De pinnem Pandit - de pinnem pandit

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1 тыс.

  • @Vishari521
    @Vishari521 4 месяца назад +82

    സന്തോഷ്‌ പണ്ഡിതനെ പരിഹസിച്ചവരും ട്രോളിയവരും അവരുടെ ഫീൽഡ് ഇൽ നിന്നും out ആയി,, എന്നാൽ ഇയാളെ കേൾക്കാൻ തെയ്യാറായ പലരും ഇന്ന് അവരുടെ മേഖല യിൽ ഏറ്റവും ഉയർച്ചയിൽ എത്തി,,, എന്ന് തോന്നിയ സുഹൃത്തുക്കൾ ലൈക് ചെയ്യൂ.. 👌👌👌

  • @KiranKumar-cc8vc
    @KiranKumar-cc8vc Год назад +72

    2023 ആണ് ഞാൻ ഇത് കാണുന്നെ 10yr മുന്നേ ഉള്ള വീഡിയോ ആണിത് 10വർഷം കഴിഞ്ഞിട്ടും ഇതിൽ ഇരിക്കുന്നത് ഒരുത്തനും പച്ച പിടിച്ചിട്ടില്ല 😂🤣.... സന്തോഷ്‌ പണ്ഡിറ്റിനെ ചെറിയ കുട്ടികൾക്ക് വരെ അറിയാം...

  • @timepassvloger3779
    @timepassvloger3779 Год назад +55

    വളഞ്ഞ് ആക്രമിക്കാൻ വന്ന ഈ സഹ ചർച്ച ക്കാരെ കണ്ട അറിയാം ഇയാളെ വളരാൻ അനുവദിക്കില്ല എന്ന മുന്‍വിധി.. പക്ഷേ സന്തോഷ് ഇന്ന്‌ ഈ industry യുടെ ഭാഗം ആയി

    • @sajeevbk5727
      @sajeevbk5727 2 месяца назад

      Mattulla aalukale anukarichu jeevikkunnavar kazhivullavane kaanumbol asooya.

  • @muralimoloth2071
    @muralimoloth2071 2 месяца назад +18

    സന്തോഷിനെപോലെ ജനപ്രിയനായി ഉയർന്ന് വരാൻ സന്തോഷിനെ പരിഹസിച്ച ഒരുത്തനും കഴിഞ്ഞിട്ടില്ല അതാണ് സന്തോഷെന്ന നല്ല മനുഷ്യൻ. 👍

    • @santhosh-js4dt
      @santhosh-js4dt 6 дней назад

      പണ്ഡിറ്റ്‌ 2024ലും നിറഞ്ഞു നിൽക്കുന്നു... ഇവന്മാർ എവിടെയാണോ ആവോ

  • @basheerahbasheerah1979
    @basheerahbasheerah1979 Год назад +118

    ഒരു സാതു മനുഷ്യനെ വിളിച്ചിരുത്തി കുറെ വിഡ്ഢികൾ അഭമാനിക്കുന്നു ഇവരുടെ എല്ലാം വിചാരം എല്ലാം തികഞ്ഞവർ ആണന്നാണ് കഷ്ടം 🙏🙏🙏

    • @ramyapp4268
      @ramyapp4268 Год назад +6

      ഒരാളെ അനുകരിക്കാം പക്ഷെ അപമാനിക്കരുത്

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Год назад +5

      ആ ഇരുന്ന ഒരുത്തനും സന്തോഷ്‌ പണ്ഡിറ്റിന്റെ വിവരം ഇല്ല

    • @prajup6789
      @prajup6789 Год назад +3

      കേരളത്തിൽ അറിയപ്പെടുന്ന കലാകാരൻമാർ എന്നു ആങ്കർ പറയുന്നു...സന്തോഷ്‌ പണ്ഡിറ്റ് നോട്‌ ചോദിക്കുന്നു ഈ കലാകാരൻമാരെ അറിയോ എന്നു...അത് ശരിക്കും പ്രേക്ഷകരോടാണ് ചോദിക്കേണ്ടത്...99% പ്രേക്ഷകർക്കും സന്തോഷ്‌ പണ്ഡിറ്റ്നെ ഒഴികെ അവിടെ ഉള്ള ആരെയും അറിയാൻ വഴിയില്ല... 😜😜

    • @pallavikaraokestudio2707
      @pallavikaraokestudio2707 7 месяцев назад

      ഏത് മേഖലയിലായാലും എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല....ഞാൻ വലിയ ആളാണ്....ഞാൻ എല്ലാം തികഞ്ഞവനാണ് എന്ന് ചിന്തിക്കുന്നതും,അതുപോലെ പ്രവർത്തിക്കുന്നതും അഹങ്കാരികളായ പമ്പര വിഡ്ഢികളാണ്.....

