ഈ മരണവീട്ടിൽ ചെന്നാൽ ചിരിക്കാതിരിക്കാൻ പറ്റില്ലാ... | Bumper Chiri Aaghosham

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 317

  • @aravinds6700
    @aravinds6700 2 года назад +282

    തമിഴത്തി ആയി അഭിനയിച്ച പെൺകുട്ടി പൊളിച്ചു.... ഒരു രക്ഷയും ഇല്ലാത്ത പ്രകടനം 👍👍 So professional 🙏

    • @njvibes1638
      @njvibes1638 2 года назад +3

      Nancy chechi😍🔥

    • @b.mathew
      @b.mathew 2 года назад +7

      അവർ തിരുവനന്തപുരം സ്വദേശി ആണെന്നു തോന്നുന്നു, തമിഴ്‌ നന്നായി പറയുന്നുണ്ട്‌. അതിർത്തി പ്രദേശത്ത്‌ താമസിക്കുന്ന ആളുകൾ ഒക്കെ നന്നായി തമിഴ്‌ പറയും.

    • @abdulrazakk9176
      @abdulrazakk9176 2 года назад

      Ys

    • @thahirasali5686
      @thahirasali5686 2 года назад

      ​@@njvibes1638

    • @shinyjoseph1821
      @shinyjoseph1821 2 года назад

      Yes

  • @kinglion4703
    @kinglion4703 2 года назад +48

    Nancy എന്ത് കോമഡി ആണേലും പൊളിക്കും Tvm Slang ആണേൽ വേറെ ലവൽ ആണ് 🥰😘
    Nancy ആണ് ആ Tamil പെണ്ണ് 🥰

  • @sreedharanp.p6080
    @sreedharanp.p6080 2 года назад +129

    തമിഴ് സംസാരിച്ചു പൊളിച്ചു അവർ നല്ലൊരു അഭിനേത്രി ആണ് അവർക്ക് അവസരങ്ങൾ ഉണ്ടാവണം
    മറ്റു കലാകാരന്മാരും കലാകാരികളും നല്ല അഭിനയം കാഴ്ച വെച്ചു ഒരുപാട് ചിരിച്ചു അഭിനന്ദനങ്ങൾ

  • @iqbalcalicut3109
    @iqbalcalicut3109 2 года назад +13

    സൗമ്യ എന്ന സ്കിറ്റ് രാക്ഞ്ഞിയെ ഒറ്റ സ്കിറ്റിലൂടെ തമിഴത്തി പിന്നിലാക്കി, ഇനി ഒരുപക്ഷെ തമിഴത്തിയുടെ കാലമാണ്, പേരറിയാത്ത ആ കലാകാരിക്ക് അഭിനന്ദനങ്ങൾ ❤️

  • @dileeppets1589
    @dileeppets1589 2 года назад +141

    അഭിനയം തകർത്തു.
    നമ്മൾ ചിരിക്കാൻ വിഷയമുണ്ടാക്കുമ്പോൾ .
    ഒരു വിഭാഗം വളരെയേറെ വിഷമിക്കുന്നുണ്ടെന്നും ഓർക്കണം
    ജനിതക വൈരൂപ്യങ്ങളെ ഒരിക്കലും ചിരിക്കാനുള്ള വിഷയമാക്കരുതേ.....

  • @arunmohanpsla
    @arunmohanpsla 2 года назад +40

    നാൻസി സൂപ്പർ... ഒരു രക്ഷയുമില്ലാ....അടിപൊളി ആക്റ്റിംഗ് ...🤣🤣🤣🤣🤣

  • @m4music503
    @m4music503 2 года назад +60

    മ്മളെ ചങ്ക് നാൻസി...പൊളിച്ചടുക്കി...തമിഴ് അസ്സലായി വാരി വിതറി...സൂപ്പർ...😍

  • @fahadav7390
    @fahadav7390 2 года назад +79

    ആരും ഇതുവരെ അവധരിപ്പിക്കാത്ത കഥാപാത്രങൾ സൂപ്പർ കോമഡി - തമിഴത്തി ആയി അഭിനയിച്ചയാൾ - പോളിച്ചു - തകർത്തു - സൂപ്പർ

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 года назад +19

    ,especially തമിഴത്തി 👌എല്ലാവരും നന്നായിട്ടുണ്ട് 👌 skit

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 года назад +25

    തമിഴ് പെൺകൊടി സൂപ്പർ. നല്ല അടിപൊളി. പെർഫോമൻസ്. സൂപ്പർ.

