മിഷൻ 2029 മോദി പണി തുടങ്ങി..!| ABC MALAYALAM | ABC TALK | 13.APRIL.2024

Поделиться
HTML-код
  • Опубликовано: 12 апр 2024
  • മോദി 2029 ഇലക്ഷൻ വർക്ക് തുടങ്ങി
    #modi #narendramodi #modiji #election #elections2024 #narendra_modi #indianpolitician #indianpolitics #india #latestnews #latestupdate #indiatoday #abcmalayalam #tgmohandas #abctalks #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 330

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +98

    ടിജി സാർ വരുമ്പോൾ ആണ് ഈ ചാനലിൽ റേറ്റിംഗ് ഏറ്റവും കൂടുതൽ.. അതിന് ടിജി സാറിന് നന്ദി നമസ്കാരം 👍❤️

  • @his_ab_du
    @his_ab_du Месяц назад +189

    Modi 3.0 മാത്രമല്ല
    Modi 4.0 വരും

    • @adv.a.c.philip1491
      @adv.a.c.philip1491 Месяц назад +9

      Modi.4.0= Shah.1.0

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Месяц назад

      ​@@adv.a.c.philip1491അമിത് ഷാ ഒരിക്കലും പ്രധാനമന്ത്രിയാകില്ല ആ പദവി അദ്ദേഹം ആഗ്രഹിക്കുന്നില്ല.മോദിക്ക് കീഴിൽ അല്ലാതെ അദ്ദേഹം ക്യാബിനറ്റ് മന്ത്രി പദവി പോലും ആഗ്രഹിക്കുന്നില്ല.അടുത്തത് ഒരുപക്ഷെ യോഗി അല്ലേൽ തേജസ്വി സൂര്യ അല്ലെങ്കിൽ സാക്ഷാൽ അണ്ണാമലൈ ഇവർ ആരെങ്കിലുമാകാം ആർ എസ് എസ് ആയതുകൊണ്ട് ഇവരൊന്നുമല്ലാതെ മറ്റൊരാൾ വന്നാലും അത്ഭുതപ്പെടേണ്ട.

    • @soudaminypv3602
      @soudaminypv3602 Месяц назад +17

      നാലാം തവണ യോഗി വരണം, എന്നാൽ പൊളിക്കും

    • @awsomengpgaming6324
      @awsomengpgaming6324 Месяц назад +1

      I am a God fearing person and all my hopes are always fulfilled by the God Almighty. Modi ji and BJP will be there for another two terms. The INDIA block is like a mixed vegetable.

    • @joythomasvallianeth6013
      @joythomasvallianeth6013 Месяц назад +2

      Modi 4.0 varanam. It is the need of the country.

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +90

    ഇവിടത്തെ മണ്ടൻമാര് കിടന്ന് മോദിയെ തെറി വിളിക്കുന്നു.. ബുദ്ധിമാൻ ആയ അദ്ദേഹത്തിന്റെ പ്രൗഢിയും പ്രതാപവും മേൽക്കുമേൽ വർദ്ധിക്കുന്നു.. അതാണ് നമ്മുടെ സ്വന്തം മോദിജി 👍❤️🔥

  • @nandankishore.d85
    @nandankishore.d85 Месяц назад +113

    മോദിജി അടുത്ത 5വർഷതെ പ്ലേനിഗ് തുടങ്ങി,അതാനു പിഎം.👍👏👏👏👏

  • @Citizen.380
    @Citizen.380 Месяц назад +241

    കേരളത്തിലെ വിഡ്ഡികൾ, പാലസ്തീനും അദാനിയും ദ്രുവ് റാഡ്ഡിയുടെ യൂട്യൂബ് ചാനലും മണിപ്പൂരും മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും ചർച്ചചെയ്ത് നരകിക്കട്ടെ, മോദി 2034 ലെ പ്ളാനിങ് തുടങ്ങിയിട്ടുണ്ടാകും

