ആരോഗ്യപരമായ ആവശ്യങ്ങൾക്ക് എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നെ സ്ഥലങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനായി വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നത് ആണ്
ഇത്ര വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജീവിതം ദുസ്സഹമായി മുന്നോട്ടു പോകുന്ന എല്ലാവർക്കും ഡോക്ടറെ കാണുന്നതും ഉപദേശം തേടുന്നതും അനുഗ്രഹമായിരിക്കും, നന്ദി അറിയിച്ചു കൊള്ളുന്നു.
ഡോക്ടർ ഇത്രയും അറിവ് തന്നതിന് നന്ദിയുണ്ട് ഞങ്ങൾ ഡോക്ടറെ പഠിക്കാൻ അല്ല ഇത് കേട്ടത് എന്തെങ്കിലും ഉപയോഗം ഉണ്ടാവും എന്ന് വിചാരിച്ചിട്ടാണ് ഇത് കേട്ടത് പക്ഷേ എംബിബിഎസ് പഠിക്കേണ്ട കാര്യം ഞങ്ങൾക്ക് ഇല്ല എന്നും കൂടെ ഡോക്ടർ മനസ്സിലാക്കണം തന്ന അറിവിന് വലിയ നന്ദിയുണ്ട് ഡോക്ടറെ
👍🙏doctor എന്റെ പ്രോബ്ലം ഇത് തന്നെയാണ്. അല്പം നേരം മാത്രം നല്ല mood ഉണ്ടാകൂ. അതായത് വല്ലപ്പോഴും വയർ നന്നായിരുന്നാൽ മാത്രം. ഒരു 12years മുൻപ് endoscopy ചെയ്തപ്പോൾ IBS ആണെന്ന് കണ്ടു. മരുന്ന് കഴിച്ചുകൊണ്ടിരുന്നപ്പോൾ മാത്രം ഭേദമുണ്ടായി.
ഗ്യാസ് ബുദ്ധിമുട്ട് ഉള്ളപ്പോ എന്ത് കഴിച്ചാലും അത് വീണ്ടും വീണ്ടും തൊണ്ടയിലേക്ക് കയറി വരും. തൊണ്ടയിൽ തന്നെ കിടക്കുന്നത് പോലെ തോന്നും. നെഞ്ചിന്റെ അവിടെ അസ്വസ്ഥത ആയിരിക്കും ആയിരിക്കും. ഷെരീരം നല്ലപോലെ വിയർക്കും. വര്ഷങ്ങളായി ഈ ബുദ്ധിമുട്ട് ഉണ്ട് 😥😥രാത്രികളിൽ ഉറക്കം കിട്ടാത്ത അവസ്ഥ കളും ഉണ്ടാകാറുണ്ട്. ചിലപ്പോ കൈക്കും ഷോൾഡർ നും ഒക്കെ ചെറിയ pain ഉം ഉണ്ടാകാറുണ്ട് 😥😥
സാർ, ഇപ്പോൾ ഭക്ഷ്യ ധാന്യങ്ങളെല്ലാം Fortification ചെയ്തു വിതരണം ചെയ്യുകയാണല്ലൊ. ഇത് വൻ ദുരന്തം വരുത്തി വയ്ക്കും എന്ന് ഒരുപാട് വിദഗ്ധർ പറഞ്ഞിട്ടുമുണ്ട്. ഇതെപ്പറ്റി സാറിന്റെ അഭിപ്രായം എന്താണ്?.
എന്റെ സുഹൃത്തിനു ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പക്ഷെ ആഹാരത്തിനു മുൻപ് അല്പം മദ്യം കഴിച്ചാൽ നല്ല ദാഹനം കിട്ടുന്നു എന്നാണ് പറയുന്നത് എന്താണ് ഇതിനു കാര്യം
Sir 12വരഷമായി കഷ്ടപെടുകയാണ് ഇനി ചെയ്യാൻ ടെസ്റ്റ് onnun ബാക്കി ഇല്ല എൻഡ്‌സ്കോപ് ചെയ്ത docter പറഞ്ഞത് amashyathinte valv ലൂസ് ആയതു കൊണ്ട് ആണ് ഇങ്ങിനെ വരുന്നത്.. Sir എന്താണ് ചെയ്യാൻ പറ്റുക ഒന്ന് ഒരു ദിവസം നന്നായി നടക്കാൻ kody ആവുന്നു.. ഞാൻ കാലിക്കറ്റ് ആണ് sir. Number കിട്ടിയാൽ ഒന്ന് വന്നു കാണാമായിരുന്നു.. പ്ളീസ് sir
ആരോഗ്യപരമായ ആവശ്യങ്ങൾക്ക് എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നെ സ്ഥലങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനായി വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നത് ആണ്
😊😊p
P😊
@@mohananpillai3822❤❤
ഡോക്ടറുടെ അഡ്രെസ്സ് പറയുമോ ഫോൺ നമ്പറും കിട്ടിയാൽ കൊള്ളാം
@@AboobackerSiddeeque-m7x 9947637707
ഇത്ര വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജീവിതം ദുസ്സഹമായി മുന്നോട്ടു പോകുന്ന എല്ലാവർക്കും ഡോക്ടറെ കാണുന്നതും ഉപദേശം തേടുന്നതും അനുഗ്രഹമായിരിക്കും, നന്ദി അറിയിച്ചു കൊള്ളുന്നു.