  • @rosmythomas1480
    @rosmythomas1480 2 года назад +58

    നല്ല അഭിനയവും സ്കിറ്റും ആണെങ്കിലും മനുഷ്യരുടെ രൂപത്തെ പരിഹസിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. നല്ല അഭിനേതാക്കളും എഴുത്തുകാരും ആണെങ്കിൽ ഇതൊന്നും ഇല്ലാതെ തന്നെ ചിരിയുണ്ടാക്കാൻ കഴിയും. അത് കൊണ്ട് ഇത്തരം കുറുക്കുവഴികൾ ഉപേക്ഷിക്കുന്നതാണ് ഉചിതം.

  • @aajukumbala217
    @aajukumbala217 2 года назад +9

    തമിഴത്തിപ്പെണ്ണ് എന്നാ അഭിനയം , ചുമ്മാ തീ 🔥👌

  • @robincherukara351
    @robincherukara351 2 года назад +50

    Excellent performance, acting of that Tamil girl is super

  • @babukvarghese6272
    @babukvarghese6272 2 года назад +1

    തമാശയെ തമാശയായി കാണുന്ന രീതിയാണ് നല്ലത്. ഇവിടെ കണ്ട പല കമന്റും വൈരൂപത്തെ ഇകഴ്ത്തി കാട്ടിയ ഒരു സ്കിറ്റായി ഇതിന് വ്യാഖ്യാനിക്കുന്നത് കണ്ടു. നാം ചിരിക്കാൻ ഉപയോഗിക്കുന്ന ഏത് തമാശയും ഏതെങ്കിലും ഒരു ജീവിയെയോ വസ്തുവിനെയോ അതിൻറെ അവസ്ഥ വെച്ച് കളിയാക്കുന്ന ഒന്നായിരിക്കും. അത് മനസ്സിലാക്കുക.
    ഇൻ ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ ജഗദീഷ് എന്ന വ്യക്തിയുടെ ബൗദ്ധികമായ കുറവിനെ കളിയാക്കി ആ സിനിമ മുന്നോട്ട് കൊണ്ടുപോയി നമ്മെ ചിരിപ്പിച്ചത് കണ്ടു ഒരാളും ബുദ്ധിമാന്ദ്യമുള്ള മനുഷ്യരെ കളിയാക്കുന്ന സിനിമയാണ് അത് എന്ന് അഭിപ്രായപ്പെട്ടിട്ടില്ല. കലയെ പോസിറ്റീവ് ആയി കാണുക. പരീക്ഷയിൽ തോൽക്കുന്നവരെ ഫ്രീയായി ടൂർ കൊണ്ടുപോകുന്ന ഓഫർ കണ്ട് ചിരിച്ചവരാണ് നമ്മൾ. അതിനർത്ഥം തോറ്റവരെ കളിയാക്കി എന്നോ ജയിച്ചവരെ കുറച്ചു കാണിച്ചു എന്നോ വ്യാഖ്യാനിക്കണ്ട.

  • @MathewsPJohn
    @MathewsPJohn 2 года назад +8

    തമിഴത്തി സൂപ്പർ... കിടു സ്കിറ്റ്... എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @hamzakm7641
    @hamzakm7641 2 года назад +3

    ബിനോയ് കൊടിയേരിയുടെ
    വിഷയം.
    എന്തായാലും സൂപ്പർ.

