കെജ്രിക്കു വേണ്ടി ഉണ്ടാക്കിയെടുത്ത ജാമ്യം ! | ABC MALAYALAM | ABC TALKS | 11.MAY.2024

Поделиться
HTML-код
  • Опубликовано: 10 май 2024
  • സുപ്രീംകോടതിയുടെ അസാധാരണ ജാമ്യം
    #supremecourt #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 828

  • @sunilvlogs1229
    @sunilvlogs1229 23 дня назад +136

    ഈ ജഡ്ജ്മ്മാരുടെ ബാക്ക് ground check ചെയ്യുക

    • @satheesankrishnan4831
      @satheesankrishnan4831 23 дня назад +10

      ബാക്ക്ഗ്രൗണ്ടിൽ ഒന്നും കണ്ടുപിടിക്കാൻ കഴിയില്ല അതെല്ലാം ജോർജ് സോറോസ് നോക്കിക്കോളും😂😂

    • @thomaskannampallil8316
      @thomaskannampallil8316 23 дня назад +1

      ഇപ്പോൾ തന്നെ ചെയ്തേക്കാം

  • @ravindranathannair3389
    @ravindranathannair3389 23 дня назад +255

    സുപ്രിം കോടതിയുടെ നിലപാട് സംശയസ്പദമാണ്. ജഡ്ജുമാർ സംശയാതീത രായിരിക്കണം

    • @sureshalapra
      @sureshalapra 23 дня назад +8

      👍👍👍

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 23 дня назад

      Judjumar baranakarku veandi.vidichu governer ayi pokunnu ningal arude kootil ayirunnu judjumar kollapettadinu arum chodikunnilla nigal arude.kootil ayirunnu

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 23 дня назад +3

      അൽപ്പം ഭയവും പള്ളേന്ന് പോക്കും ചിലർക്കൊക്കെ ഉണ്ടാവും

    • @knarayanankuttymenon9065
      @knarayanankuttymenon9065 23 дня назад

      The influence of America and Germany has been taken to account by the Hon Supreme court

    • @JohnyVarghese-wp1wi
      @JohnyVarghese-wp1wi 23 дня назад

      Andhen

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 23 дня назад +124

    മോദിയുടെ കോടതി എന്നു പറഞ്ഞുകൊണ്ടിരുന്ന പ്രതിപക്ഷത്തിന് ഇത്തരം നടപടികളെ നൃായീകരിക്കുന്നതില്‍ തെല്ലും ഉളുപ്പില്ല.😂

    • @sidharthsb436
      @sidharthsb436 23 дня назад +2

      99.99 കേസിലും ബിജെപി അനുകൂല വിധി വന്നപ്പോൾ എന്തായിരുന്നു അഭിപ്രായം?

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 23 дня назад +2

      @@sidharthsb436 ഇലക്ടറല്‍ ബോണ്ട് വിധി ഉള്‍പ്പടെ പലതും bjp ക്കെതിരെ ആയിരുന്നു .

    • @sidharthsb436
      @sidharthsb436 23 дня назад +1

      @@GEETHAKUMARY-dz2fm അതിനു കള്ളൻ മോഡി കമന്റും ചെയ്തിരുന്നു

    • @Uchihaitachi278
      @Uchihaitachi278 23 дня назад +1

      @@sidharthsb436nalla sankadam indallo😂😂

    • @sidharthsb436
      @sidharthsb436 22 дня назад

      @@Uchihaitachi278 എന്തിനു സന്തോഷം മാത്രം.

  • @geethanarayanan9429
    @geethanarayanan9429 23 дня назад +79

    സുപ്രീം കോടതിയെയുംകെജരിവാളിനെയും ജനങ്ങൾ നന്നായി മനസിലാകുന്നുണ്ട്

    • @sidharthsb436
      @sidharthsb436 23 дня назад +2

      എല്ലാരേയും ജനം മനസിലാക്കുന്നു എന്നത് ജൂൺ 4 നു മനസിലാകും

  • @aradhyamariadavid9332
    @aradhyamariadavid9332 23 дня назад +85

    സുപ്രീംകോടതി ജഡ്ജിമാർ എന്ന് പറഞ്ഞ് അവിടെ ഇരിക്കുന്ന 2 കാലൻ മാരും ജോർജ് സോറസിന്റ്എ ആളുകളാണെന്ന് തോന്നുന്നു.

    • @anoopalex7375
      @anoopalex7375 23 дня назад +2

      ഇനിയിപ്പോൾ കോടതി തന്നെ ജോർജ് സൊറസ് ആണെന്ന് പറയുമോ??

    • @philipkuruvilla5178
      @philipkuruvilla5178 23 дня назад

      George sorosinte kaipattiyuttunde modiyr kollanulla 5000 CR acountil cherthittundu

    • @imraniqbal7447
      @imraniqbal7447 23 дня назад

      @@anoopalex7375 ഇവന്മാരുടെ വീഡിയോ വല്ലതും സോറോസിന്റെ കയ്യില്‍ കാണും. അല്ലാതെ വേണം എന്ന് വെച്ചിട്ട് ഇത്ര നാണം കെട്ട പ്രവര്‍ത്തി ആരെങ്കിലും ചെയ്യുമോ.

    • @sunithaa.n.5028
      @sunithaa.n.5028 23 дня назад +3

      ലക്ഷക്കണക്കിന് അമേരിക്കൻ ഡോളറിന് മീതെ പരുന്തും പറക്കില്ല!ആജീവനാന്തം തടിയനക്ക്കാതെ ഉദ്യാഗം ഉള്ളിടത്തോളം കാലം പരമാവധി കാശു കുമിച്ചു കൂട്ടുക,തനിക്കും സ്വന്തം കുടുംബത്തിനും.

  • @chempilbabu
    @chempilbabu 23 дня назад +36

    കോടതികളുടെ ഓരോ പ്രകിയകളും, വിധികളും കണ്ടാൽ ഒരു കാര്യം മനസിലാകും കോടതി നിഷ്പക്ഷമല്ല.

    • @rajanaa6479
      @rajanaa6479 22 дня назад

      JUS.CHANDRACHOOD
      ALLA CHIEF JUSTICE
      ENKIL TAAN PARANJAT
      SERY AYEANEA

  • @sathyakrishnan8113
    @sathyakrishnan8113 23 дня назад +79

    സുപ്രീംകോടതിയുടെ ഇത്തരം നിലപാടുകൾ സംശയാസ്പദമാണ്.... ! എന്ത് കൊണ്ടാണ് കേജ്‌രിവാളിന് മാത്രം ഇത്തരം ഒരു പരിഗണന.... ? ജഡ്ജിമാർ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ....

  • @jayamohanr4742
    @jayamohanr4742 23 дня назад +144

    ബി.ജെ.പി അധികാരത്തിൽ വന്നാൽ കോടതിയുടെ കോളജീയം എടുത്തുകളഞ്ഞ് UPSC ..... PSC നിയമനം വഴി ജഡ്ജി മാരെ നിയമിക്കുവാൻ പാർലമെൻ്റ് നിയമ ഭേദഗതി വരുത്തണം

    • @chitrabhanuanilkumar4965
      @chitrabhanuanilkumar4965 23 дня назад +19

      Correct and very urgent.

