പാട്ട് പാടി പ്രളയം വരുത്തിയ വിരുതൻ... | Super Fun Kudumbam

Поделиться
HTML-код
  • Опубликовано: 31 окт 2022
  • #MazhavilManorama
    പാട്ട് പാടി പ്രളയം വരുത്തിയ വിരുതൻ...
    Super Fun Kudumbam Episode :- 15
    Click to watch Full Epiosde :- bit.ly/3zxOgw9
    "SUPER FUN കുടുംബം" | Saturday & Sunday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #SuperfunKudumbam
    #VidhuPrathap #Shaanrahman #Rimitomy #Newrealityshow
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

Комментарии • 109

  • @aurionfilmz8550
    @aurionfilmz8550 Год назад +319

    ഇതൊക്കെ കാണുമ്പോഴാണ് ബിനു അടിമാലിനെയും ടീമ്സിനോക്കെ കിണറ്റിലിടാൻ തോന്നുന്നത് 😂😂❤❤😂

  • @Harivadassery

    ഭാസിയെ കണ്ടാൽ തന്നെ ചിരി വരാൻ തുടങ്ങി..!😂😂പോൾസനും ഒട്ടും മോശമല്ല😂😂

  • @abeysblog6474
    @abeysblog6474 Год назад +22

    റിമി ഒത്തിരി പഠിച്ചു വരാൻ ഉണ്ട്, ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത് ഒത്തിരി ഭാഗ്യം കൊണ്ട് ആണ്, God bless you 🙏🙏🙏

  • @manuakhilamanuakhila1637
    @manuakhilamanuakhila1637 Год назад +56

    വിധുച്ചേട്ടൻ പൊളിച്ചു കീർത്തനം സൂപ്പർ

  • @riyasnisa6015
    @riyasnisa6015 Год назад +56

    ഭാസിച്ചേട്ടനെ ഒത്തിരി ഇഷ്ടമാ.. ❤️🥰👍

  • @OkOk-yz7nk

    ഭാസിയുടെ അവതരണം ചിരി ഉണ്ടാക്കും

  • @rajeevanvinijhhh6751

    ഒരു കോമഡി സ്കിറ്റ് വിജയിപ്പിക്കാൻ കഴിവ് വേണം ഭാസി 👍👍

  • @kalapilaabu564

    ഭാസി ചേട്ടനും പോൾസൺ ചേട്ടനും പൊളി

  • @Aathish...
    @Aathish... Год назад +9

    ഇവരുടെ Comedy അല്ലെങ്കിലും Super ആണ്... But ഈ Skit Already Comedy Stars ൽ ഇദ്ദേഹം തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്...😑😑😑

  • @risunufi2398

    എന്ത് മുത്ത് പോലുള്ള സ്വരം താളം രാഗം ഓ ഒന്നും പറയാൻ ഇല്ല ❤️❤️👍

  • @arju771
    @arju771 Год назад +91

    കേട്ടു പഴകിയ കോമഡികൾക്കും ചളികൾക്കും ഇടയിൽ ഇപ്പോഴും പുതുമയുള്ള ഹാസ്യത്തോട് നീതി പുലർത്തുന്ന കലാകാരന്മാർ ❤❤❤❤( ഇവരുടെ മറ്റു സ്കിറ്റുകളും കണ്ടിട്ട് അഭിപ്രായം പറയണം )

  • @shajushaju6917

    വലിയ കൗണ്ടറുകൾ ഒന്നുന്തന്നെയില്ല പക്ഷെ ഊറിയ ചിരിയോടെ മടുപ്പില്ലാതെ കാണാൻ പറ്റുന്നുണ്ട്

  • @manojvayoth9005
    @manojvayoth9005 16 часов назад +1

    വിധു ..... കീർത്തനം അടിപൊളി❤❤

  • @aseem..
    @aseem.. Год назад +14

    Vidhu ♥

  • @SajiMonak-nc7fj

    Super comedy congratulations

  • @rishikeshsaranya1369
    @rishikeshsaranya1369 Год назад +20

    കീർത്തനം പൊളിച്ചു 🥰🥰🥰

  • @user-rq6xs6lr5u

    വിധു കൊണ്ടു പോയി ❤️

  • @jesusloveyou7097
    @jesusloveyou7097 Год назад +1

    Full episode edavo

  • @sayansadio4754

    റിമി ചേച്ചി 😄😄😄ഒപ്പിച്ചു ല്ലേ 👏👏👏👍

  • @sumasuma-hx5mu
    @sumasuma-hx5mu Год назад +4

    Super comedy