പാലിൽ + വെള്ളം ഇതിൽ സേമിയ വേവിക്കുന്നതാണ് എല്ലാ വിഡിയോ സിലും കാണാറ്... പക്ഷെ ഈ രീതി വ്യത്യസ്തമാണ്.. ഇന്ന് ഞാൻ ഉണ്ടാക്കി.. നല്ല ടേസ്റ്റി ആയിരുന്നു...thank u soooo much mam
ഞാനും സേമിയ പായസം expert ആണെന്ന എല്ലാവരും പറയുന്നത് ...ഞാൻ roasted semiya ആണ് ഉപയോഗിക്കാറുള്ളത് ..ഒട്ടും വെള്ളം ചേർക്കാറില്ല ...1.5 ലിറ്റർ പാലിന് മാക്സിമം 5 പിടി സേമിയ പിന്നെ half tin milkmade ...എനിക്ക് ഒരുപാട് appreciation കിട്ടാറുണ്ട് ...madathinu മുൻപിൽ എന്റെ എങ്ങനെ ആയിരിക്കും എന്ന് ഇപ്പൊ തോനുന്നു ....വര്ഷങ്ങളായി ഞാൻ മാഡത്തിന്റെ ഒരു കട്ട ഫാൻ ആണ് ...all the very best ...
@@nazeerabeegum6565 ആദ്യം പാൽ തിളപ്പിക്കും തിളച്ചു വരുമ്പോൾ സേമിയ cherkkum...പെട്ടെന്ന് വേവും വെന്തതിനു ശേഷം ഷുഗർ ചേർക്കും ഷുഗർ നന്നായി ചെന്നതിനു ശേഷം മിൽക്‌മൈഡ് ചേർത്ത് ഇളക്കി flame ഓഫ് ആക്കുക ...പിന്നെ കിസ്മിസ് nuts ഒക്കെ വറത്തു ചെക്കുമ്പോൾ അ നെയ്യ് ചേർക്കാറില്ല ....നെയ്യ് ദോശയോ ചപ്പാത്തിയോ ഉണ്ടാക്കാൻ ഉപയോഗിക്കും ...ഏലക്ക പൊടിയോ അല്ലെങ്കിൽ പാല് തിളക്കുമ്പോൾ മൂന്നോ നാലോ ഏലക്ക തൊലി കളഞ്ഞു ചേർക്കും ....ലക്ഷ്മി മാഡത്തിന്റെ പോലെ വരുമൊന്നു അറിയില്ലാട്ടോ
ലക്ഷ്മി ചേച്ചി ..... ഉണ്ടാക്കുന്നത് കാണുമ്പോ , പിന്നെ taste ചെയ്യു സോ ശരിക്കും കൊതിയാകുട്ടോ..... എനിക്ക് ഇത് Helpful ആകും കാരണം എനിക്ക് ഇത്രയും നന്നായി ഉണ്ടാക്കാൻ അറിയില്ലാ ഞാൻ ഈ രീതിയിൽ ഉണ്ടാക്കുന്നുണ്ട്. Thank you lekshmi ചേച്ചി🙏🙏
ചേച്ചി അടിപൊളി സേമിയ പായസം . പ്രോഗ്രാം എല്ലാം സൂപ്പർ ആണ് . ഞാൻ ഇടയ്ക്ക് ടൈം കിട്ടുമ്പോ ചേച്ചിയുടെ പ്രോഗ്രാം കാണാറുണ്ട് . ഒരു ദിവസം ചേച്ചി ഉണ്ടാക്കിയ റെസിപി ടെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട്.
Njan undakki...... Super maam Pinne water itrm chrkkunnadkndu oru confution undayrnnu.. But maam nte reciepy ayadondu njan undakki Super maam.... Itrem perfect ayi njan payasam undakkiyitilla Thank you thankyou so much Lots of ❤....
Mam njan innu ee payasam vechu... onnum parayan illa adipoli.. ithu vare njan vechitu sari aayitu vannitu illayirunnu bt thz came out perfectly thank you mam
ചേച്ചി..ഞാൻ ഇത് പോലെ ഉണ്ടാക്കി ഓഫീസിലെ ഒരു function. സൂപ്പർ ആയിരുന്നു..അത് കഴിച്ചവർ ഒക്കെ സൂപ്പർ എന്ന് പറഞ്ഞു...ഞാൻ ചേച്ചിയുടെ ഈ വീഡിയോ സെന്റ് ആക്കിയിട്ടുണ്ട് അവർക്കൊക്കെ....
