഡ്ജി സ്വപ്നങ്ങളിൽ മാത്രം..! 😅😅❤❤❤

    • @abhivlogs8439
      @abhivlogs8439 7 дней назад +2

      Really und bro,Devan ramachandran sir, PV kunjikrishnan sir ,agne orupad und

    • @adithyanst2206
      @adithyanst2206 6 дней назад

      Ni ayin judji kandittundo

    • @kvsurdas
      @kvsurdas 6 дней назад

      @@adithyanst2206 നീയോ?

    • @kvsurdas
      @kvsurdas 6 дней назад

      @@abhivlogs8439 🌹🌹🙏🙏🙏🙏

  • @innale.marichavan
    @innale.marichavan Год назад +280

    00:26 പിണറായിക്ക് ഒന്ന് താങ്ങിയോ എന്നൊരു doubht😹
    എന്തായാലും ജഡ്ജി ചുമ്മാ 🔥

    • @alien1272
      @alien1272 8 месяцев назад +12

      Ayin central government alle paisa kootunh 😂😂

    • @innale.marichavan
      @innale.marichavan 8 месяцев назад +1

      @@alien1272 എല്ലാം ശരിയാവും എന്ന ഡയലോഗ് ആരാ പറഞ്ഞത് 😁

    • @krishnadevh1269
      @krishnadevh1269 8 месяцев назад

      ​@@alien1272state governmentnu kurakkam. vere statesil kurakkunnundallo. Pinne keralathinu entha problem

    • @krishnadevh1269
      @krishnadevh1269 8 месяцев назад

      ​@@alien1272Niyamam ariyilla alle

    • @White-zc5su
      @White-zc5su 5 месяцев назад +10

      താങ്ങി. എല്ലാം ശെരി ആകും എന്ന് അല്ലേ പറയുന്നത് ആ സീൻ 😂

  • @ziadkvt9382
    @ziadkvt9382 5 месяцев назад +97

    വന്നവനും പോയവനും ജീവിച്ച് കാണിച്ച ഫിലിം

  • @s.gsaiphilip8813
    @s.gsaiphilip8813 2 месяца назад +22

    നിയമം ജയിക്കുന്നതു കാണുമ്പോ ഏറ്റം അധികം സന്തോഷിക്കുന്നത് സാധാരണക്കാർ ആണെന്ന് ഈ കമെന്റുകൾ വായിച്ചാൽ മനസിലാക്കാം ..

  • @polymathmuffin7461
    @polymathmuffin7461 3 месяца назад +14

    This hands down is the best comedy movie Malayalam film industry made in the last 5 years at least.

  • @georgephilip5199
    @georgephilip5199 9 месяцев назад +60

    ജുഡീഷ്യൽ ഓഫീഷ്യർമർ അവരുടെ അധികാരം എന്തെന്ന് മനസ്സിലാക്കാൻ പറ്റിയ ഒരു രംഗം

  • @eliasthombra8833
    @eliasthombra8833 Месяц назад +5

    എല്ലാം ശരിയാകും എന്നല്ലേ പറയുന്നത്? നമ്മക്ക് ശരിയാക്കാം 😂😂😂

  • @apnajamesbond
    @apnajamesbond 5 месяцев назад +38

    അപ്പൊ, ഇതാണ് കാരണം, കേരളത്തിൽ ഹെൽമറ്റ് ക്യാമറ നിരോധിച്ചത്. ഇനിപ്പൊ വല്ല പ്രേമന്മാരും കുടുങ്ങിയാലൊ.... 😜

  • @forever2789
    @forever2789 6 месяцев назад +47

    ഹിമാലയത്തിൽനിന്ന് വരുന്ന ഗംഗ വലിച്ചിട്ടാണോ വരുന്നത്???
    തഗ്സ്

  • @AnoopThiruonam
    @AnoopThiruonam 3 месяца назад +6

    This is one of the best performances in the history of Malayalam cinema! I should have seen this 100 times, still wanting more.❤

  • @White-zc5su
    @White-zc5su 5 месяцев назад +49

    ഞാൻ മാത്രമേ വലിച്ചിട്ട് ഒള്ളു എന്റെ ഹെൽമെറ്റിൽ വെച്ച ക്യാമറ വലിച്ചിട്ട് ഇല്ല 🔥🔥🔥

  • @nithinbr3706
    @nithinbr3706 Год назад +38

    Ente helmetle camera valchittilla😂😂.

