ക്രൈസ്തവർ BJP യെ തുണച്ചോ ചതിച്ചോ?..!| ABC MALAYALAM | ABC TALKS | 27.APRIL.2024

Поделиться
HTML-код
  • Опубликовано: 26 апр 2024
  • ക്രൈസ്തവർ ആർക്ക് വോട്ടു ചെയ്തു ?
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #bjp #bjpnews #bjpgovernment #bjpindia #narendramodi #modi #elections2024 #election #electionnews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 1,5 тыс.

  • @sajeevvcv1043
    @sajeevvcv1043 14 дней назад +67

    ഞാൻ ആദ്യമായിട്ടാ ബിജെപി വോട്ട് ചെയ്യുന്നത്

  • @majojohn9753
    @majojohn9753 14 дней назад +34

    I am from Thrissur my family vote to SG
    I can feel more than 25%christian votted for SG in trissur

  • @torando69
    @torando69 14 дней назад +188

    ഞാൻ വോട്ടു BJP ക്ക്‌ ചെയ്തു

    • @ourworld4we
      @ourworld4we 14 дней назад +4

      Love u bro bakki ullavara saho e vargiyatha parayune njn BJP karana enik chritikalew orupad respect um anu ishoyem mathavinem nte swantai karutuna alumanu.satyam bro.

    • @miya4104
      @miya4104 14 дней назад +2

      ❤❤❤

  • @shinomathew3396
    @shinomathew3396 14 дней назад +126

    ഞാൻ ക്രിസ്ത്യാനിയാണ്
    ജീവിതത്തിൽ ആദ്യമായി nda ക്കു വോട്ട് ചെയ്തു
    ഇടുക്കി മണ്ഡലം
    പക്ഷെ ബിജെപി യതൊരു വിധത്തിലും നിങ്ങൾ സൂചിപ്പിച്ച ഭാവന സന്ദർശനം നടത്തിയില്ല
    സ്ഥാനാർത്ഥിയുടെ ഒരു അഭ്യർത്ഥന പോലും കൊണ്ട് തന്നില്ല
    എന്നാലും വോട്ട് ചെയ്തു
    ഹമാസിനെ ചുമക്കുന്ന കോൺഗ്രസിന് ഹമാസ് തന്നെ വോട്ട് ചെയ്യട്ടെ

  • @jeromekrobin748
    @jeromekrobin748 14 дней назад +525

    ഞാൻ ആദ്യ മായി ഇത്തവണ BJP ക്കു വോട്ട് ചെയ്തു

    • @bacchayadav256
      @bacchayadav256 14 дней назад +16

      ❤❤❤❤🙏🙏🙏🙏🙏

    • @jibuhari
      @jibuhari 14 дней назад +14

      ❤❤❤❤

    • @Santhosh-wk9kj
      @Santhosh-wk9kj 14 дней назад +10

      🙏🏼🙏🏼🙏🏼💐💐👍🏼🇮🇳🇮🇳🇮🇳

    • @midhunsurya1687
      @midhunsurya1687 14 дней назад +28

      ഞാനും മതേതരം ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നമുക്ക് മാത്രം പോരല്ലോ ഇതൊക്കെ

    • @Vibupoongode
      @Vibupoongode 14 дней назад +1

      U From which Loksabha constituency ??

  • @user-ft3cb8xf3o
    @user-ft3cb8xf3o 14 дней назад +134

    I am Christian and my family voted for SG

  • @jeevanthomas3198
    @jeevanthomas3198 14 дней назад +347

    ഞങ്ങളുടെ വീട്ടിലെ 5 വോട്ടുകളും ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് ആളാണ് കൊടുത്ത്.

  • @Dong_Hwa23
    @Dong_Hwa23 14 дней назад +17

    ഞാൻ ക്രിസ്ത്യനി. ആദ്യമായ് ബിജെപിക് വോട്ട് ചെയ്തു. ചെയ്തു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ചാരിതാർഥ്യം മനസിന്‌ ഉണ്ടായി. ബിജെപിക് വോട്ട് ചെയ്തിട്ട് കാര്യം ഇല്ല, തോൽക്കുന്ന candidate ന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം എന്ന് എല്ലാവരും ചോദിച്ചു. തോറ്റാൽ തോക്കട്ടെ, എന്റെ രാജ്യത്തിനു വേണ്ടി എനിക്ക് ഇത് മാത്രമേ ചെയ്യാൻ പറ്റൂ.ഞാൻ പറഞ്ഞു. Jai Hind.🇮🇳

    • @user-ry4eu1qi4s
      @user-ry4eu1qi4s 9 дней назад

      ഞാനൊരു ഹിന്ദുവാണ് ഈ രാജ്യത്ത് നടക്കുന്നത് എന്ന് നിങ്ങൾ കാണുന്നില്ലേ ബിജെപി ജയിച്ചാൽ ആദ്യം നിങ്ങൾ അവിടത്തെ പള്ളി പൊളിക്കു

    • @prasadp8067
      @prasadp8067 6 дней назад

      💓💓💓

  • @user-ne7ys6pq1h
    @user-ne7ys6pq1h 14 дней назад +288

    തുടർച്ചയായി വന്ന ഇത്തരം സംഭവങ്ങളെ വിലയിരുത്തിയ ശേഷമാണ് ഞാൻ ഇപ്രാവശ്യം ബി.ജെ.പിക്ക് വോട്ട് ചെയ്തത്. അടുത്ത തലമുറ ജസിയ കൊടുത്ത് ഇവിടെ ജീവിക്കേണ്ടിവരുമോ എന്ന ഭയവും.

    • @manukkdmanu7296
      @manukkdmanu7296 14 дней назад +33

      ജസിയ കൊടുത്ത് ജീവിക്കേണ്ട കാലം വരണം എങ്കിൽ ഇവിടുത്തെ ഹിന്ദുക്കൾ പൂർണ്ണമായും ഇല്ലാതെ ആവണം ഈ കാലമാത്രയും പിടിച്ചടക്കി ഭാരതം ഭരിച്ചവരേ കൊണ്ട് അതിന് സാദിച്ചിട്ടില്ല........
      ഇനിയും അതിന് സാദിക്കുകയും ഇല്ല ......
      ഹിന്ദുവിൻ്റെ നെഞ്ചത്ത് കയറാൻ ഇനിയും ഒരു ഹിന്ദുവും നിന്ന് കൊടുക്കില്ല .......
      ഈ ഭാരതം ഭാരതമായി തന്നെ തുടരും .

    • @RajeevG.M
      @RajeevG.M 14 дней назад

      Kristanioompum

    • @Guest-uo3rp
      @Guest-uo3rp 14 дней назад

      പൊട്ടത്തരം ചെയ്തു

    • @manojnambiath
      @manojnambiath 14 дней назад +2

      ഇപ്പോൾ ആന്റണി പുണ്യവാൻ ഇങ്ങനെ ഒരു മകനെ കേരളത്തിൻ സമ്മാനിച്ചപ്പോൾ

    • @muralidhar1717
      @muralidhar1717 14 дней назад

      😂😢

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 14 дней назад +346

    തൃശൂർ ക്രിസ്ത്യൻ വോട്ട് ധാരാളം സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട്

    • @baboostom4u647
      @baboostom4u647 14 дней назад +19

      വാസ്തവം അനുഭവം

    • @anoopvmohan
      @anoopvmohan 14 дней назад +11

      Trissur kitikanum tvm kitiyitila ennanu ariyunath

    • @AnupAN-ys6nh
      @AnupAN-ys6nh 14 дней назад

      👏👏👏❤️

    • @jomon3399
      @jomon3399 14 дней назад

      @@anoopvmohan ക്രിസ്ത്യൻ സ്ന ldf UDF വിരോധ തിന് ഒരു കാരണം EWS reservation and 80%20 ആണ് അത് തൃശൂർ and Kottayam ത് ആണ് വോട്ട് ല് മാറ്റം ഉണ്ടാവുക
      Thrissur ല് സുരേഷ് ഗോപി ക്കും
      കോട്ടയത്ത് തോമസ് ചഴികടനും

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 14 дней назад +13

      yes, njanu chaithu vote suresh gopi

  • @vipinvijayan9088
    @vipinvijayan9088 14 дней назад +392

    അവിലും മലരും കുന്തിരിക്കം മാത്രം ഓർത്താൽ മതി ആരായാലും BJP ക്ക് വോട്ട് ചെയ്തു പോകും 💯👍

  • @tijodivya1813
    @tijodivya1813 14 дней назад +58

    നമ്മൾ എന്തിനാ ഹിന്ദുക്കളെ പേടിക്കുന്നത്. നമ്മളെ സ്വീകരിച്ചു നമുക്കെല്ലാം തന്ന ഹിന്ദു നാടാണേ കേരളം. ഒന്നു ചോദിച്ചോട്ടെ ഒരു അറബ് രാജ്യത് പോയി ആയിരം കൊല്ലം താമസിച്ചാലും അവിടെ നമുക്കൊരു പൗരത്തം കിട്ടുമോ. അതാണ് ഹിന്ദുക്കൾ. ഇനിയും പുള ചേട്ടന്മാർ പഠിച്ചില്ലെങ്കിൽ. തലക്കിട്ടു കിട്ടുമ്പോൾ പഠിച്ചു കൊള്ളും.