  • @cenaps947
    @cenaps947 2 года назад +25

    അക്ക സൂപ്പർ അഭിനയം 👍🏻

  • @praveenasumesh3372
    @praveenasumesh3372 2 года назад +3

    Madhura Tamil...unga nadippu superb Nancy💕

  • @sweetroserosesweet7781
    @sweetroserosesweet7781 2 года назад +7

    വൈകല്യം പരിഹസിക്കുന്ന janthukkal

  • @kunjumolthomas6977
    @kunjumolthomas6977 2 года назад +33

    തകർപ്പൻ.അഭിനയമാണ്.തമിഴ്നാട് സ്വദേശി യായി.അഭനയിചകുട്ടിയുടേത്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +3

      മലയാള സിനിമയിലെ ഒട്ടുമിക്ക കലാകാരൻമാരും അനുഗ്രഹിച്ച നാൻസി ചേച്ചി ആണ് .ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ നിന്നും വന്നതാ.

    • @undappiundu1234
      @undappiundu1234 2 года назад +2

      നാൻസി chachi 🥰. കോമഡി സ്റ്റാർ ൽ ഉള്ളത്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      @@undappiundu1234 mm......

    • @omanaop2008
      @omanaop2008 2 года назад +1

      @@DILEEPKUMAR-pr2bk c

  • @syamkrishnanpotty8319
    @syamkrishnanpotty8319 2 года назад +7

    Tamizhathi aayi abhinayicha chechi Professional performance 💛

  • @sudhimonsudhi6559
    @sudhimonsudhi6559 2 года назад +2

    തമിഴ് സംസാരിച്ച ചേച്ചി വേറെ ലെവൽ പെർഫോമൻസ്🤩. ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ 👍❤️

  • @Christhudhasv
    @Christhudhasv 2 года назад +2

    என்றம்மோ അടിപൊളി തമിഴ് ഒറിജിനല് കലക്കി സുപ്പർ സ്റ്റാർ

  • @muhamednavaz9999
    @muhamednavaz9999 2 года назад +172

    എനിക്ക് ഇതൊരു തമാശയായി തോന്നിയില്ല ഒരാളുടെ ശാരീരിക വൈകല്ല്യങ്ങളെ കളിയാക്കുന്നതിൽ എന്ത് തമാശയാണുള്ളത്

    • @delcifrancis8074
      @delcifrancis8074 2 года назад +5

      6,000 ßwp8

    • @shaijuns5126
      @shaijuns5126 2 года назад +5

      Theerchayaayum.... Ithoru thamasha akkunnavane adikkanam

    • @salmansallu9742
      @salmansallu9742 2 года назад +4

      100%curect

    • @mohammedfaisal1399
      @mohammedfaisal1399 2 года назад +12

      തമാശ അതിന്റ രൂപത്തിൽ കണ്ടാൽ മതി ബ്രോ

    • @David-js4ib
      @David-js4ib 2 года назад +4

      Body shaming, comedy undakkunnavanmaarkku eppolum neram veluthittilla

  • @Tonylawrence1805
    @Tonylawrence1805 2 года назад +15

    Nancy chechi vere level. Outstanding acting...

  • @ajithakumarin618
    @ajithakumarin618 2 года назад +3

    തമിഴ് മകളേ നീ തകർത്തു. എന്തൊരു സ്വാഭാവിക അഭിനയം.

  • @gundumalligundu9
    @gundumalligundu9 2 года назад +11

    The artist who played Tamil lady was excellent
    Apriciats you
    Came forward we are waiting for more from you
    Good luck

