മാറാടിൻ്റെ രഹസ്യങ്ങൾ ! | ABC MALAYALAM | ABC TALKS | 2.MAY.2024

Поделиться
HTML-код
  • Опубликовано: 1 май 2024
  • മാറാട് കൂട്ടക്കൊലയുടെ രഹസ്യങ്ങൾ
    #malabar #abctvcraft #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 559

  • @NadeeshCherian
    @NadeeshCherian Месяц назад +267

    മണിപ്പൂർ നൂറ്റാണ്ടുകൾ ചർച്ച ചെയ്യും മലയാളികൾ, മാറാട് എന്നേ മറന്ന്! ഗുജറാത്ത്‌ കലാപം എല്ലാവരം ഓർക്കും മാറാട് കലാപം എന്ന് ന്യൂ ജെൻ മല്ലൂസ് കേട്ടിട്ട് പോലും ഇല്ല 😢

    • @pradeep0754
      @pradeep0754 Месяц назад +21

      ഗുജറാത്ത്‌ കലാപം ഉണ്ടാവാൻ കാരണം എന്താണെന്ന് കമ്മി അടിമ പറയുമോ.. മറുപടി വേണം ട്ടാ

    • @MayaTG-sw2zr
      @MayaTG-sw2zr Месяц назад +24

      മാറാട് മറന്നിട്ടില്ല ഇപ്പോഴും ഓർമ്മയുണ്ട്.പേര് ചോദിച്ച് ഹിന്ദു ആണെന്ന് അറിഞ്ഞപ്പോൾ വെട്ടുകയായിരുന്നു എന്നാണ് പേപ്പറിൽ ഉണ്ടായിരുന്നത്. ഈ സംഭവത്തോടെ ഞങ്ങളുടെ നാട്ടിലെ പള്ളി ക്രാഞ്ഞിരമകം പള്ളി) ചക്കര കഞ്ഞി വയ്ക്കുമായിരുന്നു. എല്ലാവരും ജാതിമതവ്യത്യാസമില്ലാതെ ഈ സംഭവത്തോടെ ചക്കര കഞ്ഞി വയ്ക്കൽ ഞങ്ങൾ നിർത്തി

    • @sunildev-qc4dj
      @sunildev-qc4dj Месяц назад +1

      Gujarat v gothra

    • @brooklynsupreme
      @brooklynsupreme Месяц назад +9

      ഇടത്തിനും വലതിനും വോട്ടു ചെയ്താൽ കേരളം മുഴുവൻ ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനും ഇത് തന്നെ ഗതി

    • @sijujoseph4399
      @sijujoseph4399 Месяц назад

      😊🎉 11:41 ❤❤ 11:41 11:18 🎉❤ 11: l17

  • @vipinvijayan9088
    @vipinvijayan9088 Месяц назад +317

    ഏതെങ്കിലും ഇടത് വലത് രാഷ്ട്രീയക്കാർ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ? 🤔🙏🙏🙏

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Месяц назад +7

      Eppozhum ella

    • @sreekumarsreekumar2425
      @sreekumarsreekumar2425 Месяц назад +5

      Ella.

    • @user-ph7ii6su7d
      @user-ph7ii6su7d Месяц назад +5

      അത് പ്രതീക്ഷിക്കണോ?

    • @AnanthaNathPrasad16
      @AnanthaNathPrasad16 Месяц назад +3

      Ella

    • @SamyuSudhi
      @SamyuSudhi Месяц назад +16

      ഒരിക്കലും ഇല്ല, ന്യുനപക്ഷം, ന്യുനപക്ഷം അത്രെ ഉള്ളൂ എല്ലാരുടെയും സംസാരം 😏😏😏

  • @thampikumarvt4302
    @thampikumarvt4302 Месяц назад +139

    ഹിന്ദു എന്ന് പറയുന്നതു പോലും വർഗ്ഗീയമായി ചിത്രീകരിക്കുന്ന മലയാള മനസ്സ്, ആരും കാണാതെ പോകരുത്!!

  • @gerardjoseph4777
    @gerardjoseph4777 Месяц назад +64

    കേരളത്തിലെ മാപ്രകൾ പറയാൻ മടിക്കുന്നതും, ഭയക്കുന്നതുമായ സത്യങ്ങൾ തുറന്നു പറയുന്നതിന് ABC TALKS ന് ബിഗ് സല്യൂട്ട്.

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 Месяц назад +130

    മിനി മാപ്പിള ലഹള ആണ് മാറാട്.

    • @ishanshayan8166
      @ishanshayan8166 6 дней назад

      ആണോ കുഞ്ഞേ 🤣🤣

    • @bijimonpeevees3664
      @bijimonpeevees3664 6 дней назад

      ​@@ishanshayan8166 ഇന്നവിടെ ദീനികൾ ഉണ്ടോ എന്ന് കൂടി അനേഷിക്കൂ

    • @user-bg5yr5dh7g
      @user-bg5yr5dh7g 5 дней назад

      ​@@ishanshayan8166 ഷേവ് ഗാസ , ഷേവ് റോഹിംഗ്യ , ത്ഫൂ

  • @vipinvijayan9088
    @vipinvijayan9088 Месяц назад +130

    മറക്കില്ല പൊറുക്കില്ല 🙏🙏🙏

    • @sakariyakalari
      @sakariyakalari 8 дней назад +1

      ഒന്നാമത്തേതും മറക്കില്ല പൊറുക്കില്ല

    • @ishanshayan8166
      @ishanshayan8166 6 дней назад

      🤣🤣🤣

  • @arunpillai8219
    @arunpillai8219 Месяц назад +91

    മലബാർ കലാപത്തെ വേണ്ട രീതിയിൽ ഇനിയും ഈ രാജ്യo പഠിച്ചട്ടില്ല.

    • @cs73013
      @cs73013 28 дней назад +6

      സത്യം 1921 ..സിനിമ ..എടുത്ത് .ഹീറോ ആകിയത് ആരാ .... ഐ വി..ശശി....ഇത് ആണ് .. ഹിന്ദുക്കൾ...

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du 13 дней назад

      ആം
      അനുവാദം, ഇല്ല

  • @tomytom3264
    @tomytom3264 Месяц назад +82

    Adarajalikal ബലിദാനികൾക്ക്🙏🌹

    • @rameesnk
      @rameesnk 9 дней назад

      😂😂😂😂😂😂

  • @chandranpillai2940
    @chandranpillai2940 Месяц назад +98

    അനാവശ്യമായ അക്രമം ഏകപക്ഷമായ അക്രമം തടയാൻ ഒറ്റ മാർഗ്ഗമേ ഒള്ളു അടിക്കാൻ വരുന്നവർക്ക് ശക്തമായ തിരിച്ചടി കൊടുക്കണം അതിശക്തമായ തിരിച്ചടി .....

    • @saratsaratchandran3085
      @saratsaratchandran3085 Месяц назад +2

      100 mice don’t make a cat!!