    • @user-xl9vv1tv9r
      @user-xl9vv1tv9r 23 дня назад +20

      അപ്പോൾ അവരുടെ ബന്ധുക്കളേയും, സ്വന്തക്കാരേയും കയറ്റി അഴിമതി കാണിക്കാനും, കോടതിക്ക് സൂപ്പർ മാൻ കളിക്കാനും പറ്റില്ല. ഇത് ഭയക്കുന്നു.

    • @manikrishanan5127
      @manikrishanan5127 23 дня назад +21

      തീർച്ചയായും അതു ചെയ്യണം. ഒരു പ്രാവശ്യം മോദിജി അതു ചെയ്യാൻ തുനിഞ്ഞതാ അന്ന് സുപ്രീം കോർട്ടു ജട്ജിമാരുടെ എതിർപ്പുകാരണം നിർത്തി വെച്ചതാ . ഇനി അത് ചെയ്യേണ്ടിവരും...

    • @fareedthivvakatil8459
      @fareedthivvakatil8459 23 дня назад +8

      വളരെ നല്ല കാര്യം

    • @m.sureshm9502
      @m.sureshm9502 23 дня назад

      ഇന്ത്യൻ ജുഡീഷ്യൽ കമ്മീഷൻ നിയമം പാർലമെന്റ് പാസാക്കിയതാണ്. ഏഴ് സംസ്ഥാനങ്ങളും പാസാക്കി. അപ്പോൾ സുപ്രീം കോടതി അപകടം മണത്തു. അവർ എക്സിക്യൂട്ടീവ് ജുഡീഷ്യറിയെ നിയമിക്കുന്നത് ശരിയല്ല എന്നു പറഞ്ഞ് നിയമം റദ്ദാക്കി.സ്വയം ബന്ധക്കാരെ നിയമിക്കാൻ കൊളീജിയം ഉണ്ടാക്കി. ലോകത്ത് വേറെ എവിടെയും ജഡ്ജി ജഡ്ജിയെ നിയമിക്കുന്നുമില്ല.

  • @vmn732
    @vmn732 23 дня назад +55

    കേജരിവാളിനെ വഴിയിലൂടെ പോയപ്പോൾ പിടിച്ച് അകത്തിട്ടതല്ലലോ. അഴിമതി നടത്തിയിട്ടാണ് . അത് ബിജെപിയെ എങ്ങനെ ബാധിക്കാനാണ് . ഒരു കാര്യം മനസ്സിലായി ഈ മാദ്ധ്യമങ്ങൾ അഴിമതിയേ പരോക്ഷമായി പിന്തുണക്കുന്നു. അതോടൊപ്പം സുപ്രീം കോടതിയും ഇത് ജനാതിപത്യത്തിന് അപകടമാണ്. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ജയിലിൽ കിടക്കുന്ന രാഷ്ട്രീയക്കാരായ കുറ്റവാളികളെ തുറന്ന് വിടണം എന്ന് കോടതി പറഞ്ഞത് എന്നെ പോലുള്ള സാധാരണക്കാരെ അദ്ദ്ഭുതപെടുത്തി. ചിലപ്പോഴൊക്കെ സുപ്രീംകോടതി സാധാരണക്കാരൻ്റെ സാമാന്യ ബുദ്ധി പോലും ഇല്ലാതെ പ്രവർത്തിക്കും. അതേപോലെ സായ്പിൻ്റെ ഭൂതം വിട്ട് മാറാത്തെ Collegium System പരിഷ്ക്കരിക്കണ്ടെ സമയവും അതിക്രമിച്ചു. അതിന് ഇനി വല്ല ജനകീയ പ്രക്ഷോഭവും ഭാവിയിൽ ഉണ്ടായേക്കാം

    • @worldofcricket5630
      @worldofcricket5630 23 дня назад +3

      appo 8000 kodi katta poojeppi kattille pennupidiyan gwoda family enthayi sanki?

    • @ramachandranc4910
      @ramachandranc4910 23 дня назад

      ​@worldofcriucket5630 Use less words

    • @johnymd6790
      @johnymd6790 23 дня назад +1

      അതിനു തെളിവ് വേണം. അല്ലാതെ ആറുമാസം അകത്തിട്ടിട്ടു തെളിവ് ഇല്ലാതെ പുറത്തുവിടിന്ന പരിപാടി ഭീരുക്കളുടെ ആണ്. ഇലക്ടര്ൽ ബോണ്ട് എന്നാ പരിപാടി ഏറ്റവും വലിയ കള്ളത്തരം ആണല്ലോ. കോടതി പുറത്തുകൊണ്ടുവന്നില്ലയെങ്കിൽ ആരും അറിയില്ലായിരുന്നു. ബിജെപിയുടെ കപട മുഖം. അടിമകളുടെ കണ്ണ് മഞ്ഞപ്പിത്തം ബാധി ച്ചു എല്ലാം മഞ്ഞയായി കാണുന്നതിന്റെ കുഴപ്പമാ.

    • @vmn732
      @vmn732 23 дня назад

      ​@@johnymd6790ഇനി ഇലക്ടറൽ ബോണ്ട് പരിപാടി ഇല്ലെങ്കിൽ ബി.ജെ പി ക്ക് പണം കിട്ടില്ലേ? ആ സംവിധാനം ഉള്ളത് കൊണ്ട് ആർ കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാം. ഇലക്ടറൽ ബോണ്ട് അഴിമതിയാണെന്ന് വിധി പ്രസ്താവത്തിൽ എവിടെയാണ് പറഞ്ഞത് എന്ന് കാണിച്ചുതരണം. Article 19(1)(a) യുടെ ലംഘനമാണെന്നാണ് പറഞ്ഞിട്ടുള്ളത്. കേജരിവാളിനെ കുറ്റവിമുക്തനാക്കിയിട്ടില്ല നേരെ ചോവ്വെ ജാമ്യം പോലും കൊടുത്തിട്ടില്ല രണ്ടാം തിയ്തി തിരിച്ച് പോണം.

    • @vmn732
      @vmn732 23 дня назад +3

      ​@@worldofcricket5630ഞാനൊരു സംഘിയോ നിൻറെ അച്ഛനോ അല്ല.എനിക്ക് അഭിപ്രായം പറയാൻ സംഘി ആവണ്ട കാര്യവുമില്ല.

  • @mohankumarg8283
    @mohankumarg8283 23 дня назад +25

    ഇപ്പൊ എന്തായി TG ജാമ്യ അപേക്ഷ കൊടുക്കാതെ തന്നെ ജാമ്യം കൊടുത്തില്ലേ.. ഇത്തരം ജഡ്ജിമാർ ആണ്‌ ഇന്ത്യയുടെ ശാപമോ വിജയമോ..

  • @panoordiwakar8705
    @panoordiwakar8705 23 дня назад +24

    ജഡ്ജിമാരുടെ നിലപാട് സംശയിക്കുന്നു. തീർച്ചയായും ഇവരുടെ പേരിൽ നടപടികൾ വേണം. ആദ്യം കോളേജിയം നിർത്തലാക്കണം. നല്ല ജഡ്ജിമാർ വരട്ടെ.