    • @manu7815
      @manu7815 Месяц назад +19

      Correct

    • @user-dq5uk2wo4x
      @user-dq5uk2wo4x Месяц назад +14

      Big salute to modiji

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Месяц назад +5

      👍👍👍👍

    • @balannair6245
      @balannair6245 Месяц назад +15

      പക്ഷേ കേരളം ആഗ്രഹിക്കുന്നത് ഞമ്മൻടെ മതേതരമോഡൾ പാക്കിസ്ഥാൻ

    • @sureshbtasb4060
      @sureshbtasb4060 Месяц назад +3

      K Prabudhar 😆😆

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +20

    ഇത്രയും ദീർഘ വീക്ഷണമുള്ള പ്രധാനമന്ത്രിയെ കിട്ടിയ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്. ആരും വോട്ട് പാഴാക്കരുത്. നമ്മുടെ രാജ്യത്തിന്റെ പുരോഗതി കണ്ടു ജനങ്ങളുടെ കണ്ണ് തള്ളും. ചിന്തിക്കു. ബി ജെ പി യെ വിജയിപ്പിക്കുക.

  • @unnikrishnancp866
    @unnikrishnancp866 Месяц назад +103

    നരേന്ദ്ര മോഡി അങ്ങേര്ക്ക് വേണ്ടിയും തലമുറക്കുവേണ്ടിയും ഒന്നും ചെയ്യുന്നില്ല...... ഇതിൽ മുൻപ് ഉള്ള നേതാകൾ മക്കളെ തള്ളി കയറ്റാൻ ശ്രമിച്ചിരുന്നു മോഡിക്ക് അതിൻ്റെ ആവശ്യമില്ല..... കാരണം മോഡിയുടെ /സബാദ്ദ്യം നമ്മളാണ്... ഹോമിക്കപ്പെട്ട ജീവിതം ഭാരതത്തിനായ് '.......

    • @balannair6245
      @balannair6245 Месяц назад +3

      Yes മാവേലി നാടു ഭരിക്കും കാലം മാനുഷ്യരേല്ലാരും ഒന്നുപോലെ
      സത്യമേവ ജയതേ

    • @nvd26
      @nvd26 Месяц назад +1

      eveiuthe monna malayalikalku manasilavilla ith..

  • @rambo330
    @rambo330 Месяц назад +153

    കേരളത്തിൽ ചൂടു കൂടാനുള്ള കാരണം കേരളത്തിൽ 2 സൂര്യനെന്ന് നാസ

  • @chandranpillai2940
    @chandranpillai2940 Месяц назад +125

    കാലങ്ങളായി തുടർന്നു വരുന്ന നാടിനു ഗുണമില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ പ്രധാന മാധ്യമങ്ങളും മാറി മാറി വരുന്ന സർക്കാരുകളും ചെയ്തു കൊണ്ടിരിക്കുന്നത് അവർ അവരുടെ താൽപര്യം മാത്രം നിരന്തരം സംരക്ഷിച്ചു കൊണ്ടിരിക്കുന്നു പൊതുജനം ഇവരുടെ അടിമകളും ....

    • @user-uj8xh6nz9f
      @user-uj8xh6nz9f Месяц назад

      മലയാളികളെ നേർവഴിക്ക് നടക്കാൻ അനുവദിക്കാത്ത മുഖ്യധാര മാധ്യമങ്ങളാണ് കേരളത്തിന്റെ ശാപം

    • @ravindranpm9564
      @ravindranpm9564 Месяц назад

      The complete media in Kerala, is sold. Absolute presstitutes. If there are any exceptions they are not visible. Forget politics, they do not even dare to publish data about subversion of the Right to Information Act fed to them on a platter through a press conference.

  • @pvagencies7958
    @pvagencies7958 Месяц назад +30

    യഥാർത്ഥ ഇടത് പക്ഷം എന്ന് അവകാശപ്പെടുന്ന പിയേർസൺ പോലും മാറി ചിന്തിക്കാൻ തുടങ്ങി എന്നത് അഭിമാനകരമാണ്

    • @sajeevbk5727
      @sajeevbk5727 Месяц назад +1

      നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്ന ആൾക്കാർക്ക് അഭിപ്രായം തുറന്നു പറയാൻ ആരെയും ഭയപ്പെടേണ്ടതില്ല..
      വലിയ വായനക്കാർ ആണെന്നതും കാരണമാണ്....