    • @lathikagopidasmenon9488
      @lathikagopidasmenon9488 25 дней назад +1

      അതാണ് ഗുജറാത്തിൽ കണ്ടത്

    • @humbledimple4025
      @humbledimple4025 18 дней назад

      സംഘി തന്നെ ലഹരിക്ക് തുല്യമാണ് കൂടെ ഹാൻസോ പരാഗോ മതി വയലന്റാകാൻ സംഘിയെ കണ്ടാൽ ഒഴിഞ്ഞു പോകുക അല്ലെങ്കിൽ നേരിടാൻ തയ്യാറാകുക എപ്പോഴാണ് അവൻ കത്തിയെടുക്കുക എന്നറിയില്ല കുഞ്ഞുങ്ങൾ പോലും ഇവരുടെ ഇടയിൽ സുരക്ഷിതരല്ല മുൻ പരിചയമില്ല യാതൊരു പ്രകോപനവുമില്ല ഒരു കുടുംബത്തിന്റെ ഒരുനാടിന്റെ പ്രതീക്ഷയായിരുന്ന ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത നിരപരാധിയായ ഒരു ഡോക്ടറേ ഇല്ലാതാക്കി അധ്യാപകനാണ് പോലും​@@lathikagopidasmenon9488

    • @muhammadsm4710
      @muhammadsm4710 8 дней назад

      അതാണ് അവിടെ ഉണ്ടായത്

  • @sujitharenjith7713
    @sujitharenjith7713 Месяц назад +118

    മറക്കില്ല പൊറുക്കില്ല

    • @asif1989
      @asif1989 Месяц назад +6

      വേണ്ട പൊറുക്കണ്ട

    • @user-rm4hb5es5n
      @user-rm4hb5es5n Месяц назад

      മാറാട് മൂന്ന് മുസ്ലിങ്ങളെ കൊന്നത് തുടക്കം കുറിച്ചത് RSS ആണ്

    • @ajithkrishnan23
      @ajithkrishnan23 Месяц назад

      @@user-rm4hb5es5n muslingal evide chathalum santhosham mathre ollu thayolikale

    • @ajithkrishnan23
      @ajithkrishnan23 Месяц назад

      @@user-rm4hb5es5n gaza well played ISRAEL

    • @ragnar325
      @ragnar325 Месяц назад

      ​@@asif1989Palestinii pannikal chath veezhinnath polee ninne polullaa Muslim allahu pannikal ivide chath veezhum panniiiii polayadi mone

  • @muralimenon5078
    @muralimenon5078 Месяц назад +22

    നിങ്ങൾ തമ്മിലുള്ള ഈ സംസാരം കേരളത്തിലെ പുതിയ തലമുറക്ക് വളരെ informative ആയിരിക്കും . എല്ലാവർക്കും നീതി എന്ന ഒരു രീതി political leadership അവലംബിക്കേണ്ട സമയം ആയിരിക്കുന്നു. അതായിരിക്കണം രാഷ്ട്രത്തിന് സംഭാവനയായി ഉള്ള കേരള മോഡൽ .

  • @user-nk8gw6le5z
    @user-nk8gw6le5z Месяц назад +44

    PS ശ്രീധരൻ പിള്ള അയാളെ പ്പറ്റി ഇത്രയും വിചാരിച്ചില്ല

  • @pradeepankk3736
    @pradeepankk3736 Месяц назад +73

    ശക്തിയുള്ളവനെ സ്ഥാന മുള്ളൂ, ശക്തിയുള്ളവനെ ആധരിക്കപ്പെടുകയുള്ളൂ, മണ്ടൻ ഹിന്ദുവിന് ഇത് എന്ന് മനസ്സിലാകും അന്ന് അവൻ രക്ഷപ്പെടും.

  • @rijumobile7915
    @rijumobile7915 Месяц назад +33

    കടലമ്മ അത്രയെങ്കിലും കനിവ് നൽകിയത് കൊണ്ടു, എട്ടു പേരെന്ന സംഖ്യയിൽ നിന്നു പോയ ആ കൂട്ടക്കുരുതി, അടിസ്ഥാന ജനതയുടെ അവകാശങ്ങളുടെ മേൽ ചാടി വീണ അവകാശ നിഷേധത്തിന്റെ ആദ്യ രാക്ഷസ കരാളങ്ങൾ ആണെന്ന് നാം ഇന്ന് വൈകിയ വേളയിൽ പോലും മനസ്സിലാക്കുന്നില്ല എന്നത് അത്യന്തം ദുഖകരമാണ്. അങ്ങ് കറാച്ചി മുതൽ ഇങ്ങു മാറാട് വരെ അടിസ്ഥാന ജനത അധിനിവേശ ശക്തികളുടെ പീഡനത്തിന് ഇരയായത് മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു കൂട്ടം ജീവിക്കുന്ന പിണ്ഡമായി മാറിയത്, അങ്ങിനെ ആക്കാൻ ഇന്ത്യൻ സ്റ്റേറ്റ് ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്.
    കൂട്ടക്കുരുതിയിൽ തുടങ്ങി, ഇന്ന് പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിച്ചിട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നിലവിളിക്കാൻ അല്ലാതെ അടിസ്ഥാന ജനതക്ക് ഇന്ന് മറിച്ചൊന്നും കഴിയുന്നില്ല.. അത് മാറാടിലെ ഗൂഡാലോചനയുടെ പിറകിലെ വിഭാഗത്തെ പിടികൂടാൻ കഴിയാത്തത് ആയാലും, വിദ്യാഭ്യാസ മേഖലയിൽ അവകാശങ്ങൾ നിഷേധിച്ചതായാലും, മത പരിവർത്തന വ്യാളികൾ പിടികൂടിയതായാലും, മത സംഘങ്ങൾ തൊഴിൽ അവകാശങ്ങൾ നിഷേധിച്ചതായാലും, എല്ലാത്തിനും വെറുതെ നിലവിളിക്കുക എന്നല്ലാതെ " ഈ സ്വതന്ത്ര ഇന്ത്യയിൽ" അടിസ്ഥാന ജനതക്ക് മറ്റൊന്നും സാധിക്കുന്നില്ല. നമ്മളെ നൂറ്റാണ്ടുകൾ അടിമകളായി ഭരിച്ച അധിനിവേശ ശക്തികൾക്ക് നമ്മളുടെ അവകാശങ്ങൾ വീതിച്ചു നൽകുന്നത് പോലും മനസ്സിലാകാത്ത വിധത്തിൽ ഷണ്ഡത്വം ബാധിച്ച ജനതയാക്കി ഇവിടത്തെ അടിസ്ഥാന ജനതയെ മാറ്റിയ സ്റ്റേറ്റിന്, അടിസ്ഥാനജനതക്ക് സ്വാതന്ത്ര്യം നൽകി എന്ന് പറയാനാവുമോ എന്ന് ഓരോരുത്തരും ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    അധിനിവേശ ശക്തികളിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്നതൊക്കെ വെറും പാഴ്വാക്കാണ്.. വെറും പാഴ് വാക്ക്..

  • @Aasif351
    @Aasif351 26 дней назад +40

    രണ്ടാം കലാപത്തിന് കാരണമായഒന്നാം കലാപം എന്തേ പറയാത്തത്...

    • @akberk7376
      @akberk7376 22 дня назад +5

      അത് അവര്‍ പറയ്യില്ല ,
      മരിച്ച വരുടെ കുടുബത്തിന്‍െ നഷ്ടം അവര്‍ക്ക് മാത്രം

    • @fahadnasriyafans9240
      @fahadnasriyafans9240 10 дней назад +2

      നീയൊക്കെ എവിടെ ഉണ്ടോ അവിടെ എല്ലാം പ്രേശ്നം ആണല്ലോ

    • @saamikp9759
      @saamikp9759 7 дней назад

      Parayillla bcoz ath cheytath RSS aan...kummanam nethav ayath marad kalapathil koodiyan..

    • @SunilKumar-hq1vj
      @SunilKumar-hq1vj 3 дня назад

      ​@@akberk7376ath paranju full kelkku

    • @kannankr6323
      @kannankr6323 2 дня назад

      ഒന്നാം കാലപത്തിനു മുൻപ് ബേപ്പൂർ ഭാഗത്ത് ഒരു കൊല നടന്നിരുന്നു .... അത് അറിയാമോ :

  • @sureshalapra
    @sureshalapra Месяц назад +43

    മാറാട് ബലിദാനികൾക്ക് പ്രണാമം അർപ്പിക്കുന്നു.....
    🙏🙏🙏🙏🙏🙏🙏🙏🙏

    • @Ueudd_730
      @Ueudd_730 18 дней назад

      വളി ധാനി

  • @HashimOK-em3rx
    @HashimOK-em3rx 24 дня назад +15

    ഒന്നാമത്തെ മാറാട് കലാപം വേണ്ട രീതിയിൽ അന്വേഷിക്കാത്തതും പ്രതികളെ വേണ്ട രീതിയിൽ നിയമത്തിന്റെ മുന്നിൽ ഹാജരാക്കാത്തതുമാണ് രണ്ടാം മാറാട് കലാപത്തിനിടയാക്കിയത്. ഇപ്പോഴും മണിപ്പൂരിൽ ആരാണ് മരിച്ചു വിഴുന്നതെന്ന് അന്വേഷിക്കണ്ടെ ഗുജറാത്തിൽ വേണ്ടേ - ഇവിടെ റൗഡിസം ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും അതിന് നമ്മൾ തന്നെ അവസാനിപ്പിക്കണം - ഇവിടെ എല്ലാവർക്കും ജീവിക്കണമെന്ന ചിന്ത എല്ലാവരിലും ഉണ്ടാകണം