ഹലോ! ഹാപ്പി ഓണം.സേമിയ പായസം ഉണ്ടക്കിയത് sticky ആയിപോയി. വളരെ വിഷമം ആയി nervous ആയി പോയി..പിന്നെ kannappa വെച്ച് തേച്ചു തേച്ചു മയപ്പെടുത്തി.അടിപൊളി ആക്കി.
Satyam parayalooo.... Njan etuvare engane onnum alla undaakkiyittullathu.....hooo this is very easy and simple....... Defenitly try.... Thank you so much mam..... 😘😘😘😘😘
Hi mam, this is how I always make it. Yesterday also I had made some. So yummy. I didn’t add the sugar , 1 tin sweetened condensed milk I used it was sweet enough. Thanks for the video 😘😘😋😋😋
Dear Lekshmi ma'am, I was just watching your Vlog "Semiya Paasam in 10 Minutes". It is creamy, sweet and delicious... I like the recipe very much. In fact, Semiya Payasam was one of my favorite Kerala deserts. There are different types of Payasam varieties, but I love vermicelli and milky. Needless to say you look so cute with your new specs. Thank you so much and God bless.
Ma'am good👍. Kindly do a video showing your stainless steel, nonstick appliances using in your kichen and suggest best brands with your experience. Thank you
ഫ്രിജ്ജിൽ വച്ച് തണുപ്പിച്ചു കഴിച്ചാൽ.. ആഹാ.. ! സേമിയ ഉപ്പ്മാവ് സമയം പോലെ ഒന്ന് കാണിക്കണേ.. ഇതുവരെ കഴിച്ചിട്ടില്ല.. ഉണ്ടാക്കാനും അറിയില്ല.. പായസം അടിപൊളി..
Nice chechi... pettennu cheyyan pattiya payasam. Kurachu sugar caramelize cheythu cherthal colour um taste um different aakum.... chechiye padippikkunneyanennonnum thannaruthee... love u chechii Semiya ada indakkunnath kaanikkamoo
പാലിൽ + വെള്ളം ഇതിൽ സേമിയ വേവിക്കുന്നതാണ് എല്ലാ വിഡിയോ സിലും കാണാറ്... പക്ഷെ ഈ രീതി വ്യത്യസ്തമാണ്.. ഇന്ന് ഞാൻ ഉണ്ടാക്കി.. നല്ല ടേസ്റ്റി ആയിരുന്നു...thank u soooo much mam
രണ്ടു ദിവസമായി മനസ്സിൽ കൊതി കൊണ്ട് നടക്കുകയായിരുന്നു. ഇനി എന്തായാലും നാളെ ഉണ്ടാക്കിയിട്ട് ഉള്ളു . Thank you for the inspiration
Sharkkarayitta semiya പായസം റെസിപി എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. കണ്ടു നോക്കൂ
Anyone reading the comments, plz note that, follow the recipe and the output will be 100% successful. Thats the specialty of mams vlog.
😊😊
😊😊😊
ഞാൻ പാചകത്തിൽ തുടക്കക്കാരി ആണ്, ഇന്നലെ ഇത് പോലെ പായസം വെച്ചു. എല്ലാവർക്കും ഇഷ്ടം ആയി. Thank you ma'm🙏😊
ശർക്കരയിട്ട സേമിയ പായസം റെസിപി ente ചാനലിൽ വീഡിയോ ഉണ്ട്. കണ്ടു നോക്കൂ
Super
ഞാനും സേമിയ പായസം expert ആണെന്ന എല്ലാവരും പറയുന്നത് ...ഞാൻ roasted semiya ആണ് ഉപയോഗിക്കാറുള്ളത് ..ഒട്ടും വെള്ളം ചേർക്കാറില്ല ...1.5 ലിറ്റർ പാലിന് മാക്സിമം 5 പിടി സേമിയ പിന്നെ half tin milkmade ...എനിക്ക് ഒരുപാട് appreciation കിട്ടാറുണ്ട് ...madathinu മുൻപിൽ എന്റെ എങ്ങനെ ആയിരിക്കും എന്ന് ഇപ്പൊ തോനുന്നു ....വര്ഷങ്ങളായി ഞാൻ മാഡത്തിന്റെ ഒരു കട്ട ഫാൻ ആണ് ...all the very best ...
