80 ലക്ഷം പേർ എന്തു കൊണ്ട് വോട്ടിട്ടില്ല..?!| ABC MALAYALAM | ABC TALKS | 24.APRIL.2024

Поделиться
HTML-код
  • Опубликовано: 25 апр 2024
  • വോട്ടു ചെയ്യാത്തവരുടെ ശബ്ദം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 675

  • @vidyasajith6663
    @vidyasajith6663 14 дней назад +224

    എന്റെ മകൾ ബാംഗ്ളൂരിൽ മാസ്റ്റേസ് ചെയ്യുകയാണ്. കഴിഞ്ഞ തവണ 2019 ൽ അവളുടെ കന്നി വോട്ട് ചെയ്യാൻ പറഞ്ഞപ്പോൾ എന്നെ പുച്ഛിച്ചു തളളിയ ആളാണ്. എന്നാൽ ബാഗ്ളൂർ നഗരത്തിലെ demographic പ്രത്യേകതകളുളള സ്ഥലത്തെ ഒരു വർഷത്തെ ഒറ്റക്കുളള താമസം അവളുടെ woke ധാരണകളെ മാറ്റിക്കൊടുത്തു. ഇത്തവണ മിണ്ടാതെ വന്നു ബി ജെ പിക്ക് വോട്ട് ചെയ്തു.
    അവനവന്റെ കടമകൾ മറക്കുന്നവർക്ക് അവകാശങ്ങളെ പറ്റി പറയാൻ അധികാരമില്ല.

    • @reshmikesav5681
      @reshmikesav5681 13 дней назад +9

      🙏👌🙏👌👌👌👌

    • @user-dr3qx2cu4g
      @user-dr3qx2cu4g 13 дней назад +13

      ❤️❤️❤️❤️👏🏾👏🏾👏🏾Christians and Hindus for BJP

    • @sreejithshankark2012
      @sreejithshankark2012 13 дней назад +8

      ❤️❤️❤️❤️

    • @rajanpk3941
      @rajanpk3941 13 дней назад +7

      വാസ്തവം,പുതിയ തലമുറയുടെ വല്ലാത്ത പ്രകൃതം

    • @riderkeshu
      @riderkeshu 13 дней назад

      പന്നിശല്യം കൂടുകയാണ്..... നമ്മുടെ മക്കളെ RSS ൽ ചേർക്കുക

  • @ammoooss
    @ammoooss 14 дней назад +209

    ഞാൻ വോട്ട് ചെയ്തില്ല. സത്യം പറഞ്ഞാൽ വോട്ട് ചെയ്യാൻ തോന്നുന്നില്ല...! എന്റെ മണ്ഡലത്തിൽ അന്തം കമ്മി നേതാവോ, കോൺഗ്രസോ മാത്രമേ ജയിക്കുകയുള്ളു. പിന്നെ വെറുതെ എന്തിനാണ് പോയി ചെയുന്നത് എന്ന് തോന്നി. ആര് ജയിച്ചാലും തോറ്റാലും, രാജീവ്‌ ചന്ദ്രശേഖർ സാറും , സുരേഷ് ഗോപി സാറും ജയിക്കണം എന്നാണ് ആഗ്രഹവും പ്രാർത്ഥനയും! ♥️

    • @deepakbabu1987
      @deepakbabu1987 14 дней назад +14

      നോട്ട ക്ക് വോട്ട് കൊടുക്കാമായിരുന്നു
      🙏

    • @sudhiradhan1
      @sudhiradhan1 14 дней назад +77

      എന്ന് പറഞ്ഞു ചെയ്യാതെ ഇരുന്നാൽ ബിജെപി ഒരിക്കലും ജയിക്കില്ല സാർ. അവർക്ക് അടുത്ത തവണ ഒരു motivation വേണമെങ്കിൽ വോട്ട് share കൂടണം..

    • @pinraibijyan
      @pinraibijyan 14 дней назад +82

      എൻ്റെ മണ്ഡലം ആലത്തൂർ ആണ്... അവിടെ ബിജെപി ക്ക് സാധ്യത ഇല്ലെന്ന് പറയുന്ന സ്ഥലം ആണ്.. 8-10% മാത്രമേ ബിജെപി വോട്ടുകൾ ഉണ്ടവരുള്ളൂ.. യുഡിഎഫ് രമ്യ ഹരിദാസ് സിറ്റിങ് എംപി.. എൽഡിഎഫ് സിറ്റിങ് മന്ത്രി കേ രാധാകൃഷ്ണൻ എന്നിവർ മത്സരിക്കുന്നു.. പക്ഷെ ഞാൻ പോയി ചെയ്ത് ബിജെപി യുടെ TN സരസുവിന്.. Karanam നാളെ ബിജെപി ശക്തി നേടാൻ voting percentage കൂടിയെ പറ്റൂ.. 😊 ഒരു മണിക്കൂർ വിയർത്ത് കുളിച്ച് അവിടെ പോയി നിന്നത്തിൽ കാര്യമുണ്ട്..

    • @ammoooss
      @ammoooss 14 дней назад +12

      ​@@deepakbabu1987 ജനങ്ങൾ വോട്ട് ചെയ്യാതെ ഇരിക്കുന്നതും ഒരു പ്രതികരണം അല്ലെ? കേരളത്തിലെ ഭരണത്തിൽ ഇരിക്കുന്നവരുടെ പ്രവർത്തി കണ്ടു മടുത്തു!

    • @jayeshmohan5833
      @jayeshmohan5833 14 дней назад +56

      നിങ്ങളുടെ ഈ ചിന്താഗതി ആയിരുന്നു വടക്കേ ഇന്ത്യൻകാർ ചിന്തിച്ചരുന്നേൽ നമ്മ തെണ്ടി പോയനെ😅 thanks to voters of north indians to give power to modi 🙏🏻 വെറും 2ൽ തുടങ്ങിയ teams ആണ് ബിജെപി 👍🏼

  • @sobhasuresh6466
    @sobhasuresh6466 14 дней назад +121

    ഞാൻ ചെയ്തു bjp ക്ക് ഇവിടെ ഇടതും വലതും തന്നെ ജയിക്കുക എന്നാലും എന്റെ ഒരു വോട്ട് മോദിജി ക്ക്

    • @purushothamankani3655
      @purushothamankani3655 14 дней назад +6

      👍

    • @Girilalgangadharan
      @Girilalgangadharan 13 дней назад +6

      🙏👍 വളരെ നല്ലത്

    • @user-jy2vj5xp4m
      @user-jy2vj5xp4m 13 дней назад +3

      നല്ല വീക്ഷണം

    • @sabithaanand8104
      @sabithaanand8104 12 дней назад

      Njanum❤

    • @purushothamankani3655
      @purushothamankani3655 12 дней назад

      @@sabithaanand8104
      പക്ഷേ, എലെക്ഷനിൽ എന്തൊക്കെയോ തറവേലകൾ ഇടതനും വലതനും കാണിച്ചു എന്നാ കേക്കണെ, ബിജെപി യെ തോൽപ്പിക്കാൻ.. ബിജെപി ക്ക് ഒരു സീറ്റും കേരളത്തിൽ കിട്ടില്ല..

  • @sankarramachandran4017
    @sankarramachandran4017 14 дней назад +145

    വോട്ടു ചെയ്തു വിജയിപ്പിക്കാൻ മാത്രമല്ല, വോട്ടു ചെയ്തു പുറത്താക്കാനും ജനങ്ങൾക്ക് അവകാശം ഉണ്ടാകണം

    • @prasadkgnair5552
      @prasadkgnair5552 13 дней назад +8

      യെസ്. അതും വേണം.

    • @RKPR2012
      @RKPR2012 13 дней назад +2

      എങ്കിൽ അതിനെ സമയം കാണു😂

    • @AMS_28
      @AMS_28 13 дней назад +2

      ഒരു കൂട്ടർ അകത്തും, മറ്റൊരു കൂട്ടർ പുറത്തും ആകുന്ന പ്രക്രിയ ആണല്ലോ ഇലക്ഷൻ.

    • @hari4406
      @hari4406 13 дней назад +3

      അതെ. എല്ലാ വർഷവും ജനങ്ങൾക്ക് ഇഷ്ടമല്ലാത്ത MLA/MP മാരെ തിരിച്ചു താഴെയിറക്കാൻ പറ്റണം. ജനങ്ങളുടെ വോട്ടു കിട്ടിയാൽ 5 വർഷം സുഖമായി കഴിയാം എന്നു വിചാരിച്ചു പിന്നെ ആരും ജനങ്ങളെ അടിച്ചമർത്തില്ല

    • @SunilKumar-iz6iz
      @SunilKumar-iz6iz 13 дней назад +2

      Very good oppeanian

  • @gopinathannairmk5222
    @gopinathannairmk5222 14 дней назад +62

    കഴിഞ്ഞ 40 വർഷത്തിനിടയിൽ കേരളത്തിലുണ്ടായ ഏറ്റവും വലിയ ചൂടുകാലമാണ് ഇപ്പോൾ.
    രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂട്.
    നല്ലൊരു വിഭാഗം ജനങ്ങൾ വോട്ടിംഗിൽ നിന്നും മാറി നിലക്കാൻ പ്രധാന കാരണം ഇതാണ്.
    5 മണി കഴിഞ്ഞപ്പോൾ വളരെപ്പേർ കൂട്ടമായി വോട്ടു ചെയ്യാൻ പോയി.
    അതിൻ്റെ ഫലമായാണ് പലയിടത്തും രാത്രി 10 മണി വരെ വോട്ടിംഗ് നീണ്ടുപോയത്.

