വയറിന്‍റെ വലതുവശത്ത് നെഞ്ചിന്റെ താഴെ എപ്പോഴെങ്കിലും ഈ ലക്ഷണം ഉണ്ടായിട്ടുണ്ടോ /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 17 сен 2024
  • Baiju's Vlogs Contact Number +917034800905 വയറിന്‍റെ വലതുവശത്ത് നെഞ്ചിന്റെ താഴെ എപ്പോഴെങ്കിലും ഈ ലക്ഷണം ഉണ്ടായിട്ടുണ്ടോ /Baiju's Vlogs

Комментарии • 165

  • @devika_8757
    @devika_8757 4 года назад +8

    എല്ലാ തരത്തിലുള്ള വിഡിയോസും അതിപ്പോ healthനെ പറ്റിയായാലും, cooking ആയാലും, beauty hacks ആയാലും എല്ലാം ഈ ചാനലിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ഞാൻ subscribe ചെയ്തതിൽ വെച്ച് one of the best channels... All the best cheta... എത്രേം വേഗം 1 million അടിക്കട്ടെ.. 👍👍

  • @nourinaysha
    @nourinaysha 4 года назад +2

    Good information thnks dr, clear aayi paranju thannu👍👍😊

  • @leesarascreation2201
    @leesarascreation2201 4 года назад +1

    Thank u dr. Becs of this stone in gallbladder any chest pain and shoulder pain may feel after a meal

  • @sunilpn5307
    @sunilpn5307 4 года назад +6

    ഡോക്ടർ പറഞ്ഞത് എല്ലാം സത്യമാണ് കാരണം എനിക്ക് ഇപ്പോൾ 23 വയസ്സായി ഞാൻ പ്രസവിച്ച പത്ത് ദിവസം ആയപ്പോൾ എനിക്ക് പെട്ടെന്ന് വലതുഭാഗത്ത് നെഞ്ചിനു താഴെ വേദന വന്നിട്ടുണ്ടായിരുന്നു ഹോസ്പിറ്റലിലേക്ക് പോയി അവരെ പറഞ്ഞു ചിലപ്പോൾ ഗ്യാസിനെ എന്തെങ്കിലും അങ്ങനെയായിരിക്കും എന്ന് പക്ഷേ എനിക്ക് വേദന വീണ്ടും വരികയും അങ്ങനെ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അപ്പോൾ അവിടെ നിന്ന് സ്കാൻ ചെയ്തു അവർ പറഞ്ഞു പിത്തസഞ്ചിയിൽ കല്ലുണ്ട് അത് പൊട്ടാറായി ട്ടുണ്ട്അത് മഞ്ഞനോവ് വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഉടൻ തന്നെ ഒരു സർജറി ചെയ്യണം എന്ന് അവർ പറഞ്ഞു. പക്ഷേ പ്രസവം കഴിഞ്ഞ് 10 ദിവസം മാത്രം ആയതുകൊണ്ട് അതിൻറെ തായ് ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം ഒരാൾ ഞങ്ങൾ ഡിസ്ചാർജ് ആയിട്ട് വീട്ടിൽ വന്നു അപ്പോൾ ഒരാൾ പറഞ്ഞു ഒരു സ്ഥലത്ത് കല്ലു ഊതി എടുക്കുന്ന ഒരു രീതി ഉണ്ടെന്ന് അങ്ങനെ ഞങ്ങൾ അതൊന്ന് ശ്രമിച്ചു. അങ്ങനെ കല്ല് അത് ഊതി എടുത്തു ശേഷം അവിടെ നിന്ന് കുറച്ച് പൊടി തന്നു അത് ദിവസം കഴിക്കാൻ പറഞ്ഞു അങ്ങനെ കുറച്ചു ദിവസം കഴിച്ച ശേഷം ഒരു 15 ദിവസമാണ് കഴിച്ചതിനു ശേഷം അവർ പറഞ്ഞു സ്കാൻ ചെയ്തു നോക്കി പക്ഷെ അതേ പോലെ സ്കാൻ ചെയ്തു നോക്കിയപ്പോൾ പൂർണമായി മാറിയിട്ട് ഉണ്ടായിരുന്നു പിന്നെ ഹോസ്പിറ്റൽ തന്നെ ചെയ്തു നോക്കിയപ്പോൾ തന്നെ അവർ പറഞ്ഞു പ്രോബ്ലം ഒന്നുമില്ല എല്ലാം മാറിയിട്ടുണ്ട്.

