നായ്ക്കുരുണ കൃഷി നൂറ് മേനി വിളയിച്ച കർഷകൻ | Naikkuruna parippu | Velvet bean cultivation

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 281

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 3 года назад +116

    🌺 താങ്കളുടെ അവതരണം, താങ്കൾ എടുക്കുന്ന റിസ്ക് എല്ലാത്തിനും ബിഗ് സല്യൂട്ട് 🌺

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 3 года назад +66

    കണ്ടിട്ടെന്നേ ചൊറിച്ചിൽ തോന്നുന്നു.. ചെറുപ്പത്തിൽ ഒന്ന് ചൊറിഞ്ഞതാ.. ഹോ മറക്കില്ല.. വീഡിയോ ഒന്നിനൊന്നു മെച്ചം... 👍🏻👍🏻

    • @A-yc7qs
      @A-yc7qs 8 месяцев назад

      ⚡🙆😫🤪

  • @SudhaEmanuel
    @SudhaEmanuel Год назад +1

    താങ്കളുടെ അവതരണം അടിപൊളി ചൊറിച്ചിൽ രാജാവിനെ പരിചയപ്പെട്ടു ഇതും നല്ലതാണ് 😃😃😃😃😃😃

  • @jayakumargangadharan8171
    @jayakumargangadharan8171 3 года назад +3

    യൂട്യൂബിൽ കൂടി കണ്ടപ്പോൾ തന്നെ ചൊറിഞ്ഞു പോയി. അപ്പോൾ അതിന്റെ അടുത്ത് നില്‍ക്കുന്ന നിങ്ങളെ സമ്മതിച്ചു. നമിച്ചു 🙏.

  • @bestsunil5745
    @bestsunil5745 3 года назад +32

    മഞ്ഞ് കാലത്ത് അതിരാവിലെ വിളവെടുക്കാം മഞ്ഞിൻ്റെ നനവ് കാരണം പുറത്തെ ചൊറിയുന്ന പൊടി പാറി വരില്ല

  • @catzone3651
    @catzone3651 3 года назад +24

    പണ്ട് ഇത് കാരണം എന്റെ സ്കൂൾ ഒരു ആഴ്ച പൂട്ടി... എല്ലാവരും ചൊറിഞ്ഞി... ഒരു വിതം ആയിഞ്ഞി....☹️പക്ഷെ ഹെഡ്മാസ്റ്റർക്ക് ചൊറി വന്നപ്പോൾ എല്ലാവരും ഹാപ്പി ആണ് 🤣🤣🤣🤣🤣

  • @ltscribe4082
    @ltscribe4082 3 года назад +21

    ഇദ്ദേഹത്തിന്റെ വീഡിയോ ഒന്നിനൊന്ന് മെച്ചമാണ്
    Poli broo👌

  • @athulyag9999
    @athulyag9999 3 года назад +2

    എൻ്റെ ponnno പണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന ടൈം il പറമ്പിൽ ഇത് നിൽകുന്ന കണ്ടിട്ട് ഒരു രസം തോന്നി parichadathu ..chorinju chorinju ഒരു പരുവം ആയി..

  • @happy_with_pic_bylrkid8653
    @happy_with_pic_bylrkid8653 3 года назад +97

    അതുകൊണ്ട് ആരും പറമ്പിൽ കയറി മോഷ്ട്ടിക്കില്ല😂😂😂

  • @Linsonmathews
    @Linsonmathews 3 года назад +6

    ഇതിന്റെ വിഡിയോ ആദ്യായി കാണുവാണ് 😍 ഓരോ വിഡിയോയും, തികച്ചും വ്യത്യസ്തമാണ് ഇവിടെ ❣️

  • @photomania6665
    @photomania6665 3 года назад +8

    ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഉണ്ണി യുടെ നാടാണ് നമ്മുടെ കേരളം 🤪. എന്തയാലും ഇതും പുതിയ അറിവാ ❤️

