ശോഭ ബിജെപി വിട്ട് വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചു: നന്ദകുമാര്‍|Sobha Surend

Поделиться
HTML-код
  • Опубликовано: 27 апр 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 827

  • @alvinsweddingstudioonesmil2195
    @alvinsweddingstudioonesmil2195 Месяц назад +105

    ദാല്ലാലിൻറെ അതിബുദ്ധി തിരിച്ചടിച്ചു അത്രയേയുള്ളു.....😂😂

  • @robinjohnson-jh6py
    @robinjohnson-jh6py Месяц назад +78

    പൊതുജനത്തിന് മനസ്സിലായി.. റിപ്പോർട്ടർക്ക് മനസ്സിലായില്ല 🤣🤣🤣🤣

  • @Charlie..8055
    @Charlie..8055 Месяц назад +178

    നന്ദകുമാർ നന്നായി പേടിച്ചിരിക്കുന്നു 😀 54 പീസ് ആയാലോ ലെ 😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад +2

      Yassssss

    • @SunilKumar-cc7em
      @SunilKumar-cc7em Месяц назад +1

      നന്ദകുമാറിന് - എന്ത് con - CPlm - BJP'' ''ഹ ഹ ഹ .... ( ദല്ലാൾ.... മുന്നാമൻ )

    • @PKSDev
      @PKSDev Месяц назад

      😂

    • @aabraham4966
      @aabraham4966 Месяц назад

      ഇല്ലാത്ത പറഞ്ഞാൽ പേടിച്ചാൽ പോരായോ ?

  • @CM-mw8qd
    @CM-mw8qd Месяц назад +222

    EP ക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് PV തന്നെ പറഞ്ഞ സ്ഥിതിക്ക് നാട്ടുകാർക്ക് കാര്യം പിടികിട്ടി..😂

    • @juvinjuvin70
      @juvinjuvin70 Месяц назад +3

      അത് ശോഭയെ കണ്ടത് അല്ല ജാഥവേക്കർ meeting ആണ്

    • @CM-mw8qd
      @CM-mw8qd Месяц назад +5

      @@juvinjuvin70
      ശോഭയേക്കാൾ മൂത്ത ബിജെപി യും പാർട്ടിയിലേക്ക് ആളെ എടുക്കുന്നവനും ആണ് അത്.. 🤣

    • @moiduk8116
      @moiduk8116 Месяц назад +1

      ​😅

    • @PKSDev
      @PKSDev Месяц назад

      പക്ഷേ ഈപ്പിടെ കാര്യം 😮

    • @CM-mw8qd
      @CM-mw8qd Месяц назад

      @@PKSDev
      കണ്ടറിയാം കോശി... 🤔

  • @ramabhadran1952
    @ramabhadran1952 Месяц назад +203

    EP ക്ക് വേണ്ടിയുള്ള തിരക്കഥ.

    • @AbdulHameed-iq6nx
      @AbdulHameed-iq6nx Месяц назад +2

      Nanda kumaran..
      ..ep pv rss adjustment years ago

    • @thomasjoseph5945
      @thomasjoseph5945 Месяц назад +5

      EPക്കെതിരെയുള്ളത് ശരിക്കും അല്ലേ ??😂😂😂

    • @motivationandnews333
      @motivationandnews333 Месяц назад +4

      ആര് നിന്റെ അമ്മ എഴുതിയ തിരക്കഥ ആണോ😂

    • @krisvk5491
      @krisvk5491 Месяц назад

      ​@@motivationandnews333അല്ലെടാ നിൻറ തള്ളക്ക് ഒളിവിൽ ലോക്കൽസെക്രട്ടറി കമ്മി കൂതിമോൻ എഴുതി കൊടുത്ത കഥയാണെടാ തന്തയില്ലാത്ത ഒളിവിലുണ്ടായ കമ്മി അടിമ തെരുവ് പട്ടി...ഓട്രാ നായെ..ഓട് ഓട്

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад +2

      Yassssss

  • @roshanjose3770
    @roshanjose3770 Месяц назад +125

    സരിത : പാർട്ടിയുടെ പെൺ വേശ്യ
    ദല്ലാൽ നന്ദകുമാർ : സിപിഎം പാർട്ടിയുടെ ആൺ വേശ്യ

    • @user-uq3dn6eu6y
      @user-uq3dn6eu6y Месяц назад +4

      ശോഭ സുരേന്ദ്രൻ ആരാ

    • @mk_cutz_
      @mk_cutz_ Месяц назад

      ബിജെപി യുടെ പെൺ വേശി 😂​@@user-uq3dn6eu6y

    • @abhinavrs5072
      @abhinavrs5072 Месяц назад

      @@user-uq3dn6eu6y veshya ennath athra mosham onnum alla bhai. Indian samskaram aanu, devadasi yum pinne nammalde naatile naynmarude sambhandhavum, nayanmaru streekale motham veshya ennu vilikan thanik dhairyam indakumo? Same kaaryangal ang vatican ilm kaanan pattum samayam kittumbm ichiri oke onnu padik..