  • @malimali20
    @malimali20 День назад

    *എത്ര കണ്ടാലും പിന്നെയും കാണുന്ന കോടതി രംഗങ്ങൾ.ജഡ്ജി ആയി കുഞ്ഞികൃഷ്ണൻ മാഷ് കലക്കി.ഞാൻ ഈ രംഗമൊക്കെ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.*

  • @AbDlhaki
    @AbDlhaki 4 месяца назад +15

    മികച്ച സിനിമ ❤

  • @sangeethmathew6740
    @sangeethmathew6740 3 месяца назад +5

    This judge 👨‍⚖️ is really the king Masses

  • @Surrender793
    @Surrender793 3 дня назад +1

    ഈ ജഡ്ജിന് ഒരു അവാർഡ് കൊടുത്തില്ലെങ്കിൽ നാണക്കേടാണ്... അത്രയ്ക്കും നേച്ചറൽ അഭിനയം 👌🏻👌🏻👌🏻

  • @darkmonitorpictures
    @darkmonitorpictures 4 месяца назад +22

    04:27 Mutual🔥

  • @hafilcp692
    @hafilcp692 5 месяцев назад +15

    Same impact❤❤

  • @instrider
    @instrider 4 месяца назад +12

    I will take that question... 😄

  • @naaaz373
    @naaaz373 11 месяцев назад +21

    എല്ലാം ശരിയാക്കി😂

  • @nikhilk8126
    @nikhilk8126 11 месяцев назад +45

    Judiciary power 😎

    • @decodegaming7221
      @decodegaming7221 8 месяцев назад +5

      But only in cinema bro😂

    • @DB-rl6ql
      @DB-rl6ql 5 месяцев назад +1

      ​@@decodegaming7221 What in cinema
      No officer / elected officer is above court

  • @picaxokochi9637
    @picaxokochi9637 5 месяцев назад +11

    Freezer il vacha pore? Same effect😜😜😜

  • @user-by7yr8on3o
    @user-by7yr8on3o 7 месяцев назад +10

    കാസർഗോൾഡ് സിനിമയുടെ സംവിധായകൻ ബൈക്കർ

  • @ebinjohn6526
    @ebinjohn6526 4 месяца назад +4

    ഒരൊറ്റ സീനിൽ ഫിലിം മുഴുവനും മാറി…

  • @DmkMk-sn7fp
    @DmkMk-sn7fp 2 дня назад

    😮judji ningal oru sambavam thanneyanu ithupoleyakanem neethiman exelent

  • @Roshanxxx111
    @Roshanxxx111 Год назад +50

    Angne choodavalad shukoor inn angnne entallam bakid parayunund atellam njn kelkanunille😂😆🤣🤣🤣 ente mone aa judgy oru rakshayilla😂

  • @ajay_jsph
    @ajay_jsph 5 месяцев назад +2

    Full Movie upload 😊

  • @ganeshagopal1552
    @ganeshagopal1552 Год назад +1

    Nn Thaan Case Kodu super

  • @LendrikKumar
    @LendrikKumar 6 месяцев назад +6

    Judge paranjathu pole CHEEPEM ellam sheri aaki 😢

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 9 месяцев назад +10

    "Freezer lu vecha pore"