  • @kkgireesh4326
    @kkgireesh4326 14 дней назад +39

    ഓട്ട് ശതമാനം കുറഞ്ഞതു അതിനോടുള്ള താൽപര്യകുറവ് രണ്ടാമത് ഒട്ടർമാരായ യുവതി യുവാക്കൾ വലി തോതിൽ ഏതാണ്ട് ഒരു 5 കൊല്ലം കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ വിദ്യാഭ്യാസം ത്തിനായി കേരളം വിട്ടു പോയിട്ടുണ്ട് ഇനി വരുന്ന ഇലക്ക്ഷനിലും ഈ വസ്ഥ കൂടാനാണ് സാദ്ധ്യത

    • @user-nk8gw6le5z
      @user-nk8gw6le5z 14 дней назад +1

      💯💯💯ഞാനും എന്റെ മകനും ഇപ്രാവശ്യം വോട്ട് ന് നാട്ടിൽ ഇല്ല

    • @ramachandranaloor62
      @ramachandranaloor62 13 дней назад

      Yes you said it

  • @rajanpulikkal5253
    @rajanpulikkal5253 13 дней назад +31

    കള്ളവോട്ട് ഗണ്യമായി കുറഞ്ഞു. പിടിക്കപ്പെടും എന്ന പേടി

  • @rbnrbnpo6733
    @rbnrbnpo6733 14 дней назад +42

    രാഷ്ട്രീയക്കാരും അവരുടെ തൊഴിലാളി യൂണിയനുകളും ജനങ്ങളെ ഒതുക്കി ഭീക്ഷണിപ്പെടുത്തി ഭയപ്പെടുത്തി വെച്ചിരിക്കുകയാണ്

    • @user-jy2vj5xp4m
      @user-jy2vj5xp4m 13 дней назад +1

      ഈ രോക്ഷം വോട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിയണം,

  • @kumarankutty2755
    @kumarankutty2755 14 дней назад +63

    മലപ്പുറം ജില്ലയിൽ പൊന്നാനി നിയോജകമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി ഈ ഭാഗങ്ങളിൽ ഒന്നും ഒരു പരിപാടിയിലും പങ്കെടുത്തു കണ്ടിട്ടില്ല. എന്ത് തന്നെയായാലും ഇവിടെ ബി.ജെ.പി.ക്കു ജയം ഉണ്ടാവില്ല എന്നുറപ്പാണ്. എന്തായാലും വോട്ട് ചെയ്തു. ഒരു താൽപ്പര്യവും ഉണ്ടായിട്ടല്ല.

    • @jyothishpt3733
      @jyothishpt3733 13 дней назад +7

      ഈ പറഞ്ഞ സ്ഥലത്തെല്ലാ BJP യെ തടയാൻ നടന്നത് ലോകം മുഴുവൻ പാട്ടാണല്ലോ?😂😂😂

  • @kochattan2000
    @kochattan2000 14 дней назад +39

    വോട്ടു ചെയ്തവരും തൃപ്തിയോടെ ചെയ്തവരല്ല, നിവൃത്തികേടുകൊണ്ടു
    ചെയ്തതാണ്.

    • @sasikumar6117
      @sasikumar6117 13 дней назад

      Vote cheythila engil thuki kolumo niverthi kedu kondu cheythanu ennu parjathu kondu chodhichathnu nattlu ella tha kurenam undu piney enginey anu e rajiyam reshapedunnath.

    • @sasikumar6117
      @sasikumar6117 13 дней назад +1

      Sir, the young generation mathramlla prayamulla arum,vivaram ullavarum cheyilla kodiniram ellatha kudubhathey jenagal eginey jeevikunu ,avrku joli undo,parpidam undo,avr neravannam jeevikunuvo,ethu vallathum arenkilum thirakarundo, Salt thotu karpooram varey ulla sadhanathinu double tax,koodathey kidapadathinum,boobikum tax ethu muzhuvanum kodukanam engil kudubathil ullavar joliku pokanam vote cheyan poyal avendey kudumbam pattiniyil akum, ethokey pandu ulla thalayil vivaram ullavar arichu kondanu ellavarkum niravethyasam ella they ration koduthu kondirinnath,ningal randu perum kurey logha varthamanam parayunu arkuvendi anu nigal cheyunna prevarthi arkengilum upakarikan vendi paryuka,nigalku paryamo namudey rajaythu per day endhu varumanam varunu,oro stateilum ethra endhinuvendi chilvazikunu indiyil 95 % perku ariyamo ,India arudeyum sokariya soth alla ella jengalkum koodi ulla thanu namudey rajieayth valarey adhikam sambath tax ayitum, exploring mulam kittunna dhadhukaludey mooliyam evarumam ella jenagalkum koodi anu ethindey vihitham anu munbulla government ration ayitu ella jenaghalkum vihitham thanu kondi runnth epol athu poyi oru vibhagam alukalku mathramyi vayaru vishannal ellavarkum oru poley ulla anubhavam anu undakunayh. Eganey ulla kariyaghal puram jenam ariyatey apol paryam kittunnathil ethryanu puroghamanthiniu chilavazhikunath ennu ariyam nigaley poley ullaver ethinu vendi chodhiyam cheyu.koodathey ella dhinam pathraghalilum,oro mager placeilum display board undu adhilum kanikuvanum paryuka apol transparency undakum jenagalku,aginey oru Kalam varumbol najum endey kudumbhavum vote cheyukyullu.ethu poley chindhikunna pala kudumbhagal undu.

  • @jayeshmohan5833
    @jayeshmohan5833 14 дней назад +30

    2019ൽ രാഹുൽ ഗാന്ധി pm ആകും എന്ന് മാപ്രകൾ ഉൾപ്പെടേ പലരും പറഞ്ഞു പ്രചരിപ്പിച്ചു left liberals, udf sdpi pfi ഒക്കെ vote ഇട്ട് മോദിയെ ഇപ്പോ തന്നെ തോല്പിക്കും എന്നൊക്ക ഉറപ്പിച്ചു ഇരുന്നു result വന്നപ്പോൾ മൂഞ്ചി 😅 ഇപ്രാവശ്യം എന്തായലും കേന്ദ്രത്തിൽ congress വരത്തില്ല എന്ന് അവർക്ക് അറിയാം പിന്നെ എന്തിനു കഷ്ടപ്പെടണും എന്ന് ചിന്തിച്ചു കാണും 👍🏼

    • @venugobal8585
      @venugobal8585 14 дней назад +3

      That is also a reason.

    • @purushothamankani3655
      @purushothamankani3655 14 дней назад +3

      കറക്റ്റ്.. അത് ഞങ്ങൾ ബിജെപി ക്കാർക്ക് അനുകൂലമാവുമെങ്കിൽ കേരളവും രക്ഷപെട്ടു..

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 13 дней назад

      വിഭജനം വന്നിലെങ്കിൽ ഒന്നു ആലോചിച്ചു നോക്കു? Pak, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സുഡാപ്പികൾ മുഴുവനും ഇവിടെ അടിഞ്ഞു കൂടുകയിലെ? രാജ്യത്തിന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു.

  • @vsomarajanpillai6261
    @vsomarajanpillai6261 14 дней назад +23

    പോളിംഗ് ശതമാനം കുറയാൻ പ്രധാന കാര്യം ചൂടു തന്നെയാണ് പിന്നെ ലിസ്റ്റിൽ പേരുള്ളവരിൽ നല്ലൊരു ശതമാനം കേരളത്തിൽ ഇല്ല

    • @abeninan4017
      @abeninan4017 13 дней назад

      2019 thil undayirunnallo.

    • @adkr07
      @adkr07 13 дней назад

      ​​@@abeninan4017ath kazhinjulla salbharanam karanam oditha. Including myself

    • @Public_reviewbook
      @Public_reviewbook 12 дней назад

      അവരൊക്കെ asd ലിസ്റ്റിൽ ആണ്

  • @Vks.149
    @Vks.149 14 дней назад +53

    നമസ്കാരം TG സാർ🙏
    S G യുടെ . വിജയം ഉറപ്പായിരുന്നു. എന്നാൽ
    ഇന്നലെ മനസിലായി SG
    ക്ക് . തൃശുരി അട്ടിമറി
    വിജയമാണ്💯👍

    • @manuponnappan3944
      @manuponnappan3944 14 дней назад

      ????

    • @sumakt6257
      @sumakt6257 13 дней назад +3

      എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്ന്ഞാൽ ഭാഗ്യം ..ഭയങ്കര ട്വിസ്റ്😂..സുരേഷ് sir അട്ടിമറി ഒന്നും ഇല്ലാതെ തന്നെ ജയിക്കും...അട്ടിമറി ഒരു വിഭാഗം ഉണ്ട് അവർ എട്ട് നിലയിൽ പൊട്ടും എന്നാണ് കേട്ടത് 😂😂😂😂

  • @sajeevmd8929
    @sajeevmd8929 14 дней назад +100

    സർക്കാരോഫീസുകളിൽ സാധാരണക്കാരും പാവപ്പെട്ടവരും ചെന്നാൽ ഇരിക്കാൻ ഓഫീസർമാർ പറയില്ല .അവിടെനിൽക്കണം .എനിക്ക് ജനാധിപത്യത്തോടു വെറുപ്പുതോന്നാൻ ഇതാണ് കാരണം .

    • @drarunaj
      @drarunaj 14 дней назад +32

      സർക്കാർ ഓഫീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ നമ്മൾ vote കൊടുത്തു 5 വർഷത്തേക്ക് ജയിപ്പിച്ചു വിടുന്നതല്ല..അവർ PSC എഴുതിയോ പിന്നിലൂടെയോ കയറിയതാണ്..
      അവർ എന്തിനു ഇരിക്കാൻ പറയണം? കസേര ഉണ്ടേൽ കേറി ഇരിക്കണം.

    • @vision6423
      @vision6423 14 дней назад +15

      അർഹത ഇല്ലാത്തവർ കയറി ഇരുന്നാൽ ഇങ്ങനെ ഇരിക്കും. പ്ലസ്ടുക്കാരൻ ആയിരിക്കും കമ്മി ആണോ പത്ത് പോലും വേണ്ട 😅

    • @pradeepputhumana5782
      @pradeepputhumana5782 14 дней назад

      17:42 ​@@drarunajഅവർ ജനങ്ങളുടെ സെർവെൻറ് ആണ്, ഞാൻ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട് അവർ എന്നോട് മാന്യമായി ഇരിക്കാൻ പറഞ്ഞു, കാര്യങ്ങൾ ചോദിച്ചറിഞ്ഞു, എന്നാൽ ഒരു വില്ലേജ് ഓഫീസിൽ പോയപ്പോൾ വളരെ കൈപ്പേറിയ അനുഭവം ആണ് ഉണ്ടായത് അവസാനം ഞാനും റൂഡ് ആയപ്പോൾ അവർ വഴിക്കു വന്നു, ഇവരെ കൺഡ്രോൾ ചെയ്യാൻ ജനപ്രതിനിധികൾ തന്നെ വേണം.

    • @user-pe9jo1xf7y
      @user-pe9jo1xf7y 14 дней назад

      Govt employees in general are arrogant & they treat the public who need their services like 'scum'! No file will open or move without ' padi' !