    • @radhikamr2075
      @radhikamr2075 Месяц назад

      ​@@user-uq3dn6eu6yഅത് ബിജെപി യുടെ ആളെ പിടുത്തക്കാരി.

    • @anwar1637
      @anwar1637 Месяц назад

      @@abhinavrs5072
      വേശ്യ എന്ന മലയാള പദം അത്ര മോശമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് സ്വന്തം വീട്ടിലുള്ള ആളെ ഈ പേര് ചേർത്ത് അഭിസംബോധന ചെയ്താൽ അങ്ങ് സഹിക്കുമോ…?
      ഏതെങ്കിലും ഒരു സമുദായം വേശ്യാലയത്തെയോ വേശ്യാവൃത്തിയോ പ്രോത്സാഹിപ്പിക്കുകയോ അനുകൂലിക്കുകയോ ചെയ്താൽ അത് നന്മയുള്ളതായി മാറും എന്നതൊക്കെ തെറ്റിദ്ധാരണയാണ്. ലോകം ഒന്നടങ്കം ഇത് ശരിയാണെന്ന് വച്ചാലും നന്മ ഇല്ലെങ്കിൽ നന്മയില്ല എന്ന് തന്നെയാണ് മോശം മോശം തന്നെയാണ്..!

  • @preethap1927
    @preethap1927 Месяц назад +42

    അയ്യോ വിശ്വസിച്ചു ദല്ലാളെ 😂

  • @dasanb.k2010
    @dasanb.k2010 Месяц назад +66

    ഇവൻ എന്തൊക്കെയാ പറയുന്നത്? ഉറപ്പിച്ചു പറയൂ, മാറ്റരുത്

  • @oruthalaraavanan
    @oruthalaraavanan Месяц назад +10

    ശോഭയെ വിശ്വസിക്കാൻ കഴിയില്ല, അവർ ഒരു സമയത്ത് ബിജെപി വിടാൻ ശ്രമിച്ചിരുന്നു എന്ന കാര്യം അന്ന് ചർച്ച ആയിരുന്നു

  • @user-pb4xo8tr4u
    @user-pb4xo8tr4u Месяц назад +48

    ഇവൻപറയുന്നതിൽ ഒരു സ്ഥിരതയും ഇല്ല 😂😂😂

  • @cakehut8994
    @cakehut8994 Месяц назад +187

    LDF ഭീഷണി നന്ദകുമാർ ഭയക്കുന്നു

    • @PK-fl1lm
      @PK-fl1lm Месяц назад +2

      Point

    • @floccinaucinihilipilification0
      @floccinaucinihilipilification0 Месяц назад +6

      മാഷാഅല്ലാഹ് ഇന്നോവയുടേ ഫോട്ടോ വാട്സ്ആപ്പ് വഴി കിട്ടിക്കാണും 🤔

    • @radhikamr2075
      @radhikamr2075 Месяц назад +2

      കുറച്ചു ഭയക്കണം.

    • @shamnas9809
      @shamnas9809 Месяц назад

      എടാ മണ്ടാ, ഇവർ വരാം നോക്കിയതാണ്.. അന്ന് നി news onnum കണ്ടില്ലേ 😆

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd Месяц назад +121

    ദല്ലാൾ ഏമ്പോക്കിക്ക് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്.

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +1

      അതിന് ഒരു കുറവും വരില്ലെന്ന് തോന്നുന്നു.

    • @ChandralalTN
      @ChandralalTN 10 дней назад

      അടിക്കാൻ കൈ പൊങ്ങു നില്ലെ😄😄😄😄😄😄😄

  • @SunilKumar-cc7em
    @SunilKumar-cc7em Месяц назад +71

    ഇത്രയും ഡീലുകൾ കേരളത്തിൽ :: നടന്നിട്ടും😂😂😂😂 ഒന്നും അറിയാത്ത .... അന്വേഷണാത്മക പത്ര: '' ചാനൽ .... പ്രവർത്തകരും😂😂😂 പ്രബുദ്ധ കേരളമേ

    • @sivadaspc3015
      @sivadaspc3015 Месяц назад +6

      That is the problem. There is not a single Investigative Journalist in Kerala. All are afraid of the CPM party. That is all ⁉️

  • @vishnuanilkumar5524
    @vishnuanilkumar5524 Месяц назад +116

    ഇവന്റെ പൊക കാണാൻ സമയം ആയി.

