/ ഡോക്ടർ ഇതുപോലെ പറയാതെ എന്ന് കഴിക്കക്കണം എന്ത് ഒഴിവാക്കണം അത് പറയുക. യുറിയായും പൊട്ടാഷും ഫാക്ടംഫോസും ഒന്നും അറിയണ്ട. അതിന് കഴിയുന്നില്ലെ ങ്കിൽ സമയം മിനക്കെടുതരുത്. വുക്ക രോഗം വരാതിരിക്കാർ ഒഴിവാക്കേണ്ട ആഹാരം എന്തെ ല്ലാം?
എന്തെങ്കിലും നിസ്സാര ലക്ഷണങ്ങൾ കാണുമ്പോഴേക്കും ഡോക്ടർ മാരുടെ അടുത്തേക്ക് ഓടാതെ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുക. ഒരുവിധം എല്ലാ രോഗങ്ങളിൽ നിന്നും അങ്ങനെ രക്ഷപ്പെടാം.
പ്രമേഹ രോഗത്തിന് ആശാസ്ത്രീയമായ മരുന്നുകൾ കഴിക്കുന്നതിനാൽ കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം കഴിഞ്ഞ കുറെ കൊല്ലങ്ങളായി കൂടി വരുന്നു എന്നുള്ള പരമാർത്ഥം ഡോക്ടർമാരും രോഗികളും മനസിലാക്കണം
Every day new channels appear with new Doctor and their advises. This will definitely confuse the public.Wonderfully all those channels are Malayalam .
എന്ത് diet നോക്കിയാലും ഇ പറയുന്ന താങ്കൾ ഉൾപ്പെടെ എല്ലാവരും രോഗികൾ ആയി ഒരു നാൾ മരിക്കും.. Ok അത് കൊണ്ട് കൂടുതൽ വർമ്മം നോക്കി ഡോക്ടർസിന്റയും ആശുപത്രിയിലും കേറി നിരങ്ങി ഉള്ള ജീവിതം കളയാതെ നമ്മുടെ ഇഷ്ടപ്രകാരം ഉള്ള ഭക്ഷണം കഴിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്കുക ഇവൻമാർ പറയുന്ന ടെസ്റ്റിന് പുറകെ നടന്നു ഉള്ള ജീവിതം തുലകാതിരിക്കുക... എല്ലാം വെറും ബസ്സിനസ് തന്ത്രം...😮
Dr sir എനിക്ക് 6മാസത്തോളം ആയി മൂത്രത്തിൽ പത കാണുന്നു ഷുഗർ ടെസ്റ്റ് മാസത്തിൽ ഒരു പ്രാവശ്യം ചെയ്യാറുണ്ട് നോർമൽ ആണ് കാണിക്കുന്നത് ശരീരം മെലിഞ്ഞു പോകുന്നു pls 🙏🙏🙏
ഫോസ്‌ഫ്രസ് കൂടുതൽ ആന്നെങ്കിൽ പടക്കം ഉണ്ടാക്കുന്ന കമ്പനിക്കു കൊടുത്തു കാശു ഉണ്ടാക്കാം... പിന്നെ പ്രോട്ടീൻ എടുത്തിട്ട് കാര്യം ഇല്ല... ഉള്ളിലേക്ക് കഴിക്കണം... എല്ലാം കാശു ഉണ്ടാക്കാൻ ഉള്ള ഓരോ ഉടായിപ്പ്... ഏതായാലും ദൈവം നിശ്ചയിച്ച ആയുസ്സ് വരെ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ജീവിക്കും... പിന്നെ ഇതിനെല്ലാം പിന്നാലെ ഹോസ്പിറ്റലിൽ കയറി ഇറങ്ങി ഉള്ള ആരോഗ്യം കൂടി കളയാം എന്ന് മാത്രം... ഇവൻമാർ കൊഴുക്കും.. അത്ര തന്നെ... ഇതിലൊന്നും വലിയ കഥ ഇല്ല 😮😮
താങ്കൾ പറയുന്നത് തന്നെ ശരിയാംവണ്ണം മനസ്സിലാകുന്നില്ല ഡോക്ടർ ഭാഷ ഒഴിവാക്കി എല്ലാവർക്കും മനസ്സിലാവും വിധം വിവരിച്ചാൽ ഒന്നു കൂടി നന്നായിരുന്നു ഏതായാലും താങ്കൾ സമയമെടുത്ത് ഉപകാരപ്പെടുന്ന വിഷയം അവതരിക്കുകയാണല്ലോ? കേൾവിക്കാർ പല വിധം എല്ലാവരെയും സന്തോഷിപ്പിച്ചാൽ നന്ന്
ഡോക്ടർ ഇങ്ങനെ പറയാതെ എന്താണ് കഴിക്കേണ്ടത് ? എന്താന്ന എന്താണ് ഒഴിവാക്കേണ്ടത്? അത് പറയുക അല്ലാതെ യൂറ്റിയായും പൊട്ടാഷും ഫാക്ടം ഫോസിനെ കുറിച്ചല്ല പറയേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ ആളുകളുടെ സമയം മിനക്കെടുത്താതിരിക്കുക.