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 14 дней назад +5

      ജയിച്ചുകഴിഞ്ഞാൽഎല്ലാ നേതാക്കളും കണ്ടില്ലാത്തമട്ടിൽമുഖംതിരിക്കും,പണക്കാരനോടുംപദവിയുള്ളവനേയും മാത്രംകണ്ടാൽ ഇളിച്ചുകാട്ടുംതോളിൽകെെയ്യിടും,എന്നാലും ആത്മാർത്ഥത വെറുംപുറംപൂച്ച്

  • @BijuAkshra
    @BijuAkshra 13 дней назад +5

    TG യുടെ വാക്കുകൾ കേട്ട് കേട്ടിരിക്കുന്നത് നമ്മൾ മലയാളികളുടെ ഹരമായി മാറി.❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 14 дней назад +20

    🇮🇳മുപ്പതു ലക്ഷത്തോളം വിദ്യാർത്ഥികൾ വെളിയിൽ പഠിക്കാൻ പോയി.. അവർ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉള്ളവരാണ്.. എന്തേ നിങ്ങൾ ഇത്‌ കാണാതെ പോയി

    • @benjaminbenny.
      @benjaminbenny. 13 дней назад +1

      എന്റെ നാട്ടിൽ നാട്ടിൽ നില്കുന്നത് 20 പിള്ളേർ ആൺകുട്ടികൾ and പെൺകുട്ടികൾ ഉണ്ട് അതിൽ 5 പേർ മാത്രമാണ് vote ചെയ്യാൻ പോയത്

    • @Public_reviewbook
      @Public_reviewbook 12 дней назад

      അവർ asd ലിസ്റ്റിൽ ആണ്

    • @raviwarrier5658
      @raviwarrier5658 11 дней назад

      എന്ത് കൊണ്ട് കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത ഇല്ല?

  • @CM-mw8qd
    @CM-mw8qd 14 дней назад +21

    കേരളത്തിന്‌ വെളിയിലിരുന്നായാലും vott🤔ചെയ്യാനുള്ള ഒരു കാലം വന്നാൽ 99% ആളുകളും വോട്ട് ചെയ്യും 🙏

    • @athi482
      @athi482 12 дней назад

      There is an option to transfer vote in india. We transferred from Kerala to up

    • @user-hc3kq9hp3q
      @user-hc3kq9hp3q 12 дней назад

      ​@@athi482what if we are outside India?

    • @beeguyfree
      @beeguyfree 7 дней назад

      ഒന്നുകിൽ പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കണം അല്ലെങ്കിൽ നാട്ടിലുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തി (authorize) വോട്ട് ചെയ്യിക്കാൻ സാധിക്കണം.

  • @muraleedharanr4022
    @muraleedharanr4022 14 дней назад +21

    അവകാശം സംരക്ഷിക്കുന്നപോലെ ജനങ്ങൾ ചെയ്യേണ്ട ചുമതലകൾ കൂടി നിയമ പരിധിയിൽ കൊണ്ടുവന്നു ജനാധിപത്യം ബലപെടുത്താൻ രാഷ്ട്രീയ ഭേദം ഇല്ലാതെ ഉറപ്പു വരുത്തണം. രാഷ്ട്ര നന്മക്കു വേണ്ടി... ഭാവി തലമുറക്കായി

  • @johnytn13
    @johnytn13 14 дней назад +10

    നിസംഗത, വലിയ ആപത്താണ്... കൊള്ളകാരും, കൊള്ള മുതൽ വീതം വെക്കുന്നവരും, ഏതായാലും വോട്ട് ചെയ്യും... അവരെ തുരത്തണ്ടേ?

  • @santhosh6266
    @santhosh6266 14 дней назад +10

    TG സർ പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ ഡ്യൂട്ടി എന്താണെന്ന് നമ്മൾക്ക് തന്നെ അറിയില്ല. അതിനു കാരണം അത് ആർക്കും നിർബന്ധമല്ല എന്നത് തന്നെ ആണ്. അതു തന്നെയാണ് എല്ലാ മേഖലയിലും നമ്മുടെ ശാപവും.

  • @jpsworld108
    @jpsworld108 14 дней назад +38

    എൻ്റെ കസിൻ പറഞ്ഞത് ഞാൻ പെട്രോൾ പൈസ മുടക്കി വെയിൽ കൊണ്ട് ക്യു നിന്ന് വോട്ട് ചെയുന്നത് എന്തിനാണ് വേറെ പണി ഇല്ലെ എന്നാണ് !!!

    • @rajanpk3941
      @rajanpk3941 13 дней назад +7

      വിവരമില്ലായ്മ

    • @vijikumar4128
      @vijikumar4128 13 дней назад +4

      ഈ പോസ്റ്റിനു 26 പേർ ലൈക്‌ അടിച്ചു
      ഇങ്ങനെ ഉള്ളവരുടെ എണ്ണം വർധിക്കുന്നു എന്നുള്ളതാണ് വിഷമിപ്പിക്കുന്ന വസ്തുത

    • @user-jy2vj5xp4m
      @user-jy2vj5xp4m 13 дней назад +2

      ഈ നിസ്സങ്ങതയാണ് ആപത്തു്, നിങ്ങളുടെ എതിർപ് (ഒരു മാറ്റചിന്തായിലോടെ )പ്രകടിപ്പിച്ചു കാണിക്കണം

    • @rajeevm21
      @rajeevm21 13 дней назад +2

      വിവരമില്ലാത്ത കസിൻ

    • @ambilymm5194
      @ambilymm5194 13 дней назад +1

      S G❤❤❤jayikkum❤❤❤

  • @user-gj5jx8th4m
    @user-gj5jx8th4m 13 дней назад +2

    TG സാർ പറഞ്ഞത് 100%ശരിയാണ്.
    ജോലിക്ക് പോയാൽ അവനവനു ജീവിക്കാൻ പറ്റും.
    അടുത്ത പ്രാവശ്യം വോട്ട് ചെയ്യാൻ പറ്റുമോ നോക്കാം.
    TG സാർ 💪💪💪💪

  • @josoottan
    @josoottan 14 дней назад +5

    ആ30 ശതമാനത്തിൽ ഞാനും ഉണ്ട്, വോട്ട് ചെയ്തില്ല! ആ 30 ശതമാനം 50 ന് മുകളിൽ എത്തണമെന്നാണ് എൻ്റെ ആഗ്രഹം. ഇവിടത്തെ സാഹചര്യത്തിൽ ഒരു മുതൽ മുടക്കുമില്ലാതെ വെറും വാഗ്ദാനങ്ങൾ കൊണ്ട് മാത്രം നടത്താവുന്ന രണ്ട് ബിസിനസുകളാണ് മതവും രാഷ്ട്രീയവും! രണ്ടും ഒരു പോലെ സൗഭാഗ്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്! ഇത്രയും കാലം ഇവർ രണ്ട് കൂട്ടരും ഒരുപോലെ വഞ്ചിച്ചു!അതു കൊണ്ട് നിർത്തി, രണ്ടും!

    • @miya4104
      @miya4104 14 дней назад +3

      എന്നാലും ജോസൂട്ടാ ബിജെപി കാരെ യല്ലേ നിങ്ങൽ തകർക്കുന്നത്

  • @mallusing8548
    @mallusing8548 13 дней назад +4

    ഭിന്നശേഷിക്കാരനായ എൻറെ പേരക്കുട്ടിയുടെ കന്നിവോട്ടവകാശം വിനിയോഗിച്ചു.തള്ളവിരലിലെ മഷിയും,ചൂണ്ടുവിരലിലെ മഷിയും കണ്ട് അവൻറെ സന്തോഷം.ഹോ!,

  • @sasidharannadar
    @sasidharannadar 14 дней назад +7

    CAA വിഷയം, ഇങ്ങനെ വിശകലനം ചെയ്യാൻ, നമ്മുടെ പാർലമെന്റിൽ ആരും ഉണ്ടായിരുന്നില്ല...
    വസ്തുതകൾ,വിശ്വസിപ്പിക്കുന്നതിലും
    ഭരണകൂടം ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുവാൻ മോഹൻദാസ് മാത്രം...

  • @gvsarma
    @gvsarma 14 дней назад +6

    Well said TG Mohandas👍🏼

  • @user-fu4rv8ie1d
    @user-fu4rv8ie1d 14 дней назад +26

    അഴിമതി, അക്രമം, മത വിദ്വേഷം, പിൻവാതിൽ നിയമനം, തുടങ്ങി പറഞ്ഞാൽ തീരില്ല. ഇതൊക്കെ നടത്താൻ ഒരു ജന പ്രതിനിധി യെ തെരഞ്ഞെടുക്കേണ്ട കാര്യം ഉണ്ടോ..?
    ഇന്ത്യ യിൽ എന്ന് തിരിച്ചു വിളിക്കൽ രീ തി നടപ്പിലാക്കുന്നോ അന്നേ വോട്ട് ചെയ്യൂ.

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 14 дней назад +9

    Ldf ഉം udf ഉം കേരളത്തിൽ പരസ്പരം കൊമ്പ്കോർക്കുകയും പുറത്തു ഒരുമിച്ച് നിൽക്കുകയും ബിജെപി ക്ക്‌ ജയസാധ്യത കണ്ടാൽ രണ്ട് മുന്നണിയും ഒരുമിച്ച് നിന്ന് ബിജെപി യേ തോല്പിക്കുന്നതും ജനാധിപത്യത്തിന്റെ കടക്കൽ കോടാലി വെക്കുന്നതിന് തുല്യമാണ് അപ്പോൾ വോട്ടിങ് %കുറയുന്നതിൽ അത്ഭുതപെടാനില്ല 😢 5:23

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 14 дней назад +4

    നീതിയുക്തമായി ചർച്ചകൾ വളരെ സന്തോഷം ഉണ്ടാകാറുണ്ട്. Tg സാറിന്റെ ചർച്ചകൾ കാണുമ്പോൾ അതിൽ ഒരു തൃപ്തി തോന്നാറുണ്ട്.