    • @india.keralam
      @india.keralam Месяц назад

      നിൻ്റെ അപ്പൻ പുക മണക്കുന്ന സമയം ആയി

  • @natureman543
    @natureman543 Месяц назад +10

    *ഒന്നാന്തരം ന്യായീകരണം💥🤠👍*

  • @unnikrishnan-jy6yv
    @unnikrishnan-jy6yv Месяц назад +15

    അച്ചോടാ പാവം കരയല്ലേ മോനെ

  • @brornbobo
    @brornbobo Месяц назад +35

    ഇപ്പൊ താക്കോലെവിടെ ഇരിക്കുന്നെ.... അവിടെത്തന്നെ വെച്ചേര് .

  • @sushilkumar-cp7wt
    @sushilkumar-cp7wt Месяц назад +71

    ഇയാൾ EP യുടെ മെയിൻ ആളാണ്... വെള്ള പൂശുകയാണ്...

  • @harishdxb
    @harishdxb Месяц назад +67

    എന്തിന്റെ ദലാൽ ആണ് നന്ദകുമാർ? ഇയാൾക്ക് രാഷ്ട്രീയപ്രവർത്തകരുമായിട്ട് എന്താണ് റോൾ? ഇതൊക്കെ കേട്ടിട്ട് നന്ദകുമാർ ലോക ഫ്രോഡ് ആണെന്ന് ആർക്കും മനസ്സിലാവും...CPM ഇവനെ ഇറക്കി ശോഭാ സുരേന്ദ്രനെ ഒന്ന് ചൊറിഞ്ഞു... ശോഭാ സുരേന്ദ്രൻ തിരിച്ചു മാന്തിപൊളിച്ചു...അത് തന്നെ. വെട്ടിലായത് സിപിഎം...

    • @user-ik8kd2dk7v
      @user-ik8kd2dk7v Месяц назад

      ഈ തീട്ടം ഏതാ.... ഇതിനെ എന്തിനാ ചാനൽ ഇത്ര വില കൽപ്പിക്കുന്നത്

    • @purushothamankani3655
      @purushothamankani3655 Месяц назад +1

      👍👍

    • @arunjithl6777
      @arunjithl6777 Месяц назад

      കമ്മികളുടെ അണ്ടം കീറി പോയി.... 🤣🤣🤣

    • @radhikamr2075
      @radhikamr2075 Месяц назад

      സി പി എം എങ്ങനെ യാണ് വെട്ടിലായത്. ഇ.പി പോയില്ലല്ലോ. വെട്ടിലായത് ശോഭ യല്ലേ. രഹസ്യങ്ങൾ പുറത്തു വന്നു.

    • @Hackerz0007
      @Hackerz0007 Месяц назад +1

      Correct....!!!! 😄

  • @0nAirOO7-
    @0nAirOO7- Месяц назад +15

    ഇവനെ അറിയില്ലാന്ന് ഇന്ന് ചിറ്റപ്പൻ പറഞ്ഞിട്ടുണ്ടല്ലോ ? അപ്പോൾ ഇവൻ ആരായി ?😂😂

  • @user-lu6pe2gg7s
    @user-lu6pe2gg7s Месяц назад +42

    ശോഭക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് എന്തിനു ഈ നന്തകുമാറല്ലേ ടിക്കറ്റ് എടുത്ത് കൊടുത്തത് അത് നന്തകുമാർ സമ്മതിക്കുന്നുണ്ടാല്ലോ

  • @felixjoseph1559
    @felixjoseph1559 Месяц назад +17

    53 വെട്ട് കിട്ടുമെന്ന് ഉറപ്പായപ്പോൾ നന്ദകുമാർ ഇപിയുടെ കൂടെ 😂😂😂😂😂

  • @SunilKumar-qe5ly
    @SunilKumar-qe5ly Месяц назад +88

    ശോഭ സുരേന്ദ്രൻ ബി ജെ പി വിടാൻ ശ്രമിച്ചു എന്നത് മുമ്പും കേട്ടിരുന്നു

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 Месяц назад +1

      Paandan Naayudey pallinu souryam pandayppoley bhalikkunnilla. Media thallu iniyippol vilappovilla.......

    • @peeyar2000
      @peeyar2000 Месяц назад +32

      എന്തിനു...? ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അത് വിട്ടിട്ടു , കേരളത്തിൽ അടുത്ത് തന്നെ ഇല്ലാതാകാൻ പോകുന്ന ഒരു ഈർക്കിലി പാർട്ടിയിൽ ജോയിൻ ചെയ്തിട്ട് എന്ത് ചെയ്യാൻ?

