കാരറ്റ് & സേമിയ പായസം | Carrot and Semiya Payasam Malayalam Recipe | Onam special Payasam Recipe

Поделиться
HTML-код
  • Опубликовано: 13 авг 2020
  • Payasam is an all time favourite dessert of Indians. Here, we are trying it with a twist. Into the sweetness, we are adding the goodness of Carrots too. With the right amount of all things good, this Carrot and Semiya Payasam is a treat to the tastebuds. Friends try this Kerala Style Malayalam recipe and please post your feedback in the comment section below.
    #StayHome and Celebrate Onam #WithMe #onam
    🍲 SERVES: 6 People
    🧺 INGREDIENTS
    Ghee / Clarified Butter (നെയ്യ്) - 4 Tablespoons
    Cashew Nut (കശുവണ്ടി) - ¼ Cup (30 gm)
    Raisins (ഉണക്കമുന്തിരി) - 2 Tablespoons (20 gm)
    Finely Grated Carrot (കാരറ്റ്) - 2 Cups (200 gm)
    Sugar (പഞ്ചസാര) - ¾ Cup (150 gm)
    Milk (പാൽ) - 1.5 Ltr
    Semiya / Vermicelli (സേമിയ) - 1 Cup (100 gm)
    Cardamom Powder (ഏലക്ക പൊടിച്ചത്) - ½ Teaspoon
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    » Malayalam Website: www.pachakamonline.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 1,3 тыс.

  • @ShaanGeo
    @ShaanGeo  4 года назад +111

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @arulraj9974
      @arulraj9974 2 года назад

      Pp

    • @faizaledasseri1216
      @faizaledasseri1216 2 года назад

      9

    • @rugminiamma6217
      @rugminiamma6217 2 года назад

      Super

    • @enjoylittlethings2458
      @enjoylittlethings2458 2 года назад +1

      50പേർക്കുള്ള സേമിയ പായസം ഉണ്ടാക്കാൻ എത്ര ലിറ്റർ പാലും വെള്ളവും വേണം. ഇന്ന് എനിക്ക് function ന് വേണ്ടിയാ... Reply ചെയ്യണേ please 🙏

    • @kichu4347
      @kichu4347 Год назад

      Hi

  • @sreenathsasidharan5577
    @sreenathsasidharan5577 4 года назад +160

    4 minutes ഇൽ ഒരു പായസം recipe ഇത്ര ഭംഗി ആയി ക്ലിയർ ആയി പറഞ്ഞ് തരാൻ ഷാൻ നു മാത്രം പറ്റൂ.... You are simply awsome

  • @divyasunil4516
    @divyasunil4516 4 года назад +68

    ഒരുപാട് വലിച്ചു നീട്ടാതെ വളരെ കുറച്ചു സമയംകൊണ്ട് വിശദമായി പറഞ്ഞു തന്നതിന് നന്ദി

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Divya 😊

  • @ajaycn5553
    @ajaycn5553 4 года назад +155

    ഓരോ ചേരുവകളുടെയും അളവ് ഇത്രയ്ക്ക് കൃത്യം ആയിട്ട് ഒരുപക്ഷേ പറയുന്നത് ഷാൻ തന്നെ ആകും.. വേറേ ഒന്നിലും അത് കണ്ടിട്ടില്ല.. ആക്ക്യൂറസി 👌

  • @-90s56
    @-90s56 4 года назад +35

    കുറച്ച് ദിവസം മുൻപ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് നിങ്ങളുടെ കുക്കിംഗ്‌ അവതരണത്തിൽ ഒരു പ്രത്യേകത ഉണ്ട്. വ്യത്യസ്തമായ ഇന്നത്തെ പായസ കൂട്ടുകൾ ഒരു പുത്തൻ അറിവാണ് 😊❣️

    • @ShaanGeo
      @ShaanGeo  4 года назад +4

      Abhipraayam ariyichathil orupaadu santhosham. Thank you so much 😊

    • @renisajan487
      @renisajan487 4 года назад

      കോ ശീ😂 ഇവിടേം

    • @shahidaet9269
      @shahidaet9269 4 года назад

      @@renisajan487 ellayidetthum undenn thonunnu Koshi😁

    • @anasputhiyottil8595
      @anasputhiyottil8595 4 года назад

      Ente koshiiiii .,, Shaan Video kanan late ayoooo so bad hehe😘😘😜😜. Just kidding, Shaan channel video so special, bcz all the way is different from others 👏🏻👏🏻👏🏻