  • @luckymanoj1
    @luckymanoj1 13 дней назад +2

    ഞാൻ വോട്ടു ചെയ്തു. വെയില് കൊണ്ട്, പെട്രോൾ ചിലവാക്കി. എന്റെ സ്ഥാനാർത്ഥി ജയിക്കില്ല എന്ന് 100% അറിയാം. എന്നാലും ഒരു വാശിക്ക് ഞാൻ ചെയ്തു. ഇനിയും ചെയ്യും. അങ്ങനെ ഒരിക്കൽ എന്റെ സ്ഥാനാർത്ഥി ജയിക്കുക തന്നെ ചെയ്യും

  • @manikandanp38
    @manikandanp38 14 дней назад +13

    മനുഷ്യത്വം ഉള്ളത് കൊണ്ട് ഞാൻ vote ചെയ്തില്ല ഇവിടെ കാണുന്നതും കേൾക്കുന്നത് മെല്ലാം മനു ഷ് യ ത്വ മില്ലാത്ത കാര്യങ്ങളാണ്.

  • @manjulaprithviraj7961
    @manjulaprithviraj7961 14 дней назад +19

    കേരളത്തിൽ ഒരിക്കലുമില്ലാത്ത ചൂടുകാലം, വോട്ട് ചെയ്തിട്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല എന്ന അവസ്ഥ, പോരെങ്കിൽ വെള്ളി - ഞായർ 3 ദിവസം അവധി. വ്യാഴം വൈകിട്ട് തന്നെ കൊച്ചിയിലെ നിരത്തുകൾ ആളൊഴിഞ്ഞിരുന്നു. അത് വോട്ടിങ് ശതമാനം കുറഞ്ഞേക്കാം എന്നതിന്റെ സൂചനയായിരുന്നു. ചെയ്തിട്ട് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാക്കാത്ത ഒരു കാര്യത്തിന് വേണ്ടി 3 ദിവസത്തെ അവധി വേണ്ടെന്ന് വയ്ക്കാൻ കേഡർ പാർട്ടി അണികൾ അല്ലാത്ത ജനം തയ്യാറായില്ല, അത്ര തന്നെ.

  • @aliasmp2109
    @aliasmp2109 13 дней назад +3

    നമ്മള് ജോലി ചെയ്താലും കേരളത്തിൽ ജീവിക്കാൻ നിവർത്തിയില്ല. എന്തെങ്കിലും കാര്യം സർക്കാർ ഓഫീസുകളിൽ നിന്നും നടത്തികിട്ടണമെങ്കിൽ കൈക്കൂലി കൊടുക്കാതെ നടക്കില്ല. എന്തെങ്കിലും ഒരു ചെറിയ സ്ഥാപനം നടത്തണമെങ്കിൽ പോലും പാർട്ടിക്കാർക്ക് പിറിവ് കൊടുക്കാതെ നടത്താൻ സാധിക്കാത്ത അവസ്ഥ. ഇനി പോലീസിനെയും കൊണ്ടാണ് ഏറ്റവും ശല്യം ഒരു വണ്ടിയുമായി റോഡിൽ ഇറങ്ങിയാൽ പിരിവാണ്. മണ്ണ്, മണൽ, പാറ മാബിയകൾക്ക് കൂട്ട് നിന്ന് നിസാര കൈക്കൂലിക്കു വേണ്ടി പരിസ്തിതിക്ക് വലിയ ദോഷം ചെയ്യുന്നു. M V D എന്ന കൂട്ടരും കൈക്കൂലി കാര്യത്തിൽ ഒട്ടും മോശമല്ല. ഇതെല്ലാം മുൻപ് ഉണ്ടായിരുന്നത് ആണെങ്കിലും കഴിഞ്ഞ 7 വർഷമായിട്ട് പിണറായി ഭരണം തുടങ്ങിയതിനു ശേഷം വളരെ കൂടുതൽ ആണ്. ചുരുക്കി പറഞ്ഞാൽ ഗുണ്ടകളുടെടെയും കൈക്കൂലിക്കാരുടെയും വിളനിലം ആക്കി പിണറായി എന്ന ഹൃദയം ഇല്ലാത്തവൻ.

  • @janardhananullattil8204
    @janardhananullattil8204 14 дней назад +12

    8 ലക്ഷമല്ലേ 7%. എങ്ങനെ 2.78 കോടിയുടെ 7% 80 ലക്ഷം ആകും. 😄

    • @kiranpadmanabhannair7638
      @kiranpadmanabhannair7638 14 дней назад +3

      പറഞ്ഞപ്പോൾ തെറ്റിപോയതായിരിക്കും ക്ഷമിക്കു മച്ചമ്പി 😄

    • @msnair9561
      @msnair9561 14 дней назад +1

      7% 19.46 ലക്ഷം ആണ് സാറേ.

    • @cheerutherideofficial
      @cheerutherideofficial 14 дней назад

      ​😂😂😂😂19,46,000

    • @bharath3027
      @bharath3027 14 дней назад +2

      29% arikum udeshich

    • @SoorajNSaranya
      @SoorajNSaranya 14 дней назад +9

      Near 71% Vote. So vottu cheyyathavar - 29% of 2.77 crore = 80 Lakhs

  • @paula.i1690
    @paula.i1690 14 дней назад +5

    ഇതിന് ഒരു ഗവേഷണവും വേണ്ട.1.വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമായി തൊഴിൽ തേടിപ്പായ ചെറുപ്പക്കാരും അവരുടെ ആശ്രിതരും (മാതാപിതാക്കൾ)2.ഇടതും വലതും വാളയാറിനപ്പുറം ഒന്നാണെന്നത് അടിയുറച്ച പാർട്ടി പ്രവർത്തകരെ നിരാശരാക്കി അവർ വിട്ട് നിന്നു 3.അസംബ്ലി, പഞ്ചായത്ത് ഇലക്ഷൻ പോലെ മദ്യം ഒഴുക്കാൻ താല്പര്യം കാണിച്ചില്ല.

  • @shinomc3081
    @shinomc3081 14 дней назад +9

    7% പേർ ബുദ്ധി പൂർവ്വം പണിയെടുക്കാൻ പോയി
    Good Activity....

  • @narasimhanarasimha9094
    @narasimhanarasimha9094 13 дней назад

    വളരെ നല്ല പോസ്റ്റ്......
    ആർക്ക് വോട്ട് ചെയ്താലും ആര് ഭരിച്ചാലും എന്ത് പ്രയോജനം????എന്നുള്ള ആ മൈന്റ് മാറ്റിയെടുക്കാൻ എന്ത് ചെയ്യണം.... സാധരണക്കാരന് തൊഴിൽവേണം എന്തായാലും മോദി ഇത്രയും കാര്യങ്ങൾ ചെയ്തല്ലോ ശരി
    ഇനിയും ഇന്ത്യ വളരട്ടെ വേണ്ടെന്നു പറയുന്നില്ല കഞ്ഞി കുടിക്കാൻ അരിയും കൊടുക്കുന്നുണ്ട് നല്ലതുതന്നെ അതോടൊപ്പം ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ എന്ന ഒരുകാര്യം ചെയ്താൽ വളരെ ഉപഹാരം ആകും......
    വോട്ടിംഗ് ശതമാനം വരും തിരഞ്ഞെടുപ്പുകളിലും കുറയും???യുവജനങ്ങൾക്ക് ആദ്മവിശ്വാസം ഉണ്ടാകണമെങ്കിൽ അവർക്ക് തൊഴിൽ വേണം അവരുടെ കുടുംബം രക്ഷപ്പെടും..... BJP ക്ക് വോട്ടു ചെയ്ത ഞാൻ പറയുന്നു.... കമ്യുണിസ്സവും കോൺഗ്രസ്സും നശ്ശിച്ചതുപോലെ BJP നശ്ശിക്കാൻ ഇടവരാതിരിക്കണമെങ്കിൽ രാജ്യവും രാഷ്ട്രീയവും വളരുന്നതോടൊപ്പം ജനങ്ങളെയും വളർത്തണം....
    അങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങൾ മനസ്സു കാണിക്കണം TG മോഹൻദാസ് സാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു...
    വിദ്യാഭ്യാസവും,, ആരോഗ്യവും തൊഴിലുമാണ് ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.....
    അതിനായി യുവാക്കൾ ഇന്ത്യവിടുന്നു ..... അതിന് പരിഹാരമുണ്ടായാൽ വൃദ്ധരായ അനാഥരായവരുള്ളവരുടെ വീടുകൾ കുറയും 😢😰😭

  • @akhilkrishna1938
    @akhilkrishna1938 14 дней назад +6

    ഞാൻ ചെയ്തില്ല കാരണം ബാംഗ്ലൂർ നിന്ന് പോയിട്ട് വരാൻ രണ്ടു പേർക്ക് മിനിമം 10K ആവും. നാട്ടിൽ ചെന്നിട്ടുള്ള ചെലവ് വേറെ. Special train അങ്ങോട്ട്‌ ഇട്ടിരുന്നു. തിരിച്ചു വരാൻ ticket നോക്കിയപ്പോൾ ബസ് ചാർജ് 2500 മുതൽ 3500 വരെ. എങ്ങനെ ഇത്രയും വരും എന്ന് അറിയില്ല. Election പ്രഖ്യാപിച്ചപ്പോൾ തന്നെ ticket ബുക്ക്‌ ചെയ്യാൻ നോക്കിയപ്പോ WL 120...

    • @ramadaskn2210
      @ramadaskn2210 14 дней назад +1

      You should have transferred your name in the list to place of residence before the election process is started.

    • @Bigboss-bu7vg
      @Bigboss-bu7vg 14 дней назад

      @@ramadaskn2210നിനക്ക് മലയാളം അറിയില്ലെങ്കിൽ പറയേണ്ട..

    • @sumeshs8239
      @sumeshs8239 8 дней назад

      എന്നിട്ട് കർണാടകത്തിലെ കാട്ടുവാസികൾക്കു വോട്ട് ചെയ്യണോ??

  • @bijuraghavan8722
    @bijuraghavan8722 13 дней назад +2

    ❤സർ, ഞാൻ ഒരു സ്വയം സേവകനാണ്, ഈ പ്രതിഭാസത്തിൽ
    ബി ജെ പി യുടെ (washing metion), റോൾ എത്റത്തേളം ഉണ്ട്❤❤❤❤❤❤

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil 14 дней назад +12

    80 ലക്ഷം എന്നുള്ളത് തെറ്റാണ്, ഈ പ്രാവിശ്യം വോട്ട് ചെയ്യാത്തവര്‍ LDF & UDF അണികള്‍

    • @purushothamankani3655
      @purushothamankani3655 13 дней назад +1

      അവർ മടുത്തു.. നിങ്ങൾ പോയി ബിജെപിക്ക് വോട്ട് ചെയ്യ് എന്ന് പറഞ്ഞവരും കട്ട ldf udf കാരായിട്ടുണ്ട്.. അതായത്, ബിജെപി ജയിച്ചുവരട്ടെ എന്ന്.. അവർക്കിനി വോട്ട് ചെയ്യാൻ വയ്യെന്ന്..😊
      Ldf udf ഭരിച് ഭരിച് ആ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നു..