    • @thomasjoseph5945
      @thomasjoseph5945 Месяц назад +1

      ​@@peeyar2000
      BJP ക്ക് ശോഭയെ വേണ്ടല്ലോ ? അവർ CPM ൽ ചേരാൽ താല്പര്യപ്പെട്ടു എന്നത് അന്നേ വാർത്തയായതല്ലേ ? ശോഭ വർഗ്ഗീയ പ്രസ്താവന കൊണ്ട് ജനത്തെ അത്ര വെറുപ്പിച്ചതു കൊണ്ടാണ് അത്ത CPM എടുക്കാൻ വിസമ്മതിച്ചത്.

    • @prathapds
      @prathapds Месяц назад +9

      ആണോ…😂😂😂

    • @user-pd7vz9mx4o
      @user-pd7vz9mx4o Месяц назад

      😊​@@peeyar2000

  • @shamsushamsu3352
    @shamsushamsu3352 Месяц назад +6

    തിളക്കുന്ന എണ്ണയിൽ കൈമുക്കി പറഞ്ഞാലും മഞ്ഞളിനെ അരി ഭക്ഷണം കഴികന്ന ആരും വിശ്വസിക്കില്ല.

  • @shamsi1021
    @shamsi1021 Месяц назад +11

    ഇയാൾക്ക് നല്ല പേടി തുടങ്ങി ഇന്നോവ വന്നാലോ😂😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Месяц назад +6

    ശോഭയെ ശരിക്കും അറിയണമെങ്കിൽ പാവം സുരേന്ദ്ര ൻ ചേട്ടനോട് ചോദിക്കണം

  • @preethap1927
    @preethap1927 Месяц назад +26

    നിങ്ങൾ ശ്രീജിത്ത്‌ പണിക്കരെ ഇയാളോട് ചോദ്യം ചോദിക്കാൻ ഇരുത്ത്

    • @anaszain6491
      @anaszain6491 Месяц назад +5

      അതെന്താ സോവയ്ക്ക് മുട്ടിടിക്കുമോ

    • @p.ashukkur4613
      @p.ashukkur4613 Месяц назад

      🤣🤣🤣🙉🙉

  • @yoosufnc98
    @yoosufnc98 Месяц назад +13

    ദല്ലാളിന് മിക്കവാറും 51ഡാഷ് കിട്ടാനുള്ള ഭാഗ്യം കാണുന്നു.

  • @dance2832
    @dance2832 Месяц назад +13

    ദല്ലാള് വീണ്ടും ഇ പി യ്ക്കുവേണ്ടി ദല്ലാളാകുന്നു.

  • @sadhashivanv8026
    @sadhashivanv8026 Месяц назад +7

    ശോഭാ സുരേ ന്ദ്രൻ കോൺഗ്രസ്സിലേക്ക്..

  • @muneercholakkal5034
    @muneercholakkal5034 Месяц назад +5

    ഇതിലിപ്പോ വെട്ടിലായത് മനോരമയാണോ ശോഭാ സുരേന്ദ്രനെയും ടിജി നന്ദകുമാറിനെയും ഒരുമിച്ചിരുത്തി ഒരു അഭിമുഖം നടത്താൻ മനോരമക്ക് കഴിയുമോ ധൈര്യമുണ്ടോ ഇതിന് മനോരമ പൊതു സമൂഹത്തോട് മറുപടി പറയണ്ടേ

  • @sarath_babu
    @sarath_babu Месяц назад +10

    ഇയാൾ എന്തൊക്കെ ആണ് പറയുന്നത്? അതിന് ശോഭ പറഞ്ഞോ അവര് മുഖേന ആണ് EP ബിജെപിയിൽ ചേരാൻ വന്നതെന്ന്. അതല്ലല്ലോ ഇവിടെ ഉള്ള പ്രശ്നം.

  • @thankgod4086
    @thankgod4086 Месяц назад +3

    BJP യിൽ ശോഭ അത്രയും അവഗണന നേരിട്ടിട്ടുണ്.

  • @mujeebrahman98rahman27
    @mujeebrahman98rahman27 Месяц назад +62

    നാണവും' മാനവും 'ഇല്ലാത്ത ' വർഗങ്ങൾ. ഇവരെല്ലാവരും എന്തെല്ലാമോ ഒളിച്ച് കളിക്കുന്നു

    • @SathaaSathaa
      @SathaaSathaa Месяц назад +4

      നട്ടെല്ല് ഉണ്ടെങ്കിൽ ശോഭ ചാലെഞ്ചു ഏറ്റെടുക്കണം.. തീപ്പൊരി പയംപൊരി ആകും...