മനസ്സിലാക്കാവുന്ന ഭാഷയില് സംസാരിച്ചാല് നന്നായിരിക്കും ഗ്രാമം കിലോ ഗ്രാമവും പോയിന്റ് പെർ ഗ്രാമവും ആർക്കാണ് മനസ്സിലാക്കുക വിവരമുള്ളവർക്ക് പോലും വിവരക്കേട് തോന്നുന്ന രീതിയിലുള്ള വിവരണം അവസാനിപ്പിക്കുക മനസ്സിലാക്കാവുന്ന ഉദാഹരണങ്ങൾ പറയുക
ഇതൊന്നും സാധാരണക്കാർക്ക് അനുകരിക്കാൻ പറ്റുകയില്ല കൈയ്യിൽ കിട്ടുന്നത് കഴിക്കും പിന്നെ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് തുടങ്ങിയവ ഒന്നും ആരും ശ്രദ്ധിക്കാറില്ല ഉപ്പും മധുരവും കൊഴുപ്പും കുറക്കാം പ്രശ്നമെന്ന് കണ്ടാൽ
നല്ല വ്യക്തമായി ആർക്കും മനസില്ലാ വുന്ന രീതിയിൽ പറഞ്ഞു തന്ന സാറിന് എല്ലാ വിധ ആശംസകളും❤❤
ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമായതും നല്ല അറിവും തരുന്നതുമാണ്.........
O
Very good doctor ആരോഗ്യ പരമായ വിവരങ്ങൾ തന്നതിന് നന്ദി
വളരെ നല്ല ഒരു വീഡിയോ, വളരെ പ്രയോജനകരം. താങ്ക്യൂ ഡോക്ടർ.
ç
പലപ്പോഴും, വളരെ ഉപകാരപ്രദമായ വിവരങ്ങൾ നൽകുന്ന ഞങ്ങടെ ഏറ്റുമാനൂരിന്റെ മരുമകൻ ഡോക്ടർ. (വിമല ഹോസ്പിറ്റൽ )
ഡോക്ടർ എനിക്ക് ഷുഗർ ഇല്ല
പക്ഷേ മൂത്റതതിൽപതയുൺട്
Sir Thank you for your good guidance 🙏
Super class, Like a teacher
Thank u Sir
Last ൽ പറഞ്ഞ List കിട്ടിയില്ല. Phosphurus കുറഞ്ഞ Vegetables ഏതാണ്?
👌👌👌 വിശദമായി പറഞ്ഞു Thank you doctor🙏🙏🙏
Very valuable information Thank you, doctor🙏
sir, Double boil ചെയ്യുമ്പോൾ പൊട്ടാസ്യം നഷ്ടപ്പെടുംപോലെ മറ്റുള്ള പ്രോട്ടീനുകളും നഷ്ടപ്പെടില്ലേ
കാശ് കൊടുത്താൽ പോലും ഇത്രയും വിവരമായി പറഞ്ഞ് തരില്ല❤
വളരെയധികം ഉപകരിക്കുന്ന വീഡിയോ ❤🤝
Very valuable information. Thanks Dr.
/ ഡോക്ടർ ഇതുപോലെ പറയാതെ എന്ന് കഴിക്കക്കണം എന്ത് ഒഴിവാക്കണം അത് പറയുക. യുറിയായും പൊട്ടാഷും ഫാക്ടംഫോസും ഒന്നും അറിയണ്ട. അതിന് കഴിയുന്നില്ലെ ങ്കിൽ സമയം മിനക്കെടുതരുത്. വുക്ക രോഗം വരാതിരിക്കാർ ഒഴിവാക്കേണ്ട ആഹാരം എന്തെ ല്ലാം?
😅
😂😂 അത് പോയിന്റ്
അവര് റീച്ച് ണ്ടാക്കാൻ.
Fine class Thank you Doctor
Very usefull presentation. Thank you 🙏 Doctor
Foam in urine is topic. Please mention that subject.
Iam too much enthusiastic for your valuable presentation.
