Starmagic അതിന് ഗെയിം പ്രോഗ്രാം ആണ്. അത് എൻ്റർടെയിൻ ചെയ്യിക്കാൻ അതിൽ വർക്ക് ചെയ്യുന്ന ആളുകള് ശ്രമിക്കുന്നു ഉണ്ട് എല്ലാവരും ബെസ്റ്റ് എന്ന് പറയുന്നില്ല...എന്നാലും ഇത്രയും വർഷം അവർ ഈ പ്രോഗ്രാം വിജയിപ്പിച്ച് കൊണ്ട് നടന്നു ഇപ്പോഴും നടക്കുന്നു..മോശം എന്ന് പറയാൻ ഇല്ല രണ്ടും ഞാൻ കാണാർ ഉണ്ട് ...ഇത് ഫുൾ കോമഡി ആണ്.അതും ഇതും താരതമ്യം ചെയ്യരുത്.
ഇതാണ് മിമിക്ക്രീ സൂപ്പർ സൂപ്പർ സെക്സ് പറഞ്ഞു വിധികർത്താക്കളായ കൊരങ്ങന്മാർ ചിരിക്കുന്ന... മറ്റുള്ളവരെ കരയിക്കുന്ന പോക്രിത്തരങ്ങൾ അല്ല മിമിക്സ് എന്ന് തെളിയിച്ച ഈ ടീമിന് അഭിനന്ദനങ്ങൾ
@@4thaanu445എന്നാൽ കെട്ട്യോളും കെട്ട്യോനും പരസ്പരം ചന്തിക്ക് മുളക് തേച്ച് തുള്ളുന്നത് കാണിച്ചാൽ ജനങ്ങൾ ഇതിലും കൂടുതൽ ചിരിക്കും. വീർത്തികേട് പറഞ്ഞു കുറച്ചു ജഡ്ജസ് എന്ന ചിരിതൊഴിലാളികളെ കൊണ്ടിരുത്തി ക ക ക സിരിക്കുന്നത് വളരേ കഷ്ടപ്പെട്ട് തന്നെ.. .. പുന്നാര ചെങ്ങായി യെ. ചില tv പരിപാടി കൾ കോമഡി എന്ന് പേരിൽ കുടുംബങ്ങൾ ഒന്നിച്ചിരുന്നു കാണുന്നതാ... അത് മനസ്സിലാക്ക്..ഞാൻഇപ്പോൾ കണ്ട ഈ പരിപാടി യെ കുറ്റം പറഞ്ഞതല്ല. ഇവരെഹൃദത്തിൽ തൊട്ട് അഭിനന്ദിച്ചതാണ് ... അത് മനസ്സിലാക്ക്
ചിരിക്കണമെങ്കിൽ ബുദ്ധിമുട്ടാണ്. കണ്ടുമടുത്ത കുറെ രംഗങ്ങൾ നരബലി എന്ന് പറയുമ്പോൾ. അതിന്റെ യഥാർത്ഥ പ്രതികളെ അനുകരിച്ചില്ല. എവിടോക്കയോ തട്ടി തടഞ്ഞു പോകുന്ന കോമഡി
ഞാൻ സ്റ്റാർ മാജിക് കണ്ടുകൊണ്ടിരുന്ന ആളായിരുന്നു
ഇവരുടെ പരുപാടി കണ്ടു അതോടെ സ്റ്റാർ മാജിക് നിർത്തി കോമഡി എന്നൊക്കെ പറഞ്ഞാൽ ഇതാണ്
പൊളി ടിം വർക്ക്
ഓഹോ അപ്പിടിയാ😂😂😂
സ്റ്റാർ മാജിക് കൂറ പരിപാടി
6@@അപ്പുപിളള-07dÿ
Starmagic അതിന് ഗെയിം പ്രോഗ്രാം ആണ്. അത് എൻ്റർടെയിൻ ചെയ്യിക്കാൻ അതിൽ വർക്ക് ചെയ്യുന്ന ആളുകള് ശ്രമിക്കുന്നു ഉണ്ട് എല്ലാവരും ബെസ്റ്റ് എന്ന് പറയുന്നില്ല...എന്നാലും ഇത്രയും വർഷം അവർ ഈ പ്രോഗ്രാം വിജയിപ്പിച്ച് കൊണ്ട് നടന്നു ഇപ്പോഴും നടക്കുന്നു..മോശം എന്ന് പറയാൻ ഇല്ല രണ്ടും ഞാൻ കാണാർ ഉണ്ട് ...ഇത് ഫുൾ കോമഡി ആണ്.അതും ഇതും താരതമ്യം ചെയ്യരുത്.