    • @prasadp8067
      @prasadp8067 Месяц назад +1

      എനിക്കും തോന്നി 👍🏿

    • @pvagencies7958
      @pvagencies7958 25 дней назад

      @@sajeevbk5727 പിയേർസൺ ഉൾപ്പെടെയുള്ളു പല നിരീക്ഷകരും സത്യം തുറന്നു പറയാത്തത് ഹിന്ദുത്വ ശക്തികൾ നേട്ടമുണ്ടാക്കുമൊ എന്ന ഭയമാണ് , അതിന് മാറ്റം വരുന്നുണ്ട്🙏

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Месяц назад +76

    രണ്ട് പേരും സൂപ്പർ നിരീക്ഷകരാണ്

  • @phildoc27
    @phildoc27 Месяц назад +74

    Modiji ❤❤❤

  • @sivankuttynairr1529
    @sivankuttynairr1529 Месяц назад +25

    വളരെ വളരെ അര്‍ത്ഥ വ താ യ ഒരു ചർച്ച, തീര്‍ച്ച, രണ്ട് പേര്‍ക്കും ഒരു നല്ല നമസ്ക്കാരം. തുടരുക.

  • @user-zz5mr1iv9h
    @user-zz5mr1iv9h Месяц назад +67

    T G സാർ ആലപ്പുഴയുടെ ഭാഗങ്ങൾ വിസിറ്റ് ചെയ്യാതാൽ കൊള്ളാമായിരുന്നു. 👍

    • @unnikrishnancp866
      @unnikrishnancp866 Месяц назад +10

      നിങ്ങൾ വിസിറ്റ് ചെയ്യുക TGക്ക് അറിയാം.TGi ALPYക്കാരനാണ്........... തീയ്യിൽ ജനിച്ചു. ഇപ്പോഴും ജൂലിക്കുന്നു...... നിങ്ങൾക്കും ആകാം - TG യെ പോലെ ....അതിന് സ്വാർതഥ ത വെടിയണം സാധിക്കുമോ

    • @unnikrishnancp866
      @unnikrishnancp866 Месяц назад +4

      നിങ്ങൾ വിസിറ്റ് ചെയ്യ് - സാറെ

    • @KaleshCn-nz3ie
      @KaleshCn-nz3ie Месяц назад +3

      ടിജി സാർ ആലപ്പുഴ ചേർത്തല സ്വദേശിയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. തീർച്ചയായും പോകും ❤️

  • @rajasekharanpb2217
    @rajasekharanpb2217 Месяц назад +31

    വളരെ സത്യമായ വിശകലനം ടി ജി സാറിന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏

  • @dr.arunpadmakaran1699
    @dr.arunpadmakaran1699 Месяц назад +80

    കേരള മീഡിയ സർവേയിൽ പ്രധാനമന്ത്രി ഇപ്പോഴും രാഹുൽ ഗാന്ധിയാണ്😂

    • @SamyuSudhi
      @SamyuSudhi Месяц назад +10

      😅😅😅😂😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 Месяц назад +7

      😅😅😅😅😅

    • @sreedaranpullara583
      @sreedaranpullara583 Месяц назад +6

      😂

    • @Vinayan-zw5pp
      @Vinayan-zw5pp Месяц назад +3

      😅😅😅

    • @sudarsananps2525
      @sudarsananps2525 Месяц назад +7

      പ്രബുദ്ധരാണല്ലോ അതുകൊണ്ടാ പിന്നെ എപ്പോഴും ഇതു കേരളമാണ് എന്ന് മുട്ടിന് മുട്ടിന് പറഞ്ഞോണ്ടിരുന്നാൽ മതി കേരളം വികസിക്കും വിഡ്ഡികൾ

  • @philiposekp1932
    @philiposekp1932 Месяц назад +37

    Congratulations TG sir

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +34

    🇮🇳 ജയ് ഭാരത് ..