    • @user-xg7cf8go3w
      @user-xg7cf8go3w 4 года назад

      ഞാനും ഇന്നലെ യാ സബ്ക്രൈബ് ചെയ്തത്.. വൈകി പോയി 😔

  • @archanasulochana3767
    @archanasulochana3767 4 года назад +20

    പായസം അത്ര താല്പര്യമില്ലാത്ത ആളാണ് ബട്ട്‌ shan ചേട്ടന്റ presentation കണ്ട് ഉണ്ടാക്കാനും കുടിക്കാനും തോന്നിപോയി keep it up👍

    • @ShaanGeo
      @ShaanGeo  4 года назад

      That's so sweet of you. Thank you so much 😊

  • @shobinco
    @shobinco 3 года назад +9

    വലിച്ചു നീട്ടാതെ കാര്യം പറയും , അളവുകൾ കിറു കൃത്യം ,നല്ല വിഷ്വൽസ് , എന്നിങ്ങനെ മനോഹരമായ അവതരണം .

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 года назад +6

    വീഡിയോ കിട്ടിയപ്പോൾ താമസിച്ചു പോയി. ഇന്ന് എൻ്റെ പിറന്നാൾ ആയിരുന്നു.നേരത്തെ കിട്ടിയിരുന്നങ്കിൽ രാവിലെ ഉണ്ടാക്കാമായിരുന്നു. ഇനി ഓണത്തിനു ഉണ്ടാക്കാം. നല്ല റെസിപ്പിയാണ്.വളരെ നന്ദി .

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 and Happy Birthday.

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 года назад +1

      @@ShaanGeo Thank you🙏

  • @easowmathai7625
    @easowmathai7625 3 года назад +3

    Superb!!! Superb!!! Superb!!! My favourite sweet item. I used to do with semiya only, but this is the one of the most mouth watering dish I have seen through a video. Will definitely try ot out during this Onam. Thanks Shan. 🤝👍👌👌👌👌

  • @mariaaugust8374
    @mariaaugust8374 4 года назад +29

    I like your presentation. You add the answers to all possible questions that may arise while cooking.. There's nothing left to ask🥰 That's what I like about you the most. Shan's perfect recipes 😍🥰

    • @ShaanGeo
      @ShaanGeo  4 года назад +3

      Thank you so much Maria 😊

  • @kabeerea1394
    @kabeerea1394 4 года назад +7

    നിങ്ങൾ പൊളിയാണ് ..വലിയ മുഖപുരയില്ല പറയാനുള്ള കാര്യം മാത്രം പറയും

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Kabeer 😊

  • @marinathomas7820
    @marinathomas7820 Год назад +2

    Very tasty! I made it today. First part of this payasam is like carrot halwa...another superb dessert.

  • @jjkitchen3184
    @jjkitchen3184 4 года назад +2

    ഇത് പുതിയ അറിവാണ്. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 😋😊

  • @sobhanag253
    @sobhanag253 3 года назад +5

    Mr. Shan,I like your presentation so much.Perfect one.Nothing excess or missing. Attractive ,brief and clear. A big salute

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @beenakoshy9773
    @beenakoshy9773 2 года назад +13

    THANK YOU !! I had a get together yesterday, and made this payasm . I got so many compliments from my colleagues.. I have tried a lot of your recipes and all came out delicious .

  • @preethavenugopal1442
    @preethavenugopal1442 4 года назад +4

    അടുത്ത പരീക്ഷണം 🤩🤩🤩👍

  • @jujoschannel1260
    @jujoschannel1260 4 года назад +4

    The best cookery show ever seen.... The way of explanation is so good that a person who has no idea of cooking can even easily learn...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your great words of encouragement, Jumy 😊

  • @sanz7171
    @sanz7171 4 года назад +11

    ഈ ചാനൽ കാണുമ്പോ തന്നെ ഒരു സമാധാനം ഉണ്ട്.. try ചെയ്യാം

  • @naturesbeauty8745
    @naturesbeauty8745 4 года назад +4

    Good recipe and good presentation. No unwanted stuffs

  • @zoophoria1857
    @zoophoria1857 3 года назад +2

    I am really impressed by the mentioning of exact quantities of ingredients. Free of trial and error nd confusion. Great job, 👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @sofiyavinod1322
    @sofiyavinod1322 3 года назад +1

    സൂപ്പർ.. 🤩 ഇതുവരെ ഇങ്ങനെ ഒരു പായസം കണ്ടിട്ടില്ല 👌👌👌👌👌

  • @mvmv2413
    @mvmv2413 4 года назад +4

    ഷാൻ, ഇദ്ദേഹം നവാതിഥി, ലളിതൻ, സുന്ദരൻ/രി. കോവിഡോണത്തിനു പറ്റിയ ആൾ! എന്റെ pure veg salute to u.