    • @healthtravellife6212
      @healthtravellife6212 14 дней назад

      ഹിന്ദുക്കളെ ഒരിക്കലും പേടിക്കണ്ട, ഇന്ത്യയുടെ ചരിത്രം നോക്കിയ അറിയാം അറബി, ക്രിസ്ത്യൻ എല്ലാം സൗകര്യം ചെയ്തു കൊടുത്തത് ഇവിടുത്തെ ഹിന്ദു രാജാക്കന്മാർ ആണ്. അവര്ക് മതം സെക്കന്ററി. ലോകം മുഴുവൻ മറ്റു മതങ്ങളെ ഉന്മൂലനം ചെയ്തു സ്വന്തം മതം മാത്രം സ്ഥാപിക്കാൻ ഇരിക്കുന്ന ഒരു വിഭാഗം ഉണ്ട് അവരെ ആണ് പേടിക്കേണ്ടത്

    • @svenugopalannair2533
      @svenugopalannair2533 14 дней назад +1

      Onno rando vote kitti kaanum

    • @pp-od2ht
      @pp-od2ht 8 дней назад

      ​@@svenugopalannair2533correct
      U said it

    • @pp-od2ht
      @pp-od2ht 8 дней назад

      Adinu ningal saayippu onnum allallo
      Ividath local hindhus madam maari mix aayavar matram
      Still it's safe in Hindu hands k

  • @user-hd4ee5nf9y
    @user-hd4ee5nf9y 14 дней назад +286

    40 വർഷമായി cpm ന് മാത്രം വോട്ട് ചെയ്തിരുന്ന ഞാനും എന്റെ കുടുംബവും ഈ ഇല്ക്ഷന് BJP ക്ക് ആണ് വോട്ട് ചെയ്തതു.. ഇനിയും BJP ക്ക് തന്നെ

    • @ravindranathkt8861
      @ravindranathkt8861 14 дней назад +11

      Wise decision

    • @DeepuBhasuran
      @DeepuBhasuran 14 дней назад +7

      സത്യം ആണോ

    • @jibuhari
      @jibuhari 14 дней назад +6

      ❤❤❤❤❤❤

    • @Vijayan55
      @Vijayan55 14 дней назад +7

      നേരം വെളുത്തു

    • @hithavijayan8751
      @hithavijayan8751 14 дней назад +3

      അടുത്ത എലെക്ഷനിൽ വോട്ട് ചെയ്യേണ്ടി വരില്ല

  • @alociousmarshal956
    @alociousmarshal956 14 дней назад +139

    ജോസഫ് മാസ്റ്റർ നോടു സഭ ചെയ്തു തെ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല 😡

    • @jinsjose8688
      @jinsjose8688 14 дней назад

      Ennalum muriyandikale parayaruth......theevravadhi sudapikal

    • @vt8941
      @vt8941 14 дней назад +1

      Nonsense. Church has given enough support for him. His own actions fell on his head

    • @user-zb1os3ks1d
      @user-zb1os3ks1d 14 дней назад +4

      വൈദികരിൽ ഭൂരിഭാഗവും നമ്പാൻ കൊള്ളാത്തവരാന് … പറയുമ്പോൾ ജീവിതം പകുത്തു നൽകണം എന്നൊക്കെ വച്ച് കാച്ചിക്കളയും .. ഇടവക ഭരണത്തിൽ ഉള്ളവർ ആണ് ഇത്തരം പ്രകൃതക്കാർ . എന്നാൽ മിഷൻ പ്രവർത്തനം ഒക്കെ ആയി നടക്കുന്നവര് കുറേകൂടി നന്മ മനസ്സിൽ ഉള്ളവരും പ്രവർത്തികൊണ്ടു ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരും എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇടവക താപ്പാനകളെ നമ്പാൻ എന്നെ കിട്ടില്ല . അനുഭവം വച്ചാണ് പറയുന്നത് .. ഈ വർഗം ആണ് Joseph മാഷിനെ ഇട്ടുകൊടുത്ത യൂദാസുമാർ

    • @tajudheenponmala4107
      @tajudheenponmala4107 14 дней назад

      മണിപ്പുർ ഓർക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ '

    • @RKV0785
      @RKV0785 14 дней назад

      POONJAAR kochhachhan ??????

  • @jay-sk
    @jay-sk 14 дней назад +111

    പത്തനംതിട്ടയിൽ ബിജെപിക്ക് വോട്ടു ചെയ്തിരിക്കാൻ സാധ്യതയുണ്ട്. പുറമെ ബിജെപി നല്ലതാണെന്നു പറയുമെങ്കിലും എന്റെ സുഹൃത്തുക്കളെല്ലാം കോൺഗ്രസ്സിനും വോട്ട് ചെയ്യുന്നതായാണ് മനസ്സിലാക്കിയിട്ടുള്ളത്.

    • @mathewkj1379
      @mathewkj1379 14 дней назад +1

      അതാണ് ശരി. എന്നാലും ക്രിസ്ത്യാനികൾ 10-15% സ്വന്തം നിലക്ക് ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട്. അതിൽ സഭക്കോ മെത്രാന്മാർക്കോ ഒരു പങ്കുമില്ല അവരെല്ലാം കോൺഗ്രസ്‌ ന്റെ കൂടെ തന്നെ.

    • @rajojohn6350
      @rajojohn6350 14 дней назад +9

      അത് എൽഡിഎഫ് ജയിക്കരുത് എന്നതിന് ആണ് മുൻഗണന

    • @prasadp8067
      @prasadp8067 14 дней назад

      ന്നിട്ട് ആർക്ക് ഗുണം 🤔​@@rajojohn6350

    • @JohnJohn-fd9tz
      @JohnJohn-fd9tz 14 дней назад +15

      I voted for anil k , for bjp for the first time

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад +5

      ​@@JohnJohn-fd9tzI am also polled for Anil, have possibility for win ?

  • @radhakrishnanva1804
    @radhakrishnanva1804 11 дней назад +5

    ഞാൻ ഒരു ഈഴവനാണ് വനിതാ മതിൽ കെട്ടിയ ദിവസമാണ് പിണറായി പോലീസിന്റെ സഹായത്തോടെ രണ്ടു സ്ത്രീകളെ ശബരിമലയിൽ കയറ്റിയത് പകൽ വനിതാ മതിൽ കെട്ടി പ്രീതി നടേശൻ ഉൾപ്പടെ ഉള്ളവർ കിടന്നുറങ്ങിയ രാത്രിയിലാണ് സമയത്താണ് ശബരി മലയിൽ കയറ്റിയത് എന്നെ പോലെ ഉള്ള സിപിഎം അനുഭാവികൾ വരെ കുടുംബമായി കഴിഞ്ഞ തവണ സിപിഎം നെ തോൽപ്പിക്കാൻ കോൺഗ്രസ്‌ പാർട്ടിക്കാന് വോട്ടു ചെയ്തത് കോൺഗ്രസ്‌ വൻ ഭൂരിപക്ഷം നേടി വിജയിച്ചു രാജീവ് ഗാന്ധി വയനാട്ടിൽ വന്നത് കൊണ്ടാണെന്നു കോൺഗ്രസ്‌ തെറ്റി ധരിച്ചു ഈ തവണ ഞങ്ങളിൽ നല്ല ഒരു ശതമാനം ബിജെപി കാണു വോട്ട് ചെയ്തത് മോദിജി പറഞ്ഞത് പോലെ കേരളത്തിൽ രണ്ടക്ക എംപി മാർ ഉണ്ടാകും എന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു പിസി ജോർജിനു സീറ്റ്‌ കൊടുക്കാത്തത്തിൽ ഒരു പാട് പേർക്ക് അമർഷം ഉണ്ടായി കേരള ഭരണ വിരുദ്ധ വികാരവും ldf വോട്ട് കുറയും

  • @sudarsanangurukripa7370
    @sudarsanangurukripa7370 14 дней назад +181

    🇮🇳 ജയ് ഭാരത്.. ബി ജെ പി മൂന്നു സീറ്റ് നേടും.. വോട്ടിംഗ് ശതമാനം ഇരുപത്തി ഒന്ന് ( 21 % )

    • @kan-wn4uw
      @kan-wn4uw 14 дней назад +2

      👍🙌❤️🎉🎊🙏👍

    • @Michael-mathew
      @Michael-mathew 14 дней назад +6

      Vote percentage will be above 25%

  • @sivadasanm.k.9728
    @sivadasanm.k.9728 14 дней назад +34

    മാറിയ സാഹചര്യത്തിൽ ക്രൈസ്തവർക്ക് BJPയോട് ഒരു ചായ്‌വ് ഉണ്ടായി ട്ടുണ്ടെന്നാണ് പൊതുവേ ഉള്ളൊരു വിലയിരുത്തൽ ! ആ ചായ്‌വ് BJP യ്ക്ക് എത്രത്തോളം വോട്ടുകളായി കിട്ടിയിട്ടുണ്ടെന്ന് അറിയണമെങ്കിൽ വോട്ടെണ്ണുമ്പോൾ മാത്രമേ സാധിയ്ക്കുകയുള്ളൂ.

  • @user-gj2uy6bs1m
    @user-gj2uy6bs1m 14 дней назад +30

    ഇത്തവണ ഒരു സൂചന മാത്രമാണ്.
    ഇനിയങ്ങോട്ട് വളരുകയേ ഉള്ളൂ തളരില്ല 100 % .
    എല്ലാ ചതിയൻ മാരെയും ക്രിസ്ത്യാനിക്ക് മനസിലായി.

  • @cmtvpm
    @cmtvpm 14 дней назад +112

    എൻ്റെ വീട്ടിലെ 4 വോട്ട് ആദ്യമായി BJP സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് നൽകി.. തൽക്കാലം ഞാൻ കുന്തിരിക്കം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല...

    • @user-sm4wk6pv4f
      @user-sm4wk6pv4f 12 дней назад

      നല്ല തീരുമാനം. രാജീവ് ഒരു ഉഗ്രൻ candidate തന്നെ ആണ് എന്നതിൽ സംശയം ഇല്ല... Your vote will surely go for development of thiruvananthapuram

    • @barbarika706
      @barbarika706 12 дней назад

      Latin aavilla alle

  • @satheeshvty2005
    @satheeshvty2005 14 дней назад +133

    ഇവിടെ തൃശ്ശൂരിൽ എനിക്ക് നേരിട്ട് പരിചയമുള്ളവരടക്കം നല്ല നിലക്ക് ക്രിസ്ത്യാനികൾ സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്.