    • @leo-messi61
      @leo-messi61 День назад

      അതായത് രണ്ടാം മാറാട് കലാപത്തിൽ ആളുകളെ കൊന്നതിൽ തെറ്റില്ലെന്ന് അല്ലെ

  • @Vincentgmz7903
    @Vincentgmz7903 Месяц назад +79

    അവിടെ ഇപ്പോഴും ഇതിന്റെ ബാക്കി പത്രം ഉണ്ട്... അവിടെ ആണുങ്ങൾക്കൊക്കെ പെണ്ണ് കിട്ടുന്നതിനും മറ്റും ഇപ്പോഴും പ്രശ്നം ആണ് 🙄... മറ്റൊരു സ്ഥലം പൂന്തുറ... രണ്ടിലും ഒരു community ആണ് പ്രശ്നം

    • @asif1989
      @asif1989 Месяц назад +2

      ഓ ശരി മുതലാളി

    • @ragnar325
      @ragnar325 Месяц назад +1

      ​@@asif1989da allahu pannikkk pizhach pettavane Palestinianil pannikal chath oduganath polee niyum chath veezhum ☪️☪️🐖🐖🐖

    • @NoName1k56
      @NoName1k56 Месяц назад

      Methan is a. Problem all over. World

    • @NoName1k56
      @NoName1k56 Месяц назад

      Methan. Is a problem all over the world

    • @user-ye1kq9lz7f
      @user-ye1kq9lz7f Месяц назад +4

      മറക്കില്ല പൊറുക്കില്ല

  • @ravia1486
    @ravia1486 Месяц назад +45

    അവസാനം പറഞ്ഞത് ഏതായാലും സൂപ്പറായി. ഇന്നത്തെ പുതു തലമുറ ബിജെപിക്കാർക്കും Rss കാർക്കും അറിയാത്ത കാര്യമാണ് പി എസ് ശ്രീധരൻ പിള്ള എന്ന സമ്മുന്നതനായ നേതാവ് മാറാട് കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത്.

    • @nylekumar4617
      @nylekumar4617 Месяц назад +8

      മാത്രമല്ല സമദാനിക്കു വേണ്ടിയും ഇടപെട്ട കഥ ഉണ്ട്

    • @DileepKumar-jp2vf
      @DileepKumar-jp2vf Месяц назад +5

      ശ്രീധരൻ പുള്ളയ്ക്ക് അത് മറ്റൊരു സുവർണ്ണാവസരം......

    • @Oman01019
      @Oman01019 Месяц назад +1

      Ithoke kelkumpol BJP vitallo ennu thonnikum.

    • @MagicSmoke11
      @MagicSmoke11 29 дней назад +6

      ആ ശ്രീശാർഖപ്പിള്ളയെപ്പോലുള്ള പണ്ണനെപ്പോലെയുള്ളവരാ ഈ പ്രസ്ഥാനത്തെ ഒറ്റി ക്കൊടുക്കുന്നവർ

    • @jithinprabhakaran1438
      @jithinprabhakaran1438 28 дней назад

      വെറുതെ അല്ല അസ്ത്രം ഗഫൂർ പി എസ് ശ്രീധരൻ പിള്ള യ്ക്ക് good certificate നൽകിയത്.യഥാർത്ഥത്തിൽ ഫണ്ട് വിഹിതം പങ്കുപറ്റിയ മൂന്ന് മുന്നണികളിലെയും രാഷ്ട്രീയക്കാരെ വേണം ആദ്യം ചോദ്യം ചെയ്യാൻ, അവരെ സംബന്ധിച്ചിടുത്തോളം " ചത്തു " പോയ അരയന്മാർ തിരിച്ചുവരില്ല പിന്നെ കുറച്ചു കാശു കിട്ടിയാൽ പുളിക്കുമോ. ഒ അബ്ദുള്ള മാറാട് കലാപത്തെ കുറിച്ച് ദൂരദർശൻ ചർച്ചയിൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞമറുപടി ബോംബയിൽ ഞങ്ങളുടെ 2000 പേർ മരിച്ചതോ എന്ന്.. അന്ന് മനസിലായി അയാൾ വർഗീയവാദി മാധ്യമപ്രവർത്തകനാണെന്ന്. എല്ലാ ഇലക്ഷനിലും ഗുജറാത്ത്‌ കലാപം ചർച്ച ചെയ്യുമ്പോൾ തൊട്ടടുത്ത മാറാട് കൂട്ട കൊല ചർച്ച ചെയ്യുന്നില്ല, കാരണം vote market ഇല്ല.

  • @kashyapm6988
    @kashyapm6988 Месяц назад +38

    മാറാട്കൂട്ടക്കൊലയായിരുന്നു.

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 14 дней назад +7

    ഒന്നാം മാറാട് കലാപത്തെ കുറിച്ച് ചർച്ച ചെയ്യാൻ ABC ക്ക് ധൈര്യമുണ്ടോ

  • @haridas8196
    @haridas8196 Месяц назад +27

    മാറാട് വംശ ഹത്യ എന്തെന്ന് ഇപ്പോഴുത്തെ യുവാക്കൾക്ക് മനസിലാക്കാനും അറിയാനും ഉള്ള ചർച്ച.

    • @HashimOK-em3rx
      @HashimOK-em3rx 24 дня назад +1

      തല്ലാനും കൊല്ലാനും തല്ലു കൊള്ളാനും കൊല്ലപ്പെടാനും എല്ലാവർക്കും താഴെക്കിടയിലുള്ളവരെ മാത്രമെ കിട്ടുകയുള്ളു മേലെക്കിടയിലുളളവർ എല്ലാ ഒപ്പിച്ച് വെച്ച് കാത്തിരിക്കും ഇതിന്റെ പങ്ക് പറ്റുന്നത് മേലെക്കിടയിലുളളവർ തന്നെ

  • @riyas6201
    @riyas6201 29 дней назад +17

    മാറാട് കൂട്ടക്കൊല മറക്കരുത് പൊറുക്കരുത്.

  • @brooklynsupreme
    @brooklynsupreme Месяц назад +59

    ഇടത്തിനും വലതിനും വോട്ടു ചെയ്താൽ കേരളം മുഴുവൻ ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനും ഇത് തന്നെ ഗതി

    • @mmtamayoor7866
      @mmtamayoor7866 20 дней назад +2

      മണിപ്പൂരിൽ ക്രിസ്ഥാനികൾക്ക് നല്ല സുഖം ആണല്ലോ ല്ലേ 😂😂😂

    • @abdulrahiman8497
      @abdulrahiman8497 20 дней назад

      ya

    • @gjpets5506
      @gjpets5506 15 дней назад

      ​@@mmtamayoor7866 മണിപ്പൂർ പ്രശ്നത്തിന് പിന്നിൽ ബംഗ്ലാദേശി മുറിയൻമാർ

    • @dharmayodha4436
      @dharmayodha4436 13 дней назад

      ​@@mmtamayoor7866 അപ്പോൾ ഇപ്പോൾ ഹരിയാന യിലെ നുഹിൽ ഹിന്ദുക്കൾ ക്ക് നിങ്ങൾ സുഖം കൊടുക്കുന്നുണ്ടല്ലോ അതെ പോലെ മേഖലയ യിലും

    • @dharmayodha4436
      @dharmayodha4436 13 дней назад

      ​@@abdulrahiman8497 ഡൽഹി ഷഹീൻ ഭാഗ്

  • @aishuaishu819
    @aishuaishu819 Месяц назад +15

    കേട്ടിട്ട് പേടിയാകുന്നു ഇനിയൊരു വർഗീയ കലാപവും ഉണ്ടാകാതിരിക്കട്ടെ😢

  • @anoop6301
    @anoop6301 Месяц назад +30

    മഹാഭാരതം ആരംഭം തന്നെ അരയകുടുംബത്തിൽ നിന്നാണ്. അവരാണ് ശരിക്കും ഹിന്ദു പാരമ്പര്യം വഹിക്കുന്നവർ, അവരിൽ ഭൂരിഭാഗവും ഇപ്പോഴത്തെ അവസ്ഥയിൽ സാമ്പത്തിക പരമായി പിന്നോട്ടാണങ്കിലും. ദൈര്യത്തിലും സൗന്ദര്യത്തിലും മുമ്പിൽ തന്നെയാണ്. സത്യവതിയിൽ ജനിച്ച വ്യാസപരമ്പര. (മുത്തശ്ശിമാർ പറഞ്ഞു കെട്ട അറിവ്)

  • @sashankanakkavil5203
    @sashankanakkavil5203 Месяц назад +23

    പക്ഷെ പക്ഷെ മാറാട്ടെ രക്തസാക്ഷികളുടെ ആത്മാവ് കൾ ശാന്തതയില്ലാതെ അലയുന്നു .....

