വയറ്റിൽ ഗ്യാസ് കയറുമ്പോ ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ടോ ?ആമാശയ കാൻസർ തുടക്കമാണ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വയറ്റിൽ ഗ്യാസ് കയറുമ്പോ ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ടോ ?ആമാശയ കാൻസർ തുടക്കമാണ് @BaijusVlogsOfficial #cancer #lifestyle #baijusvlogs #drjollythomson

Комментарии • 284

  • @mahmoodpkm1422
    @mahmoodpkm1422 Год назад +31

    ദൈവത്തിന്റെ കൈവ് മനസിലാക്കാൻ
    മനുഷ്യന്റെ ശരീരം മാത്രം മതി
    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു
    നയാ പൈസ ചിലവില്ലാദെ 24 മണിക്കൂറും പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ,,,,,,
    സർവ സ്തുതിയും ദൈവം തമ്പുരാൻ

  • @vijayanvijayan6696
    @vijayanvijayan6696 Год назад +4

    ഇ അറിവു തന്നതിനു നന്ദി എനിക്ക് ഡോക്ടറെ നേരിൽ കാണണം

  • @sivadasankaruthedath2499
    @sivadasankaruthedath2499 Год назад +7

    ഒരുപാട് നല്ല അറിയാവുകൾ പറഞ്ഞു തന്നു താങ്സ് 🙏

  • @ziladesigns____
    @ziladesigns____ Год назад +101

    എനിക്ക് ആമാശയ കാൻസർ ആണ്. ഇപ്പൊ ട്രീറ്റ്മെന്റ് കഴിഞ്ഞു.. ചെറിയ ഒരു വയറു വേദന വന്നതായിരുന്നു.. തുടക്കം മുതലേ കാണിച്ചു.. ഡോക്ടർ പറഞ്ഞു ഗ്യാസ് ആണ് എന്ന്..ഈ അസുഖ അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന എനിക്ക് പറയാനുള്ളത്.. എന്ത് അസുഖം വന്നാലും അതിന്റെതായ വിഭാഗത്തിൽ കാണിച്ചു എത്രയും വേഗം ട്രീറ്റ്മെന്റ് എടുത്താൽ മാറാവുന്ന രോഗം തന്നെ ആണ് കാൻസർ

    • @gayathri-to2qw
      @gayathri-to2qw Год назад +3

      നിങ്ങൾക് വയസ്സ് എത്രയാണ്

    • @ziladesigns____
      @ziladesigns____ Год назад +2

      @@gayathri-to2qw
      37

    • @gayathri-to2qw
      @gayathri-to2qw Год назад +7

      @@ziladesigns____ എന്തായിരുന്നു ലക്ഷണം.... എനിക്ക് 21 വയസ്സ് ആണ് എനിക്ക് വയറുവേദനയും ഗ്യാസ് പ്രശ്നവും ഉണ്ട്

    • @ziladesigns____
      @ziladesigns____ Год назад +4

      @@gayathri-to2qw ചെറിയ വയറുവേദന മാത്രമേ ഉണ്ടായിരുന്നുള്ളു.. വേറെ ഒരു സിംപ്റ്റംസ് കണ്ടില്ലായിരുന്നു.. പേടിക്കണ്ടാട്ടൊ നല്ലൊരു ഗ്യാസ്ട്രോ ഡോക്ടറെ കാണു

    • @gayathri-to2qw
      @gayathri-to2qw Год назад +4

      @@ziladesigns____ വയറിൽ പ്രെസ്സ് ചെയ്യുമ്പോൾ ആണോ വേദന തോന്നിയത് ഞാൻ ഒരു വർഷം മുന്നേ ഗ്യാസ്ട്രോ ഡോക്ടറെ കണ്ടത് ആണ് പിതാശയ കല്ലിന്റെ സർജറി കഴിഞ്ഞത് ആണ് ഒരു വർഷം മുന്നേ

  • @musicbox-vm1ly
    @musicbox-vm1ly 10 дней назад +2

    എനിക്കു ഭയങ്കര വെപ്രാളം ആണ് ഗ്യാസ് പ്രോബ്ലം ഉണ്ട് surgene കാണിച്ചപ്പോൾ ഗ്യാസ് ഗുളിക തന്നു ഒരു മാറ്റവും ഇല്ല ഫുഡ്‌ കഴിച്ചാലും ഇത് തന്നെ ഇപ്പൊ എപ്പോഴും യൂറിനു പോകണം എനിക്കു എന്താണ് അസുഖം എന്നറിയില്ല ഇപ്പൊ ഷീണം ഉണ്ട് തളർച്ച ഉണ്ട് എന്ത് ചെയ്യണം എന്നറിയില്ല