  • @raveendranedassery4897
    @raveendranedassery4897 23 дня назад +141

    രാജ്യത്തിലെ ജനങ്ങളുടെ നികുതി പണം കൊണ്ട് ആഡംബര ജീവിതം നയിക്കാൻ കഴിയുന്നവരാണ് നമ്മുടെ ഉദ്യോഗസ്ഥർ, ജഡ്ജിമാർ എല്ലാം..ആ നികുതിപണം വെട്ടിക്കുന്നവർക്ക് ശിക്ഷയിൽ നിന്നും ഇളവ് നൽകി പുറത്തേക്ക് വിടുന്ന നമ്മുടെ കോടതികളിലെ തമ്പുരാന്മാർക്ക് ജനങ്ങളുടെ നികുതി പണം തിന്നു തീർക്കാൻ അവസ്സരം കൊടുത്തു കൊണ്ടിരിക്കണോ എന്ന് ചർച്ച ചെയ്യാൻ ജനങ്ങൾ ആണ് മുന്നോട്ട് വരേണ്ടത്..കോടതികൾ ജനങ്ങൾക്ക് ബാധ്യത ആകുന്നു..

    • @sidharthsb436
      @sidharthsb436 23 дня назад +1

      ഇന്നാട്ടിലെ ചില വിധികൾ അംഗീകരിക്കാൻ പറ്റാത്തവർ രാജ്യം വിടുക.

    • @gopidasjeraald3676
      @gopidasjeraald3676 23 дня назад

      പോടാ, അഴിമതി ക്കാരനെ ജെനങ്ങൾ തോൽപിച്ചു കഴിഞ്ഞു.

    •  23 дня назад

      ​@@sidharthsb436 ചില 😂😏

    • @gangadharannair9576
      @gangadharannair9576 23 дня назад

      Indi മുന്നണിക്ക് അനുകൂലമായ വിധി അംഗീകരിക്കാൻ കഴിയാത്തവർ രാജ്യത്തിനു പുറത്തു പോകുക എന്ന് മാറ്റുക.

    • @sidharthsb436
      @sidharthsb436 22 дня назад

      അതെ 99% വിധികളും തങ്ങൾക്കു അനുകൂലം ആയിരുന്നല്ലോ 1% എതിര് വന്നാൽ വിധിച്ച ജഡ്ജിയെ വരെ വേണ്ടി വന്നാൽ വക വരുത്തും. Eg. Justice Loya

  • @shivankandapu
    @shivankandapu 23 дня назад +52

    വിധ്വംസക ശക്തികളുടെ സ്വാധീനത്തിൽ ആണോ കോടതി..! കേജ്‌രിവാളിനും, പിണറായി വിജയനുമൊക്കെ പ്രത്യേക നിയമമാണോ..!

    • @satheesankrishnan4831
      @satheesankrishnan4831 23 дня назад

      കൊളീജിയം ഡയറക്ഷൻ കൊടുക്കുന്നതാവാം അമേരിക്ക നിശ്ചയിക്കുന്നത് പോലെ.... അത് ഇതോടെ തീരും

  • @rpoovadan9354
    @rpoovadan9354 23 дня назад +60

    സുപ്രീം കോടതി അഴിമതിക്കാരൂടെയും വെട്ടിപ്പ്ക്കാരുടെയും അഭയ സ്ഥാനം ആയി മാറിയാൽ ഉണ്ടാകുന്ന അവസ്ഥ .

    • @satheesankrishnan4831
      @satheesankrishnan4831 23 дня назад +3

      മോദി ഗവൺമെൻറ് ഇനി അത് അനുവദിക്കും കരുതണ്ട... ആദ്യ നിയമ ഭേദഗതി അതായിരിക്കും

  • @BijuAkshra
    @BijuAkshra 23 дня назад +72

    ഇത് വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ ശരിയായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തണം. തീർച്ചയായും നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിധിയായി മാറി..

    • @ChandralalTN
      @ChandralalTN 23 дня назад

      😂😂😂😂😂😂😂😂😂😂😂

    • @alexandere.t9998
      @alexandere.t9998 23 дня назад

      ബെസ്റ്റ് കേന്ദ്ര ഏജൻസികൾ... 😜😜😜

    • @gopal7623
      @gopal7623 23 дня назад

      George soros veruthealla parenjethu 1billion dollar to remove Modi govt…

    • @madhavan.m.k5198
      @madhavan.m.k5198 23 дня назад +1

      തീർച്ചയായും ഈ ജഡ്ജിയെ സസൂക്ഷ്മം നിരീക്ഷിക്കണം
      കുറച്ചു കാലത്തേക്ക് എങ്കിലും

  • @taxvisor261
    @taxvisor261 23 дня назад +21

    സുപ്രീം കോടതിയിലെ ഈ വിധി പുറപ്പെടുവിച്ച ജഡ്ജ് ഇന്റെ വിദേശ സ്വത്തുകളും അക്കൗണ്ടുകളും ഒന്ന് പരിശോധിക്കണം... ഇവർക്ക് സോറോസ് ഇന്റെ കമ്പനി യുമായി ബന്ധം ഉണ്ടായിക്കാനും...

  • @deepakbabu1987
    @deepakbabu1987 23 дня назад +35

    എത്ര നിരപരാധികൾ ജയിലിൽ കിടക്കുന്നുണ്ട്...
    സുപ്രീം കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് കാരണം ആകും..
    🙏🙏

  • @josen.t3506
    @josen.t3506 23 дня назад +14

    ദൈവം കഴിഞ്ഞാൽ സുപ്രീം കോർട്ട് ജഡ്ജിമാരാണ് ദൈവങ്ങൾ. എന്ന ധാരണ മാറിക്കൊണ്ടിരിക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരെ ദൈവം നൂലിൽ ഇറക്കി വിട്ടതല്ല. അവർ ഈ ഭൂമിയിൽ തന്നെ ഉള്ളവരിൽ പെട്ടവരാണ്. ഇങ്ങനെയുള്ള ജഡ്ജിമാരെ സൂക്ഷിക്കണം.

  • @sajeevank7203
    @sajeevank7203 23 дня назад +51

    കോടതി ബഞ്ചിന്റെ നിലപാട് തികച്ചും വിചിത്രമാണ് . അരവിന്ദ് കേജ്രിവാൾ ജാമ്യ ഹരജി കൊടുത്തില്ലെങ്കിലും കേജ്രിവാൾ ഇടക്കാല ജാമ്യം സ്വീകരിക്കണം എന്നതായിരുന്നു തുടക്കം മുതലേയുള്ള നിലപാട് . ഇത് ദുരൂഹമാണ് . ഒന്നുകിൽ ജഡ്ജ് മാർ AAP കാർ ആണ് അല്ലെങ്കിൽ കേജ്രിവാളിന്റെ ആരാധകർ ആണെന്ന് തോന്നുന്നു . ഒരേ കാര്യത്തിൽ പലർക്കും പല നിയമം എന്ന നിലപാട് ശരിയല്ല .