    • @humbledimple4025
      @humbledimple4025 18 дней назад

      അമ്പലത്തിൽ ഇട്ടു ബലാത്സംഘം ചെയ്യും... അമ്പലത്തിലേക്ക് മലം ഏറിയും... പൂജമുറിയിൽ ഇരുന്നു സ്വയം ഭോഗിക്കും..... കഷ്ടം പേരോ ആർഷഭാരതസംസ്കാരം
      ഇവര്ക്കു വെടി വാക്കണം പണം ഉണ്ടാക്കണം ഇങ്ങനെ ഒരു വിചാരം ഉളൂ അതാണ് സംഘപരിവാർ ബിജെപി
      കൊള്ള, കൊല, കലാപം, ബലാത്സംഗം, കള്ളനോട്ടടി, കുഴൽപ്പണക്കടത്ത്, ചാരപ്രവർത്തനം, ഒളിഞ്ഞുനോട്ടം..... ഇത്തരം ഏത് പ്രവർത്തനങ്ങളിലും സംഘ് പരിവാരം ഉണ്ട്.

  • @Su_Desh
    @Su_Desh Месяц назад +31

    ഈ ചർച്ച TG കേൾക്കണ്ട. മുസ്ലിം ലീഗിനെ തറവാടികൾ എന്ന് വിളിക്കുന്ന മഹാ മനസ്ക്കൻ ആണ് 😂. പുള്ളി ABC ബഹിഷ്കരിക്കും 😂.

    • @ngpanicker1003
      @ngpanicker1003 Месяц назад

      മുസ്ലിം ലീഗ് നെ ബിജെപി യോട് അടുപ്പിക്കണം എന്നാണ് TG യുടെ അഭിപ്രായം, ബിജെപി കേരളത്തിൽ സാവധാനം ഉയർന്നു വരും, ഇന്നത്തെ ഇരു മുന്നണികളും അതോടെ ക്ഷയിച്ചു പോകും, അപ്പോൾ മുസ്ലിം ലീഗ് ആർക്കും വേണ്ടാത്ത ഒരു പാർട്ടി ആയി നശിച്ചു കൊള്ളും, ബിജെപി യിൽ മുസ്ലിങ്ങൾ ആകാം, മുസ്ലിം ലീഗ് വേണ്ടാ.

    • @dibs4781
      @dibs4781 26 дней назад +1

      athe aa oratta karyathilanu pulliyude view thettitathu

  • @nsjayakumar7737
    @nsjayakumar7737 15 дней назад +8

    അടുത്ത കലാപം എങ്ങനെയുണ്ടാക്കാമെന്നുള്ള ഒരു എളിയ ശ്രമം

  • @realwarrier574
    @realwarrier574 Месяц назад +14

    ഒന്നാം മാറാട് കലാപവും നന്നായി ചർച്ച ചെയൂ
    അതിനെ തുടർന്ന് ആണ് 2 ആം മാറാട് കലാപം ഉണ്ടായത്

  • @sunilchozan
    @sunilchozan 29 дней назад +12

    ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നുന്നത് ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാർ ആയി എന്ന് അനുമാനിക്കാം.... ഒരുമിച്ച് നിന്നില്ലെങ്കിലും ഹിന്ദുക്കൾ ഇല്ലാതാവും കേരളത്തിലെങ്കിലും......... സാമ്പത്തികമായി വളരെണ്ടതും അത്യാവശ്യമാണ്.....

  • @user-in3wp5dt5c
    @user-in3wp5dt5c 15 дней назад +9

    മാറാടു സംഭവം ഉണ്ടാവുന്നതിന് വർഷങ്ങൾക്കു മുന്നേ മലപ്പുറം ജില്ലയിലെ തീരെ മേഖലയിലുള്ള ആരായസമുദായത്തിൽ പെട്ട ഹിന്ദുക്കൾ പലയനം ചെയ്യേണ്ടി വന്നുറിനു അവർ ഇന്നും ജീവിക്കുന്നത് കോഴിക്കോട് ജില്ലയിലെ തീരെ മേഖലകളിലാണ് താനൂരിൽ നിന്നും പരപ്പനങ്ങാടിയിൽ നിന്നും വന്ന ഒരുപാട് കുടുംബങ്ങളുണ്ട് കോഴിക്കോട് ജില്ലയിൽഉണ്ട്‌ ഒരുപേരെ അവർ മതം മാറ്റുകയും ചെയ്തു ഇതിനെതിരെ ഒന്നും സംസാരിക്കാൻ ഇവിടെ ആരുമില്ല ഒരു രാഷ്ട്രീയ പ്രവർത്തകരും ഇല്ല കാശ്മീരിനെ കുറിച്ചൊന്നും നമ്മൾ പറയേണ്ട കാര്യമില്ല ഇവിടെ നടക്കുന്ന ജിഹാദ് തന്നെ ഒരുപാട് ഉണ്ട്

  • @MuralimuraliMuralikr
    @MuralimuraliMuralikr 18 дней назад +5

    എന്ത് തേങ്ങാക്കൊല കിട്ടാൻ വേണ്ടിയിട്ടാണ് ഇപ്പൊ ഈ ചർച്ച. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത തലമുറയിലോട്ട് വിദ്വേഷം പടരാൻ ഉപകാരപ്പെടും ഈ വീഡിയോ അല്ലാതെ ഒരുപകാരവും ഈ വീഡിയോ കൊണ്ട് സാധാരണക്കാർക്കില്ല.

  • @user-bl3gy7ps1u
    @user-bl3gy7ps1u Месяц назад +19

    This debate clearly brought out that Muslim league is no different from other fundamentalist forces. They are trying to create a narrative, contrary to their true colours.

  • @imraniqbal7447
    @imraniqbal7447 29 дней назад +9

    കുഴിച്ചു മൂടി എന്ന് കരുതിയ സത്യങ്ങള്‍ പുറത്ത് വരുന്നു.