എന്തെങ്കിലും നിസ്സാര ലക്ഷണങ്ങൾ കാണുമ്പോഴേക്കും ഡോക്ടർ മാരുടെ അടുത്തേക്ക് ഓടാതെ ഭക്ഷണം നിയന്ത്രിച്ചു കഴിക്കുക. ഒരുവിധം എല്ലാ രോഗങ്ങളിൽ നിന്നും അങ്ങനെ രക്ഷപ്പെടാം.
വർത്തമാന കാലത്തിനു അതൃവിശൃമായ അറിവുകൾ.നന്ദി.!
ഞാൻ നല്ലോണം എക്സസൈസ് ചെയ്യുന്ന ഒരാളാണ്. അങ്ങനെ ചെയ്യുന്ന ദിവസങ്ങളിൽ മൂത്രത്തിൽ പത ഉണ്ടാവാറുണ്ട്. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്
Is it OK to follow intermittent fasting18 hours for diabetes
Thanks
Good message
Thank you Doctor for very important information
Thanks doctor 😊
Good information❤❤❤❤
Thank you sir very helpful
Very good presentation experised advises everything is good Docter.
❤🎉😊😊
Very usefull knowledge God bless you
Dear Dr. While urinating comes out a lot of foams. Plse do let me know if you have any remedy.
Thnk yu DR:
പ്രമേഹ രോഗത്തിന് ആശാസ്ത്രീയമായ മരുന്നുകൾ കഴിക്കുന്നതിനാൽ കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം കഴിഞ്ഞ കുറെ കൊല്ലങ്ങളായി കൂടി വരുന്നു എന്നുള്ള പരമാർത്ഥം ഡോക്ടർമാരും രോഗികളും മനസിലാക്കണം
6:35 6:55
He is deviating from captioned topic and extending the video
Strict dieting and antioxidant consumption causes bubbles in urine, which is not harmful🙏
Weldon Dr
Doctor creatine as supplement edukunath kond kuzhappam ondo for body development
No problems. ( iam a homeo doctor )
ഡോക്ടറുടെ വിവരണം നല്ല രീതിയിൽ❤
Super class .. sure
Every day new channels appear with new Doctor and their advises. This will definitely confuse the public.Wonderfully all those channels are Malayalam .
Valuablemessage. Dr.
🌹👍🏻❤ വളരെ നല്ല അവതരണം
prosperous അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെ യാണെന്ന് പറഞ്ഞില്ല.
അതുപോലെ plant പ്രോട്ടീൻസ് ഏതെല്ലാം Food ൽ നിന്ന് കിട്ടുമെന്നും പറഞ്ഞില്ല.
Dahamukti thilappichu kudichal palathum marum
❤❤thanks
എന്ത് diet നോക്കിയാലും ഇ പറയുന്ന താങ്കൾ ഉൾപ്പെടെ എല്ലാവരും രോഗികൾ ആയി ഒരു നാൾ മരിക്കും.. Ok അത് കൊണ്ട് കൂടുതൽ വർമ്മം നോക്കി ഡോക്ടർസിന്റയും ആശുപത്രിയിലും കേറി നിരങ്ങി ഉള്ള ജീവിതം കളയാതെ നമ്മുടെ ഇഷ്ടപ്രകാരം ഉള്ള ഭക്ഷണം കഴിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്കുക ഇവൻമാർ പറയുന്ന ടെസ്റ്റിന് പുറകെ നടന്നു ഉള്ള ജീവിതം തുലകാതിരിക്കുക... എല്ലാം വെറും ബസ്സിനസ് തന്ത്രം...😮
വളരെ ശരി
Doctor, a 86 years old my mother's kidney is fully damaged she can't do dialisis and kidney transplantation. What will be his health?
Dear sister, let your mom complete her life peacefully and happily without more medication or surgery at this age. It’s my own thoughts.
👍👍👍good
Tanks doctor sir
Dr sir എനിക്ക് 6മാസത്തോളം ആയി മൂത്രത്തിൽ പത കാണുന്നു ഷുഗർ ടെസ്റ്റ് മാസത്തിൽ ഒരു പ്രാവശ്യം ചെയ്യാറുണ്ട് നോർമൽ ആണ് കാണിക്കുന്നത് ശരീരം മെലിഞ്ഞു പോകുന്നു pls 🙏🙏🙏
എന്തായി..? Dr കാണിച്ചോ? എത്ര വയസ്സ്
ഡാപ്പാ ഗ്ലിസോസിൻ കഴിച്ചാൽ മൂത്രത്തിൽ പത ഉണ്ടാകുമോ?