  • @Dinkan-tc1bo
    @Dinkan-tc1bo 14 дней назад +138

    ഞാൻ തൃശൂര്കാരൻ ആണ് എൻ്റെ വീട്ടിലെ 4 വോട്ട് ബിജെപി ആണ് ചെയ്തത് SG ❤

    • @jvc8958
      @jvc8958 13 дней назад

      നന്നായി അനുഭവിച്ചോളു

    • @user-gj2uy6bs1m
      @user-gj2uy6bs1m 12 дней назад +3

      അഭിനന്ദനങ്ങൾ💪💪
      എന്റെ വീട്ടിലെ 3 വോട്ടും, തറവാട്ടിലെ 5 ഉം ആദ്യമായി താമരക്ക് കൊടുത്തു.
      ഇനിയും തുടരും💖💖💖

    • @Dinkan-tc1bo
      @Dinkan-tc1bo 12 дней назад

      @@jvc8958 വലതനും ഇടതനും കൂടെ നന്നായി അനുഭവിപ്പിച്ചതാണ് അതുകൊണ്ട് ഈ പ്രാവശ്യം ബിജെപി ക്ക് ചെയ്തത്.താൻ എന്തായാലും സന്തോഷം ആയിരിക്ക് ഞങ്ങൾ അനുഭവിചോളം

  • @rajeevnair5788
    @rajeevnair5788 14 дней назад +403

    ചതിച്ചാലും ഇല്ലേലും ക്രിസ്ത്യാനികൾ BJP ക്ക് അനുകൂലമായി മനസിലായി തുടങ്ങി

    • @joyaj9580
      @joyaj9580 14 дней назад

      യേശുവിനെ ഒറ്റുകൊടുത്തു് കുരിശിൽ കേറ്റി കൊന്ന് കുഴിച്ചിട്ട
      കക്ഷികളാണ് എന്നറിഞ്ഞ് കൂടേ? അതിൽ കൂടുതൽ ഉണ്ടോ മോദിജി യും ബിജെപി യും,, എപ്പൊ ചതിച്ചു എന്ന് ചോദിച്ചാൽ
      മതി,, സെമിറ്റിക് മതങ്ങൾ ഒന്നിനെയും ഒരുകാലത്തും
      വിശ്വസിക്കരുത്,, എന്തെങ്കിലും
      കാര്യം സാധിക്കാൻ ഉണ്ടെങ്കിൽ
      കാല് നക്കി അത് സാധിച്ചെടു
      ക്കും അത് കഴിഞ്ഞാൽ വർഗ്ഗ
      സ്വഭാവം കാട്ടും,, ഒട്ടും സംശയിക്കണ്ട 😮😮😮

    • @MrKoshyk1
      @MrKoshyk1 14 дней назад +16

      Yes, true.

    • @Aasif351
      @Aasif351 14 дней назад +3

      മണിപ്പൂരിൽ ഇന്നലെയും രണ്ടുപേർ കൊല്ലപ്പെട്ടു

    • @anoopvmohan
      @anoopvmohan 14 дней назад +20

      ​@@Aasif351engane krithyamayit ariyunu

    • @AnupAN-ys6nh
      @AnupAN-ys6nh 14 дней назад +28

      അരിയും മലരും കുന്തിരിക്കവും കാത്തുവച്ചോ വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ എന്നു വിളിച്ചുകൂവിയവരുടെ ഇപ്പോഴത്തെ കൃസ്ത്യൻ സ്നേഹം കണ്ടിട്ട് കണ്ണ് നിറയുന്നു സൂർത്തുക്കളേ😂

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 14 дней назад +41

    ബിജെപി ♥️

  • @muraleeharakaimal2160
    @muraleeharakaimal2160 14 дней назад +69

    ഏതായാലും Rtd. Justice ശ്രീ. KT തോമസ് സാറിൻ്റെ വോട്ട് BJP ക്ക് കിട്ടും.... ഉറപ്പ്.

  • @beauty9369
    @beauty9369 14 дней назад +37

    ജയിക്കും എന്നാ സ്ഥാലത് ക്രിസ്താനികൾ vote ചെയ്തു

  • @athuldominic
    @athuldominic 14 дней назад +192

    ഇത്തവണ കുറേ ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് പോയിട്ടുണ്ട്.. ഒരുപാട് പേര് ഇപ്പോഴും സംശയിച്ചു നിൽക്കുന്നുണ്ട്... പ്രീതിയേകിച്ചു പ്രായം ആയവർ.... അടുത്ത തിരഞ്ഞെടുപ്പിൽ ഒരു നല്ല പക്ഷം ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് പോകും 💯

    • @whiteandwhite545
      @whiteandwhite545 14 дней назад +8

      ശരിയായ നിഗമനം 🙏💪

    • @jomon3399
      @jomon3399 14 дней назад +16

      പ്രായം ആയവർക്ക് കോണ്ഗ്രസ് അടിമത്വം അത്ര പെട്ടന്ന് പോകില

    • @AnupAN-ys6nh
      @AnupAN-ys6nh 14 дней назад

      👏👏👏👏

    • @veenakrishnan4687
      @veenakrishnan4687 14 дней назад +2

      Next election vare avar undengil

    • @jibuhari
      @jibuhari 14 дней назад +1

      ❤❤❤❤❤❤

  • @parameswarantk2634
    @parameswarantk2634 14 дней назад +444

    കുന്തിരിക്കം ഓർത്താൽ വോട്ട് അറിയാതെ വീഴില്ലെ.

    • @PR-dz3yl
      @PR-dz3yl 14 дней назад +18

      AYOO JOSEPH,PALA,PUNJAR,HAMAS ONNUM KURE POTTANMMARK PRASNAMMALLA. MANIPUR MATHRAM. KURE @₹₹₹@#₹#

    • @ebinnandakumar1159
      @ebinnandakumar1159 14 дней назад

      ​@@PR-dz3ylബ്രോ ഇതൊക്കെ പറയുന്നത് കുറെ പാതിരിമാർ ആണ്, മണിപ്പൂർ വിഷയം, അവർ ചിലപ്പോൾ കൊങ്ങി ആയിരിക്കാം, അല്ലെങ്കിൽ കമ്മ്യൂണിസ്റ് അനുഭാവി ആയിരിക്കാം... ഈ പള്ളിയിലെ അച്ഛൻ ആയാലും അമ്പലത്തിലെ ശാന്തി ആയാലും മുസ്ലിം ഇമാം ആയാലും അവർക്കു വ്യക്തിപരമായ രാഷ്ട്രീയം കാണുമല്ലോ..

    • @mohanancg2013
      @mohanancg2013 14 дней назад +27

      ഇല്ല . ബൂത്തിൽ ചെല്ലുമ്പോൾ പാരമ്പര്യം മാത്രമേ ഓർമ്മ വരുള്ള . അതായത്‌ ഞങ്ങൾ പരമ്പരാഗതമായി കൊങ്ങി കുടുംബമാണ് ആണ് കമ്മി കുടുംബമാണ് എന്നുള്ള ഓർമ്മയെ ഉണ്ടാകു . ഇതിനിടെ പിരി കയറ്റാൻ ബിഷപ്മാരുടെ തലതിരിഞ്ഞ പ്രസ്താവനകളും . കാശമിരി പണ്ഡിറ്റുകളുടെ അവസ്‌ഥ ആകുമ്പഴേ സ്ഥലകാല ബോധം ഉണ്ടാകു . അപ്പോഴെക്കും എല്ലാം കൈവിട്ടിട്ടുണ്ടാകും .

    • @joyaj9580
      @joyaj9580 14 дней назад +2

      💪🏾💪🏾💪🏾😂

    • @abdulnaseer1250
      @abdulnaseer1250 14 дней назад

      ആരോ ഏതോ വിഡ്ഢികൾ വിളിച്ചത്. പക്ഷെ മറന്നാൽ ക്രിസ്ത്യൻ വിഭാഗം വലിയ വില നെൽക്കേണ്ടി വരും. മണിപ്പൂർ. കുന്തിരിക്കം അല്ല. ബോംബ് ആണ് പുകച്ചത്

  • @ReadyLearn
    @ReadyLearn 14 дней назад +70

    I voted for BJP. RC from Thrissur

  • @anngeorge7186
    @anngeorge7186 14 дней назад +96

    I voted forBJP.

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад +10

      I am also for Anil, first time my vote done for bjp.

    • @jibuhari
      @jibuhari 14 дней назад

      ❤❤❤❤❤

    • @Vibupoongode
      @Vibupoongode 14 дней назад +1

      U From which Loksabha constituency ??

    • @miya4104
      @miya4104 14 дней назад

      ❤❤❤

  • @anandakuttanunnithan8403
    @anandakuttanunnithan8403 14 дней назад +194

    മതം മാറ്റം അവസാനിപ്പിക്കുക. അത് അവസാനിപ്പിച്ചാൽ ക്രിസ്ത്യൻ -- ഹിന്ദു പ്രശ്നം തീരും. എന്തിനാണ് ഹിന്ദുവിനെ മതം മാറ്റുന്നത്. Pentacosth വിഭാഗത്തിൽ പെടുന്നവർ നീച്ചമായ രീതിയിൽ ആണ് ഹിന്ദുവിനെ മതം മാറ്റുന്നത്. ഇതാണ് പ്രധാനമായും ഹിന്ദു -- ക്രിസ്ത്യൻ പ്രശ്നങ്ങൾക്ക് കാരണം

    • @kannanramesh5158
      @kannanramesh5158 14 дней назад +7

      ക്രിസ്ത്യനിക്ക് അതു പ്രശ്നം അല്ല....

    • @kainadys
      @kainadys 14 дней назад +21

      Pentecost-ine mattu vibhagathile Christians koode koottillaa.