    • @peeyar2000
      @peeyar2000 Месяц назад +7

      @@SathaaSathaa എന്തിനു...? ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അത് വിട്ടിട്ടു , കേരളത്തിൽ അടുത്ത് തന്നെ ഇല്ലാതാകാൻ പോകുന്ന ഒരു ഈർക്കിലി പാർട്ടിയിൽ ജോയിൻ ചെയ്തിട്ട് എന്ത് ചെയ്യാൻ?

  • @malimundekkatt4979
    @malimundekkatt4979 Месяц назад +2

    കെ.സുരേന്ദ്രൻ ശോഭാ സുരേന്ദ്രനെ ബിജെപി പാർട്ടി പരിപാടികളിൽ നിന്ന് പലതിൽ നിന്നും തഴഞപ്പോൾ ആ കാലത്ത് ശോഭ സി പി എം ലേക്ക് പോയി വടക്കാഞ്ചേരിയിൽ മൽസരിക്കുംഎന്ന് ഒരു ശ്രുതി ഉണ്ടായിരുന്നു അത് കേരളം അന്ന് ചർച്ച ചെയ്തിരുന്നു.

  • @radhikasunil9280
    @radhikasunil9280 Месяц назад +1

    ഒരിക്കലു ആരും വിശ്വസിക്കില്ലാ

  • @user-lu6pe2gg7s
    @user-lu6pe2gg7s Месяц назад +9

    നന്ദകുമാർ ബിജെപി നേതാവ് എന്തിനു ഈ പി യെ കാണാൻ പോയി

  • @ragasudhafilms4834
    @ragasudhafilms4834 Месяц назад +3

    അഴിമതി കേസിൽ പെട്ട റിസോർട്ട് കേന്ദ്രമന്ത്രിക്ക് വിറ്റ് കേസ് ഇല്ലാതാക്കിയെങ്കിൽ ഇവിടെ പലതും സംശയിക്കേണ്ടിയിരിക്കുന്നു. ആരെയും പെട്ടെന്നൊന്നും നിഷ് കളങ്കരാക്കേണ്ട.

  • @joshyjoshy5944
    @joshyjoshy5944 Месяц назад +4

    കലാഭവൻ മണിയുടെ സൗണ്ട് പോലെയുണ്ടോ

  • @ahambrahmasmi3047
    @ahambrahmasmi3047 Месяц назад +4

    EP സിപിഎം വിട്ട് ബിജെപിയിൽ ചേരും പകരം ശോഭ ബിജെപി വിട്ട് സിപിഎമ്മിൽ ചേരും.....ഇങ്ങനെയായിരുന്നോ ഡീൽ... എന്നാലും എന്റെ ബ്രോക്കറേ.... 🤣🤣

  • @nostalgian1025
    @nostalgian1025 Месяц назад +2

    ശോഭ UDF നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

  • @muralidharancn51
    @muralidharancn51 Месяц назад +7

    മഞ്ഞരമ ചേച്ചിക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല.

  • @mtfsopnam6807
    @mtfsopnam6807 Месяц назад +2

    ശോഭയും, കുമ്മനടി,, പണം, മാത്രം,, എല്ലാവർക്കും, ലക്ഷ്യം

  • @sabeenanoushad7233
    @sabeenanoushad7233 Месяц назад

    മൊത്തം ജാഗ്രതക്കുറവ്.... ജാഗ്രത ജാഗ്രത ജാഗ്രത......

  • @krishnakv8228
    @krishnakv8228 Месяц назад

    നന്ദകുമാറിൻ്റെ ഭാവനയിൽ വിരിയുന്ന കഥകൾ. മിടുക്കനായ കഥാകാരൻ.

  • @ramakrishnanpm4596
    @ramakrishnanpm4596 Месяц назад +3

    ഇതിലൊക്കെ വലിയ ഗൂഡാലോചനയുണ്ട് മുഴുവൻ ആരും പറയുന്നില്ല

  • @jinojoseph7
    @jinojoseph7 Месяц назад

    നന്ദകുമാർ നാളെ തീഹാറിൽ കിടക്കും.
    ശോഭ 🔥🔥🔥🔥🧡🧡🧡🧡🧡

  • @Anu28899
    @Anu28899 Месяц назад +2

    ശോഭ പ്ലേറ്റ് തിരിച്ചു വെച്ച് 😂😂😂ഇല്ലേൽ ശോഭ പാർട്ടി വിടാൻ പോയ കാര്യം ബിജെപി നേതൃത്വം അറിയും 😂😂😂

