i was craving for payasam. Apolan e video kandath... undaakky vechitund... onn chood poya shesham kudikanam edited; payasam was way too yummy... i am a very poor cook😂. but ith kudichitt ellarum nalla abiprayam paranju. and this is very easy to make
തന്റെ റെസിപ്പികളെല്ലാം സൂപ്പർ ആണ് ബീഫ് ഫ്രൈ റെസിപ്പി അടിപൊളിയാണ് ഇന്നലെയും ഇന്നും ഫ്രൈ ഉണ്ടാക്കി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് തന്റെ പാചകം. ഞങ്ങളിപ്പോൾ തന്റെ ആരാധകരാണ് ❤❤❤❤ഈ പായസം നാളെത്തന്നെ വയ്ക്കും
i was craving for payasam. Apolan e video kandath... undaakky vechitund... onn chood poya shesham kudikanam
edited; payasam was way too yummy... i am a very poor cook😂. but ith kudichitt ellarum nalla abiprayam paranju. and this is very easy to make
😍😍😍😍
തന്റെ റെസിപ്പികളെല്ലാം സൂപ്പർ ആണ് ബീഫ് ഫ്രൈ റെസിപ്പി അടിപൊളിയാണ് ഇന്നലെയും ഇന്നും ഫ്രൈ ഉണ്ടാക്കി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് തന്റെ പാചകം. ഞങ്ങളിപ്പോൾ തന്റെ ആരാധകരാണ് ❤❤❤❤ഈ പായസം നാളെത്തന്നെ വയ്ക്കും
വെന്ത പരിപ്പ്... Ghee... യിൽ. നന്നായി. വരട്ടിയതിനു. ശേഷം.. പാലൊഴിച്ചു.. തയാർ. ചെയ്‌താൽ. രുചി കൂടുതൽ. ആകും 👍
എന്റെ ഇഷ്ട്ട പായസം ❤സൂപ്പർ receipe
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി കഴിച്ചു വളരെ നന്ദി ഇനിയും ഇത്തരം റെസിപ്പികൾ പ്രതീക്ഷിക്കുന്നു
🥰🥰
ഞാൻ ഒരു പായസവും കുടിക്കാറില്ല. പക്ഷേ ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി 😋അടിപൊളി 👍👍ഇനി അങ്ങോട്ട് ഇത് വിടില്ല 😊
🥰🥰🥰🥰
👍👌😋 ഇഷ്ട്ടപ്പെട്ട പായസം എൻ്റെ
👍👍😘😘
എന്റെയും
എന്റെയും
IP@@UmaibaFaisalUmaibaFaisal
ശർക്കരപ്പാ നീേസ കുക്കറിലെ പരിപ്പിനകത്ത് ഒഴിച്ച് നല്ലത് പോലെ വരട്ടണം ഇല്ലങ്കിൽ വെളളത്തി: ൻ്റെ രുചി വരും
താങ്കൾ പറഞ്ഞ കാര്യം ശരിയാണ്.. നന്ദി..❤🙏.
Enikkum parippu payasam valya ishttamaanu👌👌👌👌👌👌👌
ഇത്ത ഞാൻ പെരുന്നാളിന് ഇത് എന്തായാലും try ആക്കും 👍👍
വീട്ടിൽ ചക്ക ഉണ്ടെങ്കിൽ പഴുപ്പിച്ചു വരട്ടി പായസം വെക്കു.. കൊതി വരും
Oru glass paripp vech undakiyapol etra glass payasam kittum??
പ്രഥമൻ എന്ന് വിളിക്കരുത് . പായസം എന്നതാണ് ശരി. പ്രഥമൻ്റെ പ്രോസസ് വളരെ വലുതും ദീർഘവും ആണ്.
pazhaya kalam alla. Ipo pettennundakkan pattum
ഏതൊരു പായസവു പാലട ഒഴികെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു
Aashcharyam thanne😂
എനിക്കെറേയിഷ്ടം പരിപ്പ് പായസം 😋😋👍👍🥰
Enikkorupadu ishtamulla payasamanu, parrippu, pnne Ada, ari❤❤❤
Supr innu njan ith undakkan pova. Ente ilaya kuttiyude pirannal anu.
Ith moong dal aano
Thenga Palin pakaram ..coverile pal cherkundu kozhapando ??