ഇടക്കൊരു കോഴി കരഞ്ഞപോലെ ഓ റിമിയായിരുന്നോ 😄
പയിസ യുടെ കാര്യത്തിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് 😂😂😂😂
ദക്ഷിണ കാശിയാം കൊട്ടിയൂർ ആണ് എന്റെ നാട് … ❤
ഇതാണ് മിമിക്ക്രീ സൂപ്പർ സൂപ്പർ സെക്സ് പറഞ്ഞു വിധികർത്താക്കളായ കൊരങ്ങന്മാർ ചിരിക്കുന്ന... മറ്റുള്ളവരെ കരയിക്കുന്ന പോക്രിത്തരങ്ങൾ അല്ല മിമിക്സ് എന്ന് തെളിയിച്ച ഈ ടീമിന് അഭിനന്ദനങ്ങൾ
യെസ്. സൂപ്പർ👌
💯 e team adipoli👍
Galleryil ninnu kali kaanunnavarkk ingane palathum parayam, thanikkokke ingane ninnu perform cheyth aalukale chirippikkan pattumo, thettu kand pidikkan eluppamaanu ennal ithupole perform cheyyunnavarkke athinte budhimutt ariyoo💯💯 ithokke talent aanu bro, ingane ulla kalakaranmare angeekarikkuvaanu vendath
@@4thaanu445എന്നാൽ കെട്ട്യോളും കെട്ട്യോനും പരസ്പരം ചന്തിക്ക് മുളക് തേച്ച് തുള്ളുന്നത് കാണിച്ചാൽ ജനങ്ങൾ ഇതിലും കൂടുതൽ ചിരിക്കും. വീർത്തികേട് പറഞ്ഞു കുറച്ചു ജഡ്ജസ് എന്ന ചിരിതൊഴിലാളികളെ കൊണ്ടിരുത്തി ക ക ക സിരിക്കുന്നത് വളരേ കഷ്ടപ്പെട്ട് തന്നെ.. .. പുന്നാര ചെങ്ങായി യെ. ചില tv പരിപാടി കൾ കോമഡി എന്ന് പേരിൽ കുടുംബങ്ങൾ ഒന്നിച്ചിരുന്നു കാണുന്നതാ... അത് മനസ്സിലാക്ക്..ഞാൻഇപ്പോൾ കണ്ട ഈ പരിപാടി യെ കുറ്റം പറഞ്ഞതല്ല. ഇവരെഹൃദത്തിൽ തൊട്ട് അഭിനന്ദിച്ചതാണ് ... അത് മനസ്സിലാക്ക്
@@abdhulnazar9515 bro njn ee skitinte karyamaaanu paranjath, bro paranjath ettavum valiya udhaharanam star magic aanu njan munp sthiram kandondirunna programme aayirunnu ath ennal ippol athu full A content mathrame ullu, ennal ee skitil aa problem njan kandilla athaanu njan ithil comment ittath
9:47 ah chettanu thanne chiri varunn 😂😂
മന്ത്രം ഒരു രക്ഷയുമില്ല ഭാസി പോൾസൺ പൊളിച്ചു 🤣🤣🤣😂😂👍👌
5:46 ithuthott poli 😂😂❤️
ചിരിച്ചു ഒരു വഴി ആയി 😆😆😆
നല്ല Guarantee ഉള്ള 😅😅🤣🤣😂കോമഡി ടീം..super 👍👍😍😍✨✨👍👍😅🤣😂😂
ആ ചേച്ചീയുടെ അഭിനയം അടിപൊളിയാണ് 👌👌❤️🌹
Super comedy റീമി ടോം chiri 🤩
എല്ലാ സമുദായങ്ങളെയും ഇതുപോലെ എടുത്തലക്കാൻ പറ്റണം... 💐💐💐
ചിരിച്ചു 😂😂😂😂😂😂😂 വയ്യാതായി എന്റെ പൊന്നൂ ചേട്ടന്മാരെ നമിച്ചു🙏 ❤️❤️❤️❤️❤️👌👌👌👌സൂപ്പർ സ്കിറ്റ് 👍👍👍
ചിരിച്ച് പണ്ടാറടങ്ങി ബിൽബി...