    • @ourworld4we
      @ourworld4we 14 дней назад +9

      True conversation nirthanm

    • @arunnair267
      @arunnair267 14 дней назад +3

      എന്റെ രാജ്യം വരേണമേ

    • @ebinnandakumar1159
      @ebinnandakumar1159 14 дней назад

      ഇപ്പോൾ അങ്ങനെ പ്രശ്നം ഒന്നുമില്ല, ഹിന്ദുവിന് മതം മാറണം എങ്കിൽ മാറട്ടെ അതിൽ തെറ്റില്ല... പക്ഷെ രാമനെയും ശിവനെയും ഒക്കെ അടച്ചു ആക്ഷേപിക്കുന്നത് കൊണ്ടാണ് നോർത്ത് ഇന്ത്യയിൽ പെന്തിക്കോസ്ത് പാസ്റ്റമാർ തല്ലു മേടിക്കുന്നത്.. എന്നാൽ പരമ്പര ക്രിസ്ത്യാനികൾ പള്ളിയിൽ ക്രിസ്റ്റിയനികളുമായി മാത്രമുള്ള സംസാരമേ ഉള്ളു അവർ മതം മാറ്റാൻ തെരുവിൽ ഇറങ്ങില്ല..

  • @tomytom3264
    @tomytom3264 14 дней назад +160

    ക്രിസ്ത്യാനികൾ വ്യാപകമായി BJPക്ക് vote ചെയ്തു എന്നതാണ് വസ്തുത. അത് Result വരുമ്പോൾ മനസ്സിലാകും🎉

    • @jibuhari
      @jibuhari 14 дней назад +2

      ❤❤❤❤❤❤❤❤

    • @prav4247
      @prav4247 14 дней назад +14

      ഇന്നല്ലേൽ നാളെ അത് സംഭവിച്ചേ തീരു കാരണം ഇന്ന് ഹിന്ദുക്കൾ അനുഭവിക്കുന്ന അവഗണന നാളെ കേരളത്തിൽ ക്രിസ്ത്യാനികൾ അനുഭവിക്കും അപ്പോൾ അർവർക്ക് തിരിച്ചറിവ് കിട്ടും
      കുറച്ചൊക്കെ കിട്ടി എന്ന് വിചാരിക്കുന്നു കാരണം ഹമസ് പോരാളി ഓൺലൈനിൽ സംവദിച്ച ഒരേഒരു സ്ഥലം എന്റെ അറിവിൽ കേരളം മാത്രം ആണ്.

    • @miya4104
      @miya4104 14 дней назад +4

      ❤❤❤

    • @mustafaponmala4263
      @mustafaponmala4263 14 дней назад

      BJP. 0 😂😂

    • @jibuhari
      @jibuhari 14 дней назад

      @@mustafaponmala4263 മുസ്തപാന്റെ ഈ ചിരി മോങ്ങൽ ആവും വോട്ട് എണ്ണി കഴിയുമ്പോൾ.....

  • @georgekuriakose2578
    @georgekuriakose2578 14 дней назад +38

    അറിയില്ല, എന്റെ വോട്ട് ബിജെപിക്കായിരിന്നു.

  • @SunilKumar-dq6ls
    @SunilKumar-dq6ls 14 дней назад +42

    വേണ്ടത്രതുണച്ചില്ല ലോകപരിചയമുള്ള വളരെ കുറച്ചാളുകൾ ചെയ്യ്തിട്ടുണ്ടാവാം

    • @-pgirish
      @-pgirish 14 дней назад +2

      ചെയ്തിട്ടുണ്ട്, തിരുവനന്തപുരം എങ്ങനെയാണെന്നറിയില്ല

    • @ourworld4we
      @ourworld4we 14 дней назад +1

      True

    • @vijaypillai6187
      @vijaypillai6187 14 дней назад +1

      My opinion is also same.

  • @richdad6332
    @richdad6332 14 дней назад +79

    ഹൈബി ഈഡൻ ജയിക്കും എന്നറിഞ്ഞിട്ടും, പ്രസക്തൻ അല്ലാത്ത സ്ഥാനാർഥി ആയിട്ടും എറണാകുളത് ചെയ്തു

    • @Jai_Hanuman36
      @Jai_Hanuman36 14 дней назад +7

      Eranakulam bjp kk oru A,BC class mandalam alla.. pathukke avide bjp valaruu.. time edukkum

    • @botpolice2566
      @botpolice2566 14 дней назад +4

      Same here

    • @miya4104
      @miya4104 14 дней назад +1

      ❤❤❤

    • @anandhuashokan2141
      @anandhuashokan2141 14 дней назад +10

      You can be proud what you did. ഒന്നു ആലോചിച്ചു നോക്കു 1982 ഇൽ ബിജെപിക്ക് 2 സീറ്റ്‌ ഇപ്പൊ 🔥. So നിങ്ങൾക്കു പറയാം ഇനി ഒന്നും അല്ലാത്ത കാലത്തു ഞാൻ കേരളത്തിൽ ബിജെപി ക്കു വോട്ട് ചെയ്തു എന്ന് 💪💪

    • @raman91
      @raman91 14 дней назад +8

      KS രാധാകൃഷ്ണൻ നല്ല മത്സരാർത്ഥിയാണ്. 2019ൽ ആലപ്പുഴയിൽ 1.87 ലക്ഷം വോട്ട് പിടിച്ചു. ആ വോട്ടാണ് ആരിഫിന്റെ വിജയത്തിന് കാരണവും. അക്കാദമിക്കലിയും ആള് കൊള്ളാം. പ്രൊഫസർ, മുൻ PSC ചെയർമാൻ, റൈറ്റർ. അങ്ങനെ കുറെ ടാഗുകളുണ്ട്. ഹൈബി തന്നെ ജയിക്കും. പക്ഷേ ആ പേരൊന്ന് ഓർത്തു വച്ചോളൂ, കെ.എസ്. രാധാകൃഷ്ണൻ.🫰

  • @jineshgeorge2061
    @jineshgeorge2061 14 дней назад +17

    ഞാൻ ക്രിസ്ത്യാനി ആദ്യമായി BJP ക്കു വോട്ടു ചെയ്ത ... തലയ്ക്കു ബോധം വന്നു ക്കുറച്ചു താമസിച്ചു പോയി

  • @babupanampilly4693
    @babupanampilly4693 14 дней назад +43

    തോമസ് മാഷോട് സഭ കാണിച്ചത് മാപ്പ് അർഹിക്കാത്ത കുറ്റം ഇപ്പോൾ പിടികിട്ടി വരുന്നു പിടികിട്ടിയില്ലെങ്കിൽ വിവരം അറിയും

    • @sunnyphilipose4592
      @sunnyphilipose4592 14 дней назад

      Athengnaado maappu arhikkaatha kuttam ? Nadapadi eduthillenkil athu serious prasnam aakum.
      Thaankal aa adhyaapakanaey kurichu ayaalude janma desathu anveshikoo.. Manassilaavum..

    • @pp-od2ht
      @pp-od2ht 8 дней назад

      ​@@sunnyphilipose4592mmoonjima paranjadum Kai vrtgiyadu kuzhapily
      Palleem achaaarayum madi
      Kashtam

  • @harinedumpurathu564
    @harinedumpurathu564 14 дней назад +336

    ക്രിസ്ത്യൻ വോട്ടിൽ 20 ശതമാനം കിട്ടിയാൽ BJP 6 സീറ്റ് നേടും.

    • @ourworld4we
      @ourworld4we 14 дней назад +3

      1shatanamae kittu ee vattam

    • @mohammedaliali588
      @mohammedaliali588 14 дней назад +3

      വട്ടപ്പൂജ്യം ആയിരിക്കും

    • @AnupAN-ys6nh
      @AnupAN-ys6nh 14 дней назад +36

      അരിയും മലരും കുന്തിരിക്കവും കാത്തുവച്ചോ വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ എന്നു വിളിച്ചുകൂവിയവരുടെ ഇപ്പോഴത്തെ കൃസ്ത്യൻ സ്നേഹം കണ്ടിട്ട് കണ്ണ് നിറയുന്നു സൂർത്തുക്കളേ😂

    • @anoopvmohan
      @anoopvmohan 14 дней назад

      Kitila evanmare vishavasichu anu e avastha ayath. Eni oru koopum chaithu kodukaruthh athanu vendath. Veruthe enthinu. Election timil vote chodikan polum pokaruth time waste

    • @mohanancg2013
      @mohanancg2013 14 дней назад +7

      CASA യുടെ വോട്ട് മാത്രമേ BJP ക്ക്‌ കിട്ടിയിട്ടുള്ളൂ . അത് ഏതായാലും 20% ഇല്ല .

  • @kaalishiv
    @kaalishiv 14 дней назад +135

    കോൺഗ്രസ് നു കിട്ടി കൊണ്ടിരുന്ന വോട്ട് ഇനി ബിജെപിക് കിട്ടും കാരണം ഇടതും വലതും കൂടി ഉള്ള പ്രീണനം ആണ് ഒരു കാര്യം ബിജെപി യുടെ കൂടെ നികുന്നതാണ് ക്രിസ്തുനികൾക്കു നല്ലത്

    • @mkmiritty-mw2eg
      @mkmiritty-mw2eg 14 дней назад +1

      മണിപ്പൂർ

    • @SatheeshKumar-py1mn
      @SatheeshKumar-py1mn 14 дней назад

      B​@@mkmiritty-mw2egവലുതാണോ 😂😂😂😂😂

    • @sanalchandran2122
      @sanalchandran2122 14 дней назад

      ​@mkmiritty-mw2eg ooo shuddu

    • @mathewkj1379
      @mathewkj1379 14 дней назад +10

      ​@@mkmiritty-mw2egമണി..... പൂറിലെ നിഷ്കളങ്കരായ ക്രിസ്ത്യൻ കുക്കി കൾ ഇന്ന് രണ്ട് പട്ടാളക്കാരെ കൊന്നു. അത് പുണ്യപ്രവർത്തിയായിരിക്കും.