  • @robythomas6594
    @robythomas6594 2 года назад +58

    പല്ല് പൊങ്ങിയ ഒരുപാടു മനുഷ്യർ ഇത് കാണുമ്പോൾ വേദനിക്കുന്നുണ്ടാവില്ലേ

  • @lalyrajan8108
    @lalyrajan8108 2 года назад +4

    Thamil penninte act sooper, kidu👌

  • @gymmotivationstatus505
    @gymmotivationstatus505 2 года назад +7

    Thamil ponnu polichu super acting,bhavi nadi thanne

  • @abhik6652
    @abhik6652 2 года назад +47

    ഓട്ടോക്കാരൻ ഇജ്ജാതി... Super 😂😂😂😂

    • @suryasanivlogz3610
      @suryasanivlogz3610 2 года назад

      അതെ ആ ചേട്ടൻ പൊളിയാണ് ♥️♥️

    • @suryasanivlogz3610
      @suryasanivlogz3610 2 года назад +1

      അതെ ആ ചേട്ടൻ പൊളിയാണ്😂😂😂 ♥️♥️

  • @Mgm_Audios
    @Mgm_Audios 2 года назад +11

    നാൻസി സൂപ്പർ 😘😘പൊളിച്ചു. തമിഴ് സിനിമയിൽ അഭിനയിച്ചിട്ടും തമിഴ് അങ്ങോട്ട്‌ ശരിയായില്ലല്ലോ. കോമഡിക്ക്‌ വേണ്ടി അങ്ങനെ ചെയ്തതാകുമല്ലേ.👌👌👍

  • @pveeskerala4846
    @pveeskerala4846 2 года назад +3

    Thamil kutty....super acting

  • @shamnadshahulhameed9727
    @shamnadshahulhameed9727 2 года назад +6

    തമിഴ് പൊമ്പിള സ്‌പെഷ്യൽ സുപ്പർ....🤩🤩

  • @soumyabasilsoumya1120
    @soumyabasilsoumya1120 2 года назад +2

    തമിഴത്തി സൂപ്പർ . എല്ലാവരും👌

  • @adwaithpjayan5433
    @adwaithpjayan5433 2 года назад +13

    തമിഴത്തി ഒറിജിനൽ 👍👍

  • @rajendranmr4872
    @rajendranmr4872 2 года назад +10

    നല്ല കോമഡി... 😝സൂപ്പർ..!

  • @fundayspecial7273
    @fundayspecial7273 Год назад +1

    അയാളുടെ മുഖം കാണുമ്പോൾ എന്തിനാണ് ഇവർക്കൊക്കെ ഇത്രേം ചിരി വരുന്നത് ...?
    എന്ത് തമാശയായാലും മറ്റുള്ളവരുടെ വൈകല്യങ്ങളെ കളിയാക്കുന്നത് അത്ര തമാശയായി തോന്നുന്നില്ല.
    പെൺകുട്ടിയുടെ അഭിനയം മാത്രം മികച്ചു നിന്നു.

  • @mohammedfaisal1399
    @mohammedfaisal1399 2 года назад +1

    ബല്ലാത്ത പഹയന്മാർ. ചിരിപ്പിച്ചിട്ടേ അടങ്ങു 😍😍😍😍

  • @manojmano5440
    @manojmano5440 2 года назад

    ഇതെല്ലാം ഉല്ലാസ് പന്തളം ടീം അടിച്ചു പൊളിച്ചതാണ്...... 😜😜😜😜😜😜

  • @asifsr1237
    @asifsr1237 2 года назад +4

    എന്റെ അമ്മേ അക്ക സൂപ്പർ

  • @Rohith.-
    @Rohith.- 11 месяцев назад

    നാൻസി സൂപ്പറാക്കി 😂

  • @omanarajendran1098
    @omanarajendran1098 2 года назад +6

    സൂപ്പർ ആയിട്ടുണ്ട് 😂😂😂😂😂😂🙏🙏

  • @mollyjoseph7752
    @mollyjoseph7752 2 года назад +7

    ഇജ്ജാതി കാമഡികള്.... 😂😅🤣🤣🤣

  • @rosilykappani3577
    @rosilykappani3577 2 года назад +1

    സൂപ്പറായിട്ടുണ്ട്

  • @voiletzone
    @voiletzone 2 года назад +2

    Super all.. Super special nyanci chechi

  • @arunrajpalodu3012
    @arunrajpalodu3012 2 года назад +3

    ചിരിച്ചു മരിച്ചു.. അയ്യോ.. അയ്യോ... 🤭🙏

  • @RomioRomiyo
    @RomioRomiyo Год назад

    തമിഴ് പോണ്ടാട്ടി ആക്ടിങ് പൊളി 👌 😍 ❤️ 🤪 🥰

  • @anasbinahammed5240
    @anasbinahammed5240 2 года назад +13

    Body shaming മാത്രമല്ല കോമഡി ആക്കാനുള്ളത്. 🥴

  • @poochakutti7762
    @poochakutti7762 2 года назад +2

    Thamil abhinayicha driver 👍👍

  • @christocc3815
    @christocc3815 2 года назад +1

    Thamizhathi is Nancy ?
    Anyway, super !!