    • @DeepaNB-mc7fl
      @DeepaNB-mc7fl 3 месяца назад

      Tc

  • @sunaid009
    @sunaid009 11 лет назад +55

    സന്തോഷ്‌ പണ്ഡിറ്റ്‌ താങ്കള്‍ .... മനസുകൊണ്ട് വല്യ ഒരു സുപ്പര്‍ സ്റ്റാര്‍ ആണ് ....

    • @ramyapp4268
      @ramyapp4268 Год назад +1

      ഒരു സുപ്പര്‍ സ്റ്റാര്‍ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌

  • @azharpp76
    @azharpp76 10 лет назад +154

    എന്തുകൊണ്ടും ആ പന്ത്രണ്ടു പേ രേക്കാളും വിവരം സന്തോഷ്‌പണ്ടിറ്റിനുണ്ട് ...അദ്ദേഹം പറഞ്ഞത് പോലെ നിന്നെയൊക്കെ ഏതു കൊപ്പന്മാര്ക് അറിയാം ....?

    • @ramyapp4268
      @ramyapp4268 Год назад +2

      അത് സത്യമാണ്

    • @abhinandvijayan1656
      @abhinandvijayan1656 9 месяцев назад +2

      Crct

    • @thedukedaav2312
      @thedukedaav2312 3 месяца назад +1

      പണ്ഡിത് പറഞ്ഞ ആ ബുദ്ധി ഉള്ള ആള് you

    • @LIFE_OF_PULSE-Z4U
      @LIFE_OF_PULSE-Z4U 19 дней назад +1

      10 വർഷം മുൻപ് ഇത്രേം വിവരമുള്ള കമന്റ് ഉണ്ടായിരുന്നോ. നന്നായി വളരെ നന്നയി

  • @mailmemaheshraj
    @mailmemaheshraj 9 лет назад +50

    ഒരു വ്യക്തിയെപ്പോലും വിളിച്ചു വരുത്തി അപമാനിക്കരുത്..

  • @nishad8278
    @nishad8278 Месяц назад +8

    ആ ഇരിക്കുന്ന.....അവന്മാർ അധികവും ഫീൽഡിൽ ഇല്ല ഇപ്പോ😅😅😅😅 സന്തോഷ്...❤❤❤

  • @bobsfotoart
    @bobsfotoart 11 лет назад +14

    ഹേ മിമിക്രിക്കാരേ...നിങ്ങൾ ഈ നാടിനു് ഒരു ശല്ല്യമാണു്.നിങ്ങളെ സഹിക്കാനും പ്രയാസമാണു്.മിമിക്രി ഒരു കാലത്തു് ഒരു കലയായിരുന്നു ഈകേരളത്തിൽ.കേരളം ഒഴികെ പലയിടത്തും ഇപ്പോഴും ഇതൊരു കലയാണു്.അധികം താമസിക്കതെ, മിമിക്രിക്കാർ,നോക്കുകുത്തിപിരിവുകാർ,ഗുണ്ടാകൾ,കൊട്ടേഷൻ കാർ തുടങ്ങിയവർ ഒരേ വകുപ്പിൽ വരുമെന്നാണു് എന്റെ അഭിപ്രായം. കൂടാതെ ഈ പരിപാടിയിലെ അവതാരകന്റെ പരിഹസിക്കാനുള്ള് പ്രവണത വളരെ വ്യക്തമാണു്. അവസാന വാക്ക്‌ സന്തോഷിന്റെ ചന്തി കഴുകി വെള്ളം കുടിക്കാൻ യോഗ്യത ഈ പതിമൂന്നു പേരിൽ ആർക്കാണുള്ളതു്.

    • @Rajeshvallikkunnu
      @Rajeshvallikkunnu 4 месяца назад

      Sathyam.sir

    • @rajeevjacob532
      @rajeevjacob532 4 месяца назад

      അതെ, 11 വർഷങ്ങൾക്ക് ശേഷം മിമിക്രി ഒരു സംഭവം അല്ലാതായിരിക്കുന്നു...നിങ്ങൾ പറഞ്ഞത് സത്യമായിരിക്കുന്നു

    • @ajayanpk6800
      @ajayanpk6800 Месяц назад +1

      ഇവൻമാരെ ആരുമറിയില്ല

  • @abeesmk9058
    @abeesmk9058 Год назад +69

    അഞ്ചു പൈസക് നിലവാരമില്ലാത്ത ഈ മിമിക്രി ആർട്ടിസ്റ്റുകൾക് വേറെ പണിയൊന്നും ഇല്ലേ

    • @timepassvloger3779
      @timepassvloger3779 Год назад +7

      സന്തോഷ് പണ്ഡിറ്റ് ne എല്ലാര്‍ക്കും അറിയാം... ഇവർ ഒക്കെ ആരാ

  • @nandur3217
    @nandur3217 Год назад +40

    watching This program after 9 years. Still Santhosh Pandit is very Popular . The balance people expect few who maintained a level of Manners are Known to viewers( still their names are not that familiar , only familiar face). Even wonder the Great host of the show is not seen anywhere. So Be human and stand in ground.