When I cook chicken and beef first I boil them and remove that water then only cook . I think that is Dr said double boiling
Pinne enthina thinnunathu
Doctorude medicine njan kashichittundu...oru side effectum illa super
What is protein?
ഡോക്ടർ മാർ മിക്കവാറും എല്ലാം പണത്തിനു ആക്രാന്തം പിടിച്ചവരാണ് എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്
പേടിപ്പിക്കേണ്ട '60 വയസിന് ശേഷം കുറച്ച് ആൽബുമിൻ
പോയാൽ കുഴപ്പമില്ല അറ്റാക്ക്
കുറയും. പ്രായവും സാഹചര്യ
ങ്ങളും നോക്കുക
വളരെ വലിയ സത്യം ആണ്, എല്ലാം ആർത്തി പണ്ടാരങ്ങൾ ആണ്....
😊@@rajanck7872
50 ലക്ഷം കൊടുത്തു പഠിക്കുന്നത് മൂഞ്ചനാണോ
ഫോസ്‌ഫ്രസ് കൂടുതൽ ആന്നെങ്കിൽ പടക്കം ഉണ്ടാക്കുന്ന കമ്പനിക്കു കൊടുത്തു കാശു ഉണ്ടാക്കാം... പിന്നെ പ്രോട്ടീൻ എടുത്തിട്ട് കാര്യം ഇല്ല... ഉള്ളിലേക്ക് കഴിക്കണം... എല്ലാം കാശു ഉണ്ടാക്കാൻ ഉള്ള ഓരോ ഉടായിപ്പ്... ഏതായാലും ദൈവം നിശ്ചയിച്ച ആയുസ്സ് വരെ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ജീവിക്കും... പിന്നെ ഇതിനെല്ലാം പിന്നാലെ ഹോസ്പിറ്റലിൽ കയറി ഇറങ്ങി ഉള്ള ആരോഗ്യം കൂടി കളയാം എന്ന് മാത്രം... ഇവൻമാർ കൊഴുക്കും.. അത്ര തന്നെ... ഇതിലൊന്നും വലിയ കഥ ഇല്ല 😮😮
Test onnu type cheyummo
Well done doctor
Dr.peritonial dialysis ne kurach video cheyyu
രോഗി മരിച്ചാലും പ്രശ്നം ഇല്ല, നമ്മുക്ക് കിട്ടണം പണം
Dear Doctor you did not say any thing about the forms in the urine. I am facing the problem especially in the early morning.
താങ്കൾ പറയുന്നത് തന്നെ ശരിയാംവണ്ണം മനസ്സിലാകുന്നില്ല ഡോക്ടർ ഭാഷ ഒഴിവാക്കി എല്ലാവർക്കും മനസ്സിലാവും വിധം വിവരിച്ചാൽ ഒന്നു കൂടി നന്നായിരുന്നു ഏതായാലും താങ്കൾ സമയമെടുത്ത് ഉപകാരപ്പെടുന്ന വിഷയം അവതരിക്കുകയാണല്ലോ? കേൾവിക്കാർ പല വിധം എല്ലാവരെയും സന്തോഷിപ്പിച്ചാൽ നന്ന്
Sugar kooduthal,ullavarku,Sugar Ozhivakanam,Ennal protien ,pokunavarku,Athu venda,
ശെരിയാണ്
ലോകത്തിൽ ഏറ്റവും വലിയ കൊള്ളക്കാർ. ഡോക്ടർ മാരാണ് .... ആരോഗ്യമുള്ളവരെ രാഗികളാക്കി കാശ് കയ്യിലാക്കുന്നവരാണ്. കൊള്ളക്കാരാണ് Dr മാർ
Appol politicians alle businesskarum alle ivaraarum thattippu nadathunnille . Onnumillenkilum Dr's. Treatment kodukkunnundallo.
Ellaa Dr. Snem ulpedutharuthu. Allathavarum undu😊❤
കൊള്ളക്കാരുടെ അടുത്തു പോകരുത്, വീട്ടിൽ കിടന്നു രൂപയും മുറുകെ പിടിച്ചു സന്തോഷത്തോടെ മയ്യത്താകൂ.
Are parayunnade sariyane Dr pala vidatil parayunnu
സത്യം
100 % correct "പണം " ആണ് വലുത് " ജീവൻ അല്ല "
പ്രോട്ടിനുള്ള കാരണം പറ ഭക്ഷണം എതാണ് എടുക്കരുതാത്തത്.
3.5 microalbumin normal alle dr
സാധാരണയായി ലഭിക്കുന്ന പയർ വർഗ്ഗങ്ങൾ (ഉദാഹരണം)
ചെറുപയർ
കടല വൻപയർ
അതുപോലെ കൂന് ... ഇതൊന്നും കണ്ടില്ലല്ലോ
എന്തുകൊണ്ടാണ് ഇങ്ങനെ പ്രോടീൻ യൂറിനിലൂടെ പുറത്ത് പോകാൻ കാരണം..?