    • @soniyagopiminisoniyagopimi3543
      @soniyagopiminisoniyagopimi3543 4 года назад

      Address tharumo..

    • @binutr7402
      @binutr7402 4 года назад

      Kallu oothiyedutha sthapanathinte address /phone number please

    • @teenabinoy6404
      @teenabinoy6404 4 года назад

      Evida anu treatment cheyuthath location ,phone number parayo

    • @sofiyasofiya9366
      @sofiyasofiya9366 2 года назад

      Evdaya contact number undo

    • @rameezrami1846
      @rameezrami1846 2 года назад

      എനിക്ക് വലത് ഭാഗം നെഞ്ചിന് താഴെ യും നേരെ പുറത്തും വേദന ഉണ്ട്..
      ഇത് കല്ല് ഉള്ളത് കൊണ്ടായിരിക്കുമോ?

  • @Thachilettu
    @Thachilettu 4 года назад +1

    അറിവ് തന്നതിന് നന്ദി

  • @aibintomy8615
    @aibintomy8615 4 года назад +3

    Thank you for the information

  • @preetamadav9112
    @preetamadav9112 4 года назад +1

    Thank you Sir. God Bless You

  • @hajararahim236
    @hajararahim236 4 года назад

    Thank you good information Kure nalla nalla arivukal kitti nigalude video kantitu

  • @ohwesard3684
    @ohwesard3684 3 года назад +6

    നജിന്റ താഴെ വയറിന്റെ വലതുവശത്ത് വേദനയ്ക്ക് ഏതു വിഭാഗം ഡോക്ടറെയാണ് കാണേണ്ടത് സാർ

  • @snp-zya
    @snp-zya 4 года назад +5

    Informative വീഡിയോ

    • @kunjuz8617
      @kunjuz8617 4 года назад

      ഇജ്ജ് ഇവിടെ ഉണ്ടോ കുരിപ്പേ

    • @latheefaysha5048
      @latheefaysha5048 4 года назад

      😃

  • @rislasuhail7681
    @rislasuhail7681 11 месяцев назад +3

    Dr ente vayarunte valathu vashath mukalil thullal pole... pregnant avumbhol baby anagunnath pole ille ath pole ann ath enth kondaan

  • @ayshasboutique5365
    @ayshasboutique5365 Год назад +5

    എനിക്ക് ഇപ്പൊ വേദന എടുത്തോണ്ട് ഇരിക്കുവാ ☹️☹️😢

  • @jayamkumar7613
    @jayamkumar7613 4 года назад +1

    Chetta onnum parayanilla.nalla topic ella divasavum.good information.thank uuu

  • @sheelutesjose7107
    @sheelutesjose7107 4 года назад +1

    Good information.. very informative..orupadu helpfull ayittu ulla video... thank you doctor & thank you chetta

  • @anasachu6390
    @anasachu6390 4 года назад +1

    Good info.nalla avatharanam

  • @thanuthasnim6580
    @thanuthasnim6580 4 года назад

    Good information... very usefull
    Thanks dr....
    Thanks baiju cheta.

  • @shinysamson5063
    @shinysamson5063 4 года назад +1

    Good information thank you doctor

  • @senishabai398
    @senishabai398 4 года назад +1

    Super video dr ,echaya thanks

  • @nirupamanair9392
    @nirupamanair9392 2 года назад +1

    Usually thank you

  • @in8594
    @in8594 4 года назад +1

    👍👍👍6...thank you Dr....