  • @akbarsha4246
    @akbarsha4246 2 года назад +2

    Excellent skit

  • @roshithpayyanadan5567
    @roshithpayyanadan5567 2 года назад +1

    നാൻസി സൂപ്പർ

  • @raphikd
    @raphikd 2 года назад +2

    Superb comady 😀👍👍

  • @roypjohno8118
    @roypjohno8118 2 года назад +1

    Wow Super All 👌 👍

  • @mujeerthazhathethil8505
    @mujeerthazhathethil8505 Год назад

    Thamil super ആയി സംസാരിക്കുന്നു
    ഫിലിമിൽ കാണണം

  • @christocc3815
    @christocc3815 2 года назад +3

    Acting Tamil girl, outstanding !!

  • @sandhyarajesh3250
    @sandhyarajesh3250 Год назад

    Super ...Nancy Adipoli

  • @black2wings571
    @black2wings571 2 года назад +1

    Nancy : !!! Super

  • @ilyasgolden7429
    @ilyasgolden7429 2 года назад +1

    പൊളി 👌👌👌

  • @sarathbabu9634
    @sarathbabu9634 2 года назад +1

    എൻ രാ...സാാാാ👌👌👌👌👌👌

  • @pveeskerala4846
    @pveeskerala4846 Год назад

    Nancy.....kidu...

  • @rajeevkpai5340
    @rajeevkpai5340 2 года назад +1

    Super
    NO WORDS

  • @sumeahamohanan9866
    @sumeahamohanan9866 2 года назад +1

    എല്ലാവരും സൂപ്പർ 👍😂

  • @vinayankokkadu9664
    @vinayankokkadu9664 2 года назад +4

    പൊളി സാധനം 🤣

  • @prasannap2531
    @prasannap2531 2 года назад +1

    Ee skit golden skit annu😀

  • @rennisaji2945
    @rennisaji2945 2 года назад +1

    പൊളിച്ചു

  • @nishinkumar5061
    @nishinkumar5061 2 года назад

    അടിപൊളി സ്കിറ്റ് 😄😄😄തമിഴത്തി നല്ല അഭിനയം..

  • @ManiKandan-ob9fk
    @ManiKandan-ob9fk 2 года назад +19

    മഞ്ജു പിള്ള എന്ന കൂതറ ഇല്ലാത്തതുകൊണ്ട് പ്രോഗ്രാം ആസ്വദിച്ചു കാണാൻ സാധിച്ചു.. വെരി good

    • @JithinManju
      @JithinManju Год назад

      നിന്റെ കുഞ്ഞമ്മവന്റെ മോളാന്നോ മഞ്ജു ചേച്ചി... പുള്ളി കാരിക്ക് ചിരിക്കാൻ തോന്നിയാൽ ചിരിക്കും അതിനു ഇങ്ങനെ ആണോ പറയുന്നേ 😡

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 2 года назад +24

    Super skit. The plot is well planned & played. Entertainment fully enjoyed.
    Dialogue delivery was very apt by all artists, with proper timing.
    Kudos to all, including backstage artists.
    All the best. May God bless the whole team with more opportunities to come forward with flying colours.

  • @ajayankey2010
    @ajayankey2010 2 года назад +2

    adipoli............skit chirichu marichu

  • @anwarbilal71
    @anwarbilal71 2 года назад +1

    അടിപൊളി

  • @georgekv7564
    @georgekv7564 2 года назад

    തമിഴത്തി അഭിനയത്തിൽ കിങ് ഓഫ് കിങ് ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @leegeorge9766
    @leegeorge9766 2 года назад +1

    ചളിയും ടിനി ടോം സ്റ്റൈൽ വളിച്ച കോമഡിയും ഇല്ലാത്ത നല്ലൊരു സ്കിറ്റ്..