  • @abhilash7381
    @abhilash7381 Месяц назад +33

    രണ്ടു പക്വത വന്ന നിരീക്ഷകർ👍👌

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Месяц назад +1

      ഒരാൾ ഇടതു ഓരം ചാരി നടന്നതാണുപണ്ട്. ഇപ്പൊ വലതുവശം നടക്കുന്നു കാര്യങ്ങൾ മനസ്സിലാക്കി 😄😄

  • @gayathri8825
    @gayathri8825 Месяц назад +11

    രാജ്യസ്നേഹമുള്ളവരാകണം ണം നമ്മൾ 🙏

  • @trollingtrolls5267
    @trollingtrolls5267 Месяц назад +12

    T.G. is an intellectual Giant.❤

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад +19

    Modi ji , the Father of Modern India, selfless service to the Indian Nation 🙏🙏🙏💕💕💕

  • @rajanak8690
    @rajanak8690 Месяц назад +12

    എത്ര വിലപ്പെട്ട അറിവുകൾ നന്ദി ടിജി

  • @muraly3523
    @muraly3523 Месяц назад +13

    ബിജെപി ആഭ്യന്തര സർവ്വേ നടത്തി എന്നും സീറ്റു കൾ കുറയുമെന്ന് കണ്ടെത്തിയെന്നും മാമകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇന്ന് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ അത്തരം ചർച്ചകണ്ടു.മാമകൾ എന്തിനാണ് ഇങ്ങിനെയൊരു സാങ്കൽപിക സർവ്വേ പടച്ചുണ്ടാക്കുന്നതെന്ന് അറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട.ബി ജെ പി ക്ക് വോട്ട് ചെയ്യാനിരിക്കുന്നവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താമെന്നാണ് വിചാരം .അത് വെറും സ്വപ്നം മാത്രം.

  • @user-wt3og8zf4b
    @user-wt3og8zf4b Месяц назад +9

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും ❤️❤️❤️❤️

  • @johnytn13
    @johnytn13 Месяц назад +40

    എക്സ്പ്രെസ് ഹൈ way, computer, ട്രാക്ടർ, pre-ഡിഗ്രി board.. എല്ലാം cpm തൊരംഗം വച്ചില്ല.. അല്ലെങ്കിൽ കേരളം എവിടെ എത്തിയേനെ!

    • @balannair6245
      @balannair6245 Месяц назад +1

      കേരളം എവിടേ എത്തിയാൽ എന്താ

    • @grassroot7388
      @grassroot7388 Месяц назад

      😂​@@balannair6245

  • @vijirajan2846
    @vijirajan2846 Месяц назад +11

    Well done TG👌

  • @taxvisor261
    @taxvisor261 Месяц назад +16

    ഈ AbC മലയാളം ചാനൽ കാണുമ്പോഴാണ് ജനം TV യേ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്...

  • @maninadarajanrajupm4922
    @maninadarajanrajupm4922 Месяц назад +15

    Jay bharat Jay modij Jay tg sir

  • @CM-mw8qd
    @CM-mw8qd Месяц назад +13

    TG & NMP...terrific and awaited combination👌🙏

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Месяц назад +17

    രണ്ട് സൗമ്യരായ വ്യക്തികൾ അറിവിന്റെ വക്താക്കൾ

  • @rajeev_shanthi
    @rajeev_shanthi Месяц назад +22

    വളരെ. കാരൃം. മനസ്സിലാക്കാൻ കഴിയുന്നത്

  • @mvsundareswaran5038
    @mvsundareswaran5038 Месяц назад +6

    Dear Mohandas ji wah what a great and bold presentation

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 Месяц назад +13

    I lived in Ahmedabad for thirteen years from 1972 onwards, during which time I never saw water flow in the Sabarmati river. Here and there, we could see a little spot of waters, whereas now Sabarmati is full of water flows in through out the years. This is Sri Modi become different from other PMs since 1947 till Sri Modi.

  • @ramachandran5854
    @ramachandran5854 Месяц назад +37

    ഏകാധി പതികൾക്കു മാത്രമേ വികസനം കൊണ്ടു വരാൻ പറ്റൂ. ജനാധിപത്യം പറഞ്ഞിരുന്നാൽ നശിച്ചു പണ്ടാരമടങ്ങും😂😂😂

    • @seenamadhav
      @seenamadhav Месяц назад +1

      Correct

    •  Месяц назад +5

      എന്നിട്ട് പിണറായി കൊണ്ടുവന്ന വികസനം എന്താണ്

    • @balagovindansreevalsam8079
      @balagovindansreevalsam8079 Месяц назад +1

      പിണറായി വികസനം.........?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Месяц назад +1