  • @rasheelabasheer3001
    @rasheelabasheer3001 Год назад +2

    സർ, എനിക്ക് പിത്തസഞ്ചി കീ ഹോൾ വഴി നീക്കം ചെയ്തു.5 മാസം ആയി.. പക്ഷെ സാർ എനിക്കിപ്പോഴുംവലതു വാരിക്ക് താഴെ വയറിനുള്ളിൽ നല്ല വേദന ഉണ്ട്..എന്ത്‌ കൊണ്ടാണ് ഇങ്ങനെ വരാൻ കാരണം?? പ്ലീസ് റിപ്ലൈ സാർ 🙏🙏

  • @mishalmishal6145
    @mishalmishal6145 4 года назад +1

    Thank you chetta.

  • @aibintomy4735
    @aibintomy4735 4 года назад +2

    Nice information

  • @poojakylm9351
    @poojakylm9351 4 года назад

    Thanku so much. Useful video.👍👍

  • @priyamvadam.c1248
    @priyamvadam.c1248 4 года назад +1

    Diagnose ചെയ്യാൻ വേണ്ടി , ഈ വീഡിയോയിൽ പറയുന്ന scan, അൾട്രാസൗണ്ട് സ്കാൻ ആണോ

  • @siyonamilan6964
    @siyonamilan6964 4 года назад +1

    താങ്ക്സ് for u sir ✌️🙏👈

  • @SafRil67
    @SafRil67 Год назад +2

    Usually overloaded🥰

  • @sanajamshi8703
    @sanajamshi8703 4 года назад +2

    വീഡിയോ verry use full. Dr
    ഞാനും ഇതു കുറെ ആളുകളിൽ കണ്ടിട്ടുണ്ട്.
    സർജറി കഴിഞ്ഞ ആളുകളും ഉണ്ട്. Ende റിലേഷൻ ഇൽ തന്നെ ഉണ്ട്. നല്ല ഇൻഫർമേഷൻ thx dr.
    ബൈജു ചേട്ടാ urine pus നെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Pls
    ഈ വീഡിയോ ഒരുപാട് use aayi.
    Like &share

  • @ramyashan3848
    @ramyashan3848 4 года назад +1

    Very useful 👍👍👍👍👍

  • @kadeejanasaru6305
    @kadeejanasaru6305 4 года назад +1

    Tnx doctor

  • @ashash9149
    @ashash9149 4 года назад +1

    ഒത്തിരി നന്ദി

  • @refaforyew8743
    @refaforyew8743 4 года назад +1

    Good session

  • @afseenathaseeb6037
    @afseenathaseeb6037 4 года назад

    Thankuu 🤩

  • @gowrijayachandradevsuja1117
    @gowrijayachandradevsuja1117 4 года назад +2

    Good info ❤️

  • @ramsannishad6986
    @ramsannishad6986 4 года назад +1

    maathravumala idaku orkanavumudu

  • @ramsannishad6986
    @ramsannishad6986 4 года назад +1

    dr paranjathu pole 5,6 maasamayi vittu vittu urinal infectionum paniyum kidungalum thalavedhanayum vayaru vedhanayum vayatinakathoru aalalumoke undakarundu.ithu kallinte prashnamano?plz replay dr

  • @susheelavijayan5505
    @susheelavijayan5505 4 года назад

    Very good information...

  • @sibinsanu2722
    @sibinsanu2722 4 года назад +7

    😍🤩🤠
    Great

  • @sandhyab198
    @sandhyab198 4 года назад

    Thanks doctor

  • @harithahari3143
    @harithahari3143 4 года назад +1

    Useful video sir👌

  • @aswathysnair9036
    @aswathysnair9036 4 года назад +1

    *Good info 👍👍*

  • @aibintomy2827
    @aibintomy2827 4 года назад

    Usefull informations sir

  • @sevenstars8361
    @sevenstars8361 4 года назад

    Tq for this information

  • @rizvanakamal6217
    @rizvanakamal6217 4 года назад +2

    Thank you for this video 👍🏻

  • @ashwithay5067
    @ashwithay5067 4 года назад +1

    Very very informative....