  • @hashimkkv8418
    @hashimkkv8418 Месяц назад +3

    നമ്മുക്ക് നാളെ മുതൽ വേറെ എന്തെകിലും പറഞ്ഞിരിക്കാം

  • @jinto890
    @jinto890 Месяц назад +1

    ശോഭക്ക് ലക്ഷങ്ങൾ വേണം എവിടെ ആയാലും

  • @makboolkp9727
    @makboolkp9727 Месяц назад +21

    ഈ നന്ദകുമാർ അല്ലെ 10ലക്ഷം കൊടുത്തു എന്ന് പറഞ്ഞത് പിന്നെ ശോഭ സ്ഥാലം വാങ്ങാൻ എന്ന് പിന്നെ ഇയാൾ സമ്മതിച്ചു 😂

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 Месяц назад

      Appappol kanunnavaney appa ennu vilikkunna yerpaadu aanallodey nee 10 lakh koduthu ennu paranju. Pinney sammathichu vasthuvinu advance koduthathaanennu......

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Месяц назад

      അന്വേഷണം ഉണ്ടാകണം. 100000?

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Месяц назад +3

    ഈ നന്ദകുമാർ എന്ന മഹാനെതി രു ഇലക്ഷൻ കമ്മീഷൻ കേസ് എടക്കണം.കാരണം ഏകാര്യങ്ങൾ എല്ലാം ഇയാൾ ഇത്രയും വലിയ ജനാതിപത്യ രാജ്യത്തെ ഇലക്ഷൻ സമയത്തു എത്രയു വലിയ പ്രൊപഗണ്ട് അടിക്കുന്നത്. അയാൾക്ക് വിഷമം ഉണ്ടെങ്കിൽ അയാൾ നിയമപരമയി നോക്കണം.നിങ്ങൾ എല്ലാംകൂടി ഇന്ത്യയുടെ ജനടിപത്യ സംവിധനത്തെ എന്തിനു തകർക്കാൻ ശ്രമിക്കുന്നു.

  • @ashrafnp104
    @ashrafnp104 Месяц назад +2

    രണ്ട് പാർട്ടിയാണങ്കിലും ഇവരുടെ മനസിൽ BJP സ്നേഹം ആണന്ന് വിശ്വസിക്കുന്നു.

  • @kpriyaskp
    @kpriyaskp Месяц назад +2

    BJP നേതൃത്വത്തോട് പിണങ്ങി നിന്ന സമയം ശോഭക്ക് ഉണ്ടായിരുന്നു........ അന്ന് ഇടത് പക്ഷെത്തേക്ക് പോവും എന്ന അഭ്യൂഹം ഉണ്ടായിരുന്നു.

  • @HMTRADING-zu5wb
    @HMTRADING-zu5wb Месяц назад +3

    EP ക് വേണ്ടി നന്ദകുമാർ ഇങ്ങനെ കരയുന്നത് എന്തിനാണ്???????
    എന്തോ something wrong

  • @user-wt3og8zf4b
    @user-wt3og8zf4b Месяц назад +1

    ശോഭ സിപിഎം ഇൽ ചേരാനാഗ്രഹിച്ചു. പറയെഡോ

  • @rinnasonuvlogs3094
    @rinnasonuvlogs3094 Месяц назад

    നന്ദകുമാർ കാരൃങൾ എല്ലവർക്കും മനസ്സിലായി...

  • @KK-ji6ly
    @KK-ji6ly Месяц назад +1

    ED is waiting for the broker

  • @kunjiMinnu
    @kunjiMinnu Месяц назад +4

    കുരുക്ക് അഴിക്കുന്നു ഇല്ലെങ്കിൽ കഷ്ണം ആവും..

  • @shkumarkumar2630
    @shkumarkumar2630 Месяц назад +14

    ദല്ലാളിനു നല്ല പെട കിട്ടാൻ സമയമായി- ആരേകുറിച്ചും ഇനി മേലാൽ ആരോപണം ഉണ്ടാകരുത്

    • @rileeshp7387
      @rileeshp7387 Месяц назад

      അവർക്ക് കേസ് കൊടുക്കാമല്ലോ

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll Месяц назад +3

    ചിലപ്പോൾ മഞ്ഞൾ വിൽക്കുന്നതിനിടയിൽ കണ്ടുമുട്ടിയതാവാം

  • @jabirmusthafa1983
    @jabirmusthafa1983 Месяц назад

    കഥ പുറത്തായി ഇത് പുതിയ തിരക്കഥ 🙏🏿

  • @padmakumarmadhavanpillai4563
    @padmakumarmadhavanpillai4563 Месяц назад

    Appol vedeo conference aano....