കുറേ കാലത്തിനു ശേഷം ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു.... അഭിനന്ദനങ്ങൾ ഭാസി ടീം....
Cuteness 😂😂 കാണിക്കാൻ പണി ഒന്നും ഇല്ല അല്ലെ
പവർ സ്കിറ്റ് 🔥
2022 il kandathil vach orupad chiricha comedy.. Powli❤️
ചിരിച്ചൊരു വഴിക്കായി...😄😄😄👌
8:26😅 & 9:34😂🔥
റിമിയുടെ ചിരി 😂😂
Bharaniyila janichad
Athenda labroom il bed ellayirunno😂
ഇത് പൊളിച്ചു 😂😂😂😂🥰🥰
ayyo chirichu oru parivam aayi aa pooja paatukal🤣🤣
Super 👌
എടാ പണ്ടാരക്കാലമ്മാരേ ചിരിച്ചിട്ട് ശ്വാസ० കിട്ടണില്ലാ 😂😅
രണ്ടുമൂന്നാളെ പൊക്കി അടിക്കുന്നവരോട് നിങ്ങൾ പോൾസൺ ഭാസി ടീമിനെ കണ്ടിട്ടില്ല 🤝🤝🤝🤝🤝
2:46 prayaga expression 😅😅😅
ഹോ 😂😂😂😂 ചിരിച്ച് പണ്ടാരമടങ്ങി
റിമി കൂലിക്കുവേണ്ടി ചിരിക്കാൻ ശ്രമിക്കുന്നു, എന്നിട്ടും ചിരി വരുന്നില്ല.
റിമിയുടെ ചിരി അങ്ങനെ ആണ് 😁
E റിമി tomy എന്ത് ഒച്ചപ്പാടാണ് ഉണ്ടാക്കുന്നെ... 🙏
Real comedy 🤣 congratulations 👍
ഭാസി പൊളി
ഇവിടെ ചിലർ പറയുന്നു തറ കോമഡി എന്ന് വൊഡാഫോൺ കോമഡി കണ്ടു പറയുന്ന ഇവർ അതാണ് സൂപ്പർ എന്ന് പറയുന്നു എങ്കിൽ ഈ കോമഡി കാണരുത് പ്ലീസ്
ഭാസിയും രണ്ടാമത്തെ മന്ത്രവാദി സൂപ്പർ
Supper comady 😂😂
ഇറങ്ങി പോയിനട ചളി കോമഡിയും അതിന് ചിരിക്കാൻ കുറെ കിഴങ്ങുകളും 😂😂😂q
😂😂😂😂chirichoru vazhiyayi
ഇത് പൊളിച്ചു.....
Bhasi&polsan fanzzz❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍💝💝💝💝💝🙏🙏🙏🙏🙏🙏
നാണം വിറ്റും കാഷ് ഓഡ് ക്കിയാൽ നാണ കേട് കാഷ് തീർക്കും 🙈🙉🙊🙏👍
ഇവരുടെഎല്ലസ്കിറ്റുഠ അടിപൊളി
യേശു ഇല്ലേ 🤣🤣
What happened to you
എല്ലാംസൂപ്പർ റിമിടെചിരി 😂
😂
Time 7.55 - 8.03 😂
സൂപ്പർ ആണ് ഇവർ 🥰🥰🥰🥰
Vidhi karthalu aarannu manasilayilla😅
Superb skit
മേലോട്ട് കേറും💮
Ithupoleyulla Kalla Manthravadhikalude Kabhalippikkalil Pedunnavar Ippozhum Undallo
ഇവര് പൊളി ആണ്..