  • @jimbruvava0036
    @jimbruvava0036 Год назад +74

    സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌ 👍👍

  • @kannan843
    @kannan843 11 лет назад +33

    അധപ്പതിച്ച മലയാളം ചാനല്‍ സംസ്കാരത്തിന്‍റെ ഉത്തമോദാഹരണം

    • @LIFE_OF_PULSE-Z4U
      @LIFE_OF_PULSE-Z4U 19 дней назад

      കോമേഡിയൻമാരാണ് ഇന്ത്യയിലെ വിഷങ്ങൾ. മദ്യത്തിന് അടിമകൾ ദൂർത്ത്

  • @AFSAL6056
    @AFSAL6056 11 лет назад +9

    മിമിക്രി ഗ്രൂപ്പില് നിന്നുള്ള ആ കരിമ്പന് മാക്രിയുടെയും മീഷ എലി ചുരരന്ടിയ കാട്ടു മാതാമ ഹിപ്പൊ പോടാമസ് ചേട്ടന്റെയും അഹങ്കാരവും ദേ ഷ്യ പ്പെടലും കണ്ടാല് മലയാള സിനിമക്ക് അവര് നല്കിയ വലിയ സംഭാവനയുടെ മഹിമ സന്തോഷ്‌ കുറച്ചതിന് ദേഷ്യം തീര്ക്കുകയാനെന്നു തോന്നും. ഇപ്പോഴും താരം സന്തോഷ്‌ തന്നെ. ഇത്രയും കാട്ടുപ്പോത്തുകളുടെ ഇടയില് പെട്ടിട്ടും പതറാതെ നിന്ന സന്തോഷ്താന് സിങ്കം .

  • @bobsfotoart
    @bobsfotoart 11 лет назад +26

    ഈ പരിപാടി നടത്തുന്ന തെണ്ടിയെ എനിക്കറിയില്ല. പക്ഷേ ഈ പരനാറിയുടെ സഹതാപം സന്തോഷ് പൻഢിറ്റിനു് ആവശ്യ്ം ഇല്ല. കേട്ടോടാ തന്ത്ക്കു പിറക്കാത്ത......മോനേ.

    • @yakshypages
      @yakshypages 18 дней назад

      Oru swayam prakyaapitha budhijeevi pottan 😂🤣🤣

  • @creatingbetterlifecbl9636
    @creatingbetterlifecbl9636 11 лет назад +44

    ആ കറുപ്പന്‍ മിമ്ക്രി അര്ടിസ്റ്റ് എന്തൊക്കെയ പറയുന്നത് ?????

    • @ramyapp4268
      @ramyapp4268 Год назад

      സന്തോഷ്‌ പണ്ഡിറ്റ്‌ മിമിക്രിക്കാരെ വിഡ്ഢികള്‍ ആക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്

  • @susheelnalakath9456
    @susheelnalakath9456 10 лет назад +48

    ഇതിൽ first അടി കൊടുകെണ്ടത് അയ അവതരകൻ ****മോനന്നു

    • @Rbrr913
      @Rbrr913 Месяц назад +1

      കറക്റ്റ് 👍😊

  • @lajustia
    @lajustia 11 лет назад +15

    ഇതിലെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ മലയാളിയുടെ മനസാക്ഷി മരിച്ചിട്ടില്ല എന്ന് ബോധ്യമായി. ഇപ്പോള്‍ കേരളീയ പൊതുസമൂഹത്തില്‍ ഒരു പ്രതീക്ഷ തോന്നുന്നു...

    • @ramyapp4268
      @ramyapp4268 Год назад

      ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലല്ലോ ?

    • @Rajeshvallikkunnu
      @Rajeshvallikkunnu 4 месяца назад +1

      Mimikri.kutharakL

  • @lmenon89
    @lmenon89 11 лет назад +35

    I pity u aisanet...I am not goin with SP-always -superb part pakshe vilichu veruthy apamanikanda avasyamilla...vere pgm onum illenkil adachu pooti poykude?