  • @rekhaommanakuttan5448
    @rekhaommanakuttan5448 14 дней назад +6

    എന്റെ വീട്ടിൽ രണ്ടുപേർക്ക് വോട്ടില്ല, list പേര് വീട്ടിയവർക്ക് vote ഉണ്ട്. Booth level ഓഫിസർ പണിയെടുത്തില്ല

    • @ramadaskn2210
      @ramadaskn2210 14 дней назад +1

      You should have checked the list and update the status.

    • @rekhaommanakuttan5448
      @rekhaommanakuttan5448 14 дней назад +2

      @@ramadaskn2210 check ചെയ്തു last list വന്നപ്പോൾ മുനിസിപ്പൽ election list

  • @santhoshpt4781
    @santhoshpt4781 14 дней назад +3

    വോട്ട് ചെയ്ത് ചെയ്ത് മടുത്തു. എല്ലാ തെരഞ്ഞെടുപ്പും ഒറ്റത്തവണയാക്കിയാൽ ഈ ബോറടി മാറ്റാം. ധാരാളം പണവും ലാഭിക്കാം.

  • @chandramohankurup1627
    @chandramohankurup1627 14 дней назад +23

    വോട്ടു ചെയ്യാത്തവർ ഒന്നും മിണ്ടാതെ രാജ്യത്തിന് എതിരായി ചിന്തിക്കുന്നവർക്ക് കുട്ടു നിൽക്കുന്നു.

    • @thomas249
      @thomas249 14 дней назад +2

      രാജ്യത്തിനനുകൂലമായി ചിന്തിക്കുന്നവരാണ് വോട്ടു ചെയ്യാത്തത്. ചിന്തിക്കുന്നവരെയൊന്നു കാണിക്കു.

    • @hemanthakumarkamath7779
      @hemanthakumarkamath7779 14 дней назад

      MAASHE VOTTU CHEYYANAMENKIL VOTERE'S LISTIL PERU CHERKKANAM....ATHINU GOVERNMENT MUNKAI EDUKKANAM...ENIKKU VOTE ILLA....NJAAN ENGANE VOTU CHEYYUM...PERU CHERKKAN AARUM ENTE ADUTHU VANNITTUMILLA...10-35 KOLLAMAAYI NJAAN VOTTU CHEYTHITTILLA....ENNU AARU ENTE PERU VOTER'S LISTIL CHERKKUNNUVO ANNU NJAAN VOTTU CHEYYUM...

  • @joyaugustine2690
    @joyaugustine2690 14 дней назад +3

    കേരളീയ ജനങ്ങളിൽ നിരാശ പടർന്നു പിടിച്ചിരിക്കുന്നു.😢

  • @user-gy2to4wu8g
    @user-gy2to4wu8g 14 дней назад +4

    സർക്കാർ ജീവനക്കാർക്കും മറ്റു തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടെയാണ് ലീവ് കൊടുക്കുന്നത് നേരെ മറിച്ച് സാധാരണ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന പാവം ജനങ്ങൾ അന്നേ ദിവസം ജോലിക്ക് പോകാതെ കഷ്ടപ്പെട്ട് വോട്ട് ചെയ്യാൻ ക്യൂ നിന്ന് വോട്ട് ചെയിത് പോകും പക്ഷേ അവർക്ക് ഒരു ദിവസത്തെ വരുമാനം ഇല്ലാതാകും അങ്ങിനെയുള്ളവർക്കും ഒരു ദിവസ ത്തെ പണം സർക്കാർ കൊടുക്കണം

    • @sumeshs8239
      @sumeshs8239 8 дней назад

      തമിഴ്നാട്ടിലൊക്കെ വോട്ട് ചെയ്യുന്നവർക്ക് 500 രൂപയും ഒരു കുപ്പി മദ്യവും പാർട്ടികൾ കൊടുക്കാറുണ്ട് ആ system ഇവിടെയും വരണം

  • @jayakrishnannapco
    @jayakrishnannapco 14 дней назад

    T G's observations are absolutely correct..👍

  • @sanalgosh2834
    @sanalgosh2834 14 дней назад +2

    അസഹ്യമായ ചൂട്., വലിയ ക്യൂ , മന്ദഗതിയിലുള്ള വോട്ടിങ്.,. നല്ലൊരു ശതമാനം ചെറുപ്പക്കാർ കേരളത്തിന്‌ പുറത്താണ്.. ഈ വക കാരണങ്ങൾ കൂടി വോട്ടിങ് കുറയാൻ കാരണമായി

  • @umeshnaikNaik
    @umeshnaikNaik 14 дней назад +3

    At Bengaluru, the learned and techies who skipped voting were enjoying 3 days holiday.

  • @GeorgeGreenleaf-hd8wu
    @GeorgeGreenleaf-hd8wu 14 дней назад +1

    എന്തിനെയും ന്യായീകരിക്കാൻ മോഹൻദാസ് സാറിനുള്ള അപാര കഴിവ് സമ്മതിച്ചേ പറ്റൂ. ജയിച്ചാലും തോറ്റാലും ന്യായീകരിക്കും. Very good. Keep it up.

  • @kurupjayakumar888
    @kurupjayakumar888 14 дней назад +3

    സർ 2 മണിക്കൂർ ഞാൻ ക്യൂ നിന്നും വോട്ട് ചെയ്യാൻ ഈ വെയിലത്ത് ' ഇത് 5 മിനിട്ടിനുള്ളിൽ വോട്ടു ചെയ്യാൻ അവസരമുണ്ടാകണം

  • @Theettapranthan1
    @Theettapranthan1 12 дней назад

    TG is in fact an encyclopaedia of Indian politics and history. Admires your memory and your analytical skills. 👏👏👏

  • @sureshkumar-th4rt
    @sureshkumar-th4rt 14 дней назад +1

    നോട്ട യിൽ ജനങ്ങൾ എന്തു കൊണ്ട് വോട്ട് ചെയ്യുന്നു എന്നും, എന്തു കൊണ്ട് ജനങ്ങൾ വോട്ടിൽ നിന്ന് വിട്ട് നിൽക്കുന്നു എന്നു രാഷ്ട്രീയ പാർട്ടി കൾ തുടർന്ന് ചിന്തിക്കണം. ഇത്‌ 1 ആം phase ന്റെ റീഫ്ലക്ഷൻ ആണ്. ജാഗ്രത

  • @kishorkumarkeekan8649
    @kishorkumarkeekan8649 14 дней назад +1

    3:19 .. to ..... 4:10 ..very sensible comment....... this why I like Mohandas.... very good views

  • @apn5798
    @apn5798 12 дней назад +1

    വോട്ട് ചെയ്യാൻ വന്ന ചെറുപ്പക്കാർ വിരലിൽ എണ്ണവുന്നവരെ ഉണ്ടായിരുന്നുള്ളു..

  • @miya4104
    @miya4104 14 дней назад +2

    ഞങ്ങളുടെ രണ്ടു വോട്ട് പോയി ഞങ്ങള് ഡൽഹി യി ലാണു വോട്ട് കണ്ണൂർ ആണ് , പിന്നെ കോളജിൽ ഓരോ സ്ഥലത്തും പിള്ളേര് പഠിക്കാൻ പോയവരും വോട്ട് ചെയ്യാൻ വന്നിട്ടില്ല

  • @nrajshri
    @nrajshri 14 дней назад +5

    ഞാൻ ചെയ്തില്ല. ഈ വ്യവസ്ഥിതിയിൽ വിശ്വാസം ഇല്ല
    ആരു അധികാരത്തിൽ വന്നാലും താഴെക്കിടയിലുള്ള വർക്ക് കുമ്പിളിൽ കണ്ണീർ
    പണമുള്ളവനുമധർമ്മിക
    ൾക്കും മാത്രം പ്രയോജനപ്പെടുന്ന നീതി ശാസ്ത്രം മുതലുള്ള വ്യവസ്ഥിതികൾ ( eg ലാവ്‌ലിൻ കേസ് സ്വർണ ക്കടത്. An ideal egs made for high profiles .....how poor people trusting loyal to justice
    PSc appointing. non educated people challenging to educated people...
    Death of Sidharth....many egs.. )
    എന്ന് മാറുമോ അന്ന് ആലോചിക്കാം വോട്ട്

    • @rajivn8833
      @rajivn8833 14 дней назад +2

      അപ്പോൾ പിന്നെ 5 കൊല്ലത്തേക്ക് ഇവിടെ നടക്കുന്ന ഒരു പ്രശ്നങ്ങൾക്കും പരാതിപ്പെടാൻ താങ്കൾക്ക് ഒരാവകാശവുമില്ല