  • @sajinibenny4057
    @sajinibenny4057 4 года назад +4

    സൂപ്പർ, ഓണത്തിന് ഉണ്ടാക്കണം,👌👌

  • @maggiethomas6836
    @maggiethomas6836 3 года назад +3

    Hi Shaan. Compliments on Onam to you!
    I'm a regular follower of your channel, and appreciating your recipes well, and especially your exactness with ingredients. Tried this payasam today. I used full cream milk but sorry to say it didn't thicken well even with time. Had to add some condensed milk too. I felt the milk volume should be 1.25Lit and not 1.5Lit.
    On the positive side, your injipuli recipe I made yesterday was a hit with my guests!!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much for your feedback😊

  • @nasihabeegum4971
    @nasihabeegum4971 4 года назад

    Superb... ചേട്ടൻ poliyaanu.. 👍👍👍

  • @bindujabose5743
    @bindujabose5743 4 года назад +4

    Perfect.there willnot be any doubts after watching your recipes.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 Humbled.

  • @mishalmichu6931
    @mishalmichu6931 3 года назад +3

    ഉണ്ടാക്കാറുണ്ട് .. എന്നാലും sir ആയത് കൊണ്ട് ഒന്നൂടെ കണ്ടു... 👍👍👍👍 thank you...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @chinnuabraham7467
    @chinnuabraham7467 3 года назад +2

    Hi shaan... ഞാൻ നിങ്ങളുടെ മിക്ക receip യും try ചെയ്തിട്ടുണ്ട് comments ഉം ഇടാറുണ്ട്.. ഈ പായസം ഇപ്പോൾ ഉണ്ടാക്കിയതേയുള്... ഒന്നും പറയാനില്ല അടിപൊളി... ഇത്രയും correct ആയിട്ട് measurement പറയുന്ന നിങ്ങളൊരു സംഭവം ആണ്.. Thank you so much..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +2

    Hi Shaan, yes variety payasam 👏🏻👏🏻. Keep continue 🙏

  • @sujathakathiran8842
    @sujathakathiran8842 3 года назад +4

    I made this payasam yesterday. It was so yummy . Thank you very much . keep posting such awesome recipes😍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @BibianaRoy
    @BibianaRoy 3 года назад +5

    I tried this today, excellent recipe. The payasam tastes extremely good.👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @aayishamehanas1732
    @aayishamehanas1732 2 года назад +1

    Payasam kidu shan chettante valichu neettatheyulla presentation atilum super👌

  • @hannafasal6228
    @hannafasal6228 4 года назад +2

    Kanumbol തന്നെ കൊതി ആവുന്നു 😋😋😋😋....

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +4

    പായസം.നന്നായി 👌😊 .. എല്ലാ വീഡിയോസ് കാണുന്നു ഉണ്ട്ട്ടോ 😊

    • @ShaanGeo
      @ShaanGeo  4 года назад

      Thank you very much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @ushamanoj5739
    @ushamanoj5739 4 года назад +3

    Thank you for the wonderful recipe

  • @RoshnaSebastian
    @RoshnaSebastian 3 года назад

    Every video of yours is simply simple and awesome. You are doing a very great job, Shaan!!! ❤️❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @nisharendheer7935
    @nisharendheer7935 4 года назад +2

    Wowwwww...kidilam paayasam aanallo...shaan brother...keep going👏👏👏

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Nisha 😊

  • @ancym9156
    @ancym9156 4 года назад +4

    Shaan kandittu kudickan thonnunnu... great presentation 👍🏻...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Ancy 😊

  • @raindrops3280
    @raindrops3280 4 года назад +4

    വീഡിയോ ഇഷ്ടം... പായസം ഉണ്ടാക്കാൻ തോന്നിപ്പോയി

  • @linshidanizam7806
    @linshidanizam7806 2 года назад +1

    Njan inn try cheythu.super receipe 😍

  • @hafihiza01
    @hafihiza01 2 года назад

    Wow wonderful 🥰 ഞാൻ try ചെയ്തിട്ട് വരാം❤️❤️❤️

  • @rajanibabulayan2882
    @rajanibabulayan2882 4 года назад +3

    നല്ല അവതരണ०
    കണ്ടാലേ ഉണ്ടാക്കൻ തോന്നു०
    സൂപ്പർ
    👌👌

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for those encouraging words 😊

  • @kitoovlogs9245
    @kitoovlogs9245 4 года назад +4

    ഷാൻ.നിങ്ങളുടെ കുക്കിംഗ്‌ അടിപൊളി.ഇപ്പോൾ തന്നെ ഈ പായസം ഉണ്ടാക്കട്ടെ.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your great words 😊

  • @monisharahul1975
    @monisharahul1975 4 года назад +3

    Variety payasam....as usual simple and super...