  • @seleenaashraf7195
    @seleenaashraf7195 Год назад +8

    Aaru paranju manasilavilla ennu ellam valare krithyamayi manassilayi😍🥰

  • @anjusunil3893
    @anjusunil3893 Год назад +4

    Thank u Dr...stomach problemsine kurich nalla vannam explain cheythu thannu medical background illathavarkum manasilakum ..time eduthu Maam nte vedio kamdal mathy.....iniyum ithupolulla vidios upload cheyanam...

  • @anithap2807
    @anithap2807 13 дней назад +1

    Thak you for this valuable information.

  • @crnnair5976
    @crnnair5976 Год назад +8

    Indeed your class is great. Public health education is highly needed and you are a blessed teacher explained most relevant medical issues. Thank you

    • @sobhanakumari5410
      @sobhanakumari5410 Год назад

      🙏🙏 വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഈ കാര്യം ഇപ്പോൾ കുറെ ആളുകൾ അനുഭവിച്ചു കൊണ്ടിരിക്കന്ന പ്രശ്നങ്ങളാ ണ്. വളരെ ഉപകാരപ്രദായിരുന്നു. ഡോക്ടർക്ക് ആയുർ ആരോഗ്യം ഉണ്ടായിരിക്കാൻ പ്രാത്ഥിക്കുന്നു. വീണ്ടും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നത് ഞങ്ങളെ പോലെ ഉള്ളവർക്ക് ആശ്വാസമായിരിക്കും.

  • @binduscaria4145
    @binduscaria4145 Год назад +4

    Simple and informative talk thank you very much doctor 🙏🙏

  • @narayananpk860
    @narayananpk860 Год назад +115

    എല്ലാ ടെസ്റ്റുകളും നടത്തിയാലും രോഗം മനസിലാക്കാൻ കഴിയാത്ത ഡോക്ടർ മാരും ഉണ്ട്

  • @UdayKumar-ny4ji
    @UdayKumar-ny4ji Год назад +8

    Good ,Orupad karyangal manasilakkan patty thank you. Doctor 🙏🙏🙏🙏

  • @annathomas1782
    @annathomas1782 Год назад +5

    Very helpful health moti vational studies,mostfavarite health informationas.Very very thanks,Dr Joolly Thomson.

  • @baijuv4176
    @baijuv4176 Год назад +10

    Thank you for explaining the gut microbiom

  • @rosammaak2756
    @rosammaak2756 Год назад +9

    Thank u Dr for this valuable information 🙏

  • @unnimenon8852
    @unnimenon8852 Год назад +17

    ഇത് കേട്ട ഞങ്ങൾ ക്കും കൺഫ്യൂഷൻ തന്നെ

  • @gowrim2083
    @gowrim2083 Год назад +3

    വളരെ നന്നായിട്ടുണ്ട് ഡോക്ടർ

  • @govindannair6281
    @govindannair6281 26 дней назад +2

    Excellent Class mam

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 Год назад +10

    Excellent explanation ❤️👍🌹🙏 we are nothing without each other 😁👍

  • @rusha7263
    @rusha7263 Месяц назад +1

    Thank you doctor . But much confusing n and fear.

  • @the__4__fc163
    @the__4__fc163 Месяц назад +1

    Very informative and good explanation🙏🏻

  • @radhakrishnanav5861
    @radhakrishnanav5861 Год назад +3

    Highly informative. Thank you.

  • @susanmathew3291
    @susanmathew3291 Год назад +7

    Madam your class is very informative,thank you

  • @ojismk
    @ojismk Год назад +6

    Doctor, Varicose vain treatment കൊടുക്കാറുണ്ടോ, നിങ്ങളുടെ രീതിയിൽ ഒന്ന് വിശദികരിക്കാമോ

  • @unnigopal
    @unnigopal Год назад +20

    തെറ്റായ ഭക്ഷണരീതിയും, ജീവിതശൈലിയും, വിരുദ്ധാഹാരവും, ആണ് ആമാശയരോഗങ്ങൾക്ക് കാരണം.