  • @ambili7983
    @ambili7983 4 года назад

    Very useful video..👍👍👍👍

  • @sheelaravinair9961
    @sheelaravinair9961 4 года назад

    Again thanku

  • @harithas..7681
    @harithas..7681 Год назад +1

    ഇതുള്ളവര് മദ്യം ഉപയോഗിക്കാൻ പറ്റില്ലാലോ അല്ലെ

  • @alluallwin3573
    @alluallwin3573 4 года назад

    Useful information👌

  • @thajuthaju6783
    @thajuthaju6783 Год назад

    Dr enik stone und 16 mm , surgery paranju . Vayaruvedana omitting und . Tab kazhicha kuraumo

  • @shobhanabhaskaran866
    @shobhanabhaskaran866 4 года назад

    Pithasanji remove cheyydalundaguna budimuttukal anthokey

  • @ajithaajitha4432
    @ajithaajitha4432 4 года назад +1

    Good Information Dr 🙏🙏🙏

  • @tintuthomas107
    @tintuthomas107 2 года назад

    പിത്തസഞ്ചി യിൽ പോളിപ്പ് വന്നാൽ എന്താ ചെയുക

  • @swathidwaraka1314
    @swathidwaraka1314 4 года назад

    Informativ

  • @rubysameena4344
    @rubysameena4344 Год назад +1

    ഇത്‌ തൊട്ട് നോക്കിയാ അറിയോ

  • @nokiakwt7332
    @nokiakwt7332 4 года назад

    Anik edadhu bagathanu vedana scanig aduthu gasinte aanu annu paranju marunnum kayichu eppoyum vedana undu eni andhu cheyyanam

  • @sahalashalu3251
    @sahalashalu3251 4 года назад +3

    Dr enikk nenjinteum vayarinteum nadu bhaghath bhayanakara vedaganaya .kore Dr Mary kandu but chila dr paranju alsur anenn.pinna paranj gas anenn.kore scanning okky cheyth endoscopy um chyth onnum paranjilla dr.ippoum enikk bhayanakara vedaganaya kanich kanich madthu.fud vayattil ethumbo vedhana thuadanghum.pls dr ntha cheyyua enn reply tharumoo dr😥😥

  • @unniunni438
    @unniunni438 4 года назад

    Informative vedio

  • @lijomolalex3960
    @lijomolalex3960 4 года назад

    Diagnose ചെയ്യാൻ ബുദ്ധിമുട്ട് അല്ലേ?

  • @fathimana__z__rin7870
    @fathimana__z__rin7870 8 месяцев назад

    Ente vayarinakath ntho parakall ullathu polryahnu idaykide said vedanayind 2 min toke indvm pinne povum enk 15 age aytulu vayar pandoke ullilek povumayrunnu epppo ullilek povnilla😢 enk pediyahvnu eth gyasinte prshnm thnne ahno idykide thalavedanayum ind isayk vomating cyyn thonalu ind plz reply😢

  • @jabbarrasaq4290
    @jabbarrasaq4290 2 года назад +1

    Ente vayarinte valathu bagath vedana ipo nadakubbo said valiv pole und entha karanam

  • @shimnakunjol1594
    @shimnakunjol1594 4 года назад +1

    Ithum sthreekalkk varaananalle chance kooduthal

  • @shobhanabhaskaran866
    @shobhanabhaskaran866 4 года назад +1

    Njan pitha sanji remove cheyyada oralayadkond a our chodiyam chodichad

  • @jayavishnu3537
    @jayavishnu3537 4 года назад +1

    Nice video

  • @nejumamuhammed6846
    @nejumamuhammed6846 4 года назад

    Great 👍

  • @usmanpanoor3109
    @usmanpanoor3109 4 года назад +1

    Gd

  • @jismijobin565
    @jismijobin565 4 года назад

    Ente chechikum undayirunnu

  • @khalidbasha8062
    @khalidbasha8062 2 года назад +1

    വേതന ഉണ്ട് നല്ല dr ഉണ്ടോ?