  • @georgesunnyvarkey3425
    @georgesunnyvarkey3425 2 года назад

    Thankyu ShaanGeo Payasam came out really well ❤️

  • @sureshelizabeth4293
    @sureshelizabeth4293 2 года назад +3

    I tried. It came out nicely.Thanks for this variety payasum receipe

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Suresh

  • @riyaphilip2876
    @riyaphilip2876 3 года назад +3

    Made this for Onam sadya.. it was yum 😋

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much Riya😊

  • @jubsfash
    @jubsfash 2 года назад +1

    Njn eth recipe undelum Shan geo chetante channel il thane search cheyim bcoz Valare short time il namuk avashyamulath paranj tharum.. thanks a a lot 👍👍😊😊

  • @jyothyjacob0929
    @jyothyjacob0929 2 года назад

    I made it too😍 . Thanks for this recipe 👍

  • @reshmapp4204
    @reshmapp4204 4 года назад +3

    Engal parayunne kettirikkan thanne nalla rassan chettayiii

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Reshma 😊

  • @ameljose8281
    @ameljose8281 4 года назад +4

    Making it tonight. Thanks Shaan Geo

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Amel 😊 Please do let me know how it was. And do post the photos in our Facebook group, Shaan Geo Foodies Family.

  • @59vishnupriya
    @59vishnupriya 4 года назад +3

    Hi shaan, as usual dis time also Ur receipe is "kidu"👌 Hey man, u r " Lajawab"👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @geethakrishnan2197
    @geethakrishnan2197 4 года назад +1

    Wow..super innuthanne try cheyyum thanku shaan👌🏼👌🏼

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @jancyshaju6945
    @jancyshaju6945 4 года назад +3

    Suuper.... adipoli payasam... nale undakkanam...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Jancy 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @binduthomas4909
    @binduthomas4909 4 года назад +4

    It’s a variety payasam. Will try .

    • @ShaanGeo
      @ShaanGeo  4 года назад

      Do try and let me know how it was.

  • @sajidct2308
    @sajidct2308 4 года назад +2

    ഓണം ഇങ്ങ് അടുത്തെത്തുമ്പോൾ ഒരു പായസം റെസീപ്പി പ്രതീക്ഷിച്ചെരിക്കയായിരുന്നു
    😊😊😊😊😊😊😊

    • @ShaanGeo
      @ShaanGeo  4 года назад +1

      😂 Thank you Sajid 😊

  • @lathams1150
    @lathams1150 3 года назад +2

    Myself prepared this payasam. It turned out wonderful 👏. Thanks for the recipe

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @raisap1921
    @raisap1921 4 года назад +3

    വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Raisa 😊

  • @sulathasudhakaran3270
    @sulathasudhakaran3270 4 года назад +5

    Yummy very nice variety payasam i am trying Thanku shann 😋😋😋😋🙏👍👍👍👍👌👌👌👌🌹🌹🌹🌹

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your continuous support 😊

  • @rajiparvathy1795
    @rajiparvathy1795 3 года назад

    I tried it today..It came out very well..Thanks bro😊

  • @opdrvr
    @opdrvr 4 года назад +1

    Another good one. Never seen this carrot version. Aesthetics of the carrots sure, makes it more pleasing to the eyes. Thanks SG.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 I'm so glad that you liked it.

  • @ratheeshnair4839
    @ratheeshnair4839 4 года назад +4

    ഉണ്ടാക്കി നോക്കി.. അടിപൊളി.. കുറച്ചു മിൽക്‌മൈഡ് ചേർത്തു...