    • @tessyk5571
      @tessyk5571 14 дней назад +1

      എന്താണ് വേണ്ടതെന്ന് ക്രൈസ്തവർക്കറിയാം

  • @shajilarakkal5215
    @shajilarakkal5215 14 дней назад +37

    20% വോട്ടു ക്രിസ്റ്റ്യൻ വോട്ടു കിട്ടിയിട്ടുണ്ടാകും. 80% കിട്ടിയിട്ടില്ല - ഉന്നതരുടെ വോട്ടു കിട്ടി.

  • @MrKoshyk1
    @MrKoshyk1 14 дней назад +21

    Best manifesto is from Anil Antony, hence me and family, and others voted.

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад +1

      I am also voted for Anil, how is the situation? I think he will be elected here.

    • @jibuhari
      @jibuhari 14 дней назад +1

      ❤❤❤❤

  • @babupanampilly4693
    @babupanampilly4693 14 дней назад +77

    ഉറപ്പായും ഇപ്രാവശ്യം ക്രിസ്ത്യാനികളുടെ വോട്ട് കിട്ടിയിട്ടുണ്ട് ഇനി അത് കൂടും

  • @mn-uc7te
    @mn-uc7te 14 дней назад +34

    ഞങ്ങൾക്ക് ഭരണത്തിൽ ഇരിക്കുന്നവർ ആയി തെറ്റി പോകാൻ
    ഉദ്ദേശം ഇല്ല
    മോദി amit Shah
    Combo is our good friends and allies

  • @sheejatdsheeja1871
    @sheejatdsheeja1871 14 дней назад +45

    ഈ ചർച്ച ഇലക്ഷന് മുമ്പ് ചെയ്യാമായിരുന്നില്ലേ?

  • @jithinjosevj385
    @jithinjosevj385 14 дней назад +31

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️😡😡😡😡😡😡🔥🔥

    • @santhoshpc4348
      @santhoshpc4348 14 дней назад

      പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു അതാണ്‌ മേന്മ. പിന്നെന്ന പെട്രോൾ 50 rs ആക്കി
      എല്ലാവരുടെയും അക്കൗണ്ടിൽ 1000000/- വന്നില്ലേ.

    • @OpGaming-cl1ij
      @OpGaming-cl1ij 14 дней назад

      പിണറായി വിൽക്കുന്നതിനും 12 രൂപ കുറച്ചാണ് മറ്റ് സംസ്ഥാനങ്ങൾ പെട്രോൾ വിൽക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൽ നിന്ന് കർണാടകത്തിൽ പോകുന്ന കെഎസ്ആർടിസി ബസുകൾ കേരള അതിർത്തിയിൽ ഉള്ള കർണാടകത്തിലെ പെട്രോൾ ബങ്കിൽ നിന്ന് ഡീസൽ അടിക്കുന്നത്. ഇതുപോലെ ഒരു ഗതികെട്ട സർക്കാർ ഉള്ള സ്ഥലത്ത് നിന്നാണ് കേന്ദ്രത്തെ വിമർശിക്കുന്നത്.

  • @roumman2138
    @roumman2138 14 дней назад +96

    ക്രിസ്ത്യാനികൾ BJP ക്ക്അനുകൂലമായി ചേർന്ന് തുടങ്ങി

    • @jibuhari
      @jibuhari 14 дней назад

      ❤❤

    • @tessyk5571
      @tessyk5571 14 дней назад

      ക്രിസ്ത്വാനികൾ അല്ല നിങ്ങൾ

    • @meenakshidharmam1512
      @meenakshidharmam1512 14 дней назад

      💞💞💞

    • @pp-od2ht
      @pp-od2ht 8 дней назад

      They r making fools
      Tats all

    • @pp-od2ht
      @pp-od2ht 8 дней назад

      Kaaryam kiytunnidayhu koidunnavar asnavar
      Allada hindusinda polYalla k

  • @sreejiths8276
    @sreejiths8276 14 дней назад +148

    എനിക്ക് ഇപ്പോളും ബിജെപിക്ക് ക്രിസ്ത്യാനികൾ ഒട്ടുചെയ്യുമെന്ന് തോന്നുന്നില്ല . ഞാൻ എന്റെ ക്രിസ്ത്യൻ സുഹൃത്ത് ക്കളോട് ചോദിച്ചിട്ടുണ്ട് ബിജെപി നല്ല ഭരണമല്ലേ ഒട്ടു ചെയ്യില്ലേന്ന് , ഭരണം കുഴപ്പമില്ല പക്ഷേ , പിന്നെ ഞരക്കവും മൂളലുമ . അവർ ഇപ്പോളും കൊണ്ഗ്രെ.സ്സ് എന്ന് പറഞ്ഞ ഇരിക്കുന്നെ . ഈ ഇലക്ഷനിൽ കൂടി കേന്ദ്ര ഭരണം ബിജെപി, വന്നാൽ , ഗതി കേട്ട് ഒട്ടു ചെയ്യുന്നെങ്കിലേ ഒള്ളൂ .

    • @athuldominic
      @athuldominic 14 дней назад +44

      അല്ല വോട്ട് ചെയ്യാൻ തുടങ്ങി.. ഒരു shift start ചെയ്തിട്ടുണ്ട്.... പതിയെ വലുതാകും അത് 💯

    • @whiteandwhite545
      @whiteandwhite545 14 дней назад +23

      അല്ല സുഹൃത്തേ,കൃസ്ത്യാനികളിൽ 60% പേരും തീർച്ചയായും ഇത്തവണത്തെ വോട്ട് ബിജെപി യ്ക്കു തന്നെയാണ് ചെയ്തിട്ടുള്ളത്.

    • @abhilashvg1518
      @abhilashvg1518 14 дней назад

      😂😂

    • @anngeorge7186
      @anngeorge7186 14 дней назад +23

      I voted for BJP

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад

      ​@@whiteandwhite54560% ഒരിക്കലും വരില്ല, 10-20% വന്നിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്.

  • @tomytom3264
    @tomytom3264 14 дней назад +15

    വളരെ നല്ല വിശകലനം . congratssss🎉🎉🎉🎉🎉Election നു മുൻപ് ഈ ചർച്ച വേണമായിരുന്നു.😊

  • @sreekumariprithviraj769
    @sreekumariprithviraj769 14 дней назад +18

    ബിജെപിക്ക് കേരളത്തിൽ ക്രൈസ്തവരുടെ സഹായം ആവശ്യമുണ്ട് എന്ന് മാറിമാറി പലരും പറയുന്നു. എന്നൽ ചുരുങ്ങിയ കാലത്തിനുള്ളിൽ കഴുത്തിന് മേലെ തല കാണണമെങ്കിൽ ക്രിസ്ത്യാനികൾക്ക് ഹിന്ദുക്കളുടെ സഹായം അത്യാവശ്യമാവും. If Christians fail to realise that at least now, it will be too late.

  • @suchitrasukumaran9829
    @suchitrasukumaran9829 14 дней назад +52

    കുറേ educated ആൾക്കാർ മണിപ്പൂർ കാര്യവും north indian fake videos പറഞ്ഞു വളരെ against ആണ്

    • @ourworld4we
      @ourworld4we 14 дней назад +3

      Educated alla educated alkar BJP dae kudaeya educated anu ennu vicharikunavar

    • @decemberdecember4401
      @decemberdecember4401 14 дней назад +6

      Uneducated എന്ന് പറ

    • @helo6898
      @helo6898 14 дней назад +2

      മണിപ്പൂർ ethnic clash അല്ലെ???

    • @manuskumar3379
      @manuskumar3379 14 дней назад +1

      ​@@helo6898it's an ethnic clash later church father's taken up that mantel

    • @isaacthomas8476
      @isaacthomas8476 14 дней назад +4

      Unfortunately that's also true. But my vote was for BJP from the beginning & it's not going to change..

  • @anmohanank9222
    @anmohanank9222 14 дней назад +55

    കൃസ്ത്ത്യാനികളിൽത്തന്നെ മതാനുക ബാധിച്ച ഒരു കൂട്ടമുണ്ട്. ബി.ജെ.പി. അവരേ ഒരിക്കലും പ്രതീക്ഷിക്കണ്ട.

    • @mathewkj1379
      @mathewkj1379 14 дней назад

      അതാരാ?

    • @santhoshpc4348
      @santhoshpc4348 14 дней назад +1

      മാതാനുക ബാധിച്ച ഹിന്ദുക്കൾ ഇല്ലേ

    • @baiju67
      @baiju67 14 дней назад +1

      ഗോവയിൽ എന്താണ് സംഭവിച്ചത്.

  • @mathewkj1379
    @mathewkj1379 14 дней назад +26

    എന്റെ നിഗമനം 15% ക്രിസ്ത്യാനികൾ സ്വന്തം നിലക്ക് ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നാണ്. ഇതിൽ സഭക്കോ മെത്രന്മാർക്കോ ഒരു പങ്കും ഇല്ല.20% ത്തിൽ താഴെ ഉള്ള ക്രിസ്ത്യാനികളിൽ ഒരു വിഭാഗം വോട്ട് ചെയ്യുക വഴി ബിജെപി യുടെ വോട്ട് 5% മൊത്തത്തിൽ വർധിക്കും.
    സഭ നേതൃത്വം ഇന്നും കോൺഗ്രസ്‌ ന്റെ കൂടെ തന്നെ യാണ്. അവർ കൂടെ വരാൻ കോൺഗ്രസ്‌ പൂർണമായില്ലതാവണം.

    • @rajankp8226
      @rajankp8226 14 дней назад

      True

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад

      താങ്കളുടെ വിലയിരുത്തൽ വളരെ ശരിയാണ്.