  • @jeenajames2727
    @jeenajames2727 Год назад +20

    Doctor, you have explained very well medical conditions like acidity and various stomach ailments which to a certain extent could be controlled by alterations in the daily intake of food like reducing spicy food, avoiding food allergic to an individual and regular exercise also. Excellent information especially for overweight people...

  • @malur7238
    @malur7238 Год назад +4

    Dr..
    Thank you for your valuable infomation regarding lifecare dieseases and its remedies.

    • @saleemaibrahim1724
      @saleemaibrahim1724 Год назад

      ഡോക്ടർ എന്റെ ഏറ്റവും മുഗൾ സ്കാൻ ചെലപ്പോൾ വായു അറകൾ ഉണ്ട് അത് എന്ത് കൊണ്ടാണ് എങ്ങിനെ മാറിക്കിട്ടും

  • @rasheed.rasheed5122
    @rasheed.rasheed5122 Год назад +2

    ഡോക്ടർ പറഞ്ഞത് എല്ലാം വളരെ സത്യംആണ് ഒരാളും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി ചികിത്സനേടരുത് ഗവണ്മന്റ്ഹോസ്പിറ്റലിൽ ചികിത്സനേടുക

  • @antonypj7345
    @antonypj7345 День назад

    Very thanks

  • @legeshkumarmk7515
    @legeshkumarmk7515 Год назад

    Doctor. Very very valuable advise. Thanks 🙏 😊

  • @felixjoseph211
    @felixjoseph211 20 дней назад

    Very informative.. Title/heading may be corrected

  • @Sachu__achu4477
    @Sachu__achu4477 Год назад

    Hi medam thankyou for your good explanation and good informative video

  • @santhoshsakthielectronics1151
    @santhoshsakthielectronics1151 Год назад +2

    Very good informations 👍👍

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +2

    Loveyoudoctorsuperexplamationveryverythanks

  • @aliz1682
    @aliz1682 Год назад +1

    Good information and clear presentation

  • @sidhu9217
    @sidhu9217 Год назад +4

    Thank you Doctor 🙏

  • @marystaford1872
    @marystaford1872 Год назад +3

    Doctor thank you,you are excellent and covered a vast area, appriciate you

  • @sreedevi7387
    @sreedevi7387 Год назад +3

    Thank u so much Dr🙏

  • @AbdulLatheef-wk9gi
    @AbdulLatheef-wk9gi Год назад +5

    You are a real gem maam God bless you

  • @syamadas311
    @syamadas311 Год назад +2

    Very informative 👍
    Thanks Doctor 🙏🏻

  • @prakashnarippatta3978
    @prakashnarippatta3978 Месяц назад

    Very informative. Thank yu mam

  • @jaicyjoseph7843
    @jaicyjoseph7843 Год назад +2

    ഇതാണ് എൻ്റെ പ്രശ്നം,ഇന്നലെ endoscopy ചെയ്തു,കുഴപ്പമില്ല എന്ന് പറഞ്ഞു. എനിക്ക് വോയ്സ് നഷ്ട്ടപ്പെട്ടു throat വീഡിയോ endoscopy ചെയ്തു.throat ulcer undu എന്നുപറഞ്ഞ്

  • @sreejagopalan9379
    @sreejagopalan9379 Год назад +5

    Thank you doctor 🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @meenachandran9324
    @meenachandran9324 Год назад +5

    Excellent information!🙏

  • @jishajohnyjohny3954
    @jishajohnyjohny3954 Год назад +3

    Thank Doctor... Ettavum valiya Engineer Aya God endhu nnannayitanu karyagal kremikarichirikunnath ippazhanu ariunnath Thank you Jesus

    • @mjworld395
      @mjworld395 Год назад

      Then what about father of jesus. . isn't he creator jesus

    • @jishajohnyjohny3954
      @jishajohnyjohny3954 Год назад

      Jesus is the only Way, Jesus is the only Truth, Jesus is the only Iife . This is an exclusive cleam.