    • @jacobmani9553
      @jacobmani9553 14 дней назад

      Lacks of awareness about democracy and politics 😢

    • @nrajshri
      @nrajshri 14 дней назад +1

      Yes പരാതിപ്പെട്ടിട്ടും പ്രയോജനം ഉണ്ടാകാറുണ്ടോ...
      കയ്യിൽ കാശില്ല അത് കൊണ്ട് വാളയാർ കുഞ്ഞുങ്ങൾ ഇനിയുംപെരുകി ക്കൊണ്ടിരിക്കും...
      കയ്യിൽ കാശുണ്ടോ?അധികാരമുണ്ടോ
      പിഎസ്‌സി നിയമനം ഉറപ്പ്
      ഹലോ സുഹൃത്തേ ഇത് എൻ്റെ വ്യക്തിപരമായ തീരുമാനമാണ് വോട്ട് ചെയ്യുന്നില്ല എന്നുള്ളത്
      താങ്കൾ അതിൽ അഭിപ്രായപ്പെടേണ്ട ആവശ്യമില്ല
      താങ്കൾക്ക് അഭിപ്രായം/പരാതി പറയാം. ഏതിൽ?
      എറണാകുളം കെഎസ്ആർടിസി
      യുടെ ശോചനീയാവസ്ഥ ..
      പോയി അധികാരികളോട് പറയൂ
      എന്നിട്ട് ഒന്ന് ശരിയാക്കി കാണിക്കൂ
      ഇലക്ട്രിസിറ്റി ബില്ല് മുതൽ പലതരം ബില്ലുകളുടെ വർദ്ധനവ്.
      റോഡുകളുടെ ശോചനീയാവസ്ഥ
      കള്ള്, ലോട്ടറി മാത്രം വരുമാനമാക്കി യ സംസ്ഥാനം ..
      ഒരു നാൽപ്പതു വർഷം മുൻപ് വരെ നമ്മുടെ നാട് ഇങ്ങിനെആയിരുന്നോ?
      കൃഷി ചെയ്യാത്ത ഇടം കുറവായിരുന്നു..
      നിറയെ നെൽപ്പാടങ്ങളും കൃഷികളും ഉള്ള സുരഭിലമായ ഭൂമി...
      കൂടാതെ
      മാവൂർ റയോൺസ് മധുര കോട്ടസ് ചാക്കോള മിൽസ് ചിത്രാ മിൽസ്..... പറഞ്ഞാൽ തീരില്ല അവയോക്കെ എവിടെ ഇപ്പോൾ?
      ഇക്കഴിഞ്ഞ ദിവസം നടന്നത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് മത്സരമല്ല..
      ആരു ഭരിക്കണം
      അല്ലെങ്കിൽ ആർക്ക് മോഷ്ടിക്കാൻ അവസരം കൊടുക്കണം എന്ന് ജനങ്ങൾ തീരുമാനിക്കുന്ന ദിവസം ആയിരുന്നു.
      ചങ്കരൻ പിന്നെയും തെങ്ങിൽ... ആ നില മാറിയിട്ടുണ്ടോ എന്ന് നോക്കട്ടെ അതിനു ശേഷം ആലോചിക്കാം. വോട്ടിംഗ്
      എൻറെ പ്രസ്ഥാനത്തിനോ എനിക്ക് എൻറെ കുടുംബത്തിനും പ്രയോജനമുള്ള പാർട്ടിക്ക് വോട്ട് ചെയ്യുക. അങ്ങനെ ചിന്തിക്കാത്ത എത്രപേരുണ്ട് ഇവിടെ?
      ദേശീയതയെക്കുറിച്ച് ചിന്തിക്കാത്ത പുതിയ തലമുറകൾ ...
      ഈ കേരളത്തിന് മാത്രം അവകാശപ്പെടുന്ന കാര്യമാണിത് ..
      മതമൗലികവാദികളും രാഷ്ട്രീയക്കാരും കുട്ടിച്ചോർ ആക്കിയ നമ്മുടെ ഭാർഗവ ക്ഷേത്രം
      ഇതിലേതെങ്കിലുമൊന്ന് നേരെ ആക്കി താ. വോട്ടുചെയ്ത സഹോദരാ...
      അധികാരികളോട് പരാതി പറഞ്ഞതിന് ശേഷം.. അതല്ലേ അതിൻറെ ശരി
      എന്നിട്ട് വോട്ട് ചെയ്യുന്ന കാര്യം ഞാൻ ആലോചിക്കാം

    • @user-mi2vg1ft7n
      @user-mi2vg1ft7n 14 дней назад

      സഹോദരിയെ ഉപദേശിക്കുകയാണെന്ന് കരുതരുത്.ഇതൊന്നും ആരും തളികയിൽ വെച്ച് തരുമെന്ന് കരുതണ്ട.ഈ രാജ്യത്തെ ഒരു യുവ പൗര എന്ന നിലയിൽ, താല്പര്യമുണ്ടെങ്കിൽ,നിങ്ങൾക്കും രാഷ്ട്രപുനർനിർമ്മാണത്തിൽ പങ്കാളിയാകാവുന്നതേയുള്ളു.അണ്ണാറക്കണ്ണനും തന്നാൽ ആയത്.ഒരു തിരുത്തൽ ശക്തി എന്ന നിലയിൽ നിങ്ങൾ യുവാക്കളിലാണിനി പ്രതീക്ഷ.

    • @nrajshri
      @nrajshri 14 дней назад

      60 വയസ്സുള്ള എന്നെപ്പോലെയുള്ള യുവ പൗരന്മാർ ഇതുപോലെ ചിന്തിക്കുന്നവരുണ്ട് എന്ന് കരുതിയ താങ്കളുടെനിഷ്കളങ്കത അത് സമ്മതിച്ചേ പറ്റൂ

  • @sandrosandro6430
    @sandrosandro6430 14 дней назад +7

    വോട്ടു ചെയ്യുന്ന ശമ്പളമില്ലാത്തവർക്ക് അര ദിവസത്തെ അലവൻസ് കൊടുക്കണം. വൺ ഇൻഡ്യാ വൺ ഇലക്ഷൻ വന്നാലുള്ള ലാഭത്തിന്റെ വിഹിതം ഉപയോഗിക്കണം

  • @anithakumaris.r3436
    @anithakumaris.r3436 11 дней назад

    പക്ഷെ, എത്ര ആളുകൾക്കാണ് ഇത്തവണ വോട്ട് ഇല്ലാത്തതെന്നും എന്തുകൊണ്ടെന്നും കണ്ടെത്താൻ ഇവിടെ ആരുമില്ല. ഒരു കാരണവുമില്ലാതെ ഞങ്ങൾ കുറേപ്പേർക്ക് വോട്ട് ഇല്ലായിരുന്നു.എന്താ കാരണമെന്നറിയില്ല ലിസ്റ്റിൽ ഇല്ല എന്നാ അറിഞ്ഞത്.റേഷൻ കാർഡ് ഉണ്ട്‌, ആധാർ ഉണ്ട്‌, കുടുംബശ്രീ അംഗമാണ് എന്നിട്ടും ജീവിച്ചിരിപ്പുണ്ടോന്നു samsayam

  • @puttus
    @puttus 14 дней назад +2

    ഞാൻ വോട്ട് ചെയ്തു....എന്റെ മണ്ടലത്തിൽ ldf ഓ udf ലോ ഉള്ള ഏതേലും വഴയേ ജയിക്കൂ.... Central ministry യുടെ ഭാഗമായ ഒരുത്തനെങ്കിലും ജയിച്ചിരുന്നേൽ എന്നാഘ്രഹിച്ചു പോകുന്നു.

  • @ramadaskpanickar6051
    @ramadaskpanickar6051 14 дней назад +44

    വോട്ട് ചെയ്യാത്തവരെ ഇലക്ഷൻ കമ്മീഷൻ ഡീബാർ ചെയ്യണം.

    • @jayeshmohan5833
      @jayeshmohan5833 14 дней назад +8

      പുതിയ നിയമം കൊണ്ട് വന്നാലും മതി 500/ 1000 fine 😅 എല്ലാം വന്നു ചെയ്തോളും നോട്ടയ്ക്ക് എങ്കിലും

    • @nisheedm7250
      @nisheedm7250 14 дней назад

      മൈരാണ് ഡീബാറോ!?
      പൂ ബാറാനമ്മൾക്ക്

    • @santhoshmundayat5798
      @santhoshmundayat5798 14 дней назад +1

      BLO രാഷ്ട്രീയം നോക്കിയാണ് വോട്ടർ കാർഡ് വിതരണം ചെയ്യുന്നത്

    • @hemanthakumarkamath7779
      @hemanthakumarkamath7779 14 дней назад +1

      Ennaal debar cheyyappedunnavaraayirikkum 140 kodi janangalil adhikavum....pinne enne debar cheytholoo....santhosham....karanam enikku vottilla...ente kuttamalla...aarenkilum peru listil cherkkaan varande??? appol aarkkum ente vote venda....pinne njaan minkkettu peru listil cherthu enthinu vote cheyyanam???...

    • @akhilkrishna1938
      @akhilkrishna1938 14 дней назад +3

      അബദ്ധം പറയല്ലേ സുഹൃത്തേ...

  • @santhoshkumark4004
    @santhoshkumark4004 14 дней назад

    TG sir have great knowledge...❤

  • @aniljr5589
    @aniljr5589 13 дней назад

    വളരെ നല്ല നിർദ്ദേശം വോട്ട് ചെയ്യാതിരിക്കുന്ന നാട്ടിൽ ഉള്ള പൗരന്മാരേ പ്രോസക്യൂട്ട് ചെയ്യണം അവരുടെ തിരിച്ചറിയൽ രേഖകൾ മുഴുവൻ ക്യാൻസൽ ചെയ്യണം ഏറ്റവും കുറഞ്ഞത് അവർ നോട്ടക്ക് എങ്കിലും ചെയ്യണം

  • @calcsindia4310
    @calcsindia4310 13 дней назад +1

    ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പർ , അതുവഴി വോട്ട് രേഖപ്പെടുത്താനുള്ള ഒരു സംവിധാനം വികസിപ്പിച്ചാൽ ഈ പ്രശനം നല്ല ഒരു പരിധി വരെ ഒഴിവാക്കികൂടെ ? .ആധാറും .സ്മാർട്ടഫോണും ഒന്നും ഇല്ലാതിരുന്ന ഒരു കാലത്തല്ലേ EVM നെ കുറിച്ച് ചിന്തിച്ചത് . ഇപ്പോൾ ഇതൊക്കെ ലഭ്യമായ സാഹചര്യത്തിൽ EVM നെ ഒഴിവാക്കരുതോ ?