  • @pinraibijyan
    @pinraibijyan Месяц назад +37

    ഗാസയിൽ 35000 പേര് ചത്തു.. അതാണ് ഇവർക്കുള്ള മറുപടി.. 🧡🧡🔥🔥 ജയ് ഹിന്ദ്

    • @HashimOK-em3rx
      @HashimOK-em3rx 20 дней назад +4

      താൻ കൊടുത്ത പേര് കണ്ടാലറിയാം പേരു പോലും വെളിപ്പെടുത്താൻ പേടിയാണെന്ന്

    • @humbledimple4025
      @humbledimple4025 18 дней назад

      എന്തുകൊണ്ടാണ് ഇന്ത്യയിലെ സംഘികൾ ഇത്ര വ്യാപകമായി ഇസ്രായേൽ അനുകൂലികളായത് എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.ഇന്ന് ഒരു ഹിന്ദു സഹോദരനുമായി ഈ സംഗതിയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിൻറെ ശരിയായ വശത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തന്നു.
      നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്യാൻ ആർഎസ്എസ് ഉപയോഗിക്കുന്ന ഏറ്റവും വലിയ തന്ത്രം ഇന്ന് നാട്ടിൽ കാണുന്ന വലിയ വീടുകൾ കാണിച്ചുകൊടുത്തുകൊണ്ട് നാളെ ഈ വീടുകളൊക്കെ നിങ്ങളുടേതാണെന്ന് പറഞ്ഞു കൊണ്ടാണ് ശാഖയിലേക്ക് ആളുകളെ കൂട്ടുന്നത്..
      കേവലം 20 ലക്ഷം വരുന്ന ഫലസ്തീനികൾ, ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇസ്രായേൽ സൈന്യത്തോട് ചെറുത്ത് നിന്നുകൊണ്ട് തങ്ങളുടെ വീടുകളെയും,ജനങ്ങളെയും,സംരക്ഷിക്കുന്ന ഫലസ്തീനികളെ കാണുമ്പോൾ സംഘികൾക്ക് ഇതുകൊണ്ടാണത്രെ കുരു പൊട്ടുന്നത്…..കേവലം 20 ലക്ഷത്തോട് വിജയിക്കാത്തിടത്ത് ഇന്ത്യിലെ 20 കോടിയിൽ അധികം വരുന്ന മുസ്ലിങ്ങളോട് ഏറ്റുമുട്ടി ഇവരെ വിടുകളിൽ നിന്ന് പുറത്താക്കി ഇവരുടെ വീടുകൾ എങ്ങനെ സ്വന്തമാക്കാനാണ് എന്ന ആദി ആണത്രെ ഇവരെ ജൂത അടിമകൾ ആക്കി മാറ്റുന്നത് 😀😀😀

    • @AbdulRahman-fr7tk
      @AbdulRahman-fr7tk 15 дней назад

      ഒരിക്കൽപോലും കാണുകയോ, സംസാരിക്കുകയോ ഏതെങ്കിലും കാര്യത്തിൽ ഇടപഴകുകയോ ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളും , സ്ത്രീകളും അടങ്ങിയ 35000 ത്തിലധികം വരുന്ന സാധാരണ ജനങ്ങളെ കുരുതി കൊടുത്ത സയണിസ്റ്റ് ഭരണത്തിന് ജയ് വിളിക്കുകയും , കൊല്ലപ്പെട്ടവരെ അവരതർ ഹിക്കുന്നു എന്ന് പോസ്റ്റിടുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ മനസ്സ് എത്ര വിഷലിപ്തമാണ്.

    • @dharmayodha4436
      @dharmayodha4436 13 дней назад

      ​@@HashimOK-em3rx അപ്പോൾ ഡൽഹി കലാപമോ

    • @HashimOK-em3rx
      @HashimOK-em3rx 12 дней назад

      @@dharmayodha4436 ആരാണോ അതിന്റെ പിന്നിൽ പ്രവർത്തിച്ചവൻ ഇവിടെ വെച്ച് തന്നെ അനുഭവിച്ചെ മടങ്ങൂ - ഞങ്ങൾ പ്രാർത്തിച്ചു കൊണ്ടിരിക്കുന്നതും അതു തന്നെയാണ് - ഈ ലോകത്ത് വിഷവിത്ത് ഇടുന്നവരെയും . തമ്മിൽ തല്ലിച്ച് ആയുധം വിൽക്കുന്നവരെയും - നശിപ്പിക്കേണമേ എന്നു തന്നെയാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne 12 дней назад +3

    ഒന്നാം മാറാട് കലാപത്തിൽ മരണപ്പെട്ട അഞ്ചു പേരുടെ വീട് സംഘപരിവാർ നേതാക്കൾ ആരെങ്കിലും സന്ദർശിച്ചിട്ടുണ്ടോ ?

  • @sumathikutty9906
    @sumathikutty9906 Месяц назад +15

    ഈയുള്ളവൾ എൻ്റെ എട്ടു കുട്ടുകളുമായി (ഒരു പെട്രോൾ) ശാന്തിഗീതവുമായി അവിടെ പോവുകയുണ്ടായി. ശാന്തിഗീതത്തിൻ്റെ അലയൊലി അടങ്ങും മുമ്പേ ആയിരുന്നു മൃഗീയമായ കൂട്ടക്കൊലപാതകം.
    ഇന്നും നീറുന്ന വേദനയായി മാറാട് എന്നിൽ അവശേഷിക്കുന്നു.😢

    • @Bharatheeeyan
      @Bharatheeeyan Месяц назад +1

      പ്രണാമം 🙏🌹

    • @Shihabudheen-sj2dg
      @Shihabudheen-sj2dg Месяц назад +1

      കിട്ടുന്ന പോലെ കിട്ടിയാൽ ഏതു കലാപം നിക്കും അതാണ് മാറാട് പ്രണാമം

    • @streetfighter8617
      @streetfighter8617 Месяц назад

      പ്ഫാ ചൂലേ ​@@Shihabudheen-sj2dg

    • @sidharthsidhu2962
      @sidharthsidhu2962 Месяц назад +4

      Gaza model aano ikka​@@Shihabudheen-sj2dg

    • @RP_KKD
      @RP_KKD 28 дней назад +2

      ​@@Shihabudheen-sj2dg കിട്ടേണ്ടത് പോലെ കിട്ടിയാൽ ഏതൊരു കലാപവും നിൽക്കും, അതാണ് ഗുജറാത്ത് , Check. 😂😂😂

  • @niyast.k2931
    @niyast.k2931 17 дней назад +3

    1 മാറാട് നിസ്സാരവൽക്കരിച്ചതാണ് രണ്ടാം മാറാട്ടിന് കാരണം

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 20 дней назад +5

    ജീവിതത്തിൽ മനുഷ്യനെ ആകെ ആയുസ്സ് 50 60 70 ആണ്. ഈ സംസാരിക്കുന്ന വയസ്സായ മനുഷ്യനെ ഈ നാടിനെ നന്മകൾ പറഞ്ഞു കൊടുത്തു കൂടെ നിങ്ങൾ എന്തിനാണ് വീണ്ടും വെറുതെ കേരളത്തെ ഒരു വർഗീയമായി ചിത്രീകരിക്കുന്നത് കഴിഞ്ഞുപോയത് കഴിഞ്ഞു ഇനിയുള്ളതെങ്കിലും നമുക്ക് നല്ല ഉത്തരമേയോട് കൂടി നന്മയോട് കൂടി മുന്നോട്ടു പോകാം

    • @aneeshrevi6382
      @aneeshrevi6382 8 дней назад

      ഇതിന് ഒരു അവസാനം വേണ്ടേ?

  • @AnimaShankar-vm7pi
    @AnimaShankar-vm7pi Месяц назад +23

    Adv P S Sreedharan Pillai aano? He had appeared on the behalf of the mlechan - Abusammad Samadani who converted Kamala Das.

  • @muralipokkiladath7896
    @muralipokkiladath7896 22 дня назад +5

    അവതരിപ്പിക്കുന്ന ആൾക്ക് മാറാടിനെ പറ്റി ഒന്നും അറിയില്ലാ. ഒന്നാം കലാപം ഒരു കലാപരിപാടി നടക്കുന്ന സ്ഥലത്ത് ഒരു പെൺകുട്ടിയെ പരിഹസിച്ച പ്രശ്നമാണ്. -രണ്ടാം കലാപത്തിൽ മരിച്ചവരിൽ മുഴുവനു RSS പ്രവൃത്തകരാണ്. ബേപ്പൂർ. മറാട് പ്രദേശത്ത് നടന്ന രണ്ട് കൊലപതകത്തിലെ പ്രതികളാണ് രണ്ടാം കലാപത്തിൽ മരിച്ചവർ ഇവർ ബലിദാനികൾ അല്ലാ. പല അക്രമണം നടത്തിയവരും ആണ് - മായിൻ ഹാജിക്കും. കുമ്മനം രാജശേഖരനും കരുക്കൾ നീക്കിയിട്ടുണ്ട്. ഈ അവതരണം ഒരു ഹിന്ദുംവർഗ്ഗീയ വാദിയുടെതായി കണ്ടാൽ മതി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ RSS മും ലീഗും ഒന്നിച്ച് മൽസരിച്ച് RSS വോട്ട് ചെയ്ത് ലീഗിനെ ജയിപിച്ചതാണ് - തോൽപ്പിച്ചത്. CPIM - സ്ഥാനാർത്തിയെ ജയിച്ച ലീഗ് കാരൻ പഞ്ചായത്ത് മെമ്പർ കലാപത്തിലെ ഒന്നാം പ്രതിയാണ്. തോപ്പിച്ചത് CPIM ആണ് എന്ന് ഓർക്കുന്നത് നല്ലതാണ്.