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Год назад

      സുഹൃത്തേ യേശു ദൈവമല്ല യേശു ഒരു പ്രവാചകനായിരുന്നു അദ്ദേഹം ഈ ഭൂമിയിൽ വന്നിട്ട് രണ്ടായിരത്തിൽ പരം വർഷമേ ആ യിട്ടുള്ളു അദ്ദേഹത്തിന്റെ മുൻപും കോടി ക്കണക്കിന് മനുഷ്യർ ഈ ലോകത്തു ജീവിച്ചിട്ടുണ്ട് യേശു വിന്റെ മുമ്പും ഒരുലക്ഷ ത്തിൽ പരം പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ട് അതിൽ ആ ദം നോഹ എബ്രഹാം മോസസ് ഇങ്ങിനെ പലരും ഉണ്ട്‌ അവരൊക്കെ യഹോവയോട് ആ യിരുന്നു പ്രാർത്ഥിച്ചിരുന്നത് അതുകൊണ്ട് നമുക്കും ആ ദൈവത്തോട് പ്രാർത്ഥിക്കാം എല്ലാ സ്തുദി കളും ദൈവത്തിന്നാ കുന്നു

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Год назад +2

    Super
    More informative video Dr.
    Thank you so much

  • @shemi2139
    @shemi2139 Год назад

    You explained very well maam I have hp positive now start to take hp medicin

  • @kshivadas8319
    @kshivadas8319 Год назад +4

    Yes good madam 👍

  • @spaceintel
    @spaceintel Год назад +3

    Intelligence of God beyond human sense

  • @lathasomalatha1063
    @lathasomalatha1063 10 месяцев назад +1

    god allam tharum mattan ulltha puthyatha nirmmakkukayaum cheyum

  • @nishamitchelle2100
    @nishamitchelle2100 10 дней назад

    IBS and IBD also has stomach pain symptoms..

  • @seenababu9391
    @seenababu9391 Год назад +2

    Thank u mam....

  • @ismailpk2418
    @ismailpk2418 Год назад +1

    Good information Dr ❤️🙏👍👌

  • @thomasmattakathu9627
    @thomasmattakathu9627 Год назад +2

    Dear dr.
    You should avoid such a terrific title about such telecast about the disease.
    Other wise everything worthy information

  • @sowmyasreeni23
    @sowmyasreeni23 Год назад +2

    👌Thank you 🙏

  • @sindhurajeev3270
    @sindhurajeev3270 Год назад

    Very good information Dr

  • @Vpboyzz
    @Vpboyzz Год назад +1

    Ellaam daivathinta anugraham....seee how he planned for each and everything in body systems....pls be gracefull to god

  • @thufijab7584
    @thufijab7584 Год назад

    Ya Allah....vari valichu kazhikkumbol Nan ithonnum orkarillallo...subhanallah....

  • @Aysha_h1c
    @Aysha_h1c Год назад +1

    Good information

  • @prasadlalaji5599
    @prasadlalaji5599 Год назад +7

    I think the aspect of technology that is going to revolutionize the way we deliver care. And it's not just that we will be able to collect information, it's that everyone involved in the healthcare enterprise will be able to use that information more effectively...The causes of obesity are varied and complex, but the lack of daily physical activity is an important factor. anyway, Docter gives excellent information!..🙏

  • @sumeshc5841
    @sumeshc5841 Год назад +6

    Dr. Enikku one year ayittu gas problem undu. Daily omi tablets kazhikkunnudu. Oru divasam kazhikkathirunnal vayaril thee kathunnatupole vedhanayanu. Ippol samsarikkumbol bad smell undu. Bad smell maran enthenkilum solutions undo.

  • @sujathas6519
    @sujathas6519 Год назад +6

    Thank you very much mam ❤️

  • @rajan3338
    @rajan3338 Год назад +3

    PEDIPPIKKAATHE!😊

  • @jrworld3805
    @jrworld3805 Год назад +2

    Athinal ellarum doctorinte hospitalil chennu 1 laksham roopa koduth kore food items vanganom alle. Pls tell the treatments and price too. Lets all know. Pls value people time and effort of travel.

  • @lathasomalatha1063
    @lathasomalatha1063 10 месяцев назад

    thakhs dr

  • @sakkeenasakkeena3368
    @sakkeenasakkeena3368 Год назад +2

    Good

  • @shylajaharidas2104
    @shylajaharidas2104 Год назад

    Thanq

  • @aswathy7326
    @aswathy7326 Год назад

    Thankyoumadamoruclasskattafeelallammanasilai

  • @kunjumoljoseph3269
    @kunjumoljoseph3269 Год назад +2

    Thanku for good advice doctor

  • @ushagoodkumari3330
    @ushagoodkumari3330 Год назад +4

    Mam Galblader remove cheythal acidity undakumo

  • @OMG.244
    @OMG.244 Год назад +74

    പൈസ കൊടുത്ത് എംബിബിഎസ് അഡ്മിഷൻ നേടുന്ന നല്ലയൊരു ശതമാനം ഡോക്ടർമാർ നമുക്കുണ്ട് !!