  • @Vibgior10
    @Vibgior10 Месяц назад +2

    EP എന്തെങ്കിലും ചെയ്യട്ടെ ജനങ്ങൾക്കു വേണ്ടത് വികസനവും തൊഴിലുമാണ്. ചാനലുകൾക്കു വേണ്ടത് വിവാദങ്ങളും😂.

  • @pathmakumarmp7554
    @pathmakumarmp7554 Месяц назад +1

    മനോരമയ്ക്ക് തീയില്ലാതെ പുകയുണ്ടാക്കുന്ന പണിയാണ് കള്ളങ്ങൾ പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞ് ശരിയാകുന്ന പണിയാണ്

  • @Atv104
    @Atv104 Месяц назад +4

    ഇന്നോവ വിടും എന്ന് മരപ്പട്ടി പറഞ്ഞുകാണും 😂 ചിറ്റപ്പന്റെ നല്ല അഭിനയം

  • @shabeebmalooft.v1462
    @shabeebmalooft.v1462 Месяц назад +7

    ഇയാൾ പറഞ്ഞതിലും കാര്യം ഉണ്ട്
    എന്തേ സുധാകരൻ, മുരളീധരൻ, കുഞ്ഞാലിക്കുട്ടി, രമേഷ് ചെന്നിത്തല
    വിഷയത്തിൽ മാപ്ര മിണ്ടുന്നില്ല
    ഒഴിഞ്ഞു മാറുകയാണല്ലോ

  • @leelaman.p518
    @leelaman.p518 Месяц назад

    Dhushiandhan,(Chittappen)

  • @symphonynaturesmusic2097
    @symphonynaturesmusic2097 Месяц назад +3

    ശോഭയെ LDF നും കോൺഗ്രസ്‌ നും വേണ്ടായിരുന്നു അല്ലെങ്കിൽ ശോഭ പണ്ടേ BJP വിട്ടേനെ

    • @Maydanvision
      @Maydanvision Месяц назад

      ചണ്ടികൾക്ക് വന്നടിയാനുള്ള സ്ഥലമല്ല CPM- അതിന് പറ്റിയത് ബലാൽസംഗ ജനതാ പാർട്ടി തന്നെ !

  • @renish970
    @renish970 Месяц назад +4

    ഇന്നോവ വരുമെന്ന് ഇവന് മനസിലായി അതാ ഇ കരച്ചിൽ

  • @AbuHamdan24
    @AbuHamdan24 Месяц назад +1

    TG. നന്ദകുമാർ🔥

  • @khadherpallikkal7983
    @khadherpallikkal7983 Месяц назад +1

    കമ്യൂണിസ്റ്റ് പാർട്ടി ആണെങ്കിലും മാത്രമാണ് മാമാ മാധ്യമങ്ങൾക്ക് പ്രശ്നമുള്ളൂ ബിജെപിയും കോൺഗ്രസും ആണെങ്കിൽ ഈ മാമാ മാധ്യമത്തിന് ഒരു പ്രശ്നവുമില്ല

  • @rajeevani2627
    @rajeevani2627 Месяц назад

    അയ്യോ പാവം മാന്യൻ എല്ലാരും വിശ്വസിച്ചോളു

  • @asiakk1680
    @asiakk1680 Месяц назад

    ഇപ്പൊ എല്ലാം മനസ്സിലായി... ട്ടോ

  • @anishm5858
    @anishm5858 Месяц назад

    Pavam nandthetten

  • @biotech2876
    @biotech2876 Месяц назад +8

    നന്ദകുമാർ സരിതയുടെ ചാരിത്ര പ്രെസംഗം

  • @tuttoosworld145
    @tuttoosworld145 Месяц назад

    രണ്ടുപേരയും പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യു.എന്നിട്ടു രണ്ടുപേരും കോൺഗ്രസിൽ വരട്ടു.കാരണം ഒരുപാട് കുറ്റം പറഞ്ഞവര

  • @apanilkumar1579
    @apanilkumar1579 Месяц назад

    മലയാളിക്ക് മാനസിക അടുപ്പം തോന്നുന്ന സത്യസന്ധയായ നേതാവാണ് ശോഭ സുരേന്രൻ' ബ്രോക്കർ ലോക്കൽ സെക്രട്ടറി യായി

  • @Bigboss-bu7vg
    @Bigboss-bu7vg Месяц назад +1

    പിണറായി വിജയ്ൻ കൊല്ലും എന്ന് പറഞ്ഞപ്പോൾ നന്ദകുമാർ പേടിച്ചു...