  • @sujithsujith155
    @sujithsujith155 Месяц назад +38

    ഞങൾ ഹിന്ദുക്കൾക്ക് വേണ്ടി വാത്തിക്കാൻ അരും ഇല്ലല്ലോ ഭഗവാനെ 😢😢😢

    • @safwansafu880
      @safwansafu880 Месяц назад +1

      Njan und iam a musalman

    • @lalkuriakose3174
      @lalkuriakose3174 Месяц назад

      കുറുക്കനെ കോഴിക്കൂടിന്റെ കാവൽ ഏൽപ്പിക്കുന്നുന്നത് പോലെയായിരിക്കും. 😆🤣😄​@@safwansafu880

    • @radhakrishnants3638
      @radhakrishnants3638 Месяц назад +4

      വാദിക്കാൻ

    • @shemi-gt3by
      @shemi-gt3by 8 дней назад

      10 വർഷമായി വിശ്വകുരുവും, അമിട്ടും ഇന്ത്യ ഭരിച്ചിട്ടും സംഘികൾക്ക് രക്ഷയില്ലെങ്കിൽ അവരെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് വേണ്ടത്.

    • @amblieamnile8981
      @amblieamnile8981 3 дня назад

      വത്തിക്കാൻ റോം ൽ

  • @BijumonRMunroe
    @BijumonRMunroe Месяц назад +10

    Marakkilla. Pranamam

  • @fasiltirur4945
    @fasiltirur4945 22 дня назад +6

    ഒന്നാം മാറാടും ആരും മറക്കുകയില്ല

  • @bhargaviamma7273
    @bhargaviamma7273 Месяц назад +9

    ചാവാലികൾ ഋഷി ഭൂമിയിലെത്തി ചെയ്ത ഒരു കൊലയും മറക്കില്ല പൊറുക്കില്ല... മഹാശക്തൻ്റെ മറുപടി വാങ്ങിയേ അവറ്റകൾ പോവൂ....
    അതുവരെ മഹാഭാരതത്തിൽ തങ്ങുന്നുണ്ടാവും - ഏതെങ്കിലും രൂപത്തിലും ഭാവത്തിലും....😮

  • @prajeeshprakasan4022
    @prajeeshprakasan4022 23 дня назад +3

    2002ൽ ആലപ്പുഴ ജില്ലയിലെ തൈക്കൽ കടപ്പുറം 5 ഹിന്ദുക്കളെ തല്ലിക്കൊന്നു കടലിൽ കെട്ടിത്താത്ത ക്രൈസ്തവ സഹോദരൻ

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Месяц назад +25

    ചാവക്കാട് ബീച്ചിൽ വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോകും

  • @ucap6420
    @ucap6420 Месяц назад +6

    പിഎസ് ശ്രീധരൻപിള്ളയുടെ റോൾ കൂടെ ഈ ഡിസ്കഷനിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു

  • @gapps2611
    @gapps2611 26 дней назад +9

    മാറാട് കലാപം, വിഴിഞ്ഞം കലാപം.
    രണ്ടും കാര്യത്തിലും സമാധാന കൂട്ടർ ആണ് ഒരു ഭാഗത്തു

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 14 дней назад +1

      ഒന്നാം മാറാട് കലാപത്തെ കുറിച്ച് ചർച്ച ചെയ്യൂ

    • @sakariyakalari
      @sakariyakalari 8 дней назад

      ഒന്നാം മാറാട് കലാപം ആരുടെ ആള് ഉണ്ടാക്കിയതാ. ചൊറിഞ്ഞു ചൊറിഞ്ഞു അവസാനം തിരിച്ചു മാന്തിയതാ.

    • @leo-messi61
      @leo-messi61 День назад

      ​@@sakariyakalari അപ്പൊ ഗുജറാത്ത്‌ കലാപവും ഏതാണ്ട് ഇത് പോലെ അല്ലാരുന്നോ സുടു

  • @Sfqmanu
    @Sfqmanu 25 дней назад +7

    മാറാട് കലാപത്തിന്റെ തുടക്കം ആരിൽ നിന്ന് ആണ് തുടങ്ങിയത്

  • @bhargaviamma7273
    @bhargaviamma7273 Месяц назад +12

    25 വർഷം മുമ്പ് പക്കിസ്ഥാനി ഒരുവൻ അരിവാളുകയ്യിൽ പിടിച്ചു തിരൂര് കോഴിക്കോട് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നതു കണ്ടു..... അടുത്ത ഏതോ സ്ഥലത്ത് കൃഷി കാര്യത്തിനു പോവുകയാണെന്നു അയാൾ പറയുകയും ചെയ്തു. അനേകം പർദ്ദക്കാരികൾ ആ കമ്പാർട്ട്മെൻ്റിലും.....

  • @aslamthaiparambil7223
    @aslamthaiparambil7223 16 дней назад +3

    എന്തായിരുന്നു ഒന്നാം മാറാട് കലാപം

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995 Месяц назад +3

    Thank you both for sharing transparently about Marad.

  • @theindian2226
    @theindian2226 Месяц назад +10

    Vote BJP to Power for National Security

  • @user-qb7zn2jn8j
    @user-qb7zn2jn8j Месяц назад +4

    മാറാട് കലാപകാലത്തെ കുഞ്ഞാലികുട്ടി യും കുമ്മനം രാജശേഖരയും ചേർന്നുള്ള മാറാട് സന്ധി എന്ന് പറഞ്ഞു Ap അഹമ്മദ്‌ കൊണ്ടോട്ടി യിൽ നടത്തിയ പ്രസംഗം ഇന്നും ഓർമ്മ വരുന്നു. അന്ന് അദ്ദേഹം സിപിഎം ആയിരുന്നു.

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995 Месяц назад +1

    Pranamam 🙏

  • @ourworld4we
    @ourworld4we Месяц назад +24

    Hindu vendi smsarichal vargeyam alle sire😢

  • @muhammedabdurasheed3323
    @muhammedabdurasheed3323 2 дня назад

    ഒന്നാം മാറാട് കലാപം ചർച്ച ചെയ്യൂ എബിസി

  • @muralipokkiladath7896
    @muralipokkiladath7896 22 дня назад +2

    ഇവർ രണ്ടു പേർക്കും ഒരു കലാപം വരാത്ത ബുദ്ധിമുട്ടാണ്

  • @abdullatheef9128
    @abdullatheef9128 13 часов назад

    എരിതീയിൽ എന്നായൊഴിക്കുന്ന പരിപാടിയല്ലാത്ത ഒന്നും ഈ കിഴവന്മാർക്ക് പറയാനില്ലേ.

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +8

    Good evening Sirs

  • @b2bspy503
    @b2bspy503 12 дней назад +3

    മാറാട് സംഭവം ആണ് എന്നെ ബിജെപി യിൽ എത്തിച്ചത്

  • @user-lb7xw8sp4z
    @user-lb7xw8sp4z 3 дня назад

    നാളിന്ന്. ആകാരസം. ഇട്ടു. കൊടുത്തു.. സമാദാനമായി. എല്ലാവർക്കും.

  • @srk3567
    @srk3567 Месяц назад +8

    Gujarati kalapam ellarum parayum, Marad kalapam, 1921 Malabar kalapam onnum aarkkum parayan onnumilla

  • @reality1756
    @reality1756 Месяц назад +12

    വെള്ളിയാഴ്ച ഇലക്ഷൻ നടത്തിയപ്പോൾ എന്തെങ്കിലും സംഭവിച്ചോ ആവോ?