  • @ansabdq7941
    @ansabdq7941 4 года назад +1

    👌👍

  • @umersali51
    @umersali51 4 года назад +1

    Poli machane

  • @rajeswarirajith2100
    @rajeswarirajith2100 4 года назад +1

    Good one ❤😘❤😘💞😍💞😍💞😍

  • @Nahasnas974
    @Nahasnas974 2 года назад +1

    എനിക്ക് ഒരു അയ്ച്ച ആയി തുടങ്ങിയിട്ട്

  • @sachuaflah
    @sachuaflah Год назад

    Sir എന്റെ വയർ ന്റെ വലത് ഭാഗത്തു ഇടക്കൊക്കെ entho ഇളകുന്ന പോലെ എനിക്ക് thonnund അത് എന്താ ഒന്ന് പറഞ്ഞു തരുമോ pls

    • @gayathrisb318
      @gayathrisb318 Год назад

      Same ennitt ipol maryoo

    • @sachuaflah
      @sachuaflah Год назад

      @@gayathrisb318 അത് ഇപ്പൊ side ൽ ആയിട്ടാണ് തോന്നുന്നത്

    • @athiras4435
      @athiras4435 5 месяцев назад

      എനിക്കും എന്തുകൊണ്ടാണ് ഇത്?

  • @sajna704
    @sajna704 4 года назад +1

    Hir sir

  • @naveenpj888
    @naveenpj888 4 года назад

    👍

  • @Edu_visions700
    @Edu_visions700 4 года назад

    Grat

  • @adithyae7348
    @adithyae7348 4 года назад

    Sir, Enik food kazhichukazhinjal vayattinulil cheriya sound undakunudu athu enthanu. please reply tharuu

  • @tresavarghesrvarghese9740
    @tresavarghesrvarghese9740 4 года назад +1

    Gallbladder polyps ഉണ്ടെങ്കിൽ എന്തു ചെയ്യണം

  • @jaseelajesi6550
    @jaseelajesi6550 4 года назад

    Nalladaaa😊😊😊😊

  • @saneeshpc4468
    @saneeshpc4468 4 года назад +1

    Suprr😘

  • @nourinaysha
    @nourinaysha 4 года назад

    Hi

  • @Muth_chippi_official
    @Muth_chippi_official 4 года назад +2

    പുതിയ dr ആണല്ലോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад +1

      മുന്പ് നമ്മുടെ ഒഇപ്പം വീഡിയോ ചെയ്തിട്ടുണ്ട് ഇദ്ദേഹം .വരും ദിവസങ്ങളില്‍ പുതിയ ഒരുപാടു പേരെ പരിചയപ്പെടാം

  • @athisanthosh780
    @athisanthosh780 4 года назад

    Adolescents girlsin chance undo

  • @ummarfarooq8301
    @ummarfarooq8301 4 года назад

    Dr paranja pole endellam aayada

  • @unknown-bi7tc
    @unknown-bi7tc 4 года назад

    എനിക്ക് 25 വയസ്സ്..
    ഗ്യാസ് നല്ലോണം ഉണ്ട്.. ദഹന കുറവ് ഉണ്ട്... ഭയങ്കര പ്രശ്നം ആണ്.

    • @muhsinashereef2874
      @muhsinashereef2874 4 года назад +4

      Njanum muhsina. Same age same problem😭

    • @unknown-bi7tc
      @unknown-bi7tc 4 года назад

      @@muhsinashereef2874 omy god.. evdada sthalam. Enikoru frndshp tharo..