    • @AnilKumar-ug4io
      @AnilKumar-ug4io 23 дня назад +2

      ജാമൃംംകൊടുത്തതുകൊണ്ട് കുറ്റംചെയ്തുഎന്നുസാരം

    • @somankb6222
      @somankb6222 23 дня назад +3

      ജഡ്‌ജ്‌ മാർ സോറോസ് ന്റെ പണം പറ്റുന്നവർ ആവും.

    • @mhdali7025
      @mhdali7025 23 дня назад

      ഡൽഹിയിൽ ആടമ്പര ജീവിത ചെലവ് കൂടുതലാണ്.... കോടികൾ എറിയാൻ കൊച്ചറിവാൾ റെഡി 👺☠️👿🐷🐕🤗🤔🤪

  • @hariparavoor566
    @hariparavoor566 23 дня назад +37

    സുപ്രീം കോടതി രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നത് ആദ്യമായി കാണുന്നു!

    • @worldofcricket5630
      @worldofcricket5630 23 дня назад

      ഡായ് സുപ്രീം കോടതി മോങ്ങിക്കൊ പൂജേപ്പി ക്കോ സ്ത്രീധനം കിട്ടിയതല്ല മോങ്ങി പറയുന്നപോലെ ചെയ്യാൻ. പൂജേപ്പി കരയാൻ തുടങ്ങിയതേ ഉള്ളു. കെജ്‌രിവാൾ വാദി എടുത്തിട്ടുണ്ട് ...

    • @satheesankrishnan4831
      @satheesankrishnan4831 23 дня назад

      ഇത് പാകിസ്ഥാൻ അല്ല അവർ മനസ്സിലാക്കിയാൽ നല്ലത്

  • @mohan.g
    @mohan.g 23 дня назад +96

    സുപ്രീം തോന്നൃവാസമായി ഇത്തരം കോടതി നടപടികൾ ചരിത്രത്തിൽ ഇടംപിടിക്കും.😊😊😊

    • @sidharthsb436
      @sidharthsb436 23 дня назад +4

      40 പ്രാവശ്യം ലാവ്‌ലിൻ കേസ് മാറ്റി വെച്ചതോ? അയോദ്ധ്യ കേസിലോ?

    • @mohan.g
      @mohan.g 23 дня назад +2

      Supreme Court is so Liberal in dealing with corruption cases. They have proved it time and again .Most glaring instance is the latest Kejriwal case.

    • @sidharthsb436
      @sidharthsb436 22 дня назад

      അതെ ഗോഡ്‌സെയെ രാഷ്ട്ര പിതാവാക്കി നാളെ നിങ്ങൾ ചരിത്രം ഉണ്ടാക്കും. പറയാനെങ്കിലും നാണം വേണ്ടേ.

    • @mohan.g
      @mohan.g 22 дня назад

      @@sidharthsb436നിങ്ങളുടെ ആജോർജ്ജ് സോറോസിനെ രാഷ്ട്രപിതാവാക്കൂ .കേജ്രിക്കു വേണ്ടി വേണ്ടുവോളം പണം ഇറക്കുന്നുണ്ടല്ലോ?

  • @praveenn4567
    @praveenn4567 23 дня назад +82

    ഈ ചാനലിൽ ടിജി യുടെയും ജയശങ്കറിന്റെയും വീഡിയോസ് ആണ് സൂപ്പർ.. 💪

    • @brc8659
      @brc8659 23 дня назад +6

      TG & SUNIL BEST COMBINATION 👌👌👌

    • @ChandralalTN
      @ChandralalTN 23 дня назад

      😂😂😂😂😂😂😂😂😂😂😂😂

    • @Su_Desh
      @Su_Desh 23 дня назад

      ജയചങ്കരൻ 😂😂 fake kongi 😂.

  • @Baiju1975
    @Baiju1975 23 дня назад +24

    മാക്സിമം ശ്രെമിക്കുന്നുണ്ട് ഗവണ്മെന്റ് നെ താഴെ ഇറക്കാൻ

  • @anilkumarvn3623
    @anilkumarvn3623 23 дня назад +4

    കെജ്രിവാളിനു മാത്രമായി സുപ്രീം കോടതി നിർബന്ധിച്ചു ജാമ്യം കൊടുത്തതിനു പിന്നിൽ അമേരിക്കക്കും ജർമനിക്കും യു എന്നും ഒക്കെ കെജ്രിവാളിൻ്റെ അറസ്റ്റിൽ ഉണ്ടായ അമിത താത്പര്യത്തിനു പങ്കുണ്ട്. അവരോടെപ്പം ഇന്ത്യയുടെ അസാമാന്യമായ വളർച്ചയിൽ സുപ്രിം കോടതിയും അസ്വസ്ഥമാ മാണിപ്പോൾ

  • @user-ed2lf2bz7i
    @user-ed2lf2bz7i 23 дня назад +80

    ടി ജി യുടെ മുഖംകൊണ്ടുള്ള ചില ആക്ട് കാണുമ്പോൾ തന്നെ ചിരി വരും.😂😂😂

    • @akhilattoor
      @akhilattoor 22 дня назад +1

      കുരങ്ങനെ പോലെ ഉണ്ട്

    • @youtubers3656
      @youtubers3656 21 день назад

      Ninte appane poyi vilikkeda akhile

  • @prakasanvelukutty4774
    @prakasanvelukutty4774 23 дня назад +167

    രാജൃത്തിന്‍െറ കൃാന്‍സറാണ് സുപ്രീം കോടതി

    • @satheesankrishnan4831
      @satheesankrishnan4831 23 дня назад

      ഇവരാണ് രാജ്യത്തിൻറെ പരമോന്നത എന്ന് തോന്നുന്നുവെങ്കിൽ പിന്നെ കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്തിനാണ്?? അപ്പോൾ ദൈവങ്ങൾ ഒന്നുമല്ലല്ലോ പ്രസിഡണ്ട് ഇവരുടെ കീഴിലും അല്ല... വഴിവിട്ട കാര്യങ്ങൾ ചെയ്യുമ്പോൾ ഇവരെ കണ്ട്രോൾ ചെയ്യുന്നത് ആര്?? അങ്ങനെയൊരു ബോഡി ഉണ്ടാകേണ്ടതല്ലേ?????