    • @ndkproduction318
      @ndkproduction318 6 лет назад +3

      Hey its 2018. Now asianet is more shittier than Santhosh Pandit

    • @bijuabraham2069
      @bijuabraham2069 6 лет назад

      ­Lakshmi Menon absolutely right

    • @ramyapp4268
      @ramyapp4268 Год назад +2

      സന്തോഷ്‌ പണ്ഡിറ്റ്‌നെ വളഞ്ഞു അപമാനിക്കാന്‍ ശ്രമിക്കുകയാണ്

  • @tonyphilip5742
    @tonyphilip5742 11 лет назад +23

    വിളിച്ചു വരുത്തി ആ പാവത്തിനെ കളിയാക്കുന്നു!! ഇനി മുതല്‍ എന്തായാലും ഞങ്ങളും പറയും he's Superstar Santhosh panditt!!!

    • @LIFE_OF_PULSE-Z4U
      @LIFE_OF_PULSE-Z4U 19 дней назад

      ഇരിക്കുന്നവന്മാർ ഫീൽഡ്ഔട്ട്‌😂😂😂😂

  • @abhilash_kumar_1
    @abhilash_kumar_1 3 месяца назад +12

    2024 ൽ ഇത് കാണുന്നവർ ഉണ്ടോ

    • @videohunting3528
      @videohunting3528 3 месяца назад

      Ooo ഇപ്പൊ ഈ മിമിക്രി പുണ്ടകളെ പേരുപോലും keelkkanilla.സന്തോഷ് ജി ഫുൾ പവർ❤

    • @SomanPMadhavan
      @SomanPMadhavan Месяц назад

      Yes

  • @salamsalu1234
    @salamsalu1234 11 лет назад +11

    സന്തോഷ്‌ പറഞ്ഞത് വളരെ ശരിയാണ്, താങ്കളെ കണ്ടതുകൊണ്ടുമാത്രമാണ് ഞാൻ ഈ പ്രോഗ്രാം കണ്ടത്... അല്ലാതെ മറ്റേ കൂതറകളെ കണ്ടതുകൊണ്ടല്ല!!

  • @abhinandha9089
    @abhinandha9089 Год назад +39

    ഒന്നും ആവാൻ പറ്റാത്തത്തിന്റെ വിഷമം മിമിക്രിക്കാർക്കുണ്ട്. പിന്നെ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുഴപ്പവും അസൂയയും നന്നായി കാണാനും ഉണ്ട്. 😂പാവം മിമിക്രിക്കാർ 😂സഹതാപം തോനുന്നു 😂

    • @Spidervers78
      @Spidervers78 Год назад

      Yes ivanokke patthu varsham കഴിഞ്ഞാലും കോമഡി സ്റ്റാറിൽ നിരങ്ങി കൊണ്ടിരിക്കും

  • @kgkvisualmedia9844
    @kgkvisualmedia9844 2 месяца назад +3

    ബോഡി shaming അടിച്ചു അടിപറ്റിയ വിനു അടിമമാലിയും അത് കേട്ടു ചിരിച്ചവരുടെയും മുഖം ഇപ്പോൾ എങ്ങനെ ഇരിക്കുന്നോ എന്തോ.മിമിക്രികാരെ വച്ചു അത്ഭുതകരമായ മെന്നേറ്റം സൃഷ്ടിച്ച സന്തോഷ്‌ പണ്ഡിറ്റ്.❤❤❤

  • @madbiker1392
    @madbiker1392 22 дня назад +2

    AA പാട്ട് പാടിയ മിമിക്രി കാരൻ കൊള്ളാം... ആ ചേട്ടൻ സന്തോഷിനെ കളിയാക്കിയത് ഇല്ല..

  • @MohamedRiyasmm
    @MohamedRiyasmm 11 лет назад +21

    ഏഷ്യാനെറ്റ്‌ ഈ കാണിച്ച തെണ്ടി തരതിന് ഗ്രാമീണ ഭാഷയിൽ ആണ് കമന്റ്‌ ഇടേണ്ടത്

    • @ramyapp4268
      @ramyapp4268 Год назад +1

      വേണ്ടാ ഒന്നും പറയണ്ടാ

    • @LIFE_OF_PULSE-Z4U
      @LIFE_OF_PULSE-Z4U 19 дней назад

      ​@@ramyapp4268😂😂😂

  • @varunsimon8749
    @varunsimon8749 11 лет назад +2

    The best thing i found in him is that he is not discouraged with the words of others or peers, i guess..
    And he dont care others and it requires either courage or an unsound mind.
    I guess he is a mix of both. :)

  • @joytk6680
    @joytk6680 Месяц назад +3

    മിമിക്രി കലാകാരന്മാർ സന്തോഷ്‌ പണ്ടിട്ടിന്റെ അത്രയും ഒരിക്കലും വരില്ല..

  • @jayakrishnan111
    @jayakrishnan111 11 лет назад +20

    ദുര്‍ബലനായ സന്തോഷ്‌ പണ്ടിറ്റിനെ കളിയാക്കാന്‍ എന്നാ ഒരു ആവേശം.!