    • @chennamputhoorparakkoduadd8734
      @chennamputhoorparakkoduadd8734 4 года назад +3

      Enk und bro വയറിന്റെ വലതു വശത്ത് നെഞ്ചിന് താഴെ വേദന 'ഇന്നലേം ഉണ്ടാരുന്നു.പിന്നെ അമ്മ ഇഞ്ചിം വെളുത്തുള്ളിം നാരങ്ങയും കുടി ചൂടുവെള്ളത്തിൽ കലക്കി തന്നു മാറ്റി: ഇനി ഹോസ്പിറ്റലിൽ പോകണം എനിക്ക് മുൻപ് കിഡ്നി സ്റ്റോൺ വന്നിട്ടുണ്ടായിരുന്നു

    • @gayathrisb318
      @gayathrisb318 4 года назад +1

      Thondayil ento blok cheyyunna feel undoo

    • @unknown-bi7tc
      @unknown-bi7tc 4 года назад

      @@gayathrisb318
      വെളുത്തുള്ളി പച്ചയ്ക്ക് കടിച്.. തിന്ന് പിന്നെ വെള്ളം കുടിക്ക് . ഇഞ്ചിച്ചായ കുടിക്ക് .. time. Nu. Food. കഴിക്കാഞ്ഞിട്ടാടാ..

  • @sreekuttysreekutty5905
    @sreekuttysreekutty5905 2 года назад

    usually🥰😎

  • @susmijojo8128
    @susmijojo8128 4 года назад

    Good Msg. 👍👍👍👍

  • @pathuzzrinshuu9435
    @pathuzzrinshuu9435 4 года назад

    Ijmp

  • @rakhimolprakash
    @rakhimolprakash 4 года назад

    👍👍👍👍👍👍👍

  • @thachuttyvarikkodan6998
    @thachuttyvarikkodan6998 2 года назад

    Vayarinte valathu bhagam idakk nalla pain und enda ariyavo

    • @bettercallsaul9230
      @bettercallsaul9230 2 года назад +1

      Ultra sound scan cheyyu. Appendicitis aavan chance und. Blood urine test cheyyyunathum nallathanu

    • @gayathrisb318
      @gayathrisb318 Год назад

      @@bettercallsaul9230 athinu rightside mukalilaytt pain verumo pls reply

    • @bettercallsaul9230
      @bettercallsaul9230 Год назад

      @@gayathrisb318 varumm. Vedhana koodumbol ath kuranj full vayarinte thazhe avum

    • @gayathrisb318
      @gayathrisb318 Год назад

      @@bettercallsaul9230 okkk 👍

    • @nazrinnuzniyaworld6679
      @nazrinnuzniyaworld6679 Год назад

      @@gayathrisb318 ithanne enikum

  • @subeeshmk
    @subeeshmk 4 года назад

    🙂👍

  • @ramlaramla2349
    @ramlaramla2349 4 года назад

    സർ എനിക്ക് paiboried. Ud. 4'3വലിപ്പം അതിനു മരുന്നു കഴിച്ചാൽ മാറുമോ അതോ എടുത്തു കളയണോ pilles. Rippellia

  • @jono3353
    @jono3353 4 года назад

    Enikku undarunnu ...remove cheyithu.

  • @nairaparveenparveen4665
    @nairaparveenparveen4665 4 года назад

    Ayyo

  • @anzilroshan2903
    @anzilroshan2903 4 года назад +1

    First 😎

  • @akshayaj8525
    @akshayaj8525 4 года назад +1

    Enda Baiju eatta. Nalla video aayittim. Dislike. Adichurikkunnu. Edu patty avarkk

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад

      Never mind. Dislike adikkan aanelum kanunnundallo athu mathi

  • @sajna704
    @sajna704 4 года назад

    Sir nambar therumuo

  • @sanajamshi8703
    @sanajamshi8703 4 года назад +2

    First ആവാൻ വന്നതാ 😔😔😔

  • @MS-co4e
    @MS-co4e 4 года назад +1

    Good information

  • @asmaabduljavid9470
    @asmaabduljavid9470 4 года назад

    Thank you for the information