  • @rockyv2920
    @rockyv2920 14 дней назад +8

    ഞാനും എന്റെ വീട്ടിലെ 3പേരും ഇത്തവണ BJP ക്ക്‌ ആയിരുന്നു... ആദ്യകാലത്ത് ഞങ്ങൾക്ക് ബിജെപി യെ ഭയം ആയിരുന്നു, പിന്നെ പിന്നെ, ഞങ്ങൾക്ക് മനസ്സിലായത്, ഞങ്ങൾക്കുവേണ്ടി പ്രതികരിക്കുന്നത് ബിജെപി മാത്രം എന്നാണ്

  • @benbinoy4065
    @benbinoy4065 14 дней назад +6

    I'm a christian i vote for bjp first time in my life and countinue forever.

  • @josephv.j1856
    @josephv.j1856 14 дней назад +4

    ക്രൈസ്തവർക്ക് രാജ്യസ്നേഹമുണ്ട്

  • @abhilash7381
    @abhilash7381 14 дней назад +21

    Nice discussion👌

  • @19859999
    @19859999 14 дней назад +19

    Am xstian, voted bjp in Ernakulam

  • @benjaminkb148
    @benjaminkb148 14 дней назад +11

    My first bjp vote this time

  • @rony138
    @rony138 14 дней назад +11

    I vote for BJP ❤

  • @pappan3787
    @pappan3787 14 дней назад +39

    ജയിച്ചാൽ മണ്ഡലത്തിൻ്റെ വികസനത്തിന് വേണ്ടി ജനങ്ങൾ ഒറ്റകെട്ടായി നിന്നു എന്നു കരുതിയാൽ മതി

  • @baijumandad2638
    @baijumandad2638 14 дней назад +40

    Njangal BJP kku vottu cheyyum.. sunile.

  • @manukkdmanu7296
    @manukkdmanu7296 14 дней назад +15

    ⛔സത്യങ്ങൾ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ നീയൊക്കെ ഞങ്ങളെ കൃസംഘി എന്ന് വിളിച്ചു.
    അന്നേ തീരുമാനിച്ചതാ സത്യങ്ങൾ ഇനിയും ഉറക്കെ ഉറക്കെ പറയും എന്ന് തന്നെ.......
    അതുകൊണ്ട് തന്നെ കൃസംഘി എന്ന വിളി ഇപ്പോൾ ഒരു അഭിമാനം ആയി തന്നെയാണ് തോനുന്നത്.

  • @rajeev_shanthi
    @rajeev_shanthi 14 дней назад +25

    ചതിക്കും

    • @user-kp9rq8xu7k
      @user-kp9rq8xu7k 14 дней назад

      ക്രിസ്തു വിനെ ചതിച്ച ടീം ആണ് എന്നിട്ടാണോ bjp ചതിക്കും സത്യം ഹാതിയ സോഫിയ. ചോര. പള്ളി ഈ ജിപ്തു ലേബനോൻ. ശ്രീ ലങ്ക എന്നിട്ടും എന്റെ ക്രിസ്ത്യാനി പഠിച്ചില്ല ഞങ്ങൾ sdpi ക്കൊപ്പം ആണ് rss വർഗീയവാദികളെ ഓർത്താൽ നിങ്ങൾക്കു നല്ലതു 80.20. ജോസഫ് മാഷ് അരിമലർ നിങ്ങൾ നന്നായാൽ നിങ്ങൾഹ് കുന്തിരിക്കം. ഞങ്ങള് തീരുമാനിക്കും 😂😂😂😂

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 14 дней назад

      Hindukale pole chatiyanmar vera illa

  • @asokkumars5373
    @asokkumars5373 14 дней назад +7

    നമ്മുടെ നാടിന്റെ വികസനം ആണ് ജനങ്ങൾക്ക് വേണം..

  • @suchitrasukumaran9829
    @suchitrasukumaran9829 14 дней назад +25

    Agressive conversion നിർത്തിയാൽ persecution incidents ഉണ്ടാകില്ല

    • @momtagegod4009
      @momtagegod4009 14 дней назад +1

      Aggressive conversion , Europe lum America yilum nadakkunnundu. Christiansine hindu matatthilekku convert cheyyikkunnundu.

    • @ravrics
      @ravrics 14 дней назад +1

      Very true

    • @ravrics
      @ravrics 14 дней назад +1

      Very true

    • @user-ln6dw3gy8t
      @user-ln6dw3gy8t 10 дней назад +1

      എന്നിട്ടും ഇപ്പോളും രണ്ടു ശതമാനം അല്ലെ ഉള്ളു. . അപ്പോൾ ഇ പറയുന്നപോലെ ഒരു കൺവെര്ഷനും നടക്കുന്നില്ല

  • @gijujames2734
    @gijujames2734 14 дней назад +20

    ആദ്യ വോട്ട് bdjs കുടം

  • @theawkwardcurrypot9556
    @theawkwardcurrypot9556 14 дней назад +6

    മാറ്റം, യുവത്വം, വികസനം...
    അനിൽ ആൻ്റണി

  • @Victor_202
    @Victor_202 14 дней назад +8

    This interview should have been conducted before election- I feel so 🤞🤞

  • @babupanampilly4693
    @babupanampilly4693 14 дней назад +18

    എന്താണ് സംശയം എല്ലാആനുകൂല്ല്യങ്ങളും ഒരു വിഭാഗം കൊണ്ടുപോകുന്നു

  • @RameshT-sx1rv
    @RameshT-sx1rv 14 дней назад +17

    എടൊ സുനിലേ പീയെൾഷൻ സാറിന് സംസാരിക്കാൻ അവസരം കൊടുക്കടോ 😡

  • @vishnusrajeev3090
    @vishnusrajeev3090 14 дней назад +5

    മതവും, ജാതിയും, രാഷ്ട്രീയം ആണ് ഇപ്പോഴും നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഉള്ളത് ഈ നൂറ്റാണ്ടിലും. ഈ സാഹചര്യം വളരെ വേദന ഉണ്ടാക്കുന്നു. നമ്മുടെ രാജ്യം വളരണമെങ്കിൽ, വികസിക്കണമെങ്കിൽ നമ്മുടെ രാജ്യം, നമ്മുടെ ജനങ്ങൾ ( മതമില്ല, ജാതിയില്ല, രാഷ്ട്രീയം ഇല്ല ) നമ്മുടെ രാജ്യത്തിനു വേണ്ടി ജീവിക്കണം. നമ്മുടെ രാജ്യത്ത് എല്ലാവർക്കും ജീവിക്കണം, കൂടെ രാജ്യം വികസിക്കണം. അത് മാത്രം ചിന്തിക്കുക. നമ്മുടെ രാജ്യം വളരും, ഓരോ വ്യക്തിയും വളരും. അതിനു പറ്റുന്ന ഏറ്റവും നല്ല വഴി ഭാരതീയ ജനത പാർട്ടി ആണ്.. ❤️

  • @vsn2024
    @vsn2024 14 дней назад +7

    തോമസ് സർ 👌👌👌

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 14 дней назад +17

    Christian vote pokum, but hindu vote evide, hindu maathram vicharichaal BJP mostly jeyikkumaayirunnu.

    • @arunc2944
      @arunc2944 14 дней назад

      Hindus were always divided in India that's why we were ruled by moguls British and many others. In Kerala what nss and bdjs do. They are always equistand and have no spine. If Hindus are united then you don't need any ones support.

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад +1

      താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്, 35% ഹിന്ദുക്കൾ വോട്ട് ചെയ്താൽ മതി.

  • @manorajrp1090
    @manorajrp1090 14 дней назад +42

    അടിസ്ഥാനപരമായി ഇസ്ലാമിനെപ്പോലെ കൃസ്ത്യനും മത ജീവികളാണ്. ഇസ്ലാമിൽ നിന്ന് വ്യത്യസ്തമായി ഇവർ എപ്പോഴും അധികാരവർഗ്ഗത്തിൻ്റെ കൂടെ നിന്ന് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാണ്. രാജഭരണ കാലത്ത് അവരുടെ കൂടെ നിന്നും ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ കൂടെ നിന്നും അവരുടെ സമൂഹത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഇത് കൊണ്ടാണ് കേരളത്തിലെ കണ്ണായ സ്ഥലങ്ങളെല്ലാം അവരുടെ കയ്യിൽ ഇരിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കൾ അവർക്കുള്ളിലെ ജാതീയത നിർത്തി ഒന്നിച്ചാൽ ഇന്ത്യയ്ക്ക് നല്ലത്. ജൂതരെ കണ്ട് പഠിക്കുക.

    • @SureshBabu-gs4fw
      @SureshBabu-gs4fw 14 дней назад

      സർ, യാഥാർഥ്യം ഇതുവരെ സങ്കികൾക്കു മനസ്സിൽ ആയിട്ടില്ല, സുറിയാനി ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലീം യുവാക്കളെ കല്യാണം കഴിച്ചു ക്കുന്നത് സുറിയാനി സഭക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്. തെക്കൻ കേരളത്തിൽ ഇത് വ്യാപകമായി നടക്കുന്നു, ക്രിസ്ത്യൻ യുവാക്കൾ നായർ പെണ്ണുങ്ങളെ പ്രണയിച്ചു കെട്ടുന്നു, ഇതിന്റെ ഫലം ആയി മിടുക്കികൾ ആയ സുറിയാനി പെൺകുട്ടികൾ മിടുക്കൻ മാരായ മുസ്ലീങ്ങളെ കെട്ടുന്നു, പോഴന്മാരും, ലോട്ടറി എടുത്തും, നക്ഷത്രം നോക്കിയും ജാതകം നോക്കിയും ജീവിക്കുന്ന, താരതമ്യേനെ വിദ്യാഭ്യാസം കുറഞ്ഞ ഹിന്ദു യുവാക്കളെ ആർക്കും വേണ്ട. ഇതാണ് സത്യം. കേരളത്തിൽ ക്രിസ്ത്യൻ മരുമകൻ മാറില്ലാത്ത നായർ കുടുംബങ്ങൾ കുറഞ്ഞു വരുന്നു.