  • @vinayakcr7185
    @vinayakcr7185 3 года назад +10

    ജീവിതത്തിൽ ആത്യമായി.. കാണുന്നു കേൾക്കുന്നു...! 😯

    • @jojondivlogs7227
      @jojondivlogs7227 3 года назад

      ചൊറിയാൻ best സാധന. അനുഭവം

    • @lifeline7277
      @lifeline7277 3 года назад +2

      ഉവ്വേ വീടിന്റെ വെളീലൊട്ടൊന്നിറങ് 🙏

  • @babyk8088
    @babyk8088 3 года назад +9

    നമുക്ക് വിലയില്ലാത്ത മരുന്നിനു വിദേശത്തു നല്ല മാർക്കറ്റായിരിക്കും

  • @sumeshps4182
    @sumeshps4182 3 года назад +14

    Big salute♥️♥️ next video katta waiting ♥️♥️♥️

  • @luckyman5454
    @luckyman5454 3 года назад +2

    എന്റെ വീട്ടിന്റെ അടുത്തൊക്കെ ഇഷ്ടം പോലെയുണ്ട് ഇത് .....

  • @Dileepdilu2255
    @Dileepdilu2255 3 года назад +19

    സംഭവം പൊളിച്ചു 👌✌️☺️❤️😍💛👍💖

  • @bibinbabu1906
    @bibinbabu1906 6 дней назад +1

    ചെറുപ്പത്തിൽ curiosityk പറിച്ചെടുതു ദേഹത്തു തേച്ചു, ചൊറിഞ്ഞു ഉപ്പാട് ഇളകി, തുണി മൊത്തം പറിച്ചു കളഞ്ഞു മണ്ണ് വരെ ദേഹത്തു തേച്ചു കുളിച്ചു ചൊറിച്ചിൽ കാരണം, വെളിച്ചെണ്ണ ദേഹത്തു തേച്ചു പുതച്ചു മൂടി കിടന്നത് ഒരിക്കലും മറക്കില്ല 😀

  • @FALCO-1M
    @FALCO-1M 2 года назад +3

    Kutti kallathu njan athil pidichathu ippol orrmikinnu 😁 unbelievable experience😄

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +6

    Ayyoo, enikku kandittu pedi aakunnu
    ചൊറിഞ്ഞു chorinju chakunna oru sadanam
    ആ pullikku oskar award kodukkanam
    Ente ammoooooo

    • @riyaswayanad7347
      @riyaswayanad7347 3 года назад

      🤣

    • @shamsuinni7294
      @shamsuinni7294 3 года назад

      Hha.... ഇത് പണ്ട് 18 കൊല്ലം മുൻപ് up സ്കൂളിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടികൾ സ്കൂളിന്റെ ബേക്കിൽ ഒരു കുറ്റിക്കാട്ടിൽ പോയി കളിച്ചു... ഇവിടന്ന് ഈ സാധനത്തിൽ പോയി തൊട്ട് എല്ലാരും..... പണി പാളിലേ..... അതും പെൺകുട്ടികൾ അവസാനം എല്ലാത്തിനെയും പിടിച് ഒരു ക്ലാസ് റൂമിൽ പൂട്ടി രണ്ട് ബക്കറ്റ് തൈരും വാങ്ങിക്കൊടുത്ത്......

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 года назад +1

      Njan padikkumbol boys kondu vannu classil edumayirunnu

  • @shinepettah5370
    @shinepettah5370 Год назад +2

    ഇത് പൂക്കുന്ന സമയത്ത് കവറിലിട്ട് കെട്ടിനിർത്തി കവർ പിടിച്ചു കുലുക്കുമ്പോൾ പൊടി അതിനകത്ത് വീഴും അങ്ങനെയാണ് നായ്ക്കുരണപ്പൊടി എടുക്കുന്നത് പച്ച പയറും ചിലപ്പോൾ ചൊറിയൻ അംശം കാണും ഇത് പണ്ടത്തെ ആൾക്കാർ തോരൻ വെച്ച് കഴിക്കും

  • @RADIO483
    @RADIO483 3 года назад +107

    ആദിവാസി എന്നു പറഞ്ഞു പുച്ഛിക്കരുത്.
    ആദിവാസി എന്നാൽ ആദി കാലത്തു വസിച്ചിരുന്നവർ
    അല്ലാത്ത അവരുടെ രൂപം കണ്ടോ നിറം കണ്ടോ പുച്ഛിക്കരുത്

    • @bincysiby6335
      @bincysiby6335 3 года назад +1

      സന്തോഷം..