Hai dear otum vellam cherkathe engane semiya vevikum msrmnt plz
ഞാനും അങ്ങനെ ഉണ്ടാകാറ്
@@nazeerabeegum6565 ആദ്യം പാൽ തിളപ്പിക്കും തിളച്ചു വരുമ്പോൾ സേമിയ cherkkum...പെട്ടെന്ന് വേവും വെന്തതിനു ശേഷം ഷുഗർ ചേർക്കും ഷുഗർ നന്നായി ചെന്നതിനു ശേഷം മിൽക്‌മൈഡ് ചേർത്ത് ഇളക്കി flame ഓഫ് ആക്കുക ...പിന്നെ കിസ്മിസ് nuts ഒക്കെ വറത്തു ചെക്കുമ്പോൾ അ നെയ്യ് ചേർക്കാറില്ല ....നെയ്യ് ദോശയോ ചപ്പാത്തിയോ ഉണ്ടാക്കാൻ ഉപയോഗിക്കും ...ഏലക്ക പൊടിയോ അല്ലെങ്കിൽ പാല് തിളക്കുമ്പോൾ മൂന്നോ നാലോ ഏലക്ക തൊലി കളഞ്ഞു ചേർക്കും ....ലക്ഷ്മി മാഡത്തിന്റെ പോലെ വരുമൊന്നു അറിയില്ലാട്ടോ
Geetha T ഞാനും ഇതു പോലെയാണ് ഉണ്ടാക്കാറ്
❤
Semiya payasam undaakkan ariyaan ennalum Lekshmi undaakunnathu kaananum kelkkanum bayankara eshttamanu
ചേച്ചി,എന്റെ മകൾ അന്ന ഇന്നു, ഈ recipe ചെയ്തു. നല്ല രുചിയായിരുന്നു. മൂന്നാം ക്ലാസ്സുകാരിയായ അവൾ പാചകം ഹോബിയാകാൻ തീരുമാനിച്ചു. Thankyou
തള്ള്
Madathinte എല്ലാ പാചകവും കാണാറുണ്ട്.
എല്ലാം ഇഷ്ടമാണ്. Madathineyum ❤
Chachi samiya payisam and all other sathya recipes are super
Chachi Tana Alla recipies ine ata vitil otaki noki super ane chachi happy onam chachi
Thank u.. mam പറഞ്ഞു തരുന്ന രീതി വലിയ ഇഷ്ടമാണ് പെട്ടന്ന് മനസ്സിലാകും
ലക്ഷ്മി ചേച്ചി .....
ഉണ്ടാക്കുന്നത് കാണുമ്പോ , പിന്നെ taste ചെയ്യു സോ ശരിക്കും കൊതിയാകുട്ടോ.....
എനിക്ക് ഇത് Helpful ആകും കാരണം എനിക്ക് ഇത്രയും നന്നായി ഉണ്ടാക്കാൻ അറിയില്ലാ
ഞാൻ ഈ രീതിയിൽ ഉണ്ടാക്കുന്നുണ്ട്.
Thank you lekshmi ചേച്ചി🙏🙏
ചേച്ചി അടിപൊളി സേമിയ പായസം . പ്രോഗ്രാം എല്ലാം സൂപ്പർ ആണ് . ഞാൻ ഇടയ്ക്ക് ടൈം കിട്ടുമ്പോ ചേച്ചിയുടെ പ്രോഗ്രാം കാണാറുണ്ട് . ഒരു ദിവസം ചേച്ചി ഉണ്ടാക്കിയ റെസിപി ടെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട്.
Spr payasam aayirunnu... Monte bday aayirunnu njan ee reethyil aanu veachathu ellavarkkum eshttayiiii...... Thank you so much lekshmi mam...
ചേച്ചി അതുപോലെ ഉണ്ടാക്കാനാണ് ഞാൻ ഇത് കാണുന്നത് തീർച്ചയായും ഞാൻ ഇപ്പോൾ ഉണ്ടാകും👍
ചേച്ചീ കണ്ടിട്ട് കൊതി വരുന്നു.😋 ഞാൻ ഉണ്ടാക്കിയാൽ ഒട്ടും ശരിയാവില്ല സേമിയ പായസം. ഇന്നുതന്നെ ഇതു പോലെ ഉണ്ടാക്കും
Nannayit unde njan try cheythuu vtl ellavrkum orupadu estavum ayii❤
Njan undakki...... Super maam
Pinne water itrm chrkkunnadkndu oru confution undayrnnu.. But maam nte reciepy ayadondu njan undakki
Super maam.... Itrem perfect ayi njan payasam undakkiyitilla
Thank you thankyou so much
Lots of ❤....