    • @beenawilson836
      @beenawilson836 23 дня назад +4

      Sankikalkku angane okke thonnum

    • @abd4900
      @abd4900 23 дня назад +2

      Rss ആണ്

    • @chateaufabrications5772
      @chateaufabrications5772 23 дня назад

      Namichu 😂

    • @VKV601
      @VKV601 23 дня назад +4

      കെജ്രി സ്നേഹം ആണ് സുപ്രീം കോടതിയ്ക്കു

  • @user-gy2to4wu8g
    @user-gy2to4wu8g 23 дня назад +14

    സുപ്രീം കോടതി ജസ്റ്റിസ് മാർകോടി കൾ കൈപ്പറ്റി യെന്ന് ഞാൻ ആരോപിക്കുന്നു ഇതിന്റെ പേരിൽ എന്നെ തൂക്കിക്കൊന്നോട്ടെ🥰

  • @sasikumarn5786
    @sasikumarn5786 23 дня назад +72

    സുപ്രീം കോടതി തിരഞ്ഞെടുപ്പിലേക്ക് വിദേശ ക്രിസ്ത്യൻ കരത്തെ തുറന്നു വിട്ടു. ജൂനിയർ ചന്ദ്രചൂഡിന് സീനിയർ ചന്ദ്രച്ചൂഡിന്റെ അത്രയും dynasty കുടുംബത്തോടു വിധേയത്തം സാധ്യം അല്ല. സഞ്ജീവ് ഖന്നക്കു HR ഖന്നയുടെ അത്ര മികവും ഉണ്ടാവാൻ സാധ്യമല്ല. പിന്നെ interim bail... പ്രണയ വർണങ്ങൾ എന്ന സിനിമയിൽ കലാഭവൻ മണി പറഞ്ഞപോലെയാണ് ജഡ്ജി അങ്ങത്ത പറയുന്നു..അതിനു പ്രത്യേക അർത്ഥം ഒന്നും ഇല്ല. ഇതാണ് foreign രാജ്യങ്ങൾ പിന്തുണക്കുന്നവർക്കു ജാമ്യം കൊടുക്കാൻ കോടതി പുതിയ ഭരണഘടന ഉണ്ടാക്കും.

    • @saji6048
      @saji6048 23 дня назад

      എന്തിനാ സഹോദര ഈ ക്രിസ്ത്യാനികളെ ഇത്ര ഭയങ്കര ശക്തികളായ് പ്രഖ്യാപിക്കുന്നത് നന്മൾ പറയുമ്പോൾ ചക്കയും മാങ്ങയും ഒന്നാണന്ന് പറയുന്ന പോലെ പരസ്പരബന്ധമില്ലാതെ പറയരുത് അതയോ താങ്കൾ ഒരു ഫെയ്ക് മുക്കാ പറിയനാണോ?

    • @nandakumar1315
      @nandakumar1315 22 дня назад

      qQ1QQ1qQQQ

  • @gangadharan1262
    @gangadharan1262 23 дня назад +47

    കോടതിയും ഇതേ രീതിയിലാണോ എന്തു ചെയ്യും.

  • @user-ed2lf2bz7i
    @user-ed2lf2bz7i 23 дня назад +122

    ഇന്നലെ മറുനാടൻ കൊടുത്തത് കെജ്രിവാൾ കൊടുക്കാറ്റാകുമെന്ന്.😂😂😂 എന്റെ അഭിപ്രായത്തിൽ ആ കൊടുക്കാറ്റ് വെറും ചായ കോപ്പയിലെ കൊടുക്കാറ്റ് മാത്രം. 😂😂😂
    ഇതുകൊണ്ട് പഞ്ചാബിൽ എന്തെങ്കിലും നേട്ടം കിട്ടുമായിരിക്കും അല്ലാതെ വേറെയൊരിടത്തും യാതൊരു മാറ്റവും ഉണ്ടാക്കില്ല എന്നാണ് എന്റെ അനുമാനം. 🙏

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 23 дня назад +12

      correct

    • @ambilyrajanrajan639
      @ambilyrajanrajan639 23 дня назад +9

      അതുതന്നെ ഉണ്ടാവില്ല..

    • @satheeshnavaneetham4163
      @satheeshnavaneetham4163 23 дня назад +15

      ഷാജൻ ആൾ ആകെ മാറിപ്പോയി...😧

    • @bhargaviamma7273
      @bhargaviamma7273 23 дня назад

      ​@@satheeshnavaneetham4163മാറിയതല്ല - കണ്ണാടി ശരിയല്ലാത്തതാണ് കാര്യം😅😅

    • @muhammedameen5661
      @muhammedameen5661 23 дня назад +1

      മോങ്ങി തീർന്നഡാ

  • @paula.i1690
    @paula.i1690 23 дня назад +8

    തെരഞ്ഞെടുപ്പ് പ്രമാണിച്ച് മുഴുവൻ രാഷ്ട്രീയക്കാരേയും ജാമ്യത്തിൽ വിടണം. നിയമത്തിനു മുൻപിൽ എല്ലാ രാഷ്ട്രീയക്കാരും തുല്യർ.

  • @ramesh888kannat3
    @ramesh888kannat3 23 дня назад +13

    അന്നോഷണ ഏജൻസി കളുടെ മാനസിക വീര്യം വും. ധാർമികതയും ഇനി ഭാവിയിൽ ചോർന്നു പോകാവുന്ന ജെഡ്ജ്മെന്റ്
    ഫുലിഷനെസ്

  • @sajeevm4769
    @sajeevm4769 23 дня назад +17

    ഈ വിധിക്കെതിരെ നടപടിക്കായി രാഷ്ട്രപതിയെ സമീപിക്കണം

    • @anoop3930
      @anoop3930 23 дня назад

      തൈര് 🤣

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 23 дня назад +10

    ചായ വേണ്ടെന്ന് പറയുന്നവനെ നിർബ്ബദ്ധിച്ച് ചായ കുടിപ്പിക്കുന്നത് പോലെയായി ഈ ജാമ്യം.

  • @sasisrcm7086
    @sasisrcm7086 23 дня назад +22

    2024ൽ മോഡിജി ക് എതിരാളി പ്രതിപക്ഷമല്ല നേരമരിച്ചു sc ജഡ്‌ജ മാരായിരിക്കും എന്ന് suhil kumar rajpal എന്ന ആൾ ഫേസ്ബുക് ൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.

    • @jomonp4953
      @jomonp4953 23 дня назад

      Ayal ninde ammayi appan aano?😅

    • @ramachandranc4910
      @ramachandranc4910 23 дня назад

      Useless Word​@@jomonp4953

    • @Girilalgangadharan
      @Girilalgangadharan 23 дня назад

      ​@@jomonp4953അല്ല നിന്റെ അമ്മ യുടെ ചാരൻ 😂

  • @shine1302
    @shine1302 23 дня назад +8

    കോടതി , ജഡ്ജിമാർ ബിജെപി യുടെ ചൊൽപ്പടിയിൽ എന്നൊന്നും പ്രതിപക്ഷം ഇനി തട്ടി വിടരുത്..സ്ഥിരം നടത്താറുള്ള അത്തരം cmmnts ഓക്കെ കെട്ടിപൂട്ടി വെച്ചോ !