  • @bloodgold5566
    @bloodgold5566 Год назад

    good class

  • @seleenaashraf7195
    @seleenaashraf7195 Год назад

    Good doctor👏👏👏

  • @binupanakalpathanamthitta4249
    @binupanakalpathanamthitta4249 Год назад +42

    അസിഡിറ്റി ഉള്ളവർ ഈ വീഡിയോ കണ്ടു അറ്റാക്ക് വരാതിരുന്നാൽ കൊള്ളാം

    • @publicmixed
      @publicmixed Год назад +4

      സത്യം ഗ്യാസ് problems aaanu epoum കേട്ടിട്ട് പെടിയാഗുന്ന്. ക്യാൻസർ വന്നോ enn

    • @shujahbv4015
      @shujahbv4015 Год назад +3

      സത്യം കുറെ ഭാഗം ആളുകൾക് ഉള്ള കാര്യം ആണ് ഇതു ചിന്തിച്ചു ചിന്തിച്ചു കാൻസർ വരാതിരുന്നാൽ മതി

  • @thomaspthomas3650
    @thomaspthomas3650 Год назад +1

    Dr:കാണുവാൻ എന്താ ചെയ്യേണ്ടത്. ഫീസ് കാര്യങ്ങൾ എന്താണ്

  • @indiravijayan3747
    @indiravijayan3747 Год назад +4

    ഹെല്ലോ mam, ഗ്ളൂക്കോസ്ന്റെ പ്രവർത്തനം ഒന്നു വിശദീകരിക്കാമോ 🙏🏻

    • @cherumiamma
      @cherumiamma 9 месяцев назад

      ഗ്ളൂക്കോസിനെ പറ്റി ലൂക്കോസിനോട് ചോദിക്കൂ ഇന്ദിര വിജയൻ 🤣

    • @indiravijayan3747
      @indiravijayan3747 9 месяцев назад

      @@cherumiamma കോമഡി,,,😃

    • @cherumiamma
      @cherumiamma 9 месяцев назад

      @@indiravijayan3747വിഷയവുമായി ഒരു ബന്ധവുമില്ലാത്ത അപ്രസക്തമായ നിങ്ങളുടെ നിങ്ങളുടെ ചോദ്യമാണ് ഏറ്റവും വലിയ കോമഡി 🤣

  • @user-fo8kk1jc2n
    @user-fo8kk1jc2n Год назад +10

    വല്ലറിൽ ഗ്യാസ് ഉണ്ടാമ്പോൾ തലവേദന ശർദ്ദി എന്നിവ ഉണ്ടാകുന്നു.- ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ. പ്ലീസ്

  • @weone5861
    @weone5861 Год назад +10

    🤣🤣 അങ്ങനെ എങ്കിൽ ഇന്ന് കേരളത്തിൽ എല്ലാർക്കും ക്യാൻസർ ആവും 🤣🤣🤣

  • @sreejitheringalapurath5034
    @sreejitheringalapurath5034 Год назад +8

    Dr, ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ വയറ്റിൽ അരിച്ച വേദനയും, കഴിച്ച പാടെ ടോയ്‌ലെറ്റിൽ പോകുകയും ചെയ്യുന്നു. ( രാവിലെയൊക്കെ ശോധന കൈഞ്ഞാലും പിന്നെയും എന്തോ ബാക്കിയുള്ള പോലെ ഒരു തോന്നലും, ആവർത്തിച്ചു ടോയ്‌ലെറ്റിൽ പോകുകയും ചെയ്യുന്നു. മുടി കോഴിച്ചിലും വല്ലാതെ ഉണ്ട്. )dr മറുപടി തരണേ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад +3

      ഉട൯ തന്നെ നല്ലൊരു കാണിക്കുക😨😳
      Immediately ⚠⚠⚠
      പേടിപ്പിക്കാ൯ പറഞ്ഞതല്ല, എൻറെ ബന്ധുവിന് ആദ്യം ഇങ്ങനെയായിരുന്നു. കോഴിക്കോട് ഏതോ ഒരു ഉന്നത ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ test നടത്തിയത്. stage 3ൽ എത്തിയിരുന്നു😔

    • @Nafeesa-im9yx
      @Nafeesa-im9yx 15 дней назад

      J​@@floccinaucinihilipilification0

  • @sebastianpaul781
    @sebastianpaul781 Год назад +1

    Be precise

  • @Aashinaaaa
    @Aashinaaaa Год назад +3

    aaharam kazhikkan vykiyal vayarinu vedana undavum athenthau dr

  • @sundaranmanjapra7244
    @sundaranmanjapra7244 Год назад +1

    Keep going mam.... Good luck.