      Eg-MBS in saudhi

    • @sudhakaranmv8379
      @sudhakaranmv8379 Месяц назад +1

      കൂടും ബത്തെ വികസിപ്പിച്ചില്ലേ

  • @nithinratheesh8090
    @nithinratheesh8090 Месяц назад +13

    ഇത്തവണയും മോദി സർക്കാർ 🚩
    കേരളത്തിൽ ബിജെപിക്ക് 4 - 7 സീറ്റ് സാധ്യത
    ബിജെപി 370+
    NDA 400+

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 Месяц назад +11

    Very good ❤

  • @vijayakumar-rn4lc
    @vijayakumar-rn4lc Месяц назад +5

    ILoveyouTGsir

  • @drgopinathanm
    @drgopinathanm Месяц назад +3

    Excellent presentation TGM. Hats off ! Hats off!

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Месяц назад +14

    Jai Modiji mass power ✌️✌️✌️✌️💪💪💪💪

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Месяц назад +1

      ഭാരതത്തിനു കിട്ടിയ വരദാനം

  • @MoniSoma-rh7sl
    @MoniSoma-rh7sl 10 дней назад

    Tg salute sir നിങ്ങളുടെ അറിവിന്‌

  • @M4Malayalam9852
    @M4Malayalam9852 22 дня назад +3

    മോദിയെ അളക്കാൻ ആർക്കും പറ്റില്ല ചാണക്യൻ ആണ് i🔥🔥🔥🧡🧡🧡🧡

  • @user-be9bs4tq8y
    @user-be9bs4tq8y Месяц назад +7

    Super 👍🙏

  • @sajeevbk5727
    @sajeevbk5727 Месяц назад +4

    രണ്ടു മിടുക്കന്മാർ ഒരുമിച്ചിരുന്നു ചർച്ചചെയ്യുന്നതു.....
    ഹാ എത്രമാത്രം ഉയർന്ന നിലവാരം പുലർത്തുന്നു....

  • @bhargaviamma7273
    @bhargaviamma7273 28 дней назад +2

    ' മടിയിൽ ഘനം കൊണ്ടു നടക്കാൻ കൂട്ടാക്കാത്ത മോദിജിക്ക് വഴിയിൽ ഭയമില്ല.
    ഏതു തരം കച്ചറ Situation -ലും....😅😅😅😅

  • @Beenas-vlogs
    @Beenas-vlogs Месяц назад +1

    T G. Please continue your work silently educating the public ❤

  • @anandhu02
    @anandhu02 Месяц назад +11

    02:02 Narendra Modi's approach for his potential third term and its impact on policy changes
    04:04 Comparison between Yankees Dam and Naramada Dam
    06:06 Modifications in currency notes and ATM
    08:08 Discussion on water scarcity and political criticism towards Modi
    10:10 Law and order in Kerala being a state subject
    12:12 Supreme Court issues stay order regarding road extension near China border
    14:14 Discussion about legal issues and prison system
    16:12 Importance of continuity in administration decisions

  • @mannayathindiraddvi3642
    @mannayathindiraddvi3642 Месяц назад +3

    Very valuable informations salute TG sir👍

  • @user-Gajakesari
    @user-Gajakesari 28 дней назад

    TG യുടെ സംഭാഷണം കേട്ടിരുന്നു സമയം പോകുന്നതറിയില്ല. വിവരമുള്ള മനുഷ്യൻ 👌

  • @babujacob8030
    @babujacob8030 Месяц назад +3

    ഇനി പണികളെല്ലാം വീട്ടിൽ പോയിരുന്നു ചെയ്യും. അഴിമതി യുഗം അവസാനിച്ചു.

  • @sunithamenon5789
    @sunithamenon5789 Месяц назад +3

    Its a pleasure hearing you sir🙏

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Месяц назад +9

    ഇണ്ടി മുന്നണി വന്നാൽ കുറച്ചു കാലം രാഹുൽ പിന്നെ മമത പിന്നെ സ്റ്റാലിൻ അതിന് ശേഷം കേജ്രിവാൾ അതു കഴിഞ്ഞാൽ ശിവകുമാർ പിന്നീട് ഉദ്ധാവ് ആഹാ എത്ര പ്രധാന മന്ത്രി മാർ