  • @AnanthaNathPrasad16
    @AnanthaNathPrasad16 23 дня назад +20

    ഇതേ വിധി സുപ്രീം കോടതി തന്നെ 3 or 5 ബെഞ്ച് ജഡ്ജസ് റദ്ദ് ചെയ്യാൻ സാധ്യതയുണ്ട്
    ഭാവിയിൽ

  • @user_use838
    @user_use838 23 дня назад +7

    TG മറ്റുള്ളവരെ അനുകരിക്കുന്നത് കാണാൻ ഒരു പ്രത്യേക രസം തന്നെ ആണ് 😍😍😍

  • @kumarankutty2755
    @kumarankutty2755 23 дня назад +9

    കെജ് അരിവാളിന്റെ വകുപ്പിൽ പെടുന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ഇതിലപ്പുറം ദയയും കാരുണ്യവും പ്രതീക്ഷിക്കാം ഇക്കാലത്തു. സാധാരണക്കാരായ ആളുകൾക്ക് പറ്റില്ല. ഇന്നായിരുന്നെങ്കിൽ അഫ്സൽ ഗുരു ഒരു കുഴപ്പവും കൂടാതെ പാക്കിസ്ഥാനിൽ പോയി അർമാദിക്കുമായിരുന്നു

  • @anilmadhu8904
    @anilmadhu8904 23 дня назад +15

    Anyhow anyway supreme Court is standing against indian democracy and ordinary people of india. Shame.

  • @kunjiramanmn2265
    @kunjiramanmn2265 23 дня назад +9

    സുപ്രിം കോടതിപിരിച്ചു വിടണം ഇത് വിതെ ശ രാജ്യങ്ങളിൽ നിന്നും പണം വാങ്ങി പറഞ വിതിയാണു

  • @physcho....c
    @physcho....c 23 дня назад +12

    രാജ്യത്തിന്റെ കാൻസർ ആയി.... സുപ്രീം കോടതി മാറിയാൽ............. 💥💥....... അതിനെതിരെ.... നടപടി എടുക്കണം... രാജ്യം ആണ് വലുത്

    • @sidharthsb436
      @sidharthsb436 23 дня назад

      കാൻസർ മോഡിയും അമിത് ഷായും

  • @VinodKumar-hw1qq
    @VinodKumar-hw1qq 23 дня назад +4

    കോടതിയുടേത് പച്ചയായ രാഷ്ട്രീയക്കളിയാണ്. എന്തൊരു പക്ഷപാതിത്തം. ചായക്കടയിലെ രാഷ്ട്രീയ ചർച്ചക്കാരൻ്റെ നിലവാരത്തിലേക്ക് സുപ്രീം കോടതി ജഡ്ജിമാർ !!

  • @Bala-rs3tp
    @Bala-rs3tp 23 дня назад +2

    ABC Talks നു പകരം പറയാൻ വേറൊരു ചാനലും ഇന്നു മലയാളത്തിൽ ഇല്ല, അത്രമാത്രം Public Friendly യും Knowledge Sharing Center തന്നെ. അദ്ദേഹത്തിനു അഭിനന്ദനങ്ങൾ!

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 23 дня назад +6

    വിധി പകർപ്പ് ജനങ്ങളെ അറിയിച്ച TG ക്ക് അഭിവാദ്യങ്ങൾ ! ലാവ്‌ലിൻ മുതൽ സുപ്രീംകോടതി : ജനാധിപത്യമോ ഇന്ത്യ ഏത് ഭരണ വ്യവസ്ഥിതി ആയിരിക്കും?

  • @PrasadP-tv6ei
    @PrasadP-tv6ei 23 дня назад +18

    കാര്യം പെട്ടെന്ന് 'മനസ്സിലാവുംtg പറഞ്ഞാൽ 'ജയശങ്കറുടെ കുത്ത് നെഞ്ചത്ത് കേറും ചിലരുടെ 'കോടതി ' കളെ നഗ്സൽ വിഴുങ്ങുന്നോ സംശയം ചില പ്രമുഖമാരുമായുള്ള വിരുന്നും 'ഹാലിസ്ഥാൻ സ്നേഹവും മോദി കരുതണം

    • @williamzamorin7158
      @williamzamorin7158 23 дня назад

      🔥🫨മാവോയിസ്റ്റ്കള്‍ എല്ലാ പ്രമുഖ സ്ഥാനങ്ങളിലും പി.ടിമുറുക്കികഴിഞ്ഞു , ഇനി ഭാരതവിഘടനം കെജെരിവാളിനെ ഉപയോഗിച്ച് യൂറോപ്പില്‍ നിന്നും ചൈനയില്‍ നിന്നും പ്രവര്‍ത്തനം ത്വരിതപ്പെടുത്തുo🤔

  • @dilipjohn1978
    @dilipjohn1978 23 дня назад +4

    TG sir your findings are absolutely correct

  • @tkunair9123
    @tkunair9123 23 дня назад +9

    ഈയിടെ ഒരു കോമഡി പരിപാടി കണ്ടു. അതിൽ ഡൈവേഴ്സ് ചോദിക്കുമ്പോൾ ജഡ്ജി പറയുന്നു ഇഷ്ടം പോലെ ഇരിക്കുകയല്ലേ എന്ന്. ഈ ലെവലിൽ ആയല്ലോ നമ്മുടെ ജുഡീഷ്യറി എന്ന് ആലോചിക്കുമ്പോൾ നാണം തോന്നുന്നു.

    • @ktleena7564
      @ktleena7564 23 дня назад

      ഞാൻ വിധുബലയുടെ പ്രോഗ്രാമിലെ judge മാരെ അന്നേ ശ്രദ്ധിച്ചിരുന്നു. കോമാളി വിഡ്ഢികളെ പോലെ ചോദ്യം ചോദിക്കുന്നവർ. അതുപോലെ ആയി SC judges ന്റെ അവസ്ഥ.

  • @AkshayThrishivaperoor
    @AkshayThrishivaperoor 23 дня назад +12

    വലിയ രാജ്യവും കോമഡി നിയമങ്ങളും.

  • @jayakumarankk8038
    @jayakumarankk8038 23 дня назад +11

    American influence???. ED will be more careful.

  • @mohandaspanikker6690
    @mohandaspanikker6690 23 дня назад +30

    സുപ്രീം കോടതി വൃത്തികേട് കാണിച്ചു

  • @shine1302
    @shine1302 23 дня назад +6

    കെജ്രി വന്ന് തെരഞ്ഞെടുപ്പ് ക്യാംപെയിനിൽ പങ്കടുക്കട്ടെ..ശേഷമറിയാമല്ലോ ജനങ്ങൾ അയാളെ എത്ര മാത്രം വിശ്വസിക്കുന്നുണ്ടെന്ന്

  • @bentfb9492
    @bentfb9492 23 дня назад +6

    സുപ്രീം കോടതി judgement ഒരു മാതിരി സന്തോഷ് പണ്ഡിത്തിന്റെ
    സിനിമാ പോലെ ഉണ്ട്.

  • @sreedharankk5072
    @sreedharankk5072 23 дня назад +6

    കള്ളൻമാരുടെ ആ വാശ കേന്ദ്രമായി മാറി സുപ്രീം കോടതി. ഇനി എവിടെ പോയാലാണ്. പാവങ്ങൾക്ക് നീതി കിട്ടുക.

    • @sidharthsb436
      @sidharthsb436 23 дня назад

      പാകിസ്ഥാനിൽ അല്ലെങ്കിൽ ഇസ്രായേലിൽ

  • @vsomarajanpillai6261
    @vsomarajanpillai6261 23 дня назад +10

    സ്വിംഗ്വി വഴി അങ്ങുന്നന്മാർക്ക് എtheണ്ടത് എത്തിയിട്ടുണ്ടാകും

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 23 дня назад +7

    പക്ഷെ സൊറന് അമേരിക്ക, ജർമനി, UNO എന്നിവരുടെ രോദനം ഉണ്ടായിരുന്നില്ല.