  • @muthalavan1122
    @muthalavan1122 22 дня назад +4

    ഇനിയും ഉണ്ടാവും ഇതിലും വലുത്, കാത്തിരിക്കു അവിലും മലരും, അമ്പലനടയും ഒക്കെ വെറുതെ വിളിച്ചു കൂവി എന്നേ ഉള്ളു..ഇപ്പോൾ ഉള്ള മണിപ്പൂർ ഒക്കെ അതിന് മുന്നിൽ നിസ്സാരം ആയിരിക്കും..1947 ഇൽ സ്വാതന്ത്ര്യം നേടിയെന്നു പറയുന്നു.. എവിടെ.. അത് പോലെ രാജ്യം വിഭജിച്ചു എന്ന് ചരിത്രം പറയുന്നു അതു എന്തിന്റെ പേരിൽ ആർക് ഗുണം ഉണ്ടായി.. സ്വാതന്ത്ര്യത്തിനു മുൻപ് എന്തിന്റെ പേരിൽ ആയിരുന്നോ ഇന്ത്യയിൽ പലപ്പോഴും കലാപങ്ങൾ, പ്രശ്നങ്ങൾ ഉണ്ടായതു അതിനൊക്കെ തീർത്തും ഒരു പരിഹാരം കാണുക ആയിരുന്നു സ്വാതന്ത്ര്യ ഇന്ത്യയിൽ ദീർഘവീക്ഷണം ഉള്ള അന്നത്തെ നേതാക്കൾ ചെയ്യേണ്ടുയിരുന്നത്.. അന്ന് ചെയ്യാതെ പോയതിന്റെ പരിണിത ഫലം. അതു ഇനി അങ്ങോട്ട്‌ അനുഭവിച്ചു പോകുക.. സമാധാനം അകലെ അകലെ.

    • @humbledimple4025
      @humbledimple4025 18 дней назад

      കലാപം കൊണ്ട് ആർക്കാണ് ഗുണം എന്ന് വിചാരിക്കുക
      ഗുജറാത്ത് കലാപം കൊണ്ട് തുടർച്ചയായി ബിജെപി ഗുജറാത്ത് ഭരിക്കുന്നു..
      മുസഫർ നഗർ കലാപം കൊണ്ട് ബിജെപി യുപിയിൽ അധികാരത്തിൽ വന്നു....
      മുസ്ലീങ്ങളുടെ ചോര വീഴ്ത്തിയാണ് ബിജെപി എവിടെയും അധികാരം പിടിച്ചത്...
      കലാപം പിടിച്ചുകറി ബലാത്സംഗം എല്ലാത്തിലും സംഘമുണ്ട്...
      വിഭജനം കൊണ്ട് ഗുണം ഉണ്ടായത് സങ്കികൾക്ക് ആണ്, വിഭജനം നടന്നില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 40%ത്തോളം വരുമായിരുന്നു. അങ്ങിനെ എങ്കിൽ ബീ ജെ പിക്ക് ഒരിക്കലും അധികാരത്തിൽ എത്താൻ കഴിയുമായിരുന്നില്ല; കേരളത്തിലേതു പോലെ.

    • @leo-messi61
      @leo-messi61 День назад

      ​@@humbledimple4025 ഈ isis taliban jaish e muhammad ഇതെല്ലാം സങ്കികൾ ഉണ്ടാക്കിയത് ആയിരിക്കും

  • @nilopher1000
    @nilopher1000 7 дней назад

    ഈ രണ്ട് പേരുടെ സംഭാഷണം കേട്ടപ്പോൾ, കണ്ണ് കാണാതവനും ചെവി കേൾക്കാതവനും ആനയെ കാണാൻ പോയ പോയത് പോലെ തോന്നി .

  • @JGeorge_c
    @JGeorge_c Месяц назад +4

    Maradu casenu sambandichu oru film venam

  • @tmraaf
    @tmraaf 9 дней назад +1

    അഹമ്മദിന് ഈ കൂട്ടികൊടുപ്പിന്റെ ആവശ്യം എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല

  • @user-cf6gp9ou2r
    @user-cf6gp9ou2r Месяц назад +6

    Super

  • @mohandaskalangat6003
    @mohandaskalangat6003 Месяц назад +19

    സാധാരണ ഒരു കലാപഠ ഉണ്ടായാൽ അതിന് ഇരയായവർ ആണ് അവിടം വീട്ട് ഓടുക മാറാട് തീരച്ചാണ് സംഭവിച്ചത് കലാപകാരി കളുടെ സമുഹമാണ് അവിടം വിട്ടോട്ടിയത് !!!

    • @humbledimple4025
      @humbledimple4025 18 дней назад

      ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും..അത് ഇന്നായാൽ എന്ത്,നാളെ ആയാൽ എന്ത്..അത്രയേ ഉള്ളൂ..സംഘ് പരിവാർ തീവ്രവാദികൾ വേട്ടയാടും എന്ന് പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കാൻ എന്തായാലും ഇന്നത്തെ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം എന്തായാലും തയ്യാറാവില്ല.. ഗുജറാത്ത് കലാപം നടന്ന കാലം പോലെ അല്ല ഇന്ന്..ജീവൻ പോയാലും പ്രതിരോധിക്കുന്ന ഭയമില്ലാതെ ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങളെ ഇന്ന് ഇന്ത്യയിൽ വളർത്തി എടുത്തിട്ടുണ്ട്..

    • @leo-messi61
      @leo-messi61 День назад

      ​@@humbledimple4025 കോപ്പാണ് ഈ ലോകം മുഴുവൻ വർഗീയത തീവ്രവാദം ഉണ്ടാക്കുന്നത് ഇല്ലേ rss ആണോടാ isis taliban ഒക്കെ പിന്നെ എന്തിന്റെ പേരിൽ ഉണ്ടായത് ആണ്

  • @PrabhakaranK-wy2ku
    @PrabhakaranK-wy2ku Месяц назад +6

    Ahammad sir 🙏🙏🙏

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 дня назад

    Yes, Marakkilla

  • @salupkd4450
    @salupkd4450 2 дня назад

    അത് അനുഭവിച്ച നാട്ടുകാർ തമ്മിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല പരസ്പരം മറന്ന് സഹകരിച്ച് ജീവിച്ചു പോകുന്നു ഇനിയും ആ മുറിവിലിട്ട് കുത്തി വെറുതെ എന്തിനാണ് നാടിനെ നശിപ്പിക്കാൻ ഇറങ്ങുന്നത് നിങ്ങൾക്ക് സമ്പാദ്യമാണ് ആവശ്യമെന്നറിയാം പക്ഷേ ഈ ഈ നാട്ടിൽ വീണ്ടുമൊരു വികാരം സൃഷ്ടിക്കുന്നതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്

  • @baijurajc9538
    @baijurajc9538 28 дней назад +3

    yenthu padichuu .. 1921 ... 1958... 2002...2003... ... orupau varsham inyim add akumalloo ... pinee ithokee oru thakiya aleee..
    How you know they achieved that time target.

  • @nitintrichy2982
    @nitintrichy2982 Месяц назад +1

    I have witnessed this ....

  • @shakeernalakath4329
    @shakeernalakath4329 Месяц назад +3

    ഓണാം മാറാട് എന്താണ് കാരണം

  • @umeshkaramal8399
    @umeshkaramal8399 Месяц назад +8

    Eppol kammi sudappikal manipoooor parayunnu

  • @youtubeyt3114
    @youtubeyt3114 25 дней назад +10

    മാറാട് ആദ്യം കൊന്നത് ആരാണ് സംഘക്ക് കുട പിടിക്കുന്ന അയമ്മദേ..