ഒന്ന് വിശദീകരണം തരാമോ സാർ...
Good presentation 👍🏻
❤🙏 thanks
സാർ, കൂരവ് കഴിക്കാമോ ❓
കൂവരക് അഥവാ റാഗി
Good Information ❤
പ്രോട്ടിൻ കൂടുതൽ ഉള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ് എനിക്കു മൂത്ര്ത്തിൽ 5 വർഷമായി നല്ല പതയുണ്ട് ഷുകർ ഉള്ള ആളാണ്
ഡോക്ടർ ഇങ്ങനെ പറയാതെ എന്താണ് കഴിക്കേണ്ടത് ?
എന്താന്ന എന്താണ് ഒഴിവാക്കേണ്ടത്?
അത് പറയുക അല്ലാതെ യൂറ്റിയായും പൊട്ടാഷും ഫാക്ടം ഫോസിനെ കുറിച്ചല്ല പറയേണ്ടത്.
അതിനു കഴിയുന്നില്ലെങ്കിൽ ആളുകളുടെ സമയം മിനക്കെടുത്താതിരിക്കുക.
മനസ്സിലാക്കാവുന്ന ഭാഷയില് സംസാരിച്ചാല് നന്നായിരിക്കും ഗ്രാമം കിലോ ഗ്രാമവും പോയിന്റ് പെർ ഗ്രാമവും ആർക്കാണ് മനസ്സിലാക്കുക വിവരമുള്ളവർക്ക് പോലും വിവരക്കേട് തോന്നുന്ന രീതിയിലുള്ള വിവരണം അവസാനിപ്പിക്കുക മനസ്സിലാക്കാവുന്ന ഉദാഹരണങ്ങൾ പറയുക
Do not take karikku or ilaneer . ?
🙏
ഹെഡ്ഡിങ്ങും അവതരണ വുമായി യാതൊരു ബന്ധവുമില്ല
😮
😅
Yes, that's true...
Waste of time
I also noticed.😅
സഹോദരാ ഒരു വിഷയം എങ്ങനെ അവതരിപ്പിക്കണം എന്ന് അറിയില്ല എങ്കിൽ ഇത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കാതിരിക്കുന്നതാണ് നല്ലത്
😂
മുത്രത്തിൽ പത കാണുന്നെങ്കിൽ എന്താണ് പ്രത്യേകിച്ച് ആഹാരം കഴിക്കേണ്ടത്തെന്നു പ്രത്യേകം പറയുന്നില്ല.
ഗുഡ് 👍👍👍👍
👍🙏👌
Vachukettal koodi thal. Not match with subject
ഒരു പാട് ഇഗ്ളീഷ് പറഞ്ഞു ആളുകൾ കൺഫ്യൂഷൻ ആകുന്ന അവസ്ഥ ഇതിൽ ഉണ്ട്
❤
ഇതൊന്നും സാധാരണക്കാർക്ക് അനുകരിക്കാൻ പറ്റുകയില്ല കൈയ്യിൽ കിട്ടുന്നത് കഴിക്കും പിന്നെ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് തുടങ്ങിയവ ഒന്നും ആരും ശ്രദ്ധിക്കാറില്ല ഉപ്പും മധുരവും കൊഴുപ്പും കുറക്കാം പ്രശ്നമെന്ന് കണ്ടാൽ
അരി എത്ര പയർ അജ്ഞായി
Dr. Udeaduthu. Rogikalvararundo
Very informative.
.8/.6gm per kg എന്നാൽ ഒരു cup അളവ് പറയൂ
Make it short
Kuduthal vakmalyalamparauga
ഈചങാതിഎണ്ണാപറയൂന്നത് മലയാളമോഇ.ഗ്ളീഷോ
നല്ല ത്
👍👍👍👍❤️👍🙏
Chummy Paranjape vattakkalle sir
😅
Very good information
കഴിയുന്നതും ഇംഗ്ലീഷ് വാക്കുകൾ കുറക്കാൻ ശ്രമിക്കുക
Ente hus nu hypper bp aanu
കഴിക്കേണ്ട ഭക്ഷണവും ഒഴിക്കുക ഒഴിവാക്കേണ്ട ഭക്ഷണം എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
ഡോക്ടർ ഉപയോഗിക്കുന്ന ഭാഷ അല്പം മലയാളീകരിക്കുന്നത് നല്ലതാണ്