ഡോക്ടർ ഇത്രയും അറിവ് തന്നതിന് നന്ദിയുണ്ട് ഞങ്ങൾ ഡോക്ടറെ പഠിക്കാൻ അല്ല ഇത് കേട്ടത് എന്തെങ്കിലും ഉപയോഗം ഉണ്ടാവും എന്ന് വിചാരിച്ചിട്ടാണ് ഇത് കേട്ടത് പക്ഷേ എംബിബിഎസ് പഠിക്കേണ്ട കാര്യം ഞങ്ങൾക്ക് ഇല്ല എന്നും കൂടെ ഡോക്ടർ മനസ്സിലാക്കണം തന്ന അറിവിന് വലിയ നന്ദിയുണ്ട് ഡോക്ടറെ
സൂപ്പർ. മനസിൽ അവുന്ന തരത്തിൽ പറ ഞ്ഞു.🙏🙏
Doctor has described the case in detail in a lucid style. Thanks for the useful information.
Very good message dr.give us.thankypu dr
Much thanks doctor ….. your videos give hope ❤🌹
Very very informative video wat is the labtest for these issues
Tablets Alla ivide Digestive enzymes undakanam athinulla supplements edukkanam
Sir nalla avadharannam .
Doctor super ann
Cancer Vannkudalil Vannitte Kudal Kurachu Murichu Maattiyadanu Kudalil Mattoru Vasthu Vvachittunde Gas Saliyam Unde Dr NallaArive Kittiyadil Thanks
Dr. Kozhikode evideyaanu udakuka.
Arayidathupalam.every Wednesday and Thursday
Sir.kanhangad evideyann nockunned
Thakyou ഡോക്ടർ
പിത്താശയം എടുത്ത് മാറ്റിയവർക്ക് വേണ്ടി മാത്രം ഒരു വിഡി ഒ ചെയ്യുമോ Pls sir🙏🙏🙏🙏
അസിഡിറ്റി കൊണ്ട് വായിൽ അരുചി ഉണ്ടാകുമോ ?
എനിക്ക് ഗ്യാ സുണ്ട് എന്റെ സ്കോപ്പി എടുത്തു ആമാശയത്തിൽ നീരുണ്ട് എന്ത് മരുന്നാണ് ഞാൻ കഴികേണ്ടത്
Thank you for your valuable informtion.
👍🙏doctor എന്റെ പ്രോബ്ലം ഇത് തന്നെയാണ്. അല്പം നേരം മാത്രം നല്ല mood ഉണ്ടാകൂ. അതായത് വല്ലപ്പോഴും വയർ നന്നായിരുന്നാൽ മാത്രം. ഒരു 12years മുൻപ് endoscopy ചെയ്തപ്പോൾ IBS ആണെന്ന് കണ്ടു. മരുന്ന് കഴിച്ചുകൊണ്ടിരുന്നപ്പോൾ മാത്രം ഭേദമുണ്ടായി.
Correct aayi diet athupole thanne supplements okke eduthal easy aayi namukku matti edukkan kazhiyum
Try FODMAP diet.
Good vidio thanks kothamangalam jeddah
Dr re kanan enthu cheyyanam
Videoyil number undallo athil vilicholu
ഗ്യാസ് ബുദ്ധിമുട്ട് ഉള്ളപ്പോ എന്ത് കഴിച്ചാലും അത് വീണ്ടും വീണ്ടും തൊണ്ടയിലേക്ക് കയറി വരും. തൊണ്ടയിൽ തന്നെ കിടക്കുന്നത് പോലെ തോന്നും. നെഞ്ചിന്റെ അവിടെ അസ്വസ്ഥത ആയിരിക്കും ആയിരിക്കും. ഷെരീരം നല്ലപോലെ വിയർക്കും. വര്ഷങ്ങളായി ഈ ബുദ്ധിമുട്ട് ഉണ്ട് 😥😥രാത്രികളിൽ ഉറക്കം കിട്ടാത്ത അവസ്ഥ കളും ഉണ്ടാകാറുണ്ട്.