Sharkkarayitta semiya payasam ente channelil ittittund. Kandu nokkanew
ഞാൻ ഇത് try ചെയ്തു. സൂപ്പർ ടേസ്റ്റ് ആയിരുന്നു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു
പണ്ട് ഞാൻ കൈരളി magic oven കാത്തിരിക്കും... എന്റെ ആദ്യ pachaka❤️ഗുരു 💪
ഞാൻ കുറച്ച് താമസിച്ചു പോയി കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പായസം ആണ്
Njangal semiya payasam akkumbo cocunut milk add cheyyunne... Bt inn ith pole akki nokki nalla taste indarunnu
Sharkkarayitta semiya payasam recipe ente channelil und.
Kandu nokkanee
@@suhailaabid2833 ha
ഇപ്പോൾ തന്നെ ട്രൈ ചെയ്യാം ♥️🥰 വളരെ എളുപ്പമായി തോന്നി 👍 Thank u madam🤩😍
Annammmma
Hi mam
ആഹാ.. ഒരു സാധാരണ മലയാളിയുടെ ഇഷ്ടപ്പെട്ട പായസം, സേമിയ 😋👍
Ellarude vdeoyilum cmntl undallo😁😁😁
@@rukku2476 ചുമ്മാ ഒരു രസം 😁
@@Linsonmathews achayan payasam kudikkan ethi alle😁
ചേച്ചി ഞാൻ അന്ന് നെയ്യപ്പം ഉണ്ടാക്കി പൊളി ആയിട്ടുണ്ട് ഇനി പായസം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കാം 👍👍👍👍👍
Njan mam paranja reetiyil thanne vechu suuuper ayirunu ....thank you mam
എനിക്കും ഒരു പാട് ഇഷ്ടമുള്ള പായസമാണ് സേമിയം
Thanks a lot Mam...I made this..and... everybody like it
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ thank you
Mam njan innu ee payasam vechu... onnum parayan illa adipoli.. ithu vare njan vechitu sari aayitu vannitu illayirunnu bt thz came out perfectly thank you mam
എനിക്ക് ഏറ്റവുംഇഷ്ട്ടമുള്ള പായസം 😋
Hai mam. Thank you for ur simple recipe. Ma fav payasam. As soon going to prepare it. Stay safe..
Using jaggery instead of sugar in semiya payasam.
Please see my channel
@@suhailaabid2833 jm
ചേച്ചി..ഞാൻ ഇത് പോലെ ഉണ്ടാക്കി ഓഫീസിലെ ഒരു function. സൂപ്പർ ആയിരുന്നു..അത് കഴിച്ചവർ ഒക്കെ സൂപ്പർ എന്ന് പറഞ്ഞു...ഞാൻ ചേച്ചിയുടെ ഈ വീഡിയോ സെന്റ് ആക്കിയിട്ടുണ്ട് അവർക്കൊക്കെ....
സൂപ്പർ. എന്നെ പോലെയുള്ള സാധാരണ വീട്ടമ്മമാർക് പറ്റിയുള്ള racipekalanumaamintath. Than you. Maam
it is easy &🏄*super
Checking
Njan payasam undakkitto
Super tast👌👌
Njan ennu chechiyude Payasam undakki super ethrayum vegam Payasam undakkunnath ethadyam
Thank-you so much
ഹലോ! ഹാപ്പി ഓണം.സേമിയ പായസം ഉണ്ടക്കിയത് sticky ആയിപോയി. വളരെ വിഷമം ആയി nervous ആയി പോയി..പിന്നെ kannappa വെച്ച് തേച്ചു തേച്ചു മയപ്പെടുത്തി.അടിപൊളി ആക്കി.