    • @ramyapp4268
      @ramyapp4268 Год назад +4

      സന്തോഷ്‌ പണ്ഡിറ്റ്‌ ഇപ്പോള്‍ ശക്തനാണ്

  • @AccountsDesk
    @AccountsDesk 11 лет назад +8

    മലയാളികളുടെ ദുഷിച്ച മനസിന്റെ ഏറ്റവും വല്യ ഉദാഹരണമാണ്‌ ഈ 12 കോമാളിക്കാരും പിന്നെ അവതാരകനും സത്യം പറയട്ടെ 20 വര്‍ഷം ഫീല്‍ഡില്‍ ഉണ്ടെന്നു പറയുന്ന ഈ മഹന്മാരുടെ പേര്‍ ഇതു കണ്ട നമ്മള്‍ എത്ര പേര്‍ക്ക്‌ അറിയാം ??

  • @syamjith.o.s1524
    @syamjith.o.s1524 Год назад +26

    Santhosh panditt good person

  • @anwaribrahim100
    @anwaribrahim100 11 лет назад +21

    ഏതാ ഈ തടിയന്‍.......::... :p

    • @Rbrr913
      @Rbrr913 Месяц назад

      അവൻ ഒരു മിമിക്രിക്കാരനാ അനീഷ് എന്നാ അയാളുടെ പേര്. എന്റെ നാട്ടുകാരൻ ആണ്.

  • @akbaralikhanshots9315
    @akbaralikhanshots9315 4 месяца назад +7

    13 വർഷത്തിൽ അധികമായി പിടിച്ചു നിൽക്കുന്നു എന്നത് തന്നെ പോരെ സന്തോഷ്‌ എന്ന ഇദ്ദേഹം വിജയം കൈ വരിച്ചു എന്നതിന് തെളിവ്

  • @FishingLifekerala
    @FishingLifekerala 7 месяцев назад +10

    ഈ അവതാരകൻ ഒന്നും കാണാൻ പോലും ഇല്ല

  • @JayanKg-su3wh
    @JayanKg-su3wh 2 месяца назад +1

    സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവന്മാരൊക്കെ ഇപ്പോൾ എവിടെയാണ്. സന്തോഷ് പണ്ഡിറ്റ് സൂപ്പർ സൂപ്പർസ്റ്റാർ ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @tonyphilip5742
    @tonyphilip5742 11 лет назад +18

    പോകിനെട പുണ്ടച്ചി മക്കളെ.. കുറേ മിമിക്രി കു...കള്‍...

    • @LIFE_OF_PULSE-Z4U
      @LIFE_OF_PULSE-Z4U 19 дней назад +1

      മദ്യത്തിന് അടിമകൾ ആയ പെണ്ണിന്റെ പിറകെ പോകുന്ന സ്റ്റേജ് ഷോ ആൾക്കാർ

  • @murugan14761
    @murugan14761 14 дней назад

    ഇത്ര കാലം കഴിഞ്ഞിട്ടും സന്തോഷ് സൂപ്പർസ്റ്റാറായി തന്നെ മലയാളക്കരയിൽ ഉണ്ട്❤ അവതാരാകനടക്കമുള്ള മറ്റുള്ളവർ എവിടെയാന്നോ ജീവച്ചിരിപ്പുണ്ടോന്ന് പോലും അറിയില്ല !

  • @rajukollikkara6607
    @rajukollikkara6607 Год назад +17

    മാക്രി കൂട്ടങ്ങളെ കേൾക്കുമ്പോൾ അറിയാം ഇവരൊന്നും ഒരുതരത്തിലും വിജയിച്ചിട്ടുമില്ല സംതൃപ്തരുമല്ല എന്ന കാര്യം. അപ്പോഴായിരിക്കും മറ്റുള്ളവരെ കുറ്റം പറയാനും കരിവരിതേക്കാനും ശ്രമിക്കുന്നത്. പാഴശ്രമമാണെന്ന് മനസ്സിലാക്കിയാൽ അവനവനു നല്ലത്. അല്ലെങ്കിൽ 25 കൊല്ലം കഴിഞ്ഞാലും അതുപോലെതന്നെ ഇരിക്കും, മറ്റുള്ളവരെ കുറ്റവും പറഞ്ഞ്.😂

  • @praveensaya123
    @praveensaya123 10 лет назад +7

    I really respect Santosh. People forget his wisdom which he shows once in a while...! He is trying his best to give some good movies... Its always better to be pandit than a dancer dancing behind Mohan lal ! Hatoff buddy... I am a big fan of laletten, mammotty, and YOU !

  • @beenam29
    @beenam29 11 лет назад +16

    @ 17:35 ആ കുരക്കുന്ന കറുത്ത കഴുത ഏതാ?