  • @user-cf6gp9ou2r
    @user-cf6gp9ou2r Месяц назад +3

    ❤❤❤❤❤❤❤

  • @shanavashaneefa3109
    @shanavashaneefa3109 12 часов назад

    ഇതേ പോലുള്ള വിഷതലയൻ മാരെയാണ് അകറ്റി നിർത്തേണ്ടത്. ഉള്ളതും ഇല്ലാത്തതും ഊഹം വെച്ച് മറ്റൊരു രീതിയിൽ പ്രജരിപ്പിക്കന്ന ഇവറ്റകൾ എതെങ്കിലും മുൻകാല നിരാശയിൽ നിന്നാകും ഇത്തരം പ്രജാരണങ്ങളിലൂടെ പ്രതികാര മനോഭാവം പ്രകടിപിക്കന്നത്. സ്ഥാനമാനങ്ങൾ നഷ്ട്ടപ്പെട്ടതിലാകാം ഇത്തരം വിഷജന്തുക്കൾ പൈശാചികതയിലേക്കെത്താൻ കാരണം '

  • @manikandakumarm.n2186
    @manikandakumarm.n2186 Месяц назад +1

    പ്രണാമം 🙏

  • @adithyavnice9067
    @adithyavnice9067 5 дней назад

    സംഗതി എല്ലാം ശരിയാ.. ചരിത്രത്തിൽ നിന്നും പഠിക്കാം പക്ഷെ ചരിത്രത്തിൽ ജീവിക്കരുത്

  • @Bharatheeeyan
    @Bharatheeeyan Месяц назад +6

    ഇതൊന്നും ശിവൻ കുട്ടിയുടെ പാഠ പുസ്തകത്തിൽ കാണിക്കില്ല പകരം തജ്മഹലിന്റെ വിശേഷങ്ങൾ പറയാൻ 5 പേജ് 😁

  • @nylekumar4617
    @nylekumar4617 Месяц назад +4

    ആ രാഷ്ട്രീയ നേതാവ് ശ്രീധരൻപിള്ള അല്ലേ.... പേര് തുറന്ന് പറയു എല്ലാവരും എല്ലാം മനസ്സിലാക്കട്ടെ

  • @shinushinouf8652
    @shinushinouf8652 3 дня назад

    ആദ്യ കലാപത്തിലെ പ്രതികൾക്ക് വേണ്ട രീതിയിൽ കൃത്യമായി ശിഷ്യ ലഭിക്കാത്തതിന്റെ കാരണമാണ് രണ്ടാം മാറാട് കലാപം എന്തേ ചാനലുകാരൻ മറന്നുപോയോ

  • @ourworld4we
    @ourworld4we Месяц назад +2

    Aa advacate nte name entanu

  • @lathald8160
    @lathald8160 Месяц назад +16

    ഗുജറാത്ത്പോലെ തിരിച്ചടികൊടുക്കേണ്ടിയിരുന്നു

    • @myself069
      @myself069 Месяц назад

      Vektha maku plz

    • @lathald8160
      @lathald8160 Месяц назад

      @@myself069 എന്താണ്

    • @lathald8160
      @lathald8160 25 дней назад

      @@myself069 ഗുജറാത്ത്കലാപം ഒരു തിരിച്ചടിയാണ്‌. ട്രെയിൻകത്തിച്ച്‌ 84 പേരുടെ

    • @Unknown-yr9uc
      @Unknown-yr9uc 24 дня назад

      ​@@lathald8160maradum oruu tiriccadiyayirunnu 2002ite

    • @donkp797
      @donkp797 23 дня назад +1

      എന്നാ പിന്നെ ഒന്നാം മാറാട്ടിന് തിരിച്ചടിയായിരുന്നു രണ്ടാം മാറാട് എന്ന് പറഞ്ഞു കൂടെ

  • @DK_Lonewolf
    @DK_Lonewolf Месяц назад

    😮

  • @whitenight2668
    @whitenight2668 Месяц назад

    😢

  • @kvsugandhi9921
    @kvsugandhi9921 11 дней назад +1

    മാറാട് ഹിന്ദു കൂട്ട കൊല ആരും പറയില്ല ഓർക്കില്ല കഷ്ടം ഹിന്ദുവിൻ്റെ ഒരു അവസ്ഥ

  • @Aboobacker-ir4ne
    @Aboobacker-ir4ne 12 дней назад +1

    ഒന്നാം മാറാട് കലാപം
    രണ്ടാം മാറാട് കലാപം

  • @haridas8196
    @haridas8196 Месяц назад

    🙏🏽

  • @rajeendranmampatta2415
    @rajeendranmampatta2415 17 дней назад

    Entu kondu aware ayirikanam ennadinte udaharanam

  • @asc789
    @asc789 17 дней назад +1

    മനുഷ്യനായി ജീവിക്ക്

  • @MagicSmoke11
    @MagicSmoke11 29 дней назад +7

    ആ പാവം അരയസമാജത്തെ വഞ്ചിച്ചവരിൽ പല ബിജെപ്പി നേതാക്കളും ഉണ്ടായിരുന്നു എന്നോർക്കുമ്പോൾ എൻ്റെ ഹൃദയം വേദന കൊണ്ട് നുറുങ്ങുന്നു😢

    • @ajithmanayil8325
      @ajithmanayil8325 26 дней назад +2

      ബിജെപി കാർക്ക് കാശ് കൊടുത്തു ഒതുക്കി കാണും.

    • @sumeshrajendran8238
      @sumeshrajendran8238 6 дней назад

      അതുകൊണ്ട് ഇന്നും ബിജെപി മുഴുകുന്നു, അനുഭവിക്കുന്നുണ്ട് ബിജെപി മൊണ്ണകൾ😁

  • @aneeshdas2437
    @aneeshdas2437 27 дней назад

    ❤❤

  • @user-xc7ph3gy5o
    @user-xc7ph3gy5o 11 дней назад

    👍👍👍

  • @yatheendradaskc3421
    @yatheendradaskc3421 11 дней назад +1

    ഇതൊന്നുമല്ല രണ്ടാം മാറാട് കലാപത്തിൻ്റെ യഥാർത്ഥ കാരണം. ബേപ്പൂർ പഞ്ചായത്തിൽ പെട്ട മാറാട് വാർഡ് സ്ഥിരമായി CPMസ്ഥാനാർത്ഥിയാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ചു വരാറ്. എന്നാൽ മാറാട് കലാപത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ മാറാട് വാർഡിൽ നിന്നും ലീഗ് സ്ഥാനാർത്ഥിയായ മുസ്ലീം അരയ സമാജത്തിൻ്റെ സഹായത്തോടെ ജയിച്ചു. അവിടെ മുസ്ലീങ്ങളും ഹിന്ദു വിഭാഗത്തിൽ പെട്ട അരയന്മാരും ഒന്നിച്ചാൽ ഒരിക്കലും CPM അവിടെ രക്ഷപ്പെടില്ല എന്ന ബോധ്യം CPM കാർക്ക് വന്നു. രണ്ടാംമാറാട് സംഭവത്തിന് തൊട്ട് മുമ്പ് ഒരു ന്യൂ ഇയർ ആഘോഷത്തിൽ ഡാൻസ് കളിച്ചപ്പോൾ അരയസമാജത്തിൽ പെട്ട ഒരു ചെറുപ്പക്കാരൻ മുസ്ലീം ആയ ഒരു പെൺകുട്ടിയുടെ കാലിൽ ചവിട്ടിപ്പോയി. അത് വലിയ പ്രശ്നമാകാതെ അപ്പോൾ തന്നെ പറഞ്ഞു തീർത്തു. എന്നാൽ അതിൽ CPM മുസ്ലീം പക്ഷത്ത് നിന്ന് അതിൽ കളിച്ചു. ഒന്നാം മാറാട് കലാപത്തിൽ മരിച്ച അബൂബക്കറിൻ്റെ മകൻ ബിജിലി എന്ന് വിളിക്കുന്നവനെ പറഞ്ഞ് പിരി കയറ്റി. അബൂബക്കറിൻ്റെ മരണത്തിന് പകരം ചോദിക്കണമെന്ന് ബിജിലിയെ പിരികയറ്റി. അതാണ് രണ്ടാം മാറാട് കലാപത്തിന് വഴിമരുന്നിട്ടത് എന്നാ വസ്തുത