    • @sajithaskv9062
      @sajithaskv9062 3 года назад +1

      Crt

    • @arun6876
      @arun6876 3 года назад +4

      Epola puchiche? Videoyil timestamp parayo

    • @mranonymousgaming2309
      @mranonymousgaming2309 3 года назад +5

      Ara puchiche nanamille ingane illatha parayan

    • @RADIO483
      @RADIO483 3 года назад

      @@mranonymousgaming2309കട്ടിൽ ജീവിക്കുന്ന ആളുകൾ ആദിവാസികൾ ആകുമോ. മനുഷ്യർ എന്ന് വിളിച്ചാൽ പോരെ

  • @Sociallyavailable
    @Sociallyavailable 3 года назад +48

    പണ്ട് കുഞ്ഞായി ഇരുന്നപ്പോ പറിച്ചു പോക്കറ്റിൽ ഇട്ടിട്ടുണ്ട് അവസാനം ആശുപത്രി അഡ്മിറ്റ് ആയി 😁

    • @ASWAJITH100
      @ASWAJITH100 2 года назад +3

      Yes ഞാൻ രണ്ടു പ്രാവശ്യം അശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്😁😁

    • @honey-ib8zu
      @honey-ib8zu 2 года назад +1

      അത്ര dangerous ആന്നോ

    • @FALCO-1M
      @FALCO-1M 2 года назад +1

      Ya😂

  • @sreekumarpk9951
    @sreekumarpk9951 3 года назад +5

    എന്റെ വീടിന്റെ അടുത്തുള്ള പറമ്പിൽ നായ്ക്കുരണ ഇഷ്ടം പോലെ ഉണ്ട്

  • @razimisbu58
    @razimisbu58 3 года назад +31

    ഇത് വിളവെടുക്കാൻ നല്ല ഒരു എളുപ്പമാർഗമുണ്ട്. ഒരു ചൂട്ട് കത്തിച്ച് അതിന്റെ പുറം തോടിൽ കാണിച്ചാൽ മതി. അപ്പോൾ അതിലെ ചൊറിയുന്ന പാർട്ട് നഷിച്ച് പോവും. പിന്നെ വേഗത്തിൽ സ്വീഡ് വേർത്തിരിച്ച് എടുക്കാം.

  • @minnalramanan5447
    @minnalramanan5447 3 года назад +11

    Harish tali chettan poliyann 🤩🤩

  • @arun_das_k
    @arun_das_k 3 года назад +22

    വീഡിയോ HDR ഒഴിവാക്കി അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കുമോ? ഫോണിൽ HDR വീഡിയോ കാണുമ്പോൾ brightness വളരെ കൂടുന്നു. കണ്ണിനു സ്‌ട്രെയിൻ ആണ് നൈറ്റ്‌ ടൈം വളരെ ബുദ്ധിമുട്ടാണ്.

    • @afnask123
      @afnask123 3 года назад

      Phone edha
      Enikkm und

    • @arun_das_k
      @arun_das_k 3 года назад

      @@afnask123 phoninte complaint alla. HDR support ulla ella phoninum angane anu bro. Iphone engane anenn enik ariyilla. S21 ultra anu njan use cheyunnathu.