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 12 дней назад

    ഇ കാലഘട്ടത്തിലും ഒരു പച്ച വെള്ളം വിശ്വസിച്ചു വാങ്ങി കൊടുക്കാൻ പറ്റില്ല അത്രക് മായം ആണ് അതാണ് നമ്മുടെ രാഷ്ട്രത്തിന്റ വിജയം

  • @anithas7613
    @anithas7613 14 дней назад

    Well said sir

  • @jyothishkumar62
    @jyothishkumar62 13 дней назад

    എന്റെ അഭിപ്രായത്തിൽ പോളിങ് ശതമാനം കുറഞ്ഞതിന് പല കാരണങ്ങൾ ഉണ്ട്‌. അതിൽ ആദ്യത്തേത് എപ്പോഴും ഉള്ള മാതിരി സ്ഥലത്ത് ഇല്ലാത്തവർ, എന്ന് പറഞ്ഞാൽ ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പോയിട്ടുള്ളവർ, പഠിക്കാനായി സംസ്ഥാനം വിട്ടു പോയവർ. പിന്നെ രോഗബാധിതരായി അല്ലെങ്കിൽ മറ്റ് കാരണങ്ങൾ കൊണ്ട് വോട്ട് ചെയ്യാൻ വരാൻ സാതിക്കാത്തവർ. അതിലെല്ലാം ഉപരി ഇപ്രാവശ്യത്തെ വോട്ട് കുറയാൻ കാരണം കടുത്ത ചൂട് തന്നെ ആയിരുന്നു. ചൂടിനെ നേരിടാൻ ഭയന്ന് പ്രായമായവരും അസുഖം ഉള്ളവരും ഒക്കെ വരാൻ മടിച്ചിട്ടുണ്ടാവും. പിന്നത്തെ കാരണം വോട്ട് ചെയ്യിപ്പിക്കാൻ എടുക്കുന്ന സമയം, രണ്ട് മണിക്കൂർ കുവിൽ നിന്ന് വോട്ട് ചെയ്യേണ്ടി വരുക എന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്. വരുന്നവരെ പെട്ടെന്ന് (max. 1 മണിക്കൂർ) വോട്ട് ചെയ്ത് തിരികെ അയക്കാനുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ ഉണ്ടാക്കണം. ബൂത്തുകളുടെ എണ്ണം കൂട്ടിയോ, ഉള്ള ബൂത്തുകളിൽ അതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കണം. പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല. പിന്നെ കൂടുതൽ സമയം നിൽക്കേണ്ടി വരുന്നവർക്ക് ദാഹജല സൗകര്യങ്ങൾ ബൂത്തിൽ ഏർപ്പെടുത്തണം. ഈ സംവിധനങ്ങൾ ഒക്കെ ജനങ്ങളിൽ ഒരു താല്പര്യം ഉണ്ടാക്കാൻ സഹായകരം ആകും. ജനങ്ങൾക്ക്‌ രാഷ്ട്രീയ പാർട്ടികളിലോ സംവിധാനത്തിലോ അതൃപ്തി ഉണ്ടെങ്കിൽ NOTA ക്ക് കുത്താം. വോട്ട് ചെയ്യാതിരിക്കുന്നത് തെറ്റാണ്...

  • @ramkumarh1814
    @ramkumarh1814 10 дней назад

    ശതമാനകണക്കവിടെ നില്‍ക്കട്ടെ.
    2019ല്‍ എത്ര പേര്‍ ആണ് വോട്ട് ചെയ്തത്? 2024ല്‍ എത്ര....
    വോട്ടര്‍ പട്ടികയുടെ കൃത്യത എത്രത്തോളം...
    എന്ത്കൊണ്ട് ഒരു ദിവസം മാത്രം വോട്ട്....
    ഞാന്‍ കര്‍ണാടകത്തില്‍ ജോലിചെയ്യുന്ന കേരള വോട്ടറാണ്. ഒരേ ദിവസം വോട്ടിങ്ങായത് കൊണ്ട് വരാന്‍ പറ്റി. അല്ലാത്ത എത്രയോ പേരുണ്ട്.... ഇതൊക്കെ മാറ്റാന്‍ ആര് ശ്രമിക്കും....
    സംസ്ഥാനത്തിലായാലും കേന്ദ്രത്തിലായാലും ഭരണ കക്ഷിക്ക് 30% വോട്ടും അനുകൂലിക്കാത്തവര്‍ 70% ഉം.
    ഇനി വോട്ട് ചെയ്ത് കഴിഞ്ഞാലിവര്‍ പിറ്റേ ദിവസം പാര്‍ട്ടി മാറില്ല എന്നൊരുറപ്പുമില്ല....
    Ideology പറഞ്ഞത് ശരിയാണ്. സ്വര്‍ണ്ണക്കടത്തില്‍ പിണറായിക്കെതിരെ എന്ത് നടപടിയാണ് കേന്ദ്രം കൈകൊണ്ടത്...... ബി ജെ പിയും വെറും ശരാശരി രാഷ്ട്രീയപ്പാര്‍ട്ടി മാത്രമാണെന്ന് ദിനംപ്രതി തെളിയിക്കുകയാണല്ലോ.....
    ആകപ്പാടെയുള്ളത് നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയുണ്ട്. (ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല). പക്ഷേ കോണ്‍ഗ്രസ്സിനെപ്പൊലെ ഒന്നും ചെയ്യാതിരിക്കുകയും വ്യക്തിഗത അഴിമതി നടത്തുകയും ഇല്ലല്ലോ....

  • @ChithraPvasu
    @ChithraPvasu 9 дней назад

    ഹലോ സാർ
    ഒരു റിക്വസ്റ്റ് 2014 കഴിഞ്ഞിട്ടുള്ള ഇന്ത്യയിലെ വികസനത്തെ പറ്റി ഒന്ന് ചർച്ച ചെയ്യാമോ മറ്റു രാഷ്ട്രീയ പാർട്ടികളുടെ കുറ്റപ്പെടുത്താതെ നമ്മുടെ രാജ്യത്തെ വികസനങ്ങൾ മാത്രം
    Arunkumar

  • @anoopanandhan2284
    @anoopanandhan2284 14 дней назад +1

    റേഷൻകടയിൽ ലൈൻ നിക്കാം. സർക്കാർ ഓഫീസിൽ ലൈൻ നിക്കാം.
    എന്തിനുവേണ്ടി ഈ കള്ളന്മാർക്ക് വേണ്ടി ഞാൻ ഒരു മണിക്കൂർ വെയിലത്ത് എന്തിന് നിൽക്കണം.ശബരിമലയിൽ12 മണിക്കൂർ വരെ ലൈനിൽ നിൽക്കുന്നു അയ്യനെ കാണാൻ. ഇവിടെ ആർക്കുവേണ്ടി ഞാൻ എന്റെ സമയം കളഞ്ഞു നിൽക്കണം. ഇതിനും ഭേദം ഒരു തെങ്ങ് നടുന്നതാണ് നല്ലത്. നിങ്ങൾ ചിന്തിക്കൂ???

  • @007ShyamKrish
    @007ShyamKrish 12 дней назад

    കുറഞ്ഞ പോളിങ് ശതമാനമാണ് കേരളത്തിലെങ്ങും ചർച്ചാ വിഷയം. ഈ ചർച്ചകൾക്കിടയിൽ നന്ദിയോടെ സ്മരിക്കേണ്ട ചിലരുണ്ട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാം ലീവെടുത്ത് വോട്ടിനെത്തിയവർ, ക്ളാസുകൾ മുടക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ശാരീരിക അസ്വസ്ഥതകളെയും മറികടന്ന് പോളിംഗ് ബൂത്തുകളിൽ നീണ്ട സമയം കാത്തു നിന്നവ

  • @KaleshCn-nz3ie
    @KaleshCn-nz3ie 13 дней назад

    ഇനിമുതൽ നോട്ട ക്ക് ഒരു സ്ഥാനാർത്ഥി വേണം..😊 തീർച്ചയായും ജയിക്കും 👍

  • @user-hp7rc3fb2c
    @user-hp7rc3fb2c 13 дней назад +1

    ഞങ്ങളുടെ വീട്ടിൽ ആരും വോട്ടുലിസ്റ്റിൽ ഉണ്ടായിരിന്നില്ല അവസാനനിമിഷത്തിൽ ആണ് അറിഞ്ത്

  • @taxvisor261
    @taxvisor261 14 дней назад +2

    ഞാൻ ചെയ്തില്ല. എറണാകുളം മണ്ഡലം ആണ്... ഹൈബി 1.5 ലക്ഷം വോടിനു ജയിക്കും.. എനിക്ക് താല്പര്യമില്ലാത്ത ആളാണ്... KS രാധാകൃഷ്ണൻ ജയിക്കില്ല... മാത്രമല്ല വോട്ടു ചെയ്യാൻ എനിക്ക് 12 കിലോമീറ്ററോളം പോകണം ഈ നട്ടപ്പറ വെയിലത്തു.... അപ്പൊ എന്റെ മനസീക പിന്തുണ KS രാധാകൃഷ്ണനെ അറിയിച്ചൂ..

  • @rajeshks9509
    @rajeshks9509 13 дней назад

    കേരളത്തിൽ ആകെ മൂന്നര കോടി ജനങ്ങൾ ഉള്ളു 70 ലക്ഷം പേർ വോട്ട് ചെയ്തില്ല എന്ന് പറയുമ്പോൾ കണക്കുകൾ തെറ്റാണ്

  • @ratheeshremanan1327
    @ratheeshremanan1327 14 дней назад +6

    പെൻഷൻ കിട്ടാത്തോണ്ട് പട്ടിണിയിൽ ആയി എനിച്ചു നടക്കാൻ ആരോഗ്യം ഇല്ലാത്തോണ്ട് ഓട്ട് ഇടാൻ പോയില്ല.

  • @swaminathan1372
    @swaminathan1372 14 дней назад

    15:51 കറക്റ്റ് പോയിൻ്റ്👌👌👌

  • @rashtrayodha
    @rashtrayodha 10 дней назад

    വോട്ട് ചെയ്തു ഇറങ്ങുന്നവർക്ക് എല്ലാം ഒരു ലോട്ടറി ഫ്രീ ആയി കൊടുക്കുക...99% പോളിംഗ് ഉണ്ടാകും.....

  • @inddev24
    @inddev24 13 дней назад

    7% എന്നാൽ 80 ലക്ഷം വരില്ലല്ലോ സർ!കഷ്ടിച്ച് 20 ലക്ഷം വന്നാലായി!👍

  • @vambunhi8183
    @vambunhi8183 13 дней назад

    എൻപത് ലക്ഷം പേരിൽ പലരും നാട്ടിലില്ല പലരും മരിച്ചു പോയി മരിച്ചവർക്ക് വോട്ടിനു വരാൻ കഴിയില്ലല്ലോ കുറേപേർ തീരെ അവശരായി ശയ്യാവലംഭികളാണ്.ഇവരെയൊക്കെ വോട്ട് ചെയ്യാൻ പറ്റുമോ

  • @vijayappanp.m.1066
    @vijayappanp.m.1066 9 дней назад

    ഈ ultra modern കാലഘട്ടത്തിൽ വീട്ടിൽ ഇരുന്നു വോട്ട് രേഖ പ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തുന്ന തിനെപ്പറ്റി ആലോചിക്കേണ്ടതാണ്.Information technoledge യുടെ ഈ കാലഘട്ടം speed revolution ൻ്റേതാനല്ലോ.