Chechi njangal undakki nokki adipoli 👌👌👌👌👌👌
Ishtaayi payasavum,athundakkiya chechiyeum🙏
Terras kitchen ayatukondu santhoshichu out side kanikumennu
Shetra gopuram kananvendi. Payasam super
അടിപൊളി ചേച്ചി. ഞങ്ങൾക്ക് ഇഷ്ട്ടം aayi. Love you ചേച്ചി
നെയ്യപ്പം ഞാനുണ്ടാക്കി, സൂപ്പർ ആയിരുന്നു... Thank യൂ mam
ഞാനും ഉണ്ടാക്കി. രുചിയുണ്ട്പക്ഷെ നല്ല ഉറപ്പുണ്ടായിരുന്നു. നിങ്ങളുടെതോ?
Excellent you are the best cook 👩🍳 thanks for good and excellent recipes. Thanks for your great help
Nice.innente B'day aanu 👩
Payasam vekkanam vijarichirikkumboya kaanunne😍
Njngl vellam cherkilla , verum milk l aan boil cheyyunad, undakunnad ,pne milkmaid add cheydal taste vere oru level aan 😋 yummy
Super
ഞാൻ ഇതുപോലെയാ ഉണ്ടാക്കാറുള്ളത് സൂപ്പർ പായസ മാണ് ലക്ഷമിയുടെ ഇഷ്ടം പോലെ ബുക്ക്സ് എന്റെ കൈവശം ഉണ്ട് 1
Super.. we will try..blue thavi is attracting
Iekshmi Akka unga samayal super na unga ella video sum pappen arumai
Satyam parayalooo.... Njan etuvare engane onnum alla undaakkiyittullathu.....hooo this is very easy and simple....... Defenitly try.... Thank you so much mam..... 😘😘😘😘😘
Lekshmi maam loved this recipe and your presentation as always very wonderful,
Super👍🏻Semiya Payasm👍🏻🥰
Weekly once mudagandu undakarundu ma'am...super receipe.....
i tried very tasty ....Thnak Youu Mam 😍😍
milkk maid pottychappo😋😋😋😋😋 kodivannavar ivide laikeee😋
ചേച്ചി കൊതിപ്പിക്കല്ലേ വച്ചിട്ടുണ്ട് ഒരുപാടു തവണ ചേച്ചി കാണിച്ചപ്പോൾ കുടിക്കാൻ തോന്നിപോയി താങ്ക്സ് ചേച്ചി
My favorite......💖💖
Mam uppumave undakki kanikamo
Ethokke chechi veetil undakunathinu vedi cheyyumbo njagalkm vedi kanikunathano..nice...😊
നല്ല പായസം ചേച്ചീ... പിന്നെ ഇതെന്റെ favourite pan aanu,colourful n beautiful
ഈ പാൻ എവിടെ വാങ്ങാൻ കിട്ടും?
Hi mam, this is how I always make it. Yesterday also I had made some. So yummy. I didn’t add the sugar , 1 tin sweetened condensed milk I used it was sweet enough. Thanks for the video 😘😘😋😋😋
1 tin means how much gram??
Onam wishes Chechy👐🏼 & Came out awesome🥰
Thx
Good paayasam...love from West Bengal
Hai chechi....simple recepy..my favourite payasam thank u so much.
Innu payasam undakamennu vicharichapol video vannu😍😍
Athanne lashmi chechi
Dear Lekshmi ma'am,
I was just watching your Vlog "Semiya Paasam in 10 Minutes". It is creamy, sweet and delicious... I like the recipe very much. In fact, Semiya Payasam was one of my favorite Kerala deserts. There are different types of Payasam varieties, but I love vermicelli and milky. Needless to say you look so cute with your new specs. Thank you so much and God bless.
👌👌👌
Suuuuuperb.... Chechiiiii
എന്റെ മക്കൾക്ക് വളരെ ഇഷ്ടമുള്ള പായസം മിക്കവാറും ഉണ്ടാക്കും നന്നായിരിക്കുന്നു 😋😋😋😋
Yummy.. We cook in full milk. Let me try adding water.