  • @motivationandnews333
    @motivationandnews333 Месяц назад

    Ep❤🎉

  • @abdulnazar5667
    @abdulnazar5667 Месяц назад

    അവർ പറയില്ല mrf ടയറിൽ amishak ഇടപാട് പിൻവലിച്ചാലോ

  • @abufarhath4105
    @abufarhath4105 Месяц назад +1

    എൽഡിഎഫ് ഭീഷണിയിൽ നന്ദകുമാർ മുട്ടുമടക്കി😂😂😂😂😂

  • @Jaykay345
    @Jaykay345 Месяц назад +2

    സിപിഎം Rss ന് എതിരെ പറച്ചിൽ മാത്രമേ ഉള്ളൂ. അത് ന്യൂനപക്ഷ വോട്ട്കൾ നേടാൻ മാത്രം. പ്രവർത്തനം സുഷ്മമായി വിഷിച്ചാൽ കാര്യം പിടികിട്ടും. Rss കൊലയാളികളെ രക്ഷിക്കാനും, കേസ് കൾ ഒതുക്കാനും ശ്രമം കാണാം.

  • @muneercholakkal5034
    @muneercholakkal5034 Месяц назад +1

    നന്ദകുമാർ പറഞ്ഞതുപോലെ എന്തുകൊണ്ട് ഇതിൽ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തല മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ ആരും ചർച്ച ചെയ്യുന്നില്ല

  • @sarunkumar3600
    @sarunkumar3600 Месяц назад

    Nandakumar നന്നായി EP യെ support ചെയ്യുന്നുണ്ട്. കാര്യങ്ങൾ Clear ആയി മനസ്സിലാകുന്നുണ്ട്.

  • @hajarafinu9957
    @hajarafinu9957 Месяц назад

    ചേച്ചി പാവം..

  • @user-wy1tj7nf8f
    @user-wy1tj7nf8f Месяц назад

    Eeeeeee😖Peeeeee😵‍💫 നന്ദകുമാറിന് നന്ദി.🙏😎

  • @m_10_vlogz44
    @m_10_vlogz44 Месяц назад

    ഇതാണ് വെല്ലുവിളി 🎉

  • @user-rx3zl7sr3x
    @user-rx3zl7sr3x Месяц назад

    Fhallengev👍👍👌👌

  • @user-fk7se6yr6r
    @user-fk7se6yr6r Месяц назад

    വികസനം ചർച്ച ചെയൂ ...
    സാദാരണക്കാരുടെ ജീവിതം വിലക്കയറ്റം മൂലം പ്രയാസത്തിലാണ്.....
    രാഷ്ട്രീയം മനുഷ്യ നന്മക്ക് വേണ്ടി യായിരുന്നു, ഒരുകാലത്ത്... ഇന്ന് അത് ദയനീയ അവസ്ഥ യിൽ

  • @radhakrishnanpk7230
    @radhakrishnanpk7230 Месяц назад

    എതിർ കക്ഷികളെ തകർക്കാൻ പല അടവുകൾ പ്രയോഗിക്കറുണ്ടു..അതിലൊന്നാണൂ ഇയാൾ...
    ...

  • @francisviji6903
    @francisviji6903 Месяц назад

    Dhellal. Nandhakumarinerashtreeyavumayi. Entharelation?

  • @nishanishakp6981
    @nishanishakp6981 Месяц назад

    Ep entho oru adjustment pole

  • @citizenkane9222
    @citizenkane9222 Месяц назад +8

    ആദ്യം പോകാൻ പോകുന്നത് ചിഹ്നമോ, ചിറ്റപ്പനോ 🤔🤪

  • @sudheesh.sudi9018
    @sudheesh.sudi9018 Месяц назад

    😀

  • @physcho....c
    @physcho....c Месяц назад

    നാട്ടുകാർക്ക്‌ മനസ്സിലാവുന്നുണ്ട്...... ഇവർ രണ്ടുപേരും തമ്മിലുള്ള... 🔥.... ബന്ധം

  • @ashrafmoossa8149
    @ashrafmoossa8149 Месяц назад +2

    ദല്ലാലിനെ നുണപരിശോധനനടത്തണം

  • @salamnellikkuth8051
    @salamnellikkuth8051 Месяц назад

    അതാണ് സത്യം

  • @freethinker8465
    @freethinker8465 Месяц назад +3

    സ്വന്തം പാർട്ടിയിൽ അകത്തും പുറത്തും ഇട്ടു ചവിട്ടി ക്കൂട്ടുന്നു എന്നും പറഞ്ഞ് മോങ്ങിയ മരം കേറി ശോഭ നേരെ. C. P. M. ന് നേരെ

  • @jinshadppk791
    @jinshadppk791 Месяц назад +1

    മഞ്ഞൾ ശോഭയും ചിറ്റപ്പൻ ജയരാജനും എല്ലാം കൊള്ളാല്ലോ