    • @rosabgaming4901
      @rosabgaming4901 14 дней назад +3

      😂😂 കണ്ണായ സ്ഥലം ഒക്കെ ഇപ്പോൾ ഞമ്മന്റെ ആണ്‌ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി

    • @RenySudheesh
      @RenySudheesh 14 дней назад

      സത്യം...കാഞ്ഞിരപ്പള്ളിയൊക്ക​ കാക്ക കൊത്തി@@rosabgaming4901

    • @viralcutsmedia4023
      @viralcutsmedia4023 14 дней назад +2

      ടൗൺ എല്ലാം ഞമ്മന്റെ ആൾക്കാർ വാങ്ങി കേട്ടോ.. ക്രിസ്ത്യാനി ഇപ്പോളും മല പ്രദേശത്തു തന്നെയാ കൂടുതൽ...

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 14 дней назад +8

    We voted for BJP

  • @johnytn13
    @johnytn13 14 дней назад +14

    എന്താ സംശയം... ഞാൻ, ഇലക്ഷന് declare ചെയ്ത സമയത്തു തന്നെ പറഞ്ഞിരുന്നു...ക്രിസ്ത്യൻ പൗരഹിത്യം, deadly against ബിജെപി.. മാഷേ.. എന്ത് പറഞ്ഞാലും, സമ്മതിക്കില്ല.. കത്തോലിക്ക സഭയിൽ സ്പെഷ്യലീസ് ചെയ്ത അച്ചന്മാർ, അൽമായരുടെ ഇടയിൽ ബിജെപിക്കെതിരെ vote ചെയ്യാൻ, underground വർക്ക്‌ ചെയ്തിട്ടുണ്ട്... പാസ്റ്റർ, അനിൽ കൊടിത്തോട്ടം, ചാനലിൽ, വന്നു, SG, ഉൾപ്പടെ ബിജെപി ക്കു ജയ സാധ്യത ഉള്ള സീറ്റുകളിൽ cross വോട്ട് ചെയ്തു അവരെ തോൽപിക്കണമെന്ന് പറഞ്ഞിട്ടുണ്ട്..മണിപ്പൂർ വിഷയം ആണു ഇവർ അൽമായർക്കിടയിൽ ലൈവ് ആക്കി നിർത്തുന്നത്.. ഒരിക്കലും നമ്പകൂടാത്... പാവപെട്ട വിശ്വാസികളെ സ്വർഗം, നരകം.... പറഞ്ഞു.. Varuthyil നിർത്തുന്നു...

    • @tomygeorge4626
      @tomygeorge4626 14 дней назад +2

      വിദ്യാഭ്യാസമുള്ള ചിന്താശക്തിയുള്ള ക്റിസ്ത്യാനികൾ കൊടിത്തോട്ടത്തിനേയും ചാനലുകാരേയും പോയിട്ട് മാ൪പാപ്പയെപ്പോലും രാഷ്ട്രീയ കാര്യങ്ങളിൽ മൈ൯ഡ്ചെയ്യില്ല. സ്വതന്ത്രമായി ചിന്തിച്ച് വോട്ടു ചെയ്യന്നവരാണവ൪. 🤔🤔😎

    • @AnilnaadA
      @AnilnaadA 14 дней назад

      പെന്തകൊസ്തുകാരുടെ കച്ചവടം പൂട്ടി പോകും. അതുകൊണ്ടാണ്

  • @pradeeshalbert1625
    @pradeeshalbert1625 14 дней назад +6

    Wise Christians voted for BJP

  • @Sajimukhathala
    @Sajimukhathala 14 дней назад +7

    മുൻപ് bjp യ്ക് ക്രൈസ്തവർ വോട്ടു ചെയ്താൽ കുമ്പസാരത്തിൽ ഏറ്റുപറയേണ്ട പാപമായി കരുതിയ കാലമുണ്ടായിരുന്നു. ഇന്ന് മെത്രാൻ മാരെ രാഷ്ട്രീയ കാര്യങ്ങളിൽ അനുസരിക്കുന്നവരല്ല വിശ്വാസികൾ. ക്രൈസ്തവരെ bjpയുടെ വോട്ട് ബാങ്കായി കാണണം. അതിനെ രണ്ട് കാര്യങ്ങൾ കേന്ദ്രം ചെയ്യണം. 1,വടക്കെ ഇഡ്യയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നു. 2,ക്രൈസ്തവരുടെ സേവന സ്ഥാനങ്ങൾ(fcri ഫണ്ട് മരവിപ്പിച്ചിരിക്കുന്നു) ബുദ്ധിമുട്ടില്ലാതെ നടത്തിക്കൊണ്ട് പോകാൻ അവസരം ഉണ്ടാക്കണം.
    ക്രൈസ്തവ cansolidation മുതലാക്കാതെ bjp യ്ക് കേരളം പിടിക്കാൻ പറ്റില്ല.

    • @sabun3224
      @sabun3224 12 дней назад

      മതം മാറ്റം അവസാനിപ്പിക്കുക. അത് അവസാനിപ്പിച്ചാൽ ക്രിസ്ത്യൻ -- ഹിന്ദു പ്രശ്നം തീരും.

  • @-pgirish
    @-pgirish 14 дней назад +8

    SG 100%

  • @rasheedtanur2125
    @rasheedtanur2125 11 дней назад +1

    മതപരിവർത്തനത്തിൻ്റെ പേരിൽ കൃസ്ത്യാനികൾ ഏറ്റവും അടി മേടിക്കുന്ന സമയമാണ്😮😮😮

  • @thomastj513
    @thomastj513 12 дней назад

    15 വർഷമായി ഞാൻ ബിജെപി യ്ക്കു വോട്ടു ചെയുന്നു. എന്നാൽ ഈ കഴിഞ്ഞ ഇലക്ഷന് ഞങ്ങൾ ഫാമിലി മുഴുവനും ബിജെപി ക്കു വോട്ട് ചെയ്തു ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @alociousmarshal956
    @alociousmarshal956 14 дней назад +17

    Ak ആന്റണി എന്തോ വികസനം ചെയ്തു......?????? 😡

    • @manu7815
      @manu7815 14 дней назад +3

      ഉള്ള നല്ല ചാരായമടക്കം നിർത്തി. ചുരുങ്ങിയ പൈസക്ക് കിട്ടുമായിരുന്നു

  • @balachandrank4981
    @balachandrank4981 14 дней назад +9

    മറ്റുമതങ്ങളിൽനിന്ന് ആളുകളെ മതം മാറ്റി കൊണ്ടുവരാം, by hook or by crook, അത് ന്യായമാണ്, സ്വന്തം മതത്തിൽനിന്ന് മറ്റു മതക്കാർ കൊത്തിക്കൊണ്ട് പോകാൻ പാടില്ല, അത് അന്യായമാണ്. 😂😂😂

    • @balachandrank4981
      @balachandrank4981 14 дней назад

      സഹിഷ്ണുത എന്നത് Abrahamic മതങ്ങൾക്ക് അന്യമാണ്, ഹിന്ദുക്കളിൽ നുഴഞ്ഞു കയറി മതം മാറ്റ കച്ചവടം നടത്തുമ്പോഴും ഹിന്ദു mind ചെയ്യാത്തത് കൊണ്ടാണ് ഇവിടെ ക്രിസ്ത്യൻ ഹിന്ദു clash ഇല്ലാത്തത്,
      മണിപ്പൂരിൽ ഗോത്ര clash ഉണ്ടായപ്പോൾ ഇവരുടെ സുനിൽ കൊട്ടിഘോഷിക്കുന്ന ക്രിസ്ത്യൻ toletance ഇപ്പോൾ നാം കണ്ടതാണ്.

    • @sabun3224
      @sabun3224 12 дней назад

      മതം മാറ്റം അവസാനിപ്പിക്കുക. അത് അവസാനിപ്പിച്ചാൽ ക്രിസ്ത്യൻ -- ഹിന്ദു പ്രശ്നം തീരും.

  • @christophermaliekkal6930
    @christophermaliekkal6930 8 дней назад

    ഞാൻ BJP യ്ക്ക് പാർലമെന്റിൽ ആദ്യമായി വോട്ടു ചെയ്തു. ശക്തമായ ഒരു രാജ്യം മോദി പ്രധാനം ചെയ്യുന്നു എന്നതാണ് കാര്യം.ഇതുവരെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇത്രയും ലോകം ഇന്ത്യയെ അംഗീകരിച്ചില്ല.പക്ഷേ മോദിക്ക് അതു സാധ്യമായി. സിപിഐ (എം ) പ്രാദേശിക നേതാവ് ആയിരുന്നു ഞാൻ. തെര ഞ്ഞെടുപ്പ് ഓഫീസ് ഉത്ഘാടാനത്തിന് അവർ ക്ഷണിച്ചത് സ്വീകരിച്ചു പങ്കെടുത്തു.

  • @VivoVivo-nu7nk
    @VivoVivo-nu7nk 8 дней назад

    ജീവിതത്തിൽ ആദ്യമായി ഞാനും BJP വോട്ട് ചെയ്തു അല്ല ചെയേണ്ടി വന്നു നമ്മുടെ ഇന്ത്യ സുരക്ഷിതം ആണ് കാരണം മോദിജി നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ പിതാവാണ്

  • @francispo2258
    @francispo2258 14 дней назад +21

    ക്രിസ്ത്യാനികൾ
    B J P യെ ചതിച്ചോ എന്ന ചോദ്യം തന്നെ ശരിയല്ല.
    ക്രിസ്ത്യാനികൾ
    B J P ക്ക് എന്തെങ്കിലും വാക്ക് കൊടുത്തിരുന്നോ ?

    • @shajikm6057
      @shajikm6057 14 дней назад +1

      ഫ്രാൻസീസേ, താങ്കളെ സഹായിക്കും എന്നു താങ്കൾ കരുതുന്ന കക്ഷി താങ്കളെ സഹായിക്കുമോ?