    • @ShaanGeo
      @ShaanGeo  4 года назад

      So happy to hear that. Thank you so much 😊

  • @devikasanil7623
    @devikasanil7623 4 года назад +5

    Hi sir yesterday man chilli chicken and fried rice undaki. Adhyam natilotu vilich ammayode chodichanu tea polum undakare. Epol chetande Chanel nokiyanu cooking podichu varunnavarke othiri help anu othiri yiutubersinde cooking Chanel unde but onnum chetande cooking chanalolam vanilla orupad thanks. Othiri subscribers petennavate. God bless you

    • @ShaanGeo
      @ShaanGeo  4 года назад

      So happy to hear that, Devika. Thank you so much.😊🙏

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +4

    പായസം എന്നും ഇഷ്ടം.

  • @soffylicious443
    @soffylicious443 4 года назад +2

    അടിപൊളി ഞാൻ ഉണ്ടാക്കാറുണ്ട് ur റെസിപി super ആണ് എല്ലാം keep going shaan👍👍👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @umamadhusudhanan6243
    @umamadhusudhanan6243 4 года назад +4

    ഓണത്തിന് വേണ്ടി അടിപ്പെളി പായസം. ...ഉഗ്രൻ.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sasidharanabhilash
    @sasidharanabhilash 4 года назад +4

    😣😣😣missed out. Actually I saw the pasta payasam and was thinking if I should make. But again I had made chicken pasta yesterday and no more pasta. So used the milk for masala chaai. And back now I saw this notification 😥, shud have made this now... Will wait to make this for tomorrow 😍😍😍, looks yummieeee🤩🤩🤩

    • @ShaanGeo
      @ShaanGeo  4 года назад +1

      😂Do try and let me know how it was.

    • @sasidharanabhilash
      @sasidharanabhilash 4 года назад

      @@ShaanGeo Sure, and the pic too will follow in our FB group 😌😌😌

  • @tintumolthomas6102
    @tintumolthomas6102 4 года назад +3

    Will try it today itself, and it will be a trial for Onam. My daughter also like your presentation sir.

    • @ShaanGeo
      @ShaanGeo  4 года назад

      That's so sweet. Thank you so much 😊

  • @hasishamy8688
    @hasishamy8688 3 года назад +1

    Very nice ettaa...ettante ellaa videos um kaanarund..

  • @neethushijil
    @neethushijil 4 года назад +3

    Onam special ആണോ? എന്തായാലും പരീക്ഷിച്ച് നോക്കട്ടെ. സാമ്പാർ & അവിയൽ റെസിപ്പി കൂടി പ്രതീക്ഷിക്കുന്നു🙏🙏

    • @ShaanGeo
      @ShaanGeo  4 года назад

      Coming soon, Neethu.

  • @beenakk2091
    @beenakk2091 4 года назад +3

    ഷാൻ...പായസം ഇന്നലെ ഉണ്ടാക്കി...സൂപ്പർ ...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Beena 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @kunjattaskeyboardworld
    @kunjattaskeyboardworld 4 года назад +1

    സൂപ്പർ പായസമാണല്ലോ..👍👍😋

  • @shirlyvijayan5614
    @shirlyvijayan5614 3 года назад

    Hi Shaan I am following your recipes for some time. Very good. Actually what I like most is your presentation and you are very pleasing. Thank you

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much.😊

  • @sreelatha642
    @sreelatha642 4 года назад +4

    Shaan adipoli late ആകാതെ speedil vegetable curry കാണിക്കണേ. We r waiting for ur another video. Congratzzz

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for those encouraging words 😊 It really means a lot.

  • @sadiyatazrin6675
    @sadiyatazrin6675 4 года назад +3

    Hi! How are you bro? Wow 😳!!!! It’s looks sooooo delicious 😋. Thank you 🙏 so much.

    • @ShaanGeo
      @ShaanGeo  4 года назад

      I'm good, Sadiya. Hope you are doing well.😊

  • @anoopkamal7852
    @anoopkamal7852 2 года назад +1

    Delicious payasam😋😋😋

  • @teezw
    @teezw 3 года назад +1

    Thk u so much for the perfect measurement shaan.....