    • @sanathannair8527
      @sanathannair8527 Месяц назад

      കെജരിവാൾ ജയിലിലിരുന്നു ഭരിക്കുമെന്നാണോ? 😂😂😂

    • @Narayanan2024
      @Narayanan2024 Месяц назад

      Kejriwal’s release is quite unlikely.. he may spend atleast 5 years inside 😂

  • @Raveendran-gx9nz
    @Raveendran-gx9nz Месяц назад +1

    ABC big Salute

  • @gopakumara3272
    @gopakumara3272 Месяц назад +3

    Super super 👌

  • @sriram17121957
    @sriram17121957 Месяц назад +2

    The knowledge of TG is very valuable and he has a wide knowledge about many aspects . Jai Modiji, Jai hind.🇮🇳🇮🇳🇮🇳🇮🇳

  • @abhaykrishna-jb2vo
    @abhaykrishna-jb2vo Месяц назад +5

    TG 😘😘😘😘😘

  • @achur9945
    @achur9945 Месяц назад +5

    മോദിജി ❤🙏🙏🙏

  • @BharathIndia-pe1kq
    @BharathIndia-pe1kq Месяц назад +2

    Modi will Continue 🔥🇮🇳

  • @mvsundareswaran5038
    @mvsundareswaran5038 Месяц назад +3

    Our PM Modiji should have governed us fifty years ago.
    PM brought development and made it happen .our present generation has seen what is possible by India.
    Our dear Modiji is great.

  • @DamoddharanC
    @DamoddharanC Месяц назад +1

    Usefull messege🇮🇳🙏🙏❤

  • @uthamanv1222
    @uthamanv1222 20 дней назад +1

    മോദി ജീ ഭരിക്കും കാലം എല്ലാവർക്കും തുല്യം, ഇന്ത്യയിൽ ജാതി സംഭരണം അല്ല വേണ്ടത് സാമ്പത്തിക സംഭരണം, ഏക സിവിൽ 💪💪💪💪🤲🤲🤲🤲✌️✌️✌️✌️

  • @Toinfinityandbeyond999
    @Toinfinityandbeyond999 Месяц назад +1

    പിൻവാതിൽ നിയമന മഹാമേള... കൂട്ട തൽക്കാലിക നിയമനം, യൂണിവേഴ്സിറ്റികളിൽ 2000 ഇൽ അതികം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നു..സാമ്പത്തിക ബുദ്ധിമുട്ട് തൽക്കാലികക്കാർക് ഇല്ല പോലും.18-04-2024 മനോരമ ന്യൂസ്‌.PSC പിരിച്ചു വിടുക എന്തിനു ജനങ്ങളുടെ പണം തിന്ന് കൊഴുക്കാൻ ഇങ്ങനെ ഒരു സ്ഥാപനം..മുൻകാല പ്രാബല്യത്തോടെ ഉള്ള ഈ നിയമനങ്ങൾ വന്തോതിൽ ശമ്പളം അനൂകുല്യങ്ങൾ കൊടുക്കേണ്ട അവസ്ഥ ആകും.

  • @somanadhankallayil3588
    @somanadhankallayil3588 Месяц назад +1

    Very interesting debate. Keep it up👏👏👏

  • @UpasanaBobby
    @UpasanaBobby Месяц назад +5

    ഇന്ത്യയിൽ അറ്റോക്രസി ആണെന്ന് വരുത്താൻ പിയാഴ്സൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മറുഭാഗത്ത് TG ആയത് കൊണ്ട് ഏറ്റില്ല എന്നേ ഉള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക് അറ്റോക്രസിയുടെ ഭാഷയേ മനസ്സിലാകൂ. രാഷ്ട്രീയ ഇച്ച്ഛാശക്തി എന്നൊരു കാര്യം അവർക്കു മനസ്സിലാവില്ല.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Месяц назад +1

    Tg sir 🔥🔥🔥🔥👍

  • @vismiyavijayakumar3254
    @vismiyavijayakumar3254 Месяц назад +2

    👍👍👍👍👍👍👍

  • @manojsivan8499
    @manojsivan8499 Месяц назад +3

    🎉🎉🎉🎉🎉

  • @balannair6245
    @balannair6245 Месяц назад +1

    What a amazing debate
    Thank you TG team

  • @user-ld8jd5bd5n
    @user-ld8jd5bd5n Месяц назад +1

    Delicious feast of knowledge served by two experts. Thank you sirs

  • @shravanamgreenshomestay
    @shravanamgreenshomestay 11 дней назад

    TG Sir....🔥🔥🔥

  • @Davagiripanjab-he8it
    @Davagiripanjab-he8it 23 часа назад

    Big salute for mohan ji and this channel Deva giri panjab

  • @jayathirajagopal7126
    @jayathirajagopal7126 Месяц назад +2

    Randuperkum namaskaram🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 10 дней назад