    • @afnask123
      @afnask123 3 года назад

      @@arun_das_k ok bro
      Njan vijaarch ente phoninte maathram kuzhappamaanenn

  • @freakerff1712
    @freakerff1712 3 года назад +5

    Eth thatiyal choriyulle
    Bittal nalla paisaya😊

  • @madhusudhanannair6602
    @madhusudhanannair6602 3 года назад +2

    Yesterday while I was collecting grass I felt what is naikuranappodi o God I had taken s bath with hot water

  • @mohamedshefeeq238
    @mohamedshefeeq238 2 года назад

    Sirnte. Veedu. Wadakancheeyil. Ano

  • @airdrops1299
    @airdrops1299 3 года назад +1

    Eniku ettavum ishtapetta mooliya mulla ipoyathe youtube channel

  • @freefireaccountgivewayande3851
    @freefireaccountgivewayande3851 3 года назад +3

    Hello you are best youtuber

  • @underworld7496
    @underworld7496 3 года назад +3

    ഞങ്ങളുടെ പുഴവാക്കിലൊക്കെ ധാരാളം ഉണ്ടാവാറുണ്ട്....

  • @the-soul8715
    @the-soul8715 2 года назад

    ചിലവൊന്നും ഇല്ല
    വരവ് മാത്രം കൊള്ളാലോ 😄👏

  • @shahzadanwar2859
    @shahzadanwar2859 Год назад

    Good video sir whare you frome?

  • @lilymj2358
    @lilymj2358 Год назад

    Full net ഇട്ട് cover cheiyanam.

  • @athulkrishna7926
    @athulkrishna7926 3 года назад +3

    I'm from enkakkad❤❤❤❤❤

  • @shanoopvengad8167
    @shanoopvengad8167 3 года назад +3

    Ente veedinte adutha parambil undarnnu
    Aduthekku adukilla😂😂😂🙏
    Ithra Vila undarnnoo

  • @sreekumarpazhedath9530
    @sreekumarpazhedath9530 3 года назад +32

    ഫ്ലാറ്റുകളിൽ ചെടിച്ചട്ടികളിൽ വളർത്തണം. നാട്ടുകാരുടെ അടികൊണ്ട് മതിയാവും

    • @aleenaav4101
      @aleenaav4101 2 года назад

      😁😁😁😁എജ്ജാതി

  • @mittuammu8155
    @mittuammu8155 2 года назад

    Ithinte kai vilakan kittumo

  • @klwvlogs6452
    @klwvlogs6452 3 года назад +13

    ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്ന കൃഷിക്ക് kg 600 രൂപ പോര

  • @freefireaccountgivewayande3851
    @freefireaccountgivewayande3851 3 года назад +1

    Ane kuruch antakilum parayo pless

  • @custum_garage
    @custum_garage 3 года назад +3

    Poli video
    Next video
    Katta waiting

  • @pradeepchellan6544
    @pradeepchellan6544 3 года назад +1

    Arkengilum avashyam engil parayuka vilakuravil labikkum

  • @mrsci-tube143
    @mrsci-tube143 3 года назад

    ente veedinte pinnilinde bro pandaram ulangi potti athinte podi thooliyatt chorinjatt vayya

  • @zerobalance656
    @zerobalance656 3 года назад +2

    Edhu സ്കൂളില്‍ mastammarudy staf റൂമിൽ etta nagaldy ഒരു 😄😄😄😄🙏

  • @beatrix7490
    @beatrix7490 3 года назад +6

    Padu കോളജിൽ സമരം നടക്കുമ്പോൾ ഇതിൻ്റ പൊടി വിത്രും ക്ലാസ്സുകളിൽ

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 года назад +2

    കലക്കി bro👍

  • @FORKandSMOKE
    @FORKandSMOKE 3 года назад

    ഞാൻ ആദ്യം ആയിട്ടാണ് ഇത് കാണുന്നത്!!!

  • @sasikalam4487
    @sasikalam4487 2 года назад

    ItheEnthinaUpayokikkunnathe.

  • @shahzadanwar2859
    @shahzadanwar2859 Год назад

    Are you from kerla?