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
Super, I did this recipe it was very very tasty ,thank you ❤
ഉണ്ടാക്കി നോക്കണം നാളെ പെരുന്നാളിന് ان شاء الله😍
സൂപ്പർ എന്റെ ഇഷ്പ്പെട്ട പായസം
Sharkara illathe vere enthenkilum sugam lie milkmaid okke add aakkamo
Masoor dal upayogikkamoo itha
Masha അല്ലാഹ്. Ethra pettana റിപ്ലൈ തന്നത്.milk oru thavana ഒഴിച്ചാൽ pore
Mathi 👍
@@kannurkitchen6819 അകീട്ടോ 👌👌👌👌👌👌👌👌🙄🥰😍
Kadala paruppu kodana paruppu pradaman vakadatha
ഇഷ്ടപ്പെട്ട പായസങ്ങളില്‍ ഒന്ന്
😍😍😍😍
😊😊
Adipoli payasam anikarillla vakan epolonnu aakanum ee vidio anik valare upayokamay thanks mole👍👍❤️❤️
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്🙏❤️
എന്റെ ഇഷ്ട്ട പായസം 💛
Ittha thengapaalin pakaram packet paalil aakkaan pattumo
Tried it, came out well, thank you
😍😍
ഇത് നല്ല രസമായിരിക്കും😋
കഴിക്കാൻ കൊതിയുണ്ട്
കിട്ടാൻ വഴിയില്ല 🤗🤗🤗
പാവം ഒരു പ്രവാസി🥺
Hotelil und. Comment viduna samyam kondu anoshichal kittum shookuraaaa
ഇത് നോക്കി ഉണ്ടാക്കി കഴിക്കു
നുണ പറയണ്ട. Ella onathinum🧃, വിഷു വിനും evide ella ഹോട്ടലിൽ കിട്ടും. പിന്നെ പായസ മേളാ ലുലു. ഗ്രാന്റ്. നെസ്റ്റോ എവിടെയും ഉണ്ടാവാറുണ്ടോ
@@aniyanchettan7944അതിനൊക്കെ വലിയ ചാർജാ ഭായ്. അത്രയും പണം കൊടുത്തു വാങ്ങി കഴിക്കാൻ നാട്ടിൽ കുടുംബമുള്ള ഒരു ബാച്ച്ലർ പ്രവാസിക്ക് മനസ്സ് വരില്ല.
@@gopalakrishnan8591 😍😍👍 അപ്പോൾ വിചാരിക്കും പിന്നെ കുടിക്കാം എന്ന് 😄 കുറച്ചു വെള്ളം കുടിച്ച് കിടന്നുറങ്ങും
Kudikkumbol kadikkanamnn nirbhandamaano?
👍👍👌👌എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഈ പായസം
My favourite paayasam.👌👌🥰
👌👌👌👌🥰💞🌹
Packet pal use aakamo
Yes 👍
Ethe kudathe kadala paripu payasam ond athu vereya
Very very nice.good explanation.
🥰🥰
എന്റെ ഇഷ്ട്ടം ഉള്ള പായസം
🥰🥰
Ingane thanneyanu jhan undakkiyath perunnalinu
Super ayirunnu
🎉
🥰🥰
@@kannurkitchen6819 👋
അടിപൊളി 😋😋😋👌👌👌🥰
❤ഇഷ്ടപ്പെട്ട ഒന്ന് 😍
🥰🥰🥰🥰
Saudi ആണ്. ഇവിടെ ഉള്ള pall use cheyyan പറ്റുമോ. Thenga ella bottil milk
Yes, use cheyyam 👍😍
Soooooooooper 👍👍♥️
പീസ് പരിപ്പ് കൊണ്ട് ഉണ്ടാക്കാമോ
Illatto 😍
സൂപ്പർ 👍അഭിനന്ദനങ്ങൾ 🌹ഓണാശംസകൾ 🌷
E അളവിൽ ഉണ്ടക്കുകയാണെങ്കിൽ എത്രപേർക്ക് serve ചെയ്യാം
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 🤤🤤🤤🤤🤤
Nalla payasam kazikan tonnuunnu v oru aunty yau thanks🙏
Ellu varuthu edanam
Onnaam palil podikal chertthu aanu njan paayasathil edaru, adipoli payasam, ningalude chiken stue, biriyani, angane pala receipe yum vechaanu njan food ndakkunnat, perfect aayi verarum nd, nalla taste kitteet kuttikal nalla comments parayarum nd,thank you so much
Orupadu santhosham dear, thank you so much 🥰🥰
ഞാൻ ഈ പായസം ഉണ്ടാകാൻ അറിയാം
Parippe enthila varikunathu
Favorite payasam......😋😋
@kannurkitchen6819 10 perk kudikan etra parip edukendi varum?