  • @user-rp2fn4cc7j
    @user-rp2fn4cc7j 23 дня назад +4

    Brilliant analysis TG Sir 👍 Explained in a simpe, clear , sarcastic yet in an interesting way. Sunil ji's mischievous comment " manasilaayi" 😂 is what we understand.😂 But if our judiciary is going to this extent politically are we not in a danger and who is the appellate authority? God save our country.

  • @shajikannadi
    @shajikannadi 23 дня назад +6

    കക്ഷി... എനിക്ക് ജാമ്യം വേണ്ട....
    കോടതി: ഇല്ല ജാമ്യം തരും...
    കക്ഷി : വേണ്ട... വേണ്ട
    കോടതി : ഇല്ല.. പറയുന്നത് കേട്ടാൽ മതി...
    പൗരന്മാരുടെ അവകാശ സംരക്ഷണം... പക്ഷെ സെലക്റ്റീവ് ആണെന്ന് മാത്രം... സൊറൻ എന്ന് മുൻ മുഖ്യമന്ത്രിക്കും ജാമ്യം കിട്ടിയോ ആവോ.?

  • @bhargaviamma7273
    @bhargaviamma7273 23 дня назад +5

    ബാക്കി പലതും ഉണ്ട്, വെളിയിൽ വരും - അപ്പോൾ വരും കോടതിയും...
    In Short period.

  • @anoopalex7375
    @anoopalex7375 23 дня назад +6

    കേജ്രിവാൾ ജീവിതത്തിൽ പുറം ലോകം കാണില്ല എന്ന് paraja Tg യുടെ അവസ്ഥ.. പണത്തിന് മീതെ പരുന്തും പറക്കില്ല.. അമേരിക്ക / ജർമ്മനി /uk / സോരസ്സ് 😊

  • @VasudevanKrishnakripa
    @VasudevanKrishnakripa 23 дня назад +2

    ഇത് കാണുമ്പോൾ ഇവിടുത്തെ സുപ്രീം കോടതി പോലും രാജ്യത്തിനെതിരാണോ എന്ന് മനസ് അറിയാതെ സംശയിച്ചു പോകുന്നു.

  • @mohandaspanikker6690
    @mohandaspanikker6690 23 дня назад +9

    രാഷ്ട്രീയം കളിക്കാൻ ജഡ്ജി മാർ കൂട്ട് നിന്നു

    • @pillaveed
      @pillaveed 23 дня назад

      Money matters 😂😂

  • @gireeshpt9300
    @gireeshpt9300 23 дня назад +20

    കേജരി വാള്‍ ,ഇന്ന് ഭാരത്‌ മാതാ കി ജയ്‌ വിളിച്ചു ,അണികളെ വിളിപിച്ചും ആണ് പ്രസംഗം തുടങ്ങിയത് മോഡിയെ പോലെ ,,,ഇതെങ്ങനെ സുടപ്പികള്‍ സഹിക്കും ..വീണ്ടും പ്രശ്നം 😃

    • @abubakkarkanhangad2024
      @abubakkarkanhangad2024 23 дня назад

      മോഡിയുടെ അന്ത്യം കാണുമ്പോൾ സുടാപ്പി എങ്ങനെ സന്തോഷിക്കാതിരിക്കും.... ഈശോ 🤣🤣🤣

    • @ncreations99
      @ncreations99 23 дня назад

      മോഡിയ്ക്ക് എതിരാകുമ്പോ അത് ok ആണെന്ന് പറയാൻ പറഞ്ഞു

    • @abdulnazir6339
      @abdulnazir6339 22 дня назад

      ഭാരത് മാതാക്കി ജയ് എന്ന മുദ്രാവാക്യം ആദ്യമായി വിളിച്ചത് ഒരു മുസ്ലിം വ്യക്തിയാണ്.

    • @ncreations99
      @ncreations99 22 дня назад

      @@abdulnazir6339 അതെയതെ, അന്ന് ആ വേദിയിൽ ഞാനും ഉണ്ടായിരുന്നു, കൂടെ നമ്മുടെ മുഖ്യമന്ത്രിയും

  • @brijeshrs9613
    @brijeshrs9613 23 дня назад +4

    It is a very wrong decision from Supreme court when Kejriwal is facing serious corruption allegations

  • @vipinvijayan9088
    @vipinvijayan9088 23 дня назад +9

    TG 💯🔥🔥🔥

  • @lalitha1244
    @lalitha1244 23 дня назад +3

    പരമോന്നത നീതിപീഠത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤

    • @varun8650
      @varun8650 23 дня назад

      Why you dog? For making india 3g?

  • @sunilkc-qb4zp
    @sunilkc-qb4zp 23 дня назад +8

    ഈ ജഡ്ജിമാർക്ക് കാശ്കിട്ടിയാൽ എന്താ പുളിക്കുമോ

  • @scariapt5780
    @scariapt5780 23 дня назад +2

    ജനങ്ങൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നു എന്ന് ഓർക്കുക.

  • @justingeorge7801
    @justingeorge7801 23 дня назад +5

    ജാമ്യം നൽകുക എന്നത് കോടതികളുടെ വിവേചന അധികാരമാണ്.. സുപ്രീം കോടതിയുടെ വിവേചന അധികാരമാകുമ്പോൾ അതിനു വ്യാഖ്യാന പരമായ തലവും കൂടെ യുണ്ടാകും!

  • @brc8659
    @brc8659 23 дня назад +2

    TG sir ,ചുരുക്കി പറഞ്ഞാല്‍ ഇവിടെ മൊത്തം കുളമാക്കാൻ ഇവന്മാർ പലരും ആരാന്റെ അച്ചാരം വാങ്ങി നമ്മുടെ ഇടയിൽ പല രൂപത്തിലും ഉണ്ട് എന്ന സത്യം രാജ്യ സ്നേഹികൾ എല്ലാരും അറിയുക 🤔

  • @richdad6332
    @richdad6332 23 дня назад +2

    സുപ്രീം കോടതി ഒന്നോ രണ്ടോ വ്യക്തികൾ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് അത് തന്നെയാണ്‌ പോരായ്മ

  • @rajith240
    @rajith240 23 дня назад +6

    രാജ്യസുരക്ഷയുടെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും സുപ്രിംകോടതിയുടെ നിലപാട് ശെരിയല്ല

  • @VKV601
    @VKV601 23 дня назад +3

    ഇടക്കാല ജാമ്യം കെജ്രിവാൾ ചെയ്ത തെറ്റ് ഇല്ലാതാക്കുന്നില്ല..

  • @gkmudali6288
    @gkmudali6288 23 дня назад +2

    ജോർജ് സോറോസ് സുപ്രീം കോടതി വരെ എത്തിയോ? ആരെങ്കിലും സംശയം ഉന്നയിച്ചാൽ കുറ്റം പറയാൻ കഴിയുമോ???