  • @hakkeemibrahimedakkazhiyoo3169

    കുലയായി നിൽക്കുന്നത് കാണാൻ നല്ല രസമാണ്
    പയർ മൂത്ത് കഴിഞ്ഞാൽ പയറിന്റെ പുറത്ത് നിറച്ചും പൊടികളാണ് രോമം പോലത്തെ പൊടികളാണ്
    അത് കാറ്റിലൂടെ പാറി പരിസരത്തുള്ളവർക്കൊക്കെ ചൊറിച്ചൽ തരും😂
    ചെറിയ ചൊറിച്ചിൽ ഒരു സുഖമാണ് 😂

  • @ali_ashkarch
    @ali_ashkarch 3 года назад +1

    മച്ചാൻ പോളിച്ചൂട 👍🏿

  • @artist6049
    @artist6049 3 года назад +1

    ചേട്ടോ ഇത് എങ്കക്കാട് ഏതു ഭാഗത്താ?

  • @bossgamer2161
    @bossgamer2161 3 года назад

    Idhu polich nokki chorinja njan 😎😎

  • @soudharasheed5873
    @soudharasheed5873 3 года назад +1

    Entte veettil und.

  • @ishasdairy4131
    @ishasdairy4131 2 года назад

    Ath 1kg akan ethre choriyanam

  • @shahzadanwar2859
    @shahzadanwar2859 Год назад

    What is the price of 1 kg seeds?

  • @deepthiharikumar2993
    @deepthiharikumar2993 Год назад

    Super krishi❤❤👍

  • @vinodkumarb2318
    @vinodkumarb2318 3 года назад +1

    Where to sell this?

  • @sandeepelechil2499
    @sandeepelechil2499 2 года назад +1

    Good 👍👍👍👍👍👍

  • @jjgamestar7777
    @jjgamestar7777 3 года назад +2

    Seeing from Kunnamkulam

  • @muhammedrafeeque5786
    @muhammedrafeeque5786 3 года назад

    ഇക്ക നിങ്ങൾ വ്ലോഗർ ഹെരിസ് ഇക്കായുടെ ആനിയെൻ ആണോ

  • @ameetnair4434
    @ameetnair4434 2 года назад

    Is this edible? There're plenty of reviews online that says this shouldn't be eaten

  • @unforgettablememoriess
    @unforgettablememoriess 3 года назад

    Bro vdo resolution change cheythoode

  • @underworld7496
    @underworld7496 3 года назад +1

    ഇല ആടുകൾക്ക് നല്ല ഇഷ്ടമാണ്

  • @thugmachan620
    @thugmachan620 3 года назад +2

    ചേട്ടൻറെ വീട് എവിടെയാണ്

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +3

    Aarum kadannu chellatha മേഖലയെ കീഴടക്കിയ സഹോദരാ, oru big salute, ente comment onnu pass cheyyane please

  • @ismaeeltr
    @ismaeeltr 3 года назад

    Birthday kk nangalude main ayudham💥💥

  • @k.kkitchen9422
    @k.kkitchen9422 3 года назад +1

    താങ്കളുടെ വീഡിയോ കാണുമ്പോൾമാത്രം വീഡിയോ റെസെലൂഷൻ ഓട്ടോമേറ്റിക്കായി കൂടുന്നു എന്താ കാര്യം?

  • @gamingwithminnal3701
    @gamingwithminnal3701 3 года назад +1

    Ith inte veetil und chetta njn ariyatha thottu pinne parayandallo😅😅

  • @muhzi_talks5903
    @muhzi_talks5903 3 года назад +2

    ഞാൻ വന്നു 🥰🥰🥰🥰

  • @lilymj2358
    @lilymj2358 3 года назад

    ചൊറിച്ചിൽ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല.