  • @ajayp4295
    @ajayp4295 8 месяцев назад +1

    The powerful judge

  • @krishnakumar-yw7fm
    @krishnakumar-yw7fm 11 дней назад

    ജഡ്ജ്...❤❤

  • @nithinbr3706
    @nithinbr3706 8 месяцев назад +12

    Helmetile vacha camera valchitta😂

  • @jinishks708
    @jinishks708 7 месяцев назад +1

    Adipoli judge

  • @sharafusharafu3113
    @sharafusharafu3113 3 месяца назад +2

    ഷുക്കൂർ വകീൽ ♥️♥️♥️♥️

  • @sanalkumarc3425
    @sanalkumarc3425 4 месяца назад +1

    🔥🔥🔥

  • @aryakrishnamr9725
    @aryakrishnamr9725 5 месяцев назад +1

    Akash kunjikkan കിടു

  • @riyakpv2222
    @riyakpv2222 5 месяцев назад +7

    😂😂😂😂😂❤

  • @user-yp6je3ov5z
    @user-yp6je3ov5z 10 дней назад

    Judge u r adipoly

  • @nanduonthego5982
    @nanduonthego5982 8 месяцев назад +5

    Judge nte performance kaanumbo shankaraadiye orma varunnu

  • @itsme-uw1pg
    @itsme-uw1pg Год назад +2

    Ellam sheriay😂

  • @HiValsaTripotohere
    @HiValsaTripotohere 4 месяца назад +1

    03:30 ethodanu MVD helmet cam ban akiye..

  • @itsmeashiii3257
    @itsmeashiii3257 4 месяца назад

    Knr🔥

  • @nowshadsuroor3315
    @nowshadsuroor3315 3 дня назад

    ഷുക്കൂർ വകീൽ 😆😆

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj 8 месяцев назад +1

    Itu btech director mrudum naair alle aa bike rider

  • @roverpiratee
    @roverpiratee 2 месяца назад +2

    0:26 നോക്കീട്ട് മതിയയൊരോകെ ഈ പ്രാവശ്യം ഒന്നു മാറ്റി കുത്തികോണെ.. ബിജ്യെട്ടൻ്റെ ചോറ സഹിക്ക്യ വയ്യ..

  • @rashidctl1678
    @rashidctl1678 5 месяцев назад +5

    ജഡ്ജ് കേറി കത്തിച്ച സീൻ

  • @Observer75487
    @Observer75487 9 месяцев назад +28

    My dear Judge, please help the people of Kerala and issue a jamiyamilla arrest warrant for mughya kallan paranari bhootham! 😂

  • @afsalv8416
    @afsalv8416 21 день назад

    ആദ്യം ടെമ്പോയുടെ മുമ്പിൽ സൈക്കിൾ പിന്നെ ഓട്ടോ. ശെരിയാവുന്നില്ലലോ. ആകാഷേ.?

  • @sohailali1914
    @sohailali1914 3 месяца назад +1

    😂😂😂

  • @shibingafoor1373
    @shibingafoor1373 12 часов назад

    Flow poyu

  • @MalayamSujith
    @MalayamSujith 24 дня назад +1

    ടൂർ

  • @wecharge1497
    @wecharge1497 19 дней назад +1

    0:23 LDF വരും എല്ലാം ശരിയാകും

  • @sidharthcbaby-
    @sidharthcbaby- 11 дней назад

    Flow പോയി

  • @sybluslite4122
    @sybluslite4122 6 месяцев назад +7

    LDF, COMMUNISTS ne ithreyum Loki vitta vere movie illa 😅😅😅

  • @SandeepJShridhar
    @SandeepJShridhar 29 дней назад +1

    *P P കുഞ്ഞികൃഷ്ണൻ* - ന്നാ താൻ കേസ് കൊട്
    *മഞ്ജു പിള്ള* - ജയ ജയ ജയ ജയ ഹേ
    *വിനോദ് സാഗർ* - സൗദി വെള്ളക്ക
    Setting new benchmarks for Judge characters

  • @renilkv3620
    @renilkv3620 2 месяца назад

    Z zzzs

  • @basheerkung-fu8787
    @basheerkung-fu8787 9 месяцев назад +38

    എന്തൊക്കെ ആയാലും ഇത്തരം സിനിമകൾ ഇറങ്ങിയ ശേഷം മജിസ്ട്രേറ്റ്മാരും ജഡ്ജിമാരും കുറേ മസിലുപിടിത്തം വിട്ടിട്ടുണ്ട്.
    ചിലർ അല്പം ചിരിക്കുകയും അനങ്ങുകയും അൽപമെങ്കിലും ഉറക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

  • @ansajtn8808
    @ansajtn8808 2 месяца назад

    Petrolin ₹ 75🥲