  • @manu-dk6dv
    @manu-dk6dv 9 месяцев назад +9

    അവൻ ഒറ്റക്കാണ് വന്നത് ഗാങ്സ്റ്റർ അല്ല ഹി ഈസ്‌ എ മോൺസ്റ്റർ ☠️☠️☠️☠️

  • @kodaliparamu7644
    @kodaliparamu7644 11 лет назад +23

    ആ കരിമന്തി ... മോന്‍ ഏതാ??

  • @Pfapulle
    @Pfapulle 11 лет назад +6

    He is one of the most intelligent person now living in Kerala - look how well he asnwers to all the teasings and insults

  • @thennaliraman1805
    @thennaliraman1805 11 лет назад +3

    എനിക്കൊന്നേ മലയാളികളായ ഈ വിമര്‍ശകരോട് പറയാനുള്ളൂ . എങ്ങാനും രജനികാന്ത് തമിഴിനു പകരം മലയാളം ഫിലിം ഒപ്റ്റ് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം എന്നേ ആത്മഹത്യ ചെയ്തിരുന്നേനെ.

  • @Maximpabloanthem
    @Maximpabloanthem 5 месяцев назад +11

    ഒറ്റ കാര്യം ഒള്ളു ഇവന്മാരുടെ ഫോട്ടോയോ പേരോ കൊടുത്തിരുന്നെങ്കിൽ ആരും ഇത് കാണില്ല ❗

  • @bachibaash1261
    @bachibaash1261 8 лет назад +60

    പണ്ഡിറ്റിന് പണിയാൻ നോക്കല്ലേടാ കോപ്പിലെ കോമഡി ചെറ്റകളെ

  • @devdasdev1018
    @devdasdev1018 Год назад +21

    Santhosh bro is intelligent

  • @rashi5589
    @rashi5589 11 лет назад +22

    12 pooran marum oru mairanum oru manushyanum

  • @noufalnoufu3427
    @noufalnoufu3427 17 дней назад +2

    2024 ee parupadi irunnu kanunathum santhosh panditt ullath kond aanu.. Appo pulli paranjath currct aanu... 👍🏻👍🏻👍🏻

  • @muhsinbinomar8021
    @muhsinbinomar8021 7 лет назад +10

    Sandhosh Pandit .. supperb.............

  • @muhammedasker6475
    @muhammedasker6475 11 лет назад +12

    ഒരാളെ വിളിച്ചു കളിയാക്കുന്നോ.......

  • @babuvk
    @babuvk 11 лет назад +13

    പാവം ഒരളെ 13 പേർ കടിച്ചു കിറന്നു (അസൂയക്ക മരുന്നുല്ല)

  • @MiniGopi-ox4nc
    @MiniGopi-ox4nc 27 дней назад

    ഞാൻ സന്തോ സാറിനെ കാണാൻ വേണ്ടി മാത്രം വിഡിയോ കാണുന്നു സന്തോഷ്‌ ആണ് ഹീറോ ♥️♥️

  • @shibuckrt1721
    @shibuckrt1721 8 лет назад +9

    super star pandit jii

  • @rinumarks
    @rinumarks 11 лет назад

    After a long long tym saw a santhosh pandit youtube video with no negative comnts. he will b proud of himsel if he reads these comnts

  • @santhoshmanaliyil3986
    @santhoshmanaliyil3986 3 месяца назад +4

    സന്തോഷ്‌ പണ്ഡിറ്റ്‌ ❤ അന്നും ഇന്നും..

  • @brietopbaby8383
    @brietopbaby8383 6 лет назад +3

    20 കൊല്ലമായി എന്നു പറയുന്ന ആളെ ഞാൻ ഇന്നാണ് കാണുന്നത്..അയാളുടെ പേരുപോലും പലർക്കുമറിയില്ലെന്നു വിശ്വസിക്കുന്നു

  • @inspireyourself661
    @inspireyourself661 8 лет назад +7

    ningallokkekkooody iyaaallle ishtappeduthum...

  • @bobsfotoart
    @bobsfotoart 11 лет назад +2

    Mr.Harry,I am a artist,I studied in madras college of fine arts for five years.I assisted Vincent master(cameraman director) for 3 years. And i am a magician and hypnotist.I did more than 200 stage performances.I respect all kind of artists and I like mimicry. My comments here because of that show. Still i like to say that,a group of bad people were attacking a innocent guy.It is cruelty. Please don't be cruel because you are a artist. Please don't do that because he is a human.

  • @rejithbharathan4322
    @rejithbharathan4322 7 лет назад +10

    pandit your great

  • @Vineeththadathil
    @Vineeththadathil 3 месяца назад

    11 വർഷം മുൻപ് പറഞ്ഞ കാര്യം റീൽസ് ചെയ്‌തു കഴിവ് തെളിയിച്ചു പലരും സിനിമയിൽ അഭിനയിക്കുന്നു👏🏼👏🏼

  • @smalllbitzz5093
    @smalllbitzz5093 6 лет назад +5

    We respect Santhosh Pandit. He is really superb.