  • @RhyshWorld
    @RhyshWorld 2 года назад

    Ente daivame cherupathil njan ithu parichit und pinne baki onnum orma illa ipozhum kanumbol pediyanu

  • @anoopkg3709
    @anoopkg3709 3 года назад +6

    തോടൊന്നും വേണ്ട നൈസ് ഒരു കാറ്റു അടിച്ച മതി എന്റെ പൊന്നോ. വീടിന്ടെ അടുത്ത ഇണ്ടാവും വേനൽകാലത്

  • @abhibalakkethks
    @abhibalakkethks 2 года назад

    Ith ente schoolil pokunna vazhi kandittundu ith enthanennu ippozha ariyunne ith മേത്തു തട്ടിയാൽ അതിൽ ഉള്ള മുള്ള് കയറും ചൊറിയുകയും ചെയ്യും

  • @hashimmohamed128
    @hashimmohamed128 3 года назад

    സോയാബീൻ സർച്ച് ചെയ്തപ്പോൾ ഇത് പോലുള്ള വിത്തുകൾ ആണ് കണ്ടത്. ഞാനും രണ്ടു മൂട് നട്ടു. ശരിക്കും പയർ പിടിച്ചു. മൂപ്പെത്താത്ത പയർ തോരൻ വെയ്ക്കാൻ നല്ലതാണ്. വിളഞ്ഞ് ഉണങ്ങിയ പയർ പൊളിച്ച് വിത്തെടുത്തു. എനിക്ക് ഒരു ചൊറിച്ചിലും അനുഭവപ്പെട്ടില്ല.

  • @sasitirur1410
    @sasitirur1410 3 года назад +1

    നായ് ക്കൊരണയുടെ പൊടി തട്ടിയാൽ കഠിനമായ ചൊറിച്ചിലും തടിപ്പും വരുന്നതായി കണ്ടിട്ടുണ്ട് പക്ഷെ ഈ ചൊറിച്ചിലിന് ഒരു മറുമരുന്ന് ഉണ്ടെന്ന് പറയാം. 1 - നമ്മുടെ മത്തൻ വള്ളിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടു ഞ്ഞു തേച്ചാൽ ചൊറിച്ചിൽ മാറുമെന്ന് പറയുന്നു 2 കവുങ്ങിൻ പട്ട കത്തിച്ചു തീക്കാഞ്ഞാൽ ഇതിനാലുള്ള ചൊറി ശമിക്കുമെന്നറിയുന്നു Sasi Tirur

  • @b_brozcreationz
    @b_brozcreationz 2 года назад +1

    സോയ ബീൻസ് ന്റെ shape ഉം same seed ഉം

    • @madhukollakkattu
      @madhukollakkattu Год назад

      താങ്കൾ സോയാബീന്‍ കണ്ടിട്ടില്ലെന്ന് മനസ്സിലായി...😅

  • @ske593
    @ske593 3 года назад +5

    ചൊറി തന൦ ചെറുപ്പത്തിൽ അനുഭവിച്ച താണ്

  • @aseeskca9419
    @aseeskca9419 3 года назад

    മനോഹരം ❤

  • @muhammedijazn6862
    @muhammedijazn6862 2 года назад

    Ee video play cheyumbol brightness automatically koodunath nthaanu 🤔

  • @arunps113
    @arunps113 3 года назад

    തൃശൂർ വടക്കാഞ്ചേരി - അകമല മടിത്തട്ടിലെ സുന്ദര ഗ്രാമം,❤️

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 года назад +1

    Very good video

  • @janikkaathavan
    @janikkaathavan 3 года назад +5

    മച്ചാ ...💖

  • @ANSARALI-ki2op
    @ANSARALI-ki2op 3 года назад

    Pachail vellave aduthaal choriyoola

  • @sumi1175
    @sumi1175 2 года назад +1

    എവിടാ സ്ഥലം

  • @heavenlyvision1602
    @heavenlyvision1602 3 года назад +6

    പശുവിൻ പാലിൽ പുഴുങ്ങി അതിന്റെ തൊലി കളഞ്ഞു ഉണക്കി വീണ്ടും തിളപ്പിച്ച്‌ ഉണക്കി പൊടിച്ചു ഉപയോഗിക്കാം.

    • @noreligion6101
      @noreligion6101 Год назад

      എത്ര പ്രാവശ്യം പുഴുങ്ങണം

    • @noreligion6101
      @noreligion6101 Год назад

      ??