Curry kku use aakunna parippaano dear ith?
Cherupayar parippu vechu curry undakkarundu
@@kannurkitchen6819 prathaman use aakiyirikkunnath eathu tharam parippaan? njan Malappuram aan manasilaayilla atha...
മിൽമ പാക്റ്റ് പാൽ edukamo
പിന്നെ 500 ചെറുപയർ പരിപ്പിന് ethra പാക്കറ്റ് വേണം പൽ
ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്
Super and yummy. The last tip of adding different podhis was excellent. 👌👌👌
ഞാൻ ഉണ്ടാക്കി നോക്കി... എനിക്കു വളരെ ഇഷ്ടപ്പെട്ടു 👌
Sivarathri day chruparuppu payasam palozechiu udakam, villam kutti, palozchiu,, paruppu varuthu udakum.
പ്രഥമൻ ഉണ്ടാക്കാൻ ചെറുപയർ പരിപ്പ് ആണോ വേണ്ടത്
Fvrt forever😊
Super பிரதமன் மிகவும் அழகாக சமைத்து விளக்கம் கொடுக்கிறீர்கள். நன்றி.💯💯💯💯👍👍👍👍👍👍👍💐💐💐💐💐💐💐💐💐
Thank you so much 😍😍😍😍😍😍😍
എൻറെ.ഇഷ്ഠ.പായസഠ
Enteyum
കുറച്ച് തേങ്ങാക്കൊത്തുകൂടി നെയ്യിൽ വറുത്ത് ചേർത്താൽ കൂടുതൽ അടിപൊളി ആയേനേ
Yes 👍😍
Pudding recipe onnum kandilla
Kurachu busy aayi 😍😍
A pinch of salt is required
Kannur kitchen kerela; hi mam it is a kkk ; unga samayal super sister that is sss
Naice 🥰🥰
Karutha ellu varuthidanam
ചേച്ചി ഈ അളവിൽ എത്ര പേർക്ക് കിട്ടും
7-8 aalukalkku undavum
My favorite payasam super adipoli l try it ok
Good correct koti.
Super❤
My favourite payasam❤
🥰🥰
Ente.jevananu ee.payasam
എന്റെ favorite 😅😋
Hooo kothi vannitt vayya
Super recipe...
Could you please explain the recipe of ghee rice
Thankyou madam
അവതരണം സൂപ്പർ അണ് ❤🎉
😍😍
👍👍👌
Very delicious.I will definitely try it
👍🥰🥰
ഞങ്ങൾ ഉണ്ടാക്കുമ്പോൾ ജീരകവും ഇഞ്ചി യുമൊന്നും ചേർക്കാറില്ല, അപ്പോൾ ടേസ്റ്റ് മാറില്ലേ
Sooper
Superrrr
My favourite payasam 😋😋😋😋
🎉
VERY.GOOD.MADAM
Nice.saucepan ethu brand anu
‘Sofram’ stainless steel saucepan aanu
Supper supper
Super തേങ്ങാപാൽ ന് പകരം പശുവിൻ പാൽ ചേർത്താൽ പിരിയൊ / ശർക്കര കാരണം?
Illa
Yes, njan mattu pal cherkumpol piriyarund ..
ഒരു നുള്ള് ഉപ്പ് കൂടി ചേർക്കണ്ടേ
Sooparadipoli..
ഞങ്ങൾ ചാവ്വരി കൂടി ചേർക്കും
Nice recipe, explained well,made it easy to prepare,thank you very much 👍👍👍♥️♥️♥️
My pleasure 🥰🥰
നാളെ ഉണ്ടാകും 👍
തനിയെ ഉണ്ടാകുന്നതാണോ?
@@vijayalakshmiprabhakar1554 അതേ 🤔
ഈ അളവിൽ എടുത്താൽ എത്ര glass പായസം ആണ് ഇത്താ ഉണ്ടാവാ
6-7 glasses undavum
Adipollii👍
🥰🥰🥰🥰
എത്ര പേർക്ക് കൊടുക്കാൻ കഴിയും
7-8 aalukalkku kodukkam
I made this paayasam.everybody liked it very much.Thank you for your recepee.
Perfect👍
My fvrt paayasam 😋