Shafi aanallo main character.Evidey Avan.??
Top.supper.supper.thanku
ചിരിക്കണമെങ്കിൽ ബുദ്ധിമുട്ടാണ്. കണ്ടുമടുത്ത കുറെ രംഗങ്ങൾ
നരബലി എന്ന് പറയുമ്പോൾ. അതിന്റെ യഥാർത്ഥ പ്രതികളെ അനുകരിച്ചില്ല. എവിടോക്കയോ തട്ടി തടഞ്ഞു പോകുന്ന കോമഡി
പേടിയാണ് അതാണ് .ഇതാവുമ്പോൾ No problm
Super super
Njan shorts kandu vannatha 😜😜
50.വയസ്സ്.കഴിഞ്ഞ.അവിവാഹിതർ.വിധവകൽ..😢ഭിന്നശേഷിക്കാർ.എന്നിവർ.ഒഴികെയുള്ളവർ.ക്ക്.പെൻഷൻ.ലഭിക്കണമെങ്കിൽ.60.വയസു.കഴിയണം.😊 2:06
Poli 😂😂😂😂
Pwoli skit
നല്ല കഴിവുള്ള കലാകാരന്മാർ തന്നെ എങ്കിലും അനാവശ്യമായ ഹിന്ദു സംസ്കാരത്തെ കളിയാക്കിയിട്ടുള്ള skit കയ്യിലുള്ളതാണ് നിങ്ങളുടെ വിജയം..
Reel kanduvannavar😂
Njan😂
Nannayitundu
palappali
Super
സൂര്യൻ കേരള നിയമസഭയിൽ ഉണ്ട് പേര്: പിന്നറായി
Ivarde oke kidappadam evidanavo
Mobile Fibration Kollam
सुपर❤
Narabali onnumallamone athu avayava kadathayirunnu
Thettidharippikkan athu narabaliyakkiyathanu
Avayavangal ellam cut cheythirikkunnathu doctor maranu
😂❤️
❤️
nice
കുറേ കുരങ്ങുകളും ചിരിക്കാൻ കുറേ പൊട്ട ജെഡ്ജുകളും, ഉളുപ്പില്ലേ ഇതൊക്കെ അവതരിപ്പിക്കാൻ, മലയാളികളുടെ സംസ്കാരം 😩😩😩😩😩
😅😅😅😅
Supereer
56.വയസു.വരെ.സർവീസ്.ഉള്ള.ഇവർക്ക്.അങ്ങനെ.60.വയസു.കഴിഞ്ഞവർക്കുള്ള.പെൻഷൻ
.ലഭിക്കുന്നത്.
Oru chiri comedy ann edh edda kalla😂
👌👌👌👌👌
🤣🤣🤣👍
😆😆😆😆😆😆😆😆😆😆🔥
He said true allopathy medicine can be caused cancer or death
Avatharakanu batensulla shartu koduku. Plees
😀💝💕💝💕
അവതാരകൻ റിക്ഷക്കാരനാണോ
Adipoliii😂😂😂
😊😄😆😁
😂😂😂😂
😝
😹
Rimi Tomy madam ഇടക്കിടക്ക് ചിരിക്കുവാണോ അതോ മോങ്ങുവാണോ. Irritating .
അവിടെ കിടന്നു മോങ്ങുന്ന ആരാ ഒരുവക ko
ശോകം 😭😭😭
Call pandalam ULLAS other are like Kerala new dream gen film series serial
മുഴു കോമഡി
ഞാൻ തരാം
He sow young.lades so.sndp
Start .drama
Thara.comadi
ഓഞ ഒരു അവതാരകൻ...
അവതാരകാന് എന്താ കുഴപ്പം
നിനക്ക് കയോ ഇതേപോലെ പറയാൻ 😡
2025
പക്ഷെ ഹിന്ദുക്കളെ ഒരുപാട് അപമാനിക്കരുത്
ഇങ്ങനെയാണോ ഹിന്ദുക്കളുടെ പൂജാവിധികൾ .....?
കഷ്ടം