    • @heavenlyvision1602
      @heavenlyvision1602 Год назад

      ഒന്നോ രണ്ടോ പ്രാവശ്യം പശുവിൻ പാൽ ഒഴിച്ച് തിളപ്പിച്ച്‌ കഴുകി എടുത്താൽ മതി

    • @BijoMJohn
      @BijoMJohn Год назад

      5 ഗ്രാമിൽ കൂടുതൽ ഒരു സമയം കഴിക്കരുത് 🤔

  • @shihabekpilakkal8988
    @shihabekpilakkal8988 3 года назад +3

    പണ്ട് ഇത് എല്ലായിടത്തും ഉണ്ടായിരുന്നു ഇപ്പൊ ഇതൊന്നും കാണുന്നില്ല

  • @Teagardenlove
    @Teagardenlove 3 года назад +1

    Video landscapil എടുത്തൂടെ

  • @vinvintulip60
    @vinvintulip60 3 года назад +1

    There is a very established farmer in kannur side

  • @loverofcalligraphy9768
    @loverofcalligraphy9768 3 года назад +3

    Hi bro super 😍

  • @rosetvm
    @rosetvm 7 месяцев назад

    ₹ 150/ K Black Velvet Beans Seeds, Packaging Type: Loose
    ₹ 150/ KgGet Latest Price

  • @Akshaysnair.
    @Akshaysnair. 3 года назад +1

    I like your videos bro🤝❤️

  • @albinnellickal5024
    @albinnellickal5024 3 года назад +9

    നല്ല content ഒക്കെയാണ്...
    പക്ഷെ വീഡിയോ ക്വാളിറ്റി കുറവാണ്..
    അതൊന്നു ശരിയാക്കണേ

  • @ezz5197
    @ezz5197 3 года назад +6

    കളളനെ പേടികാതെ കൃഷി ചെയ്യാം

  • @Fathah_leo
    @Fathah_leo 3 года назад +5

    ചെറുപ്പത്തിൽ ഒന്ന് പരീക്ഷണം നടത്തിയതാ 😂..... എന്റെ പൊന്നോ..... 😂

  • @the_nomadic_ajith
    @the_nomadic_ajith 3 года назад +5

    ഒരു കിലോ ക്കു വെറും 600 രൂപ ഉള്ളു ? നമ്മുടെ നാട്ടിൽ പയർ നട്ടാൽ വിത്തിനു കൊടുക്കുന്നത് കിലോ 300 രൂപയ്ക്കു ആണ് ഇത് പോലെ ഉള്ള റിസ്ക് ഒന്നും illa, ഒരുപാടു ഇരട്ടി പയറും ഉണ്ടാകും

    • @creeper9650
      @creeper9650 3 года назад

      തലച്ചോർ ആർക്കേലും പണയം വെച്ചിട്ട് ഉണ്ടോ...കോമൺസെൻസ് തീരെ ഇല്ലാണ്ടാവാൻ

    • @thekkumbhagam3563
      @thekkumbhagam3563 3 года назад

      @@creeper9650 ഈ ചൊറിയണം തപ്പി പലരും നടപ്പുണ്ട്...
      ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ അലർജിയുടെ ചൊറിച്ചിൽ അസ്‌വസ്ഥത ഇല്ലാതാകും....

  • @santoshsamuel973
    @santoshsamuel973 3 года назад

    Kattu payar ennum parayum

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    ഹോ ഇതു തൊട്ടിട്ട് എത്ര ചൊറിഞ്ഞിരിക്കുന്നു 🤣🤣😎

  • @SIGMA_99.9
    @SIGMA_99.9 2 года назад

    ഇത് എന്തിന് ubayogikunnuee

    • @sharkff2215
      @sharkff2215 Год назад

      ഇതിന്റെ പൊടി കഴിച്ചാൽ സ്ട്രോങ്ങ്‌ ആയിട്ട് നില്കും