മധുരമൂറും കടല പ്രഥമൻ ഇങ്ങനെ ചെയ്തു നോക്കു || Easy Sadya Special Kadala Parippu Pradhaman

Поделиться
HTML-код
  • Опубликовано: 28 авг 2020
  • Hello dear friends, this is my 290th Vlog and 10th of my Onam Series. This is In this video I have demonstrated an easy way to make Sadya Special Kadala Parippu Pradhaman.
    Hope you all will enjoy this video.
    How to make White Lemon Pickle & Gooseberry ( nellika) Pickle
    How to make Sadya Special Kadala Parippu Pradhaman
    Channa dal - 1/4 kg
    Water
    Jaggery - 600 - 700 gms
    Water - 1/2 Cup
    Ghee - 1 tbs + 1 tbs + 2 tbs
    Sago(Chowari) - 50 gms
    Coconut milk ( Third extract ) - 11/2 Cup
    Coconut milk ( Second extract ) - 1Cup
    Coconut milk ( First extract ) - 1Cup
    Cardamon powder - 1tsp
    Grated Coconut - 1/2 Cup
    Cashew nuts & raisins - 50 gms
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 756

  • @ranjithababu707
    @ranjithababu707 3 года назад +12

    എനിക്ക് ഒരിക്കലും മാഡത്തിന്റെ റെസിപ്പി ഫ്ലോപ്പ് ആകാറില്ല. ഞാൻ ധൈര്യമായി ഉണ്ടാക്കി അഭിനന്ദനങ്ങൾ വാങ്ങിക്കുന്നത് ഈ റെസിപ്പികൾ ആണ്

  • @jalajanair3917
    @jalajanair3917 2 года назад +3

    സാധാരണ യൂട്യൂബിൽ പാചകം കാണിക്കുന്നവർ ആഡംബരമായുള്ള ഉപകാരണങ്ങളും പത്രങ്ങളും കാണിച്ച് പൊങ്ങച്ചം കാണിക്കാരാണ് പക്ഷെ മാഡം സിമ്പിളായി, ആ stove കത്തിക്കാൻ തീപ്പെട്ടി കമ്പ് ഉപയോഗിച്ചും സാധാരണ രീതിയിൽ അവതരിപ്പിച്ചു 👍👍👌👌

  • @Agnostic.07

    അട പ്രഥമനിലെ ടിപ്സ് പോലെ ഇതിലും കുറച്ചു പഞ്ചസാര ഉരുക്കി ചേർത്താൽ ടേസ്റ്റ് കൂടുമോ?

  • @Aetech-me9pg
    @Aetech-me9pg 3 года назад +3

    ലക്ഷ്‌മി ചേച്ചി നിങ്ങൾ സകല കലാ വല്ലഭ . എല്ലാ പിള്ളേരും ഇപ്പൊ കുക്കിംഗ് വിഡിയോ ഇടുന്ന ഈകാലത്തു , ഇവർ ഒക്കെ മുലപ്പാൽ കുടിക്കുമ്പോൾ പാചക വിഡിയോ ചെയ്ത താങ്കൾക്ക് 🙏🏻

  • @CookWithGayathri
    @CookWithGayathri 3 года назад +26

    എന്റെ 'അമ്മ ഓണത്തിന് കടല പായസം ആണ് ഉണ്ടാക്കാറ് . അടിപൊളി റെസിപ്പി ! അപ്പൊ എല്ലാവർക്കും ഓണാശംസകൾ ! :) Thanks for this recipe ! :)

  • @chithrasuresh2357
    @chithrasuresh2357 3 года назад +11

    ചേച്ചി ഈ തീപ്പെട്ടി ഉപയോഗിക്കുന്നിൽ വേറെ എന്തെങ്കിലും karanamundo

  • @remya.a.ra.r2607
    @remya.a.ra.r2607 3 года назад +3

    ഇനി ചെറുപയർപരിപ്പു പ്രഥമൻ നാളെ ഇടാൻ മറക്കണ്ട ..

  • @kurumbiparus2193
    @kurumbiparus2193 2 года назад +1

    Thanks..........

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    ഹായ് ലക്ഷ്മി

  • @chinnuunni1766

    Super kandapol tanne kothiyavunnu😂

  • @crazyboys7018
    @crazyboys7018 3 года назад +15

    ചേച്ചിയുടെ ഓരോ ഓരോ വിഭവങ്ങളും ഞാൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് വളരെ ഹാപ്പിയാണ്

  • @-90s56
    @-90s56 3 года назад +3

    ഇന്നലത്തെ കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ഇന്ന് ഒരു തകർപ്പൻ വിഭവം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചത് വെറുതെ ആയില്ല കടല പ്രഥമൻ കണ്ടിട്ട് ചൂടോടെ കഴിക്കാൻ തോന്നുന്നു 😋😍

  • @jayashreeprem7021
    @jayashreeprem7021 3 года назад +4

    😭😭കൊതിപ്പിച്ചു,ഞാനും നാളെത്തന്നെ ഉണ്ടാക്കി കഴിക്കും. മാഡത്തിന്റെ അവതരണം അത്ര super 🙏🙏

  • @keralabreeze3942
    @keralabreeze3942 3 года назад +12

    മാഡത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ..⚘

  • @smithajagadeesh5964
    @smithajagadeesh5964 3 года назад +4

    സൂപ്പറായിട്ടുണ്ട് ചേച്ചി... എല്ലാം പതിവുപോലെ വിശദമായി പറഞ്ഞു....എനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം..

  • @AbdulRahman-jn9ci
    @AbdulRahman-jn9ci 3 года назад +5

    ചേച്ചി.. എല്ലാ സെറ്റ് സാരിയും ഇഷ്ടായീ..എന്നാലും ആ ബ്ളാക്ക് ഡോട്ട്👌.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താണ് കടല പ്രഥമൻ😋😋😍😍

  • @sinan.anuhafathima6593
    @sinan.anuhafathima6593 3 года назад +6

    Hi mam പായസം കാണും ബോൾ കൊതി വരുന്നു കുടിക്കാൻ ഞാൻ ഉണ്ടാക്കി നോക്കും i

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +50

    ഉയിശ് .... ഇതൊക്കെ കാണുമ്പോൾ തന്നെ വായിൽ കപ്പലോടും ..... കമന്റ് ബോക്സിൽ വർഷങ്ങൾ ആയി അക്ഷരങ്ങൾ കൊണ്ട് വിപ്ലവം രചിക്കുന്ന പ്രീയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 года назад +3

    ദൈവമേ ഞാൻ നോക്കിയിരുന്ന പായസം ആണ്. ഈ റെസിപ്പി കിട്ടിയില്ലെങ്കിൽ പിന്നെ ഉണ്ടാക്കില്ല ആയിരുന്നു. Thanks ചേച്ചി

  • @ushachandran5388

    എല്ലാറ്റിനുമുപരി പാചകം ചെയ്യുന്നതിനുള്ള ആ passion എടുത്തു പറയേണ്ടതാണ് 😊