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 23 дня назад +1

    ഈ ജാമ്യം കൊടുത്തതിൽ നിന്നും മുഖ്യമന്ത്രിയ്ക്ക് ജാമ്യം കൊടുക്കാൻ വേണ്ടി കോടതി പ്രത്യേക വിധി നടപ്പാകകിയതു പോലെ ആണ് ജനങ്ങൾ ക്ക് തോന്നുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @chandranpillai2940
    @chandranpillai2940 23 дня назад +10

    പറന്നു പറന്നു പറന്നുചെല്ലാൻ പറ്റാത്ത കൊമ്പുകളിൽ ..... ഏണി വെച്ചു കേറാൻ കോടതി ഒരുനിയമം കൊണ്ടുവന്നു ...... നാടകമേ ഉലകം .....

  • @rameshanbb1248
    @rameshanbb1248 23 дня назад +3

    Court can make laws ie; one of the methods for evolving laws

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 23 дня назад +7

    TG പറയുന്നത് പോലെ സിബിഐ കൂടി അറെസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ??????സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കാമോ E D യ്ക്ക്

  • @sajanpeter365
    @sajanpeter365 23 дня назад +1

    excellent discussion

  • @prakasanvelukutty4774
    @prakasanvelukutty4774 23 дня назад +18

    ജഡ്ജിക്ക് കോടികല്‍ കിട്ടി കാണുമൊ

    • @ktleena7564
      @ktleena7564 23 дня назад

      വക്കീലന്മാർ വാങ്ങുന്ന ഫീസിന് പരിധി /slab അടിസ്ഥാനത്തിൽ ആക്കണം

  • @sutheendrakumar1164
    @sutheendrakumar1164 23 дня назад +1

    Excellent TG

  • @a.s.prakasan2580
    @a.s.prakasan2580 23 дня назад +7

    The power of traitors.

  • @gopalakrishnan1442
    @gopalakrishnan1442 23 дня назад +4

    പരുന്ത് പറക്കുകയില്ല സുഖിക്കാൻ ജനാധിപത്യം

  • @apchandran712
    @apchandran712 23 дня назад +6

    മോഹാൻ സാറേ താങ്കളല്ലേ പറഞ്ഞത് ഈ കേസിലെ പിന്നാലെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന്. അവനിപ്പോൾ തന്നെ വാലും പോക്കി നടക്കാൻ തുടങ്ങിയല്ലോ

  • @mohandasg7530
    @mohandasg7530 23 дня назад +1

    CJI Should intervene immediately to save the impartiality of the Apex Court,by allowing / referring this case to a larger bench.

  • @sumithas5834
    @sumithas5834 23 дня назад +1

    കേജരിവാളിനെ പോലുള്ള എല്ലാ രാജ്യദ്രോഹികൾക്കും സന്തോഷിക്കാം. സഹായിക്കാൻ സുപ്രീംകോടതി ഉണ്ട്.

  • @pksanupramesh178
    @pksanupramesh178 23 дня назад +3

    വിദേശ സമ്മർദ്ദം ശരിക്കും ഏറ്റു 😂

  • @Stingray1953
    @Stingray1953 21 день назад

    നമ്മുടെ അടുത്ത Chief Justice നു കേജരിവാളിനോട് ഇങ്ങിനെ ഒരു സ്നേഹം തോന്നിയത് നിയമവ്യവസ്ഥക്കും രാജ്യത്തിന് തന്നെയും അത്ര നല്ലതാണെന്ന് തോന്നുന്നില്ല. ഇപ്പോൾ നടക്കുന്നതെല്ലാം നീതിക്കു വിപരീതമല്ലേ, എന്തുചെയ്യാം.

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 23 дня назад +1

    കോടതിയെ മേലെ തലത്തിൽ സ്വാധീനിച്ചുവോ എന്ന സംശയം തോന്നിയാൽ തെറ്റാണെന്ന് പറയാൻ പറ്റ

  • @sukumarapillai2490
    @sukumarapillai2490 23 дня назад +5

    😜.... എടോ എവിടേ ഒക്കെയോ പണിയുന്ന അജ്ഞാതാ ,
    ഈ ഭാരതത്തിൽ കിടന്നു വിളവിറക്കുന്നവന്മാരേ
    താൻ കാണുന്നില്ലേ ?

  • @krishnamurthycn4728
    @krishnamurthycn4728 23 дня назад

    Excellent Analysis.Let Justice prevail.

  • @thundildas9588
    @thundildas9588 23 дня назад +1

    വോട്ടിംഗ് മെഷീൻ സംബന്ധിച്ച കേസ്സ് സുപ്രിം കോടതി തള്ളിയപ്പോൾ ..... ദാസേട്ടനും..സുനിലിനും ...... ആഹാ....... കെജ്രിവാൾ പ്രശ്നം വന്നപ്പോൾ .ഓഹോ...... രണ്ടു വിധിയും സുപ്രീം കോടതിയുടെതാണ് ......!ഓർക്കുക ഉടൻ സുപ്രിം കോടതി പിരിച്ച് വിടണം എന്ന് കമൻ്റുകളും ......എന്നിട്ട് മനുവിൻ്റെ നിയമം കൊണ്ടുവരുക എന്ന ..... ആത്മവിലാപം......എന്താണ് സാർ ഇതൊക്കെ....... സുപ്രീം കോടതിയുടെ വിധി ഇന്ത്യ രാജ്യത്തെ എല്ലാ മനുഷ്യർക്കും ബാധകമാണ്. ബാബറി മസ്ജിദ് രാമജന്മഭൂമി വിധി നമ്മൾ ശിരസാവഹിച്ചില്ലെ? എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്

  • @ramks3282
    @ramks3282 23 дня назад +3

    ഈ ജാമ്യം കേജരിക്കു ഒരു ട്രോജൻ ഹോഴ്സ് ആയിരിക്കുമെന്നാണു് എനിക്കുതോന്നുന്നതു് .....!!

  • @srivilaskrishnan519
    @srivilaskrishnan519 21 день назад

    Thanks for this post mortem..

  • @rajanpala2544
    @rajanpala2544 21 день назад

    ഈ വാർത്ത കേൾക്കണ്ടായിരുന്നു മനസ്സിനു എന്തൊരുഅസ്വസ്ഥതയാണ്

  • @user-sl3gj2dy9j
    @user-sl3gj2dy9j 23 дня назад

    🌹👍 നല്ലൊരു ചർച്ച

  • @radhakrishnant7626
    @radhakrishnant7626 23 дня назад

    Supreme Court..... It's super mind😊it's super Consiousness..😊.. Arises super Questions.... Without good answers...

  • @abhijithks463
    @abhijithks463 23 дня назад

    National judicial appoinment commission പറ്റി tg യോട് ചോദിക്കണം.

  • @xaviervattappilly5235
    @xaviervattappilly5235 23 дня назад +1

    Sir, what about Kejiri's advocates fees bills have to clear by Central government. Pl. Comment.

  • @jayaprakashkg7473
    @jayaprakashkg7473 23 дня назад +1

    It’s good for BJP that Kejriwal has come out for campaigning , a good fight always helps Modi