  • @Lovesickgirl-u9c
    @Lovesickgirl-u9c 3 дня назад +1

    സന്തോഷ് പണ്ഡിറ്റ ജയിച്ചു. മിമിക്രി ക്കാർ തോറ്റു. സന്തോഷാണ് താരം

  • @Radhakrishnan-gp4gk
    @Radhakrishnan-gp4gk 7 месяцев назад +4

    ബുദ്ധിമാന്മാർ എന്ന് വിശേഷിപ്പിക്കുന്ന കുറെ ആളുകൾ കൂടി ഒരു പാവത്തിനെ അതും മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻ ദേഹം സിനിമ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ നിങ്ങൾക്ക് എന്തു പോയി

  • @jismonaugustine
    @jismonaugustine 11 лет назад +1

    I respect u santhosh.......അണ്ണന്മാരെ ............നിങ്ങളെക്കാള്‍ എത്രയോ ഭേദമാണ് പണ്ഡിറ്റ്‌ ........He proved it.....

  • @sareenamajeedriyadhkl1319
    @sareenamajeedriyadhkl1319 8 лет назад +9

    we support Santhosh pandit

  • @ichayan-ktm5755
    @ichayan-ktm5755 21 день назад +1

    2024 കാണുന്നവർ undo

  • @anoop9496
    @anoop9496 11 лет назад +5

    pandit the great

  • @annakuttyjoseph3766
    @annakuttyjoseph3766 11 лет назад

    Even if the whole world put you down.....i and many of my friends apresciate you.....when many people when they lost their parents,become depressed,,when unfavoarable situations comes ,doing suicide ,or turning as a harmful element to the society.....on behalf of pandit i ask his rivals ""what have done to you,how have i aflicted you""

  • @robinmathew725
    @robinmathew725 11 лет назад +7

    santhosh.. good... vimarshakar 12 vivaramillathavar...
    santhosh go well... keep going ....

  • @anjuprakash6286
    @anjuprakash6286 2 месяца назад

    ഈ അവതാരകനെയും ആ മിമിക്രിക്കാരെയും ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിൻ്റെ ഈ പ്രോഗ്രാമിൽ മാത്രമാണ്.

  • @anurajan4
    @anurajan4 11 лет назад +6

    മിമിക്രിക്കാരന്‍ എന്നു പറഞ്ഞു നടക്കുന്ന നിന്ന പോലുള്ള ഒന്ന് രണ്ടു പരമ ചെറ്റകള്‍ മതി നല്ല മിമിക്രി കലാകാരന്‍ മാരെ പറയിപ്പിക്കാന്‍... നീ ഒന്നും ഒരു കലാകാരനെ അല്ല .ഒരാളെ വിളിച്ചു വരുത്തി പതിനഞ്ചു പേര്‍ ചേര്‍ന്ന് കളിയാക്കുന്നത് വലിയ കാരിയം ഒന്നും അല്ല .എനിക്ക് ഒന്ന് പറയാനുള്ളത് " തന്ത എല്ലയിമ ഒരുകുറ്റംഅല്ല അത് ഒരു അലങ്കരമാക്കരുത് ".

  • @cskkkrrcbdc
    @cskkkrrcbdc 11 лет назад +1

    Santhosh Pandit Wins. He wins because the anchor, the jobless fools sitting there together has added to his dignity. Santhosh proved that he is much better than many craps here.
    I have no doubts. Santhosh, You are the real SUPERSTAR!!!!

  • @nisamptb2111
    @nisamptb2111 8 лет назад +5

    santhosh your the best......

  • @nperambra
    @nperambra 11 лет назад +1

    ഈ അവതാരകന്റെ ചിരിയും പരിഹാസവും കണ്ടാല്‍ തോന്നും അവന്‍ മാത്രമേ ലോകത്ത് വലിയ വിവരമുള്ളവനും വലിയ അവതാരകനും എന്ന രീതിയിലാണ് പെരുമാറ്റം.... സന്തോഷ്‌ താങ്കള്‍ സ്റ്റാര്‍ തന്നെയാണ്.... അത് കൊണ്ടാണല്ലോ താങ്കളെ ഈ ഇന്റെര്‍വ്യൂക്ക് വിളിച്ചത്....

  • @ratheeshpanamthode9341
    @ratheeshpanamthode9341 Год назад +11

    Supparstar santhoshpandit

  • @divinevr-j1j
    @divinevr-j1j 7 дней назад +1

    like it very much.....!!