Athe nalla moodu kattiyulla uruliyil oru chattukam kondilakiyal elupathil cheyyam. 2 thaviyude aavashyam onnum illa😇😇😇🥰🥰🥰😍😍😍
നാവിൽ നിന്ന് വെള്ളം വീഴുന്നു 😋😋😋😋👌👌
😂😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Super. Ente molkke payassom undaakky fridgeil vachathinu seshem kazhikkan ishttam aane.love u mam
Maminu orupadu thanks. Ramadanil dharalam vifavangal undakki kanichu . Thank you so much.barakkallahu feequm , payasam spr
Mam njan mumbai l nurse ayi Jolie cheyyunnu.eppol jolie valare tirakkulla samayam anu.Ennalum etra rathri ayalum mamnte program kanathe kidakarilla.Pittedivasam try yum cheyyum.Athukondu veettil nalla anthareeksham anu.Enikyu mamnode nerittu samsarikyan Dhaivam edayakkate.👍❤😊
a
ഞാൻ ഇന്നലെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ പാൽ എല്ലാം റെഡിയാക്കി വച്ചിരുന്നു', ഇപ്പോൾ എന്റെ പായസം റെഡിയാകുന്നു,
ഇപ്പോൾ തന്നെ try cheyum. Video kandappol payasam kudiykkan thonunnu.
Ma'am good👍. Kindly do a video showing your stainless steel, nonstick appliances using in your kichen and suggest best brands with your experience. Thank you
ഫ്രിജ്ജിൽ വച്ച് തണുപ്പിച്ചു കഴിച്ചാൽ.. ആഹാ.. !
സേമിയ ഉപ്പ്മാവ് സമയം പോലെ ഒന്ന് കാണിക്കണേ.. ഇതുവരെ കഴിച്ചിട്ടില്ല.. ഉണ്ടാക്കാനും അറിയില്ല..
പായസം അടിപൊളി..
Yes rava upmav pole undakam
Venel tomato idam garam masala koode ittal oru noodles pole vicharich kazhikkam
@@vishnutr7148 ..
Madom, ഞാൻ ഒരുപാട് ഇഷ്ടപെടുന്ന വനിതാ പ്രതിഭ കളിൽ ഒരാളാണ്. എന്നെങ്കിലും കാണാൻ ദൈവം അനുവദിക്കട്ടെ
Super mam..even I don’t like paada in payasam..I was waiting for such payasam recipe which doesn’t have paada..Thank you !!
ചേച്ചി റവ കേസരി ഉണ്ടാക്കി നന്നായിരുന്നു 😋
Same ഞാനും epol ഞാൻ അതാണ് ഫോളോ ചെയുന്നത്
chechi njan undakki adipowiiii..
yllarkkum ishttayi oru rakshayum ella😍😍😍
Super......pls do show the recipe of boli....iam a huge fan of boli....
Madam your new specs is suiting your face a lot. The black shirt is also adding lots of beauty to it.
And the way of presentation as usual is awesome.
Very nice, you show how to add water, we all adding milk only.. thank you for super tips.. will try
Payasamoke ariyam enkilum chechiyude recipe anenkil urappayum try cheyum bcoz athraku tasty and guarantee yum anu 😍😍😍
We made this payasam today and turned out exellent. I am not a semiya payasam fan, but couldnt stop drinking this :)
Tasty payasam recipe 😊💖😋thank you for sharing 😍
Ll
Nice chechi... pettennu cheyyan pattiya payasam. Kurachu sugar caramelize cheythu cherthal colour um taste um different aakum.... chechiye padippikkunneyanennonnum thannaruthee... love u chechii
Semiya ada indakkunnath kaanikkamoo
👍 കുറുക്കാതിരിക്കാൻ വേർമസില്ലി മുക്കാൽ വീവവുമ്പോൾ പഞ്ചസാര ഇട്ടു അവശ്യത്തിന് kattiyil എടുത്താൽ കട്ടപ്പിടിക്കാതെയില്ല
My favourite payasam.....💞💞😋🤤tnx mam.... looking super in new specs frame...,..😀😀luv u 😘💞💞😘 mam.....
Undakki nokki super eniyum payasam recipe edane
Super. Njan undakki.
Chechi superb. Njan payasam undakkumbol eppozhum kuruki povum.ith njan onnu try cheyyum 🤔
Chechi ella recepiesum perfect ayikittunnath chechidae vlogil ninnum maatramanu sure
Mam undakunna food ellam nalla super aanu
Njan paalil aanu vevikkunna . ethuppla undakki nokkanam . easy alla undakkan 👌👍❤
കിടു കിടു no words ✌️✌️✌️✌️
I tried it mam and it came well my kids loved it
Thank u so much mam
Nail polish👌
payasam yumm😋😋
ബ്യൂട്ടിഫുൾ ഫിംഗർസ്
Ente fvrt payasam anu..oru doubt ethi chawari cherkarile
Super പായസം Mam കൊതിയാവണു😋😋😋😍😍😍