  • @shalushajahan8833
    @shalushajahan8833 День назад

    ഇതിലെ കമന്റ്‌ കാണുമ്പോൾ രാജ്യത്തിന്റെ പൊതുകടം 205 ലക്ഷം കോടിയാണെന്ന് ഇവർക്ക് അറിയില്ല തോന്നുന്നു. 350 ഗ്യാസ് 1100 ആയത്, പെട്രോൾ വില സർവകാല റെക്കോർഡിൽ എല്ലാ തരത്തിലും ദുരന്തമായ കേന്ദ്ര ഭരണം. മീഡിയകളുടെ അകമഴിഞ്ഞ പിന്തുണ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹങ്ങൾ ജനങ്ങൾ മനസിലാകുന്നുമില്ല

  • @manilalkr9488
    @manilalkr9488 13 дней назад

    വോട്ടുചെയ്യാൻ പോയാൽ ഒരാളുടെ വയസ്സ് മറ്റുള്ളവർ മനസ്സിലാക്കിയാലോ എന്ന ' വിശ്വാസത്തിൽ പുതു വോട്ടർമാരായ സ്ത്രീകളും ചില പുരുഷന്മാരും ഒഴിഞ്ഞു നിൽക്കുന്നു. മറ്റുചിലർ പേര് ലിസ്റ്റിൽ വരുത്താൻ മെനക്കെടാറില്ല. കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർത്ഥികൾ വോട്ട് ചെയ്യുവാൻ വേണ്ടി നാട്ടിലേക്കു വരുവാൻ മെനക്കെടാറില്ല.

  • @govindankuttykg652
    @govindankuttykg652 13 дней назад

    ഒരു പൗരൻ്റെ കടമയാണ് തൻ്റെ സമ്മതിദാന അവകാശം ഉപയോഗിക്കുക എന്നത്. അതിനാണ് കോടിക്കണക്കായ വിഭവശേഷി ഉപയോഗപ്പെടുത്തി ഈ സൗകര്യം ഒരുക്കുന്നത് എന്നാൽ ഇതുപയോഗിക്കാതെ അലസതയും ധിക്കാരവും കാണിക്കുന്ന എല്ലാ വ്യക്തികൾക്കും അടുത്ത തിരഞ്ഞെടുപ്പുവരെ മുഴുവൻ ഭരണഘടനാ അവകാശങ്ങളും ആനുകൂല്യങ്ങളും സസ്പൻ്റെ ചെയ്യണം ബൂത്തിൽ പോയോ മറ്റു സൗകര്യങ്ങൾ ഉപയോഗിച്ചോ നോട്ടക്കെങ്കിലും വോട്ടു രേഖപെടുത്തണം അല്ലെങ്കിൽ അസൗകര്യത്തിനു കാരണമായ ആധികാരിക രേഖ സമർപ്പിക്കണം.... അതിനായി നിയമനിർമ്മാണം നടക്കണം.

  • @vijeshck9216
    @vijeshck9216 14 дней назад +1

    7% എന്നു പറഞ്ഞാൽ എങ്ങനെ 80 lakshs ആകും.. മൊത്തം 2.77 കോടി വോട്ടേഴ്‌സ് ആണ് കേരളത്തിൽ.. അവരുടെ 7% എന്നു പറഞ്ഞാൽ, 20 lakhs അടുത്ത് വരും...അല്ലെ??

  • @renjithskerala6635
    @renjithskerala6635 10 дней назад

    പാർട്ടികൾ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികൾ പാർട്ടിയുടെ ലേബലിൽ വോട്ട് ചെയ്യാൻ ജനങ്ങൾ തയ്യാറല്ല 🤔
    നിലവാരമില്ലാത്ത ഭാഷ പോലും സംസാരിക്കാൻ വഷമില്ലാത്ത സ്ഥാനാർത്ഥികൾക്ക് ജനങ്ങളുടെ വോട്ടിന് വിലയില്ലേ ?

  • @mooncv1244
    @mooncv1244 13 дней назад

    ഈ പ്രാവശ്യം ധാരാളം പേരുകൾ വോട്ടർ ലിസ്റ്റിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്തിട്ടുണ്ട്.
    കൂടാതെ നല്ലൊരു ശതമാനം ജനങ്ങൾ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളം വിട്ടു പോയിട്ടുമുണ്ട്.
    കാലാവസ്ഥയും രാഷ്ട്രീയ പാർട്ടികളുടെ അകമഴിഞ്ഞ പ്രവർത്തനമില്ലായ്മയും ഇപ്രാവശ്യത്തെ വോട്ടിംഗ് ശതമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്.

  • @premjianirudhan6825
    @premjianirudhan6825 13 дней назад

    എന്റെ മകൻ വിദേശത്താണ് ജോലി അവൻ ഇത്തവണ വോട്ടുചെയ്യാൻ വലിയ ആഗഹത്തോടെ വന്നതാണ് പക്ഷേ അയാക്ക് ലിസ്റ്റിൽ പേരില്ലായിരുന്നു

  • @sreevalsannair6146
    @sreevalsannair6146 13 дней назад

    A brave awareness. Be with it.

  • @sureshkumar-th4rt
    @sureshkumar-th4rt 14 дней назад

    ഓരോ മൂന്നു വർഷം കൂടുമ്പോൾ സർക്കാരിനെ വിലയിരുത്താൻ ഉള്ള സംവിധാനം ഇലെക്ഷൻ കമ്മീഷൻ ഉണ്ടാക്കണം. തെറ്റുകാരായ ജനപ്രതിനിധി കളെ പിൻവലിക്കാൻ ഉള്ള നിയമം ഇലെക്ഷൻ കമ്മീഷൻ ഉണ്ടാക്കണം.

  • @tmmenon1947
    @tmmenon1947 12 дней назад

    LKAdvani ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമത്രിയുമായിരിക്കുമ്പോൾ ഭാമെമ്പറായിരുന്ന മൻമോഹൻസിംഗ് അദ്ദേഹത്തോട് ഇങ്ങിനെയൊരുനിയമനിര്മാണം വേഗം നടത്തണമെന്ന് അപേക്ഷിക്കുന്ന ഒരവസരമുണ്ടായി. അത് യൂറ്റിയൂബിലുണ്ട്!

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726 14 дней назад +1

    Democracy fatigue.

  • @NIKSDRIVE
    @NIKSDRIVE 12 дней назад

    Oru ദിവസത്തെ പണികളഞ്ഞാൽ അരി വാങ്ങാനുള്ള കാശും കുറയും അതുകൊണ്ട് വോട്ട് ചെയ്തില്ല പണിക്ക് പോയി

  • @ramadaskn2210
    @ramadaskn2210 14 дней назад +1

    Even the court talks more about rights. Even electoral bonds are cancelled based on implementation of rights.
    But the duties of the citizens are not at all enforced.
    An act should be enforced for 100% polling.

  • @raviwarrier5658
    @raviwarrier5658 11 дней назад

    എന്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തില്ല? ഇനിയും അതു നിസ്സാരവല്‍ക്കരണം അവസാനിപ്പിക്കുക....ജീവിത ശൈലി അതനുസരിച്ച് മാറുക

  • @user-ro8uq3ib3k
    @user-ro8uq3ib3k 13 дней назад

    80 ലക്ഷമല്ല,24700000 ആണ് മൊത്തം വോട്ടർമാർ. അപ്പോൾ 6.88% എന്നത് 1699360 മാത്രമാണ്. അതിൽ തന്നെ ഏതാണ്ട് പകുതിയോളം ആളുകൾ കൂടുതലും യുവാക്കൾ കഴിഞ്ഞ 5 വർഷത്തിനിടയിൽ നാടുവിട്ടു.

  • @rasaqp-ko9cu
    @rasaqp-ko9cu 8 дней назад

    നല്ലൊരുഭാഗം വോട്ടർമാർ വിദേശത്ത്, ലീസ്റ്റിൽ മരണപ്പെട്ടവർ ധാരാളം, കൂടാതെ ഇരട്ടവോട്ടുകളും. ഇതെല്ലാം കഴിഞ്ഞ് കുറഞ്ഞ ശതമാനം മാത്രമേ വോട്ട് ചെയ്യാതുള്ളൂ. അതിൽതന്നെ തക്കതായ തടസ്സമുള്ളവരും ധാരാളമുണ്ടാകും . ഈ തവണ അധികനേരം ക്യൂ നിൽക്കാൻ താല്പര്യമില്ലാത്തവരും. ഇതിനെല്ലാംപുറമെ ഭരണവിരുദ്ധവികാരമുള്ള ഭരണാനുഭാവികളും അമാന്തം കാണിച്ചു. ഇതെല്ലാമാണ് പോളിങ്ങ്ശതമാനം കുറയാൻകാരണം.

  • @rajeevthankappan4862
    @rajeevthankappan4862 13 дней назад

    മൊത്തം വോട്ടർമാർ 2.77 കോടി . 7 ശതമാനം എന്നു വെച്ചാൽ 15 ലക്ഷം ആളുകളേ വരൂ. ഓരോ മണ്ഡലത്തിലും 70000 വോട്ടുകൾ കുറഞ്ഞു. ഇനി സംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത്ര ആളുകൾ കുറവുണ്ടാകില്ല.കാരണം കഴിഞ്ഞ തവണ ഒരു പക്ഷേ മൊത്തം വോട്ടർമാരുടെ എണ്ണം 2.5 കോടിയോ അതിനു താഴെയോ ആയിരുന്നിരിക്കണം...

  • @user-tn3pq2pc6z
    @user-tn3pq2pc6z 13 дней назад

    2.5 കൊല്ലം കഴിഞ്ഞു....ആളുകൾക്ക്...പുറത്ത് ആക്കാൻ കൂടി വോട്ട് കൊടുക്കണം

  • @deepakbalu7491
    @deepakbalu7491 14 дней назад +1

    Most of them are in Gulf and many of the working outside Kerala.

  • @user-ug7zo7uk1w
    @user-ug7zo7uk1w 3 дня назад

    എന്തിന് വോട്ട് ചെയ്യണം? ചെകുത്താനെ ജൈപ്പിക്കണോ, ലൂസിഫറിനെ ജയിപ്പിക്കണോ? അതോ കുട്ടിച്ചാത്തനെ? . അത് കൊണ്ട് വോട്ട് ചെയ്തില്ല.