ചിലപ്പോ കൈക്കും ഷോൾഡർ നും ഒക്കെ ചെറിയ pain ഉം ഉണ്ടാകാറുണ്ട് 😥😥
Age??
Dr kannoorilvaraarundo enikkum ee vishamanalgalund
Kannur illa kozhikodum Kanhangad um und
ഉള്ളി തൊലിപൊളിച്ച പോലെ. അവസാനം വരെ കെട്ടു. ഒന്നും ഇല്ല
I was really worried abt the conditions which U have explained. Now I have a know how abt my disease
Thanks Doctor 💊
Number plsssss
സാർ, ഇപ്പോൾ ഭക്ഷ്യ ധാന്യങ്ങളെല്ലാം Fortification ചെയ്തു വിതരണം ചെയ്യുകയാണല്ലൊ. ഇത് വൻ ദുരന്തം വരുത്തി വയ്ക്കും എന്ന് ഒരുപാട് വിദഗ്ധർ പറഞ്ഞിട്ടുമുണ്ട്. ഇതെപ്പറ്റി സാറിന്റെ അഭിപ്രായം എന്താണ്?.
എന്റെ സുഹൃത്തിനു ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പക്ഷെ ആഹാരത്തിനു മുൻപ് അല്പം മദ്യം കഴിച്ചാൽ നല്ല ദാഹനം കിട്ടുന്നു എന്നാണ് പറയുന്നത് എന്താണ് ഇതിനു കാര്യം
Thondayil erichil undakunnu
👍👍
Ad engneyanu doctr ariyunnad eed buddimutanennu
Online consultation undoo
@riyasmanu1231 illa
ചുരുക്കി പറയാമോ ഡോക്ടറേ
സൊല്യൂഷൻ പറഞ്ഞില്ല
അല്പം കനത്തിൽ ഒരു സുന്ദരൻ വളി വിട്ടാൽ കിട്ടുന്ന സുഖം അമൃത് കഴിച്ചാൽ പോലും കിട്ടുകേല
😄😄😄
എറണാകുളം എവിടെയാ ക്ലിനിക്, ഏതൊക്കെ ദിവസം.. ഫോൺ no. തരാമോ
Videoyil phone number ezhuthi ittittundallo 9947637707 Eranakulam Panamballi nagar
പരിഹാരം പറഞ്ഞില്ല. ഇത് കേട്ടിട്ടുണ്ട് എന്ത് പ്രയോജനം. ഇങ്ങനെ വീഡിയോ ചെയ്തു ഫൂൾ ആക്കരുത് പ്ലീസ്
❤😂
Sir 12വരഷമായി കഷ്ടപെടുകയാണ് ഇനി ചെയ്യാൻ ടെസ്റ്റ് onnun ബാക്കി ഇല്ല എൻഡ്‌സ്കോപ് ചെയ്ത docter പറഞ്ഞത് amashyathinte valv ലൂസ് ആയതു കൊണ്ട് ആണ് ഇങ്ങിനെ വരുന്നത്.. Sir എന്താണ് ചെയ്യാൻ പറ്റുക ഒന്ന് ഒരു ദിവസം നന്നായി നടക്കാൻ kody ആവുന്നു.. ഞാൻ കാലിക്കറ്റ് ആണ് sir. Number കിട്ടിയാൽ ഒന്ന് വന്നു കാണാമായിരുന്നു.. പ്ളീസ് sir
വയർ എരിച്ചിൽ മലബന്ധം.. ഇവ എന്ത് കൊണ്ടാണ്.. വയറിൽ സൗണ്ട്.
Videoyil number koduthittundallo 9947637707
Hi aamashayathite valve enikkum loosa....endhokeya simbtems ulle
ഒരു അഭിപ്രായം എഴുതുന്ന് സ്വീകാര്യമാണങ്കിൽ യോഗയിലെക്ക് തിരിയു
Enikum same problem an😢
ed αngαnα ĸαndυpιdιĸĸαм
അത് കണ്ടുപിടിക്കാനുള്ള ഒരു മാർഗം വിഡിയോയിൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ .
Sir.kanhangad evideyann nockunned
Ad engneyanu doctr ariyunnad eed buddimutanennu