  • @ajayjos3099
    @ajayjos3099 2 года назад +11

    Ith comedy alla. Best example of body shaming.

    • @Dramaticmoon
      @Dramaticmoon 2 года назад +1

      പ്രതികരിക്കു

    • @ajayjos3099
      @ajayjos3099 2 года назад +1

      @@Dramaticmoon Officil vilichu complaint paranju

    • @Dramaticmoon
      @Dramaticmoon 2 года назад +1

      @@ajayjos3099 വളരെ നന്നായി 👌👌👌

  • @shajimajitha1303
    @shajimajitha1303 Год назад

    Nancy. Is the best perfoming this unit.

  • @dream_of_a_tile_worker_7518
    @dream_of_a_tile_worker_7518 2 года назад +2

    ഓട്ടോകാരൻ പൊളിച്ചു 💕💕💕

  • @Maverick-zq3ll
    @Maverick-zq3ll 23 дня назад

    akka 😍

  • @sheejajoseph1468
    @sheejajoseph1468 2 года назад +1

    Very good

  • @agnesjames6681
    @agnesjames6681 2 года назад +1

    Super👍👍👍🥰🥰🥰

  • @mansoormedammal2111
    @mansoormedammal2111 2 года назад +4

    പൊളിച്ചു 🤣🤣🤣🤣🤣

  • @abujumana4680
    @abujumana4680 2 года назад +6

    ഗംഭീരം👍💐😂

  • @rachanaanil2681
    @rachanaanil2681 2 года назад +5

    അപ്പ്ലോഡ് ചെയ്തു കൂടേ ലാസ്റ്റ് സൗണ്ട് ഇല്ല അല്ലെങ്കിൽ പിന്നെ അപ്പ്ലോഡ് എന്ന കോമാളിത്തരത്തിന് നിൽക്കാതിരിക്കുക😏

  • @antonymalayattoor7678
    @antonymalayattoor7678 Год назад +1

    9:05 😜😁😂🤣

  • @NoushadK-k1h
    @NoushadK-k1h Год назад

    ഇതിന്റെ വിജയം ആഫ്ള സിലെ ഫോട്ടോയും തമായത്തി ആയ ആക്കുട്ടിയുമാണ്

  • @PM-gx9qw
    @PM-gx9qw 2 года назад

    തമിഴ് നടി കലക്കി സൂപ്പർ

  • @chackochikc7951
    @chackochikc7951 Год назад

    നാൻസി കലക്കി

  • @mohanakrishnan1150
    @mohanakrishnan1150 Год назад

    😂 wondeful 👍

  • @VinuThomas3310
    @VinuThomas3310 2 года назад

    Superbbbb kure nalinu shesham

  • @maloottynithi9334
    @maloottynithi9334 2 года назад +4

    സൂപ്പർ 😆

  • @hasna7913
    @hasna7913 2 года назад +3

    Ithilendanithra chirikkan 🥴
    Ayyo avasanam a kuttiye koodi kandappo 🙏

  • @binoyantony8248
    @binoyantony8248 2 года назад

    Polichu

  • @SarathSarath-vu9bd
    @SarathSarath-vu9bd 4 месяца назад +1

    Malar എന്നാണോ പേരു

  • @theBKmusic
    @theBKmusic 2 года назад +1

    Aa auto annanu vallathum pattiyo?? Nalla veezhcha aanu veenathu

  • @vijeshvi4630
    @vijeshvi4630 2 года назад +1

    1st counter pazhaya VIP Teamile Arun chettanteyanu.....

  • @rwjarrows4201
    @rwjarrows4201 2 года назад

    Action ❤️

  • @rajunediyamuriyil6463
    @rajunediyamuriyil6463 2 года назад

    Thamizathy.ade.poly.kalaky.

  • @legiamariya3076
    @legiamariya3076 2 года назад

    Thamiyathi kalakki

  • @kasperaustin
    @kasperaustin 2 года назад

    Good

  • @riyadappu4268
    @riyadappu4268 2 года назад +1

    👍👍