  • @wonderfulworld449
    @wonderfulworld449 Год назад

    thank you doctor valuable info

  • @lathachandramohan1511
    @lathachandramohan1511 Год назад +2

    Useful information 🙏

  • @basheerph8940
    @basheerph8940 Год назад +1

    താങ്ക്സ് ഡോക്ടർ എനിക്ക് ഹയറ്റസ് ഹെർണിയ ടൈപ്പ് 111ആണ് ഓപ്പറേറ്റർ മാത്രമേ മാർഗ്ഗമുള്ളോ ഒരു നിർദ്ദേശം തരുമോ

  • @muhammedaslam1478
    @muhammedaslam1478 Год назад +1

    👍🏻👍🏻

  • @vinilks6219
    @vinilks6219 Год назад

    Tku..

  • @amsubramanian1435
    @amsubramanian1435 Год назад

    GOOD VEDIO....CONGRATS DOCTOR

  • @shyamprakashvs3305
    @shyamprakashvs3305 Год назад +26

    വെറുതെ കുറേ ആളുകൽ ലാപ്ടോപ് മുന്നിൽ നിന്നും പാവങ്ങളെ പേടിപ്പിക്കുന്നു

    • @shujahbv4015
      @shujahbv4015 Год назад +5

      അത് തന്നെ ഈ വീഡിയോ കാണുന്ന ആളുകൾ തീർച്ചയായും സാവധാനം ഈ രോഗം വരും വരും എന്ന് പേടിച്ചു വിഷാദ രോഗത്തെ നേരിടേണ്ടി വരാൻ ചാൻസ് ഉണ്ട് ഇവർ പറയുന്ന മിക്ക അസൂഗങ്ങളും ഗ്യാസ് ഉണ്ടാവുമ്പോ നോർമൽ ആയി വരുന്നത് ഈ വീഡിയോ ഒക്കെ കണ്ടു കണ്ടു ആകെ പ്രശ്നം ആണ് ആവുക

  • @bijimolvn27
    @bijimolvn27 Год назад

    Thank you doctor

  • @revathychandrabose7707
    @revathychandrabose7707 Месяц назад

    👍

  • @musiclive-punarjanmam-Studio
    @musiclive-punarjanmam-Studio Год назад +2

    Confusion undakkiyal thanne cancer varum😢

  • @shifnabasheer4790
    @shifnabasheer4790 Год назад +1

    Colonoscopyil amashayarogam manassilakkan kazhiyumo

    • @deenarnc
      @deenarnc Год назад

      No, need EGD ( Esophagogastroduodenoscopy)

  • @josephkadayanickadu7152
    @josephkadayanickadu7152 Год назад +2

    മനുഷ്യനെ പേടിപ്പിക്കാൻ ഓരോ വീഡിയോകൾ

  • @Beena-si9yj
    @Beena-si9yj 5 месяцев назад

    Anik vayarite edathusid veekampole kanunnu malashayathil thllivaru anthanu karanam

  • @sebastianpaul781
    @sebastianpaul781 Год назад +1

    One hour is very lengthy

  • @publicmixed
    @publicmixed Год назад +2

    വയറ്റിനു പോകാൻ ഇടങ്ങാർ ആൻ. Dr എത്ര walking chaiditum ഒരു മാറ്റവും ഇല്ല

  • @samuelthomas2138
    @samuelthomas2138 Год назад +3

    DIFFERENCES between a Doctor studied MBBS IN MERIT and one become the Doctor who EARNED MBBS ADMISSION WITH LACKS OF MONEY……. A REAL DOCTOR….

    • @manojaj5002
      @manojaj5002 Год назад

      പെണ്ണുകെട്ടാന്നു ള്ള, ആഡംബര ഡാക്കിട്ടർ. പണി കംപ്യൂട്ടർ വഴിപഠിച്ചു വരണ o ....... OK

  • @ayshaanzar3877
    @ayshaanzar3877 2 месяца назад

    Appo pickled vegetables nallath alle😮.. probiotics aanu enn parayunnu??

  • @ashrafck7836
    @ashrafck7836 4 месяца назад

    🙏