    🇮🇳സത്യം

  • @user-hc3kq9hp3q
    @user-hc3kq9hp3q Месяц назад +8

    5:37 കർണവതി അല്ല, സബർമതി ആണ്.

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Месяц назад +1

      I was in kutch from 2013 to 20121 officially. The canal project to Kuctch is Sardal sarovar canal project. I have seen day to day development in the agricultural sector during this project. Fantastic. The main canal is almost same to our periyar river. Every day Kutch becomes greenish and tey are harvesting the cropes thrghout the year.

  • @rajeshkelakam3512
    @rajeshkelakam3512 Месяц назад +2

    ❤❤❤

  • @999vsvs
    @999vsvs Месяц назад +3

    🙏

  • @m.k.rajalakshmisithara7019
    @m.k.rajalakshmisithara7019 Месяц назад +1

    🙏👍❤️

  • @josephrolvin4396
    @josephrolvin4396 Месяц назад +2

    അധികം വ്യാമോഹം വേണ്ട. കണ്ടറിയാം.

  • @vinodkaruvakode8620
    @vinodkaruvakode8620 Месяц назад

    👍👍

  • @babupappan
    @babupappan Месяц назад +1

    Congrats 👍

  • @sunil1968
    @sunil1968 Месяц назад +1

    ❤❤❤❤

  • @India20504
    @India20504 Месяц назад +3

    Modiji🧡

  • @suryaprakashmv8759
    @suryaprakashmv8759 23 дня назад

    TG u r great....

  • @rajamanissv5453
    @rajamanissv5453 Месяц назад +1

  • @vyshakputhenpurackal297
    @vyshakputhenpurackal297 18 дней назад

    ❤❤

  • @sivathanus274
    @sivathanus274 Месяц назад +1

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @Ramachandran-oz4xn
    @Ramachandran-oz4xn Месяц назад +1

    TG ❤❤❤❤❤❤❤

  • @vinayanbaskaran9936
    @vinayanbaskaran9936 Месяц назад +1

    Both of the well

  • @vijaypillai6187
    @vijaypillai6187 Месяц назад +1

    Both respectable personalities🙏🙏🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Месяц назад +4

    Two third mejority will get Modiji and a paradigm shift is inevitable in all fields where as Narendra Modiji already seen and started.

  • @user-wm9gb9tl5b
    @user-wm9gb9tl5b 18 дней назад

    🙏🌹🇮🇳❤️🔥

  • @sreehari2170
    @sreehari2170 Месяц назад +6

    Modiji

  • @user-ge4xl5os4t
    @user-ge4xl5os4t Месяц назад +1

    Mohandas Sir what you said correctly. I knew Because I lived in Ahmedabad 30 years. Now you see Sabaramati River it looks Like Thames River of UK.

  • @psreekumai
    @psreekumai 18 дней назад

    താങ്കൾ എത്ര jenuine ആയി കാര്യങ്ങൾ പറയുന്നു

  • @sureshvijayan6696
    @sureshvijayan6696 Месяц назад +3

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @ambiliv9060
    @ambiliv9060 Месяц назад

    T G sir നമസ്കാരം 🙏

  • @cnkuttykutty5666
    @cnkuttykutty5666 10 дней назад +1

    സഖാവ് പിയേഴ്‌സൺ പോലും സമ്മതിക്കുന്നു.

  • @maneesha-jh7pd
    @maneesha-jh7pd Месяц назад +3

    മോഡി 🧡bjp🧡400+🔥

  • @john-jq7sl
    @john-jq7sl Месяц назад

    ❤😂

  • @IndianaJones-ek6pg
    @IndianaJones-ek6pg Месяц назад

    😂😂 ithu kanubol pattana praeshathile sreenivasante dialogue orma varunnu😅