    • @francispo2258
      @francispo2258 14 дней назад +4

      @@shajikm6057
      അങ്ങിനെ ആരിലും വലിയ പ്രതീക്ഷയൊന്നും ക്രിസ്ത്യാനികൾക്ക് ഇല്ല.
      ദൈവം തുണ

    • @shijujohn5673
      @shijujohn5673 14 дней назад

      ​@@francispo2258 👌👌👌

    • @user-yh1co3gc4h
      @user-yh1co3gc4h 14 дней назад

      Correct

    • @tessyk5571
      @tessyk5571 14 дней назад

      Exactly

  • @vargheseaugustine8096
    @vargheseaugustine8096 14 дней назад +3

    ക്രിസ്ത്യൻ ചതിക്കാൻ എന്താ നിൻ്റെ ഒക്കെ കൈയിൽ നിന്നും എന്തേലും വാങ്ങിയോ, അതോ വല്ലോ ഉറപ്പും തന്നാറുന്നോ. Caption ഇടുമ്പോൾ ശ്രദിച്ച് ഇടുക

  • @babusreedharan3829
    @babusreedharan3829 14 дней назад +2

    ഉമ്മൻ ചാണ്ടി സാറിൻ്റെ മരണശേഷമാണ് ആദ്ദേഹത്തിൻ്റെ മഹത്വം ഭൂരിപക്ഷം കേരളീയന് മനസ്സിലായത്. 'ആൻ്റണി സാർ സത്യം പറഞ്ഞതിൻ്റെ പേരിൽ കേരളം വിടേണ്ടിവന്നു. ആ ഗതികേട് മകന് സംഭവിക്കില്ല. തോറ്റാലും ജയിച്ചാലും അനിൽ ആൻ്റണി കേരളത്തിന് ഒരു വാഗ്ധാനം തന്നെയാണ്.💯💯💯🔥🔥🔥🔥

  • @josephsharone2971
    @josephsharone2971 14 дней назад +2

    ലത്തീൻ കത്തോലിക്കാ സഭ വിഭാഗം എപ്പോഴും കോൺഗ്രസിന് വിധേയമായേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ... എന്നാൽ സീറോ മലബാർ സഭ അങ്ങനെയല്ല... ആനുകാലിക വിഷയങ്ങളിൽ എല്ലാം പെട്ടെന്ന് ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന പിതാക്കന്മാർ എല്ലാം സീറോ മലബാർ സഭയുടേതാണ്. തൃശ്ശൂര് പത്തനംതിട്ട ബിജെപിക്ക് വോട്ട് കിട്ടി കാണണം.... തിരുവനന്തപുരത്ത് ചെയ്യുകയില്ല. എറണാകുളം കൊല്ലം ക്രിസ്ത്യൻ വോട്ട് കിട്ടില്ല

  • @kunjalimarakar6035
    @kunjalimarakar6035 14 дней назад +5

    വിരലിലെണ്ണാവുന്ന കൃസ്ത്യാനികൾ വോട്ടു ചെയ്തുകാണം

  • @sivanandansiva1112
    @sivanandansiva1112 2 дня назад

    എന്റെ കൂട്ടുകാരൻ ഇത്രയും വർഷം CPM ന് വോട്ടു ഇട്ടു . കൊടുത്ത്. ഈ വർഷം ഹാമസിന് പിൻതുണ ഇവിടെ ഉള്ള പാർട്ടി രണ്ടും ചേർന്നു. കൊടുത്ത് .ഈ കാരണം .Pന്നെ മോദിയുടെ കൈൾ രാജ്യം സുരഷ്യതം. മറ്റും പാർട്ടികൾ വന്നാൽ കുത്തിരിക്കും അവലും വാങ്ങിവയ്യക്കേണ്ടിവരും അത് കൊണ്ടു ഈ പ്രാവിശ്യം ഞാങ്ങ ൾ കുടുംബ സമേതം BJP ക്ക് വോട്ടു കൊടുത്തു

  • @BipinKumar-sq6uw
    @BipinKumar-sq6uw 12 дней назад

    ബുദ്ധിയുള്ള തൃശൂർ കാർ ഇത്തവണ സ്നേഹമുള്ള sgk വോട്ട് ചെയ്തിട്ടുണ്ട് 💪🏼

  • @sumathygopinathan1416
    @sumathygopinathan1416 14 дней назад +24

    അവർക്കു സോണിയംഭരിക്കണം രാജ്യപുരോഗതിയല്ല അവർക്കു ഹൃദയ നിറഞ്ഞ കൃസ്തുലോകം വരണം

    • @rajeshmathew8246
      @rajeshmathew8246 14 дней назад +3

      ചൊറിയുന്നുടാല്ലേ 😮😮

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад +6

      കൃസ്തുലോകം വരണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്.

    • @shijujohn5673
      @shijujohn5673 14 дней назад +11

      രാമരാജ്യവും ഇസ്ലാമിക രാജ്യവും കേട്ടിട്ടുണ്ട് അതിന് വേണ്ടി ഇരു കൂട്ടരും ശ്രമിക്കുന്നുമുണ്ട്. എന്റെ രാജ്യം ഐഹീകമല്ല എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്. അത് ഈ ലോകമല്ല വരുവാനുള്ളതിനെ കുറിച്ചാണ്. ക്രിസ്തു ലോകം ഇന്ന് ഭൂമിയിൽ വരുവാണെങ്കിൽ ശാന്തിയും സമാധാനവും ഉണ്ടായേനെ.

    • @user-ne7ys6pq1h
      @user-ne7ys6pq1h 14 дней назад +2

      @@shijujohn5673 exactly

    • @manu7815
      @manu7815 14 дней назад

      ഭൂമി തുടങ്ങിയ കാലം മുതൽക്കേ ശാന്തിയും സമാധാനവുമില്ല അവസാനം വരെ അതു തന്നെയായിരിക്കും എന്ന് തോന്നുന്നു ​@@shijujohn5673

  • @harris566
    @harris566 14 дней назад +7

    Trivendrum 💯 percent Christian votes UDF ന് കിട്ടി.
    Muslim votes UDF ന് കിട്ടി.
    ഹിന്ദു വിഭജിച്ച് വോട്ടു ചെയ്തു.
    LDF , UDF, BJP ക്ക്.

    • @Uchihaitachi278
      @Uchihaitachi278 14 дней назад +3

      Enna pinne result nale thanne prakhyabikamallo😂😂😂

    • @whiteandwhite545
      @whiteandwhite545 14 дней назад

      അണ്ണാ അണ്ണന്റെ ബുദ്ധിയ്ക്കു കൊഴപ്പം വല്ലതും ഉണ്ടോ.?

    • @harris566
      @harris566 14 дней назад

      @@Uchihaitachi278 .... എന്നാലും
      Tough fight ആണ്.

    • @Uchihaitachi278
      @Uchihaitachi278 14 дней назад

      @@harris566 chettan paranjath vachu anenkil enth tough fight aanu????

    • @harris566
      @harris566 14 дней назад

      @@Uchihaitachi278 Christian MANIPUR.
      IUML SDPI declared support UDF .
      tough fight പോളിങ്ങിന് മുൻപ് വരെ മാത്രം.

  • @lissyfrancis6594
    @lissyfrancis6594 14 дней назад

    എന്റെയും കുടുംബത്തിന്റെയും വോട്ട് ബിജെപി ക്ക്‌ തന്നെ ആയിരുന്നു. ഇടതിനും വലതിനും വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി.

  • @josejose7972
    @josejose7972 14 дней назад +1

    മറ്റുള്ളവർ എന്ത് ചെയ്തു എന്നറിയില്ല എന്റെ വോട്ട് BJP ക്കായിരുന്നു. BJP ഉള്ളിടത്തോളം സുരക്ഷിതം. ഇല്ലേൽ അനുഭവിക്കട്ടെ.😊

  • @tessyk5571
    @tessyk5571 14 дней назад +13

    ക്രിസ്ത്യാനികൾ BJPയുമായി agreement ഒന്നും ഒപ്പിട്ടിട്ടില്ലല്ലോ
    അപ്പോൾ ചതിച്ചു എന്ന് പറയുന്ന തിൽ എന്താണർത്ഥം?

    • @venu172.2
      @venu172.2 14 дней назад +2

      ന്യായമായ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു. കേരളത്തിൽ അതിവേഗം വളരുന്ന ജിഹാദിസം പ്രശ്നം തന്നെയാണ്.

  • @ajayadjsgsjg8337
    @ajayadjsgsjg8337 14 дней назад +5

    അവസാന നിമിഷം സാദാരണത്തെ പോലെ ചീറ്റിപോയി

  • @lechunarayan
    @lechunarayan 14 дней назад

    സുരേഷ് ഗോപി തരംഗം കേരള സ്ത്രീകൾ ഏറ്റടുത്തു യെന്തൊരു നെറി കേട്ട രാഷ്ട്രീയ കളികൾ ആയിരുന്നു സുരേഷ് ഗോപിയെ സിനിമയിലുലൂടെയും നിങ്ങൾക്കും ആകാം കോടി ഈശോരൻ എന്ന കുടുബത്തിലേക്കാണ് അദ്ദേഹം ആഴ്‌ന്നുറങ്ങി യിരിക്കുന്നത് അതിൽ മതമോ രാഷ്ട്രീയമോ നോക്കാതെ ബിജെപി ക്ക് വോട്ട് കുത്തിയിരിക്കുകയാണ് ജനങ്ങൾ സുരേഷ് ഗോപി തരംഗം മാണ് കേരളം മുഴുവൻ ആഞ്ഞു വീശി ❤❤❤ കാസറഗോഡ് വരെ sg തരംഗം

  • @josyjosephvalliara2274
    @josyjosephvalliara2274 14 дней назад +1

    മതേതര കേരളo എന്ന ചതിക്കുഴിയില്‍ കൃസ്ത്യാനിയെ LDF വും UDF പെടുത്തി.. അത് ചില സമുദായങ്ങളെ ഉയർത്തി അവരുടേ വോട്ട് നേടാൻ വേണ്ടി മാത്രം