  • @sujashenry1861
    @sujashenry1861 4 года назад +4

    Perfect

  • @jikcyjikku4423
    @jikcyjikku4423 4 года назад +3

    Adipoli

  • @d3jacob
    @d3jacob Год назад +1

    You are the BEST Shaan! What a great recipe. It came out excellent 👌

  • @santhoshpg380
    @santhoshpg380 Год назад +1

    😋 yummy payasam❤ superb bro❤

  • @minnuuul.r6876
    @minnuuul.r6876 4 года назад +3

    spr❤❤

  • @mariyathomas6967
    @mariyathomas6967 4 года назад +4

    Variety Payasam Semiya Ma fav💞 Adipwoli kidilan payasam🤩 Yummy 😋😋🥳

  • @junglequeen5862
    @junglequeen5862 4 года назад +2

    Oh delicious.....my favorite dish...super video

  • @anju2092
    @anju2092 4 года назад +3

    Thank you for this recipe 👌

  • @beenafrancis4706
    @beenafrancis4706 4 года назад +3

    yummy 😊

  • @mayasarat7837
    @mayasarat7837 4 года назад +9

    ചേട്ടന്റെ എല്ലാ റെസിപി ഞാൻ ട്രൈ ചെയ്യാറുണ്ട്. ഇതും ചെയ്യും. ഓണത്തിന് അട പ്രഥമൻ ചെയ്യാമോ ചേട്ടാ...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Maya 😊

  • @sissymathew6281
    @sissymathew6281 3 года назад +1

    Shan brother, innu njan ee payasam undaki. Onnum parayanilla. Super ayirunnu. Thanks. Puthiya dishinu vendi kathirikunnu. God bless you.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Sissy 😊

  • @bijinkp6798
    @bijinkp6798 4 года назад +1

    Shaan chetta super 👍👍👍

  • @anildas.p6846
    @anildas.p6846 4 года назад +3

    Super bro 👏👏👏👏🌹🌹🌹🌹🌹💖💖💖👍👍👍👍👍

  • @soniabinny6148
    @soniabinny6148 4 года назад +3

    Looks yummy 😋😃 will try for sure..👍 I usually make carrot halwas... Carrot payasam would be a new twist....😊 Thanks for this recipe ☺️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Soniya 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @bindumenon6184
    @bindumenon6184 4 года назад +2

    It's really delicious 😋

  • @rajalekshmithankam3904
    @rajalekshmithankam3904 3 года назад +1

    Enikuvayya kalakky veriety dishes
    Valara elupathilum easyayitum kuranja chilavilum undakikazhikkam
    Rise and Shine G tasty payasam

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @ashaashajoji9474
    @ashaashajoji9474 4 года назад +18

    സൂപ്പർ 👍. ചിങ്ങം ഒന്നിന് എന്റെ മോളുടെ 7 th birthday ആണ്. ഇതു ഉണ്ടാക്കി നോക്കട്ടെ ... thanks.. എന്റെ മകന്റെ പേരും ഷാൻ എന്നാണ്

    • @ShaanGeo
      @ShaanGeo  4 года назад +4

      Thank you so much, Asha 😊 Convey my best wishes to the birthday girl...😊

    • @ashaashajoji9474
      @ashaashajoji9474 4 года назад +1

      @@ShaanGeo thanks

    • @dakshithsunil602
      @dakshithsunil602 4 года назад +2

      Chingam 2ndinu ente makante 3rd birthday aanu😍😍
      Advance birthday wishes to birthday girl.

    • @ashaashajoji9474
      @ashaashajoji9474 4 года назад +2

      @@dakshithsunil602 thankyou

    • @ashaashajoji9474
      @ashaashajoji9474 4 года назад +2

      @@dakshithsunil602 thankyou.. advance wishes to your boy birthday 🎂

  • @enjoythelifeatitsfullest
    @enjoythelifeatitsfullest 4 года назад +3

    👌👌👌👌😍😍😍

  • @hishanizar6561
    @hishanizar6561 3 года назад +2

    ഈ പായസം ഒന്നാന്തരം രുചി , ഞാൻ ഉണ്ടാക്കി , thanks ഷാൻ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Ruksana 😊

  • @praseethasuresh7757
    @praseethasuresh7757 4 года назад +2

    Superb...ella receipy undakki.. ithum try cheyyum

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Praseetha 😊

  • @rohnsworld5028
    @rohnsworld5028 4 года назад +4

    ഇത്രയും കൃത്യമായി അളവ് പറഞ്ഞു ക്ലിയർ ആയി അവതരിപ്പിക്കുന്ന ഒരു ചാനൽ. Very good. Expecting more videos with great recipies👍

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Roney 😊

  • @neelalex
    @neelalex 4 года назад +1

    Variety payasam....oh what a treat it would be.... yummy

  • @jickymathew6624
    @jickymathew6624 2 года назад +1

    Hi Chetta…I tried this the other day and my husband loved it……..
    Am a person who normally say no to any sweet items,but i had a cup full of the payasam as it was so tasty….
    Thanks a lot for the vedio..
    Me and my mom watch your video very often as its short and sweet..
    All the best Shaan chetta😊

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you jicky