  • @ShibuShibu-xf4dz
    @ShibuShibu-xf4dz 7 лет назад +6

    സന്തോഷിനോട് എനിക്ക് പറയുള്ള ത് ഒരു ചാനൽ ചർച്ചക്കും പോകരുത് കാരണം അവിടിരിക്കുന്നവർ എല്ലാം തന്തക്ക് പിറക്കാത്തവർ ആണ്

  • @rohitmenon9063
    @rohitmenon9063 2 месяца назад +1

    ഈ മിമിക്രി വാഴകൾ എല്ലാം ഇന്ന് എവിടെ പോയി

  • @LijinAR
    @LijinAR 11 лет назад +8

    ഇതിലും നല്ലത് കൂട്ടികൊടുപ്പായിരുന്നു... ഫൂ ഒരു ഏഷ്യാനെറ്റ്‌...

  • @raveendranka5771
    @raveendranka5771 2 месяца назад +1

    സത്യമാണ് സന്തോഷ് ഉള്ളത് കൊണ്ട് നിങ്ങളെയൊക്കെ കണ്ടു അല്ലെങ്കിൽ ആരറിയാൻ നിങ്ങളെയൊക്കെ ....

  • @hanifmohammedhanif1156
    @hanifmohammedhanif1156 10 лет назад +8

    vilichu varuthy kaliyakiya kudara kalakaranmara negalanu viddikal panditaanu budhiyullavananu

  • @akhilraveendran812
    @akhilraveendran812 Месяц назад +1

    Yes, he is Superstar Star Santosh Pandit ❤

  • @sagarsagaraliyas2066
    @sagarsagaraliyas2066 11 лет назад +4

    supar sandhoshe

  • @creatingbetterlifecbl9636
    @creatingbetterlifecbl9636 11 лет назад +5

    വേണോ....എന്നാ പാട്......സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ്‌ .....

  • @thomasgeorgekk8848
    @thomasgeorgekk8848 11 лет назад +14

    Shame on asianet and the 12 unheard comedians and the anchor.

  • @rukunuruku6349
    @rukunuruku6349 Год назад +3

    Eppo 2023 ethil kanunna ethra mimicri tharangal TV yil show uND.

  • @nisamptb2111
    @nisamptb2111 8 лет назад +11

    pls. ....mimicry Kar onnu nirthuooo.......santhosh mathi njangalkku

  • @rahulkrishnan444
    @rahulkrishnan444 7 лет назад +3

    ivanmarellarumkoodi santhoshettane njangalekkondu ishtappeduthum..

  • @georgies03
    @georgies03 11 лет назад +3

    santhosh is great
    go with the same attitude

  • @geojoseph85
    @geojoseph85 11 лет назад +2

    Santhosh pandit njangalude support ningalkku aanu...

  • @appuindart1690
    @appuindart1690 Год назад +11

    Mimicri
    Macrikal...koode valmacri avatharakan..😂😂😂😂😂

  • @vishnumohanms9242
    @vishnumohanms9242 2 месяца назад +1

    2024 ilum veendum santhosh pandit

  • @travelwings-rm7vu
    @travelwings-rm7vu Год назад +6

    36:13 to 36:48 super

  • @rijuenair
    @rijuenair 11 лет назад +1

    കുറെ പട്ടികള്‍ സന്തോഷിനെ നോക്കി കുരക്കുന്നു എന്ന് മാത്രമേ ഈ പരിപാടി കണ്ടിട്ട് എനിക്ക് തോനിയുള്ളൂ . 20 - 30 വര്‍ഷമായി ഈ രംഗത്ത് ഉണ്ട് എന്ന് പറയുന്ന ഒരു തെണ്ടിയെയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .പിന്നെ ആ അവതാരകന്‍ അവന്റെ പേര് പോലും അറിയില്ല അവതാരകന്‍ പട്ടിയെ വോടഫോന്‍ കോമഡി സ്റ്റരില്‌ ജഗതെഷിന്റെ കാലു നക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒരു പരിപാടിക്കും കണ്ടിട്ടില്ല .പിന്നെ എന്ത് യോഗ്യതയാണ് ഈ നായിന്റെ മക്കള്‍ക്ക്‌ സന്തോഷിനെ കളിയാക്കനുല്ലത്.. എന്ന് മനസിലാവുന്നില്ല

  • @4bijithx_
    @4bijithx_ Год назад +7

    Pandit ❤💪

  • @manojankn7331
    @manojankn7331 2 месяца назад +3

    സന്തോഷ് കീ ജയ്

  • @timepassvloger3779
    @timepassvloger3779 Год назад +7

    അവതാരക ന് പോലും സന്തോഷ് ne talarttan മുന്‍വിധി

  • @ArjunDoney
    @ArjunDoney 11 лет назад +1

    yes, "all the peoples"!! "beautiful peoplesss" :P